40 വയസ്സ് കഴിഞ്ഞ അമ്മാവന്മാർക്ക് ആണ് കുഴപ്പം 😱 JASMIN JAFFAR EXCLUSIVE INTERVIEW | BEAUTY VLOGER

แชร์
ฝัง

ความคิดเห็น • 985

  • @hamnaaaaa
    @hamnaaaaa 7 หลายเดือนก่อน +133

    Jasminm poojayum oppam big boss poyathin shesham kanunnavar undo🤭

  • @Purple__1232
    @Purple__1232 8 หลายเดือนก่อน +244

    Bigg bossil poyathinushesham kanunnavarundo?? 🤭

  • @jfdreamworld9456
    @jfdreamworld9456 ปีที่แล้ว +1105

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ... ❤️ഒരുപാട് ചിരിച്ചു... 😂😂😄

    • @shibilashibilasidhiq2939
      @shibilashibilasidhiq2939 ปีที่แล้ว +6

      Satyam

    • @noufalm902
      @noufalm902 ปีที่แล้ว +15

      പക്ഷെ anchor കഷ്ടപ്പെട്ട് ചിരിച്ചു വായ വേദനിച്ചു
      Full artificial

    • @ibrahimkutty9574
      @ibrahimkutty9574 ปีที่แล้ว +4

      കൂതി

    • @rahulranjith6730
      @rahulranjith6730 ปีที่แล้ว

      💯💯💯

    • @jaseelyes2220
      @jaseelyes2220 ปีที่แล้ว +1

      Chirich chirich chirich yentammo ippo chirichonde nadakkanu😰😰

  • @vaigaprakash110
    @vaigaprakash110 7 หลายเดือนก่อน +79

    Interviewverum epo biggbossil ayathin shesham kanunavar undo 😂👇🏼
    Randum eth pole thirich vana mathiayirunu 👀😌

  • @asnasidheek079
    @asnasidheek079 ปีที่แล้ว +173

    ഞാൻ jasminthane കണ്ടതിനു ശേഷം ആണ് glamy ഗംഗയെ കണ്ടത്......comments നോക്കി thappiyatha

  • @jasijasi3019
    @jasijasi3019 ปีที่แล้ว +226

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസാണ് രണ്ടാളേം ഭയങ്കര ഇഷ്ട്ടം ആണ്‌ God bless🥰

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +192

    ഇതിൽ Jasmine കാണുമ്പൊൾ അത്യാവശ്യം വലുപ്പം ഉള്ള ഒരാളെ പോലെ തോന്നുന്നു ...പക്ഷെ channelil കാണുമ്പൊൾ കൊച്ചയിട്ട് തോന്നു ❤ ഇനി ഉറപ്പായും ഇതിക്ക് flowers ഒരു കോടിയിൽ നിന്ന് വിളി വരും..ഇപ്പോൾ trend അതല്ലേ interview's specially variety media and Jango space 👉🏼 Josh talks 👉🏼flowers ഒരു കോടി

    • @sijimolsiji3392
      @sijimolsiji3392 ปีที่แล้ว +3

      😂😂

    • @prathibha2895
      @prathibha2895 ปีที่แล้ว +4

      😂😂😂

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +1

      @@AestheticGirl8327 aano ningal neril kanaditundo..

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +2

      @@AestheticGirl8327 athinu Njan pullikariyude agene kurich onnum paranjillalo 🤔...i said pullikari channel kanumpo kurach koodi kochu anenne thonnu ennalle

    • @studioolywe500
      @studioolywe500 ปีที่แล้ว

      Josh talk vannu ….. upload aayit ind. Half n hour aayi thonune

  • @armblinks3712
    @armblinks3712 7 หลายเดือนก่อน +21

    2um eppol Bigbossil😹

  • @shuhushuhu2947
    @shuhushuhu2947 ปีที่แล้ว +34

    ഇത്രയും ആക്റ്റീവ് ആയിട്ടുള്ള 2 സൈക്കോകളെ ജീവിതത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത് ഒന്ന് ഒന്നിന് മെച്ചം ദൈവം കാക്കട്ടെ 2 നെയും 👍👍

  • @NivinkrishnaPrakash
    @NivinkrishnaPrakash ปีที่แล้ว +302

    അടിപൊളി intervew 🥰🥰👍🏻 അറിയാതെ ചിരിച്ചു പോയി രണ്ടുപേരുടെയും സംസാരം കേട്ടിട്ട്

  • @JijudevassyDevassy
    @JijudevassyDevassy 5 หลายเดือนก่อน +4

    Jasmin chechi power❤❤❤❤

  • @kzans147
    @kzans147 ปีที่แล้ว +135

    എനിക്ക് കുട്ടിയുടെ expressions ഉം കുട്ടിക്കളികളുമൊക്ക വളരെ ഇഷ്ടമാണ്. So cute & innocent🥰🥰

  • @ardraathu9560
    @ardraathu9560 ปีที่แล้ว +396

    Ithaaraa aaraa ennu chodhikkunnavarod, aah interview irunn maryaadhakk kaanu, kandittonnum manassilaayillengil pullikkaaride peru Jasmine, she is a youtube content creator who is making contents mostly related to beauty tips, lifestyle and fashion. She made an incredible growth in youtube by achieving a huge number of subscribers within a few days. That's because of her contents and her way of presentation. Her growth is really appreciable that's why they are interviewing her.
    Congrats Jasmine♥️Wishing you the best:)

