ജൈവവളങ്ങൾ part 2 | കടല പിണ്ണാക്കും കഞ്ഞിവെള്ളവും | Groundnut cake liquid fertilizer for plants

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2020
  • കൃഷി നന്നാകാൻ ഏറ്റവും പ്രധാനം ശരിയായ വളപ്രയോഗം ആണ്. കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ജൈവവളങ്ങൾ ഏതൊക്കെ, അവയുടെ ഗുണങ്ങൾ, ഉപയോഗക്രമം തുടങ്ങി വളപ്രയോഗത്തെ പറ്റി അറിയേണ്ടതെല്ലാം അടങ്ങുന്ന കുറെ വീഡിയോകളുടെ സീരിസിലെ രണ്ടാമത്തെ വീഡിയോ ആണ് ഇത് . കടലപ്പിണ്ണാക്കും കഞ്ഞി വെള്ളവും ഉപയോഗിച്ചുള്ള വളരെ ഫലപ്രതമായ രണ്ടു magical liquid fertilizers ആണ് ഇന്നത്തെ വിഡിയോയിൽ . മഴക്കാലത്തെ വളപ്രയോഗം .
    Buy Neem oil amzn.to/3ntu0Ge
    Large grow bag for big plants amzn.to/3IfsgbG
    Buy green grow bag amzn.to/3GwRGS0
    Buy cocopeat online amzn.to/2ZqNi5P
    Buy Drip irrigation kit amzn.to/35cuJoZ
    Buy vegetable seeds combo pack amzn.to/3Evs5Hh
    Buy Rajanigandha flower bulbs amzn.to/3Gx1BXD
    Buy Vermicompost online amzn.to/3jP3MvT
    പച്ചക്കറികളുടെ വളർച്ചായെ ത്വരിതപ്പെടുത്തുന്ന ഏറ്റവും നല്ല ഒരു വളമാണ് കടലപ്പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക്. ഇതിൻറെ ഗുണങ്ങളും ഇത് എങ്ങനെ ഉപയോഗിക്കണം എന്നും കാണാം | Advantages of Ground nut cake or Kadala Pinnakku. How to make the best fertiliser using Groundnut cake. How to make liquid fertiliser using groundnut cake for fast growth of plants and high yield. Mazhakkalathe krishi reethiyum valaprayogavum. Groundnut cake along with rice water and jaggery makes a really effective magical fertilizer for plants.
    കപ്പലണ്ടിപിണ്ണാക്ക് എങ്ങനെ പുളിപ്പിച്ചു ഉപയോഗിക്കാം.
    Check out other videos too
    • ജൈവവളങ്ങൾ Part 1 | കടല... കപ്പലണ്ടിപിണ്ണാക്ക് എങ്ങനെ പുളിപ്പിച്ചു ഉപയോഗിക്കാം.
    • മഴക്കാല കൃഷി ശ്രദ്ധിക്... മഴക്കാല കൃഷി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പയർ കൃഷി | Valli payar... പയർ കൃഷി
    • നടീൽ മിശ്രിതം എങ്ങനെ ത... നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം
    • പാവൽ കൃഷി അറിഞ്ഞിരിക്ക... പാവൽ കൃഷി
    • കിച്ചൻ വേസ്റ്റിൽ നിന്ന... കിച്ചൻ വെസ്റ്റിൽ നിന്ന് ജൈവവളം
    മട്ടുപ്പാവിലെ കൃഷി is a youtube channel for agriculture lovers. കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിട്ടും സമയം ഇല്ല, മണ്ണില്ല , എങ്ങനെ ചെയ്യണം എന്നറിയില്ല അങ്ങനെ പല കാരണങ്ങൾ കൊണ്ട് കൃഷി തുടങ്ങാൻ പറ്റാതിരുന്നോ? ഇനി വളരെ ഈസി ആയി മണ്ണില്ലെങ്കിലും എല്ലാ പച്ചക്കറിയും വീട്ടിൽ വളർത്താം . Stay tuned for more agricultural tips videos in malayalam.
    We make videos on easy ways for soil less farming, easy ways to grow different vegetables at home, how to make your own compost and other organic fertilisers and many more helpful tips for beginners and agriculture lovers.
    വിഷമില്ലാത്ത പച്ചക്കറികൾ നമുക്കെല്ലാവർക്കും ഒരുമിച്ചു വളർത്താം
    #adukkalathottam #kadalappinnakku #jaivavalam

ความคิดเห็น • 198

  • @remadevi705
    @remadevi705 4 ปีที่แล้ว +12

    വീഡിയോ സൂപ്പറാണ് ലളിതമായ അവതരണം.. എല്ലാ പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ടോ???

