jasmine army ഇവിടെ വാടാ🤣Afsalakka New Live🙌🏻

แชร์
ฝัง

ความคิดเห็น • 832

  • @Entertiment11
    @Entertiment11 หลายเดือนก่อน +1595

    2023 Aug 15 സ്വാതന്ത്ര്യം കിട്ടിയ മുന്നാക്കയ്ക്ക് അഭിനന്ദനങ്ങൾ

    • @harley6060
      @harley6060 หลายเดือนก่อน +17

      Adhann comedy😂🤣

    • @SlimaHimlet
      @SlimaHimlet หลายเดือนก่อน +1

      😂🤷

    • @Its___me682
      @Its___me682 หลายเดือนก่อน +1

      അവനാണ് ലോക ഉടായിപ്പ്.... വഴിയേ കാണാം

    • @naturelover1571
      @naturelover1571 หลายเดือนก่อน +1

      Close friend anennu thonnunmu

    • @user-kt5kl9hy9l
      @user-kt5kl9hy9l หลายเดือนก่อน +11

      ​@@Its___me682pinneeee ellarum kanunnund aran udaipenn😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +927

    കുട്ടേട്ടൻ റോളിൽ വന്നു അഫസൽ കാകയെ guna cavil നിന്നും രക്ഷപ്പെടുത്തിയ ഗബ്രി ആണ് ഒരു തരത്തിൽ പറഞ്ഞാൽ റിയൽ രക്ഷകൻ 🤣. should be thankfull to Big boss show & Gabri 🤣

  • @ruksanasunil7237
    @ruksanasunil7237 หลายเดือนก่อน +1448

    ഇപ്പോ കുറച്ചു ദിവസായിട്ട് മഷി ഇട്ട് നോക്കിയാൽ പോലും ആർമി കാരെ കാണാനില്ല 😂...

    • @abelthankachan1998
      @abelthankachan1998 หลายเดือนก่อน +43

      Ey avarkk vendi special TH-cam channel okka thudangittund.

    • @nichuznachuzworld
      @nichuznachuzworld หลายเดือนก่อน +64

      അടുത്ത വെളുപ്പിക്കൽ നാടക റിഹേഴ്സൽ നടത്തുന്ന തിരക്കാ 😂😂

    • @ajimathew7955
      @ajimathew7955 หลายเดือนก่อน +36

      Jbi chanel ൽ നോക്കിയാൽ മതി അപ്പോൾ കാണാം😅😅

    • @chj1824
      @chj1824 หลายเดือนก่อน +17

      May be sponsored by gabri. Avanu theri kitiypol avn salary kodknne nirthi kaanum

    • @ShamseeraC-ul1gr
      @ShamseeraC-ul1gr หลายเดือนก่อน +23

      ഏഷ്യാനെറ്റ്‌ ന്റെ കമന്റ്‌ ബോക്സിൽ കുടിയിരിപ്പ 😂

  • @ammuz241
    @ammuz241 หลายเดือนก่อน +754

    ഇനി മുല്ലപ്പൂവിനെ ന്യായീകരിച്ചു അഫ്സലിനെ കുറ്റം പറയുന്ന മുല്ലപ്പൂ ആർമിയോട് എനിക്കൊന്നേ പറയാനുള്ളൂ.. വെറും ഇരുപത്തി മൂന്ന് വയസുള്ള നിഷ്കളങ്കയായ പ്രേമരോഗിയായ മുല്ല കുട്ടിക്ക് നിങ്ങളുടെ കുടുംബത്തിലെ ചെക്കനെ കെട്ടിച്ചു കൊടുത്തു മാതൃക ആകൂ.. 😌

    • @Nishajohny1993
      @Nishajohny1993 หลายเดือนก่อน +16

      Exactly

    • @user-re2us5qk1s
      @user-re2us5qk1s หลายเดือนก่อน +12

      Dhairyamindaavillado😆😆ini kettichu koduthaal thanne athinum no guarantee🤣🤣🤣

    • @FXTRADERREN
      @FXTRADERREN หลายเดือนก่อน +1

      😂😂

    • @nadishanu7834
      @nadishanu7834 หลายเดือนก่อน +21

      പ്രേമ രോഗിയല്ല കാമ രോഗിയാണ് 😊😊😊

    • @majeedkunnil
      @majeedkunnil หลายเดือนก่อน +1

      😂😂

  • @wanderinggirl4510
    @wanderinggirl4510 หลายเดือนก่อน +144

    Ansiba is right she said : പുറത്ത് committed ആയ ആൾക്ക് ഒരു confusion ന്റെ ആവശ്യമെന്ത് lalettaa😎....

  • @amrithagopi6696
    @amrithagopi6696 หลายเดือนก่อน +350

    രക്ഷപെട്ടവർക്കൊക്കെ congratulations.. അത് പൊളിച്ച്😂😂

  • @bushramc56
    @bushramc56 หลายเดือนก่อน +117

    ബിഗ് ബോസ് നോട് നന്ദി പറയണം അഫ്സൽ രക്ഷപെട്ടതിൽ 👍

    • @home_bae
      @home_bae หลายเดือนก่อน

      Pinne ella vlogrsnim cntn indaakee kodthadinun😂😂

  • @messgirl4005
    @messgirl4005 หลายเดือนก่อน +396

    അഫ്സൽ ന്റെ post ന്റെ അടീൽ വന്ന് കുറച്ച് മുല്ലപ്പൂ ആർമി പറയുന്ന കാര്യം കേട്ട 😂😂😂 “ common aayit പറയുന്നത് ith oru ഷോ ആണ് അത് ആ സ്പിരിറ്റിൽ എടുത്താൽ മതി ennokke ആണ് 🤭.. ഇവർക്കു ധൈര്യം ഉണ്ടോ ഈ പറയുന്ന മുല്ലപ്പൂ fans ന്റെ കുടുംബത്തിലെ ചെക്കന്മാരെ കൊണ്ട് കെട്ടിക്കാൻ 🤭.. പറ്റുമെങ്കിൽ അഫ്‌സൽ ozivakkiya മുല്ലപ്പൂനെ അവരെ കൊണ്ട് കെട്ടിച് കാണിച്ചു കൊടുക്കണം. . അങ്ങനെ വേണം പകരം വീട്ടാൻ 🥰

