തക്കാളി, മുളക്, വഴുതിനക്ക് ഇതൊരെണ്ണം ഉപയോഗിച്ചു നോക്കൂ | How to use aspirin for tomato, chilli

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 796

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +23

    വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ഒരു teacher കുട്ടികൾക്ക് പറഞ്ഞു തരുന്നപോലെ തോന്നും വളരെ ഉപകാരപ്രദവുമാണ് ഓരോ വീഡിയോവും😊 Thank you so much❤️❤️❤️

  • @omanavijayakumar2005
    @omanavijayakumar2005 ปีที่แล้ว +8

    നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നുണ്ട്. കാണിച്ചു തരുന്നുമുണ്ട്👍👍 ഉപകാരപ്രദം💕💕

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว +6

    വളരെ മനോഹരമായ, സ്പഷ്ടമായ അവതരണം. ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ..

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ ปีที่แล้ว

      ഗോവിന്ദൻ കേളു നായർക്ക് ഗോവർദ്ദനാശംസകൾ..🤣🤣🤣

  • @nawaf2.096
    @nawaf2.096 ปีที่แล้ว +9

    ചേച്ചിയുടെ ക്ലാസ്സ് സൂപ്പർ👍👍👍

  • @orupazhjanmam9894
    @orupazhjanmam9894 ปีที่แล้ว +7

    ഹായ് ബിന്ദു ചേച്ചി സുഖമാണോ. ഇത്രയും അറിവുകൾ നിങ്ങൾക്കു എവിടുന്നു കിട്ടുന്നു ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത മികവുറ്റ അറിവുകൾ ആണ് നിങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തരുന്നത്. അത് ഉപയോഗപ്രദവുമാണ്. താങ്ക്യൂ ചേച്ചി 🙏♥️

  • @tkrishnan57
    @tkrishnan57 ปีที่แล้ว +21

    വിവരണം ഉഗ്രൻ. പ്രയോഗികത ഉപയോഗിച്ച് നോക്കിയാലറിയാം. നന്ദി

  • @ponnuskitchenvlog7596
    @ponnuskitchenvlog7596 ปีที่แล้ว +29

    വളരെ ഉപകാരപ്രദമായ വീഡിയോ ഈ ഗുളിക ഉപയോഗിച്ചതിനുശേഷം ഉള്ള മാറ്റം കൂടി ചേച്ചി കാണിച്ചു തരണം

  • @bijuthomas5740
    @bijuthomas5740 8 หลายเดือนก่อน

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ചേച്ചിക്ക് എന്റെ നമസ്കാരം 👌👍

  • @ajayankumar3372
    @ajayankumar3372 ปีที่แล้ว +5

    നല്ല അവതരണം. Great

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +4

    നല്ല വ്യക്തതയുള്ള സംസാര ശൈലി .എല്ലാം മനസ്സിലാകുന്നുണ്ട് .ചിലർ പകുതിയും ഇംഗ്ലീഷിലെ പറയൂ .👍🌹

  • @bindusekhar2070
    @bindusekhar2070 ปีที่แล้ว +9

    Strawberry തൈ എവിടെ നിന്ന് കിട്ടും? എങ്ങിനെ യാണ് krishi ചെയ്യുക? നല്ല description 👍🏼👏👏👏👌🏻💖

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Chilli jasmine strawberry you tubil search cheythal kittum

  • @rajispillai5804
    @rajispillai5804 ปีที่แล้ว +20

    മാഡം വളരെ ഉപകാരപ്രദമായ കാര്യമായിരുന്നു ഇന്നത്തെ വീഡിയോ. സ്ട്രാബെറി നട്ടുവളർത്തുന്നതിനേ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

    • @abcdabcd5297
      @abcdabcd5297 ปีที่แล้ว +2

      ചേച്ചീ സ്ട്രോബെറി തയ് kodukkumo

    • @MohdAli-xd4wq
      @MohdAli-xd4wq ปีที่แล้ว +2

      സ്ട്രോബെറി നടീൽ എങ്ങനെ യാണ് എന്ന് വിശദീകരിക്കുമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ. കണ്ടില്ലേ. ഒന്നു Subscribe ചെയ്തിട്ടാൽ എല്ലാ വീഡിയോയും കിട്ടുമായിരുന്നല്ലോ.