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +7

      സ്ഥല പരിമിതിക്കുള്ളിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നു :) വെണ്ട, മുളക്, പാവൽ, ചീര, തക്കാളി, പയർ, മണിത്തക്കാളി , വഴുതന എല്ലാം സ്ഥിരമായി ചെയ്യും ... പിന്നെ പരീക്ഷണങ്ങൾ ഇഷ്ടമായത് കൊണ്ട് കാരറ്റ്, ബീറ്റ്റൂട്ട്, വാട്ടർ മെലൺ, മസ്ക് മെലൺ, റാഡിഷ് അങ്ങനെ പലതും മാറി മാറി പരീക്ഷിക്കും

    • @remadevi705
      @remadevi705 4 ปีที่แล้ว +4

      @@mattuppavilekrishi👍👍😆

    • @rajiharikumar7968
      @rajiharikumar7968 3 ปีที่แล้ว +2

      @@mattuppavilekrishiL

    • @naseemaazeeez368
      @naseemaazeeez368 3 ปีที่แล้ว +2

      Vithu tharumo?

    • @fathimakanza2366
      @fathimakanza2366 3 ปีที่แล้ว +2

      12

  • @aifahmishal8962
    @aifahmishal8962 3 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ video

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +1

    നല്ല അറിവ്.. നന്മകൾ നേരുന്നു.. 👍

  • @mumtazismail298
    @mumtazismail298 ปีที่แล้ว

    Thank you so much for the excellent tips

  • @sarithamr9619
    @sarithamr9619 4 ปีที่แล้ว +2

    Hai thanks

  • @cvr8192
    @cvr8192 4 ปีที่แล้ว +3

    Very informative video,thanks

  • @jeejasworld
    @jeejasworld 3 ปีที่แล้ว +1

    ഗുഡ് വീഡിയോ 👍

  • @kalars7152
    @kalars7152 4 ปีที่แล้ว +2

    Use full vedieo

  • @davisjohn5263
    @davisjohn5263 3 ปีที่แล้ว +3

    Thanks for the video. It would be great if you can give an overall fertilisation regimen to use for container gardens. Since we have multiple fertilizers available, would be good to know which ones to use at what intervals and also which ones are alternatives to each other.

  • @rehanagracious334
    @rehanagracious334 3 ปีที่แล้ว +3

    Super

  • @nimmyjose1589
    @nimmyjose1589 3 ปีที่แล้ว +1

    Nice

  • @azeezmanningal9201
    @azeezmanningal9201 3 ปีที่แล้ว +1

    good

  • @ambikak2214
    @ambikak2214 ปีที่แล้ว +1

    Very good vedio

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Good msg..athra edavitt oyichu kodkanam...njan terecila cheyyunnad..thudagiyitullu..morning or evening better

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      10-15 days idavittu kodukkam.. evening aanu better.. morning aanenkil nerathe kodukkanam

  • @rameshpanikkar372
    @rameshpanikkar372 3 ปีที่แล้ว +2

    Very useful video👍

  • @sampoornashenoy8551
    @sampoornashenoy8551 3 ปีที่แล้ว +1

    Kannikk pakaram Morin vellam use cheyavunnathano

  • @rafeekmokeri9876
    @rafeekmokeri9876 3 ปีที่แล้ว +1

    Indrsting

  • @deepak1881
    @deepak1881 4 ปีที่แล้ว +4

    Ur videos are good. Keep on inspiring..

  • @geethageorge1728
    @geethageorge1728 3 ปีที่แล้ว +2

    👍

  • @jessyavarachan5311
    @jessyavarachan5311 2 ปีที่แล้ว +1

    👍👍

  • @aleyammaxavier3794
    @aleyammaxavier3794 3 ปีที่แล้ว +4

    Good inf.flowering plants nu e valam kodukkam o..any problem undakuvo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      എല്ലാ ചെടികൾക്കും വളർച്ച ഘട്ടത്തിൽ കൊടുക്കാം.. പൂവിടാൻ പൊട്ടാസിയം കൂടിയ എന്തെങ്കിലും വളങ്ങൾ കൂടെ കൊടുക്കണം

  • @afzalafsu5631
    @afzalafsu5631 2 ปีที่แล้ว +1

    👍👍👍

  • @cvr8192
    @cvr8192 3 ปีที่แล้ว +1

    Ithilakku gomoootram ozhikan pattumo?

  • @julietaloysius544
    @julietaloysius544 3 ปีที่แล้ว +6

    ബാക്കി വരുന്നത് വെള്ളം ചേർത്ത് എത്ര ദിവസം കഴിഞ്ഞ് ഒഴിക്കണം

  • @jeejabaia.v7176
    @jeejabaia.v7176 4 ปีที่แล้ว +1

    Good presentation, &very informative

  • @deepasnair2924
    @deepasnair2924 ปีที่แล้ว

    നനായിട്ടുണ്ട്.പച്ചക്കറി കൃഷിക്ക് അല്ലാതെ മറ്റു പൂക്കൾ ഉണ്ടാക്കുന്ന plants ഈ വളം use ചെയ്യാമോ

