എനിക്ക് ഇത് പറയണം 👍| Afzal Ameer | Jasmine | Real facts | എനിക്കറിയാവുന്ന യഥാർത്ഥ വസ്തുതകൾ🙏

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2024

ความคิดเห็น • 1.1K

  • @subhakunjumon6807
    @subhakunjumon6807 หลายเดือนก่อน +1413

    Heidiye കുറിച്ച് പറയാൻ ഉള്ളത് last സീസണിൽ ജുനൈസ് പറഞ്ഞ കമെന്റ് ആണ്.ഇന്ന് ഇങ്ങനെ പറയും നാളെ അങ്ങനെ പറയും മറ്റന്നാൾ വേറെ എന്തെങ്കിലും പറയും ഒരു നിലപാടും ഇല്ലാത്ത സ്ത്രീ

    • @achanyachandran3268
      @achanyachandran3268 หลายเดือนก่อน +39

      True. Jasmine purthavarubo kanann vendi kurach video,asla support cheyth pne video,pne afsal support cheyth agne agne😂 oru stand swathamayi parayathe content make cheyunnu

    • @swethaappu4366
      @swethaappu4366 หลายเดือนก่อน +3

      Correct 💯

    • @sherinjose2176
      @sherinjose2176 หลายเดือนก่อน +1

      Sathyam

    • @user-fy3zt2dc5s
      @user-fy3zt2dc5s หลายเดือนก่อน +1

      സത്യം 😄

    • @gratitude838
      @gratitude838 หลายเดือนก่อน +6

      Nadira ഇവളുടെ ഫ്രണ്ട് ...പല സ്റ്റാൻഡ് ഉള്ള് ആളെ എന്ത് പറയും 😂😂😂

  • @meenuz0
    @meenuz0 หลายเดือนก่อน +2382

    BB കാരണം 😂രക്ഷപ്പെട്ട വെക്തി ✋🏼afsal🥵🤍

    • @Uthara_unni
      @Uthara_unni หลายเดือนก่อน

      Anger pani eduth ondakit ind molee... Jasminte avashym illa
      Pne ninte bharthaav aardelm koode povumbzhum nee avne support cheynm ketto

    • @kichumondevraj7413
      @kichumondevraj7413 หลายเดือนก่อน +4

      💥😂

    • @themonstergirl6506
      @themonstergirl6506 หลายเดือนก่อน

      Athe big boss Ella maasavum lakshangalaanu afsalinte accountilek idunnath.. pinne fame.. ingane oru avinga fame afsaline pole oraal aagrahikkilla ninne pole..

    • @Nainaa692
      @Nainaa692 หลายเดือนก่อน +14

      Rakshapettathalla drohikka petta vekthi 🤷🏼

    • @sreejasuresh1893
      @sreejasuresh1893 หลายเดือนก่อน +8

      ചെക്കൻ രക്ഷപെട്ടു..

  • @Entertiment11
    @Entertiment11 หลายเดือนก่อน +415

    അഭിനന്ദനങ്ങൾ Afsal

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 หลายเดือนก่อน +730

    Heidi നിലപാട് എന്ന സാധനം നിനക്ക് ഉണ്ടെങ്കിൽ ജാസ്മിനെ കാണുമ്പോൾ കവാത്തു മറക്കരുത്

    • @Renjit99
      @Renjit99 หลายเดือนก่อน

      Heidi ennu perulla ival transgender alle..?

    • @khadeejafasna6132
      @khadeejafasna6132 หลายเดือนก่อน +3

      കവാത്തോ എന്ന് വെച്ച എന്ത?

    • @nandhuz02
      @nandhuz02 หลายเดือนก่อน +3

      ​@@khadeejafasna6132 അത് മലയാളത്തിലെ ഒരു പഴംചൊല്ലാണ് “സായിപ്പിനെ കാണുമ്പോ കവാത്ത് മറക്കരുത് ” ഇതാണ് ഒർജിനൽ... കവാത്ത് = March-past/ Parade / Drill എന്നൊക്കെ ആണ്

    • @Trinity__alives_777
      @Trinity__alives_777 หลายเดือนก่อน +3

      Ival apo marukandam chadum

  • @hemalathababu2540
    @hemalathababu2540 หลายเดือนก่อน +535

    Glamy ganga rekshapettu ee grpil ninn 😌

    • @shedairies292
      @shedairies292 หลายเดือนก่อน +55

      She has much more standard than them

    • @Krgnair123
      @Krgnair123 หลายเดือนก่อน

      Yes yes​@@shedairies292

    • @muhsinamuhsina6147
      @muhsinamuhsina6147 หลายเดือนก่อน +48

      Glamy ഗംഗ ജാസ്മിനെ സപ്പോർട്ട് ചെയ്ത മൊതല് ആണ്. ഒരു ഇന്റർവ്യൂ വിൽ അസ്ലായെ കുറ്റം പറയുന്നുണ്ടായിരുന്നു.അതിന് അതിന്റെ സ്വന്തം കര്യമെ ഉള്ളൂ😂

    • @sirimiriofwyd4580
      @sirimiriofwyd4580 หลายเดือนก่อน +44

      അതും athra നല്ലത് ഒന്നും അല്ല തോന്നുന്നു, ചിലപ്പോൾ കാലം അതും തെളിയിക്കും, ആദ്യത്തെ oru ഗംഗ അല്ല ഇപ്പോൾ ഉള്ളത് എന്ന് തോന്നുന്നു

    • @archa3264
      @archa3264 หลายเดือนก่อน

      Ee camera kk munnil kanuna aan ivardeoke real swabavam nn vicharikuna aan thett..ivare aarem eduth thalayil.vekathathilum ivarde aardem contents nere kanathathilum ipozhum abhimanamee oll😌😌athrem toxic aan chilarde oke conduct

  • @eminvlogs6410
    @eminvlogs6410 หลายเดือนก่อน +1254

    നീ തന്നെ നാളെ ഇത് മാറ്റി പറയരുത്. ഉറച്ചു നിൽക്കുക നിലപാടുകളിൽ മുമ്പും ജാസ്മിൻ ന്റെ കാര്യങ്ങൾ നിങ്ങൾ പറയും അത് കുറച്ചു ദിവസം കഴിഞ്ഞാൽ മാറ്റിയും പറയും

    • @Jo-lm8qr
      @Jo-lm8qr หลายเดือนก่อน +9

      😂😂😂😂

    • @Renjit99
      @Renjit99 หลายเดือนก่อน +27

      Ival Transgender alle.??

    • @Jo-lm8qr
      @Jo-lm8qr หลายเดือนก่อน

      @@Renjit99 yes

    • @teddygirlachutty7906
      @teddygirlachutty7906 หลายเดือนก่อน

      Athe 😮 ​@@Renjit99

    • @ashwininikhil
      @ashwininikhil หลายเดือนก่อน +7

      💯🤣

  • @DhanaLakshmi-iw4du
    @DhanaLakshmi-iw4du หลายเดือนก่อน +727

    നമ്മുടെ friend തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് പറഞ്ഞു തിരുത്തുന്നവർ ആണ് യഥാർത്ഥ friend, അല്ലാതെ അത് support ചെയ്യുന്നത് fake friends aan 😏😏

    • @Queen-lu5lx
      @Queen-lu5lx หลายเดือนก่อน +14

      Crt👍🏻

    • @jincyjose6014
      @jincyjose6014 หลายเดือนก่อน +19

      I think asla good friend , vivi allso ,bakki ellam panathinu vendi mattyparayunnathayettu thonnunnu

