afsal ameer live with proof | Jasminന്റെ കള്ളങ്ങൾ എല്ലാം പൊളിയുന്നു,എല്ലാ സത്യംങ്ങളും വെളുപ്പെടുത്തി

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2024
  • afsal ameer aganist jasmin jaffer
    afsal jasmin video
    afsal ameer live
    jasmin jaffer boy friend live
    jasmin jaffer engagement proof
    afsal ammer video
    jasmin boy Friend video
    #bbms6 #jasminebiggboss
  • บันเทิง

ความคิดเห็น • 1.8K

  • @Pinarayivijayan99
    @Pinarayivijayan99 หลายเดือนก่อน +2807

    1like = afsal saved😂

    • @SamaaraMenon
      @SamaaraMenon หลายเดือนก่อน +2

      😅

    • @sreeharin2295
      @sreeharin2295 หลายเดือนก่อน +11

      ഒന്ന് ചോദിക്കട്ടെ, ഇനി പുറത്തു വന്നു കഴിഞ്ഞു അവൾ വന്നാൽ നീ പോകുമോ.

    • @rahulmkurup11
      @rahulmkurup11 หลายเดือนก่อน +5

      Athenghenna? Nne poi rekshikkuo?
      Oro oro pundamarr!

    • @bijithragb6584
      @bijithragb6584 หลายเดือนก่อน

      ​@@sreeharin2295avale ithrayum nattichit avalunpokumannu thanik thonnunno

    • @Alchemy12
      @Alchemy12 หลายเดือนก่อน +4

      Machane ne Happy Avu Aliyan Allahuvinod, cause, ithu pole oru hooriyil ninnum ne rakshapettile! 😂😂😂

  • @padmajavijayan309
    @padmajavijayan309 หลายเดือนก่อน +2272

    Afsal vishamikkathe.. BB കാരണം അവളുടെ original character മനസ്സിലായില്ലേ.. ദൈവത്തിന് നന്ദി പറയുക...

    • @abhiramisreerav9725
      @abhiramisreerav9725 หลายเดือนก่อน +36

      സത്യം

    • @Smitha-su3zl
      @Smitha-su3zl หลายเดือนก่อน +17

      അതെ

    • @Sabashafi1710
      @Sabashafi1710 หลายเดือนก่อน +38

      ഇങ്ങനെ ഒരു ഷോ വന്നുകൊണ്ട് നിങ്ങളെ ജീവിതം തന്നെ രക്ഷപ്പെട്ടു

    • @lfiya-.
      @lfiya-. หลายเดือนก่อน +23

      Afsal valare genuine Ayrunnu.she don't deserve him.karma is boomerang..

    • @sonasangeeth9982
      @sonasangeeth9982 หลายเดือนก่อน +10

      Palanaal kallan oru naal pidiyilaay

  • @nazeemakp4985
    @nazeemakp4985 หลายเดือนก่อน +94

    Mon രക്ഷപെട്ടു എന്നു കരുതിയാൽ മതി 🌹🌹

  • @sanashameer2360
    @sanashameer2360 หลายเดือนก่อน +248

    നിലവിൽ ബിഗ്‌ബോസ് കൊണ്ടുണ്ടായ ആകെ ഗുണങ്ങൾ...
    ഒന്ന്... Pearly and sreenish❤️
    രണ്ട്... Nadira's family accepted her✨
    Last but not least...Afzal saved himself from a big problem...because of his family's prayers 🙌🏻
    Afzal don't worry...you deserve better than this...stay strong✨

    • @thealchemist5163
      @thealchemist5163 หลายเดือนก่อน +8

      Sai family also

    • @shajiyariyas8363
      @shajiyariyas8363 หลายเดือนก่อน +7

      Abhishek jayadeep

    • @Angel_john835
      @Angel_john835 หลายเดือนก่อน +8

      ശ്രീനിഷിന്റെ കാമുകി ഈ അഫ്സലിനെ പോലെ സ്ക്രീൻഷോട്ടും വീഡിയോയും കൊണ്ട് വരാത്തോണ്ട് പലർക്കും പേളിഷ് ദിവ്യ പ്രണയം ആയി. ശ്രീനിഷ് ബിഗ്ഗ്‌ബോസിനകത്തു പറഞ്ഞതാണ് ഞാൻ കമ്മിറ്റഡ് ആണെന്നും കല്യാണം വരെ ഉറപ്പിച്ചത് ആണെന്നും. പക്ഷേ അകത്തുപോയി പേളിയുമായി പ്രണയമായി. അതിനെ തെറ്റ് പറയാനും പറ്റില്ല. അങ്ങനൊരു അവസ്ഥയിൽ കൂടെ സപ്പോർട്ട് ആയി നിക്കുന്നൊരാളോട് ഇഷ്ട്ടം തോന്നിപ്പോകുക ഒരു തെറ്റൊന്നുമല്ല അത്‌ ശ്രീനിഷിനായാലും ജാസ്മിന് ആയാലും.

    • @thiraa5055
      @thiraa5055 หลายเดือนก่อน +4

      ​@@Angel_john835 but CheriyA oru vyathyasam ndallo siree...srinish paranju" enik pearly ne ishtamanu purath irangiyal vivaham kazhikum enn. ( Vivaham kazhikum nn llath potte, ishtamanu enn parayan lla guts nd srinishinu.) Ath srinishinu pearlye sherikum ishtam ayond anu. Ivade randennam frnds anenn paranj anu kulsitham. Ningal ethra stamichalum pearlishne vech ee kacharakale compare cheyyaan pattilla. Pearly and srinishum rand mathasthar anu. Ishtam ishtanenn thurann parayaan kazhivillathe sparshana sugathinayoru bhandhathine FWB ennanu paraya. Avark ath ang paranja porayirno

    • @riyas91r27
      @riyas91r27 หลายเดือนก่อน

      ⁠@@Angel_john835kadhttam jasmin total mtrs ariyunilla Ath pole ano jasmin Ichiri bodham kanikkado

  • @Surumisunilad
    @Surumisunilad หลายเดือนก่อน +375

    ജാസ്മിന് crct മറുപടി കൊടുക്കേണ്ട ആൾ വന്നു 👍👍👍.. അഫ്സൽ എത്രത്തോളം hurt ആയി. ആൾടെ വോയ്‌സിൽ ഉണ്ട് അഫസൽഎത്ര സിൻസിയർ ആരുന്നു എന്ന്. ഒരുതരത്തിൽ ബ്രോ നിങ്ങൾ രക്ഷപെട്ടു ഇപ്പോൾ ഇത് ഇങ്ങനെ പോയ്‌ എന്ന് സമദാനിക്ക്

  • @padminiem3818
    @padminiem3818 หลายเดือนก่อน +489

    അവൾക്ക് വേണ്ടത് കാശായിരുന്നു. അതു കിട്ടി. കിട്ടിയപ്പോൾ വിട്ടു.

