ഡയപ്പർ എന്ത് ചെയ്യുന്നു🤥യമിക്കുട്ടിന്റെ തടിമരുന്ന് 🙄കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്🥰SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @sunu391
    @sunu391 4 หลายเดือนก่อน +147

    എനിക്കും വേണം ങ്ങളെ jamees oil .number ഒന്ന് തരുമോ ?ങ്ങളെ ഉമ്മച്ചിക്ക് ഒന്ന് മെസേജ് അയക്കട്ടെ ❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +27

      +91 90483 94672 ഇതാണ് നമ്പർ 🥰വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ .

    • @NijuNiju-p3e
      @NijuNiju-p3e 4 หลายเดือนก่อน +2

      Enikum thoonni

    • @basheergroup3032
      @basheergroup3032 4 หลายเดือนก่อน +7

      Rate എത്ര ആണ്, ആർക്കെങ്കിലും അറിയുമോ,

    • @thahirsabeena9702
      @thahirsabeena9702 4 หลายเดือนก่อน

      Skin care oil rate ethrayane​@@SHASDOTCOMbyshahadiyasakeer

    • @rifaonline6676
      @rifaonline6676 4 หลายเดือนก่อน +3

      Ethante whatsapp onn tharo plz😊

  • @dhanyajohnson142
    @dhanyajohnson142 4 หลายเดือนก่อน +30

    എന്റെ മോൾ plus 2 ആയി. അവൾക്കു ഒരു കൂടപ്പിറപ്പു വേണം ന്ന് ആഗ്രഹം തോന്നി തുടങ്ങിത് യാമി മോളെ കണ്ടതിൽ പിന്നെ. ദൈവം അനുഗ്രഹിച്ചതാണ്, 4 മാസം മുന്നേ, പക്ഷെ ഞങ്ങൾക്ക് വാവ യെ നഷ്ടപ്പെട്ടു. ന്നാലും നിങ്ങളുടെ video ഒരു inspiration ആണ്. ഒരിക്കൽ കൂടി ഈശ്വരൻ അനുഗ്രഹിക്കും എന്ന പ്രതീക്ഷയിലാണ് ഞാനും, എന്റെ കുടുംബവും

  • @remajnair4682
    @remajnair4682 4 หลายเดือนก่อน +60

    നിങ്ങളുടെ അടുക്കും ചിട്ടയും നല്ല വൃത്തിയും ഒക്കെ കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം . ഇതാണ് പറയുന്നത് ഒരു വീടിന്റെ ഐശ്വര്യം ആ വീട്ടിലെ വീട്ടമ്മയാണെന്ന് . ആകെ മൊത്തം നിങ്ങളുടെ വീഡിയോകൾ കാണാൻ രസമാണ് , സന്തോഷവുമാണ് . ❤❤❤❤❤❤❤😚😚😚😚

  • @basheergroup3032
    @basheergroup3032 4 หลายเดือนก่อน +66

    ഇത്ത ഞാനും 4 month pregnant ആണ്. Alhamdulillh, ഈ vedio കാണുമ്പോ സങ്കടവും സന്തോഷവും ഒക്കെ തോന്നുന്നു, അടുത്തവർഷം ഈ സമയം 5 month baby ഞങ്ങളെ വീട്ടിലും ഉണ്ടാവും, inshaallh, എനിക്ക് mashaallh 2 girls ആണ്, 11 and 8 age ആയി, ബുദ്ധിമുട്ട് ഇല്ലാതെ എല്ലാം khair ആവാൻ allahu അനുഗ്രഹിക്കട്ടെ

    • @Suhara815
      @Suhara815 4 หลายเดือนก่อน +10

      ഒരു കുഴപ്പവും ഇല്ലാതെ ഒരു ആൺകുട്ടിഉണ്ടാവട്ടെ 🥰😍

    • @nasifashabeer3423
      @nasifashabeer3423 4 หลายเดือนก่อน +3

      Aameen

    • @abdulali1510
      @abdulali1510 4 หลายเดือนก่อน

      God bless you

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +1

      ഇൻശാ അല്ലാഹ് ആമീൻ ❤️❤️

  • @MaharoofIrfan
    @MaharoofIrfan 4 หลายเดือนก่อน +2

    യാമിക്കുട്ടിയുടെ വിശേഷം അറിയാൻ ഒരുപാട് ഇഷ്ട്ടമാ എനിക്ക് love u muthumani😍😘

  • @naseeranaseera1492
    @naseeranaseera1492 4 หลายเดือนก่อน +8

    Masha allah യാമിക്കുട്ടിയെ കണ്ടപ്പോൾ മനസ്സിന് ഒരു സന്ദോഷം 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +2