    • @Geethamani-du1kr
      @Geethamani-du1kr หลายเดือนก่อน +8

      Asla is BEST friend

    • @mashishab4053
      @mashishab4053 หลายเดือนก่อน

      @@jincyjose6014viviyaanu avale etavum kooduthal cyber bullyingin itt koduthath avanaano best frnd… oro dayum vedio … avane avane viswasich avante phonil ninnu secret agentine call akyath polum record cheyth public n itt koduth… oru frnd thett cheyyumbool avale direct paranju manassilaakki koduth athil ninnu pinthirippikkuka aanu cheyyendath

    • @MuhammedFaris0001
      @MuhammedFaris0001 หลายเดือนก่อน +3

      Crct

  • @naturekid1358
    @naturekid1358 หลายเดือนก่อน +854

    കള്ളിയുടെ റാണി ആണ് അവൾ ✨️✨️✨️✨️

    • @dilluchiyaan6707
      @dilluchiyaan6707 หลายเดือนก่อน +11

      ജാസ്മിൻ ❤️❤️ഉയിർ ആണ്

    • @DReaM_WalKeRr
      @DReaM_WalKeRr หลายเดือนก่อน +31

      ​@@dilluchiyaan6707 avihidam uyiraanallle malareee🤬🤬🤬🤬🤬🤬🤬

    • @user-yh5lk1vf3m
      @user-yh5lk1vf3m หลายเดือนก่อน +3

      @@DReaM_WalKeRrninte vishwasam nine rakshikum toh

    • @ponnu123-s6z
      @ponnu123-s6z หลายเดือนก่อน +1

      ​@@DReaM_WalKeRrtherri vilikkunnoo aravathii molewww 😡

    • @haadijunaid6222
      @haadijunaid6222 หลายเดือนก่อน

      Raniyalla rajav😂😊

  • @sonamm924
    @sonamm924 หลายเดือนก่อน +89

    I feel like this girl is absolutely fake, she s something else behind this camera

  • @manhafathima9659
    @manhafathima9659 หลายเดือนก่อน +826

    അത്ത അമ്മ ഇല്ലാതെ വെളിയിൽ ഇറങ്ങാറില്ലെന്ന് ജാസ്മിൻ 🤣🤣🤣🤣🤣

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida หลายเดือนก่อน +8

      😂😂😂

    • @dilshadali007
      @dilshadali007 หลายเดือนก่อน +10

      Njan matre kandullu😂😂😂😂

    • @nichuznachuzworld
      @nichuznachuzworld หลายเดือนก่อน +4

      😂😂

    • @jasminijad9946
      @jasminijad9946 หลายเดือนก่อน +14

      Afsalumayi trip poyathum ellam otrayka theliv 😂

    • @hasia7363
      @hasia7363 หลายเดือนก่อน

      Ethu velli aannavo

  • @varshashalu6545
    @varshashalu6545 หลายเดือนก่อน +283

    Nthayalum afzal rekshapett 😌🫂

  • @PinkAngelofgod916
    @PinkAngelofgod916 หลายเดือนก่อน +263

    ജാസ്മിൻ വന്നിട്ട് വീണ്ടും നുണ പറയും നീയൊക്കെ സപ്പോർട്ട് അയി വരും

  • @shunish8903
    @shunish8903 หลายเดือนก่อน +2485

    ഇതിൽ അസ്ല മാത്രമാണ് നല്ലത്. ഇവരുടെ കൂടെ എന്ന് കൂടിയോ അസ്ലയും കുടുങ്ങി

    • @dilluchiyaan6707
      @dilluchiyaan6707 หลายเดือนก่อน +96

      Verum വിഷം

    • @lenasvlog2303
      @lenasvlog2303 หลายเดือนก่อน +207

      അസ്ലയുടെ വിവാഹത്തിന് പോയതാ ജാസ്മിന് പറ്റിയ തെറ്റ്

    • @Jo-lm8qr
      @Jo-lm8qr หลายเดือนก่อน

      ​@@lenasvlog2303kashtam

    • @vivekvalsan284
      @vivekvalsan284 หลายเดือนก่อน

      ​@@lenasvlog2303ജാസ്മിനെ പോലൊരു വേശ്യയെ ന്യായീകരിക്കല്ലേ

    • @user-lq4kr9on3h
      @user-lq4kr9on3h หลายเดือนก่อน +67

      ​@@lenasvlog2303🤣🤣🤣🤣 oal avide poyillelim ingane varu onn kittumbo aduthe better ath kittumbo aduthe 😇 ingane oru Penn 😏

  • @Nanma2018
    @Nanma2018 หลายเดือนก่อน +101

    Aslaye kure thalli paranjathu alle. Aah kochu vazhi alle iyal avle parichayapedunne. Ennittu asla thettukariyum avl nellavalum ayirunnille iyalku

    • @sanjanak2514
      @sanjanak2514 หลายเดือนก่อน +6

      Kuttam parayaan pattilla.... Jasmine manipulate cheyyan nalla power ind

  • @beenalekshmi9472
    @beenalekshmi9472 หลายเดือนก่อน +662

    അഫ്സലും, മുന്നയും രക്ഷ പ്പെട്ടു. ആരോ ഇവളെ കെട്ടി കുഴിയിൽ വീഴാൻ പോകുന്നു.

    • @jincyjose6014
      @jincyjose6014 หลายเดือนก่อน +25

      Panathinu aarthi ullavane eni evale kettu

    • @helen7832
      @helen7832 หลายเดือนก่อน +16

      Kure oolakal enthayalum indakum...ipo thane kure fans indalo..manasilavunila..ee fans engnanu ayenu..aa fansil arelum indavum avale kettan..chila konthanmarku soundaryam matram madi..ipo BB irangumbo kure cashum kitulo...so arelum oke indavum ketan ready ayi...afsal just escaped...thank God.

    • @user-sn5pj8lf9g
      @user-sn5pj8lf9g หลายเดือนก่อน +4

      Ini veezhinavar kuzhi annennu arinjukond veezhinavar aayirikum.... 😏

    • @suhailasiddique8612
      @suhailasiddique8612 หลายเดือนก่อน +3

      Ivale arkk vnm used 😂

    • @jubimathew3169
      @jubimathew3169 หลายเดือนก่อน +3

      Gabri waiting

  • @salilsalam8219
    @salilsalam8219 หลายเดือนก่อน +37

    "നാണം കെട്ടും പണമുണ്ടാക്കിടിൽ നാണക്കേടാ പണം മാറ്റിടും " എന്നല്ലേ ചൊല്ല്😊

    • @soul8547
      @soul8547 หลายเดือนก่อน +1

      Yes

  • @faisalkarunagappally
    @faisalkarunagappally หลายเดือนก่อน +24

    ഗുനാ കേവിൽ വീഴാതെ തലനാരിഴക്ക് രക്ഷപെട്ട അഫ്സലിന് ആശംസകൾ 💐🙏

  • @Chinn625
    @Chinn625 หลายเดือนก่อน +691

    Worst contestant in BB history Jasmine 🤬

    • @dilluchiyaan6707
      @dilluchiyaan6707 หลายเดือนก่อน +20

      Very power full contestent❤️❤️❤️❤️

    • @jincyjose6014
      @jincyjose6014 หลายเดือนก่อน

      @@dilluchiyaan6707 edo avalude kayyile power kanikkenda platform ethalla ,athinu parayunnathu vere perannu .