    • @naju20
      @naju20 ปีที่แล้ว +5

      Alla pinne aghne paranju koduk

    • @shanuzz7655
      @shanuzz7655 ปีที่แล้ว +3

      Angne paranj kodkk💕

    • @shahlasquad868
      @shahlasquad868 ปีที่แล้ว +2

      Wellsaid

    • @sunandhasunandha4320
      @sunandhasunandha4320 ปีที่แล้ว +1

      ആർദ്ര മോൾ ഒക്കെ പഠിച്ചു വച്ചുക്കുണ്

    • @absarcp867
      @absarcp867 ปีที่แล้ว

      @@naju20 😎

  • @daisyjoseph543
    @daisyjoseph543 ปีที่แล้ว +35

    Purple megha interview nadathuu.... Plzzz... 💜💜💜💜💜

  • @zami___
    @zami___ ปีที่แล้ว +197

    She isn't trying to act cute, that makes her cute❤

  • @jinuthomas5599
    @jinuthomas5599 7 หลายเดือนก่อน +5

    Jasmin❤️💕❤️💕

  • @medha_1212
    @medha_1212 ปีที่แล้ว +21

    Ithreyum Satyasandhyayaye orale ente jeevithathil aadhyamayitta kaanunne proud of you dear ❤❤

  • @jamsheelasafeerWayanad
    @jamsheelasafeerWayanad ปีที่แล้ว +617

    ജാസ്മിനെ Actress നസ്രിയയെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ 🤔🤔

    • @sefisebi4199
      @sefisebi4199 ปีที่แล้ว +14

      Sss തോന്നുന്നുണ്ട്

    • @LRDBOYGAMING
      @LRDBOYGAMING ปีที่แล้ว +116

      Ninak mathram ahnn😊

    • @amaalamaal9120
      @amaalamaal9120 ปีที่แล้ว +7

      Thonnunnund

    • @creeperrop
      @creeperrop ปีที่แล้ว +10

      Athee😅

    • @vlogsofjabs6699
      @vlogsofjabs6699 ปีที่แล้ว

      Enik nasriyem pandathe nayantharem mix aaan thoniyath

  • @suhaibsuhaibmon46
    @suhaibsuhaibmon46 ปีที่แล้ว +15

    Adipoli interview 😍😍👍 Jasmin chundari molan mashallah 😍 nallath varuthatte🤲❤️❤️

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +225

    ഇന്റർവ്യൂ 👌 ലാസ്റ്റ് ചിരിച്ചു കുഴഞ്ഞു 😂ജാസ്മിൻ ന്റെ വീഡിയോ കാണുമ്പോൾ ഉള്ള ഓരോ സംസാരം പൊട്ടത്തരം മുഖം വെച്ചിട്ട് ഉള്ള കോമാളി ചിരി ഒക്കെ ഇഷ്ടം ആണ് 👍❤️

    • @soudamoidusoudatn9789
      @soudamoidusoudatn9789 ปีที่แล้ว +3

      Really😮

    • @annajose342
      @annajose342 ปีที่แล้ว +1

      ഗംഗയെ ഇമിറ്റേറ്റ് ചെയ്യുന്നത് പോലെ ഉണ്ട്

  • @afnashamshad7140
    @afnashamshad7140 ปีที่แล้ว +54

    ജാസ്മിന്റെ ഇന്റർവ്യൂ കണ്ടു കൊണ്ടിരിക്കാൻ നല്ല രസം ഉണ്ട്

  • @ameenami0935
    @ameenami0935 ปีที่แล้ว +84

    എന്നാ രസാണ് ഈ കൊച്ചിനെ കാണാൻ ❤️

  • @Alfalavinojkhan
    @Alfalavinojkhan ปีที่แล้ว +98

    Happy to see u jasu❤

  • @ROSH_..
    @ROSH_.. ปีที่แล้ว +191

    Full energy ആണല്ലോ ഇത്താ 😌💕😻ഒത്തിരി ഇഷ്ടം 🥰❤️.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤️

  • @lekshmilachu682
    @lekshmilachu682 ปีที่แล้ว +98

    ആ പറഞ്ഞത് പോയിന്റ് ആണ് 40 വയസു കഴിഞ്ഞവർക് ആണ് ഇന്ന് ഏറ്റവും കുഴപ്പം കൂടുതൽ bus ഇൽ annekilum ട്രെയിൻ ഇൽ annekilum youngsters നെ വിശ്വസിച്ചു അടുത്ത് ഇരിക്കാo but 40 കഴിഞ്ഞ വരെ viswaikane പറ്റില്ല അങ്ങനെ കുറെ ജന്മങ്ങൾ 😏😏

    • @neenus3670
      @neenus3670 ปีที่แล้ว +21

      Ellaraem parayenda..40 kazhinjavar ellam moshamaano?pinnae ippozhulla youngster aanu ammavanmar aakunnathu.kurae mosham aalkkarundu.but adaacu aakshepikkaruthu

    • @235-i4r
      @235-i4r ปีที่แล้ว +7

      Vakkiyullavar nallavarano ,news kanarille iyadutha samayam 4 peedanaggal report cheyythu athellam 29 vayasukaran marayirunnu

    • @235-i4r
      @235-i4r ปีที่แล้ว +2

      ​@@neenus3670 ❤

    • @grandmaster13
      @grandmaster13 ปีที่แล้ว +5

      അങ്ങനെ പറയണ്ട, young stars ആണ് അങ്ങനെ നോക്കിയാൽ കൂടുതൽ പ്രശ്നം, പിന്നെ 40 കഴിഞ്ഞവരിലും ചോരയും നീരും ഉള്ളവർ ഉണ്ടാകില്ലേ, അവർ ഊറ്റും,40 ഒന്നും ഒരു പ്രായം അല്ല

    • @geethababu9274
      @geethababu9274 ปีที่แล้ว +6

      40 വയസ്സ് കഴിഞ്ഞവ ൻ മാർക്ക് കഴിഞ്ഞു പോയ നല്ല പ്രായത്തെ തിരിച്ചു കിട്ടില്ലാത്തതു കൊണ്ടാണ് വേണ്ടാത്ത പണിയൊക്കെ ചെറുപ്പക്കാരോട് കാണിക്കാൻ ശ്രമിക്കുന്നത്. ഒരു രീതിയിൽ ഒരു വക ആത്മ സംതൃപ്തി.