    • @mdsfashionworld674
      @mdsfashionworld674 หลายเดือนก่อน +5

      Yes

    • @Sabashafi1710
      @Sabashafi1710 หลายเดือนก่อน +4

      സത്യം

    • @shafasmk134
      @shafasmk134 หลายเดือนก่อน +15

      കടി കാമം പൈസ അത് മതി ജാസ്മിൻ

  • @ilasworld
    @ilasworld หลายเดือนก่อน +75

    അഫ്സൽ... നിങ്ങളെ കുറ്റം പറയുന്നവർ എല്ലാം ജാസ്മിന്റെ സപ്പോർട്ടേഴ്‌സ് ആണ്.. അവളെ സപ്പോർട്ട് ചെയ്യാത്തവർ അതിലും കൂടുതൽ ഉണ്ട്.. അവരൊക്കെ നിങ്ങളുടെ കൂടെ ഉണ്ട്.. നിങ്ങളുടെ emotion മനസിലാക്കുന്ന bodham ഉള്ള കുറെ പേരുണ്ട്.. ♥️

    • @ridergirl4642
      @ridergirl4642 หลายเดือนก่อน +1

      സത്യം 👍🏻

  • @bavancheran358
    @bavancheran358 หลายเดือนก่อน +76

    അഫ്സൽ എടുത്ത തീരുമാനം വളരെ നല്ലതാണ് നീ രക്ഷപെട്ടു ഇത് വരെ ജാസ്മിൻ പറഞ്ഞത് കള്ളം ആണെന്ന് ഇപ്പോൾ അല്ലെ മനസ്സിലായി അഫ്സൽ save ആയി എന്ന് തോന്നുന്നവർ ലൈക്‌ അടിക്കടെ ❤️❤️

  • @sakkeenakv324
    @sakkeenakv324 หลายเดือนก่อน +511

    അഫ്സൽ മനസ്സൊന്നു റിലാക്സായിട്ട് നല്ലൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് സുഖമായി ജീവിച്ചു കാട്ടിക്കൊടുക്ക് 👍🏻

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +12

      ഇവനേ പോലേയുള്ളവന്മാര് കലൃണം കഴിക്കരുത് … ഭാരൃ അങോട്ട് തിരിയരുത് ഇങോട്ട് തിരിയരുത് എന്ന് പറയുന്നവന്മാരേ ഒരു പെൺകുട്ടിയും കലൃണം കഴിക്കരുത് ….। Jasmine is lucky ഇവൻറ സ്വഭാവം നേരത്തേ അറിയാൻ പറ്റി ….. ഇനി നല്ല educated boy നേ പോയി കെട്ടൂ ….. വേറേ സമുദായമായിക്കോട്ടേ …..100 camera 🎥 കളുള്ള Bb യില് എന്ത് കാട്ടികൂട്ടാൻ കഴിയും … and അവർക്ക് എല്ലാവർക്കും നല്ല പോലേ അറിയാം ഇത് ജനം കാണുന്നു എന്നും … അവർ പൊട്ടന്മാരല്ല …। family members ൻറ അറിവോടേ തന്നേയാണ് അവർ play ചെയ്യുന്നത് ….

    • @kuttuscreations841
      @kuttuscreations841 หลายเดือนก่อน

      ശരിയാ... എന്തിനാ വേറെ കുടുംബത്തിൽ നിന്നുള്ള educated boy യെ തിരക്കുന്നത്. താങ്കളുടെ കുടുംബത്തിൽ നിന്ന് തന്നെ ആകട്ടെ ... ​@@Hiux4bcs

    • @nykk812
      @nykk812 หลายเดือนก่อน +20

      ​@@Hiux4bcsenkil ningal oru pennanengil bharthsvu mattoru pe Ninde premamanu ennu keri paryatte appo manssilakum pain

    • @vidhyavijay3911
      @vidhyavijay3911 หลายเดือนก่อน +1

      Munna tells his point of view. You shouldn't come to conclusion that is truth. U talk to jasmine and then understand or hear what she has got to say. Then come to decision. Everyone has a point of view.

    • @nykk812
      @nykk812 หลายเดือนก่อน +4

      @@vidhyavijay3911 jasmine parayunnathenthina aval kanikkunnathu kandoodee

  • @ThahiraMusthafa-mk4mp
    @ThahiraMusthafa-mk4mp หลายเดือนก่อน +281

    സങ്കടം വന്നു പോയി ഈ ചെറുപ്പക്കാരനെ voice കേട്ടിട്ട് 😭😭

  • @seema6705
    @seema6705 หลายเดือนก่อน +27

    ജോലിയുള്ള അഫ്സലിനെക്കുറിച്ചാണോ ചൊറിയും കുത്തി ഇരിക്കയാണെന്ന് ചപ്ലിയോടവൾ പറഞ്ഞത്.എടാ മോനേ ആ വടയക്ഷിയിൽ നിന്ന് രക്ഷ പ്പെടുത്തി യതിന് ഈശ്വരനോട് നന്ദി പറയ്.ഇത് ദു:ഖിക്കേണ്ട സമയമല്ല,ദൈവത്തിന് നിന്നോടുള്ള കരുതലോ ർത്ത് അങ്ങേയറ്റം ആഹ്ളാദിക്കേണ്ട ശുഭ മുഹൂർത്തമാണ്.

  • @renju5555
    @renju5555 หลายเดือนก่อน +31

    ബ്രോ ഇവളെ ബിഗ് ബോസിൽ വിട്ടതിന് ഒരുപാട് ഒരുപാട് നന്ദി ഇവളുടെ സ്വഭാവം മനസ്സിലാക്കാൻ പറ്റി അതുകൊണ്ട് നിങ്ങളുടെ ജീവിതം സേഫ് ആയി ഭൂലോക വെടി

  • @vidhyaammu5397
    @vidhyaammu5397 หลายเดือนก่อน +574

    Bro താൻ രക്ഷപെട്ടു ഞാൻ കേട്ടത്തോളം അവളൊരു പ്രേമ രോഗിയ 😄😄

    • @amalks1517
      @amalks1517 หลายเดือนก่อน +40

      Nooooo. Kaama rogi

    • @Daxui920
      @Daxui920 หลายเดือนก่อน

      ​@@amalks1517😂😂😂😂💯💯💯

    • @munnizz1533
      @munnizz1533 หลายเดือนก่อน +19

      Kaamathavala💯

    • @SaiKumar-qs9ly
      @SaiKumar-qs9ly หลายเดือนก่อน

      @@amalks1517 gold digger jasu

    • @ehsankalody2839
      @ehsankalody2839 หลายเดือนก่อน +13

      അതെ ഞരമ്പത്തി😡

  • @user-rz2yz7ke9h
    @user-rz2yz7ke9h หลายเดือนก่อน +233

    അഫ്സൽ.. മോനെ നീ രക്ഷപെട്ടു.. പടച്ചവനോട് നന്ദി പറ.. നല്ലൊരു കുടുംബജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏♥️

  • @sheeja7579
    @sheeja7579 หลายเดือนก่อน +60

    ഇയാൾ രക്ഷപെട്ടു നിങ്ങൾ ഹാപ്പി ആയിരിക്കു 👍🏻

  • @nabeelpk4879
    @nabeelpk4879 หลายเดือนก่อน +40

    Jasmine കാരണം എത്ര യൂട്യൂബ് ആണ് കഞ്ഞി കുടിച്ചു പോണ്...അതിൻ്റ് ഒരു പുണ്യം കൂടി aa കുട്ടിക്ക് ഉണ്ടാകും..

    • @Butterflyh2118
      @Butterflyh2118 หลายเดือนก่อน +5

      Unda indavum avlk🤣

  • @user-si6mx2qb9o
    @user-si6mx2qb9o หลายเดือนก่อน +174

    മുടി യൻ അഫ്സലിന് വെതന ആവില്ലേ എന്നു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എനിക്ക് ഗബ്രി ഞാൻ കാരണം വേ ദ ആകും എന്നോർത്താണ് സങ്കടം എന്നാണ്... കഷ്ടം...

  • @sakkeenakv324
    @sakkeenakv324 หลายเดือนก่อน +298

    അവൾ പുറത്ത് വരുമ്പോഴേക്കും അഫ്സൽ ഗൾഫിലോട്ട് പോവണം ഒരിക്കലും അവൾക്ക് ഫെയ്സ് കൊടുക്കരുത്. കരഞ്ഞു മെഴുകാൻ വരും. ഒരിക്കലും അവൾക്ക് കാണാൻ പോലും കിട്ടരുതെന്നാണ് എന്റെ അഭിപ്രായം..

    • @Be_kind_Be_loyal
      @Be_kind_Be_loyal หลายเดือนก่อน

      Anghane povaruthu. Chodhikkan ullathu mugathu nokki chodhikkanam

    • @mekhakrishnanrs2171
      @mekhakrishnanrs2171 หลายเดือนก่อน +20

      അവൾ നേരെ ചപ്രിന്റെ അടുത്ത് ഓടും

    • @ITSME-yn1zt
      @ITSME-yn1zt หลายเดือนก่อน +1

      Alla aval vann karanj mezhukumbol mukath thuppanam😡

    • @thusharapt3291
      @thusharapt3291 หลายเดือนก่อน

      Enthinu avale mind cheyallu ...swantham kaaryam nokanam .