    • @bijupak
      @bijupak หลายเดือนก่อน

      വളരെ വളരെ കൂടുതൽ powerful ആണെന്നെ ഉള്ളു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️​@@dilluchiyaan6707

    • @Chinn625
      @Chinn625 หลายเดือนก่อน +15

      @@dilluchiyaan6707 athond annalo comment nu ithreyum like kitiye 🙊🙊

    • @shinas6153
      @shinas6153 หลายเดือนก่อน +13

      ​@@dilluchiyaan6707powerful in bad things and attitude ...😂😂😂

  • @pratheeksharaju5102
    @pratheeksharaju5102 หลายเดือนก่อน +272

    ഇനി ജാസ്മിൻ എത്ര glorify ചെയ്യാൻ ശ്രമിച്ചാലും അതിനൊന്നും ഒരു വിലയുണ്ടാവില്ല കർമ 🫤

  • @asnasajad7740
    @asnasajad7740 หลายเดือนก่อน +53

    അഫ്സലിനെ കണ്ടപ്പോൾ മുന്നാക്കാനേ മറന്നു ഗബ്രിയേ കണ്ടപ്പോ അഫ്സലിനെ മറന്നു... ഇത് നമുക്ക് അറിയുന്ന കഥ.... ഇനി മുന്നക്കായ്ക്ക് മുന്നേ എത്ര ആളെ മറന്നിട്ടുണ്ടെന്ന് ആർക്ക് അറിയാം....
    അക്ഷരം തെറ്റാതെ വിളിക്കാം... "പിടക്കോഴി"

    • @sha-la-bham
      @sha-la-bham หลายเดือนก่อน +1

      പിടക്കോഴി ❌ പിഴ കോഴി ✅

    • @Ardrasaji
      @Ardrasaji หลายเดือนก่อน

      ​@@sha-la-bhamKorach oke maushathwam avam

  • @Priiiiiiiyaaa
    @Priiiiiiiyaaa หลายเดือนก่อน +46

    Jasmin vishayathil ningal bayangara deplomat aayit aan samsaarikkunnath.... Thett thettenn parayaan ninglk pattula... Kashtam

  • @darshvinod4057
    @darshvinod4057 หลายเดือนก่อน +97

    അഫ്സൽ ആയി ജാസ്മിൻ ഒരു റിലേഷൻ ഉള്ളത് അറിയില്ല എന്ന് പറഞ്ഞ ആൾ ആണ്.

  • @arshyjunu5570
    @arshyjunu5570 หลายเดือนก่อน +150

    Simple, Afzal ne kandappol munna ye thechu. Toxic boyfriend aanenkil very next day vere relationship il pokukayaano cheyyunnath that shows her character

    • @Anuz598
      @Anuz598 หลายเดือนก่อน +3

      S

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 หลายเดือนก่อน +143

    Nee എന്തുവാ മോളെ പറയുന്ന എന്തോ parayana ഉദേശിച്ച Jasmin എന്തുവാ പറയാൻ poghunnath എന്ന് എല്ലാവർക്കും അറിയാം അവള് മാറ്റി പറയും

  • @user-nd8lb8tg2i
    @user-nd8lb8tg2i หลายเดือนก่อน +210

    ഇനി നാല് dys കഴിഞ്ഞു നീ മാറ്റി പറയും... Pls ഈ വീഡിയോ അതുപോലെ അഫ്സൽ വീഡിയോ ജാസ്മിൻ കാണിക്കുന്ന കോപ്രായങ്ങൾ ഉള്ള വീഡിയോ ഇതൊക്ക ചെയുന്ന നിങ്ങൾ മറന്നിട്ടുണ്ടാകും but ജനങ്ങൾ മറക്കില്ല... ഇനി 4 days കഴിഞ്ഞു ജാസൂ നല്ല കുട്ടി ആണ് ഇങ്ങനെ അങ്ങനെ ആണ് പറഞ്ഞു വാക്ക് മാറ്റി പറയുമ്പോൾ ഞങ്ങൾ നിങ്ങൾ പറഞ്ഞ വീഡിയോ മറക്കില്ല... അപ്പോൾ ഇപ്പോൾ പറയുന്ന കാര്യം മറക്കരുത് പിന്നീട് മാറ്റി പറയരുത്...

    • @jahanaraharish9401
      @jahanaraharish9401 หลายเดือนก่อน +5

      Alengl ivale varthnm aar kelkaaan.. Trans vishwasikm ayrikm

  • @jesinasar6239
    @jesinasar6239 หลายเดือนก่อน +89

    ഇതേ parents തന്നെയല്ലേ ഇപ്പൊ വീണ്ടും ഈ അവസ്ഥയിൽ എത്തിച്ചത് .... ജാസ്മിൻ വീണ്ടും അഫ്സലിനെ കുറിച്ച് പറയാൻ കാരണം parents അവിടെപോയി hope കൊടുത്തതുകൊണ്ടല്ലേ ?
    sai പോയി പറഞ്ഞത് വിശ്വസിച്ച ജാസ്മിൻ , അഫ്സൽ ഒഴിവാക്കിയെന്ന് മനസ്സിലാക്കി , അതിനോട് പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുമ്പോൾ , parents പറയുന്നു " നീ പോരുമ്പോൾ നിനക്ക് പുറത്തുണ്ടായിരുന്ന എല്ലാരും ഇപ്പോളും ഉണ്ട് " ഇന്ന് അഫ്സൽ പറയുന്നു " അവളുടെ ഒരു circle ഉണ്ടായിരുന്നു പുറത്ത് , ഇനി അത് ഇല്ലെന്ന് "......വീണ്ടും hope കൊടുത്തിട്ട് ആ പെണ്ണിനെ കുഴിയിലേക്ക് ചാടിക്കുന്നതിന്റെ ഉത്തരവാദിത്വം parents ന് തന്നെയാണ് ...... committed ആയിരുന്ന ജാസ്മിൻ Gabri യോട് കാണിച്ചത് അവളുടെ ഭാഗത്ത് പറ്റിയ തെറ്റ് , എന്നിട്ടും ഇവടെ തെറിവിളിയും പരിഹാസവും പുച്ഛവും കിട്ടുന്നത് ഗബ്രിക്ക് മാത്രം 😇😇😇😇

    • @AdEmS67638
      @AdEmS67638 หลายเดือนก่อน +3

      സത്യം

    • @womensarea4792
      @womensarea4792 หลายเดือนก่อน +3

      Yes

    • @injipennu-ph3eq
      @injipennu-ph3eq หลายเดือนก่อน +6

      Satyam. Full kuttam ippol Gabrikk. Parents aanu ithu ittu koduthathu.

    • @greeshmasabu3000
      @greeshmasabu3000 หลายเดือนก่อน

      Athu angne analo ….jasmine vellupikan vendi Gabri ne kuttakaran aki

  • @NishaTinku-tb9yr
    @NishaTinku-tb9yr หลายเดือนก่อน +50

    10:59 ഗബ്രിയുമായി ജാസ്മിന് ഉണ്ടായതു situation relation ship ആവാം... പ്രണയത്തിലേക്കു പോവാതെ പിടിച്ചു വെക്കുന്നു എന്ന ജാസ്മിന്റെ state ment.. അതും committment ആയ ഒരു കുട്ടി.,എപ്പോഴും ഗബ്രിയുമായി മാത്രമുള്ള ഇടപഴകൽ.. ഒരു friend ship മാത്രമാണെന്ന് തോന്നാത്ത രീതിയിൽ ഉള്ളതായിരുന്നു അവരുടെ ചേഷ്ടകൾ മുഴുവനും.. ഗബ്രി പുറത്തായതിന് ശേഷവും. ആ ഫോട്ടോ. മാല ഒക്കെ പിടിച്ചു ഉള്ള സംസാരം.heidy പറഞ്ഞപോലെ . ജാസ്മിന്റെ അച്ഛനും അമ്മയും പാവം...പുറത്തു വന്നതിനു ശേഷം ഗബ്രി bb ക്കുള്ളിൽ നടന്നത് വെറും game മാത്രം ആയിരുന്നില്ല എന്ന് പല തവണ പറയുകയും ചെയ്യുന്നു... ജാസ്മിന് ഗബ്രിയെ ഇഷ്ടം ആണ്.. ഒരു പക്ഷെ അതിൽ പ്രേക്ഷകർ കാണുന്ന പോലെ തെറ്റായ ഒന്നും ഉണ്ടായിരിക്കില്ല... ജബ്രികൾ പറയുന്ന പോലെ സ്നേഹം ആവാം..അവർ തമ്മിൽ...touch ചെയ്യുന്നതും കിസ്സ് ചെയ്യുന്നതും മലയാളി ഓഡിയൻസിനു ഇഷ്ടം ആവില്ല.. ഹിന്ദി bb യിൽ അതൊക്കെ സാദാരണ ആണ്...ജാസ്മിൻ പുറത്തു വന്നു അവൾക് പറയാൻ ഉള്ളത് പറയട്ടെ....

