facebook.com/insighttv2020/ പ്രാദേശികമായി വളർന്നു വരുന്ന കലാകാരന്മാരെ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ആരംഭിച്ച ഈ ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ അപേക്ഷിക്കുന്നു
താങ്കളുടെ വീഡിയോകൾ ഞാനും ഫാമിലിയും ഈ ലോക്ഡൗൺ കാലത്താണ് കണ്ടു തുടങ്ങിയത്. വളരെ നല്ല വീഡിയോകൾ ആണ്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.കണ്ണാടി പാലത്തിന്റെ വീഡിയോ ആണ് ഞങ്ങൾ ആദ്യം കണ്ടത്. വളരെ നല്ല വിവരണമാണ് സ്ഥലങ്ങളെക്കുറിച്ച് തരുന്നത്.താങ്കൾ സംസാരമധ്യേ പറയുന്ന "തകർത്തു, പൊളിച്ചു എന്നീ പ്രയോഗങ്ങൾ വളരെ രസകരമാണ്. എന്തായാലും ചൈനക്കാർക്ക് മലയാളം അറിയാത്തതു നന്നായി ഈ വാക്കുകളുടെ അർത്ഥം അവർക്ക് മനസ്സിലാകില്ലല്ലോ. യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടപ്പെട്ടു. യാത്രകൾ തുടരുക. . God bless you and your family and friends.
ജനങ്ങൾ വിചാരിച്ചാൽ നമ്മുടെ നാടും വൃത്തിയിൽ വെക്കാൻ കഴിയും കൂടെ നാടുഭരിക്കുന്നവരും കേട്ടിട്ടുണ്ട് മലേഷ്യയിൽ റോഡിൽ പേപ്പർ മാറ്റ് സാധനം വലിച്ചെറിഞ്ഞാൽ പിഴ അടക്കേണ്ടിവരും
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html:
ഞാനെപ്പോഴും മേലോട്ടു നോക്കി ജീവിക്കുന്ന ആളാ... ബൈജു ചേട്ടൻ പൊളിച്ചു...Nice Video...എല്ലാവരും നന്നാവട്ടെ..... നല്ല Content upload ചെയ്യുന്ന എല്ലാവർക്കും എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും....
ഈ ചാനലിലൂടെ മനസ്സിൽ കയറിയവർ ഹാരിസിക്ക, സലീഷേട്ടൻ, എമ്മിൽ, മാനുക്ക ഇപ്പോൾ ബൈജുചേട്ടൻ സഹീർ ഇവരോടൊക്കെ ഒരു പ്രത്യേക ഇഷ്ടം ഇവരെ പരിചയപ്പെടുത്തിയ സുജിത്തിനോട് അതിലേറെ ഇഷ്ടം
സുജിത്തേട്ടാ ഒരു കാര്യം ചോയ്ച്ചോട്ടെ... വീടിന്റെ മുകളിലത്തെ നില (v bord ) construction എന്തേലും പ്രോബ്ലെംസ് ഉണ്ടോ. ചെയ്താലൊന്നു ആലോചിക്കുന്നു. എന്താ അഭിപ്രായം?...
ബൈജു ചേട്ടനെ കാണുമ്പോൾ, "മനോജ് ഗിന്നസ് " ചേട്ടന്റെ ഫേസ് കട്ട് ഇല്ലേ ? ഏതായാലും സംഭവം അടിപൊളി.... അവിടെ പോയില്ലെങ്കിലും പോയതുപോലുള്ളൊരു feeling....suuuuperrrrr.....
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ,:
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ;
ബൈജു ചേട്ടനെ പിടിച്ചു കൊണ്ടുപോയപ്പോൾ പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ നും കൊച്ചിൻ ഹനീഫയും ദിലീപിനെ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഓർമ വന്നത് എനിക്ക് മാത്രം ആണോ..
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ,
കണ്ണാടി പാലം യൂട്യുബിലും ടീവിയിലും മാത്രം മാത്രമാണ് കണ്ടിട്ടുള്ളത്...... ചൈനാ എപിസോഡിൽ കണ്ണാടിപ്പാലവും വന്മതിലും ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെയുണ്ട് 💕💕💕💕
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html :
Honestly ആ ഗ്ലാസ് ബ്രിഡ്ജ് അധികം പേടി തോന്നിക്കില്ല. മുഴുവനും ഗ്ലാസ് അല്ലാത്തോണ്ടാണ്. Tianmen mountains ൽ ഉള്ളത് പേടിപ്പിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. സമയക്കുറവു മൂലം അതെനിക്ക് കാണാൻ സാധിച്ചിരുന്നില്ല.
അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. നേരിട്ട് കണ്ട അനുഭവമാക്കിയതിന് നന്ദി. സുഹൃത്തുക്കളുടെ കൂടെ യാത്ര പോയതുപോലെ തോന്നി. കൂടുതൽ വീഡിയോ ചെയ്യാൻ സാധിക്കട്ടെ. നന്ദി.
What a infrastructure...omg its really mind blowing ...the infrastructure of my living country UAE is nothing ...Even after 100 years India can't compete with China..First time i am watching China vlogs continuously ...now i understand why USA and INDIA worrying...
Funny part is that Indian construction companies can't even have the ability to build a descent concrete bridge which last for a one year without breaking.
വികാരം വിവേകത്തെ അതിജയിക്കുന്ന കാഴ്ച താഴേക്ക് വീഴീല്ലെന്നറിഞ്ഞിട്ടും താഴത്തെ അവസ്ഥ കണ്ടപ്പോൾ ഭയം വീണേക്കുമോ എന്ന്..... മറയുണ്ടെങ്കിൽ താഴത്തെ അവസ്ഥ അറിയണ്ടാല്ലോ ല്ലേ അപ്പൊ പേടിയും ഇല്ല.....
നമ്മുടെ നാട്ടിൽ ഗ്ലാസ് ബ്രിഡ്ജ് "പണിയാൻ fund കോടികളുടെ പാസാകുന്നു...അതിൽ കൈയിട്ടു വരുന്നു, ലാസ്റ്റ് അതു പണിയുന്നു അത് അവസാനം പാലാരിവട്ടം പാലം ആകുന്നു ".
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ..
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html :
ഈ വീഡിയോ കാണുമ്പോൾ രണ്ടു വർഷത്തിന് മുമ്പ് സുജിത്ത് ചേട്ടൻ പോസ്റ്റ് ചെയ്ത ചടയമംഗലം ജടായുപാറയുടെ വീഡിയോ ഓർമ്മ വരുന്നു .അന്ന് ഏതാണ്ടു 100 കോടിയോളം രൂപ മുടക്കി ഒരു മലയാളി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പത്തി കയറാൻ ഫീസ് 2500 രൂപയാണെന്നു പറഞ്ഞപ്പോൾ അതു അന്യായമായി റേറ്റ് അണെന്ന് പറഞ്ഞു കമന്റ് ഇട്ടവർ ഈ വീഡിയോയിൽ ചൈനക്കാർ കുടിച്ചതിനും പെടുതതിനും വരെ പണം വാങ്ങുന്നത് കാണുമ്പോൾ ഒന്നും പറയുന്നില്ല . പിന്നെ ചൈനയിൽ ലോകത്തിലെ എറ്റവും വലിയ കാണ്ണാടി പാലം ഉണ്ടെങ്കിൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഉണ്ട് .പക്ഷെ ഒരു വത്യാസം ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി പാലം ചൈനയിൽ പണിതപ്പോൾ "കാകക്കു തൂറാൻ എന്തിനാ കോടികൾ മുടക്കി പാലം പണിയുന്നത് "എന്നു ഒരു ചൈനക്കാരനും ചോതിച്ചില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിൽ പണിത്തപ്പോൾ നമ്മളിൽ പലരും ആ ചോദ്യം ചോദിച്ചു. അയലത്തുകാരന്റെ അച്ഛനു നമ്മുടെ അച്ഛനേകൾ കൂടുതൽ സൗന്ദര്യം ഉണ്ട് എന്നു വിശ്വസിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളതു
വിഡിയോ അവതരണം നന്നായിട്ടുണ്ട് ഒപ്പം ബൈച്ചു ചേട്ടനും കൂടെ ഞങ്ങളുടെ നാട്ടുകാരനും നന്നായി ,, വളരെ രസകരമായ കാഴ്ചകളും കൂടി ആയപ്പോൾ 13 കൂടുമായി സത്യ കഴിച്ച ഫീലിംഗ്
Watching three of you together was really nice...fun informative experience ...everything...sujith bhai whatever happened bw you and baiju ser please try to talk and compromise..i am not suggesting to travel with him again but try to solve the problems ...may be the problem is generation gap or opposite mindset..but mr baiju has a lot of experience and he can be helpful at times because your planning to visit more countries where he already went...i dont care about your friendship with hareeikka or emil becoz it very clear that they have bigger priorities than you but mr baiju can be real influence for you ...forgiveness is better than anything...respect each other
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html..