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ ปีที่แล้ว

      തന്റെ ആഗ്രഹം ദുരാഗ്രഹമാണ്.. അതങ്ങ് മനസ്സിൽ വച്ചേച്ചാൽ മതി..😅😅

    • @minidevadas6117
      @minidevadas6117 ปีที่แล้ว

      @@abcdabcd5297 7ʎ

  • @NazilasTasteworld
    @NazilasTasteworld ปีที่แล้ว +13

    ഈ പാവയ്ക്ക ഞങ്ങൾ കുട്ടത്തി പാവൽ എന്നാണ് പറയുന്നത്.കൂടുതൽ ഗുണങ്ങൾ അടങ്ങിയ പാവൽ ആണ്,നല്ല രുചിയുമാണ് കഴിക്കാൻ

    • @mohanakumarr6148
      @mohanakumarr6148 ปีที่แล้ว

      Can I get some seeds. If so details please

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 11 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു

  • @ealiyammajohnswan5874
    @ealiyammajohnswan5874 ปีที่แล้ว +9

    A very good technique. Thanks chechi.

  • @binduraj7872
    @binduraj7872 ปีที่แล้ว +10

    Very much informative. Thanks a lot. Aaa paavakka seeds venamayirunnu. Kittan enthanoru vazhi...

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว +1

    നല്ലൊരു അറിവാണ് നൽകിയത് .....

  • @florencekw9081
    @florencekw9081 ปีที่แล้ว

    Ella videos first video mudhal innuvare Ulla videos valare super and clear explanation ullathaanu

  • @thresiammajoy7941
    @thresiammajoy7941 ปีที่แล้ว +14

    strawberry യുടെ പരിചരണം പറയുമോ ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      th-cam.com/video/CmdPHHSgemA/w-d-xo.html
      ഈ വീഡിയോയിലുണ്ട്. ഒന്നു കണ്ടു നോക്കൂ

  • @jayakumark9027
    @jayakumark9027 ปีที่แล้ว +1

    good technic, very good.
    സ്ട്രോബറി പൂക്കുവാനും കായിക്കുവാനും എന്തു ചെയ്യണം.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പറയാം. ഒരു വീഡിയോ വരുന്നുണ്ട്.

  • @angelsmiju5131
    @angelsmiju5131 ปีที่แล้ว +3

    Mam ന്റെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം,👏👏👏വളരെ നല്ല അവതരണം 🙏🙏🙏കിച്ചൻ വേസ്റ്റ് ൽ നിന്നുണ്ടാക്കുന്ന സ്‌ലറി എത്ര നാൾ ഉപയോഗിക്കാം

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അത് പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്നതാണ് നല്ലത്.

    • @angelsmiju5131
      @angelsmiju5131 ปีที่แล้ว

      @@ChilliJasmine okay Mam, Thank you 🙏🙏🙏

  • @sreelakshmi9717
    @sreelakshmi9717 ปีที่แล้ว +1

    എന്റെ മാതളം നിറയെ പൂവിടുന്നുണ്ട് ഒരു കായ പോലും പിടിക്കുന്നില്ല. ടീച്ചറിന്റെ തോട്ടത്തിൽ ഉണ്ടോ. എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ. ടീച്ചറിന്റെ എല്ലാ വിഡിയോയോയും ഞാൻ കാണാറുണ്ട്. വളരെ ഉപയോഗ പ്രദമാണ് എല്ലാം
    ഞാൻ ചിലതൊക്കെ ചെയ്യുന്നുണ്ട്. നന്ദി ടീച്ചർ.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      ഒരു വീഡിയോ ചെയ്യാം.

  • @lachuskr1639
    @lachuskr1639 ปีที่แล้ว +7

    സ്ട്രോബറി ചെടിക്ക എന്തെല്ലാം വളങ്ങൾ നൽകി. എത്ര നാള് കൊണ്ടാണ് പൂവിട്ടത്. ഈ തൈ എവിടുന്ന് വാങ്ങി.