    • @m2boutplayz761
      @m2boutplayz761 หลายเดือนก่อน +3

      Aa kettikkum...thiruthan pattatha thettonnum aa kochu cheythittilla. Oru manushyane koottamayi bullying cheyyan eluppamaanu. Oru helping hand koduthu nervazhi kaanichu kodukkunnidathanu oru manushyathwam vijayikkunnath

    • @shamsiyap3082
      @shamsiyap3082 หลายเดือนก่อน +23

      കെട്ടിച്ച് കനിക് മുല്ലപ്പൂ ഫാൻസ് 😂😂😂

    • @ChintuAT
      @ChintuAT หลายเดือนก่อน +29

      ​@@m2boutplayz761 appo ner vazhikku nadakunna all alla mullappu ennu samadichu 😅

    • @Nashwadanceworld08
      @Nashwadanceworld08 หลายเดือนก่อน

      ​@@m2boutplayz761അഫ്സലിന് നേർവഴി കണ്ടതുകൊണ്ട് മുല്ലപ്പുവിൽ നിന്നും രക്ഷപ്പെടും ❤️❤️❤️❤️

    • @Kuttifamily
      @Kuttifamily หลายเดือนก่อน +5

      😂😂😂

  • @Iscoalarcon22180
    @Iscoalarcon22180 หลายเดือนก่อน +201

    Afsal brave man.. literally expose mullapppuuu...

  • @achuzachu9609
    @achuzachu9609 หลายเดือนก่อน +396

    ദയവു ചെയ്ത് ആരും ആ കുട്ടിയെ കുറ്റം പറയരുത്. അതിനെ ജനിച്ചപ്പോ തന്നെ ഒരു രോഗം പിടിപെട്ടതാ. അതുകൊണ്ടാണ് ആ കുട്ടി ഇങ്ങനൊക്കെ പെരുമാറുന്നത്.ആ കുട്ടിക്ക് മാത്രം അല്ല ആ കുട്ടീടെ അച്ഛനും ഉണ്ട് ഈ രോഗം.Genatical ആയിട്ടുള്ള രോഗം ആണ്.Multiple Daddy Disorder😂😂

    • @prijivinod6485
      @prijivinod6485 หลายเดือนก่อน +20

      Premam desorder

    • @achuzachu9609
      @achuzachu9609 หลายเดือนก่อน +9

      ​@@prijivinod6485athe angane kore und😂

    • @mariammasubha2079
      @mariammasubha2079 หลายเดือนก่อน +1

      😆😆

    • @ringelshenna
      @ringelshenna หลายเดือนก่อน +5

      Janichappo thotte undalle kallalakshanam😂😂athe... Veettil bappaykkum ummaykkum okke und

    • @minzminnu6478
      @minzminnu6478 หลายเดือนก่อน +3

      Correct 💯

  • @Surumisunilad
    @Surumisunilad หลายเดือนก่อน +244

    ഒരുകണക്കിന് അഫസൽ രക്ഷപെട്ടു

    • @lailaabdulla560
      @lailaabdulla560 หลายเดือนก่อน +3

      രക്ഷപെട്ടു

  • @devananda4798
    @devananda4798 หลายเดือนก่อน +74

    Ippo jasmin army😂:::: game mathram nokkiyal pore enthin personal life nthinu nokkkinnu😂😂😂😂

    • @anilagireeshgireesh4556
      @anilagireeshgireesh4556 หลายเดือนก่อน +13

      അവൾ അതിനു അവിടെ എന്ത് ഗെയിം ആണ് നടക്കുന്നത്, തെറി വിളിയും, പിടിക്കാൻ കൊടുക്കലും അല്ലെ 🤣🤣🤣

    • @baijujohn2000
      @baijujohn2000 หลายเดือนก่อน

      😂😂

  • @mansooralik9919
    @mansooralik9919 หลายเดือนก่อน +69

    Jasmine pole ..mullapoo fans members avarude makkale valarthanam..😂

  • @aminaaami9212
    @aminaaami9212 หลายเดือนก่อน +143

    ശെരിക്കും ആ തേർഡ് വീഡിയോ ലാസ്റ്റിൽ പുള്ളീടെ കണ്ണ് നിറയുന്ന കണ്ട അറിയാം ജാസ്മിനെ എത്രത്തോളം പുള്ളി ട്രസ്റ്റ്‌ ച്യ്തിട്ടുണ്ടെന്നും അതിന്റെ പേരിൽ ആളെത്ര വിഷമിച്ചിട്ടുണ്ടെന്നും.... Just move on.....