  • @annaantonio4906
    @annaantonio4906 4 ปีที่แล้ว +1

    ok

  • @thesecret6249
    @thesecret6249 ปีที่แล้ว +2

    ആഴ്ചയിൽ എത്ര ദിവസം കൊടുക്കണം

  • @preethamurukesan8285
    @preethamurukesan8285 3 ปีที่แล้ว +3

    Vellichake prathivithy enthananu paranjutharumo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      oru pidi choru oru cup vellathil 7-10 days ittu vecha sesham aa vellam spray cheyyam.. athallenkil Nimbicidine ennoru jaiva keedanaasini vaangan kittum.. athu spray cheyyam.. kurache ullu enkil nannayi vellam spray cheytha sesham neem oil spray cheythalum madhi

  • @ettirathomas6244
    @ettirathomas6244 ปีที่แล้ว +4

    ഇത്തരം വള ക്കൂട്ടുകൾ തയ്യാറാക്കുമ്പോൾ ഇളക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇളക്കുന്നത് എപ്പൊഴും വലതു വശത്തേക്ക് മാത്രം ഇളക്കണം ഒരു കാരണ വശാലും എതീർ വശത്തേക്ക് ഇളക്കാൻ പാടുള്ളതല്ല കാരണം പുളിപ്പിക്കാൻ ഇടുന്ന എല്ലാവളങ്ങളിലും ചില ജീവണുക്കൾ വളരുന്നുണ്ട് എതീർ ധിശയിൽ ഇളക്കുമ്പോൾ ജീവണുക്കൾ പെരുകുന്നതിന്റ സാഥ്യത കുറക്കുന്നു അങ്ങിനെ ജീവാണു ഇല്ലാത്ത വളം മണ്ണിൽ ഒഴിച്ചാൽ ഗുണം കിട്ടില്ല കടല പിണ്ണാക്കും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന വളങ്ങൾ ജീവാണുക്കൾ ഉള്ള വളം
    എന്നു അറിയുക

  • @seenazeenath2148
    @seenazeenath2148 3 ปีที่แล้ว +1

    👌👍👍🌹🌹

  • @aswathys7108
    @aswathys7108 4 ปีที่แล้ว +1

    Oru doubt undyrnnu....Teresil kaaanunna പൂപ്പായാൽ valamayi use cheyyamo?

  • @sreenath93f
    @sreenath93f 4 ปีที่แล้ว +2

    Valare nalla video 😍💚
    Uppu itta kanji vellam upayigikanpado?
    Engane aanu thakkali chediyude thandu videoyil kaanunathu pole karuthode valaran cheyande??

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      തിളപ്പിക്കുമ്പോൾ ചെറിയ അളവിൽ ഉപ്പിട്ടതായാൽ കുഴപ്പമില്ല. അതല്ലെങ്കിൽ അരി കഴുകിയ വെള്ളം 2 ദിവസം എടുത്തു വെച്ചാലും മതി.
      കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ചാണകപ്പൊടിയും മാത്രമാണ് പൂവിടാൻ തുടങ്ങുന്ന വരെ കൊടുക്കുന്നത്... പൂവിട്ടു തുടങ്ങിയാൽ കമ്പോസ്റ്റ് , എഗ്ഗ് അമിനോ ആസിഡ്

    • @sreenath93f
      @sreenath93f 4 ปีที่แล้ว +1

      @@mattuppavilekrishi oke. Thanks👌👌. Egg amino ilya ende kayil. Fish amino aanu ullathu. Same purpose aano?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      Fish amino acid is fine.. But egg amino has more calcium. Can make easily. Next video athanu..

    • @sreenath93f
      @sreenath93f 4 ปีที่แล้ว +1

      @@mattuppavilekrishi okay. Nice 😊👍

  • @NooraShab
    @NooraShab 3 ปีที่แล้ว +1

    Ith pennywort polete water plants vechirikuna chattiyil kurech cherthal preshnamundo?

  • @user-gh1lh3gh6w
    @user-gh1lh3gh6w 7 หลายเดือนก่อน

    If cow dung and groundnut mixture how long we can keep, more than fifteen days is useful