  • @lambodharadas4348
    @lambodharadas4348 ปีที่แล้ว

    👍🏻👌 പറഞ്ഞത് വളരെ നല്ല കാര്യം

  • @addidevdev4066
    @addidevdev4066 ปีที่แล้ว +2

    എന്തായാലും ചേച്ചിയുടെ ക്‌ളാസ് സൂപ്പർ
    മിടുക്കി ചേച്ചി 🌹

  • @beenasaji6240
    @beenasaji6240 ปีที่แล้ว +12

    വളരെ ഉപകാരം ചേച്ചി 👍👍👍❤️❤️❤️

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว

    Nalla oru prthivithi kanichuthannaathinu nanni

  • @smithdeon5800
    @smithdeon5800 ปีที่แล้ว +1

    Alphine Strawberry🍓 planting ine kurich one video kudi cheyamo plz

  • @binducs
    @binducs ปีที่แล้ว

    Thank you bindu chechi njanum oru binduvanu enikum farming valiya ishttamanu😊😊😊😊

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 ปีที่แล้ว +1

    നല്ല അറിവ് ...നന്ദി..

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    അരുമപ്പാവൽ, എന്റെ അടുത്തുണ്ട് വിത്ത് മൂക്കുന്നതിനു മുൻപ് പറിക്കണം🤝🤝👍

  • @eliajoy3659
    @eliajoy3659 ปีที่แล้ว +10

    Yes chechi I like to about strawberry care and how you sow the seeds.

  • @margaretjose8652
    @margaretjose8652 ปีที่แล้ว

    എനിക്കും സ്റ്റോബറിയെ കുറിച്ച് അറിയണം ബിന്ദുവിൻറെ എല്ലാ ചാനലും ഞാൻ കാണാറുണ്ട് നല്ല അവതരണമാണ്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതിന്റെ വീഡിയോ വന്നു കഴിഞ്ഞല്ലോ കണ്ടില്ലേ.

  • @SuvarnaMurali-p2j
    @SuvarnaMurali-p2j ปีที่แล้ว

    എനിക്ക് വളരെ സന്തോഷം ആയി എല്ലാ വിത്തും നടുന്നത് യൂട്യൂബിൽ നോക്കുമ്പോൾ വേപ്പിൻപിണ്ണാക്ക്..... ചാണകം.... അങ്ങനെ കുറെ കാര്യം പറയുന്നുണ്ട് എനിക്ക് 58വയസ് ഉണ്ട് വേരികൊസ് vainte അസുഖം ഉള്ളത് കൊണ്ട് കാല് വല്ലാത്ത വേദന ആണ് എനിക്ക് തടിയും ഉണ്ട് തക്കാളി.. പച്ചമുളക്... കോവയ്ക്ക. പയർ... പാവയ്ക്ക ഇത്രയും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട്....ഞാൻ ഇത്. മകളോട് പറഞ്ഞു അവൾ എനിക്ക് പച്ച മുളകിന്റെയും.... തക്കാളിയുടെയും പിന്നെ തണ്ണീർ മത്തങ്ങാ ആണ് എന്നും പറഞ്ഞു ഒരു ചെടി കൊണ്ട് വന്നു എല്ലാം നട്ടു... പച്ചമുളക് പിടിച്ചു പക്ഷെ എല്ലാ മുരടിച്ചു പൊക്കം വെക്കുന്നും ഇല്ല കായ്ക്കുന്നും ഇല്ല.... ഈ തണ്ണീർ മത്തങ്ങാ എന്ന് പറഞ്ഞു നട്ടത് വളർന്നു പൂവ് ഒക്കെ ഇട്ടു പന്തൽ ഇട്ട് കൊടുത്തു കുറച്ചു നാൾ കഴിഞ്ഞു.... ഞാൻ ആ ചെടിയോട് ചോദിച്ചു വളർന്നു പോകുന്നുണ്ടല്ലോ... നീ എന്ത് ചെടിയാ പൂവും ഇടുന്നുണ്ട് എന്ന് പറഞ്ഞു ഇത് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞു കായ ഉണ്ടായി എന്നതാണ് എന്നോ പീച്ചിങ്ങ..... ആ കായ ഉണ്ടായപ്പോൾ... പയറും ഉണ്ടായി തുടങ്ങി.... ഇത് കണ്ടു ഞാൻ അതിന്റെ വേരിൽ കുറച്ചു ചക്ക മടലും പൊള്ളയും കൊണ്ട് ഇട്ടു എന്റെ മേഡം പിറ്റേ ദിവസം തുടങ്ങി അത് വാടി പോയ്‌ എനിക്ക് വല്ലാത്ത സങ്കടം ആയി.... മകൾ എന്നെ സമാധാനിപ്പിച്ചു അമ്മക്ക് പറ്റിയതല്ല ഈ കൃഷി ഒന്നും കാലും വയ്യ.....പക്ഷെ എന്റെ ആഗ്രഹം ഞാൻ കളഞ്ഞില്ല.... ഇപ്പോൾ ഞാൻ ബീൻസ്.... പച്ചമുളക്.... കാന്താരി എല്ലാം മുളക്കാൻ വെച്ചു അപ്പോൾ ആണ് മാഡത്തിന്റെ ഈ വീഡിയോ കണ്ടത്.... ഞാൻ മകളും ഭർത്താവും കുഞ്ഞും.. വാടകക്ക് ആണ് താമസിക്കുന്നത് 20വർഷം ആയി ഇപ്പോൾ കിട്ടിയ വീട് പോലെ പറമ്പ് ഇല്ലാത്ത വീട് ആയിരുന്നു ഇത് ഇപ്പോൾ കുറെ സ്ഥലം ഉണ്ട് നമുക്ക് എന്ത് വേണം എങ്കിലും നടാം ഉടമസ്ഥൻ ഇവിടെ ഇല്ല..... അങ്ങനെ നട്ടതാണ് ഈ ഗുളിക പ്രയോഗിച്ചു നോക്കിയിട് പറയാം ok താങ്ക്സ്
    ....