  • @Tvibesbeach
    @Tvibesbeach หลายเดือนก่อน +266

    അഫ്സൽ പറഞ്ഞത് അഫ്സലിന്റെ അടുത്ത് പെരുമാറുന്നത് പോലെ ആണ് ഗബ്രി അടുത്ത് പെരുമാറുന്നത് ഗബ്രി കടിക്കുന്നു നക്കുന്നു ഗബ്രിക്ക് കാണിച്ചു കൊടുക്കുന്നു

    • @haseenahaseena9677
      @haseenahaseena9677 หลายเดือนก่อน +7

      Appo afsal nallavanaa no... Kettan പോകുന്നു എന്ന് കരുതി അങ്ങനെ ഓക്കേ ചെയ്യാൻ പറ്റില്ലല്ലോ... Nikah...കഴിക്കാതെ ആരും ആർക്കും സൊന്തമല്ല

    • @anamikakannan6629
      @anamikakannan6629 หลายเดือนก่อน +16

      ​@@haseenahaseena9677മുല്ലപ്പൂ അല്ലെ ആണുങ്ങളുടെ മെക്കിട്ട് കേറി നടക്കുന്നത് 😂

    • @Aami9539.
      @Aami9539. หลายเดือนก่อน +3

      ഗബ്രിക്ക് കാണിച്ചു കൊടുത്തത് നീ കണ്ടോ ഉള്ളത് പറ ഒരുപാട് കുറ്റങ്ങൾ വേറെ ഉണ്ടല്ലോ

    • @anseenafaizal1988
      @anseenafaizal1988 หลายเดือนก่อน +1

      ​@@haseenahaseena9677 avar lovers aayirunnu... Avarde engagmnt aval vaashi pidichitt aan nadathyath... Ennit aa bb housil poi kaanich koottiyath ntha??? Avale pole ullavar aanenkil Ketty kazhnj oru bharthavinum purath poi joli chyan pattillalo... Afzel ithokke kaananundenn aval orkkanamayirunnu.. aa chekkanum ille oru life?? Athnum ille oru family...

    • @jisachemmanoor1
      @jisachemmanoor1 หลายเดือนก่อน

      medical roomil randum koode poyathum gabri door nte avde irunnappol mullapoo akathirunnath kanjim chammanthym undakkarunnu lle?

  • @arjunashok2480
    @arjunashok2480 หลายเดือนก่อน +182

    Jasminoru cup ❌ Fraudinoru cup ✅

  • @Anuz598
    @Anuz598 หลายเดือนก่อน +63

    Kure beauty undayond mathram karyam illla. Beauty kond boysine valakunu, thekunu.. kashtammm thaneeee

    • @Miah769
      @Miah769 หลายเดือนก่อน +2

      Enth beauty.....only asian paints

  • @archa3264
    @archa3264 หลายเดือนก่อน +3

    Ente ponnoo😑😑aa penkochnu ini biggboss malayalam charithrathil kanda ettavum valya cyber bullying face cheyendi varum for sure.....porathen ee pr work koodi avalde negativity koodiyitund😌😌 patiya frndsum😂😂ath vech content ondakunu🥴🥴mosham aan ...ee clarification oke ethra content ayitt idum🥲...... content kodukan jasmine m athine content akkan koreper😑😑

  • @shafeerpk9134
    @shafeerpk9134 หลายเดือนก่อน +53

    2:49 അപ്പൊ വെള്ളമടി ഒക്കെ ഉണ്ടല്ലേ ... എൻറെ ജാസൂട്ട ... അമ്പടി ജിഞ്ചിന്നാങ്കിടി

    • @sumayyasumi6194
      @sumayyasumi6194 หลายเดือนก่อน +5

      ജാസ്മിൻ വെള്ളമടിച്ചു എന്ന് പറഞ്ഞിട്ടില്ല.... അവൾ ഒരു പാവം പെൺകുട്ടി ആയി തോന്നിരുന്നു എന്നാണ് പറഞ്ഞത്

    • @shafeerpk9134
      @shafeerpk9134 หลายเดือนก่อน +36

      @@sumayyasumi6194 സിയയും ഞാനും മാത്രമേ വെള്ളമടിക്കാതെ ഉള്ളു എന്ന് പറഞ്ഞാൽ ... ബാക്കി ഉള്ളവർ വെള്ളമടിച്ചു എന്നാണ് ... എന്ന് മനസ്സിലാക്കാനുള്ള മിനിമം ബുദ്ധി

    • @shifan291
      @shifan291 หลายเดือนก่อน

      Heidi is a fraud frameind...she is trying to expose Jasmin by acting innocent...here and der she is giving away her friends secrets...paavam pole abhinayichu friendinu cheethaperu undaakkan kashtapedunna "nalla friend"...if you are jealous of someone it will expose itself one way or another

  • @nabeelpk4879
    @nabeelpk4879 หลายเดือนก่อน +283

    Jasmine കാരണം എത്ര യൂട്യൂബ് ആണ് കഞ്ഞി കുടിച്ചു പോണ്...അതിൻ്റ് ഒരു പുണ്യം കൂടി aa കുട്ടിക്ക് ഉണ്ടാകും..

    • @aami3494
      @aami3494 หลายเดือนก่อน +21

      Ellaadathum ithe comment aanallo sahodhara

    • @starss9516
      @starss9516 หลายเดือนก่อน +2

      😂😂

    • @jincyjose6014
      @jincyjose6014 หลายเดือนก่อน +3

      TH-camrs avalu kanikkunna vrithiketta kalikal vilichu paraju allea kajikudekkunathu ,allathe aval cheyyunna Jolie cheythu allallo athukond kuzhappamilla

    • @Itsmydreams6365
      @Itsmydreams6365 หลายเดือนก่อน

      സത്യം 😆

    • @aynu3088
      @aynu3088 หลายเดือนก่อน +3

      അവളുടെ വലയിൽ ആരും വീഴരുത് അത്രേ വേണ്ടൂ

  • @User_000_id
    @User_000_id หลายเดือนก่อน +87

    Mm. അതൊക്കെ വിടി ജിന്റോ അഭി ഇവർക്ക് വോട്ട് ചെയ്യൂ 👍🏼

  • @binitha3254
    @binitha3254 หลายเดือนก่อน +15

    Heidi യ്ക്ക് ഒരിക്കലും ജാസ്മിനെ പിണക്കാനും പറ്റണില്ല എന്നാ ഒന്നും പറയാതിരിക്കാനും പറ്റണില്ല അങ്ങനെ ഒരു അവസ്ഥ ആണ് heidi ക്ക് നിലപാട് ഇല്ല... ജാസ്മിനെ പേടി ഉള്ള പോലെ ആണ് സംസാരം ജാസ്മിനെ കുറിച്ചു പറയുന്ന വീഡിയോ, ഇന്റർവ്യൂ എല്ലാം ശ്രദ്ധിച്ചാൽ മനസ്സിലാകും... നിലപാട് ഇല്ലാത്ത ആളുകൾ വീഡിയോ ചെയ്യാൻ നിക്കരുത്