  • @josephlakkara489
    @josephlakkara489 ปีที่แล้ว

    Why co count cake are not used

  • @valsatk9148
    @valsatk9148 ปีที่แล้ว +1

    Elakkunnath ore disayilekkanu

  • @deepak1881
    @deepak1881 4 ปีที่แล้ว +2

    Sheet itta terrace ilanu chattikal vachirikkunnathu. Chakirichoranu upayogichathu. Mannilla. Residing in an apartment. kanjivellathil ullitholi, pazhatholi, chayachandi, muttathodu podichathu, carrot tholi, potato tholi, beetroot tholi ithellam mix cheythu 7 days vachittu chedikalkku ozhichu kodukkamo? Chakirichoril ayathu kondu preshnamundakumo? Cheyyamenkil ethra thavana nerpikkanam?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      ഞാനും എല്ലാ കൃഷിയും മണ്ണില്ലാതെ ചകിരി ചോറിൽ തന്നെയാണ് .. പയർ , ചീര ഒക്കെ ഷീറ്റിനു അടിയിലും ആണ് കൃഷി. എളുപ്പത്തിൽ തയ്യാറാക്കാൻ കഞ്ഞിവെള്ളത്തിലോ അരി കഴുകിയ വെള്ളത്തിലോ ഇട്ടു വെച്ച് ഒഴിക്കാം.. ഇങ്ങനെ ചെയ്യുമ്പോൾ പക്ഷെ 7 ദിവസം കൊണ്ട് complete decompost aakilla.. ചകിരി ചോറിൽ ആയതു കൊണ്ട് പ്രശനം ഒന്നും ഇല്ല.. കഞ്ഞി വെള്ളം ഉപയോഗിച്ച് എന്തായാലും ഒരു 2 മടങ്ങു വെള്ളമെങ്കിലും ചേർക്കുക. ഇല്ലെങ്കിൽ drainagine affect ചെയ്യാം.. കൂടാതെ കീടങ്ങളെ ആകർഷിക്കും ..
      നന്നായി ചെറുതാക്കി കട്ട് ചെയ്ത ശേഷമോ മിക്സിയിൽ അടിച്ചോ ഇട്ടാൽ ഒന്ന് കൂടി നല്ല കിട്ടും

    • @deepak1881
      @deepak1881 4 ปีที่แล้ว +1

      @@mattuppavilekrishi Thanks

  • @abdulkaderkader248
    @abdulkaderkader248 ปีที่แล้ว +1

    Pls clarify that is it kadala pinnaku or kappalandi pinnaku

  • @sindukannoth1988
    @sindukannoth1988 3 ปีที่แล้ว +1

    Shadil ulla plants ne rainy seasonil ith kodukkamo

  • @naseemaazeeez368
    @naseemaazeeez368 3 ปีที่แล้ว +1

    Good video.. 👍liquid baki vannaal veendum ethra days vere use cheyyaam?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Oru 5-6 days vare use cheyyam. Avasyathinu anusarichu kuresse pulippikkunnathanu nallathu

    • @naseemaazeeez368
      @naseemaazeeez368 3 ปีที่แล้ว +1

      @@mattuppavilekrishi thanks for the reply

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ശർക്കര ചേർക്കാതെ ചെയ്യുന്നതാണോ effective

  • @deepumon.d3148
    @deepumon.d3148 3 ปีที่แล้ว +2

    4:59 aa grow bag il enthokke vaalngal aanu ittittullath?

  • @rafeeknk4252
    @rafeeknk4252 3 ปีที่แล้ว +1

    Mulaku thaikkum chedikalkm upayogikamo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Yes. Idhu oru vidham ella chedikalkkum upayogikkam. Poovidunna vare. Poovittu thudangiyal pinne composto Mattu NPK valangalo aanu nallathu

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Perum jeerakathinde kanunnu adu undavumo

    • @mohammedziyan1502
      @mohammedziyan1502 3 ปีที่แล้ว

      𝘗𝘦𝘳𝘶𝘮 𝘫𝘦𝘦𝘳𝘢𝘨𝘩𝘢𝘮 𝘦𝘯𝘪𝘬 𝘶𝘯𝘥𝘢𝘢𝘢𝘺𝘪𝘳𝘶𝘯𝘯𝘯𝘶

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm ปีที่แล้ว +1

    Monay shall we use it in month of may. Please reply.

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +1

      You can use it always ...നല്ല മഴ പെയ്യുമ്പോൾ ചെയ്യേണ്ട എന്ന് മാത്രം

  • @josepheenav2433
    @josepheenav2433 5 หลายเดือนก่อน

    ഇത് indoor plants ന് ഉപയോഗിക്കാമോ?

  • @madhumanu2748
    @madhumanu2748 5 หลายเดือนก่อน +1

    ഞങ്ങൾ കപ്പലണ്ടി പിണ്ണാക്ക് എന്നാണു പറയുന്നത്. 👍🙋‍♂️

  • @radhakrishnan7737
    @radhakrishnan7737 3 ปีที่แล้ว +1

    സാർ ഞാൻ ന്യൂ SUBSCRIBER

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Kadala pinnak kanchi vellathilano kuthirkedath

  • @bijumathew2477
    @bijumathew2477 ปีที่แล้ว +1

    Sir, jaiva slurry undaki vechu. Slurry
    ulla container "tight" ayite adakano ?
    Alla enkil just adachal mathiyo ? Hope you are understand my question ? Please let me know. Thanks.

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +2

      സ്ലറി ഉണ്ടാക്കുവാൻ ആണെങ്കിൽ ഒരല്പം ഓക്സിജൻ ഉള്ളിൽ കടക്കുന്ന വിധം തുണികൊണ്ടോ ചാക്കുകൊണ്ടോ മൂടുന്നതാണ് നല്ലതു

    • @bijumathew2477
      @bijumathew2477 ปีที่แล้ว

      Thank you sir.

  • @samyukthatm54
    @samyukthatm54 2 ปีที่แล้ว +1

    Ethra days koodumbozhanu ithu chedikalkk ozhichu kodukkendath?? Daily kodukkamo?

