Thakkali Krishi Engane Valam Cheyam Malayalam | Mazhakkala Thakkali Krishi | Tomato Farming

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2023
  • Thakkali Krishi Engane Valam Cheyam Malayalam | Mazhakkala Thakkali Krishi | Tomato Farming
    Tomato farming tips
    How to grow tomatoes at home
    organic farming fertilizing tips
    Rainey session Tomato growing
    Tomato fertilizing tips
    ripen tomatoes faster
    മഴക്കാലത്ത് തക്കാളി കൃഷി ചെയ്യുമ്പോൾ വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
    #usefulsnippets #malayalam #tomato #farming
    / useful.snippets
    #krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
    🌱 പോട്ടിംഗ് മിക്സ് : 👇
    • തുടക്കക്കാർക്ക് പോലും ...
    🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
    • കോഴിവളം ദുർഗന്ധം ഇല്ലാ...
    🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
    • മലിനമായ മണ്ണ് എങ്ങനെ ക...
    🌱 EM Solution 1
    • അടുക്കളമാലിന്യം എളുപ്പ...
    🌱 EM Solution 2
    • ഫാമുകളിൽ ദുർഗന്ധം അകറ്...
    🌱 ഹാർഡ്നിംഗ് : 👇
    • 🌱 തൈകൾ എന്തിനാണ് ഹാർഡ്...
    🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
    • നടീൽ മിശ്രിതവും, ചകിരി...
    🌱 കരിയില കമ്പോസ്റ്റ് : 👇
    • How to make Dry Leaf C...
    🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
    • കരിയില കമ്പോസ്റ്റ് കൊണ...
    🌱 തിരിനന കൃഷി ചെയ്താൽ : 👇
    • ഈ രീതിയിൽ പച്ചമുളക് കൃ...
    🌱 ജീവാണുവളങ്ങൾ : 👇
    • ജീവാണു വളങ്ങളും ജൈവകീട...
    🌱 ജൈവവളങ്ങൾ : 👇
    • ജൈവവളങ്ങൾ
    🌱 പിണ്ണാക്ക് വളങ്ങൾ : 👇
    • പിണ്ണാക്ക് വളങ്ങൾ
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    🌱 മുളക് കൃഷി : 👇
    • മുളക് കൃഷി
    🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
    • റെഡ് ലേഡി പപ്പായ കൃഷി
    🌱 ഇഞ്ചി കൃഷി : 👇
    • ഇഞ്ചി കൃഷി
    🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
    • 🌱 How to make Seedling...

ความคิดเห็น • 73

  • @satheeshg6559
    @satheeshg6559 11 หลายเดือนก่อน +8

    മഴകാലത്ത് ഇത് വരെ തക്കാളി കൃഷി വിജയിച്ചിരുന്നില്ല. എന്നാൽ താങ്കൾ അയച്ചുതന്ന അനശ്വര വിത്ത് ഉപയോഗിച്ച് ഈ പ്രാവശ്യം കൃഷി ചെയ്തു.45 ദിവസം കൊണ്ട് തക്കാളി പിടിച്ചു തുടങ്ങി. വളരെ നന്ദി.

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      👍

    • @achusworld7899
      @achusworld7899 11 หลายเดือนก่อน +3

      എനിക്കും വേണം വിത്ത് 🙏🏻 അഡ്രസ് അയച്ചു തരുമോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      വിത്ത് ആകുമ്പോൾ അറിയിക്കാം

  • @jamunamurali5559
    @jamunamurali5559 11 หลายเดือนก่อน +1

    ഉപകാരപ്രദമായ വീഡിയോ ഇത് ഏത് തരം തക്കാളിയാണ്

  • @sollyjohn5869
    @sollyjohn5869 11 หลายเดือนก่อน

    Great great help 👍 👏

  • @abinabin4430
    @abinabin4430 11 หลายเดือนก่อน +1

    Kummayam cherthe ethra days kazhinjane valaprayogam cheika. Thengapinnakano kadalapennakano kooduthal nallathe

