വിവാഹ ശേഷം സംഭവിച്ചത്, തുറന്ന് പറഞ്ഞ് മുഹമ്മദ് ജാസിൽ | Jasil Jazi interview | Haidar Ali | EXCLUSIVE

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Exclusive Interview With Muhammed Jasil
    Part 1 👉🏻 • അവരൊക്കെ എന്നെ ലൈംഗികമ...
    #mohammedjasil #ashi #jassiljazzi #dubai #exclusive #interview #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 456

  • @bindujoseph6278
    @bindujoseph6278 11 หลายเดือนก่อน +176

    സന്തോഷായിട്ട് മുന്നോട്ടു പോകു ജാസി 😊❤
    ഈ ലോകം എല്ലാവർക്കും ജീവിക്കാൻ ഉള്ളത് ❤

  • @chitchatcafe2373
    @chitchatcafe2373 11 หลายเดือนก่อน +679

    എന്തൊരു അഹങ്കാര ഭാവം ആണ് ഈ interview എടുക്കുന്ന ആൾക്ക്. കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു. എന്തിനാ ഇങ്ങനെയുള്ളവരെ ഏൽപ്പിക്കുന്നെ

    • @dhyanwithpunnyavavaaandmee7474
      @dhyanwithpunnyavavaaandmee7474 11 หลายเดือนก่อน +13

      Sathyam

    • @Shahanasalman8337
      @Shahanasalman8337 11 หลายเดือนก่อน +18

      John britasine anukarikaan nokaaayirikum 🤭🤭eeezhayalath ethooola 😅

    • @shaluhilu9374
      @shaluhilu9374 11 หลายเดือนก่อน +1

      Yes 👍🏻

    • @SidhiquekK
      @SidhiquekK 11 หลายเดือนก่อน +4

      Ath inkum thomni

    • @MeenaM.v
      @MeenaM.v 11 หลายเดือนก่อน

      Sathyam

  • @lillysoju5669
    @lillysoju5669 11 หลายเดือนก่อน +87

    Police മുറയിലുള്ള interview , interviewer friendly ആയ ആൾ ആകുന്നതാണ് നല്ലത്. interviewer ൻ്റെ അസ്വസ്ഥത കാണുന്നവരിലേയ്ക്കും പകരുന്നു...

  • @artips8485
    @artips8485 11 หลายเดือนก่อน +44

    ഞാൻ ആദ്യ മായ മോനെ കാണുന്നത് ആരെയും ചതിയിൽ പെടല്ലേ മോനെ 😢മോന്റെ സംസാരം കേൾക്കുമ്പോൾ പാവം തോന്നുന്നു മാഷാഅല്ലാഹ്‌

  • @vmchanel9153
    @vmchanel9153 11 หลายเดือนก่อน +258

    ഈ ലോകം എല്ലാവരുടെതും ആണ്. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ... 👍👍👏👏

    • @zamroodp.k.1458
      @zamroodp.k.1458 11 หลายเดือนก่อน +6

      നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയു... 👍🏻👍🏻

    • @aswing2706
      @aswing2706 2 หลายเดือนก่อน

      മണ്ണിന് അടിയിൽ😊

  • @nihal3935
    @nihal3935 11 หลายเดือนก่อน +106

    ഇത് പോലെ ഒരു കുഞ്ഞു ജനിച്ചാൽ നമ്മുടെ സമൂഹത്തിൽ വളർത്താൻ അവരുടെ മാതാപിതാക്കൾ ഒരു പാട് കഷ്ട്ടപെടും
    😢

  • @Beliver248
    @Beliver248 11 หลายเดือนก่อน +129

    Jazi വിഷമിക്കാതെ സന്തോഷം ആയി മുന്നോട്ട് പോകു ദൈവം എപ്പോളും തുണ ആയി കുടെ ഉണ്ടാകും❤❤❤