    • @gowrinandhana9594
      @gowrinandhana9594 หลายเดือนก่อน +3

      Angane thanne venam chechii.. Afsal gulfil potte.. Athanu entem abhiprayam..

  • @user-yl7ls2fh8d
    @user-yl7ls2fh8d หลายเดือนก่อน +150

    Afzal ikkane supports cheyunnavar like

  • @Mukeshs997
    @Mukeshs997 หลายเดือนก่อน +129

    മൂക്ള ഫാൻസ് വരൂ... നമുക്ക് ന്യായീകരണം നടത്താം..... അഫ്സൽ ഞങ്ങളുടെ jasumole തേച്ചു... ഇത് ആകട്ടെ മുദ്ര വാക്യം..

  • @nibinnibinantony7870
    @nibinnibinantony7870 หลายเดือนก่อน +385

    അഫ്സലേ ..... വാതുറന്ന് പറയടാ എല്ലാം അവള കുറിച്ച് ജനങ്ങൾ അറിയട്ടെ അവളുടെ തനി നിറം

    • @priyankamanukamal9338
      @priyankamanukamal9338 หลายเดือนก่อน +5

      Yessss

    • @sheeja7579
      @sheeja7579 หลายเดือนก่อน +4

      അതാണ് 👍🏻

    • @JINIBiju173
      @JINIBiju173 หลายเดือนก่อน

      ഒന്നുപോട 😡😡😡

    • @AsminaUp
      @AsminaUp หลายเดือนก่อน

      Paldum olikkunnu

  • @alicejohnson7719
    @alicejohnson7719 หลายเดือนก่อน +161

    രക്ഷ പെട്ടു എന്നു മാത്രം കരുതിയാൽ മതി അഫ്സൽ പടച്ചോനോട് നിൻെറ ഉമ്മയു० വാപ്പയു० പ്രാർത്ഥിച്ചതിനു തന്ന താണ് എന്നു കരുതിയാൽ മതി

  • @suhadha3682
    @suhadha3682 หลายเดือนก่อน +14

    മോന്റെ പേരൻസ് പുണ്യം ചെയ്തവരാ അവരുടെ മനസിന്റെ നന്മയാണ് മോന്റെ ലൈഫിൽ അള്ളാഹു കാണിച്ചു തന്നത് അവരുടെ അനുഗ്രഹം ഉള്ള കാലത്തോളം മക്കൾക്കു എന്നും നന്മ മാത്രം ഉണ്ടാവുള്ളു മോനേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @anjusss598
    @anjusss598 หลายเดือนก่อน +33

    ഇവൾ എന്ത് ദൈര്യത്തിൽ ആണ് ഇങ്ങനെ പച്ച കള്ളം പറയുന്നത് 😂😂😂
    എവിടെ ചേച്ചീടെ ഫാൻസ്‌ എവിടെ.., ഇങ്ങോട്ട് വരു.....

  • @sheejashaji651
    @sheejashaji651 หลายเดือนก่อน +253

    അഫ്സൽ രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിക്കു, എന്നിട്ട് ദൈവത്തിനു നന്ദി പറയു. ഒപ്പം parents നോട് മനസ്സറിഞ്ഞു ക്ഷമ ചോദിക്ക്.. എല്ലാം ശരിയാവും 👍🏻👍🏻👍🏻all d bst 👍🏻

  • @lakshmimenon2834
    @lakshmimenon2834 หลายเดือนก่อน +819

    ഇതൊക്കെ കേൾക്കേണ്ടി വരുന്ന jasmin ഫാമിലിയുടെ അവസ്ഥ.. Actually ജാസ്മിനെ ഒരു കൗൺസിലിങ് ആവശ്യം ആണ്. ഇല്ലെങ്കിൽ ഇത് പോലെ പുതിയ പുതിയ ആൾക്കാരെ തേടി പോകും.

    • @lincylincy610
      @lincylincy610 หลายเดือนก่อน +36

      Koozhi ippo adutha chekknte backil bbyil paavm arjun

    • @user-fr4gm8zr1x
      @user-fr4gm8zr1x หลายเดือนก่อน +10

      Yes

    • @shahala1358
      @shahala1358 หลายเดือนก่อน +15

      Aval cheythdin aval anubavikuna cheknte avsthyoo avnte fmlynte avsthyoo???

    • @sabeenasherief4416
      @sabeenasherief4416 หลายเดือนก่อน +2

      Yes

    • @nithamurali7177
      @nithamurali7177 หลายเดือนก่อน +21

      Family full udayipp aanu

  • @pathfinder7558
    @pathfinder7558 หลายเดือนก่อน +29

    ഒരു June 16തിൽ തുടങ്ങിയ കാര്യം മറ്റൊരു ജൂൺ 16 കഴിയുന്നത്തോടെ അവൾ മറുപടി കൊടുക്കേണ്ടി വരും👍🏻. Full support for you bro🙌🏻

  • @shahultsr204
    @shahultsr204 หลายเดือนก่อน +19

    ഇനി അവളോട് ഒന്നും പറയാനും ചോദിക്കാനും നിൽക്കണ്ട അഫ്സലെ.. രക്ഷപെട്ടു എന്ന് കരുതി വീട്ടുകാരെ അനുസരിച്ചു, ഉമ്മനെയും ഉപ്പനെയും സ്നേഹിച്ചു ജീവിക്കു മോനെ... നല്ലത് വരട്ടെ... അള്ളാഹു വിന്റെ അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @jayakalalj8864
    @jayakalalj8864 หลายเดือนก่อน +149

    അഫ്സൽ സമാധാനമായിരിക്കു സഹോദരാ🙏 നിന്നെ വേദനിപ്പിച്ച അവളെ മറന്ന് നീ മാതാ പിതാക്കൾക്ക് വേണ്ടി ജീവിക്കൂ.🙏🙏 ദൈവം അഫ്സലിനേയും കൂട്ടുകാരേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @VishnuVishnu-do2rr
    @VishnuVishnu-do2rr หลายเดือนก่อน +308

    അവന്റ ആ കണ്ണു നിറയുന്നത് കണ്ടോ അത്രത്തോളം അവളെ അവൻ സ്നേഹിച്ചിട്ടുണ്ട് എന്നിട്ട്പോലും അവനെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ 🥲

    • @naseemashajahan7320
      @naseemashajahan7320 หลายเดือนก่อน

      കുന്തം അങ്ങനെ ആണേൽ ജാസ്മിൻ പുറത്ത് വന്നിട്ട് സംസാരിച്ചിട്ടേ തീരുമാനം എടുക്കുമായിരുന്നോളൂ ഒരു ഗെയിം ഷോക്കാണ് പോയിരിക്കുന്നത് എന്നെങ്കിലും ഓർത്ത് വന്നിട്ട് സംസാരിച്ച് തീരുമാനം എടുക്കാമായിരുന്നു അത് ചെയ്തില്ലലോ അവൻ

    • @Heavenly7366
      @Heavenly7366 หลายเดือนก่อน +2

      എന്നിട്ടാണോ പ്രൈവറ്റ് ചാറ്റ് അവൻ പുറത്തു വിട്ടത്

    • @nishithashaijal5097
      @nishithashaijal5097 หลายเดือนก่อน +8

      ​@@Heavenly7366nte ponnnoo kednn olippikkninalloo aval cheytha thettttttt proof adakkam kaanikkunnu ayn thaan nthinaa karayne 😂

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy หลายเดือนก่อน +17

    ഇന്ന്, ഒത്തിരി കമെന്റ് ഉണ്ടല്ലോ, അനന്ദു, ഹാപ്പി ആയോ, ഇനി, കമെന്റ് ഇട്, കമെന്റ് ഇട് എന്ന് പറയല്ലേ, എങ്ങനുള്ള സംഭവങ്ങൾ പോരട്ടെ മോനെ 😂😂സൂപ്പർ 🥰

  • @prabhakumaris8298
    @prabhakumaris8298 หลายเดือนก่อน +22

    അഫ്സൽ താങ്കൾ രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയുക വിവാഹത്തിന് ശേഷം ആണ് ഇവൾ ഇങ്ങനെ ഒക്കെ കാട്ടിക്കൂട്ടിയിരുന്നങ്കിൽ താങ്കൾ എന്ത് ചെയ്യുമായിരുന്നു താങ്കൾ ഭാഗ്യവാൻ ആണ്

  • @praseethalalu-qj5jc
    @praseethalalu-qj5jc หลายเดือนก่อน +227

    അഫ്സൽ നിങ്ങൾക്ക് വേണ്ടി നല്ലൊരു പെൺകുട്ടി എവിടെയോ ഉണ്ട്.ഇതൊക്കെ മറക്കാൻ ഈശ്വരൻ സഹായിക്കട്ടെ.സമടനമായി ഇരിക്കൂ.