      അത് കേട്ടപ്പോൾ എനിക്കും സന്തോഷം 🥰🥰🥰

  • @zeenuspassion7884
    @zeenuspassion7884 22 วันที่ผ่านมา

    Bath tub ippozhum upayogikarundo.kidathunna sponnch polulllath complaint varunnundo.smell enthenkilum undago

  • @AmmuKutty-hh7qd
    @AmmuKutty-hh7qd 4 หลายเดือนก่อน +13

    നല്ല ഇഷ്ടമാണ് തന്റെ വിഡിയോ കാണാൻ . യാമികുട്ടി വന്നപ്പോൾ ഒന്നൂടെ ഇഷ്ടം കൂടി.

  • @jahanasherinvp8843
    @jahanasherinvp8843 3 หลายเดือนก่อน

    Maashallah.....Molkippol ethra maasaayi??

  • @MonEndhapad
    @MonEndhapad 4 หลายเดือนก่อน +12

    അടുക്കള ഭാഗം നല്ല ഭംഗി കാണാൻ യാമി കുട്ടി കുളിക്കാൻ ഇറങ്ങിയപ്പോ കാണാനായി മോളൂസേ 🥰😚

  • @fathimasahla844
    @fathimasahla844 4 หลายเดือนก่อน

    Hi itha
    Pampers jel kalanj clean aakki separate oru coveril itt koduthal Haritha karma Sena edukkum. Next time scar varuumbol chodich nokki, njangal angane kodukkarund. Clean aakkiyathanenn paranj koduthal mathi.

  • @aaamisworld2856
    @aaamisworld2856 4 หลายเดือนก่อน +9

    Ithanda വീഡിയോ 3year ആയി കാണുന്നു അടുക്കും ചിട്ടയും kurach പഠിച്ചത് ithanda വീഡിയോ കണ്ടാണ് oruo വീഡിയോ കാണുമ്പോളും enikum ഇങ്ങനെ okka ആവണം തോന്നും masha allha ഇന്ന് enik വീട് ആയി 27 agil ഞാൻ oru വീട് ഭരിക്കുന്ന 😃വീട്ടമാ ആയി 😂

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      Masha allah ❤❤❤നന്നായങ്ങാട് ഭരിച്ചൂട് 🥰

  • @lifemhh1235
    @lifemhh1235 4 หลายเดือนก่อน

    സോത്തു മണി ❤❤❤കാണുമ്പോ കടിക്കാൻ തോന്ന❤❤❤❤❤❤❤
    മാഷാഅല്ലാഹ്‌
    എനിക്ക് ഒരുമോൻ ഉണ്ട് 7 വയസ്സ് കഴിഞ്ഞു... ഒരു ചുന്ദരി മോൾ വേണം ന്ന് നല്ല ആഗ്രഹം ഉണ്ട് ❤എല്ലാരും ദുഹാ ചെയ്യണംട്ടാ 😢😢😢

  • @minhaks9111
    @minhaks9111 4 หลายเดือนก่อน +12

    ഇത്താ. ഞാൻ നിങ്ങളെ വീഡിയോ തുടക്കം മുതലേ കാണാറുണ്ട്. യാമിക്കുട്ടിയെ എനിക്ക് നല്ല ishttan.. ഇന്നലെ രാത്രി യാമിക്കുട്ടിയായിരുന്നു എന്റെ സ്വപ്നത്തിൽ ❤

  • @MurshidaPonnu
    @MurshidaPonnu 4 หลายเดือนก่อน +1

    ഇത്താന്റെ ഫാമിലി ഒരു പാട് ഇഷ്ടം ആണ് love uu yaami bby🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ഒത്തിരി സന്തോഷം 😍

    • @MurshidaPonnu
      @MurshidaPonnu 4 หลายเดือนก่อน

      @@SHASDOTCOMbyshahadiyasakeer ഇങ്ങളെ കാണാൻ ഒത്തിരി ഇഷ്ടം ഉണ്ട് എവിടെ place

  • @safanaunais2660
    @safanaunais2660 3 หลายเดือนก่อน +1

    Mam e oill kond niram vekkumo clour vekkumo

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 4 หลายเดือนก่อน +12

    യാമിക്കുട്ടിന്റെ ഒരു ഫോട്ടോ വെച്ചുള്ള ഒരു കലണ്ടർ ഉണ്ടാക്കി വെക്കിം അവിടെ ❤️അടിപൊളി ആയിരിക്കും 👍🏻യാമി 😘