  • @rajeevankm7232
    @rajeevankm7232 11 หลายเดือนก่อน +19

    ജാസ്സിയുടെ insta യിലെ comment box കണ്ടിട്ടാണ് പാവത്തിനോട് സ്‌നേഹം തോന്നിയത്, അതിനു മുൻപ് ഞാൻ ഇദ്ദേഹത്തിന്റെ videos കാണുകയോ എനിക്ക് അറിയുകയോ ഒന്നുമില്ലായിരുന്നു... ഇത്രയുമൊക്കെ എന്തിനാണ് ഒരാളെ abuse ചെയുന്ന comments ഇടുന്നെ അയാളും ഒരു മനുഷ്യനല്ലേ മനസ് വേദനിക്കില്ലേ ഇത്രയെന്നുവെച്ച് സഹിക്കും... മറ്റുള്ളവരുടെ അവസ്ഥയെ പുച്ഛിക്കാനും വിനർഷിക്കാനുമൊക്കെ എളുപ്പമാണ് പക്ഷേ നമുക്ക് അങ്ങനെയൊരു അവസ്ഥ വരുന്നതുവരെ ❤❤❤

  • @rejilapm2532
    @rejilapm2532 11 หลายเดือนก่อน +70

    ഇന്റർവ്യൂ എടുക്കുന്ന ആൾ ആരാ 🤭🤭 ആകാശത്തു ആണെന്ന വിചാരം 🤭🤭

  • @Karan-qv7cw
    @Karan-qv7cw 11 หลายเดือนก่อน +39

    ഇതു പോലുള്ളവർ എല്ലാവരുടെ വീട്ടിലും ജനിക്കാം മക്കളായും സഹോദരി ആയും സഹോദരനായും

  • @MubiKk-u6e
    @MubiKk-u6e 11 หลายเดือนก่อน +94

    ജാസി നല്ലൊരു മനുഷ്യൻ 🥰ദൈവം അനുഗ്രഹിക്കട്ടെ

  • @lachuzzzlachu9762
    @lachuzzzlachu9762 11 หลายเดือนก่อน +180

    കടമില്ലാതെ മരിക്കുന്നതും ഭാഗ്യമാണ്.

  • @sinanshifin6876
    @sinanshifin6876 11 หลายเดือนก่อน +19

    ആദ്യമായിട്ട് കാണുകയാണ് നിങ്ങൾ ആരാണെന്നറിയില്ല എല്ലാവരും സന്തോഷം സമാധാനമായി ജീവിക്കട്ടെ👍🏽

  • @AchayathiVlogs
    @AchayathiVlogs 11 หลายเดือนก่อน +38

    പാവം അണ് എല്ലാവരും പറ്റിക്കുവ സ്നേഹം കാണിച്ചു അത് എപ്പോൾ മനസിലാകും

  • @itsmenaju___
    @itsmenaju___ 8 หลายเดือนก่อน +7

    എന്തൊരു പാവം ആണ് ജാസി 🥰. സത്യം പറയാണേൽ ഇവരെ ഒക്കെ കളിയാക്കുന്നവർക് ആണ് ഈ അനുഭവം എങ്കിൽ എന്തായിരിക്കും അവസ്ഥ. നല്ലത് മാത്രം വരട്ടെ ❤️☺️

  • @nichu-q3v
    @nichu-q3v 11 หลายเดือนก่อน +124

    ജാസിന്റെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ full ആയിട്ട് മനസ്സിൽ ആയി ജാസി എന്താണ് എന്ന് ഞാൻ നാഗറ്റീവ് കമന്റ് ആയിരുന്നു ഇടാറുള്ളത് ഈ ഇന്റർവ്യൂ കണ്ടതോടെ ജാസി എങ്ങനെ ആണെന് മനസിൽ ആയി 🥰🥰❤❤❤❤❤🤍

    • @rubinisarv1317
      @rubinisarv1317 11 หลายเดือนก่อน +14

      സത്യം,ഇങ്ങനെ യുള്ള ഐഡന്റിറ്റിയിൽ ജനിച്ചു പോയതിൽ മാതാ പിതാക്കളെ ശപിക്കാതെ. ആർക്കും ഒരു ദ്രോഹം ചെയ്യാതെ ജീവിക്കുന്ന ഇവരെ കാണുമ്പോൾ 🙏സ്നേഹം