    • @siraj954
      @siraj954 หลายเดือนก่อน +5

      അവന്റെ ഡ്രാമയാണ് ആ കരച്ചിൽ 35ആം ദിവസം അവളെ ഉപേക്ഷിച്ച അവൻ എന്തിനാണ് ഇങ്ങനെ കരയുന്നത് 😆😆

    • @nanduu7063
      @nanduu7063 หลายเดือนก่อน +28

      ​@@siraj954 35 ദിവസം ആണല്ലോ അവളുടെ തനി നിറം പുറത്തു വന്നത്.. ഗബ്രിയോട് സ്നേഹം പക്ഷെ അത് പിടിച്ചു വെച്ചേക്കുവാ പ്രേമം ആവാതെ ഇരിക്കാൻ.. 🤣 പുറത്ത് ഒരുത്തനെ വെച്ചിട്ട് ഇമ്മാതിരി വർത്താനം പറയാൻ ഉളുപ്പ് ഉണ്ടോ അവൾക്ക്...

    • @angelingracejohnson
      @angelingracejohnson หลายเดือนก่อน

      @@siraj954enna chettan ang kett .ini afsal upekshichillenkil parayum avan paisakku vendi kannadakkunna penkonthananenn

    • @chithrasekharan5700
      @chithrasekharan5700 หลายเดือนก่อน

      👏👏👏powli 😂

    • @Moviesnmore-ul3io
      @Moviesnmore-ul3io หลายเดือนก่อน

      @@siraj954enna than kettado

  • @zami___
    @zami___ หลายเดือนก่อน +45

    മുന്നാക്കായും ജാസ്മിനും തമ്മിൽ ബ്രേക്കപ്പായ ഡേറ്റും അഫ്സലും ജാസ്മിനും കമ്മിറ്റടായ ഡേറ്റും അഫ്സൽ പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു എൻഗേജ്മെൻ്റ് കഴിഞ്ഞ് കല്യാണം വരെ ഉറപ്പിച്ച ഒരു വ്യക്തിക്ക് എത്ര പെട്ടെന്ന് ഇങ്ങനെ മൂവ് ഓൺ ആകാൻ കഴിഞ്ഞെന്ന്.,
    പിന്നീട് അഫ്സൽ പറഞ്ഞല്ലോ അസ്‌ലയുടെ മാര്യേജിനു എല്ലാരും കൂടി ഇരുന്നപ്പോൾ ജാസ്മിൻ പറഞ്ഞെന്ന് മുന്നാക്ക ഇല്ലാരുന്നെങ്കിൽ ഞാൻ അഫ്സലിക്കായെ കല്യാണം കഴിച്ചേനെ എന്ന്. അപ്പൊ മനസ്സിലായി അവൾ അഫ്സലിനെ അന്നേ സ്കെച്ച് ചെയ്ത് വെച്ചതാരുന്നു എന്ന്.
    Well played Jasmine😹🙇‍♀️

    • @rami8471
      @rami8471 หลายเดือนก่อน

      @amira_s_586apo sthiram paripadi aane avalde, kanan kollavuna chekkanmare kanumpo ulla Asugam 😅

  • @khadeejamn7140
    @khadeejamn7140 หลายเดือนก่อน +122

    ഇയാള് പറഞ്ഞ ഒരു കര്യം 1001 വട്ടം ശെരിയാണ്... അവൾക് ആരോടും commitment ഇല്ല ആരോടും എന്ന് പറഞ്ഞാല് ഈ ലോകത്ത് ഒരു മനുഷ്യരോടും.. സ്വന്തം മാതാപിതാക്കളോട് പോലും...ഒരു പെണ്ണിന് ഇങ്ങനെ boomerang പോലെ ഒരാളിൽ നിന്ന് കറങ്ങി മിനുട്ട് കൾക്കകം മറ്റൊരാളിൽ എത്താൻ കഴിയുമോ unbelivable.. അവളാണ് ശെരിക്കും പൈസക്ക് വേണ്ടി മാത്രം സോഷ്യൽ മീഡിയ ഇരുന്ന് തിന്നുന്നത്..

    • @sreedurga5608
      @sreedurga5608 หลายเดือนก่อน +9

      Exactly 💯💯oru karyathinm ivle nyayeekarikkn pattilla athrem low class oru penn ahnn.

    • @ashwininikhil
      @ashwininikhil หลายเดือนก่อน +5

      1st week il thanne njn ith paranjirnnuu aare konnittanelum avalkk jeevikkanam enne ulluu,athil aarooodum commitment illaa cash maathram aan avalkkk veendath😊

  • @lintopoulose4808
    @lintopoulose4808 หลายเดือนก่อน +51

    മുല്ലപ്പൂവിന്റെ മുൻകാല ചരിത്രം ചികഞ്ഞാൽ ഇനിയും കാണും കുറെ ചിലപ്പോൾ... നല്ല പൂവ്... 😁😁

    • @jonan2595
      @jonan2595 หลายเดือนก่อน +1

      Ohhh hooi hoooo ,

  • @adhizadhu6191
    @adhizadhu6191 หลายเดือนก่อน +98

    അവറ്റകൾ അലക്കിയതൊന്നും മഴ കാരണം വെളുത്തിട്ട് ഇല്ല 🤣🤣🤣 വരും victim കാർഡ് ആയി അഫ്സൽ കാക്കയെ തള്ളക്ക് വിളിച്ചോണ്ട്

    • @helanjose1723
      @helanjose1723 หลายเดือนก่อน +1

      Veluthilla engill avaru pinneyum varum aalakan🤣😂

  • @hasnakharim5715
    @hasnakharim5715 หลายเดือนก่อน +46

    Vivaram bodham illa enn jasmine army theliyichu
    Ini ee video kand veendum jasmine nu support cheyyanel avark humanity illa enn koodi theliyikkum
    Ithre oke aayitum jas super aanenu parayunavarde level, ohhhhhh
    Kurach enkilum quality ullavark vote kodkkk jas armykale