  • @Shidh860
    @Shidh860 4 หลายเดือนก่อน

    യാമികുട്ടിയെ കാണുമ്പോൾ ഒരു സന്തോഷം

  • @-sheebapm
    @-sheebapm 4 หลายเดือนก่อน +12

    യാമി കുട്ടാ കെട്ടിപിടിച്ചു ഒത്തിരി ഉമ്മ ❤️❤️❤️❤️.. ഇപ്പോൾ ഇച്ചിരി വഴക്ക് ഒക്കെ തുടങ്ങിയിട്ടുണ്ട് അല്ലെ എന്നാലല്ലേ യാമി പൊന്നു വീട്ടിൽ ഉണ്ടെന്നു എല്ലാവർക്കും മനസ്സിലാകൂ ❤❤❤

  • @rajilacp8508
    @rajilacp8508 4 หลายเดือนก่อน

    തമ്പനയിൽ മാഷാ അള്ളാഹു യമിക്കുട്ടിനെ കാണാൻ നല്ല മൊഞ്ചു ❤

  • @hishamk5226
    @hishamk5226 4 หลายเดือนก่อน +44

    യാമി കുട്ടിനോട് താത്ത സംസാരിക്കുമ്പോൾ കുറേ മുൻപത്തെ വീഡിയോയിൽ താത്താക്ക് ഒരു വരം കിട്ടിയാൽ എന്താണ് ചെയ്യുക ചോദിച്ചപ്പോൾ താത്ത പറഞ്ഞില്ലേ ബൂബു സംസാരിചിരുന്നെങ്കിൽ അന്ന് കരുതിയിരുന്നു ഇവർക്ക് ഒരു കുട്ടി കൂടിഉണ്ടെങ്കിൽ എന്ന് അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്തായി yami മോളെ കണ്ടപ്പോൾ

  • @mhd_adnan_19
    @mhd_adnan_19 4 หลายเดือนก่อน +1

    Njangalde ivide pambers jell oyivaki kayuki virthiyakiyal harithakarmasena kondovum.njaan eduthu vekkarund

  • @sahalabasheer-n1g
    @sahalabasheer-n1g 4 หลายเดือนก่อน +3

    Njan Penkuttiye kittan prarthikkan parelundenu.prasavich.baby boy aan.alhamdulillsh.two weeks aai kainjit

  • @dreamfootball6531
    @dreamfootball6531 4 หลายเดือนก่อน

    Hi shaditta sugano yami kuttik 💋ndund vishesham duayil ulpedttuga 6 month pregnant aann insha allah 😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      hiii ..എല്ലാം നല്ല പോലെ നടക്കട്ടെ❤️❤️❤️

  • @ronusvlogmomme7554
    @ronusvlogmomme7554 4 หลายเดือนก่อน +6

    ഞാനും അതെ കൊറോണ ടൈമിൽ ആണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് അവിടുന്നുള്ള നിങ്ങള്ടെ എല്ലാ വിശേഷവും. കാണാറുണ്ട് ❤️❤️യാമിക്കുട്ടിയുടെ കുളി super 👍🏻❤️❤️

  • @muhsinamanjeri6287
    @muhsinamanjeri6287 4 หลายเดือนก่อน +5

    Inn ingatt vijaarichittollu...oru vlog kaanan kothiyaayirunnu.....❤❤

  • @sisterssquad1871
    @sisterssquad1871 4 หลายเดือนก่อน

    Masha Allah യാമി ക്കുട്ടി കാക്കുനെ പോലെ തന്നെ

  • @Lamya1633
    @Lamya1633 4 หลายเดือนก่อน +9

    കാണാൻ കുളിർമയുള്ള വീഡിയോ .കുളിപ്പിക്കണത് കാണാൻ നല്ല രസം .പ്രകൃതി സുന്ദരമായ യമിക്കുട്ടിന്റെ കുളി 😘

  • @rashidamubashir8240
    @rashidamubashir8240 4 หลายเดือนก่อน

    Masha allah yaami kuttide thorth evdnna vangiche

  • @sulfathrasak
    @sulfathrasak 4 หลายเดือนก่อน +10

    Masha allah ഇതൊക്കെ കാണുപ്പോൾ ഒരു സന്തോഷം ❤

  • @MuhsinaVk-c2z
    @MuhsinaVk-c2z 4 หลายเดือนก่อน +1

    കുളിക്കുമ്പം കരയാത്ത നല്ല മോൾ 😘😘😘😘❤️

  • @bindusujith4769
    @bindusujith4769 4 หลายเดือนก่อน +3

    Sakeerkka parayumpole onnum parayanillatha oru video 🤞 ee happiness ennum ningalude familiyil oppam undavatte 😊