  • @Nasi7025
    @Nasi7025 11 หลายเดือนก่อน +41

    Interview ചെയ്യുന്നയാൾ ബ്രിട്ടാസിനു പഠിക്കുവാണെന്നു തോന്നുന്നു.... 🫢

  • @haneefahaneefa5845
    @haneefahaneefa5845 11 หลายเดือนก่อน +37

    ഒരു സാദാരണ മനുഷ്യൻ ആണ് സാദാരണ ജീവിതം

  • @JumailaVengara
    @JumailaVengara 11 หลายเดือนก่อน +16

    ഭയങ്കര രസം ഉണ്ട് ജാസി സംസാരം കേൾക്കാൻ

  • @ramee1231
    @ramee1231 9 หลายเดือนก่อน +14

    ഹൈദരലി, നിങ്ങൾ മമ്മൂട്ടിയുടെ മുൻപിൽ ഇങ്ങനെ ഇരുന്നാണോ ഇന്റർവ്യൂ ചെയ്തത്. ഇവിടെ എന്ത് വേർതിരിവ് ആണെടോ. Respect everybody. നാളെ ഒരു ആക്‌സിഡന്റ് ഉണ്ടായാൽ തീരാവുന്നതെ ഉള്ളു നമ്മൾ ഒക്കെ. കുറച്ചു മയത്തിൽ ആകാം

  • @shahanarishad8301
    @shahanarishad8301 11 หลายเดือนก่อน +37

    ഈ ചോദിക്കാൻ ഇരിക്കുന്ന ആൾ ആരാ?!! എന്തോ ഒരു സംഭവം ആണ് എന്നുള്ള ഒരുമാതിരി ഇരിപ്പും ചോദ്യവും

    • @Sal_sa_
      @Sal_sa_ 11 หลายเดือนก่อน +2

      Yes , jasi yendhu nalla manushyan

  • @hamsabin8688
    @hamsabin8688 11 หลายเดือนก่อน +28

    പാവം ഞാൻ കുറച്ചു തെറ്റുവിചാരിച്ചു ഇപ്പോഴാണ് കാര്യം മനസ്സിലായത് എന്നാലും ഞാൻ ഇതുവരെ മോശമായി ഒരു കമെന്റ് ഇട്ടിട്ടില്ല ❤

  • @ShalinikrishShalu
    @ShalinikrishShalu 11 หลายเดือนก่อน +47

    പാവം ആണ് ജാസി 💚

  • @sheenusvlogchannel700
    @sheenusvlogchannel700 11 หลายเดือนก่อน +43

    നല്ല മനുഷ്യൻ ജാസ്സി ❤

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 11 หลายเดือนก่อน +20

    ഇങ്ങനെ തന്നെ അണ് ജീവിക്കേണ്ടത്❤❤❤

  • @AbdulHameed-lz5fe
    @AbdulHameed-lz5fe 11 หลายเดือนก่อน +65

    വിഷമിക്കരുത് ദൈവം അനുഗ്രഹിക്കട്ടെ

  • @nouhanoiha
    @nouhanoiha 10 หลายเดือนก่อน +12

    ജാസി seems to be innocent and thruthfull person😊

  • @sajnanabeel9149
    @sajnanabeel9149 11 หลายเดือนก่อน +60

    Such a genuine person Jasii👏 Move ahead with positivity and live ur life❤

  • @Bhaavari
    @Bhaavari 10 หลายเดือนก่อน +7

    Such a genuine person ❣️nice conversation

  • @malayaligamer7433
    @malayaligamer7433 11 หลายเดือนก่อน +61

    പാവം ഒരു ശുദ്ധൻ... ❤

  • @abdulvahid4442
    @abdulvahid4442 11 หลายเดือนก่อน +11

    ഒരു നല്ല മനുഷ്യൻ

  • @AdEmS67638
    @AdEmS67638 11 หลายเดือนก่อน +166

    കുണ്ടനൊ കുണ്ടിയോ എന്തേലും ആവട്ടെ ആർക്കും ദ്രോഹം ചെയ്യാൻ പോകുന്നില്ലല്ലോ.... കുറെയെണ്ണം കള്ളും കഞ്ചാവും അടിച്ചു നാടിനും വീടിനും കൊണമില്ലാതെ നടക്കുന്നു... അതിനെ അപേക്ഷിച്ച് ഇവൻ Better. സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നുണ്ടല്ലോ ❤️

    • @boaluffy4740
      @boaluffy4740 11 หลายเดือนก่อน +4

      Oru pennine randam kettukariyakki

    • @zaynmalik0789
      @zaynmalik0789 11 หลายเดือนก่อน +6

      ​​@@boaluffy4740😂😂😂 bayankaram

    • @shadiyasha5247
      @shadiyasha5247 11 หลายเดือนก่อน

      @@boaluffy4740veetil nirbandhichitalle pennu ketya sheriyavum enu paranju ayale pidichu kettichathalle swantham veetil igane oral undayal manasilavullu avarde veshamam