  • @arshishabee6547
    @arshishabee6547 3 ปีที่แล้ว +1

    Ith ethra divasam koodumboyan cheyyendath

  • @shillyjoseph7559
    @shillyjoseph7559 4 ปีที่แล้ว +2

    Ella divasam upyogikkamo?

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      ഇല്ല .. ഒരു 10 ദിവസം ഇടവിട്ട് ഉപയോഗിച്ചാൽ മതി

  • @anchalseraphine3154
    @anchalseraphine3154 3 ปีที่แล้ว +2

    Can we use the third mentioned fertilizer for all vegetables ?
    Is it safe for tomato and chilli?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Yes these are all nitrogen rich fertilizer good for all plants in growth stage.. tomato , chilli and all you can also give additional fertilizers for calcium and all.. egg amino acid or fish amino acids are also good

    • @anchalseraphine3154
      @anchalseraphine3154 3 ปีที่แล้ว +1

      Thank you for the reply☺

  • @muhammedmisab4157
    @muhammedmisab4157 7 หลายเดือนก่อน

    തെങ് എത്ര അളവിലാണ് കൊടുക്കേണ്ടത്?

  • @nevilsaradhy5264
    @nevilsaradhy5264 3 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട്....
    സിംപിളാണ്,
    But
    പവർഫുൾ....

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว +2

    Athra divasam vareithu upayogikam

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      ചെടികൾ പൂവിടും കായ്ക്കുകയും ചെയ്യുന്ന വരെ ഒരു 10 ദിവസം ഇടവിട്ട് ഒഴിക്കാം

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Store cheythu vekkathirikkunnatha nallathu. Venda samayathu avasyathinu undakkunnathanu nallathu

  • @MujeebmtOKMnagar
    @MujeebmtOKMnagar 3 ปีที่แล้ว +1

    ഇത് നേർപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്യാൻ പറ്റുമോ ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Foliar spray cheyyumpol ithinte iratti vellam cherkkanam.. Itharathilulla valangal adiyil thanne kodukkunnathanu nallathu.. suppliments aayittu extra nutrients kodukkumpol ilakalilum

  • @balodayam6293
    @balodayam6293 3 ปีที่แล้ว +3

    ഇത് കവുങ്ങിനും തെങ്ങിനും ഒക്കെ ഉപയോഗിച്ചുകൂടെ

  • @anooptv1430
    @anooptv1430 3 ปีที่แล้ว +1

    ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ വേപ്പിൻ പിണ്ണാക്കും ഉപയോഗിക്കാൻ പറ്റുമോ

  • @TheRenjith1981
    @TheRenjith1981 ปีที่แล้ว +1

    Fruits plants ne ozhikkamo

  • @kareemmoyanvalakulam3688
    @kareemmoyanvalakulam3688 3 ปีที่แล้ว +1

    Veppin pinnakk pathumo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Yes. Veppin pinnakinte separate oru video cheythittundu

  • @julietaloysius544
    @julietaloysius544 3 ปีที่แล้ว +1

    ഇതിലെ വെയ്സ്റ്റ് വളം ആയിട്ട് ഉപയോഗിക്കുമോ

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Waste venamenkil adiyil kuzhihittu kodukkam. Chediyude kadayil ninnu vittu venam. Urumbu varan chance undu

  • @valsalajohn9313
    @valsalajohn9313 3 ปีที่แล้ว +1

    ബാക്കി വന്ന മട്ട് കമ്പോസ്റ്റിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @anithaa3272
    @anithaa3272 3 ปีที่แล้ว +1

    Sir , one doubt my pappaya tree has lot of flowers but no pappaya, one red lady, 2 nadan

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      പെൺപൂക്കൾ ഉണ്ടാകുന്നുണ്ടോ? പെൺപൂക്കൾ ഉണ്ടായിട്ടും കൊഴിയുന്നുണ്ടെകിൽ ഒന്നുകിൽ ശരിക്കും പരാഗണം നടക്കാത്തതാകാം.. അല്ലെങ്കിൽ വെള്ളം കൂടിയാലും പൂകൊഴിയും

  • @basheerpp2746
    @basheerpp2746 4 ปีที่แล้ว +1

    സാർ EM സലൂഷൻ ഉണ്ടാകുന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ?

  • @francisxavier5828
    @francisxavier5828 3 ปีที่แล้ว +1

    ഖരരൂപത്തിലുള്ള ഏതുവളമാണ്കൊടുക്കാവുന്നത്

  • @shasazworld
    @shasazworld 3 ปีที่แล้ว +1

    ഞാൻ സസക്രൈബ് ചെയ്തു ഞാനും സാറിന്റെ ചാനൽ കണ്ടുകൃഷി തുടങ്ങാ ൻ തീരുമാനിച്ചു 😊എല്ലാ സം ശയവും പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു ടെറസിൽ ചെയ്യുമ്പോ മഴ പ്രശ്നം ആവോ എന്താ ചെയ്യണ്ടണ്

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Mazhayilum oruvidham vilakal ellam cheyyam. Mazha oru 2 days enkilum vittu nilkumpol mathram valam kodukkuka

    • @shasazworld
      @shasazworld 3 ปีที่แล้ว +1

      @@mattuppavilekrishi ok

  • @happyistic1046
    @happyistic1046 3 ปีที่แล้ว +1

    Kanji vellattil uppu ittal prblm inda?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      valare kuranja alavile ullu enkil upayogikkam.. athallenkil ari kazhukiya vellam aayalum madhi

  • @sasidharanmarath701
    @sasidharanmarath701 4 ปีที่แล้ว +1

    ഈ ഫെർട്ടിലൈസർ എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ അതായത് പൂച്ചെടികക്കും..