    • @shifan291
      @shifan291 หลายเดือนก่อน

      Heidi is a fraud friend...she is trying to expose Jasmin by acting innocent..(when she said only hiedi ad ciya didnt drink)...here and der she is giving away her friends secrets...paavam pole abhinayichu friendinu cheethaperu undaakkan kashtapedunna "nalla friend"...if you are jealous of someone it will expose itself one way or another

  • @jyothig9613
    @jyothig9613 หลายเดือนก่อน +11

    Munnakka breakup kayinj etra pettenu anu afsal ayi committed aye .... true love arunel itra pettenu move on cheyyan patuo

  • @merlinthomas544
    @merlinthomas544 หลายเดือนก่อน +35

    Heidi നിങ്ങളോട് respect ഉണ്ട് but ജാസ്മിൻ നിങ്ങളുടെ true friend ആണെകിൽ you hv to accept ഹേർ mistakes and fault.. ഇനി ജാസ്മിൻ പുറത്തു വന്നു പറഞ്ഞാൽ ആ പയ്യന് എന്തു ലാഭം ആണ്... Engagement കഴിഞ്ഞു അകത്തു bb യിൽ പോയി game life spoil ചെയ്യുന്നുന്നു മനസിലാക്കി parents തന്നെ വിളിച്ചു പറഞ്ഞു കൊടുത്തു എന്നിട്ടും പുള്ളിക്കാരി ഈ മനുഷ്യനെ ഓർത്തോ???

  • @roshnishaji9647
    @roshnishaji9647 หลายเดือนก่อน +7

    As a friend do you feel, she is doing good things. Tell me from your bottom of your heart, if you are genuine friend...

  • @Aakashedakkara4045
    @Aakashedakkara4045 หลายเดือนก่อน +81

    മേളേ..... ചന്ദനം ചാരിയാലേ ....... ചന്ദനം മണക്കുകയുള്ളു.😂😂😂😂
    നല്ല കൂട്ടുകെട്ട് ഏതാണെന്ന് തിരിച്ചറിയാൻ ശ്രമിക്കു

  • @ayhanaienchal1448
    @ayhanaienchal1448 หลายเดือนก่อน +677

    8:55 എന്തിനാ heidi 🙄 jasminete parents നെ പോലെത്തെ പേരെന്റ്സിനെ കിട്ടാൻ ആഗ്രഹിക്കുന്നത്.... നശിഞ്ഞു പോവാൻ ആണോ? മാതാപിതാക്കൾ ആയാൽ ആദ്യം നോക്കേണ്ടത് സ്വന്തം മക്കളെയാണ്... അല്ലാണ്ട് അവർ എന്ത് വൃത്തികെടും തോന്നിവാസവും കാണിച്ചാൽ നല്ലതാ എന്നും പറഞ്ഞു കൂടെ നിൽക്കുന്നതല്ല... ജാസ്മിന്റെ മാതാപിതാക്കൾക്ക് കാശ് മാത്രമാണ് important അത് അവൾ കൊടുക്കുന്നതുകൊണ്ട് അവർക്കൊന്നും പറയാൻ പറ്റത്തില്ല... എനിക്ക് ഒരിക്കലും അവരെ പോലത്തെ മാതാപിതാക്കളെ വേണ്ട.... 🙏🏻🙏🏻

    • @sajilasudhi3983
      @sajilasudhi3983 หลายเดือนก่อน +25

      Correct

    • @DrStrange-wk8pu
      @DrStrange-wk8pu หลายเดือนก่อน +17

      Well said

    • @liyanafathima7018
      @liyanafathima7018 หลายเดือนก่อน +13

      Well said

    • @Rose-vf6bn
      @Rose-vf6bn หลายเดือนก่อน +12

      💯💯💯

    • @DrStrange-wk8pu
      @DrStrange-wk8pu หลายเดือนก่อน +25

      Yes kutti engane valarthanam ariyathe parents. Jasmine majority negative character reason parenting annu ...like hygiene, disrespect,coarse language.

  • @jazza....6126
    @jazza....6126 หลายเดือนก่อน +33

    End parjalum....ee madhiri grlsinde purage pogunaa elaa boysinum idhor lesson avatee...afsal,,munna rakshapettuu...dats itt

  • @Kunjus262
    @Kunjus262 หลายเดือนก่อน +67

    Adhyam oru nilapadil urach nikan padik👍....

  • @Doc_._Gokul
    @Doc_._Gokul หลายเดือนก่อน +15

    I wish I had a Time Machine to travel back to the time n stop Jasmine to go to biggboss. That decision spoiled many lives 😞😞

  • @sriharisanthosh2792
    @sriharisanthosh2792 หลายเดือนก่อน +361

    കാശിനു വേണ്ടി മകളെ വിറ്റു ജീവിക്കുന്നവരോ best parents... Beggers nu ഇതിനും value und.....

    • @ArshafKk-rg9kj
      @ArshafKk-rg9kj หลายเดือนก่อน +3

      Evide anu avar makale vittath onnu paranj tharuka..aa kutty avlde kazhiv kond ytbe kondum rakshapett kudumbathe rakshapedthi...ath ethrayo ytbe family ithpole vdo chyth earn chyth rakshapetitund...

    • @user-uh9ih4ox6f
      @user-uh9ih4ox6f หลายเดือนก่อน +2

      ​@@ArshafKk-rg9kj Social meadiayil

    • @Otsana7
      @Otsana7 หลายเดือนก่อน +2

      @@ArshafKk-rg9kjtango live 😂

    • @nandananandhana5300
      @nandananandhana5300 หลายเดือนก่อน +2

      അച്ചനും അമ്മയും ഉണ്ടോ തനിക്ക്. ഇത് പറഞ്ഞിട്ട് അവരുടെ മുഖത്ത് ആണ് നോക്കുന്നത് അത് മറക്കരുത് താൻ ഇനി എന്ത് ന്യായികരിക്കാൻ ശ്രമിച്ചാലും

    • @Luttapu1
      @Luttapu1 หลายเดือนก่อน

      @@ArshafKk-rg9kjneyum tangoyil undayrnno😂😂😂😂

  • @മൊഞ്ചത്തി1234
    @മൊഞ്ചത്തി1234 หลายเดือนก่อน +23

    അഫസൽ രക്ഷപ്പെട്ടു...

    • @diyafidha73
      @diyafidha73 หลายเดือนก่อน

      ജാസ്മിൻ രക്ഷപെട്ടു ❤️❤️❤️

    • @giveroff
      @giveroff หลายเดือนก่อน

      ജാസ്മിൻ രക്ഷപെട്ടു... ഒരു മര മൊയന്തിനെ ഒഴിവാക്കിയ ജാസ്മിന് അഭിനന്ദനങ്ങൾ 🔥🥳

    • @_glah_
      @_glah_ หลายเดือนก่อน

      ​@@diyafidha73ulupp illatha kazhapp army... thu
      pavam chekkne thaech ottichitt

  • @jazza....6126
    @jazza....6126 หลายเดือนก่อน +37

    Heidikkum,aslakkum elaa arium ennan afsal parjadd,,bt ningal vaaku mati parayunuu evideyum thodade samsarikunuu...orh divasam kalla kaligal porathagum

  • @themonstergirl6506
    @themonstergirl6506 หลายเดือนก่อน +257

    0:32 അതെന്താ ചാനെലിൽ കമൻ്റ് കണ്ടപ്പോ മാത്രമാണോ ഭവതി ഇതൊക്കെ അറിയുന്നെ? നിങൾ ഇൻസ്റ്റ use ആകുന്ന ആളല്ലേ.. നിങ്ങള് അഫ്സലിനെ ഫോളോ ചെയ്യുന്നുണ്ടല്ലോ... Ijjaaathi തള്ളു തള്ളാതെ..