    • @rishadrishad2867
      @rishadrishad2867 11 หลายเดือนก่อน +5

      കള്ളും കഞ്ചാവും അടിക്കുന്നതിനു അന്തസ്സ് ഉണ്ട് ഇതോ ആൺ വേഷം കെട്ടി നടക്കുന്ന ഹിജഡ ത്ഫൂ

    • @shahanas1884
      @shahanas1884 11 หลายเดือนก่อน +9

      @@rishadrishad2867avare kuttam paranjitt Karyam illa. Avar manapoorvam alla ingane ayath.

  • @ayyappankp1232
    @ayyappankp1232 11 หลายเดือนก่อน +10

    ജാസി നല്ലകുട്ടി ഫുൾ സപ്പോർട്ട് ❣️❣️❣️❣️❣️❣️

  • @anjoomnc709
    @anjoomnc709 11 หลายเดือนก่อน +13

    *ദൈവം അനുഗ്രഹിക്കട്ടെ 🤲🤲*

  • @sajidasaji3885
    @sajidasaji3885 11 หลายเดือนก่อน +21

    respect button 👉

  • @fizafathima99
    @fizafathima99 11 หลายเดือนก่อน +17

    Jasi filter illathe thanne sundharan aanu...

  • @Water_jet
    @Water_jet 11 หลายเดือนก่อน +58

    ഹൈഡ്രോളിയുടെ ഭാവവും ചോദ്യവും കണ്ടാൽ പണ്ടത്തെ ചില ഹൈ സ്കൂളിലെ ഹെഡ്മാഷും മാരെ പോലെ... 😂...

    • @roschelleasharaju1604
      @roschelleasharaju1604 11 หลายเดือนก่อน +2

      Sathyam. Njan kure interviewsil sredichu . Orupadu kuthi kuthi choikanapole .

  • @meghaa3819
    @meghaa3819 11 หลายเดือนก่อน +62

    I dont why i just feel soo much innocence in Jassi❤

  • @JinuP-d4s
    @JinuP-d4s 11 หลายเดือนก่อน +19

    Pavam iyalu oru nalla manushyana .ha samsarathil thanne ariyam.

  • @explore_vedios
    @explore_vedios 11 หลายเดือนก่อน +17

    ഒരു പാവം പച്ചയായ ഒരു മനുഷ്യൻ അല്ലെ🥰

  • @sarathshaji3967
    @sarathshaji3967 11 หลายเดือนก่อน +13

    Ippo jassi odu othiri istam thonni .so genuine.

  • @haifashions-wd5lk
    @haifashions-wd5lk 11 หลายเดือนก่อน +88

    ജാസ്സിയെ പരിഹസിക്കുന്നവർ സൃഷ്ട്ടിച്ച അല്ലാഹുവിനെയാണ് കളിയാക്കുന്നത് എന്ന് ചിന്തിക്കുക!
    നിങ്ങളെയും അവനെയും സൃഷ്ടിച്ചത് ഒരേയൊരു റബ്ബാണ്. ആ നാഥന് നന്ദി ചെയ്യുക, യാതൊരു വിരൂപവുമില്ലാതെ നമ്മെയൊക്കെ സൃഷ്ടിച്ചതിന്!

    • @aboosamad1106
      @aboosamad1106 11 หลายเดือนก่อน +2

      Yes

    • @dreamworld8044
      @dreamworld8044 11 หลายเดือนก่อน

      Neeyokke chorinu pakaram theettam aano thinnune vaanamee oru logic illatha dailog adikan nikkalla

    • @msathul1
      @msathul1 8 หลายเดือนก่อน

      ഈ വൃത്തികെട്ട സൃഷ്ടാവ് തന്നെ ജനിച്ചു വീഴുന്ന ചില kunjungalkk ക്യാൻസർ കൊടുക്കുന്ന വാണെന്ദ്രൻ ആണ്

  • @NavasIndia
    @NavasIndia 11 หลายเดือนก่อน +118

    ഹൈദറലിയുടെ ഓരോ ചോദ്യവും കുത്തിത്തിരുപ്പിനുള്ളതാണ്. ഒരു സെൻസിറ്റീവ് കണ്ടാന്റ് കിട്ടാൻ നന്നായി ശ്രമിക്കുന്നുണ്ട്