  • @AanMariaJesus
    @AanMariaJesus หลายเดือนก่อน +52

    ജാഫ്ഫർക്കാന്റെ അടുത്ത ബ്ലോക്ക്‌ സ്റ്റോറി ഉടനെ വരും

  • @kunjuvb9820
    @kunjuvb9820 หลายเดือนก่อน +108

    അഫ്സൽ വീഡിയോ കണ്ടു 👍👍ധന്യ മോളെ മുല്ലപ്പു ഫാൻസ്‌ ഇതൊന്നും കാണില്ല. മോൾ നല്ല മറുപടി കൊടുത്തു ഇങ്ങനെ തന്നെ വേണം 👍👍👍

  • @avanivinod9945
    @avanivinod9945 หลายเดือนก่อน +63

    Aarum pediknda jassu mwl porth vannu karanju velupicholum😂

  • @salwa688
    @salwa688 หลายเดือนก่อน +41

    Idhilum valiya reaction swapnagalil maathraaam😂😂....adipoli.....super😊😊😊

  • @Arshaahhh
    @Arshaahhh หลายเดือนก่อน +61

    Enthokke ayalum jasmine nte andham fans ipozum marichittilla gooyz araanu ivalk ithrayum vote cheyyunnath enn anu🙂

    • @jjjishjanardhanan9508
      @jjjishjanardhanan9508 หลายเดือนก่อน +1

      Cash koduth pr team pinneh boss annanum😂😂😂

    • @Arshaahhh
      @Arshaahhh หลายเดือนก่อน

      @@jjjishjanardhanan9508 athum crct ah

  • @Tvibesbeach
    @Tvibesbeach หลายเดือนก่อน +24

    അഫ്സൽ രക്ഷപെട്ടു എന്ന് കരുതിയാൽ മതി

  • @praseedhanarayanan1330
    @praseedhanarayanan1330 หลายเดือนก่อน +67

    ജാസ്മിന് പൈസ തൊട്ടിങ്ങോട്ട് എല്ലാ ലൗകിക സുഖങ്ങളോടൂം വല്ലാത്ത അഭിനിവേശമുള്ള ആളാണ് ന്നു തോന്നുന്നു. അതുകൊണ്ട് തന്നെ പുതിയത് പുതിയത് എല്ലാത്തിലേക്കും എന്നും ആകര്‍ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും.
    അതിപ്പോ after marriage ആണേലും ഉള്ളതിലും better കണ്ടാല്‍ അങ്ങോട്ട് attracted ആവും

  • @sreekanthsreedhar5878
    @sreekanthsreedhar5878 หลายเดือนก่อน +386

    മുല്ല പൂ ഗ്രൂപ്പ്‌ 💪. ഇന്ന് പുതിയ ഒരു ഗ്രൂപ്പ്‌ കൂടി തുടങ്ങി
    മുല്ല പ്പൂ 𝗘𝗻𝗴𝗮𝗴𝗲𝗺𝗲𝗻𝘁 ആർമി (New)
    മുല്ല പൂ ബ്ലോക്ക്‌ ആർമി
    മുല്ല പൂ തുപ്പൽ ആർമി
    മുല്ല പ്പൂ നക്കൽ ആർമി
    മുല്ല പ്പൂ കടികൽ ആർമി
    മുല്ല പ്പൂ ആസിഡ് ആർമി
    മുല്ല പ്പൂ Anti -കുളി ആർമി
    മുല്ല പ്പൂ Anti -ചെരുപ്പ് ആർമി
    മുല്ല പ്പൂ തേപ്പ് ആർമി
    മുല്ല പ്പൂ 50 ലക്ഷം ആർമി
    മുല്ല പ്പൂ പാവാട വള്ളി ആർമി
    മുല്ല പ്പൂ മൂക്കള ആർമി
    മുല്ല പ്പൂ Ticket to Bucket ആർമി
    മുല്ല പ്പൂ psycho ആർമി
    മുല്ല പ്പൂ tango ആർമി
    മുല്ല പ്പൂ teddy bear ആർമി
    മുല്ല പ്പൂ ക്ലാരിറ്റി ആർമി
    മുല്ല പ്പൂ 📞confession റൂം ആർമി

    • @soumyasoumya1085
      @soumyasoumya1085 หลายเดือนก่อน +22

      മുല്ലപ്പു @23 age army 😌

    • @nishabiju824
      @nishabiju824 หลายเดือนก่อน +1

      😂😂😂😂😂

    • @shababalim4525
      @shababalim4525 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂

    • @Surumisunilad
      @Surumisunilad หลายเดือนก่อน +1

      ഈ സെയിം കമന്റ് ആയി ഇങ്ങളെ എല്ലാടോം കാണാല്ലോ 🤭🤭🤭🤭

    • @bibinantonyvab
      @bibinantonyvab หลายเดือนก่อน +4

      മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും 😂

  • @user-ee9gh1jo4l
    @user-ee9gh1jo4l หลายเดือนก่อน +47

    1side love തോന്നി, അയാൾ മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ അതിൽ നിന്നും recover ആകാൻ 6year എടുത്തു