  • @jamezbond1632
    @jamezbond1632 ปีที่แล้ว +14

    ഈ പെണ്ണ് എന്തൊരു ഭംഗിയാ കാണാൻ ❤️🔥മൊഞ്ച് ന്ന് പറഞ്ഞാൽ ഉഫ് 💥🔱

  • @ummuhabeeba5156
    @ummuhabeeba5156 7 หลายเดือนก่อน +3

    ഇവർ രണ്ടു പേരും big boss und

  • @fathimabekal7048
    @fathimabekal7048 ปีที่แล้ว +117

    30:56
    സെയിം സിറ്റുവേഷൻ എനിക്കും ഉണ്ടായിരുന്നു 😢
    ഞാൻ 10 ക്ലാസിൽ പഠിക്കുമ്പോൾ തന്നെ 😢
    ഭക്ഷണം കഴിക്കനോ, ഗാങ് ടീംസ് പൊറത് പോവുമ്പോൾ ഒന്നിച്ചു പോവാനൊക്കെ നോക്കും 😢ഞാൻ ഉണ്ടെന്ന് കണ്ടാൽ ഇങ്ങനെ മാറ്റി നിർത്തും 😢😢😢
    അനുഭവിച്ചവർക് അറിയാം 😢

    • @FoodTipsKerala
      @FoodTipsKerala ปีที่แล้ว +1

      Enne 7 nnu onnum kalikaan kuutillayirunni 😢

    • @fayiza4608
      @fayiza4608 ปีที่แล้ว +11

      Njn ippo dgree pdkn ipoozhm njn ottaka ith vre nk oru koot ptya frnds illa 😢

    • @experiment2.057
      @experiment2.057 ปีที่แล้ว +4

      Athe swabavam ente soundum Karanam enikk onna classil ninnu thudangiyatha palarum verkunnathu ente swabavam avark match cheyyaan kazhiyunnilla inter vellin purathekk vidumbo palarum kootathode nadakkumbol Nan maathram ottakk nadakkumbol Nan karannittund ee comments vaayikkumbol ival veruthe parayaan enn thoniyaayirikkaam Nan ente vishamavum parannanne ollu

    • @fazza-sharfi
      @fazza-sharfi ปีที่แล้ว

      Crct njhanum anubavicha vedhana

    • @fazza-sharfi
      @fazza-sharfi ปีที่แล้ว

      Bekal evideya njhan um bekal aan

  • @shebinayoosafali1795
    @shebinayoosafali1795 ปีที่แล้ว +43

    മോളു ജാസു പൊളിച്ചു... ഞാൻ ചിരിച്ചു ചത്തു 🤣🤣🤣👌👌👌👌♥️🤣♥️♥️

  • @achujasi01.
    @achujasi01. ปีที่แล้ว +55

    ഒരേ വട്ടുള്ള രണ്ട് പേർ😅 Luv uu both❤❤❤

  • @rasheedrasheed8459
    @rasheedrasheed8459 ปีที่แล้ว +11

    നല്ല അവതരണം 👌 നെഗറ്റീവ് പറയുന്ന വിവരക്കേടന്മാരെ പോവാൻ പറയു നിസ്ക്കാരം അത് മറ്റുള്ളവരെ തൃപ്തി പെടുത്താൻ അല്ലല്ലോ അത്രയേ ഉള്ളു 👍🏻

  • @vijaniskitchen1
    @vijaniskitchen1 ปีที่แล้ว +86

    😂😂😂 എന്റെ പൊന്നെ ലാസ്റ്റ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി..

  • @manojramakrishan3629
    @manojramakrishan3629 ปีที่แล้ว +42

    40 കഴിഞ്ഞാൽ അമ്മാവനും അമ്മായിയും ഇവർക്ക് സ്വയം ഒരു അഹങ്കരിക്കുന്ന ഹൃദയമുണ്ട് പക്ഷെ അതിനുള്ളതൊന്നുമില്ലെന്നു 40 കഴിഞ്ഞ എനിക്കു തോന്നി. 40 കഴിഞ്ഞവർക്ക് ഒളിക്കാനില്ല.

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว +8

      പുതിയ കാലത്തിന്റെ രീതികൾ അംഗീകരിച്ച മതി അല്ലാതെ അന്നത്തെ പോലെ ഇന്നും വേണം എന്ന് പറയുന്ന വസന്തങ്ങൾ avandirunna മതി

  • @sulfiyathrazaq3116
    @sulfiyathrazaq3116 ปีที่แล้ว +7

    ജാസ്മിൻക് പടച്ചോൻ്റെ അനുഗ്രഹികട്ടെ ❤
    ഞങ്ങളും എപ്പോളുംകൂടെ ഉണ്ടാകും❤
    ഇനിയും വീഡിയോസ് മെച്ചപ്പെടട്ടെ😘❤❤

    • @sulfiyathrazaq3116
      @sulfiyathrazaq3116 ปีที่แล้ว +1

      എല്ലാം ആഗ്രഹങ്ങൾ സഫലമക്കട്ടെ ❤

  • @purpleaishh5347
    @purpleaishh5347 ปีที่แล้ว +5

    5:31 അയിൻ glamy ഗംഗ. Purple khol megha യെ imitate ചെയ്തിട്ടാണ് reach ആയത്......