    • @sreejatsreedharan2728
      @sreejatsreedharan2728 11 หลายเดือนก่อน +3

      Script redy ആക്കിയാണ് ഓരോ intervew യും എടുക്കുന്നത്... അവരുടെ അറിവോടെ തന്നെ ആണ്‌ ഓരോ ചോദ്യവും ചോദിക്കുന്നത്

    • @shafnashafeeq1558
      @shafnashafeeq1558 11 หลายเดือนก่อน +2

      @@sreejatsreedharan2728 ath oru mayathil chodhikanam...😌sadhaachara vaadhiyaayi chodhikaruth... 😏

  • @shahidharasheed4229
    @shahidharasheed4229 11 หลายเดือนก่อน +31

    ജാസി പാവമാണ്👍🏻👍🏻👍🏻👍🏻🥰🥰🥰 എനിക്കൊരുപാടിഷ്ടമാണ് ജാസിയെ 😍😍👍🏻

  • @Hamza-sy7sy
    @Hamza-sy7sy 11 หลายเดือนก่อน +9

    Jasi nine orikalengillum onu kananam oru agrham endo ee video kandapol ❤❤❤👍

  • @shahlaa.k4674
    @shahlaa.k4674 11 หลายเดือนก่อน +9

    Real human being jaaazi❤❤

  • @khadeejaibrahim8739
    @khadeejaibrahim8739 9 หลายเดือนก่อน +3

    പാവം മോൻ അല്ലാഹു ഖൈറും ,ബർക്കത്തും നൽകട്ടെ ആമീൻ

  • @Book_talks93
    @Book_talks93 11 หลายเดือนก่อน +33

    Respect Jasil❤❤❤❤

  • @rahmantp5175
    @rahmantp5175 11 หลายเดือนก่อน +48

    നല്ല മനുഷ്യൻ നന്നായി ഇരിക്കട്ടെ

  • @Kdramabingy
    @Kdramabingy 6 หลายเดือนก่อน +1

    A genuine person. ❤

  • @vns15
    @vns15 11 หลายเดือนก่อน +76

    Jassi should participate in BiggBoss... It would be great 🎉

    • @creativeadvertising5133
      @creativeadvertising5133 11 หลายเดือนก่อน

      IPol nalla reach great nallapole jeevikkunnum und pinnne enthinaaa big bosse oke poyi pittance avunnnath

  • @rashidarashi336
    @rashidarashi336 11 หลายเดือนก่อน +16

    ഒരുപാട് സംശയം ഉണ്ടായെരുന്നു ഇപ്പൊ ok ആയി

  • @fathimamaha9554
    @fathimamaha9554 18 วันที่ผ่านมา

    ഇത്ര റഫ് ആയി സംസാരിക്കുന്ന അവതാരകനോട് ഫുൾ റെസ്‌പെക്ട് കാണിക്കുന്ന ജാസി. ❤

  • @Vishari521
    @Vishari521 3 หลายเดือนก่อน

    നല്ല മനസ്സിന് ഉടമ ആണ് ജാസി, അതാണ് എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ പറ്റുന്നെ,, ആരെയും കുറ്റപ്പെടുത്തുന്നില്ല 💕💕👌

  • @sarathlallal2318
    @sarathlallal2318 11 หลายเดือนก่อน +13

    Jazi ennum sandhoshayirikku !!! Ellam padachon nokikolum ❤

  • @artips8485
    @artips8485 11 หลายเดือนก่อน +19

    പാവം മോൻ വാപ്പാനെ പറയുമ്പോ സങ്കടം തോന്നുന്നു മോനെ 😢 ആരുടെയും ചതിയിൽ വീഴാതിരിക്കട്ട 😢

  • @kc.ashrafvzr1345
    @kc.ashrafvzr1345 11 หลายเดือนก่อน +58

    നിഷ്കളങ്കനായ പാവം മനുഷ്യൻ.