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഇത്രയും നല്ല മനസ്സല്ലേ ഉള്ളത് എന്തും വിജയിപ്പിക്കാൻ പറ്റും.
      ഒരു ചെടിയുടെയും തണ്ടിൽ ചേർന്നു വരത്തക്കവിധം ഒന്നും ഇടരുത്.

    • @sundararaghuram6569
      @sundararaghuram6569 12 วันที่ผ่านมา

      നമുക്ക് ഇതിനെ ജിമിക്കി പാവക്ക എന്നു വിളിക്കാം..സൂപ്പർ

  • @valsalanair3855
    @valsalanair3855 ปีที่แล้ว

    ഇതുപോലെ നടൻ പാവയ്ക്കാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു
    തനിയെ മുളച്ചു വരുമായിരുന്നു
    ഇതിന്റെ വിത്ത് കിട്ടുമോ
    വിവരണത്തിന് വളരെ നന്ദി

  • @SindhuRajan-l3v
    @SindhuRajan-l3v 3 หลายเดือนก่อน

    എനിക്ക് കുഞ്ഞു, strawberry നടുന്നതുമുതൽ ഉള്ള വീഡിയോ കാണിച്ചു തരുമോ

  • @ckasari3038
    @ckasari3038 ปีที่แล้ว +2

    Very useful video. Thank you

  • @ahamedkabeerahamedkabeer274
    @ahamedkabeerahamedkabeer274 ปีที่แล้ว

    Hi ഇനു ചേച്ചി good information

  • @geethap1407
    @geethap1407 ปีที่แล้ว +8

    ഒരു പാട് ഇഷ്ട്ടപെട്ടു thanku 🙏👌👌👌👌

  • @dhan5102
    @dhan5102 ปีที่แล้ว +1

    Chechi ee keedangal ithine overcome cheyyum pinne bheekaramayirikkum avastha ....pandathe chithal podi ippolathe chithal thinnu thudangi

  • @gknair7959
    @gknair7959 ปีที่แล้ว +6

    അവതരണം സൂപ്പർ 👌👌

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 ปีที่แล้ว +4

    Strawberry 🍓🍓🍓 egana valartham onnu parayamo?