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Upayogikkam. Ithu nitrogen source aanu.valarchakku sahayikkum.. Poochedikalkku poovidan pottassium rich aaya enthenkilum koodi ittu kodukkanam

    • @badrislearsvlog8719
      @badrislearsvlog8719 4 ปีที่แล้ว +1

      Nannayi pulipicha kanjivellam patumo 4 or 5days munpu eduthuvachathu

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Nalla thick aayittundenkil oralpam vellam cherkkendi varum.

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Kanji vellam allenkil rice kazhukiya vellam pulippichalum madhi

  • @soumyakrishnar1911
    @soumyakrishnar1911 4 ปีที่แล้ว +1

    Sir, ഞാൻ എന്റെ ടെറസിൽ ചെറുതായി ഒരു കൃഷി തുടങ്ങി. അവിടെ തക്കാളി, വെണ്ട, ചീര, പയർ, മുളക്, കോവക്ക, വഴുതന എന്നിവ ചെയ്തു. പയറിൽ മുഞ്ഞ ശല്യം വളരെ രൂക്ഷമാണ്. എന്റെ dout എന്നു പറഞ്ഞാൽ വീട്‌ പണിതിട്ടു അതികം നാളായിട്ടില്ല. ടെറസിൽ ഞാൻ ഒന്നും ചെയ്യാതെ ആണ് ഈ കൃഷി കൾ എല്ലാം തന്നെ ചെയ്യുന്നത്. ടെറസിൽ എന്തു മുൻകരുതൽ ആണ് നാം എടുക്കേണ്ടത്.

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Puthiya work aanenkil valiya kuzhappamonnum illa. Adutha venalil venamenkil dr fixit mix cheythu white cement adikkam. Pinne grow bag vekkumpol adiyil ishtikayo pazhaya odo undenkil vekkam. Growbagil ninnu adhikam vellavum valavum terracil aakunnathu ozhivakkum.

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      Munja salyam ozhivakkan oralpam manjal podi vithariyal madhi

    • @aiswaryavs3618
      @aiswaryavs3618 3 ปีที่แล้ว +1

      @@mattuppavilekrishi
      Manjal njan use cheythu but munja poyilla

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      @@aiswaryavs3618 5ml neem oil and 1 or 2 ml liquid soap in 1 Ltr spray cheythu nokkam.. athallenkil oru 5 ml Milk 500ml vellathil dilute cheythu spray cheythu nokku

    • @soumyakrishnar1911
      @soumyakrishnar1911 3 ปีที่แล้ว

      @@mattuppavilekrishi മഞ്ഞൾ പൊടിയും, വേപ്പെണ്ണ എന്നിവ പരീക്ഷിച്ചു. പിന്നേം പിന്നേം varunnu. ഇന്നു രാവിലെ poyi കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. എത്ര ദിവസം കൂടുമ്പോ ഇതു അടിച്ചു കൊടുക്കണം.

  • @noufalmamma
    @noufalmamma 3 ปีที่แล้ว

    dilute ചെയ്യാതെ ഒഴിച്ചാൽ ചെടി മോശവോ ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว

      Yes. Valam trong koodiyal cheenju Pokan sadhyatha undu

  • @monishamohan9261
    @monishamohan9261 3 ปีที่แล้ว +1

    Ground nut powder aano kappalandi pinnakku

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Athe.. ground nut cake

    • @monishamohan9261
      @monishamohan9261 3 ปีที่แล้ว +1

      Ground nut powder ennanu packettil ullathu..athu use cheyyavo...vertical plants ellathinum use cheyyavo

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Groundnut powder contents nokku. Chilappol athu chutney dal mix cheythu undakkiyathakum. Ground nut cake is residue after taking oil. If u don't have ground nut cake then can use regular peanut or other payar items. Have done a separate video for that

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      You can use for all types of plants in growing stage. Good for plant growth.