  • @shymaabacker6121
    @shymaabacker6121 11 หลายเดือนก่อน +11

    @jazi matured aay samsarikkunnu very good keep going

  • @najlanaju7694
    @najlanaju7694 11 หลายเดือนก่อน +13

    Jasineyum ashineyum dubai nn kandirnnu nice person😊

  • @anoopkrish5929
    @anoopkrish5929 11 หลายเดือนก่อน +39

    Your father give a good advice ❤. Well done brother. Live with pride

  • @shymaabacker6121
    @shymaabacker6121 11 หลายเดือนก่อน +15

    Sherikkum Jasi oru pavam genuine aayttulla oraalaan. Hatersine mind cheyyenda jaasi . Ningalude life ningalude kayyil….

  • @Seema-hp2fz
    @Seema-hp2fz 11 หลายเดือนก่อน +37

    ഇതിനടിയിലും എന്ത് വൃത്തികെട്ട കമൻ്റാണ് ചിലർ ഇടുന്നത് ആണ് പെണ്ണ് മാത്രമാണ് മനുഷ്യൻ എന്ന ചിന്തയിൽ നിന്നാണ് ഇങ്ങിനെയൊക്കെ പറയാൻ തോന്നുന്നത് ,ഇതു പോലുള്ളവർ എല്ലാവരുടെ വീട്ടിലും ജനിക്കാം മക്കളായും സഹോദരി ആയും സഹോദരനായും ,
    ഈ മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ പോയി വിമർശിച്ചും കുറ്റം പറഞ്ഞും പരിഹസിച്ചും നടക്കാതെ സ്വന്തം കാര്യം നോക്കിയാൽ പോരേ ?
    ജാസി എന്തോ ആവട്ടെ സ്വന്തമായി അദ്ധ്വാനിച്ച് അന്തസായി കുടുംബം നോക്കുന്നുണ്ട് .

    • @ja____z___5366
      @ja____z___5366 11 หลายเดือนก่อน +1

      Evde onn kanichu thaa negative comment????

    • @dreamworld8044
      @dreamworld8044 11 หลายเดือนก่อน

      Ninne poleyulla dhurandhangal aanu ee bhoomik bhaaram 😂😂

  • @chitchatcafe2373
    @chitchatcafe2373 11 หลายเดือนก่อน +28

    ഇയാൾ എന്ത് ആങ്കർ ആണ്. ഒഴിവാക്കടോ ഇജ്ജാതി vip സ്വാഭാവം ഉള്ള ആങ്കർ.

  • @rubylathy
    @rubylathy 11 หลายเดือนก่อน +10

    Jasi... നീ എപ്പോഴും santhoshamayiriknm

  • @sumayyasameer6845
    @sumayyasameer6845 11 หลายเดือนก่อน +9

    Keep going man-----

  • @sreedivyarejith6021
    @sreedivyarejith6021 11 หลายเดือนก่อน +12

    Jasi ne allenkilum njn negative parayaarilla aarenkilum paranjaal njn ethirkkaarund…but ee interview kandappo iyaal nalloru manushyan aanennu manassilaayi…vyakthithvathood bahumaanam…Lulu pokumbo kaanaarund…ellaam Jasiyude ishtam pole future adipoli aavatte❤Love from Muweileh

    • @shahidharasheed4229
      @shahidharasheed4229 11 หลายเดือนก่อน +3

      Njanum👍🏻👍🏻👍🏻🥰

    • @dreamworld8044
      @dreamworld8044 11 หลายเดือนก่อน

      Oru mala vaanathinu mattoru mala vaanathe ishttavum swabhavikam thalayil chali mathre ullu alle mole😂😂

  • @nazrinshihas8529
    @nazrinshihas8529 11 หลายเดือนก่อน +11

    Boy ayalum girl ayalum jassikkaye enkistamann ... He is innocent ... ❤

  • @libinbabu5580
    @libinbabu5580 11 หลายเดือนก่อน +11

    കല്ലിയാണം കഴിച്ചു.... ഡോക്ടർ പറഞ്ഞു അങ്ങനെ പരീക്ഷണം നടത്തി ഒരു പെണ്ണിനെ കെട്ടി ഭാവി കളഞ്ഞു

  • @shafnashafeeq1558
    @shafnashafeeq1558 11 หลายเดือนก่อน +51

    Anchor kurach koodi maryadhayil chodhyangal chodhikkanammayirunnu😒..insult cheyyunath pole thonni.,..🫤

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 11 หลายเดือนก่อน +1

      @silversparkle390😂😂😂😂 aslamiya yude link nokkatte😅😅

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 11 หลายเดือนก่อน +1

      @silversparkle390 I watched -but avalem nannayi question cheythittund .. kuklimiya entho Oru antham vitta jaathi bold bold ennokke parayunnu .cash inu vendi tik tok il live il vannu koprayam kaattunnu ..
      Ithokke bold ennal entha 🙏🙏😅😅

    • @Abhijith-c3e
      @Abhijith-c3e 11 หลายเดือนก่อน +2

      Satyam.. Avanento deshyam pole.. Qstns chodikunath..??