  • @girijasivankutty2283
    @girijasivankutty2283 หลายเดือนก่อน

    Straw berry plantine kurich thudakkam thott vilave edukkunnathu vare onnu parayamo

  • @honyanthony113
    @honyanthony113 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനി സ്ട്രോബെറി യുടെ വീഡിയോ കൂടി ചെയ്യണേ

  • @sheejaa
    @sheejaa หลายเดือนก่อน

    Thank u chechii

  • @anithanithesh.s9b314
    @anithanithesh.s9b314 ปีที่แล้ว

    സ്ട്രോബറി പൂക്കാനും കഴിക്കാനും എന്താ ചെയ്തതെന്ന് അറിയണം ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു👌👌👌

  • @sushamass474
    @sushamass474 ปีที่แล้ว

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @geethamohan3340
    @geethamohan3340 ปีที่แล้ว +2

    Thank you🤝👍👍

  • @gracyjoy1809
    @gracyjoy1809 หลายเดือนก่อน

    Sadarsna aspirin tablet white colour um vellathil ittal pettannu alinju varikayum cheyyum. Ee tab. Ethanu.

  • @sasidharankn8900
    @sasidharankn8900 ปีที่แล้ว

    നല്ല നിർദേശം 🙏

  • @ElsyJohn-mj8lx
    @ElsyJohn-mj8lx 11 หลายเดือนก่อน

    Thanku madom godblessyou

  • @leenaleenakr9027
    @leenaleenakr9027 ปีที่แล้ว +3

    Strobery pricharanam kanikkumo.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      th-cam.com/video/CmdPHHSgemA/w-d-xo.html
      ഈ വീഡിയോയിലുണ്ട് ഒന്നു കണ്ടു നോക്കൂ

  • @shinciiqbal9534
    @shinciiqbal9534 ปีที่แล้ว

    Strawberry plant undo tharamo valare ubayogamulla video Anu thankyou bindhu

  • @shakirshakir335
    @shakirshakir335 8 หลายเดือนก่อน

    Thank you chechi😊😊❤

  • @poojagunesh4184
    @poojagunesh4184 ปีที่แล้ว

    Good infermation thank you dear

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว +3

    Adipoli 😍😍. Mulaku chedi matti nattu kazhinjal(4 leaves plant) athinum use cheyyamo teacher ee medicine.
    Strawberry plant inde video idane please.

    • @pushpalakshman2169
      @pushpalakshman2169 ปีที่แล้ว

      ബിന്ദു ഞാൻ ആദ്യായിട്ടാണ് കമന്റ് ഇടുന്നത് മിക്കവാറും കാണാറുണ്ട് ഇപ്പോൾ ചെറിയ രീതിയിൽ കൃഷി തുടങ്ങിയിട്ടുണ്ട് എല്ലാം നല്ല വീഡിയോസ് ആണ് ഒരു സംശയം, മുളക്, തക്കാളി അതു പോലെ കായകൾക് മുകളിൽ അസ്പിരിൻ സ്പ്രേ ചെയ്യാൻ പാടുണ്ടോ ദോഷം വല്ലതും ഉണ്ടാകുമോ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      കുഴപ്പമില്ല ഇലകളുടെ അടിയിലും ചുവട്ടിലും ആണ് വേണ്ടത്.

  • @subharajan2318
    @subharajan2318 ปีที่แล้ว +3

    I had strawberry before...it didn't, flower...so I destroyed it...pls put a video on strawberry care

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      A already uploaded a video for that. Please watch that

  • @peepee2763
    @peepee2763 ปีที่แล้ว +6

    കറിവേപ്പിലക്ക് ഉപയോഗിക്കാമോ?

  • @sulochanakottarakara7708
    @sulochanakottarakara7708 ปีที่แล้ว +2

    Thermo cool box, കൃഷി ചെയ്യാൻ എടുക്കുമ്പോൾ hole ഇട്ടു കൊടുക്കണോ?. മറുപടി പ്രതീക്ഷിക്കുന്നു.