    • @monishamohan9261
      @monishamohan9261 3 ปีที่แล้ว +1

      Thank u..ingredients onnum pktl illa...for agriculture use only enne ullu

  • @jyothilakshmi4782
    @jyothilakshmi4782 3 ปีที่แล้ว +2

    ഒരു തൈ മാറ്റി നട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് ഈ വളം ചേർക്കുക. തുടക്കം തൊട്ടു ചേർക്കാൻ പറ്റുമോ

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      2 weeks enkilum aayittanu nallathu. Maatti vekkumpol aadyathe divasangalkkulla valam already potting mixil ninnu kittum

    • @jyothilakshmi4782
      @jyothilakshmi4782 3 ปีที่แล้ว

      @@mattuppavilekrishi Thanks

  • @balugopal6063
    @balugopal6063 3 ปีที่แล้ว +2

    ഇതിൽ ശർക്കര ചേർക്കുന്നത് ഉറുമ്പ് വരാൻ കാരണമാകുമോ?

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +3

      Pulippicha sesham ozhikkumpol orumbinte salyam undakaarilla..

    • @balugopal6063
      @balugopal6063 3 ปีที่แล้ว

      @@mattuppavilekrishi thank u...

  • @jithjith3419
    @jithjith3419 3 ปีที่แล้ว +3

    Oru പ്രാവശ്യം ഉപയോഗിച്ച് പിന്നെ എത്ര ദിവസം കഴിഞ്ഞു അടുത്ത് ഉപയോഗിക്കണം

  • @sherlyrajan6411
    @sherlyrajan6411 3 ปีที่แล้ว +1

    10 ഗ്രാബാഗിന് എത്ര കടലപിണ്ണാക്കും ചക്കരയും വേണം

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      100 gm madhi.. 500 ml kanji vellavum.. 30-50 g sarkarayum

  • @alishamary4085
    @alishamary4085 4 ปีที่แล้ว +2

    1 ltr annekl enthoram dilute chyeyanm??

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +1

      മിനിമം ഒരു 5 ലിറ്ററെങ്കിലും .. ഒരല്പം കൂടിയാലും കുഴപ്പമില്ല..

  • @sobhapk3836
    @sobhapk3836 3 ปีที่แล้ว +1

    ബാക്കിയുള്ള waste വീണ്ടും ഉപയോഗിച്ചുകൂടെ .അതോ കളയുമോ .

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว

      Thai nadumpol thanne oralpam ellupodiyo muttathodu podichatho ittu kodukkuka. Ippol valarnna sesham aanenkil nalla compost ittu kodukkuka. Amino acid undenkil athum spray cheythu koduthu nokku

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว

      Baaki veendum vellum ozhihu venamenkil upayogikkam.

  • @sobhapk3836
    @sobhapk3836 3 ปีที่แล้ว +1

    വളർച്ച കാണുന്നു ,പൂവിടുന്നത് കുറവാണു .കാരണം പറയാമോ .

  • @shereenanavasasifadhilarif7553
    @shereenanavasasifadhilarif7553 6 หลายเดือนก่อน +1

    പാർട്ട്‌ 1ഇടാമോ

    • @mattuppavilekrishi
      @mattuppavilekrishi  6 หลายเดือนก่อน

      th-cam.com/video/1xk7GMnp_qA/w-d-xo.html

  • @ameermubi689
    @ameermubi689 3 ปีที่แล้ว

    തൈ എത്ര വലിപ്പമായതിന് ശേഷമാണ് ഇത് ഉപയോഗിക്കുക

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว

      Thaikal parichu natta sesham oru 2 weeks kazhinju kodukkam

  • @julietaloysius544
    @julietaloysius544 3 ปีที่แล้ว +1

    പാലക് ചീര വളരുന്നില്ല. പറിച്ച് നട്ടിട്ട് ഒരു മാസമായി. എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ.

  • @easwaranpkr
    @easwaranpkr 3 ปีที่แล้ว +1

    ഇത് ദിവസവും ഒഴിക്കണോ ? ദിവസവും ഒഴിച്ചാൾ കുഴപ്പമുണ്ടോ എങ്ങനെയാണ് ?🤔

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      divasavum ozhikkaruthu.. ithu oru 10 days enkilum idavittu ozhichal madhi

  • @Shemi-y1g
    @Shemi-y1g 2 ปีที่แล้ว +2

    മുഴുവൻ കൃഷിയും കാണിക്കുമോ ഒരു വീഡിയോയിൽ തന്നെ

    • @mattuppavilekrishi
      @mattuppavilekrishi  2 ปีที่แล้ว +1

      th-cam.com/video/TLVMlBgE5lw/w-d-xo.html
      Ithil almost ellam kaanikkunnundu

  • @muneerafirose1205
    @muneerafirose1205 3 ปีที่แล้ว +1

    Thenga pinnakk enthinellam upayokikkam

    • @krishnakumar-tq8xp
      @krishnakumar-tq8xp ปีที่แล้ว

      പശുവിനുകൊടുക്കാം, മീനുകൾക്കു കൊടുക്കാം

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ബ്രോ.. ഇത് ചെയ്തു success ആയിട്ടുണ്ടോ