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 11 หลายเดือนก่อน +1

      @@Abhijith-c3e yeah അസ്ലാമിയ ഒരു ജാതി കാശിനു വേണ്ടി നടക്കുന്ന ഹണി റോസ് അവസ്ഥ ഹൈദർ കുത്തികുത്തി ചോദ്യം ബട്ട്‌ അവൾ ഒരു മാതിരി സ്റ്റാൻസർഡില്ലാത്ത അവസ്ഥ. ഇൻസ്റ്റ ഒക്കെ പോയി നോക്കി ഞാൻ എല്ലാം പ്രൊമോഷൻ പിന്നെ എല്ലാരരും ഇത്രമെ സെലിബ്രിറ്റി ആക്കി മാറ്റിയിട്ടുണ്ട് 😂😂

  • @irfanathesni6998
    @irfanathesni6998 11 หลายเดือนก่อน +10

    Good person 👍👍

  • @beachu9759
    @beachu9759 11 หลายเดือนก่อน +3

    great Sir well-done proud feeling go up

  • @lachulachmi1577
    @lachulachmi1577 11 หลายเดือนก่อน +22

    Pavam enthoru kashtam anu ithoke kettu nissahayar aayi nilkane namuk pattunnullu. Really sorry for you Jassi. God bless you ♥️

  • @mca8912
    @mca8912 11 หลายเดือนก่อน +23

    Enjoy your life with your passion dont care others❤

  • @ShahidaHamsa-w1v
    @ShahidaHamsa-w1v 11 หลายเดือนก่อน +8

    Pavam mon allahu nanma varuthatte 👏👏

  • @sreejaamal8669
    @sreejaamal8669 9 หลายเดือนก่อน +2

    Jasi yanna pachhayaya manushane jeevikkan Anuvathikku❤

  • @Mirshadcherkalam
    @Mirshadcherkalam 11 หลายเดือนก่อน +4

    Jaasi daaaa .........ellam nalladinu

  • @Chippu-i6d
    @Chippu-i6d 11 หลายเดือนก่อน +6

    Nalloru manushyan❤❤❤❤❤❤

  • @zaaywrld555
    @zaaywrld555 11 หลายเดือนก่อน +6

    ഇപ്പോഴത്തെ intrriw ഒക്കെ ഇൻസ്റ്റയിലെ ആൾകാരണല്ലോ 😮😮😮

  • @FazilaBanu-nk3dx
    @FazilaBanu-nk3dx 9 หลายเดือนก่อน +2

    നല്ലൊരു മനുഷ്യൻ ആണ് ❤️എന്റെ നാട്ടുകാരൻ ആണ്.. ഞാൻ പഠിക്കുമ്പോൾ ആ സ്കൂളിൽ ഉണ്ടായിരുന്നു അന്നുതന്നെ ഇവർ girls ന്റെ behaviour ആണ്.. പാവം ആയിരുന്നു എല്ലാവരും എന്തോരം മോശം കമന്റ്‌ ആണ് മറ്റുള്ളവർ ഇടാറുള്ളത് 😔

  • @poovimol9106
    @poovimol9106 11 หลายเดือนก่อน +7

    Pavam manushyan

  • @CuTeCh123
    @CuTeCh123 11 หลายเดือนก่อน +3

    Ellavareyum allah srshtichathane, ellavarkum ee bhoomiyil jeevikanulla avakashamunde, oralum mattorelakulum uyarnnathalla, mattullavare chavitithazhthan oralkum avakashamilla.....