  • @sulfabari
    @sulfabari 4 หลายเดือนก่อน

    alakkanulla dress edaan pedal bin aanu nallath... Roomil vekkan... Njan athaanu use cheyyaa... Athil kurach vellam + dettol mix aaki vekkum....appo Smell undakilla

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      pambers ആയോണ്ട് മൂത്രം ഇല്ലല്ലോ .അതാ ഞാൻ .smell ഒന്നും ഇല്ലല്ലോതുണിക്ക്

  • @Raziaisha
    @Raziaisha 4 หลายเดือนก่อน +6

    മാഷാ അല്ലാഹ് സുന്നരിപെണ്ണിന്റെ day കണ്ടിരിക്കാൻ നല്ല രസം ഉണ്ട് ❤

  • @Ahammedanshad01
    @Ahammedanshad01 4 หลายเดือนก่อน

    awwwww😘😘😘😘..മുത്തു മണിയെ ഒന്ന് തൊടാൻ തോന്നുന്നു ...🖤✨

  • @ShegusPassion
    @ShegusPassion 4 หลายเดือนก่อน +6

    Masha allah..ethoke kaanubo veedum prasavikan thonnum🤭

  • @hakeemminhaj9829
    @hakeemminhaj9829 4 หลายเดือนก่อน

    E family ye neritt kanan oru pad agraham und 😊

  • @Kenza7480
    @Kenza7480 4 หลายเดือนก่อน +12

    😢എത്ര പഠിപ്പിച്ചിട്ടും നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. പരിഹാരമുണ്ട്.. എല്ലാ വിഷയങ്ങളും വെറും രണ്ട് മാസം കൊണ്ട് തുച്ഛമായ പൈസയിൽ നല്ല രീതിയിൽ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു.. താല്പര്യം ഉള്ളവർ.. ❤️എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട് ആറ്. ഏഴ്. നാല്. നാല് ❤️

  • @khalidnhairunnisa8194
    @khalidnhairunnisa8194 4 หลายเดือนก่อน

    എടോ കൗതകമുള്ള ജീവിതം രീതി ഇങ്ങനെയുള്ള ജീവിതമാണ് ഞാൻ ആഗ്രഹിച്ചത് യാമി കുട്ടിൻ്റെ കുളിയും ചിരിയും ക്രുസിതിയും എല്ലാം നല്ല രസം ഉണ്ട കണ്ടിരിക്കാൻ ❤❤❤❤ വീഡിയോ കാണാൻ വൈകി പോയി പനിയും തലവേദയും ഒക്കെ ആയിരുന്നും അത് കൊണ്ടാണ് എപ്പോഴും വിചാരിക്കും ഫസ്റ്റ് കമൻറ്റ് ഇടണം ഫസ്റ്റ് കാണണ സാധിച്ചിട്ടില്ല ഇനി അങ്ങനെ കാണാൻ ഒരുങ്ങണം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      🥰🥰എന്നിട്ട് പനിയൊക്കെ മാറിയോ 🥰

  • @Farhana-bo3ug
    @Farhana-bo3ug 4 หลายเดือนก่อน +9

    എല്ലാം ഉൾപ്പെടുത്തി ഇങ്ങനൊരു വീഡിയോ നന്നായിട്ടുണ്ട് .ഒത്തിരി പേർക്ക് ഉപകാരപ്പെടും .👍

  • @shaazworld5974
    @shaazworld5974 3 หลายเดือนก่อน

    Ente molum yamikuttiyum oru prayamaan entemole pole thanneyan kanumbol😊

  • @Rameezaaami
    @Rameezaaami 4 หลายเดือนก่อน +10

    യാമി കുട്ടി വലിയ കുട്ടി ആയ പോലെ എന്നും കുഞ്ഞ് ആയി ഇർന്ന mathi ❤
    യമി സ്വത്ത് ❤❤

  • @shahanamoochikkadan1462
    @shahanamoochikkadan1462 4 หลายเดือนก่อน

    Molkku yethra month aayi...cute baby

  • @RasheedaNk-u8q
    @RasheedaNk-u8q 4 หลายเดือนก่อน +4

    Eat diaper anu use cheyyuka

  • @lalusworld401
    @lalusworld401 4 หลายเดือนก่อน

    ഞാൻ ഇന്നലെ ഇങ്ങളുടെ അമ്മായിനെ കണ്ടു പള്ളി കുന്ന് hptl ന്ന് ഞാൻ കയ്യ് പിടിച് കൊണ്ട് വന്നു ഇന്ന് ട്ട് ചോദിച്ചു ഷഹദിടെ അമ്മായിഅ ല്ലേന്ന് ആ അതെ ഇന്ന് ട്ടങ്ങ് ചിരിച്ചു ❤🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ആഹാ അതെയോ 🥰🥰😂ഇനി അമ്മായി കാണുമ്പോൾ എന്നോട് പറയും 🥰