  • @SumiAlex-wd1ir
    @SumiAlex-wd1ir 11 หลายเดือนก่อน +1

    👍

  • @aminakuttyamina6852
    @aminakuttyamina6852 11 หลายเดือนก่อน +1

    Ellum pinnak cheerkamo

  • @komalampr4261
    @komalampr4261 11 หลายเดือนก่อน +2

    Super

  • @KuttiyammaVangad
    @KuttiyammaVangad 11 หลายเดือนก่อน

    Kuttiyamma vangad

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 3 วันที่ผ่านมา

    മണ്ണിര കമ്പോസ്റ്റ് വാങ്ങാൻ kittumo

  • @Suraj_VN
    @Suraj_VN 11 หลายเดือนก่อน +1

    Charam compost inu pakaram Bio Potash add cheyamo?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ബയോ പൊട്ടാഷ് പ്രധാനമായിട്ടും, നമ്മുടെ മണ്ണിൽ അലിയാതെ കിടക്കുന്ന പൊട്ടാഷ് അലിയിപ്പിച്ച് ചെടികൾക്ക് ആവശ്യമായ രീതിയിൽ എത്തിച്ചു നൽകുക എന്നതാണ് ബയോ പൊട്ടാഷ് ധർമ്മം

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 3 วันที่ผ่านมา

    ഫിഷ് അമിണോ ആസിഡ് എവിടെ kittum

  • @rahulkk8187
    @rahulkk8187 11 หลายเดือนก่อน +1

    Poo undakunathu kuravanu ,chedi nalla reethyil pokkam vachu pooettund

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൂടുതൽ കൊടുക്കുക, ജൈവ സ്ലറി കൊടുക്കുന്നത് കുറച്ചു കൊണ്ടുവരിക

  • @geethasantosh6694
    @geethasantosh6694 11 หลายเดือนก่อน +1

    Very good useful video 👌👌🙏🙏

  • @bindhuanil2254
    @bindhuanil2254 11 หลายเดือนก่อน +1

    Chanaka vellam elakalil spray cheyyamo

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഒരു പിടി ചാണകം രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി, തെളിയെടുത്ത് ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം നല്ലൊരു കീട നിയന്ത്രണം മാർഗ്ഗവും ആണ് , ചെടികളുടെ പെട്ടെന്ന് ഉള്ള വളർച്ചയ്ക്കും നല്ലതാണ്

    • @mayadevikk6835
      @mayadevikk6835 11 หลายเดือนก่อน

      ​@@usefulsnippetsപച്ച ചാണകമാണോ വേണ്ടത്

  • @MohanKumar-zh7on
    @MohanKumar-zh7on 10 หลายเดือนก่อน

    Sir തക്കാളി, കത്തിരി എന്നിവ വിണ്ട് കീറുന്നത് എന്തുകൊണ്ട്. ഇതിന്റെ പ്രതിവിധി എന്ത്.

  • @kumarashok3371
    @kumarashok3371 11 หลายเดือนก่อน +1

    തക്കാളി പൂക്കൾ എല്ലാം ഉണങ്ങി പോകുന്നു, എല്ലാം ചെയ്തു നോക്കി, ഗ്രോബാഗിൽ ആണ്,? എന്താ ചെയ്ക?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      കടുത്ത വേനൽ ഉണ്ടെങ്കിൽ ഉണങ്ങി പോകും, പരാഗണം നടന്നിട്ടില്ലെങ്കിലും ഉണങ്ങിപ്പോകും,
      പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക, 2gram 1litre വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തുകൊടുക്കുക

  • @shamlazinaj8340
    @shamlazinaj8340 11 หลายเดือนก่อน +2

    പയറിൻ്റെ ഇലകളുടെ അടിയിൽ ചുവന്ന് മുകളിൽ ഒരു പൂപ്പൽ പോലെ വരുന്നു വേറെ ഇലകൾക്ക് മുരടിപ്പ് ഉണ്ട് എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +1

      അങ്ങനെയുള്ള ഇലകൾ വെട്ടി മാറ്റിയ ശേഷം സ്യൂഡോമോണസ് മൂന്നുദിവസം ഇടപെട്ട് രണ്ടോ മൂന്നോ പ്രാവശ്യം സ്പ്രേ ചെയ്തു കൊടുക്കുക

  • @manjuladevaki7959
    @manjuladevaki7959 11 หลายเดือนก่อน +1

    സർ . പച്ച ഗ്രോ ബാഗ് എവിടെ കിട്ടും 11:27

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഞാൻ പാലക്കാട് നിന്നാണ് മേടിച്ചത്

  • @sherijans5311
    @sherijans5311 11 หลายเดือนก่อน +1

    എന്റെ തക്കാളി ചെടി പൂത്തു. പക്ഷെ kaykkunnilla

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഫിഷമിനോ ആസിഡ് സ്പ്രേ ചെയ്തുകൊടുക്കും, അല്ലെങ്കിൽ ബോറോൺ സ്പ്രേ ചെയ്യണം