  • @jessyvarghese4636
    @jessyvarghese4636 ปีที่แล้ว +2

    NallaAvatharanamBindu👍

  • @prameela2496
    @prameela2496 ปีที่แล้ว

    നല്ല അവതരണം

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +4

    നല്ല അവതരണം എല്ലാ വീഡിയോ യും കാണാറുണ്ട് കമൻ്റ് ഇടാറില്ല എല്ലാം ഒന്നിനൊന്നു മെച്ചം ആണ് 👍👌👏👏🤝🥰😍

  • @ambikak2214
    @ambikak2214 ปีที่แล้ว

    Njan kaathirunna video very good made nithya vazhi anayude seeds tharamo

  • @sathymohan
    @sathymohan ปีที่แล้ว

    എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതിന്റെയൊക്കെ നല്ല വിത്ത് കിട്ടാൻ എന്ത് cheyyanam

  • @sherlyfrancis1045
    @sherlyfrancis1045 ปีที่แล้ว

    ഉപകാര പ്രഥമായ വീഡിയോ. എന്റെ പയറിനും ഇങ്ങനെ ഇലകൾ മഞ്ഞ പ് വരുന്നുണ്ട്. ഞാനും ചെയ്തു നോക്കട്ടെ ചേച്ചി . നന്ദി.

  • @hameedhakareem3842
    @hameedhakareem3842 ปีที่แล้ว

    Cheriya pavaka vilayum gunavum Kuduthl.portblair

  • @jacksont277
    @jacksont277 ปีที่แล้ว

    സൂപ്പർ. മറ്റുള്ള്ള ബ്ലോഗർ കണ്ടുപഠിക്കേണ്ട പേഴ്സൺ ആണ്‌ ഇവർ

  • @jessylivingston7048
    @jessylivingston7048 5 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് എനിക്ക് ഞാൻ എല്ലാം കാണാറുണ്ട് നല്ല അവതരണമാണ് 🙏🏻🙏🏻🙏🏻

  • @manuck9388
    @manuck9388 ปีที่แล้ว

    വിവരണം നന്നായിട്ടുണ്ട് ഇപ്പോൾ വെച്ചുപിടിപ്പിച്ച തൈകൾക് 15ദിവസം ഉപയോഗിക്കാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ഉപയോഗിക്കാം

  • @sahidakp3977
    @sahidakp3977 ปีที่แล้ว +3

    Strawberry പൂവിടാനും കായി ഇണ്ടാവാനും എന്താണ് ചെയ്‌തത്‌. Plz reply........

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      അതിന്റെ വീഡിയോ കഴിഞ്ഞ ആഴ്ച ഇട്ടിരുന്നല്ലോ ഒന്നു കണ്ടു നോക്കൂ

  • @govindankutty7783
    @govindankutty7783 ปีที่แล้ว +9

    Thank you very much Madam. The use of aspirin iin home gardening was very useful and informative.

  • @jessyabraham8869
    @jessyabraham8869 ปีที่แล้ว

    Bindhu, Very good idea.

  • @jaseenashifa7095
    @jaseenashifa7095 ปีที่แล้ว

    Thanks ബിന്ദു ചേച്ചീ അടിപൊളി ആയിട്ടുണ്ട് strawberriyude വളപ്രയോഗം കാണിക്കനെ
    രുദ്രാക്ഷ കയ്പ്പ അല്ലേ അത് വിത്ത് എവിടുന്ന് കിട്ടി നന്നായിട്ടുണ്ട് എല്ലാം 👍👍👍 മലപ്പുറത്ത് നിന്ന് Jaseena

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എല്ലാം കാണുന്നുണ്ടല്ലോ സന്തോഷം എന്റെ ആദ്യം മുതലേയുള്ള കുറച്ചു കൂട്ടുകാരിൽ ഒരാളാണ് ( You - tubil). Thanks

  • @rajagopalnair7897
    @rajagopalnair7897 ปีที่แล้ว +3

    Very useful video. Thank you dear Bindhu.

  • @shailajanarayan886
    @shailajanarayan886 ปีที่แล้ว

    സൂപ്പർ..... 👍🏻👍🏻

  • @saifudeenjalal3637
    @saifudeenjalal3637 10 หลายเดือนก่อน

    എനിക്ക് maminte video കാണാൻ ഭയങ്കര ഇഷ്ട്ടമാണ്
    സ്കൂളിൽ പഠിച്ച സമയത്തെ biology ക്ലാസ്സ്‌ ആണ് ഓർമ വരുന്നത്