  • @MalappuramShalu
    @MalappuramShalu 4 หลายเดือนก่อน +11

    മോൾടെ ഫുഡ് എന്തൊക്കെ അറിയണം എന്നുള്ളവർ...❤

  • @maimoonahakkem
    @maimoonahakkem 4 หลายเดือนก่อน

    Masha allah...🎉
    യാമി കുട്ടിയുടെ കളി ചിരികൾ കാണുമ്പോൾ എടുക്കാൻ കൊതിയാവും.
    ആ ആഗ്രഹം സാധിച്ചു. അപ്രതീക്ഷിതമായി പെരിന്തൽമണ്ണയിലെ KMT യിൽ നിന്ന് യാമി കുട്ടിയെയും ഫാമിലി യെയും കാണുകയും യാമിക്കുട്ടിയെ എടുകാനും ഫോട്ടോ എടുക്കാനും കഴിഞ്ഞു... അത് വളരെയധികം സന്തോഷമായി.❤
    കണ്ടാൽ റിപ്ല തരണേ....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ആ ഓർമയുണ്ട്ട്ടോ ഒത്തിരി സന്തോഷം 😍😍

    • @maimoonahakkem
      @maimoonahakkem 4 หลายเดือนก่อน

      ❤😚

  • @basiviog4940
    @basiviog4940 4 หลายเดือนก่อน +5

    യാമി കുട്ടി എല്ലാവർക്കും സുഖണോ ❤

  • @nizmalnishuviog1084
    @nizmalnishuviog1084 4 หลายเดือนก่อน +1

    Masha allah😍 nice video 😍 natil undu kananam ennundu😍

  • @nahdaafsal6393
    @nahdaafsal6393 4 หลายเดือนก่อน +8

    Yaami kuttyk moisturizer endha use ചെയ്യാത്തത്?

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      Use ചെയ്തിരുന്നു തീർന്നതാണ് 🥰

  • @Rishumolfathima-sr5vx
    @Rishumolfathima-sr5vx 4 หลายเดือนก่อน +5

    Masha Allah 🥰 കുഞ്ഞി പാത്തുമ്മ ഇച് തരുമോ 🥰🥰🥰 എനിക്കും ഒരു കുഞ്ഞ് ഉണ്ടാക്കാൻ ദുആ ചെയ്യണേ....

  • @arzu1460
    @arzu1460 4 หลายเดือนก่อน

    Hi
    Molk pampers company use cheyalleytta... Athita jell kurachu danger anu... Cottan pampers use cheyu

    • @arzu1460
      @arzu1460 4 หลายเดือนก่อน

      Fertility problems varum kuttigalk jell pampers use cheythao

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      Hai😍🥰🥰🥰

    • @arzu1460
      @arzu1460 4 หลายเดือนก่อน

      Hai

  • @Fasee505
    @Fasee505 4 หลายเดือนก่อน +7

    ഈ ബെഡ് ഷീറ്റ് എവിടെ നിന്നും വേടിച്ചു

  • @RahanajaleelJaleel
    @RahanajaleelJaleel 4 หลายเดือนก่อน +1

    നിങ്ങടെ പോലെ തന്നെ എനിക്കും 22 വയസ്സുള്ള രണ്ടാ കുട്ടികളാണ് അവർ ഇരട്ടകളാണ് . എന്നാലും പെൺകുട്ടി ഉണ്ടാവാൻ എനിക്ക് നല്ല പൂതി യാണ്. ഷാദിയ കാട്ടുന്നത് പോലൊക്കെ കാട്ടാൻ ഞാനും ഒരുപാട് ആഗ്രഹിച്ചതാണ്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ഇൻശാ അല്ലാഹ്,,,, അടുത്തത് ഒരു പെൺ കുട്ടിയാവട്ടെ ആമീൻ 🥰

  • @busharahakeem378
    @busharahakeem378 4 หลายเดือนก่อน +3

    മുത്തുമണി യാമി കുട്ടി ❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @NoushiraBanu
    @NoushiraBanu 4 หลายเดือนก่อน +1

    Babyk lotion onnum use cheyyarillle??