  • @Hotboy05-t1z
    @Hotboy05-t1z 9 หลายเดือนก่อน +1

    Very good human being ❤❤❤❤

  • @ishaansharaf3020
    @ishaansharaf3020 11 หลายเดือนก่อน +5

    Haidroli എന്ത് ജാടയാണ് എന്തൊ ദേഷ്യം ഉള്ള പോലെ ഉണ്ട്

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 11 หลายเดือนก่อน +9

    I love you jassy ❤God bless you

  • @mirchimallu8579
    @mirchimallu8579 11 หลายเดือนก่อน +6

    പാവം 😢

  • @shariram9259
    @shariram9259 11 หลายเดือนก่อน +30

    Jasi oru nalla human aanu❤❤❤

  • @SabiAzmiAmmu
    @SabiAzmiAmmu 11 หลายเดือนก่อน +11

    Jasi good person🎉

  • @preethagopal22
    @preethagopal22 11 หลายเดือนก่อน +7

    Nice person ♥️♥️❤️❤️

  • @AnRafZak
    @AnRafZak 11 หลายเดือนก่อน +10

    Ith kandapoo jasinod respect thonunu sheriku nmude parents nmude kude indekil 🩷

  • @sadiqkoduvally
    @sadiqkoduvally 11 หลายเดือนก่อน +35

    bro its not your fault may allah give peace and happiness

  • @ramlaramla2349
    @ramlaramla2349 11 หลายเดือนก่อน +26

    അല്ല മോനെ നിന്നെ കണ്ടാൽ ആരാ പറയുക താൻ ഡ്രൻസ് ജന്റർ ആണെന്ന് പറയുക. നല്ല ഒരു ചെക്കൻ അല്ലേ ത്താൻ തന്നെ ചുമ്മാ പറയുന്നു ഡ്രാൻസ് ആണെന്ന് അല്ലാതെ ആരും പറയില്ല കണ്ടാൽ തോനുന്നു പോലും ഇല്ല നല്ലയൊരു മനുഷ്യൻ സ്നേഹം ഉള്ള ഒരു മോൻ

  • @anasanas8694
    @anasanas8694 11 หลายเดือนก่อน +2

    14:20 correct 💯

  • @Naja-f5s
    @Naja-f5s 11 หลายเดือนก่อน +20

    നല്ല മനുഷ്യൻ 👍😍

  • @SunilNasiya
    @SunilNasiya 11 หลายเดือนก่อน +16

    Pavm njn kore kaliyakiyitund sry ariyand pattipoyadanu

  • @Neenu_A
    @Neenu_A 11 หลายเดือนก่อน +27

    പാവമായിപ്പോയി... അല്ലേൽ വേറെ പെണ്ണിന്റെ കൂടെ കിടന്ന ജാഷിക്ക് പൊറുത്തു കൊടുക്കില്ലായിരുന്നു... തെറ്റ് ചെയ്യുന്നവർ ചെയ്തു കൊണ്ടെയിരിക്കുന്നതാണ് ചുറ്റും കാണുന്നെ... ജാഷി നല്ലവൻ ആയിരുന്നെങ്കിൽ ഒരു പെണ്ണ് എങ്ങനെ പ്രലോഭിപ്പിച്ചു വിളിച്ചാലും പോവില്ലാരുന്നു. പകരം അതു നിന്നോട് പറഞ്ഞേനെ 🙌🏻

    • @Cindu297
      @Cindu297 11 หลายเดือนก่อน +8

      ജാഷി അല്ല ആഷി

  • @ryanzion9349
    @ryanzion9349 11 หลายเดือนก่อน +9

    Jasi: ishtamanu work cheyan. Le changayi: panathodulla artigiano? Than enthado parayunne???

  • @amnmohmmed7076
    @amnmohmmed7076 11 หลายเดือนก่อน +7

    selute bro 🔥

  • @Renu4401
    @Renu4401 11 หลายเดือนก่อน +11

    Good personality

  • @suharabathool84
    @suharabathool84 11 หลายเดือนก่อน +7

    Ithokke kelkuppam pavaa thonnune 😢😢

  • @rajeenashamnad14
    @rajeenashamnad14 11 หลายเดือนก่อน +24

    ഇങ്ങനത്തെ ചില interviews കാണാറുണ്ട്.... But just kandu pokarundu..... ഇതു എന്തോ speciality തോന്നുന്നു..... പടച്ചവൻ ഓരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ nalkunnu😢😢...

    • @shahanasnoufal1578
      @shahanasnoufal1578 11 หลายเดือนก่อน +2

      എനിക്കും തോന്നി