    • @anutwinkle1569
      @anutwinkle1569 หลายเดือนก่อน +1

      2 side aakaathe luck

    • @RoselyRapheal
      @RoselyRapheal หลายเดือนก่อน +4

      Nte ponne oruthane premichu 4 yr avan nice aayi thechu pnem vannu vishvasichu pnem thechu ennittum recover aaavan varshagal athum kazhiju eppozhum instayum fb yum oke eduthu nokki vishamikkum eppozhum 😅😅😅 eganano eganokke aakan pattunne orale snehichittu marakkan pattunnillla 😢

    • @AdamAyman-kn2fz
      @AdamAyman-kn2fz หลายเดือนก่อน +1

      @@RoselyRaphealsheriyado , but chilarku kayummenn thonnunu😅😢,

  • @NuNU-mk4wh
    @NuNU-mk4wh หลายเดือนก่อน +4

    Sparta adutha year bigboss keri pattan olla pedappadilaanu guys😂😂

  • @arpithapaulose1468
    @arpithapaulose1468 หลายเดือนก่อน +47

    ജാസ്മിൻ fans stayaway😁
    Aa kutty parajath full kallam anallo.. Orikalum aa kutty winner akaruth. Vere aaru venelum akattee

  • @DrAnu-uz3hh
    @DrAnu-uz3hh หลายเดือนก่อน +33

    Mullaye vachu nokkumbo Kazhinja season le Wushu oke enthu😂

    • @JasmiAshik
      @JasmiAshik หลายเดือนก่อน +7

      Athanne bro angeru paranja kallam kondu aarkkum oru upadravom indayittilla but mookkala angere kadathi vetti kalanju

  • @Junnni547
    @Junnni547 หลายเดือนก่อน +21

    Le secret agent : verthe big boosli poyi moonji 2 varshatthekulla Ari undaayirunnu pull😂😂

  • @aksharasurendran8928
    @aksharasurendran8928 หลายเดือนก่อน +6

    Love ur courage to show ur unfiltered self with that beautiful no compromise attitude....i admire ur authenticity dhanya

  • @aravindraghavanpanicker7463
    @aravindraghavanpanicker7463 หลายเดือนก่อน +3

    I dont really want to spend time on watching this video as your video heading itselfs proves how strong you are strong you are.. keep going girl.. to all beautiful people😊😊 Good job Helen of sparta.

  • @RagaRenjini
    @RagaRenjini หลายเดือนก่อน +3

    ഞാൻ മുല്ലപ്പൂ ഫാൻസ് ഒന്നും അല്ലെങ്കിലും, ഒരുത്തനെ തേച്ചിട്ട് വരുമ്പോൾ, അതിന് കാരണമാകുമ്പോൾ അവനും ഇതേ അനുഭവം അനുഭവിക്കട്ടെ. അതാണ് കർമ്മ🤣🤣🤣

  • @nanduu7063
    @nanduu7063 หลายเดือนก่อน +50

    ഒരു മനുഷ്യന് സഹിക്കുന്നതിനു limit ഇല്ലേ.. പെൺകുട്ടികൾക്ക് മാത്രമല്ല ആണുങ്ങളും നല്ല രീതിയിൽ cyber attack നേരിടാറുണ്ട് ഇത്തരം വിഷയങ്ങൾ വരുമ്പോൾ.. അനാവശ്യമായി അഫ്സൽന്റെ name വലിച്ചു ഇട്ട് മനഃപൂർവം ആൾക്കാരുടെ മുമ്പിൽ ജോക്കർ ആക്കിയത് പോലെയുണ്ട്.. അവൾ മാത്രമല്ല അവളുടെ ഫാമിലിയും..
    മാനനഷ്ടത്തിനു കേസ് കൊടുക്കണം എല്ലാത്തിന്റെയും പേരിൽ.. Her choice എന്നും പറഞ്ഞു ആർമി ഇളകിയിട്ടുണ്ട്.. ഇവറ്റകൾക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നു.. BB കാല് കുത്തുന്നത് വരെ പൊന്നെ കരളേ മുത്തേ ചക്കരെ എന്ന് വിളിച്ചു നടന്ന ഒരു ചെക്കനെ അതിനു അകത്തു കയറി കുറച്ച് കൂടി തൊലി വെളുപ്പ് ഉള്ളവനെ കണ്ടപ്പോൾ nice ആയിട്ട് തേച്ചു..
    സത്യത്തിൽ പുള്ളിക്കാരി എന്താ ഉദ്ദേശിച്ചത് അഫ്സൽ എന്ത് കണ്ടാലും പൊട്ടനെ പോലെ ഇരുന്നോളും എന്നോ.. മുന്നയെ അവൾക്ക് പേടിയുണ്ട് അതാണ് പൊക്കി പറഞ്ഞത്.. അഫ്സലിനെ വെറും കോമാളി ആക്കി കളഞ്ഞു.. അഫ്സൽ react ചെയ്തതിൽ ഒരു തെറ്റുമില്ല.. Cheating glorify ചെയ്യരുത്..
    Not all girls are same.. As a girl i support afsal ❤️

  • @kishorram8884
    @kishorram8884 หลายเดือนก่อน +21

    Correct point..afzal nte vedio kanumbo njn ivarude relationship ethra masam undenn calculate cheyyeni😅😅..7 month aayitt afzsl jas relationil aanennan parayane..bb thudangiyathu march lan..so ivar relation aayath sept aan i guess...august il munna aayitt break up aayengil just 15,30 days kond aval vere oru relationil aayi😮..endhale😊

  • @soniathomas5870
    @soniathomas5870 หลายเดือนก่อน +6

    Yes i was also a big fan when she started new u tube channel. Many vedios she made with munnakka .then suddenly i heard abt breakup .i cant accept it .