    • @heidisaadiya906
      @heidisaadiya906  หลายเดือนก่อน +21

      Morning full busy ayenu
      Phone on cheytha time adhyam vannath aaa comment nte notification ayrnu

    • @deepar687
      @deepar687 หลายเดือนก่อน +101

      She is also fake...

    • @aswathyvr452
      @aswathyvr452 หลายเดือนก่อน +49

      Evalu fake aanu 🤣

    • @sivamahadevan123
      @sivamahadevan123 หลายเดือนก่อน +9

      😂

    • @kenzaibrahimkenu2577
      @kenzaibrahimkenu2577 หลายเดือนก่อน +17

      fake😝😝

  • @Timetravell2330
    @Timetravell2330 หลายเดือนก่อน +39

    തങ്ങളുടെ മകൾ സമൂഹത്തിൽ പാലിക്കേണ്ട സാമാന്യ ധാർമിക മൂല്യങ്ങൾ പോലും പാലിക്കാതെ തന്നിഷ്ടത്തിന് നടക്കുന്നത് തടയാതെ അവരെ നീയാണ് ശരി എന്ന് പഠിപ്പിച്ചു സപ്പോർട്ട് ചെയ്യുന്ന ആ മാതാപിതാക്കളെ തന്റെ മാതാപിതാക്കളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഹൈദിചേച്ചിയുടെ സ്വഭാവം ഇന്ന് പൊതുമധ്യത്തിൽ തുറന്നു കാണിക്കപ്പെട്ടു. ചേച്ചി ഒരു ഇൻഫ്ലുൻസർ ആണെന്ന് പറയാൻ ഇനി ലജ്ജിക്കണം കേട്ടോ. വളരെ മോശമായി പോയി. കൂട്ടുകാരി ചെയ്യുന്ന തെറ്റ് തിരുത്താനായിരുന്നു നിങ്ങൾ ശ്രമിച്ചിരുന്നെങ്കിൽ നിങ്ങളെങ്കിലും എക്സ്പോസ്ഡ് ആകാതിരുന്നേനെ. ഇതിപ്പോ ഈ വീഡിയോ കൊണ്ട് ജാസ്മിൻ വെളുക്കുകയുമില്ല ഹൈദി കറുക്കുകയും ചെയ്തു 😅

  • @jishashaji2785
    @jishashaji2785 หลายเดือนก่อน +6

    Ival afsal ne support chytho ennu chodhichaal cheythu....jasmine um support chytho ennu chodhicha ath chythu....nee evide enkilum oridathu nilkku😂😂sathyam paranjaal illathe aavunna friendship aanel ath potte ennu vicharikyunnathu thanneya nallathu....allathe jasmine pole innu paranjathu naale maati paranju pne njan anagne paranjitte illa ennu paranju enthina swontham quality kalayunnathu....

  • @syamakrishna5089
    @syamakrishna5089 หลายเดือนก่อน +32

    ഗബ്രി മായുള്ള രീതിയിൽ ആണ് ജാസ്മിൻ നെഗറ്റീവ് വീഴാൻ തുടങ്ങിയെ.. ഉറച്ച നിലപാട് ഇല്ല.. അഫ്സൽ പറഞ്ഞത് 👍🏻ആണ്..

  • @g3sitanarayan_clinpsychologist
    @g3sitanarayan_clinpsychologist หลายเดือนก่อน +1

    Your video is proof that reaction video can be done with honesty, integrity and compassion.

  • @Jahan803
    @Jahan803 หลายเดือนก่อน +58

    Nine unsubscribe cheythu ninakkk avaleee pediiiiyanyanu

    • @ajimathew7955
      @ajimathew7955 หลายเดือนก่อน +7

      സത്യം അവൾ ഇറങ്ങിയിട്ട് ഹെയ്ദി യുടെ കാര്യങ്ങളും പറയും അതിൻ്റെ പേടി കാണും😅😅

  • @aswathy4783
    @aswathy4783 หลายเดือนก่อน +43

    സ്ഥിരം പരിപാടിയാണപ്പോ ee melodrama

  • @shaijithaaathul6850
    @shaijithaaathul6850 หลายเดือนก่อน +17

    Event , shoot മാണ്‌ എല്ലാത്തിന്റെയും മെയിൻ വർക്ക്‌ 😂😂😂😂😂

    • @gratitude838
      @gratitude838 หลายเดือนก่อน +1

      Benefits വേണ്ടി കുറച്ചു adjustments ആവാം

  • @sherincksherinck14
    @sherincksherinck14 หลายเดือนก่อน +6

    Aadhyam ningaloru nilapaadil urach nilkku... Ini nxt video yil maati parayaruth 🙏🏼

  • @dihiyaashi808
    @dihiyaashi808 หลายเดือนก่อน +6

    നിങ്ങളുടെ കൂട്ട് കെട്ട് എല്ലാം തകർത്തു.

  • @unniyettan7222
    @unniyettan7222 หลายเดือนก่อน +7

    ആരെയും ഗ്ലോറിഫൈ ചെയ്യുന്നില്ല.. ഞാൻ ആരെയും ജസ്റ്റിഫൈ ചെയ്യുന്നില്ല.. പക്ഷെ ഇതൊക്കെ സ്വന്തം ആയിട്ട് ചെയ്യുന്നുണ്ട് എന്ന് മനസിലായി.... അസലയുടെ friend അഫ്സൽ.. മുല്ലപൂവിനെ ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോ.. അവളെ അറിയുന്ന അസ്‌ല അത്‌ വേണ്ട എന്ന് പറഞ്ഞു. പക്ഷെ ഒരാളുടെ ലൈഫിൽ ഏത് friend ആയാലും ഒരു പരിധിയിൽ കൂടുതൽ ഇടപ്പെടാൻ പറ്റില്ല.. അസ്‌ലയുടെ വാക്ക് കേട്ടില്ല ലെവൻ അവളെയും കൊണ്ട് കറങ്ങി.. അസ്‌ല ജാസ്മിൻ ഇവരുടെ ഇടയിൽ ഫേക്ക് അക്കൗണ്ട് വഴി കളിച്ചത് ദേ ഈ വീഡിയോ ഇട്ട മൊതലും 😆പറയണ്ടല്ലോ അല്ലെ പേര്...... ഇപ്പോ മുല്ലപ്പൂവിന്റെ സ്വഭാവം അവനെ മനസിലായി.. ഇപ്പോഴാണ് അസ്‌ല അന്ന് എതിർത്തത് എന്തിനാണ് എന്ന് മനസിലായത്.. അവന് കിട്ടേണ്ടത് കിട്ടി.. ഇനി വീട്ടിൽ പോയി ഇരുന്നോ... അല്ലേൽ പുറത്ത് ഇറങ്ങുമ്പോൾ അവളുടെ പുറകെ മണപ്പിച്ചു നടന്നോ.. ഇത്രേ ഉള്ളൂ ക്ലാരിറ്റി.. സ്വന്തംഭാഗത്ത് തെറ്റില്ലെങ്കിൽ എന്തിനാ വെളുപ്പിക്കാൻ വേണ്ടി ഓരോ വീഡിയോ ആയിട്ട് വരുന്നത്..... മൂക്കള ഇനി അവളെ വെളുപ്പിക്കുന്നത് കാണാൻ ഉള്ള waiting ആണ് ഞാൻ 😆😆

  • @Jahan803
    @Jahan803 หลายเดือนก่อน +20

    Nilapadilllathaval adyammm ninne eshtttayirunuuu heidi but nilapadillla

  • @rashida8223
    @rashida8223 หลายเดือนก่อน +10

    അന്ന് സിയയും നീയും മാത്രം മദ്യപിച്ചില്ല എന്ന് പറയുമ്പോൾ ജാസ്‌മി അന്ന് വെള്ളം അടിച്ച് എന്ന് ആണോ മോളെ ഉദേശിക്കുന്നത്

  • @SandraAneesh-db9dx
    @SandraAneesh-db9dx หลายเดือนก่อน +4

    Afsal paranjath ninnekal kooduthal viswasikunnu . genuine person aayittanu afsaline thonunnath .