    • @Heavenly7366
      @Heavenly7366 หลายเดือนก่อน

      എവിടെ ആണ് അതു

  • @jinugasal380
    @jinugasal380 หลายเดือนก่อน +276

    നീ വാങ്ങി കൊടുത്ത സാധനങ്ങൾ എല്ലാം മറന്നുകൊണ്ട് നീ ഡ്രസ്സ് വാങ്ങിക്കൊടുത്ത ഡ്രസ്സ് ഇട്ടുകൊണ്ട് കള്ളം പറയാൻ കഴിയുന്നത് ഇങ്ങനെ എങ്ങനെ ഒരിക്കലും ജീവിതത്തിൽ ഇനി അവളെ ഏത് വിധത്തിലും നിന്റെ കാല് പിടിച്ച് കരഞ്ഞാലും നീ അവളെ സ്വീകരിക്കരുത് മോനെ നന്ദിയില്ലാത്ത വർഗ്ഗമാണ് അവളുടെ കുടുംബം അവളും

    • @sheeja7579
      @sheeja7579 หลายเดือนก่อน +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @latha5565
    @latha5565 หลายเดือนก่อน +38

    Genuine ആയി തോന്നുന്നു , പാവം , ഗബ്രിക്ക് മെസ്സേജ് അയച്ചു എന്ന് , അയാൾ നിൽക്കാനും കളിക്കാനും പഠിച്ച മനുഷ്യൻ

  • @yakshypages
    @yakshypages หลายเดือนก่อน +8

    Broo rakshpettallooo... Samaadnamaayi iriku💯 avalil ninnu rakshapettalooo.... U are a blessed guy❤️

  • @ashly1222
    @ashly1222 หลายเดือนก่อน +408

    ഈ പെണ്ണിനെ എന്ത് കണ്ടിട്ടാണ് ഈ ആൾക്കാർ സപ്പോർട്ട് ചെയ്യുന്നത് അതാണ് മനസിലാകാത്തത്.

    • @sheeja7579
      @sheeja7579 หลายเดือนก่อน +11

      അതാണ് 🙄

    • @AsmaAsma-en4ko
      @AsmaAsma-en4ko หลายเดือนก่อน +3

      Athenne

    • @risalaaboobaker1626
      @risalaaboobaker1626 หลายเดือนก่อน +8

      Athane enikkum manasilakathath😅ellarum ivaleppole thanne

    • @ResiribasResiribas-pn3eq
      @ResiribasResiribas-pn3eq หลายเดือนก่อน +1

      Adhanne aa support cheyyunnavanu ee avastha vannal apo arayam

    • @Heavenly7366
      @Heavenly7366 หลายเดือนก่อน +4

      Jasmin is a super gamer ❤❤❤

  • @vijiss1621
    @vijiss1621 หลายเดือนก่อน +166

    മുല്ലക്ക് മാനസികം ആണ്
    ജയിലിൽ വച്ചു കാണിച്ചുകൂട്ടിയത് ഒക്കെ കണ്ടതല്ലേ. She needs treatment

  • @krishnanandsvlogs2460
    @krishnanandsvlogs2460 หลายเดือนก่อน +12

    അഫ്സൽ ബ്രോ വിഷമിക്കണ്ട. വൃത്തിയില്ലാത്ത മുല്ലപ്പൂവിനെക്കാളും നല്ല പെണ്ണിനെ broikku കിട്ടും. Don't cry bro 👍👍

  • @sumaiyaabdulsamad8709
    @sumaiyaabdulsamad8709 หลายเดือนก่อน +5

    😢😢😢😢 Proud that atleast he was strong enough to bring what he feels about, in public, after such scrutiny to his manhood for being in a relationship with someone who couldn't stick to one man. 😢 Look for a woman rather than girls who aren't matured enough to be in a relation by valuing or respecting ir

  • @MrPikachu-en4io
    @MrPikachu-en4io หลายเดือนก่อน +316

    അനക് മനസ്സിലായില്ല ഓൾക് പ്രാന്ത. കിട്ടിയ ജീവൻ കൊണ്ടോടിക്കോ അഫ്സൽ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @dhanyajithesh3422
    @dhanyajithesh3422 หลายเดือนก่อน +106

    എന്നിട്ടാണൊ അവൾ പറഞ്ഞത് ഗബ്രിയോട് ഉള്ള ഇഷ്ടം പുറത്ത് എടുക്കാതെ നോക്കുവാണ് ലാലേട്ടനൊടല്ലെ പറഞ്ഞത്

  • @rk-zd6go
    @rk-zd6go 13 วันที่ผ่านมา +1

    He is so lucky, not everybody get this chance to watch 24/7 prior to marriage 😂

  • @shinemishal8921
    @shinemishal8921 หลายเดือนก่อน +4

    Allha almighty bless you dear. Vishamikkenda Okey ❤

  • @user-yc2md1kv5t
    @user-yc2md1kv5t หลายเดือนก่อน +54

    അനിയാ നിന്റെ പേരെന്റ്സ് നന്മയുള്ള മനീഷ്യരാണ്. ദൈവകൃപയും ഉള്ളവരാണ്, so നീ രക്ഷപെട്ടു

  • @sathyadasraman1361
    @sathyadasraman1361 หลายเดือนก่อน +385

    കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രശ്നത്തിന് ഒരു പരിഹാരം ആയിരിക്കുന്നു സന്തോഷം 😂😂😂

    • @ansiya5546
      @ansiya5546 หลายเดือนก่อน +1

      😅

    • @aneeshaunni1554
      @aneeshaunni1554 หลายเดือนก่อน +7

      ഒരു പയ്യൻ രക്ഷപെട്ടല്ലോ.

    • @Neenakichu
      @Neenakichu หลายเดือนก่อน

      😄😄👍👍👍👍

    • @Cutie-bee-
      @Cutie-bee- หลายเดือนก่อน

      😂😂😂😂

    • @nadunadish7648
      @nadunadish7648 หลายเดือนก่อน

      🤣

  • @user-lj7il2ff8w
    @user-lj7il2ff8w หลายเดือนก่อน +5

    ഒരു മാന്യ വെക്തി 🙏🙏🙏🙏
    നിനക്ക് മറ്റൊരു ഭാഗ്യവതി ആയ ഒരു പെൺകുട്ടി വരാനിരിക്കുന്നു.. 👍👍👍

  • @GangaGanga-jw6hm
    @GangaGanga-jw6hm หลายเดือนก่อน +514

    അഫ്സൽ വിഷമിക്കരുത് ഒരുകാര്യം മാത്രം ചിന്തിച്ചാൽ മതി വിവാഹം കഴിഞ്ഞിട്ടാണ് ഇങ്ങനെ യൊക്കെ സംഭവിച്ചതെങ്കിലൊ അതിൽ നിന്നും രക്ഷപെട്ടെന്ന് വിചാരിച്ചാൽമതി

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +9

      ഇവനേ പോലേയുള്ളവന്മാര് കലൃണം കഴിക്കരുത് … ഭാരൃ അങോട്ട് തിരിയരുത് ഇങോട്ട് തിരിയരുത് എന്ന് പറയുന്നവന്മാരേ ഒരു പെൺകുട്ടിയും കലൃണം കഴിക്കരുത് ….। Jasmine is lucky ഇവൻറ സ്വഭാവം നേരത്തേ അറിയാൻ പറ്റി ….. ഇനി നല്ല educated boy നേ പോയി കെട്ടൂ ….. വേറേ സമുദായമായിക്കോട്ടേ …..100 camera 🎥 കളുള്ള Bb യില് എന്ത് കാട്ടികൂട്ടാൻ കഴിയും … and അവർക്ക് എല്ലാവർക്കും നല്ല പോലേ അറിയാം ഇത് ജനം കാണുന്നു എന്നും … അവർ പൊട്ടന്മാരല്ല …। family members ൻറ അറിവോടേ തന്നേയാണ് അവർ play ചെയ്യുന്നത് ….