  • @JasnaJasi-s9p
    @JasnaJasi-s9p 4 หลายเดือนก่อน +5

    Yami mole prayathil ulla mon enikum ind ..❤😍 mashallah

  • @rasheenarasheena8707
    @rasheenarasheena8707 4 หลายเดือนก่อน +1

    Masha allah... Chudhari muthine kaanumpol ummakodukkaan thonunu... Shahitha raavile kulikkaarille ippol

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ഉണ്ടല്ലോ 😍എന്റെ കുളി കഴിഞ്ഞിട്ടാ യാമിക്കുട്ടിനെ കുളിപ്പിക്കാ🥰

  • @Hisham-tb2jq
    @Hisham-tb2jq 4 หลายเดือนก่อน +7

    ഇത്ത ഇന്നലെ നിങ്ങളെ നേരിട്ട് kandadu ഉറക്കത്തിൽ kandu❤❤എന്നിട്ട് ഫോട്ടോ eduttadum 😂😂

  • @Simbily
    @Simbily 4 หลายเดือนก่อน

    New subscriber aane Molk atra months aayi...

  • @shherrnn
    @shherrnn 4 หลายเดือนก่อน +97

    മോൾ വലുതാവും തോറും ഇക്കാക്കാന്റെ ചേലാണ് maashaallah❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +2

      🥰🥰🥰

    • @mohdshafin7604
      @mohdshafin7604 4 หลายเดือนก่อน +1

      Satyam

    • @user-dc1sajnanasar
      @user-dc1sajnanasar 4 หลายเดือนก่อน

      യാമിക്കുട്ടി ഷെഫ്ക്കുട്ടനെ പോലെത്തന്നെ ❤❤

  • @shamsudheenm1586
    @shamsudheenm1586 4 หลายเดือนก่อน +1

    യാമി കുട്ടിനെ വളരെ ഇഷ്ടമാണ്ഞങ്ങൾ എപ്പോഴും👍👍👍

  • @aminanadeer7137
    @aminanadeer7137 4 หลายเดือนก่อน

    Ithaa
    Pampers nekaalm nalla brands online available aanu,athinekalm quality ullath und…..
    Luvlap
    Cuddles…. rupees 5.5/unit okke kittum
    Huggies
    Snuggy
    Ithokke pampers nekalm quality um und prize um Kurav und
    Do check it dear❤

  • @hasnaak8585
    @hasnaak8585 4 หลายเดือนก่อน +5

    Roomile basketsnte link share aakumo..avale powder ittuvechath

  • @AjilshanShan
    @AjilshanShan 4 หลายเดือนก่อน +2

    അല്ലാഹ് മുത്ത്... വെയ്റ്റിംഗ് ആണ് അല്ലഹ് 🤲

  • @RahanajaleelJaleel
    @RahanajaleelJaleel 4 หลายเดือนก่อน +29

    ഷഹദ് വിശേഷം ആയപ്പോൾ ഞാനും ഒരുപാട് ആഗ്രഹിച്ചു എനിക്കും ഇതുപോലെ വിശേഷം ഉണ്ടാവണം ഒരു മോൾ ഉണ്ടാവണം എന്നൊക്കെ😢😢😢

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      അതെയോ 🥰🥰

    • @abcamj7340
      @abcamj7340 4 หลายเดือนก่อน

      ഞാനും.. ഇൻശാഅല്ലാഹ്‌ 😊

    • @RahanajaleelJaleel
      @RahanajaleelJaleel 4 หลายเดือนก่อน

      Plz

    • @RahanajaleelJaleel
      @RahanajaleelJaleel 4 หลายเดือนก่อน

      എൻറെ വീട് പട്ടാമ്പി അടുത്താണ് നമ്പർ തരുമോ അങ്ങോട്ടു വരുമ്പോൾ യാമി കുട്ടീനെ ഷെഫ് മോനേ ഇത്താനെ യും കാണാൻ വരാനാണ്

  • @arshuanas9584
    @arshuanas9584 3 หลายเดือนก่อน

    Eppayum pambers idalano...
    Cloth diaper upayogikkarille

  • @Muthuzvlog1
    @Muthuzvlog1 4 หลายเดือนก่อน +10

    താത്ത ടെ veedio ഒരു പാട് ഇഷ്ടം ആണ് ❤.... Veedio കാണുമ്പോൾ സന്തോഷം ആണ്...

  • @anuprajeesh4052
    @anuprajeesh4052 4 หลายเดือนก่อน

    Nalla veedu home tour onn cheyyuvo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      മുമ്പ് ചെയ്തിട്ടുണ്ടല്ലോ 🥰