  • @musthafat3166
    @musthafat3166 9 หลายเดือนก่อน

    Stroberry oru video cheyyamo a 2z

    • @ChilliJasmine
      @ChilliJasmine  9 หลายเดือนก่อน

      I already uploaded 2 videos for that please watch that

  • @komalavally3880
    @komalavally3880 ปีที่แล้ว

    Very good congratulations

  • @jayakumark9027
    @jayakumark9027 ปีที่แล้ว

    ഒരു കൃഷി ഓഫീസർ പറഞ്ഞു തരുന്നതു മാതിരിയുണ്ട്. Super.👍
    പിന്നെ സ്ട്രോ ബെറി തൈ എവിടെ കിട്ടും, ചങ്ങനാശേരിയിൽ കിട്ടുമോ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      നഴ്സറികളിൽ കിട്ടാറുണ്ട്.

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    ഗുഡ് മെസ്സേജ്, നമ്മുടെ യുവതി യുവാക്കൾ മനസിലാക്കണം, പ്രവർത്തിക്കണം. കൃഷി വകുപ്പിൽ എന്റെ ടീച്ചർ ആണ് മാഡം. താങ്ക്യൂ.

  • @vinayakumarv4687
    @vinayakumarv4687 8 หลายเดือนก่อน

    Always talking to the point only. ❤

  • @indiraandvaiga
    @indiraandvaiga 7 หลายเดือนก่อน +1

    Ethra pyar oru grow bagil nadaam?

  • @antonyleon1872
    @antonyleon1872 ปีที่แล้ว +1

    🙏❤️👍 thanks

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว

    GOOD INFORMATION
    THANK YOU

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    ഉപകാരപ്രദമായ video

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว

    👍👍👍👍ഗോഡ് ബ്ളസ് യു ചേച്ചീ
    ജിതേഷ്സത്യൻ

  • @raheenaraheena9109
    @raheenaraheena9109 ปีที่แล้ว

    Calcium tab patto.aspirant vechal entha.super

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Aspirin or dispirin medical Shoppil chodikkoo

  • @rajirs6389
    @rajirs6389 ปีที่แล้ว

    Thanks🙏🙏🙏

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว

    കൊള്ളാം മല്ലോ

  • @Manoj-oj4jm
    @Manoj-oj4jm ปีที่แล้ว +2

    Strawberry പരിചരണം വേണം

  • @സുമലതമേനോൻ
    @സുമലതമേനോൻ ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്ലാസ്

  • @kalasujith
    @kalasujith 11 หลายเดือนก่อน

    ചേച്ചീ.. എത്ര ദിവസത്തെ ഇടവേളകളിൽ ആണ് ചെടികളിൽ സ്പ്രേ ചെയ്യേണ്ടത് .

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      രണ്ടാഴ്ച കൂടുമ്പോൾ

  • @e-football243
    @e-football243 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @samphilip2603
    @samphilip2603 ปีที่แล้ว +1

    Staberryflower uddakanathecheyanom

  • @reethajoseph8612
    @reethajoseph8612 ปีที่แล้ว +1

    Very good

  • @manoharangopalan7737
    @manoharangopalan7737 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ പങ്കു വച്ചതിന് വളരെ നന്ദിയുണ്ട്.

  • @sasankants4881
    @sasankants4881 ปีที่แล้ว

    Cabbage,coliflower,carrot krishi reethi paranju tharumo pls

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      th-cam.com/video/NqwTNxpjz08/w-d-xo.html
      Please watch this video of cauliflower

  • @INSU_INDU
    @INSU_INDU ปีที่แล้ว +17

    Very much interested in strawberry farming. Will it grow in Malappuram
    Also I'm interested in growing Avocado, pok choy, asparagus , brocolli, red and yellow bell pepper, Brussels sprouts etc
    Is it possible to grow this in Malappuram

  • @baburajvs3112
    @baburajvs3112 ปีที่แล้ว +6

    Bindu 75 mg aspirin means strength of content but not weight

  • @junaidhajunu2069
    @junaidhajunu2069 ปีที่แล้ว

    🍓plant nte oru vedio cheyamo.niraye thaikal varunnund ithuvare poovu itite illa.thaikal cut cheithu maati ennitum ithu vare poovu ititilla

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      th-cam.com/video/CmdPHHSgemA/w-d-xo.html
      Answer for your questions please see this