  • @Pranav12372
    @Pranav12372 หลายเดือนก่อน +30

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നൊരുടെ brok ഇതുപോലെ ഒരു കണ്ടിഷൻ വന്നാൽ നീ ഒക്കെ സമ്മതിക്കുവോ ??

  • @jishashaji2785
    @jishashaji2785 หลายเดือนก่อน +13

    6:30 Jasmin bhavihil oru motivation speaker aavum....😂😂😂breakup aayavarkku athil ninnu overcome cheythu adutha patchup nu ulla training kodukkunna special counselling sessions thuchamaya nirakkil eduthu kodukkapedum🤧🤧🤧

    • @devananda4798
      @devananda4798 หลายเดือนก่อน

      Chiripikalle😂😂😂😂😂😂

  • @Luttappi5909
    @Luttappi5909 หลายเดือนก่อน +3

    Well said dear..❤well explained✨

  • @saranyageorge519
    @saranyageorge519 หลายเดือนก่อน +6

    മുല്ല army de സ്ഥിരം ഡയലോഗ് ആണ് 23 വയസ്സല്ലേ ഉള്ളൂ,കൊച്ചല്ലേ എന്നൊക്കെ.കഴിഞ്ഞ സീസൺ ഇലെ റെനീഷ യ്കും same age അരുന്നു ആ കുട്ടി എങ്ങണരുന്നു bigboss il എന്നു നോക്കൂ

  • @leelee9908
    @leelee9908 หลายเดือนก่อน +1

    You are so matured enough to understand everything in life at such a young age. May you grow in wisdom. May God bless you.

  • @ippuuus
    @ippuuus หลายเดือนก่อน +17

    ഇനി munna കായും അഫ്‌സല്‍ കാക്കയും അറിയാത്ത ഏതെങ്കിലും കാക്ക ഉണ്ടോ എന്ന് ആരറിഞ്ഞു 😮ivalkku ഇത് തന്നെ പണി,,അതും 23 വയസ്സ് ഉള്ള കുഞ്ഞ് 😂😂

    • @mariammasubha2079
      @mariammasubha2079 หลายเดือนก่อน

      ഗബ്രി

    • @jishashaji2785
      @jishashaji2785 หลายเดือนก่อน +3

      Munna kaykku munne oru JINN undarunnu😂😂😂ith innum innaleyum thudangiya parupadi onnum allaaa🤣🤣🤣

    • @anilagireeshgireesh4556
      @anilagireeshgireesh4556 หลายเดือนก่อน

      ഹാഫിസ് ക്ക, ഗബ്രിക്ക 🤣🤣🤣

  • @lavanyanp8268
    @lavanyanp8268 หลายเดือนก่อน +3

    Last congratulations ath powlich😂😂😂

  • @Trishool99
    @Trishool99 หลายเดือนก่อน +6

    Helen mol... Polichadukku molee...
    ❤❤❤

  • @nadishanu7834
    @nadishanu7834 หลายเดือนก่อน +7

    I love dhanyaa ee topic il ithra mathram strong aayi parayunnundallo. Keep going😘😘😘

  • @amiyadashs1999
    @amiyadashs1999 หลายเดือนก่อน

    Just nailed it ❤

  • @anjunair4472
    @anjunair4472 หลายเดือนก่อน +1

    Haha 😂 couldn't stop laughing at your last dialogue!
    Congrats to those who escaped from her 🎉

  • @rahuxs4018
    @rahuxs4018 หลายเดือนก่อน +35

    Enik Avale fansine aaan kanendath Evide Ellam 😂😂😂

    • @ss-qq5lh
      @ss-qq5lh หลายเดือนก่อน +1

      Chantha pennn oru saydilirunnu moonum jinto cup adikum💪

    • @rahuxs4018
      @rahuxs4018 หลายเดือนก่อน

      @@hamizhamihami4654 Uyir 😂

  • @ummuhabeeba5156
    @ummuhabeeba5156 หลายเดือนก่อน +2

    Jasmin❤❤❤❤❤

  • @meandmyselfonly
    @meandmyselfonly หลายเดือนก่อน +2

    Jasmine fans:vivaramillaymayan njgalde vivaram 😂

  • @ponnu2244
    @ponnu2244 หลายเดือนก่อน +4

    😂😂😂 way of talking ♥️

  • @yousafselvayousaf9995
    @yousafselvayousaf9995 หลายเดือนก่อน +4

    Helan i love you ❤ eee vdoyil njan eyalude fanayi am a new member in helan army

  • @haritha7205
    @haritha7205 หลายเดือนก่อน +8

    Aaa മനുഷ്യന് ഹീൽ ആവാൻ tim എടുക്കും ആത്മാർത്ഥമായി നമ്മൾ ഒരാളെ snehichittundegil അവർ nammale ഇതേപോലെ ചതിച്ചാലും pettan nmmlk accept cheyyan pattula soo അയാളെ iniyegilum വെറുതെ വിട് എല്ലാരും.... Last aa കരയുന്നത് കണ്ടപ്പോൾ പാവം... ഇങ്ങനെ kallam പറയാൻ എങ്ങനെ പറ്റുന്നു എന്ന് തോന്നിപോകും... ഉളുപ്പില്ലേ എന്ന് തോന്നിപോകും....