  • @sadiqali9492
    @sadiqali9492 ปีที่แล้ว +1

    ഈ എൻറെ ലൈഫ് എന്നെത്തന്നെ ഞാൻ എൻറെ ജീവിതം എന്നൊന്നും പറയാൻ ഒരു മനുഷ്യർക്കും അവകാശമില്ല അതൊക്കെ ഒരുതരം അഹങ്കാരം ആണെന്നാണ് എനിക്ക് തോന്നുന്നത് നമ്മുടെയൊക്കെ ജീവിതം ഒരു ദാനമാണ് ദൈവം എപ്പോഴാണ് ഒരു മനുഷ്യൻറെ ആയുസ്സ് കണക്കാക്കിയിട്ടുള്ളത് അതുവരെ ഏതു മനുഷ്യനും ജീവിക്കുക യുള്ളൂ ഓരോ മനുഷ്യനും ചിന്തിച്ചാൽ നമ്മുടെ ജീവിതത്തിലെ തന്നെ എന്തർത്ഥമാണുള്ളത്

  • @soniajohny5904
    @soniajohny5904 ปีที่แล้ว +6

    Adipoli 😂😂❤️🔥.jasmine chechi 😌😻poli.. nallaoru interview..

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം ปีที่แล้ว +101

    40 കഴിഞ്ഞ ആന്റിമ്മാരുടെ ലീലാവിലാസ്സങ്ങൾ പറയാൻ ഇവിടെ ആരുമില്ലേ....
    😂😂😂

    • @grandmaster13
      @grandmaster13 ปีที่แล้ว +7

      ഇവൾക്ക് 40 ആയി 😂

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว

      ഒരു പുരുഷ കേന്ദ്രികൃത സമൂഹത്തിൽ..... Sexual ഫ്രാസ്ട്രഷൻ കൂടുതൽ expres ചെയ്യാൻ ശ്രദ്ധിക്കുക പുരുഷന് ആണ് സൊ അമ്മാവൻ മാർ ആണ് കാട്ടു കോഴികൾ ഹോ ന്തു ലൈംഗീകദാരിദ്ര്യം ആണ് ഇവന്മാരൊക്കെ

    • @nja2087
      @nja2087 ปีที่แล้ว +9

      ഇവളുടെ 40 കളിൽ ഇവള് 60 കാരേ കുറ്റം പറയും...😂😂

  • @Asnaasu-2002
    @Asnaasu-2002 ปีที่แล้ว +71

    Jasmi ഇത്തയെ ഒത്തിരി ഇഷ്ടാണ്..... മാഷാ അള്ളാഹ് സംസാരവും ഇഷ്ടാണ്

  • @rifarm7204
    @rifarm7204 ปีที่แล้ว +2

    Break upin sheesham kaanunnavar indo

  • @kamalmalappuram3067
    @kamalmalappuram3067 ปีที่แล้ว +86

    Her attitude ❤

  • @ayoobsha7924
    @ayoobsha7924 ปีที่แล้ว +21

    ആരാ എന്ന് മനസ്സിലായില്ല... എങ്കിലും കുറച്ചു കേട്ടു... interview കൊള്ളാം... 👍...നല്ല സംസാരം....
    പിന്നെ കുറച്ചു പ്രാന്തും ഉണ്ടെന്നു തോന്നുന്നു 😀

  • @minhafathima6642
    @minhafathima6642 ปีที่แล้ว +35

    Jasmin ithaa poliyaan samsaram❤️💖

    • @pow24
      @pow24 ปีที่แล้ว

      Enta Minha Fathima ittayum poliyan😊

  • @hanawonderworld
    @hanawonderworld 7 หลายเดือนก่อน +1

    ഇവരെ രണ്ടുപേരും ബിഗ് ബോസിൽ വന്നു അതു കൊള്ളാം ❤

  • @artsandcrafty5445
    @artsandcrafty5445 ปีที่แล้ว +17

    I liked you both both are so funny and energetic😊

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +26

    ഫസ്റ്റ് കാണുകയാ ഒരുപാട് ഇഷ്ട്ടായി 😍സൂപ്പർ സംസാരം 😍👍രണ്ട് പേരും സൂപ്പറാ 😍👍

  • @De_Pearl
    @De_Pearl ปีที่แล้ว +41

    Sending love❤ to both cutie beauties😘😘

  • @noorulhana2251
    @noorulhana2251 ปีที่แล้ว +3

    Ee Videokk othiri wating aayirunnu jasminitha poliyaa😍

  • @ponnysunny9844
    @ponnysunny9844 ปีที่แล้ว +9

    ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല ആൺകുട്ടികൾ പെൺകുട്ടികളോട് സംസാരിക്കാൻ പൊല്ലും പറ്റില്ല
    Njangade school I'll boys girls mindiyall vedio eduthu parents ennu Ayachu kodukum njangall orkum ayachallum oru koppum illa😏

  • @rasikakrishna5239
    @rasikakrishna5239 ปีที่แล้ว +43

    എന്ത് രസാണ്,ഇവരുടെ ഇൻ്റർവ്യൂ കാണാൻ,2 പേരും പൊളി 🥰😘

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +49

    Jasmine താത്ത കുട്ടിയുടെ Face & eyes ഒന്നുകൂടി കാണാൻ തോന്നും അത്രയ്ക്കും Cute Girl ആണ് ❤️.

    • @omkar2735
      @omkar2735 ปีที่แล้ว

      Matterhorn nairu kutteem

  • @salimpm2684
    @salimpm2684 ปีที่แล้ว +2

    ഓളെ കണ്ടപ്പോൾ എന്റെ മൂത്ത അമ്മായിയെ പോലെ തോന്നി.