    • @Dss-dp8xb
      @Dss-dp8xb หลายเดือนก่อน +2

      @ganga ganga സത്യം

    • @Dss-dp8xb
      @Dss-dp8xb หลายเดือนก่อน +7

      ​@@Hiux4bcsഅയ്യേ കഷ്ടം🙏🙏🙏🐔🐔🙏

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +4

      @@Dss-dp8xb എരിത്തിയ്യിൽ എണ്ണ ഒഴിച്ച് കൊടുക്കു മലയാളി സദാചാര ചേട്ടന്മാരും ചേച്ചിമാരും കൂടി

    • @user-xd7rp7mo5q
      @user-xd7rp7mo5q หลายเดือนก่อน +8

      ​@@Hiux4bcsPR aane mind aakanda Ella commentilum undu

  • @priyadixon2206
    @priyadixon2206 หลายเดือนก่อน +137

    അൻസിബ ഇത് ബിഗ്ഗ്‌ബോസ് സ്പീച്ചിൽ പറഞ്ഞിട്ടുണ്ട്. വീട്ടുകാർക്ക് പോലും അറിയാത്ത കുറെ പേരെ ബിഗ്ഗ്‌ബോസ്സിൽ വന്നതിനു ശേഷം കാണാൻ പറ്റും എന്ന് 🤣

    • @rashidkt8182
      @rashidkt8182 หลายเดือนก่อน +26

      അതേ.... Commited aaya oralk confussion avashyamilla ennu laletente episode lum parayunnund

    • @Paathu322
      @Paathu322 หลายเดือนก่อน +3

      Ansiba 👏👏

  • @ShifaMinnu1
    @ShifaMinnu1 หลายเดือนก่อน +11

    Aa August 15 naanu munnakk swaathanthryam kittiyath😂

  • @nirmagianirmala1405
    @nirmagianirmala1405 หลายเดือนก่อน +2

    അഫ്സൽ, we are all so sad abt this. Be away from this topic and memories. Overcome all these. Live happily. You are not faulty. Everybody knows that. God bless you.

  • @LiyaLachu-jn9qi
    @LiyaLachu-jn9qi หลายเดือนก่อน +86

    Bro അവളുടെ സ്വഭാവം ഇപ്പോൾ മനസിലായത് നന്നായി ഇല്ലേ.... Marriage നു ശേഷം ആണ് മനസിലാക്കിത് എങ്കിൽ ഏത് ചെയ്തെന്നെ bro ടെ ജീവിതം ഫുൾ പോയേനെ.... രക്ഷപെട്ടു എന്ന് വിചാരിച്ചാൽ മതി bro...

  • @Vishnupriyavlogs971
    @Vishnupriyavlogs971 หลายเดือนก่อน +127

    എനിക്ക് അത്ഭുതം ഇത്രയും നല്ലൊരു പയ്യന് ഇവളെ പോലെ ഒരുത്തി എങ്ങനെ... Girlfriend ആയി എന്നാണ്. Such a shameless lady

    • @Kunjaattakuruvikal
      @Kunjaattakuruvikal หลายเดือนก่อน

      Nalla manasulla payyanmark ingneullavareyayirikum kitune😢

  • @saras8501
    @saras8501 หลายเดือนก่อน +2

    Very very good congrats you are the best don’t worry be happy kalliwalli her

  • @njaana_nidhan
    @njaana_nidhan หลายเดือนก่อน +3

    We all are with you bro❤ don’t worry

  • @vinodvarghese78
    @vinodvarghese78 หลายเดือนก่อน +106

    Really heart breaking situation that he is facing especially in full public view. Shame on Jasmin.

  • @Najiiya.
    @Najiiya. หลายเดือนก่อน +192

    Itrayum ketittum kandittum ivle support cheyyunna vargangal🙂

    • @AG-gj7ie
      @AG-gj7ie หลายเดือนก่อน +36

      Avala polatha thanna pokk casekal ayirikum ellam...

    • @user-sp2cg2fh3y
      @user-sp2cg2fh3y หลายเดือนก่อน +24

      Ath parayan undo😁nalla oola pennum oochali fansum

    • @athirask9605
      @athirask9605 หลายเดือนก่อน +13

      Njn chotikan vannaya😂. Alla ivale support cheyunna oolakalkano vatt🙄atho itellam kanunna namukano vattu🤔🙄😂😂😂...

    • @Sruthi.364
      @Sruthi.364 หลายเดือนก่อน +24

      അവളുടെ mind ഉളളവർ ആയിരിക്കും അവളെ സപ്പോർട്ട് ചെയ്യുന്നത്

    • @Najiiya.
      @Najiiya. หลายเดือนก่อน +10

      @@athirask9605 namk ingne aanenkil vatt pidikum😌😂

  • @saranyadevakashi
    @saranyadevakashi หลายเดือนก่อน +6

    പാവം അഫ്സൽ...
    അഫ്സൽ നിങ്ങൾ വിഷമിക്കണ്ട നിങ്ങൾ അനുഭവിച്ചതിനേക്കാൾ വേദന അവൾ അനുഭവിക്കും... സമാധാനമായിരിക്കുക... Karma is a boomerang 🔥

  • @nammuandme
    @nammuandme หลายเดือนก่อน +5

    ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ സാധിച്ചെങ്കിലും സാധിച്ചല്ലോ അവളെ. മരണം വരെ ജീവിക്കേണ്ടതാണ് വിവാഹം. എല്ലാം അറിഞ്ഞിട്ടും കണ്ടിട്ടും പിന്നെ വിവാഹം കഴിച്ചാൽ മരണം വരെ ഖേദിക്കേണ്ടി വരും. ഗുഡ് ഡിസിഷൻ. നല്ലൊരു കുട്ടിയെ അഫ്സൽ ജീവിതത്തിലെ കിട്ടട്ടെ😊

  • @rashid8050
    @rashid8050 หลายเดือนก่อน +511

    ജാസ്മിൻ ആർമികളുടെ കൂട്ടായ ആക്രമണം ഫലം കണ്ടു, അഫ്സൽ പിന്തിരിഞ്ഞോടി 🤗
    ഇനി ബിഗ്‌ബോസ് ഗപ്പുമായി എത്തുന്ന ജാസൂമോൾക്ക് പറ്റിയ വരനെ ആർമികൾ ചേർന്ന് എത്തിച്ചു കൊടുക്കുന്നതാണ് 🙏🙏🙏🙏

    • @catlove12345
      @catlove12345 หลายเดือนก่อน +34

      അത് മിക്കവാറും tango യിൽ ഉള്ള മറ്റേ size ആവും 🤣🤣🤣🤣🤣.