  • @vijiwarrier4330
    @vijiwarrier4330 11 หลายเดือนก่อน +1

    Thakkali seeds tharamo?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഇപ്പോൾ വിത്ത് കയ്യിലില്ല വിത്ത് ആകുമ്പോൾ വീഡിയോ ഇടാം

  • @sollyjohn5869
    @sollyjohn5869 11 หลายเดือนก่อน +1

    മഴക്കാലത്തും തക്കാളി കൃഷി ചെയ്യാം അല്ലെ? സർ വീഡിയോ യിൽ കാണുന്ന ആ ഗ്രീൻ ബാഗ് നല്ലതാണോ? Thank you

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      നല്ലതാണ്, വില കൂടുതലാണ്, കൂടുതൽ കാലം നിലനിൽക്കും

    • @sollyjohn5869
      @sollyjohn5869 11 หลายเดือนก่อน +1

      @@usefulsnippets Thank you for Immediate reply

  • @ecoorganic1
    @ecoorganic1 11 หลายเดือนก่อน +1

    സർ എന്റെ തക്കാളിച്ചെടി പൂത്തു കായ പിടിച്ച് തുടങ്ങി പക്ഷേ ചിലകളുടെ അടിഭാഗത്ത് ഒരു വയലറ്റ് കവർ കാണുന്നു ആ ഇലകൾ കട്ടിയുളളതായിട്ടും കാണപ്പെടുന്നു. അതെന്ത് കൊണ്ടാണ്.

    • @ecoorganic1
      @ecoorganic1 11 หลายเดือนก่อน +1

      പക്ഷെ ചില ഇലകളുടെ അടിഭാഗത്ത്

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ കൂടുതലായി കൊടുത്തു കഴിഞ്ഞാൽ അങ്ങനെ വരും, അടിവളമായി എല്ലുപൊടി കൊടുത്തിരുന്ന, എത്ര അളവിൽ കൊടുത്തു

  • @user-fu5dy2de8v
    @user-fu5dy2de8v 11 หลายเดือนก่อน +1

    19 19 19 കൊടുക്കുന്ന തിൽ കുഴപ്പം ഉണ്ടോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      കൊടുക്കാം

  • @noorjishafeek5539
    @noorjishafeek5539 11 หลายเดือนก่อน +1

    സാർ . തേങ്ങാപിണ്ണാക്ക് പുളിപ്പിക്കന്ന രീതി ഒന്ന് പറയുമാ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇
      th-cam.com/video/oIu3QoO0U7U/w-d-xo.html

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 11 หลายเดือนก่อน +1

    പാത്രങ്ങൾ മാത്രമേ സ്ക്രീനിൽ കാണുന്നുള്ളൂ.
    ആലേവിടെ?❤😅😊

  • @shamlazinaj8340
    @shamlazinaj8340 11 หลายเดือนก่อน +1

    എൻ്റെ തക്കാളി ചെടിയുടെ ഇലകൾ കരിഞ്ഞ് ചെടി നശിച്ചു പോയി ഇപ്പൊൾ വിത്ത് പാകി കിളി പ്പിക്കമോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +1

      ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ അങ്ങനെ സംഭവിക്കാം, ഇപ്പോ വിത്തുകൾ പാകി കിളിർപ്പിച്ച് നടാവുന്നതാണ്

  • @sabisabi5096
    @sabisabi5096 11 หลายเดือนก่อน +1

    തക്കാളി വിത്തുകൾ നൽകാമോ ചേട്ടാ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      വിത്ത് പാകമായിട്ടില്ല

  • @slalex9
    @slalex9 11 หลายเดือนก่อน +1

    Sir എനിക്ക് സമ്പുഷ്ട്ടീകരിച്ച വളം കിട്ടാനുള്ള വഴി പറഞ്ഞു തരാമോ...തക്കാളി വിത്ത് കിട്ടാൻ എന്ത് ചെയ്യണം?