  • @marutisupercarrylovers927
    @marutisupercarrylovers927 ปีที่แล้ว +19

    അപ്പൊ ഫഹദ് അമ്മാവൻ പ്രഭാസ് അമ്മാവൻ റെൺബീർ അമ്മാവൻ salman🥰ഷാരുഖ് അമീർ മുത്തശ്ശൻ ചേച്ചിക്ക് അമ്മാവന്മാരെ athr🥰പരിചയം പോരാ 🤪

  • @thansithachuthanchi7815
    @thansithachuthanchi7815 ปีที่แล้ว +5

    നമ്മുടെ കൊച്ചിനെ ഇരുത്തി കഷ്ടപ്പെടുത്തിച്ചു കളഞ്ഞല്ലോ.. പാവം അതിനെ കൊണ്ട് പറ്റുന്നതിലും അപ്പുറം സഹകരിച്ചു നിന്നു.. ❤️🥰🥰that is the power of jasmine.. 🥳🥳🥳ടി ജാസുച്ചി... പൗളിച്ചു മക്കളെ.... എത്ര വല്യ പൊസിഷനിൽ എത്തിയാലും ജാസു എന്നും ജാസു തന്നെ ആയിരിക്കും.. No അഹങ്കാരം no ജാഡ... ഒൺലി.. No over എക്സ്പ്രഷൻസ്... Only എളിമ....🥳🖤🖤

  • @diyahh5602
    @diyahh5602 ปีที่แล้ว +5

    Njn first time ahn oru interview kuthiyirunn kanunnee... Adipoli🤗jasmine chechi pwliyaa🤍

  • @സിത്താരഉദയൻ
    @സിത്താരഉദയൻ ปีที่แล้ว +21

    Purple Kohl Megha ചേച്ചിയെ ഒന്ന്‌ കൊണ്ട്‌ വരുമോ ?? I haven't seen interview of her anywhere

  • @rifa4345
    @rifa4345 ปีที่แล้ว +27

    ഇന്ന് കാണാൻ നല്ല ലുക്ക്‌ ആയിട്ടുണ്ട് 😌🥰🥰

  • @iswaryathumbirajeev2226
    @iswaryathumbirajeev2226 ปีที่แล้ว +58

    ഒരുപാട് ചിരിച്ചു 😂😂😂നല്ല interview ayirunu❤️🥰

  • @user-jq8nf3ib5h
    @user-jq8nf3ib5h ปีที่แล้ว +7

    She is copying glamy ganga and following her samsaram .. because of that she become viral . Not even one good content

  • @ayshailhamhaleemaainv.p9161
    @ayshailhamhaleemaainv.p9161 ปีที่แล้ว +140

    Part 2 ന് waiting ann makkale😄💝

  • @arshidasherin1111
    @arshidasherin1111 ปีที่แล้ว +7

    Jasmin ithaade ella video um modagathe kanal und🤗❤️❤️
    Pinne poojechi yum orupad ishata 💞💞

  • @sijisivan1189
    @sijisivan1189 ปีที่แล้ว +63

    ജാസു ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടാ 🥰🥰😘😘😘

  • @Fathima_hnaana.
    @Fathima_hnaana. 6 หลายเดือนก่อน +3

    Jasmine 😙❤️‍🩹

  • @febagraceabraham7639
    @febagraceabraham7639 ปีที่แล้ว +7

    Jasmine jaffer❤
    Glamy ganga ❤
    Purple kohl Megha💜

  • @nansy_333
    @nansy_333 ปีที่แล้ว +18

    ജാസ്മിൻ താത്താനെ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ😍

  • @venus-9961
    @venus-9961 9 หลายเดือนก่อน +1

    നെയിൽപോളിഷ് ഇസ്ലാമിൽ ഹറാം ആണ് കൊറേ വർഷം മുമ്പ് ഞാൻ ഇട്ടിട്ടുണ്ട് പക്ഷെ എനിക്ക് കൊറച്ചൂടെ അറിവും വിവരോം ആയേൽ പിന്നെ ഞാൻ നെയിൽപോളിഷ് ഇട്ടിട്ടില്ല. 🙌
    ഇടക്ക് ഇട്ടിട്ട് റിമൂവ് ചെയ്താൽ കുഴപ്പം ഒന്നുല്ലാന്ന് ഇസ്ലാമിൽ ഉണ്ട് കേട്ടോ. 🫠

  • @ronofangirl1149
    @ronofangirl1149 ปีที่แล้ว +52

    Itha ee interviewil superb aayittund ❤️

  • @Nhdyanshd0097
    @Nhdyanshd0097 ปีที่แล้ว +4

    Enikkum nd 3 boys bestfriends 😅
    Katta chunkukal ellathinum koottunilkkum ella thonnivasthinum ❤❤❤

  • @suhanaap4093
    @suhanaap4093 ปีที่แล้ว +3

    Endhoru monjathiyaa jasmine ❤

  • @worstone3304
    @worstone3304 ปีที่แล้ว +13

    29:31 pooja expression 😂😂💥💥aarkokke ishtaayyee😂😂

  • @muhammedhananhadiya.b6466
    @muhammedhananhadiya.b6466 ปีที่แล้ว +5

    Edanu enk ishtapetta interview 😂aa samsaram nte ponne ketttirikan thonum❤️

  • @fathimabekal7048
    @fathimabekal7048 ปีที่แล้ว +99

    നമ്മൾ നമ്മടെ ഇഷ്ടത്തിന് വേണ്ടി ജീവിക്കണം ജാസ്മിൻ. അല്ലാണ്ട് മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിച്ചാൽ അത് നമ്മുടെ ജീവിതം ആവൂലല്ലോ. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ പോയാൽ അത് അവരുടെ ജീവിതം ആയിപോവില്ലേ.😅