    • @user-rz2yz7ke9h
      @user-rz2yz7ke9h หลายเดือนก่อน +27

      ആർമികളിൽ ഏതെങ്കിലും ഒരുവൻ കെട്ടിക്കോളും.. അവനു മതിയാകും മുൻപ് അവൾ വേറെ കാക്കയെ തപ്പി പൊയ്ക്കോളും

    • @Geethudas-ll3xy
      @Geethudas-ll3xy หลายเดือนก่อน +5

      ജാസ്മിനെ കുറ്റം പറയേണ്ട അച്ഛന്റെ അമ്മയുടെ വളർത്തു ദോഷം ജാസ്മിനെ പോലെ പെൺകുട്ടികൾ ഉണ്ട് അവരെ കണ്ടുപഠിക്കേണ്ടത് അച്ഛനും അമ്മയും ആണ്

    • @subhaks3350
      @subhaks3350 หลายเดือนก่อน +2

      Oo ini ippa achantem ammendem thalel aayi😂

    • @sheemashajisheema7892
      @sheemashajisheema7892 หลายเดือนก่อน +2

      ജാസ്മിൻ മൂത്ത് നരച്ചു പോയിട്ടൊന്നും ഇല്ലല്ലോ. വെറും 23 വയസ് ആകുട്ടിക് ഉള്ളു. ചെറു പ്രായത്തിൽ കുടുബനോക്കാൻ തുടങ്ങിയതാ ആ കുട്ടി. യൂട്യൂബ് നിന്ന് കിട്ടിയ വരുമാനം കൊണ്ട് അവളുടെ കടം വീട്ടിയത്. ആ കുട്ടി ശരീരം വിറ്റ് ജീവിച്ചിട്ടില്ല. Bb പോയപ്പോൾ ഗബ്രിനെ ബെസ്റ്റ് ഫ്രണ്ട് ആക്കി അവൾ കെട്ടിപ്പിടിച്ച്ചു ഉമ്മ വെച്ച്, നക്കി അതു തെറ്റ് തന്നെയാ. ഇതിലും വലുത് നടക്കുന്ന നാട്ടില നമ്മൾ ജീവിക്കുന്നത്.ഇവിടെ കല്യാണത്തിന്റെ അന്ന് കാമുകന്റെ കൂടെ ഒളിച്ചു ഓടിയ സംഭവം എന്റെ വീടിനടുത്തു ഉണ്ടായിട്ടുണ്ട്. കല്യാണത്തിന് മുൻപ് ഗർഭിണി ആയിട്ട് അബോർഷൻ ചെയിതു ഒന്നും അറിയാതെ വേറെ പുരുഷനെ കല്യാണം കഴിച്ചു പുണ്യള്ളതി ആയി ജീവിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട് ഇങ്ങനെ എത്രെയോ അനുഭവങ്ങൾ നമ്മൾ നിരന്തരം കേൾക്കുന്നു എന്തൊക്കെ പ്രശ്നങൾ നമ്മൾ കേൾക്കുന്നു.. ജാസ്മിൻ അന്തസായിട്ട് ജീവിക്കുന്ന ഒരു കുട്ടിയാണ്. അതിനെ കുറിച് മോശം ആയിട്ട് സംസാരിക്കരുത്. തെറ്റുകൾ എല്ലാവർക്കും പറ്റും.

  • @thankammurali3575
    @thankammurali3575 หลายเดือนก่อน +34

    ഇനിയും ഈ പെൺകുട്ടിയെ ഓർത്തു ഒരു തുള്ളി കണ്ണു നീര് പൊഴിക്കരുത് കാരണം പലരെയും ചതിക്കാൻ കഴിയും അവൾക്ക് ഇനിയും നീ രക്ഷപെട്ടു 👍

  • @sunnyjnr
    @sunnyjnr หลายเดือนก่อน +10

    അവളോട് explanation ചോദിക്കരുത് bro സത്യം നമ്മൾ അറിഞ്ഞു ഇനി ആ person വേണ്ട ചതിക്കാത്ത പെണ്ണുങ്ങള് ഈ ലോകത്തു വളരെ ചുരുക്കം ആണ്

  • @sudhins8603
    @sudhins8603 หลายเดือนก่อน +7

    എന്ത് കണ്ടിട്ടാണ് ജാസ്മിന്റെ പുറകെ ഇവരൊക്കെ പോകുന്നത് മനസ്സിലാവാത്തത്😮😮😮

  • @momeesmichoo
    @momeesmichoo หลายเดือนก่อน +422

    Munnakka ഇല്ലാരുന്നെകിൽ അഫ്സലാക്കയെ കല്ല്യാണം കഴിച്ചേനെ എന്ന സെയിം ഡയലോഗ് ബിഗ്‌ബോസിൽ അഭിഷേഗിനെ കല്യാണം കഴിച്ചേനെ.. എന്ന് പറയുന്നുണ്ട്..ജാസ്മിന്റെ സ്ഥിരം ഡയലോഗ് ആണെന്ന് തോന്നുന്നു..

    • @preetha4856
      @preetha4856 หลายเดือนก่อน

      ആളുകളെ വല വീശുന്നത് അങ്ങിനെ ആയിരിക്കും

    • @AnuSiva-td1dr
      @AnuSiva-td1dr หลายเดือนก่อน +14

      സത്യം 😂😂

    • @jamsheenasaleem8906
      @jamsheenasaleem8906 หลายเดือนก่อน +3

      😂😂

    • @user-rz2yz7ke9h
      @user-rz2yz7ke9h หลายเดือนก่อน +2

      🤣🤣🤣🤣🤣

    • @femijamshad8986
      @femijamshad8986 หลายเดือนก่อน +2

      😂അതെ

  • @user-sp2cg2fh3y
    @user-sp2cg2fh3y หลายเดือนก่อน +260

    ഇത്ര നല്ല ഒരുത്തനു എങ്ങനെ ഈ വൃത്തികെട്ടവളെ കിട്ടി 🤬🤬🤬അവള് വിചാരിച്ചാൽ എന്തും നടക്കും. അവളുടെ അഭിനയത്തിൽ ഈ പാവപെട്ടവൻ വീണു അവനു എന്തോ ഭാഗ്യം കൊണ്ട് അവളുടെയും അവളുടെ കോപ്പ് ഫാമിലിയുടെയും കയ്യിൽ നിന്ന് രക്ഷപെട്ടു 💪

  • @RejiKumar-qr2gq
    @RejiKumar-qr2gq หลายเดือนก่อน +18

    അഫ്സൽ മാന്യമായ ഒരു ആളാണ് എന്നാണ് എനിക്ക് മനസിലായത്. ഇന്ന് പെൺകുട്ടികളെ ആസിഡ് ഒഴിച്ച് കൊല്ലുന്ന ആൺകുട്ടികൾ ആണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. പക്ഷെ അഫ്സലിന്റെ ആ സംസാര രീതി എൻഡ് pakuatha aanu

  • @beenaashraf4170
    @beenaashraf4170 หลายเดือนก่อน +6

    നിങ്ങളുടെ അടുത്ത് നിന്ന് വലിയ ദുരന്തം നീങ്ങി കിട്ടി. ... alhamdulillah 🙌

  • @lathikaravindran9303
    @lathikaravindran9303 หลายเดือนก่อน +166

    അവൾ ആരെ കണ്ടാലും ഇങ്ങനെ തന്നെ ആണ് വൃത്തികെട്ടവൾ, പോയത് നന്നായി എന്നു വിശ്വസിച്ചു നല്ല രീതിയിൽ ജീവിച്ചു കാണിച്ചു കൊടുക്ക് .