    • @mattuppavilekrishi
      @mattuppavilekrishi  ปีที่แล้ว +2

      Yes. Kadala pinnakku always gives good result

    • @thesecret6249
      @thesecret6249 ปีที่แล้ว

      @@mattuppavilekrishi ഇത് ആഴ്ചയിൽ എത്ര ദിവസം ഒഴിക്കണം

  • @Jainkurian
    @Jainkurian 3 ปีที่แล้ว +1

    ഞാൻ കുവൈറ്റിൽ നിന്നാണ്. കടല പിണ്ണാക്ക് കിട്ടാത്തതിനാൽ കടല ഉപയോഗിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര ഗ്രാം ഉപയോഗിക്കണം

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Kadalayo, mattu payar vargangalo use cheyyam.. ee video kandu nokku
      th-cam.com/video/O1Obd4JOckg/w-d-xo.html

  • @sreejithsree4950
    @sreejithsree4950 2 ปีที่แล้ว +1

    ചീരയ്ക്ക് ഒഴിക്കാവോ

    • @mattuppavilekrishi
      @mattuppavilekrishi  2 ปีที่แล้ว +1

      ഒഴിക്കാം.. ഇലക്കറികൾക്കു നല്ലതാണ്

  • @bubbluzzwold6211
    @bubbluzzwold6211 3 ปีที่แล้ว +1

    ഇത് ബൾക് ആയി ഉണ്ടാക്കി വെക്കാൻ പറ്റുമോ.... പറ്റുമെങ്കിൽ ഇത് എത്ര നാൾ വരെ ഇരിക്കും

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +1

      Aavasyathinu undakkunnathanu nallathu.. 3-7 daysinullil upayogikkan nokkuka

  • @user-uv5oo5ml9v
    @user-uv5oo5ml9v 5 หลายเดือนก่อน +1

    ക്യാബേജ്, കോളിഫ്ലവർ, ബീറ്റ്‌റൂട്ട് ഇതൊക്കെ ഈ കാലാവസ്ഥയിൽ നടുന്നതിൽ കുഴപ്പം undo

    • @mattuppavilekrishi
      @mattuppavilekrishi  5 หลายเดือนก่อน +1

      ഇപ്പോഴത്തെ ചൂടിൽ ഒന്നും ശരി ആയി ഉണ്ടാകില്ല.. മഴക്കാലം തുടങ്ങുന്നതിനു മുൻപ് വേണമെങ്കിൽ നടാം.. മഴ അതികം കൊള്ളാത്ത പോലെ വെച്ചാൽ മഴക്കാലത്തെ തണുപ്പിൽ വലിയ കുഴപ്പമില്ലാതെ ഉണ്ടാകും.

  • @keyemsthrissur8496
    @keyemsthrissur8496 3 ปีที่แล้ว +1

    ഈ വളം ദിവസവും ഒഴിച്ചു കൊടുക്കാൻ പറ്റുമോ...??

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Divasavum ozhikkenda avasyam illa.. 7-10 daysil ozhichu koduthal madhi

  • @rashidanazeer6388
    @rashidanazeer6388 4 ปีที่แล้ว +2

    തെളി ഒഴിച്ച് താഴെയുള്ളത് എന്ത് ചെയ്യണം

    • @mattuppavilekrishi
      @mattuppavilekrishi  4 ปีที่แล้ว +2

      അതിൽ വീണ്ടും വെള്ളമൊഴിച്ചു വെച്ച് തെളി ഊറ്റി ഒഴിക്കാം.. അടിയിൽ കുഴിച്ചിടുകയും ചെയ്യാം.. പക്ഷെ ഉറുമ്പിന്റെ ശല്യം ഉണ്ടാകാം..

    • @mohammedziyan1502
      @mohammedziyan1502 3 ปีที่แล้ว

      𝘎𝘳𝘰𝘸 𝘣𝘢𝘨 𝘪𝘭 𝘢𝘭𝘭𝘭𝘢𝘢𝘢𝘥𝘦 𝘯𝘢𝘵𝘵𝘢 𝘱𝘭𝘢𝘯𝘵𝘴 𝘯𝘯𝘯 𝘬𝘶𝘻𝘩𝘪𝘤𝘩𝘪𝘥𝘶𝘯𝘯𝘯𝘢𝘥𝘢 𝘯𝘢𝘭𝘭𝘭𝘢𝘥

  • @zayanhadi3327
    @zayanhadi3327 3 ปีที่แล้ว +1

  • @haneypv5798
    @haneypv5798 3 ปีที่แล้ว +1

    👍👍👍

  • @sofiyasofiya2438
    @sofiyasofiya2438 3 ปีที่แล้ว +2

    എന്നും ഒഴിച്ച് കൊടുക്കണോ

    • @mattuppavilekrishi
      @mattuppavilekrishi  3 ปีที่แล้ว +2

      Venda,.. oru 10 divasathil orikkal ozhichu koduthal madhi

    • @sofiyasofiya2438
      @sofiyasofiya2438 3 ปีที่แล้ว

      Ok

    • @sofiyasofiya2438
      @sofiyasofiya2438 3 ปีที่แล้ว

      എന്നുo ഒഴി ച്ചാൽ കുഴപ്പം മുണ്ടോ