    • @abdulazeez4137
      @abdulazeez4137 ปีที่แล้ว +2

      ആയിക്കോട്ടെ സ്വർഗവും നരഖവും ഉണ്ടെങ്കിലാണ് അന്നേരം വിചാരിക്കും ശോ ഞാൻ അന്ന് അങ്ങിനെ ജീവിക്കേണ്ടായിരുന്നു എന്ന്

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 ปีที่แล้ว +1

      @@abdulazeez4137 Mariche kainja ellam verum shavam aane.. Athentha ningal onum manassilakathe... Jeevikumbo pediche jeevikanathe ithiri kashtam aane.. Maricha poya aarelum vanne paranja proof undo Narakam swargam undene okke...pine ee swargathil pokunathe narakathil pokunathe okke muslims maathrame njn kettittolu... Vere manushanmare undalo..Avarke onum ithe bhaadhakam alalo..

    • @sarigas9241
      @sarigas9241 ปีที่แล้ว +2

      @@abdulazeez4137 🤦🏻‍♀️

    • @arjunarj5169
      @arjunarj5169 ปีที่แล้ว +3

      ​​@@abdulazeez4137 നീ ഉണ്ടെന്ന് വിചാരിചിട്ട് അവിടെ ഇല്ലെങ്കിലോ പോയില്ലേ എല്ലാം

    • @sheenavargheese3855
      @sheenavargheese3855 ปีที่แล้ว

      😊😊😊

  • @jasheedata2345
    @jasheedata2345 ปีที่แล้ว +2

    I think Jasmin have talent as an anchor. Pls try your luck

  • @noufalm902
    @noufalm902 ปีที่แล้ว +84

    കണ്ണ് ചെറുപ്പത്തിൽ വൃത്തികേട്ടതായിരുന്നു എന്നൊക്കെ പറയുമ്പോ അത്‌ ദൈവം ഒരു കുറവും ഇല്ലാതെ തന്നത് കൊണ്ടാണ് ഇപ്പൊ ഇത്രയും വലിയ ഡയലോഗ് അടിക്കുന്നത്
    വന്ന വഴി മറക്കാതിരുന്നാൽ നല്ലത് 👍

    • @simply_Amzz
      @simply_Amzz ปีที่แล้ว +12

      Ohh nanma maram

    • @amruthadas142
      @amruthadas142 ปีที่แล้ว +8

      അതൊക്കെ തമാശയാണ് നിങ്ങൾ എന്താ മനസ്സിലാക്കാത്തത് അവരുടെ hard work നിങ്ങൾക്ക് മനസ്സിലാകില്ല

    • @amruthadas142
      @amruthadas142 ปีที่แล้ว +3

      നിങ്ങൾ അവരെ ഇഷ്ടപെട്ടില്ലെങ്കിൽ അവരെ ഇഷ്ടപെടാൻ ഒരു പാട് പേര് ഉണ്ട്

    • @HaseenaansoorHaseena-nj3yp
      @HaseenaansoorHaseena-nj3yp ปีที่แล้ว +1

      Allapinnee😤🤐

    • @nikhithak9752
      @nikhithak9752 ปีที่แล้ว +1

      Nanma vaari vitharanalloo...aa parayunna reethi polum mansilkan pattatha nishku

  • @abhilaelsasaji410
    @abhilaelsasaji410 ปีที่แล้ว +2

    Njanum pandu cherupathil jeans and topinte koode necklace um thookakammalum ittu birthdayku school il poyitund🤣. Annu ente vicharam njan entho adipoli drsum, nalla matching ayitulla accessories okeyanu pair cheythirikunnath enokeya. Ipo athoke orkumbo chiri varunu

  • @shajisubina20
    @shajisubina20 ปีที่แล้ว +10

    jasmin fans indo😌❤️

  • @dufihdrt7368
    @dufihdrt7368 ปีที่แล้ว +1

    Jasmin njan Ninte fanaa

  • @sheeferhashim7756
    @sheeferhashim7756 7 หลายเดือนก่อน +3

    നാലപ്പത് വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രം ഇപ്പോൾ ഇറക്ഷൻ ഉള്ളൂ എന്നത് സത്യം ആയി തോന്നുന്നു..... പുതിയ തലമുറ സന്തനോൽപാദത്തിലും വളരെ ബാക്കിൽ ആണെന്ന് കണക്കുകൾ പറയുന്നു..... ടെലിഫോൺ പിടിച്ചുള്ള ഇരുത്തം എല്ലാ നിലക്കും ബാധിച്ചു... എന്നാൽ ഇത്ര കറക്ട് ആയി പറയാൻ മാത്രം അനുഭവം?

  • @roshan45695
    @roshan45695 ปีที่แล้ว +14

    ചേച്ചിക്ക് മാത്രം അല്ല, കാണാൻ കൊള്ളാവുന്ന ആണുങ്ങൾക്ക്ഉം അവരുടെ ഇൻബൊക്സ് ഇൽ പിടക്കോഴി കളുടെ ശല്യം ഉണ്ട്, പക്ഷേ അവർ ആരും ഇങ്ങനെ സ്വയം പുകഴ്ത്താൻ വിളിച്ചു പറയാറില്ല. 😂😂 പെണ്ണുങ്ങളും ഒന്നിനും മോശം അല്ല.