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      Eco ഷോപ്പുകളിൽ സമ്പുഷ്ടീകരിച്ച വളങ്ങൾ ലഭ്യമാണ്, തക്കാളി വിത്ത് ഇപ്പോൾ കയ്യിലില്ല ഉള്ളപ്പോൾ ഞാൻ വീഡിയോ ഇടാം

  • @jenus-world
    @jenus-world 11 หลายเดือนก่อน +1

    വേപ്പിൻപിണ്ണാക്ക് ജൈവ സ്ലെറിയിൽ ചേർത്ത് ഉണ്ടാക്കുന്നതല്ലേ ഉത്തമം

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน +1

      ജൈവ സ്ലറിയിൽ ചേർത്തുണ്ടാക്കുമ്പോൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാൻ പറ്റില്ല

    • @jenus-world
      @jenus-world 11 หลายเดือนก่อน +1

      @@usefulsnippets 🙏

  • @nairpandalam6173
    @nairpandalam6173 11 หลายเดือนก่อน +1

    തക്കാളി പഴുക്കുമ്പോൾ അത് പുഴുത്തു പോകുന്നു കാരണം എന്താണ് ചേട്ടാ ???

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      കാൽസ്യത്തിന്റെ കുറവ് ഉണ്ടായിരിക്കും

  • @soumyasiju5408
    @soumyasiju5408 11 หลายเดือนก่อน +3

    തക്കാളിക്കു ഇല ചുരുളുന്നു അതിനു എന്ത് ചെയ്യണം വെള്ളിച്ച ശല്യം ഒന്നുമില്ല. ആ തക്കാളി ചെടിയിൽ തക്കാളി ഉണ്ടായിട്ടു ഉണ്ട് പിന്നെ പൂവ് വരുന്നില്ല അത് ഇല ചുരുളുന്നത് കൊണ്ടാണോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ഇലകളിൽ നിറവ്യത്യാസം വല്ലതും ഉണ്ടോ

    • @soumyasiju5408
      @soumyasiju5408 11 หลายเดือนก่อน +1

      @@usefulsnippets
      ഇല്ല

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      താഴത്തെ ഇലകൾ മാത്രമാണ് ചുരുളുന്ന എങ്കിൽ മഗ്നീഷ്യത്തിന്റെ കുറവായിരിക്കും, പിന്നെ താപ വ്യതിയാനം കൊണ്ടും സംഭവിക്കാം, പെട്ടെന്ന് ചൂടു കൂടുക, തടത്തിൽ ഈർപ്പം ഇല്ലാതിരിക്കുക, നല്ലപോലെ മഴ പെയ്യുക തടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ, നൈട്രജൻ കൂടുതൽ അടങ്ങിയ വളങ്ങൾ കൊടുത്താലും ഇല ചുരുളും

    • @soumyasiju5408
      @soumyasiju5408 11 หลายเดือนก่อน +1

      @@usefulsnippets
      ടെറസിൽ aanu വെച്ചിരിക്കുന്നേ
      നന്നായി മഴ കിട്ടുന്നു ഉണ്ട് മഴകാലമായപ്പോൾ മുതൽ aanu ഇങ്ങനെ കാണുന്നേ. വെള്ളം കെട്ടി നിക്കുന്നില്ല. മറ്റുള്ള തക്കാളി യിലേക്ക് പകരുമോ.. എന്തെകിലും പ്രതിവിധി ഉണ്ടോ

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      എല്ലാ ഇലകളും ചുരുളുന്നുണ്ടോ,
      മുകളിലോട്ടാണോ താഴോട്ട് ആണോ
      ചുരുളുന്നത്

  • @kdm8312
    @kdm8312 11 หลายเดือนก่อน +1

    ഇപ്പോൾ തക്കാളി കയയിൽ പുഴു ഉണ്ടാവുന്നു ഇതെന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      മഴക്കാലത്ത് മഞ്ഞുകാലത്തും കായ തുരപ്പൻ പുഴു ഉണ്ടാവും

    • @kdm8312
      @kdm8312 11 หลายเดือนก่อน +1

      അതിനെന്താണ് ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      ബ്രൂവേറിയ സ്പ്രേ ചെയ്തുകൊടുക്കുക, അല്ലെങ്കിൽ ഇഞ്ചി വെളുത്തുള്ളി മുളക് മിശ്രിതം സ്പ്രേ ചെയ്യുക വീഡിയോ താഴെ കൊടുത്തിട്ടുണ്ട്👇
      th-cam.com/video/n6aOSYiMPI0/w-d-xo.html

  • @girijammavijayanvijayan9342
    @girijammavijayanvijayan9342 11 หลายเดือนก่อน +1

    number onnu tharamo

    • @usefulsnippets
      @usefulsnippets  11 หลายเดือนก่อน

      8281089200 വൈകീട്ട് 9ന് 11നും ഇടയിൽ വിളിക്കുക