  • @vinayavv87953
    @vinayavv87953 หลายเดือนก่อน +9

    18:00 Adhu sheriyanu..🎉👍

  • @AkhilaSreeprasad
    @AkhilaSreeprasad หลายเดือนก่อน +9

    Hey 😁ഹെലൻ തന്റെ reaction video കാണുമ്പോ സത്യം പറഞ്ഞ ചിരിച്ചു ഒരു വഴി ആകും നല്ല രസാണ് കേൾക്കാൻ 😁

  • @ridaaashirin2432
    @ridaaashirin2432 หลายเดือนก่อน +1

    Super dear❤

  • @abhiramrs8094
    @abhiramrs8094 หลายเดือนก่อน +20

    Jasmin and her army allam koode aaa pavam chettainte jeevitham depression ill vare kond ettu😶

  • @littysimson
    @littysimson หลายเดือนก่อน +2

    Well said dear..

  • @shehaisha8209
    @shehaisha8209 หลายเดือนก่อน +15

    I loved ur way of talks ❤

    • @user-fd6cf7yb4h
      @user-fd6cf7yb4h หลายเดือนก่อน

      Pazaya vdo und. Kand try cheyyu

    • @shehaisha8209
      @shehaisha8209 หลายเดือนก่อน

      @@user-fd6cf7yb4h enthina pazhayathilekk povunnath… we just talk about present… vallatha jathi aalkar…

    • @user-fd6cf7yb4h
      @user-fd6cf7yb4h หลายเดือนก่อน

      Matoralilek viral choondumbol baki 4 viralukal avanavanilek choodndum. Ath anganeyan. Adyam swayam nannayitalle matorale nannakunath. Matoru penkuttiye kurich etra moshamayittal avar samsarikunath. Matoralude privacy karyangal ath avara matram bathikunathalle nammal kerala janathaye motham bathikunna ononnum allallo.

  • @Jo-lm8qr
    @Jo-lm8qr หลายเดือนก่อน +6

    Sathyam ...afsal parayunath ketu one wk aval vishamichu nadanullunu😂

  • @sooryakala7474
    @sooryakala7474 หลายเดือนก่อน +1

    Afsal nu pattiyapoleya enikum.Sathyam enae oru narri 2022 lu thechitu ethrem year layitu njan recover ayilla.epozha onnu recover ayi varuney tana.

  • @rashadbalussery9036
    @rashadbalussery9036 หลายเดือนก่อน +5

    ധന്യ ഇപ്പോളാണ് നിന്നോട് ഒരു ഇതു തോന്നിയത് 😊മുന്നേ ഒക്കെ നിൻറെ ചാനൽ ഇടയ്ക്ക് ശ്രദ്ധിക്കുമായിരുന്നു ഭയങ്കര ജാഡ പൊങ്ങച്ചം ഉള്ള ഒരാളായി അന്ന് തോന്നി ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് എങ്ങനെ പറയണം എന്ന് അറിയാം. നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്നവരെ അങ്ങനെയാണ് ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങും keep it up 👍🏻

    • @avani5473
      @avani5473 หลายเดือนก่อน

      Dhanya k jaada innum illlatti

  • @VasKo72781
    @VasKo72781 หลายเดือนก่อน +11

    അവളൊന്നു ബിഗ് ബോസ്സിന്ന് ഇറങ്ങാൻ കാത്തിരിക്കാ ഞാൻ... 😂😂😂😂എന്തൊക്കെ നടക്കോ എന്തോ 😆

  • @snehar3390
    @snehar3390 หลายเดือนก่อน +2

    Well said 👏👏

  • @shamna6246
    @shamna6246 หลายเดือนก่อน +5

    Etrayoper reaction cheydu, but helende reaction video👌👌😊

  • @rosemariyajoseph9322
    @rosemariyajoseph9322 หลายเดือนก่อน +2

    You nailed that....Rakshapetavark congratulations 👏🎉

  • @steffymaria3758
    @steffymaria3758 หลายเดือนก่อน +3

    Jasmine vote kudubol analloo again and again different proof ayettu varunnathuuu😂

  • @aiswaryaprakash939
    @aiswaryaprakash939 หลายเดือนก่อน +5

    Well said dhanya 💯

  • @deepathehomemaker952
    @deepathehomemaker952 หลายเดือนก่อน +4

    Helen nee pwoli anu doooo❤

  • @priyasuji9140
    @priyasuji9140 หลายเดือนก่อน +3

    👏🏻👏🏻👏🏻👏🏻👏🏻wow....

  • @sandraannamjose3517
    @sandraannamjose3517 หลายเดือนก่อน +1

    Genuine review ayittu feel cheythu ❤

  • @trendtroll5485
    @trendtroll5485 หลายเดือนก่อน +3

    പൊളി 😂😂😂😂❤️❤️❤️❤️❤️

  • @Muneesb-mz7ge
    @Muneesb-mz7ge หลายเดือนก่อน +5

    Enikk athonnum alla saikkum kettiyolkum aanu ippolum neram velukathath 😂

  • @Boo-wv7qd
    @Boo-wv7qd หลายเดือนก่อน +5

    കൊള്ളാം മോളേ ഹെലൻ. ഇത്തരം വെടക്ക് സാധനങ്ങൾക്ക് എതിരെ ഇങ്ങിനെ തന്നെ പ്രതികരിക്കണം. എന്തായാലും മുല്ലപ്പൂവിനേ അമ്മിയിലിട്ട് അരച്ചരച്ച് ഭിത്തിയിൽ തേച്ചു.ഈ എവിടെ മുല്ലപ്പൂ ഫാൻസ്.