    • @shashamsu4446
      @shashamsu4446 ปีที่แล้ว +1

      Yes ur correct

    • @aboobackerkv6473
      @aboobackerkv6473 ปีที่แล้ว +1

      Correct bro

    • @benzy9061
      @benzy9061 ปีที่แล้ว

      Ith interview aa chettaa avar chodhikumbo marupadi parayum

  • @mystatusworld-ub6xq
    @mystatusworld-ub6xq ปีที่แล้ว +8

    Very intresting interview.. I really like it... Rendu chechi marum adipoly yaa. Oru rekshyilllaa🤗

  • @reelsstatus1808
    @reelsstatus1808 ปีที่แล้ว +7

    Ithayude interview kidilan aayirunnu love you itha😍😍😍😚😚❤❤

  • @hobbytime2965
    @hobbytime2965 ปีที่แล้ว +28

    Love her attitude

  • @grandmaster13
    @grandmaster13 ปีที่แล้ว +13

    40 വയസ്സ് ഉള്ളവർ ചെറുപ്പക്കാർ ആണ് പൊട്ടി

    • @aysha504
      @aysha504 ปีที่แล้ว

      40 age ayi alle

    • @aysha504
      @aysha504 ปีที่แล้ว

      😀

  • @razalbex4770
    @razalbex4770 ปีที่แล้ว +2

    glamy gangayekkalum adipoliya nice

  • @sameerapv9118
    @sameerapv9118 ปีที่แล้ว +30

    വെള്ള ഡ്രസ്സ് ഇട്ടിട്ട് നമസ്കരിക്കാൻ പറ്റുള്ളൂ എന്നുള്ളവർക്ക് പറഞ്ഞു കൊടുക്കാലോ മോളെ സ്ത്രീകൾ പള്ളിയിൽ പോയി നമസ്കരിക്കുമ്പോൾ പല കളറുള്ള അപായ ഇട്ടിട്ടാണ് നമസ്കരിക്കുന്നത് അപ്പോളോ 🥰

    • @hafiadhi8516
      @hafiadhi8516 ปีที่แล้ว

      Nalla marubady

    • @jasnii900
      @jasnii900 ปีที่แล้ว +2

      Haaa best 🥴 palleel povunna sthreeyo 👀

    • @shashamsu4446
      @shashamsu4446 ปีที่แล้ว +2

      Yes ur correct

    • @rejnasidhiquerejnasidhique7343
      @rejnasidhiquerejnasidhique7343 ปีที่แล้ว +1

      ​@@jasnii900 Aa nthe sthreekal palliyil pokan paadille❓️

    • @jasnii900
      @jasnii900 ปีที่แล้ว +1

      @@rejnasidhiquerejnasidhique7343 aa iyaale polathe 🔥ttangal povndavum....nthyalum inganathe sadanngalod samsaarikkaan njn ilya....byeeeeee 🤝🫂

  • @ameen473
    @ameen473 ปีที่แล้ว +1

    Enik thaathante vedio fullum ishttan luveyouuh❤️❤️❤️

  • @grandmaster13
    @grandmaster13 ปีที่แล้ว +17

    ഇപ്പോഴത്തെ കൊച്ചു പിള്ളേർ വിചാരിച്ചിരിക്കുന്നത് 40 വയസ്സ് അമ്മാവൻ age ആണെന്ന് ആണ്.. 😅

    • @allymulla
      @allymulla ปีที่แล้ว +3

      അത് ആ പിള്ളേർക്ക് 40വയസ്സ് ആകുമ്പോൾ മനസ്സിലാകും 40ഒന്നും അത്ര വയസ്സല്ല എന്ന് 60ആകുമ്പോൾ വയസ്സായി എന്ന് പറയുള്ളു എന്ന്

    • @enigmatalks7133
      @enigmatalks7133 ปีที่แล้ว +1

      അമ്മാവൻ എന്നാ ഒരു വാക്ക് അല്ലങ്കിൽ എങ്കിൽ വസന്തം enna വാക്കൊക്കെ ഉപയോഗിക്കാറുണ്ട്.. പക്ഷെ ആധുനിക logathinu യോജിക്കും വിധം ചിന്തരീതി പരിവർത്തനം ചെയുകയും പുതു thalamyrayod ഒപ്പം നിൽക്കുകയും ചെയുന്ന 40 കഴിഞ്ഞആളുകൾ endhorum ഉണ്ട് അവരെ ആരും അമ്മാവൻ എന്നോ വസന്തം ennഓ വിളിക്കാറില്ല... കാരണം 2023 ലും അയ്യേ ന്താ ഈ കാണിക്കണേ ഞങ്ങടെ ചെറുപ്പത്തിലേ പോലെ മതി എല്ലാം എന്നൊക്കെ പറയുന്ന 40 50 ഒകെ കഴിഞ്ഞ ആളുകളെ ആണ് വസന്തങ്ങൾ എന്നൊക്കെ വിളിക്യാ... അല്ലാതെ അതൊരു പ്രായത്തെ adhikshepikal അല്ല ആശയത്തെ ആണ്

  • @FAISY_X_
    @FAISY_X_ ปีที่แล้ว +1

    Jasmin ithaane കാണുമ്പോൾ nazriyaye pole ind ഇത്ത

  • @Ranjishabtsarmy
    @Ranjishabtsarmy ปีที่แล้ว +51

    ജാസ്മിൻ🥰 I like your attitude💞
    കണ്ണിൽ ഷിണം കാണുന്നുണ്ട് 👁️ആരോഗ്യം കൂടെ ശ്രദ്ധിക്കണം.🫂💕😘

  • @zanhazan6226
    @zanhazan6226 ปีที่แล้ว +29

    40 aayavarum kazhinhavarokke chullanmar thanneyanu.....allathe ammavanmarum kilavanmarum alla...