  • @hamzaktkl610
    @hamzaktkl610 4 หลายเดือนก่อน +58

    യാമി മൈന ഉമ്മയുടെ മുഖചായം തോന്നുന്നവർ ഉണ്ടോ എവിടെ

    • @Fidhazx
      @Fidhazx 4 หลายเดือนก่อน +4

      illa shef monte chela

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 4 หลายเดือนก่อน +1

      Shef മോനെ പ്പോ ലെ ❤

    • @nassarpp2543
      @nassarpp2543 4 หลายเดือนก่อน +6

      Edakk yaami nokkumbo mainamma thanne

    • @TECHYMEDIA-ki4dd
      @TECHYMEDIA-ki4dd 4 หลายเดือนก่อน +3

      Kurach thonnum

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +1

      🥰🥰

  • @appua5137
    @appua5137 4 หลายเดือนก่อน +1

    Yamikutti oru rajakumari thanne❤

  • @shefeenakt-xi9gm
    @shefeenakt-xi9gm 4 หลายเดือนก่อน +7

    കുളിപ്പിക്കാൻ വേറൊരു മോഡൽ ഉള്ള ബാത്ത് ടബ്ബ് ഉണ്ട് അടിയിൽ അരിപ്പ മാധുരിയെ തോന്നുന്ന അതാണ് ഏറ്റവും നല്ലത് നല്ല സുഖമാണത് കുറച്ച് അടിയിൽ അരിപ്പ പോലെയും നല്ല സുഖമുള്ള ഒരു മെറ്റീരിയലാണ്

  • @basheergroup3032
    @basheergroup3032 4 หลายเดือนก่อน +1

    ഇത്ത, ഇനിയും ഇങ്ങനത്തെ vedios ചെയ്യണേ

  • @adhilaadhi1280
    @adhilaadhi1280 4 หลายเดือนก่อน +6

    ഇന്നത്തെ വീഡിയോ supperrrr❤

  • @shimnashahid652
    @shimnashahid652 4 หลายเดือนก่อน +1

    Ithaa motherhood nannai enjoy cheyyunnd🥰alhmdlh

  • @hisanamarzook1431
    @hisanamarzook1431 4 หลายเดือนก่อน +8

    Masha Allah ❤❤kann thattathirikkatte molkk 😍🥰😘😘

  • @R777-ot3kg
    @R777-ot3kg 4 หลายเดือนก่อน

    Veetu joliyoke epo cheyum itha.full day rtn parayamo

  • @FabeenaAbu.R
    @FabeenaAbu.R 4 หลายเดือนก่อน +3

    Roomile aa calendar matti yamikuttite photo vechitt oru calendar vechal adipoli aayirikkum 😘🥰😍

  • @FidhaMuaad-qx2bf
    @FidhaMuaad-qx2bf 4 หลายเดือนก่อน

    Ithaa…yamikuytude bathdubnde details parnj tharumo pls 🙏🏻

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 4 หลายเดือนก่อน +47

    മോൾക്ക് ഷെഫു മോന്റെ മുഖചായ ആണ് 🥰🥰😊

  • @Safreena799
    @Safreena799 3 หลายเดือนก่อน

    Yellow hair band evidunna itha

  • @aneeshaaneeshab7262
    @aneeshaaneeshab7262 4 หลายเดือนก่อน +4

    Hii itha sugano ithante ella Vediosum super anu ellarkkum upakaraprathavu manu mashaallah 🥰🥰

  • @miskykareem
    @miskykareem 4 หลายเดือนก่อน +2

    Calendar matti yamikutti de photo frame veku

  • @JannanuhaJanna-vj9bp
    @JannanuhaJanna-vj9bp 4 หลายเดือนก่อน +6

    നല്ല വൃത്തിയുള്ള പരിസരം അടിപൊളി 😊

  • @advaid7786
    @advaid7786 4 หลายเดือนก่อน +1

    Hai ഇത്ത, എന്താ യാ മ്മിക്കുട്ടിയുടെ കിടപ്പ്, എണ്ണയും തേച്ചു, കാഴ്ചയും കണ്ട് എനിക്ക് വയ്യ ❤❤❤❤

  • @rashikairu5514
    @rashikairu5514 4 หลายเดือนก่อน +7

    Masha allah yami muthe 🥰😘😍

  • @AbdulJabbar-fn1iw
    @AbdulJabbar-fn1iw หลายเดือนก่อน

    Baby kk ethra month muthal ee oil thekkam...

  • @sumisumi2002
    @sumisumi2002 4 หลายเดือนก่อน +7

    Masha allah ❤

  • @RinuMidhun
    @RinuMidhun 4 หลายเดือนก่อน +1

    Etha njn craft le nurse anu nighal eppol kuttik koduth kondirikkana medicine nte pic onn vidamo?