  • @red.238
    @red.238 หลายเดือนก่อน

    Very true very true njanum jasmine aa prashnathil support cheythall aal aanu asla annu parajathu enn theliju commitment ottu illa oru person aanu jasmine ath pulikarii kanichu thannu oru enikku nerathe oru affair undarunn 4yrs aanu njn eduthathu onn matti chindhikan aa feelings onn maraan enthyye nammale pole ulla broken ppls ee kuttiyee nerathee thirichu arijila shooo kastayii poyii 😌😌

  • @izrajoseph4158
    @izrajoseph4158 หลายเดือนก่อน +3

    Nthokey paranjalum aa chirrii ufff😂

  • @angeleenashibu489
    @angeleenashibu489 หลายเดือนก่อน +1

    This girl is jst a slay girl❤😂

  • @user-it3np8qi5i
    @user-it3np8qi5i หลายเดือนก่อน

    Aliya nigal poliya ❤

  • @Mindismine2727
    @Mindismine2727 หลายเดือนก่อน +1

    Kalakki muthyyy,❤❤❤

  • @rameeshpathalayi5926
    @rameeshpathalayi5926 หลายเดือนก่อน +2

    രക്ഷപെട്ടവർക്കൊക്കെ congrats 👏 അത് പൊളിച്ച് ❤🎉

  • @shajnashaji2442
    @shajnashaji2442 หลายเดือนก่อน +1

    😂😅 pwoli 🤩

  • @jabirk4799
    @jabirk4799 หลายเดือนก่อน

    Jasmine dialogue correct vibe il tannea parayan ingalkk pattnd ,😂😂

  • @Little_corner.
    @Little_corner. หลายเดือนก่อน +2

    ചേച്ചി തീർന്ന് ട്ടോ...😂.. മുല്ലപ്പൂ പുറത്ത് ഇറങ്ങിയാൽ ചേച്ചിയാണ് ജീവിതം തകർത്തത് എന്ന് parayum 🙂🙂

  • @Anupama-pq3uc
    @Anupama-pq3uc หลายเดือนก่อน

    Tango app patti video cheyyamo plzzzzz

  • @fidha543
    @fidha543 หลายเดือนก่อน +1

    Njan ath alla aalojikkunnath jasmine evidunnanu ithokke kand theerkkuka ennanu😂

  • @Sultanzamin10
    @Sultanzamin10 หลายเดือนก่อน +12

    Dhanyaye kandal Munna ude sister aane thonum. Nalla resemblance und❤

  • @avvlogs5148
    @avvlogs5148 หลายเดือนก่อน +2

    സൂപ്പർ 😍

  • @itZ__mE__AnN
    @itZ__mE__AnN หลายเดือนก่อน +13

    അവളെ പോലെ ഉള്ള കുറെ ആൾകാർ ആണ് അവളെ സപ്പോർട്ട് ചെയ്യുന്നത്... അഫ്സൽ ഇക്കാനെ സപ്പോർട്ട് ചെയ്തതിനു മുല്ലപ്പൂ fans ശാപം വിട്ടിട്ടുണ്ട് 😂😂😂😂...... അഫ്സൽ ഇക്ക രക്ഷപെട്ടു 🔥🔥

  • @niyasujith5294
    @niyasujith5294 หลายเดือนก่อน +4

    Excellent Reply 👌👌👏👏

  • @shemimoly8656
    @shemimoly8656 หลายเดือนก่อน +5

    ഹെലൻ നീ പൊളിയാടാ ❤❤❤❤

  • @passion6481
    @passion6481 หลายเดือนก่อน

    Last words nailed it 😂😂😂😂😂

  • @aswathyashokan8175
    @aswathyashokan8175 หลายเดือนก่อน

    Hi
    Have you read the articles about Jasmine in times ,' The lady of resilience, she is running the show.With Jasmine❤

  • @ChinnuBiju-vw5ke
    @ChinnuBiju-vw5ke หลายเดือนก่อน +3

    നിങ്ങളെ പോലെ ആ വിഷയത്തിൽ അവളെ സപ്പോർട്ട് ചെയ്ത് msge വരെ അയച്ചിട്ടുണ്ട്. അന്ന് അവളിൽ തെറ്റുള്ളത് പോലെ തോന്നിയില്ല. ഇപ്പോൾ എല്ലം മനസിലായി

  • @DillusartKitchenWithHome
    @DillusartKitchenWithHome หลายเดือนก่อน +11

    മുന്നാകന്റെ കമെന്റ് ബോക്സിൽ ഒക്കെ കാണാം ഹെലൻറെ ഒരു കട്ട് ഉണ്ട് മുന്നാക എന്ന് 😄

  • @Rose_25542
    @Rose_25542 หลายเดือนก่อน +2

    ലാസ്റ്റ് ഡയലോഗ് 😂😂😂😂😂😂പൊളിച്ചു 😂😂😂😂🤭🤭🤭🤭🤭🤭🤭

  • @hemarobert7337
    @hemarobert7337 หลายเดือนก่อน +3

    Enthoke paranjaalum jasmin bogboss winner akum..nalloru life kittukayum cheyum..coment it mezhukunavar mezhukikonde irukum 😅😅😂😂

  • @Aysha-er1kr
    @Aysha-er1kr หลายเดือนก่อน +1

    One doubt. Jasminte parents aryaathe engane Avar engaged aayi? Ithrem velye life event kazhinjatt polum parents are not aware of the relationship

  • @__fidbee__
    @__fidbee__ หลายเดือนก่อน +1

    Kazhiv eeri - kazhiveri😂