  • @haha-uw2mf
    @haha-uw2mf หลายเดือนก่อน +4

    😅😅😅😅😅 evide nattukar jasminte pazhays kala detail puthiya kala detail okke eduthu kashttapedukayabu jasmin ❤ nee oru thettum chaithithilla ethinekkal ethrsyo thettukal chsithittu mantanmarayi nadakkunba nadanu e ketalam athu apwkshichu oru thettu chsithittilla e parsyunna adlkkar jasminekkal vruthiketta swabhavam olpavarayirikjum be strong ellavarudeyum munpil thala uyarthi nafakkanam ethoru game aanu athu jaxhingal kazhingu pinbe jadmine vrndathavare venda ayal vere poyi geevikkatte jasmin❤ strong lady bold lady❤❤

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 หลายเดือนก่อน +12

    Afsalinode perumarunnapoleya gabriyodum ennu parayunnu athokke knunna afsal oru manushyanalle pavam

  • @shynineenu3278
    @shynineenu3278 หลายเดือนก่อน +7

    Matte TH-camr kutty glamy ganga alle. Video kandirunnu.

  • @kunjambujoppu1785
    @kunjambujoppu1785 หลายเดือนก่อน +6

    Heidi nilavil ഇതുവരേം നിന്നെ ഒരുവിധപ്പെട്ട എല്ലാവർക്കും ഇഷ്ട്ടം ഉണ്ട് മറ്റൊരാൾക്ക്‌ വേണ്ടി സംസാരിച്ചു അത് നശിപ്പിക്കരുത്, aslayum, ജാസ്മിനും ആയി ഉള്ള issue പോലെ ഇനി നിങ്ങൾ അടിയാക്കരുത് 👍

  • @Aashy1827
    @Aashy1827 หลายเดือนก่อน +4

    I noted Herbalife bottles, bella vita perfume, alps goodness fenugreek serum and oils. 😂😂😂

  • @aditi5925
    @aditi5925 หลายเดือนก่อน +7

    Jasmin afsalumai relationship il aayatho allenkil engagement nadathyatho heidiyod paranjittila jasmin , even aval bigbossil pokunnakaryam polum heidiku ariyilla . Ennitum friends nnu paranju nadakkunnu . Kashtam

  • @teddygirlachutty7906
    @teddygirlachutty7906 หลายเดือนก่อน +3

    Ithinekal manoharamai vivi here bronte chanel nokk athil vekthamai manasilavum 😇

  • @kiranr8969
    @kiranr8969 หลายเดือนก่อน

    Eatha ee stri?

  • @thahiraashraf5524
    @thahiraashraf5524 หลายเดือนก่อน +12

    Aslayudea marraginu nigal bayangara thakarkal ayirunilea ipo enthayi

  • @hatimahammed4090
    @hatimahammed4090 หลายเดือนก่อน +72

    ജാസ്മിനെ നെഗറ്റീവ് പറഞ്ഞാൽ കൂടുതൽ ലൈക് കിട്ടും എന്നറിഞ് കമന്റ്‌ ഇടാൻ വന്ന ഞാൻ 🫣

    • @Ronosuii07
      @Ronosuii07 หลายเดือนก่อน +1

      Etra comment venelum id ,nte like ondaavum🤪

    • @shabanasathar6326
      @shabanasathar6326 หลายเดือนก่อน

      Therooolla like therroooolla 😅😅😂😂

  • @NazriyaRN5502
    @NazriyaRN5502 หลายเดือนก่อน +2

    അത്ത parajnittundenn jasmine parajnathalle allathe nerid experience indo heidikk..?jasmine avarude parentsinod polum pala karyaghal vere reethiyila parajnirikkunnathenn afsal videoyil parajnirunnu pinneyano innale kanda heidinod..plz heidi kurachoke fact samsarikk nighale pole ulla vlogers naghal subscribersnod entheloke commitments kaanikk plz

  • @Arathyunniaru
    @Arathyunniaru หลายเดือนก่อน +1

    Jasmine vanna ethu matti parayuvo chechi? Double stand 😊

  • @farisams
    @farisams หลายเดือนก่อน +7

    Thante peru paramarshichitillenkilum ningal vdeo idumayirunnu😂

  • @foodtrickbyibru
    @foodtrickbyibru หลายเดือนก่อน +72

    ഈ കമന്റ്‌ ബോക്സിൽ ഒരു പാട് ആൾകാർ കമന്റ്‌ ഇടുന്നത് കണ്ടു.. ഇത് ശരിക്കും ജാസ്മിന്റെയും, ഫാമിലിയുടെയും തികച്ചും വ്യക്തിപരമായ കാര്യം അല്ലെ.. അവരെ ജഡ്ജ് ചെയ്യുന്നതിനോ, bully ചെയ്യുന്നതിനോ അവകാശം ഉണ്ടോ.. ബിഗ്‌ബോസ് ഗെയിം എന്നത് പേർസണൽ ലൈഫ് അല്ല.. അവരെ ഗെയിം കണ്ട് ഇഷ്ടമുള്ളവർ വോട്ട് ചെയ്യുക. അല്ലാത്തവർ വേറെ ഇഷ്ടം ഉള്ളവർക്കു വോട്ട് ചെയുക.. അത്രയല്ലേ ഉള്ളു

    • @Saaal...559
      @Saaal...559 หลายเดือนก่อน +8

      💯💯💯💯avale ishttam allathavar kanan nikkandallo

    • @thusharaet5923
      @thusharaet5923 หลายเดือนก่อน +25

      Aval enthina personal life avide reveal cheythe? Athu kondalle? Kekkunnavaronn um ningalde athrem broad minded alla

    • @sumayyakattikunnan5533
      @sumayyakattikunnan5533 หลายเดือนก่อน +5

      Prabudha Malayalees engane okkeya .....abhiparaya swathanthryam ennathu mattullavarude jeevithathil kayari meyal aanu.....enthum areyum parayaam cheyyam enna sthiyilekku malayali ethunnathu valare Vedana undakkunnathanu.....10 vayassulla oru kunchu mature aayi samsaarikkunnu ennathu thettayi kaanunnu....aa kuttiyude parents pazhi kelkkunnu....appo pinne oru yuvathiye veruthe vidumo ee so called pabudhar.....ee parancha kutty purathu vannu ithokke kaanumbol athu valla suicide chaithale ningalkkokke samadhanam aavoo ennundo....aarengilum enganeyum jeevichotte......kollayum kolayum onnum chaithillallo....enthinanu past life okke thiranchu pokunnathu....ee parayunna prabudharude pala vishyangalile daridryam aanu mattullavarude jeevithathilekku olinchu nokkan karanam.....
      Nattil enthellam prahnangal nadakkunnu.....vilakkayattathe kurichu allengil vere ethengilum pothu prashnanglil onnum mindaan kazhiyathavaraanu ivarokke...
      Ennittu mattullavare judge cheyyan engane kazhiyunnu....

    • @muhsinamuhsina6147
      @muhsinamuhsina6147 หลายเดือนก่อน +7

      Bbigboss പിന്നെ ആരെയും പേഴ്സണൽ ലൈഫ് കാണിക്കുന്ന ഷോ അല്ലല്ലോ😂

    • @sumayyakattikunnan5533
      @sumayyakattikunnan5533 หลายเดือนก่อน +1

      @@muhsinamuhsina6147 its not personal life show...its a mental and physical game show...the creator demands content and reaction.