  • @nishanesni8493
    @nishanesni8493 หลายเดือนก่อน +267

    പാവം പയ്യൻ ന്നിട്ടും ഫാമിലി bb ൽ പോയപ്പവും അഫ്സൽ നെ പ്രേക്ഷകർക്കു ഇട്ട് കൊടുത്തു

  • @user-yd9vy2jw4h
    @user-yd9vy2jw4h หลายเดือนก่อน +8

    ഗെബ്രി ഒഴിഞ്ഞു പോയപ്പോളും പിറകെ നടന്നു ശല്യം ആരുന്നല്ലോ 😊

  • @shilpav7365
    @shilpav7365 หลายเดือนก่อน +1

    This guy is a gem..he didn't show the private videos or chat in social media platforms irrespective of all the humiliation..in this world of revenge this type of guys are just great👏

  • @sinianil9647
    @sinianil9647 หลายเดือนก่อน +317

    മറ്റൊരു കഷായം ഗ്രീഷ്മ 😄

    • @user-si6mx2qb9o
      @user-si6mx2qb9o หลายเดือนก่อน +7

      സത്യം

    • @worldnews5670
      @worldnews5670 หลายเดือนก่อน +11

      Athinte appuram

    • @johnpp-hn7wx
      @johnpp-hn7wx หลายเดือนก่อน +1

      Edu gabri thane atteadukanam ee 🏆JASMIN😂😂😂
      ❌Janangell vote for JASMIN 🏆❌

    • @angelesworld6406
      @angelesworld6406 หลายเดือนก่อน +17

      ഇവൾ കഷായം ഗ്രീഷ്മയല്ല.. ഇവൾ പാഷാണം ജാസ്മിൻ ആണ്.. 🤭

    • @AmmaluAmmus
      @AmmaluAmmus หลายเดือนก่อน

      😂😂😂

  • @user-si6mx2qb9o
    @user-si6mx2qb9o หลายเดือนก่อน +94

    അഫ്സൽ 👍👍👍👍❤️

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 หลายเดือนก่อน +52

    അഫ്സലെ ഇതൊക്കെ ഗെയിമിന്റെ ഭാഗമല്ലെ. നീ ഇത്രേ ഉള്ളോ.. നീയില്ലാതെ എനിക്കെങ്ങനെയാണെടാ ജീവിക്കാൻ കഴിയ്വാ.. - ജാസ്മിൻ പുറത്ത് വന്നാൽ ഉണ്ടാവുന്ന ന്യായീകരണം. മിസ്റ്റർ അഫ്സൽ താങ്കൾക്കിത് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം

  • @doctor.lalkrishna
    @doctor.lalkrishna หลายเดือนก่อน +1

    Stay strong dude, it's not that easy, keep distance from her.

  • @kv1474
    @kv1474 หลายเดือนก่อน +43

    എന്റെ മോനെ നീ രക്ഷപെട്ടു

  • @Aji12s
    @Aji12s หลายเดือนก่อน +671

    ഒരു പെണ്ണിനെ കണ്ടപ്പോൾ സ്വന്തം അച്ഛനെയും അമ്മയെയും എതിർക്കുന്നവർ എന്നും ഓർക്കേണ്ടതാണ്

    • @nidhinads6728
      @nidhinads6728 หลายเดือนก่อน +1

      Oo pinne lokath premich vivahm kazhikknnvr ingnyn..vtkre ethirka vchl avre avoid cheyylla vtkre parnj mnslkn srmikknnu athre ullu

    • @itsnishijoyhere
      @itsnishijoyhere หลายเดือนก่อน +27

      Sathyam alle...thonnivasam and kallatharam kanikunna penmbilaril ninnum chekkanmar padikenda oru nalla padam..

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +8

      @@itsnishijoyhere എരിത്തിയ്യിൽ എണ്ണ ഒഴിച്ച് കൊടുക്കു മലയാളി സദാചാര ചേട്ടന്മാരും ചേച്ചിമാരും കൂടി

    • @01_r25
      @01_r25 หลายเดือนก่อน +7

      ​@@Hiux4bcsഎല്ലായിടത്തും ഈ ഡയലോഗ് കിടന്ന് മെഴുകുന്നുണ്ടല്ലോ😂

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +1

      @@01_r25 അപ്പോ നീ മാത്രം വായിച്ചാ മതിയോ … ഇത് കുത്തിയിരുന്ന് വീണ്ടും വീണ്ടും എഴുതാൻ എനിക്ക് വേറേ പണിയുണ്ട്

  • @jasminijad9946
    @jasminijad9946 หลายเดือนก่อน +2

    AFSAL bro don't worry. .. Bb kaaranam avalde original character purath vannu nigal rakshapettu ..

  • @Traveller_gad
    @Traveller_gad หลายเดือนก่อน

    Bruv.. You are lucky,this is a blessing in disguise now…

  • @vijishanmu7352
    @vijishanmu7352 หลายเดือนก่อน +409

    ചുരുക്കി പറഞ്ഞാൽ കുറെ ഓടിയ വണ്ടി ആണ് ഈ ജാസ്മിൻ ❤❤

    • @AnuSiva-td1dr
      @AnuSiva-td1dr หลายเดือนก่อน +8

      😂😂😂

    • @riak398
      @riak398 หลายเดือนก่อน +41

      Asianet nu വേണ്ടി ഓടികൊണ്ടിരിക്കുന്നു

    • @prasanthvinod4846
      @prasanthvinod4846 หลายเดือนก่อน +3

      😂😂😂

    • @Sabashafi1710
      @Sabashafi1710 หลายเดือนก่อน +38

      ഇതൊക്കെ കേട്ടിട്ടും കുറെ അന്തംവിട്ട ഫാൻസ് ഉണ്ട് അവരെ കാര്യം കഷ്ടം 😄😄

    • @aparnasunilchakki76
      @aparnasunilchakki76 หลายเดือนก่อน +2

      😂😂😂😂😂😂😂

  • @Lost_angel93
    @Lost_angel93 หลายเดือนก่อน +75

    ഈ ജാസ്മിൻ subscribers കൂടുന്നത് അല്ലാതെ കുറയുന്നില്ലലോ അതാ മനസിലാകാത്തത് 🙄 പക്കാ cheating നടന്നത് എന്നിട്ടും ഇത്പോലെ ഉള്ളതിന് ഇങ്ങനെ എന്ത് കണ്ടിട്ട് സപ്പോർട്ട് ചെയുന്ന മനസിലാകാത്തത് 🙄 അഫ്സൽ രക്ഷപെട്ടു ഏതായാലും

    • @noorunnadiya992
      @noorunnadiya992 หลายเดือนก่อน +6

      Athanu njn m alochikne ivalk egine etrem vote kashttamm

    • @reshmaresh3364
      @reshmaresh3364 หลายเดือนก่อน +6

      Njn unsubscribe chythu

    • @DrisyaSumesh-ro9dg
      @DrisyaSumesh-ro9dg หลายเดือนก่อน +3

      Bigbossil poyappol 1.16 m aayirunnu ippol 1.29 unde subscribers

    • @Rej767
      @Rej767 หลายเดือนก่อน +4

      ​@@DrisyaSumesh-ro9dgpr ആണ്.. അവർക്ക് ക്യാഷ് കിട്ടുമെന്ന് കേട്ടു.. കിടിലം പറയുന്നത് കേട്ടില്ലേ ഏഷ്യാനെറ്റ് തന്നെ pr ഉണ്ടാക്കും എന്ന്

    • @Krishna-dx9vh
      @Krishna-dx9vh หลายเดือนก่อน

      ടാങ്കോ ആൾക്കാർ ആയിരിക്കും സപ്പോർട്ട് ചെയ്‌യുന്നേ അല്ലാതെ ഈ കൂതറയെ ആരേലും സപ്പോർട്ട് ചെയ്‌യുവോ ഇവളെ പോലെ തന്നെ ആയിരിക്കും അവരും

  • @SlemSlem-cs2zu
    @SlemSlem-cs2zu หลายเดือนก่อน +5

    മാതാപിതാക്കളുടെ വളർത്തു ദോഷം. ഒരു കൗൺസിലിങ് അത്യാവശ്യം ആണ്. ഇല്ലെങ്കിൽ അതിന്റ ജീവിതം പോകും. ഒരു ആണുങ്ങളും അതിനെ സ്വീകരിക്കും എന്ന് തോന്നുന്നില്ല. അതിന്റെ സ്വാഭാവം അള്ളാഹു നന്നാക്കട്ടെ.