  • @Ajmal-gz4xx
    @Ajmal-gz4xx 4 หลายเดือนก่อน +5

    ماشاء الله ❤ ഒന്ന് കാണണം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน +1

      ഇൻശാ അല്ലാഹ് 😍

    • @Ajmal-gz4xx
      @Ajmal-gz4xx 4 หลายเดือนก่อน

      @@SHASDOTCOMbyshahadiyasakeer നിങ്ങളുടെ നമ്പർ നഷ്ടപെട്ടു അതാണ് ഞാൻ വിളിക്കാത്തത്

  • @nushaibalatheef5836
    @nushaibalatheef5836 4 หลายเดือนก่อน

    Shaf കാക്ക പോലെ തന്നെ യാമിമാഷാഅല്ലാഹ്‌ 😘😘

  • @Rebel883
    @Rebel883 4 หลายเดือนก่อน +4

    വിറ്റാമിൻ d3 ആണ്. തടിവെക്കുന്ന മരുന്നല്ല.

  • @febinaasharaf979
    @febinaasharaf979 4 หลายเดือนก่อน

    Ithaahh... Adheyy avde ladies planet paranja shop evdenu...

  • @JasnaJasi-s9p
    @JasnaJasi-s9p 4 หลายเดือนก่อน +4

    Kunjiin diaper reshes varathirikan entha cheyya rash cream vangit no use....eth diaper aan nallath

    • @shahana2990
      @shahana2990 4 หลายเดือนก่อน

      Bumtum

    • @fathimasafvana1060
      @fathimasafvana1060 4 หลายเดือนก่อน

      B4 nappy enn paranjitt oru rashes cream und super aan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      ഞാൻ zabamed ആണ് ഉപയോഗിക്കുന്നത് മോൾക്ക് കുഴപ്പമൊന്നുമില്ല 🥰

    • @jamshishaji9938
      @jamshishaji9938 4 หลายเดือนก่อน +1

      Mamy pako pants anu rashes illathirikan best

    • @shefisheji9728
      @shefisheji9728 4 หลายเดือนก่อน

      Njanum ente mon ee Pampers aan use cheyyunne​@@jamshishaji9938

  • @FathimaFathi-l3d
    @FathimaFathi-l3d 4 หลายเดือนก่อน

    5 Pampers Aangil yathira daippar vano

  • @SainabaS-qm9nm
    @SainabaS-qm9nm 4 หลายเดือนก่อน +339

    ആദ്യം മുതലേ ങ്ങളെ വീഡിയോ കാണുന്നതാണ് .അന്ന് ഷഫ്മൊനെ ആദ്യമായി കാണിച്ചപ്പോൾ hus ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചതും ,പിന്നീട് കൊറോണ സമയത്തു സ്കീർക്ക വന്നതും ,അവിടെ ബൂബു വന്നതും ,അങ്ങനെ നിങ്ങളെ ഓരോവിശേഷങ്ങളും കൗതുകമുള്ളതരുന്നു .അതിന് മാറ്റു കൂട്ടാൻ താത്ത pregnent ആയെന്നുള്ള വാർത്ത വിശ്വസിക്കാൻ കഴിയാത്തത് ആയിരുന്നു .അങ്ങനെ നിങ്ങളുടെ ഇടയിലേക്ക് ഒരു പെൺകുട്ടി തന്നെ വരുകയും ചെയ്തു,അങ്ങനെ കൗതുകമാർന്ന വിശേഷങ്ങൾ ആണ് നിങ്ങളുടേത് ..mashaallah ..ന്റെ മനസിലുള്ളത് എങ്ങനെ എഴുതണം എന്നറിയുന്നില്ല ..🥰

  • @ShifanaSiddique-h1g
    @ShifanaSiddique-h1g 2 หลายเดือนก่อน

    Yaami molkk lotion onnum use aakkaarille ithaaa

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 4 หลายเดือนก่อน +4

    എന്റെ ഫസ്റ്റ് ഡെലിവറി & ഫസ്റ്റ് ബേബി ആണ്. ഇത് കണ്ട് കുറച്ചു കാര്യങ്ങൾ പഠിക്കട്ടെ 😊

  • @Smile-z-z-6p
    @Smile-z-z-6p 4 หลายเดือนก่อน

    Pampers routine onn parayuvvo ?

  • @ajsalfarha8687
    @ajsalfarha8687 4 หลายเดือนก่อน

    Ningal pampers anallo use cheyyunne😀 ningalde oru vedioyil little angel diapernekurich kandirnnu ennitt njanathan use cheyyar adipoliyan

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  4 หลายเดือนก่อน

      അത് pregnent time .പിന്നെ അത് കിട്ടിയില്ല .ഇവിടെ അടുത്ത ഷോപ്പിൽ ഇതാണ്

    • @ajsalfarha8687
      @ajsalfarha8687 4 หลายเดือนก่อน

      @@SHASDOTCOMbyshahadiyasakeer njan flipkartilnna vangar 50 % offer nd