  • @Hiux4bcs
    @Hiux4bcs หลายเดือนก่อน +2

    100 cameras 🎥 ഉള്ളിടത്ത് എന്ത് തേങയാടോ ചെയ്യാൻ പറ്റുന്നത്

  • @richubiju8353
    @richubiju8353 หลายเดือนก่อน +2

    Why you are giving explanations about someone’s personal life??

  • @helen7832
    @helen7832 หลายเดือนก่อน +6

    Afsalnte koode nikan patendenkil nikkanda....but jasmine malakha akkan video ittu kashtapedanda

  • @Useful_Stuffs
    @Useful_Stuffs หลายเดือนก่อน +3

    Jasmine alle paranje ente atha paranju Heidi ente makal aanu eenu Jasmine idu vare kallam mathrame parayarullo apoo ithu egane Heidi vishwasikyummmmm🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️

  • @thusharaet5923
    @thusharaet5923 หลายเดือนก่อน +2

    Afsal ariyand ee chettante peru paranju poyi... Athu kond youtube channel onnu boost up cheyyam nnu vicharichu....

  • @gayathrijayan8997
    @gayathrijayan8997 หลายเดือนก่อน +2

    Matte youtuber kutti glamy ganga alle? 😊

  • @ayanakk9171
    @ayanakk9171 หลายเดือนก่อน +7

    Jasmin purathu vann ithoka kanunna avastha..

  • @reshmibiju8119
    @reshmibiju8119 หลายเดือนก่อน +3

    നിങ്ങളൊക്കെ കണക്കാ. ഒരു വണ്ടിക്കു കെട്ടി ഇടേണ്ടവരാണ്. അഫസൽ രക്ഷപെട്ടു.

  • @remyakrishnan3959
    @remyakrishnan3959 หลายเดือนก่อน +1

    Munna jasminte character arijathukondayirikkum strict ayathu?

  • @Life_Captures832
    @Life_Captures832 หลายเดือนก่อน +1

    Ann: Munnake illayirunnel njn afsaline kettumayirunnu
    Inn: Afsal illayirunnel njan gabriye kettumayirunnu
    Verum kazhap

  • @RagnarLothbroke-gk6vp
    @RagnarLothbroke-gk6vp หลายเดือนก่อน +18

    Devils Kitchen ഇൽ നിന്ന് രക്ഷപെട്ട അഫ്സൽ 🤣🤣🤣

  • @ziidm46
    @ziidm46 หลายเดือนก่อน +3

    Y are u making video just fr getting views

  • @christinalph
    @christinalph หลายเดือนก่อน +1

    I totally agree with what you shared about the kind of support Jasmin's parents are giving her.

  • @sibinams6226
    @sibinams6226 หลายเดือนก่อน

    Ningal alle aslayude chanelile comment idam enn suggest cheyte.Once the crowd turned against asla during those issue days. You flipped your stand in a day against hila.

  • @majidamol6455
    @majidamol6455 หลายเดือนก่อน +6

    മുന്നാക്കാ അന്ന് മാറി മാറി വിളിച്ചത് തനെ jasminte സ്വഭാവം മനസിലാക്കിയത് കൊണ്ടാവും

  • @womensarea4792
    @womensarea4792 หลายเดือนก่อน +71

    Munnaka toxic ananne jasmin bbyil paranjattilla. Eppozhum munnaka nne parayumbol jasmine respect ane.

    • @JiminBTSfan
      @JiminBTSfan หลายเดือนก่อน +1

      Munna de against poyal tango app vishayam porath varum

    • @Anuz598
      @Anuz598 หลายเดือนก่อน +18

      Munnaka toxic annanu alla paranjath athinu munne vare oral undarnu siyad avan toxic Ennanu paranjathhh

    • @hibahibu4785
      @hibahibu4785 หลายเดือนก่อน +24

      Afsalaakkade vedio kandille munna toxic aan enn parannittan ath break aavunnath but actually munna anghane aayrunnilla munnakkaye patti nallath parayunnath munnakakk enthokkeyo ariyam ath purath poovarth enn kartheettan munnakaaye nallath parayunnath ennan paranne

    • @kunjanra1776
      @kunjanra1776 หลายเดือนก่อน +1

      Munnakku ivalde enthokkeyo kallatharangal ariyam atondaanu ivalkku ithrakku pedi .shavam ivalu orikkalathum manasamadanathode jeevikkilla narakiche chaavu shavam.mattulavare chadikkunnavaru anubhavichu tanne chaavanam.😡🤬

    • @RahlanPlAes
      @RahlanPlAes หลายเดือนก่อน +4

      athondavum le avanem thechath

  • @saajida6029
    @saajida6029 หลายเดือนก่อน +2

    Afsalnte bhagam clear anu. But Jasmine oru peru paranju enn karuthi public ayit post idan arelum paranjo appo chilappo negative postive vannennirikkam .ath thagan pattille enthin qvl barumbo neritt choikkanulla mariyatha kanichilla.personal ayi therrkkenda karyam public ayitt post ittitt athi reaction thangan pattatha jasmin um ayulla private chat eduth purath ittitt ayalk enthan samadanam anu kittiye .ayal public vedio cheyyunna oral polum alla .jasmine manapoorvvam degrade cheyyanullq sramam wnu .porathenum sibin ne afzal follow cheyyunnund

  • @mypassionjajiju836
    @mypassionjajiju836 หลายเดือนก่อน +1

    jamine white wash cheyyunna heidi

  • @user-yh5lk1vf3m
    @user-yh5lk1vf3m หลายเดือนก่อน +7

    Jasmine is real ❤❤❤❤ aval evideyum aghene openaaki parjhitila support her if u know her really

    • @JiminBTSfan
      @JiminBTSfan หลายเดือนก่อน +6

      Ninak personally ariyo jasmine ? Paray da Kozhi

  • @user-bj8gp9kj7t
    @user-bj8gp9kj7t หลายเดือนก่อน +3

    അഫ്സൽ ❤

  • @lightzz1
    @lightzz1 หลายเดือนก่อน +1

    Jasmine koothara bb il kozhi kalichond avale adakkam koree youtubersine parichayappettu. Athinumunne vare asla etha jasmin aara ivar etha ennonnum ennepole ariyathavar undo?

  • @nandhananandhu4746
    @nandhananandhu4746 หลายเดือนก่อน +1

    Ellavarkkuum finale avuboyanoo ellam orama varunnath😅😅😅 jasmin bigboss le kayriyapol ahno ellarum oronnum parnjju varunath.jasmine ullapo arum enthu kond video itillaaa!!??

  • @marneer381
    @marneer381 หลายเดือนก่อน +5

    Shame on u Heidi.. Now it's clear why ur husband gone

  • @user-xu6xp5mv3i
    @user-xu6xp5mv3i หลายเดือนก่อน +3

    അഫ്സൽ ❤️❤️

  • @seejusankar6082
    @seejusankar6082 หลายเดือนก่อน +1

    Appo oraalu illathappo avare kurichum avarude private conversations um previous relationships okke public il discuss cheyyunnathine Kurichu enthaanu parayaanullathu ?? Couldn’t you all wait for a couple of weeks more ???

  • @suryasuresh1844
    @suryasuresh1844 หลายเดือนก่อน +2

    Ningalk ipo aano ithoke accept cheyan toniyath. Aa afsal pand ee relation drop cheyunu enu paranju post ittapo ningal evidarunu. Ellam koode afsal ne enthoke paranju! Jasmin nte parents ne glorify cheyan pattuo! Ee vaka character ulla mole nilakk nirthan pattunilalo. Njsngalk afsal ne ariyila, but bb il aval kaanich kootuna koprayam kand a cherukkan anubhavichapolum avalude toxic fans cyber bullying cheythapolum ningalk karyam manasilayile!