  • @pokkirees
    @pokkirees หลายเดือนก่อน +5

    ഞാൻ പറയാ അവൾ വന്നാൽ പറയുന്ന നുണ bigg boss പറഞ്ഞിട്ടാ ഇങ്ങനെ ചെയ്തതെന്ന്. അവരുടെ ഇഗ്രമെന്റ് അങ്ങനെ ആയിരുന്നു എന്നൊക്കെ ആയിരിക്കും. അതുപറഞ്ഞാൽ ആർക്കും അറിയില്ലല്ലോ 😢

  • @Nithinvp751
    @Nithinvp751 หลายเดือนก่อน +26

    Basically Afzal was a rebound for Jasmine bcz breakup aayi one month lu adtha relationship. Jasmine being young n immature fell into rebound trap and yedthu chaadi marriage okkae cheyam nu decision yedthu. In rebound we will loose interest very quickly bcz athu oru pseudo hormone influenced relation aanu rebound. She went into bigboss met gabri n eventually lost interest with her rebound bf Afzal. So ivaru piriyinathu nanaay bcz even if they get married her interest will drop eventually. So Afzal sorry to say this but Ur her rebound bf

  • @meerasnair5249
    @meerasnair5249 หลายเดือนก่อน +162

    നിങ്ങൾ അവളെ ഇട്ടിട്ടു പോകൂ. മഹാമോശം സ്വഭാവംമാണ് ജാസ്മിന്റേത്

  • @subhashggangadharan2379
    @subhashggangadharan2379 หลายเดือนก่อน +2

    Don't worry...B Happy man...

  • @bushramuhammed1045
    @bushramuhammed1045 หลายเดือนก่อน +1

    നല്ലൊരു ജീവിതം അഫ്സലിന് അല്ലാഹു നൽകട്ടെ സംഭവം കൈവിട്ടുപോയി ഇനി ആ കുട്ടി അതിന്റെ വഴിക്ക് പോകട്ടെ രണ്ടുപേർക്കും നല്ലൊരു ജീവിതം അല്ലാഹു നൽകട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു🤲🤲🤲

  • @ahsana7292
    @ahsana7292 หลายเดือนก่อน +227

    നീയൊരു ആണാണെങ്കിൽ ഇവളെ കെട്ടരുത് അത്ര വൃത്തികെട്ടവൾ ആണ് 😡 നിങ്ങളുടെ ജീവിതം വെച്ച് കളിക്കരുത്

  • @preetha4856
    @preetha4856 หลายเดือนก่อน +96

    Just വീട്ടിൽ വന്നു ആലോചിച്ചു എന്നെ ഉള്ളു 😂😂😂... 🤦‍♀️🤦‍♀️

  • @RovanRovaniaRA
    @RovanRovaniaRA หลายเดือนก่อน +1

    Ayyo notification vannillanne😒 Ipola Kande Video❣️

  • @princyprasad5362
    @princyprasad5362 หลายเดือนก่อน

    Brother be strong, thank God u are saved from fake relationship...

  • @JayeshEm-pu1qx
    @JayeshEm-pu1qx หลายเดือนก่อน +725

    ജാസ്മിൻ ഉടനെ ബിഗ് ബോസിൽ നിന്ന് പുറത്ത് ആകണം

    • @4355jk
      @4355jk หลายเดือนก่อน +13

      നടക്കാത്ത കാര്യം

    • @Itsmydreams6365
      @Itsmydreams6365 หลายเดือนก่อน +20

      എന്ത്‌ കാര്യത്തിന് 😂. അവിടെ അവരുടെ പേർസണൽ life ന് ഒന്നും ഒരു വില ഇല്ലാന്നേ.. അവർക്ക് channel ന്റേം show യുടേം rating മാത്രം ആണ് ഉദ്ദേശം

    • @sridevijayan4113
      @sridevijayan4113 หลายเดือนก่อน +4

      BB theerumbole purathu varum

    • @shajilshan3733
      @shajilshan3733 หลายเดือนก่อน +13

      മുക്കള ഫാൻസ്‌ ഓടിവരും 😂😂

    • @nesinachi9875
      @nesinachi9875 หลายเดือนก่อน +3

      Enthina

  • @Tysonsam94
    @Tysonsam94 หลายเดือนก่อน +35

    Gabri sitting in corner nd crying

  • @Mindismine2727
    @Mindismine2727 หลายเดือนก่อน

    You r such a lovable and down to earth person,ur tongue demonstrating that

  • @thetwinningmomzz7900
    @thetwinningmomzz7900 หลายเดือนก่อน +3

    Jasmine supporters and trollers pls leave this guy and family. Let him live his life.

  • @user-nd8lb8tg2i
    @user-nd8lb8tg2i หลายเดือนก่อน +85

    ഒരിക്കലും വിശ്വസിക്കരുത് ഇനി ജാസ്മിനെ.. അവൾ വല്ലാത്തൊരു ജന്മം ആണ്... പണത്തിനു വേണ്ടി അവൾ എന്തും ചെയ്യും ഓർത്തോ അല്ലാഹുവിനോട് നന്ദി പറയൂ നിങ്ങൾ രക്ഷപെട്ടു

    • @Sabashafi1710
      @Sabashafi1710 หลายเดือนก่อน

      സത്യം

    • @gamerchammu9211
      @gamerchammu9211 หลายเดือนก่อน

      Sathyam. Aval cheyunne thetan.. Alllahuvine pediyillathaval. Afsalkka ningo tensn aakenda

  • @mujeebarakka7831
    @mujeebarakka7831 หลายเดือนก่อน +25

    അവൾക്ക് അവിടേക്ക് പോകാൻ ഉള്ള ഡ്രസ്സും സാധനങ്ങളും വാങ്ങാൻ അവൻ വേണമായിരുന്നു പിന്നെ അവനെ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതാണ്, ഇങ്ങനെ സ്വഭാവമുള്ള പല ആളുകളും നമ്മുടെ ചുറ്റുവട്ടത് തന്നെ ഉണ്ട് 😡അവരുടെ കാര്യങ്ങൾക്ക് ചിരിച്ചു ഒലിപ്പിച്ചു സോപ്പിട്ടു നിൽക്കാൻ നല്ലണം അറിയാം പിന്നെ ഒരു മൈന്റും ഉണ്ടാവില്ല, അവർക്ക് നല്ല വണ്ണം സംസാരിച്ചു ആളുകളെ എങ്ങനെ മയക്കണം എന്നും അറിയാം, ഇതിനിടയിൽ നിഷ്കളങ്ങരയവരാണ് ബലിയാടാവുക

  • @jimsha.....
    @jimsha..... หลายเดือนก่อน +20

    സൂര്യ tv കുറെ ഓടിച്ചു, ഇപ്പോൾ ഏഷ്യാനെറ്റ് ഓടിച്ചു കൊണ്ടിരിക്കുന്ന വണ്ടി ആണ് ജാസ്മിൻ

  • @Dreamy36940
    @Dreamy36940 หลายเดือนก่อน +1

    Vishamikkathe bro,nerathe manasilakkan kazhinjille avalude swabhavam .bro kku vere nalla pennine kittum.dont worry.jasmine cherilla brokku

  • @fousiShajahan
    @fousiShajahan หลายเดือนก่อน +883

    ജാസ്മിൻ തീർന്ന്😂😂😂😂😂😂 എന്നാ തള്ളായിരുന്നു അവൾ 😆😆😆😆😆😆😆

    • @anithadas3354
      @anithadas3354 หลายเดือนก่อน +22

      Avalk oru koossalum ellaathaval

    • @Ianayc
      @Ianayc หลายเดือนก่อน +11

      Pullikarium, pullikariude pr workersum Botham ellathavara. Onnum sambhavikkan ponilla

    • @SaiKumar-qs9ly
      @SaiKumar-qs9ly หลายเดือนก่อน +5

      jasmine ini vella paintil mukkiyal aa paint karuthu pokum

    • @Alchemy12
      @Alchemy12 หลายเดือนก่อน +4

      Only Jinto ❤❤❤

    • @sunithabijubiju5934
      @sunithabijubiju5934 หลายเดือนก่อน +1

      അവള് വന്നു ന്യായീകരിച്ച് തള്ളും😂😂😂 അവള് അല്ലേ മോള്