    • @neenus3670
      @neenus3670 ปีที่แล้ว +6

      Correct.ivar parayunnathu kettal thonnim ivrkku ennum 18 aanennu

    • @sanam4898
      @sanam4898 ปีที่แล้ว

      😆👍

    • @jaloozt5543
      @jaloozt5543 ปีที่แล้ว

      ഒന്നും പറയണ്ട 40 കായിഞ്ഞ പ്രശ്നം സ്റ്റാർട്ടാഗും കിളവനും കിളവിയുംആഗും ഇവരൊക്കെ എന്നും 18ഇൽ തുടർന്ന് പോഗും കൂടുതലൊന്നും ചൊതിക്കരുത് പ്ളീസ് 😎😎

  • @zoyyaah
    @zoyyaah ปีที่แล้ว +3

    ഞാനും പണ്ട് മണ്ണ് കൊണ്ട് ഫേസ്മാസ്ക് ഇടാറുണ്ട് ഞസ്ന വിചാരിച്ചു ഞാൻ ഉള്ളു അങ്ങനെ എന്ന്😂😂🎉

  • @Gourisuresh9747
    @Gourisuresh9747 ปีที่แล้ว

    Chechi adipoli aahnu videos okke pwoli aahnu🥰

  • @Kichuscraft
    @Kichuscraft ปีที่แล้ว +48

    ഇനിയുള്ള കാലത്ത് 40കഴിഞ്ഞവർ എന്നു പറയല്ലേ. 60കഴിഞ്ഞവർ എന്നു പറയണം. Lifespan കൂടിയ കാര്യം ആരും അറിഞ്ഞില്ലേ. ആരെയും ഇപ്പോൾ age വച്ചു കംപൈർ ചെയ്യാൻ കഴിയില്ല. ഫിലിം സ്റ്റാർസ് ഓക്കേ 40 കഴിഞ്ഞവരാണ് മിക്കവാറും.

    • @fathima-vadakara
      @fathima-vadakara ปีที่แล้ว

      40 കഴിഞ്ഞവരാണ്. പള്ളിയിലെ ഉസ്താദ്. അമ്പലത്തിലെ പൂജാരി. അടുത്ത വീട്ടിൽ ഇക്കാക്കമാര്. സ്കൂളിലെ മാഷന്മാര്. ഇവരൊക്കെ ആണ്. ഇപ്പോഴത്തെ ട്രെന്റ്. അവർക്കാനോ ബുദ്ധിയും
      വിവരവും. ഈ കമന്റ്‌ ഇട്ട ആൾ 40 കഴിഞ്ഞതാണോ

    • @daffodils4939
      @daffodils4939 ปีที่แล้ว

      ​@@fathima-vadakara ചെറിയ കോഴിയെ കഴിക്കാൻ
      കൊന്ന് ഫ്രീസറിൽ വെക്കാ ചെയ്യുന്നത് '
      എയ്ജ് കൂടൂല വയസ് കൂടാതിരിക്കാൻ
      വേറെ ഒരു വഴിയും ഇല്ല😅

    • @adhithyaak90
      @adhithyaak90 ปีที่แล้ว

      ​@@fathima-vadakara pillerum indedo 12-5 vayasulla kunjimakkalum ind.. Age ithinilla sathyathil🤷🏻‍♀️

    • @Kichuscraft
      @Kichuscraft ปีที่แล้ว

      ​@@fathima-vadakara കുറച്ചാളുകൾ അങ്ങനെ ഉണ്ടെന്നുള്ളത് സത്യമാണ് എന്നുവിചാരിച്ചു എല്ലാവരും ഇങ്ങനെ ആകണമെന്നില്ല. പിന്നെ എനിയ്ക്കു 40ആയിറ്റില്ല. ആയാൽ പറയാൻ മടിയുമില്ല. പിന്നെ ആരും ഒരു വയസ്സിലും stuck ആയീ നിൽക്കില്ല. വർഷം കഴിയുംതോറും age കൂടിവരുള്ളൂ. കുറയില്ല.

  • @sabira_sabi
    @sabira_sabi ปีที่แล้ว +12

    ❤ hard workinu 🔥❤️‍🔥

  • @hisanaanshad8865
    @hisanaanshad8865 ปีที่แล้ว +29

    Glamy gangayrkkalum nalla samsaram 😍othiri ishttaayittooo

  • @safnasafna9712
    @safnasafna9712 ปีที่แล้ว +3

    Dr robinte ahh... dialog ufffff....😂😂😂

  • @myworld-my4tf
    @myworld-my4tf ปีที่แล้ว +1

    എനിക്കുണ്ടായിരുന്നു ഒരു ഫ്രണ്ട് , ബസ്സിൽ കയറിയാൽ കയ്യിൽ സേഫ്റ്റി പിൻ വെക്കും 😄അവള് ഞങ്ങളെ സേഫ്റ്റി ആക്കിയിരുന്നു 🥰ബസ്സിൽ കയറിയാലുള്ള കാര്യം സത്യമാ പറഞ്ഞത്. നമ്മൾ മാത്രമേ കാണൂ നമ്മുടെ ഭാഗം പറയാൻ ഒരുത്തനും മിണ്ടില്ല. ഞങ്ങൾക്കൊക്കെ പ്രായമുള്ളവരിൽ നിന്നും ചെറുപ്പക്കാരിൽ നിന്നും നല്ലോണം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @VaheedhaCoco-bt6jk
    @VaheedhaCoco-bt6jk ปีที่แล้ว +2

    Jasmin❤❤love youu😊

  • @vardharaihanvaru5641
    @vardharaihanvaru5641 ปีที่แล้ว +2

    ചെറുതിലെ ഫോട്ടോ കണ്ടാൽ ഉമ്മാന്റെ പോലെ ഉണ്ട് 😊😊

  • @hisana9567
    @hisana9567 ปีที่แล้ว +6

    Itha sherikkum cute aan ♥️💃🏻