*കൊറോണ വന്നതിന് ശേഷം ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടോ😕*
Hai
Corona വരുന്നതിനു മുൻപാണ് കണ്ടത് ബട്ട് അത് വന്നപ്പോ ഇത് ഓർത്തു
Njan
@@geethu99me
Am
*ഇതിലൊക്കെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കയറണം എന്ന് ആഗ്രഹമുള്ളവർ ആരൊക്കെ???😍😅👌*
✌️
Nk peediya
😌😌
കേറിയവരിൽ എത്ര പേർ കൊറോണ പിടിച്ച് മരിച്ചിരിക്കും അല്ലേ?
എന്ത് ചെയ്യാം നമുക്ക് പ്രതിമകൾ ഒണ്ടല്ലോ
നമ്മുടെ നാട്ടിലും വേണം പക്ഷേ പാലാരിവട്ടം ഓർക്കുമ്പോഴ് .. അടിയിൽ ഒരു വല കൂടി വേണം അല്ലെങ്കിൽ എല്ലാം കൂടി അടിയിൽ നിന്ന് വാരിയെടുക്കാം.
😃
Poliye
😆😆😆🤣
സത്യം 😂😂😂👍
Vaarikoottan polum chilapo aale kittila chetta.
ഇങ്ങക്ക് ഒര് ചൈന ലുക്ക് ണ്ട് 🤓
ഒന്നു് Skip ചെയ്യാതെആസ്വദിച്ചു ഈ വിഡിയോ കണ്ടവർ എത്ര പേരുണ്ട്
👍☝️
Ok
Njn❤️
Me
@@fousifousiya9930 uyiyg
*അയാൾ പെട്ടിയുമായി രക്ഷപെടുന്നതിന് മു൯പ് നമ്മളെ സഹായിച്ചു Thug Life ബൈജു*
Pwoli
th-cam.com/video/Z0t6DspgICY/w-d-xo.html
🤣🤣🤣
laughed a lot
ഗ്ലാസ് ബ്രിജ് ൽ 3 പേരും ഒരുമിച്ചു നടക്കുന്നത് കണ്ടപ്പോൾ പഞ്ചാബി ഹൗസിലെ മൊതലാളി യെയും ജബാ യെയും രമണൻ നെ യെയും ഓർമ്മവരുന്നു 😍
😂😂😂
😃😃😃😃😃
നിങ്ങളുടെ വീട് എവിടെ
@@najmathkunnath1002 nthe
facebook.com/insighttv2020/
പ്രാദേശികമായി വളർന്നു വരുന്ന കലാകാരന്മാരെ പൊതു സമൂഹത്തിൽ അവതരിപ്പിക്കാൻ ആരംഭിച്ച ഈ ഈ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യാൻ അപേക്ഷിക്കുന്നു
*ബൈജു ചേട്ടാ ചിരിച്ച് മടുത്തു രണ്ട് കുട്ടുകാരും കൂടി പിടിച്ചോണ്ട് പോകുന്ന ആ കാഴ്ച 🤯🤯🤯😄😄😄😄😄❣*
😃😃😃
😂😂😂😁
Byju chettante mugath Oru nimisham njan navarasagal kndu,,😂
മൂന്നുപേരും കൂടി പോകുന്നത് കണ്ടപ്പോൾ പഞ്ചാബി ഹൗസ് ഓർമാവന്നവർ like chey😁❤️
Ellarum adangi othungi jevicha kollam biju chettan powli 😂🤣😂 12.18 😂🤣
താങ്കളുടെ വീഡിയോകൾ ഞാനും ഫാമിലിയും ഈ ലോക്ഡൗൺ കാലത്താണ് കണ്ടു തുടങ്ങിയത്. വളരെ നല്ല വീഡിയോകൾ ആണ്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.കണ്ണാടി പാലത്തിന്റെ വീഡിയോ ആണ് ഞങ്ങൾ ആദ്യം കണ്ടത്. വളരെ നല്ല വിവരണമാണ് സ്ഥലങ്ങളെക്കുറിച്ച് തരുന്നത്.താങ്കൾ സംസാരമധ്യേ പറയുന്ന "തകർത്തു, പൊളിച്ചു എന്നീ പ്രയോഗങ്ങൾ വളരെ രസകരമാണ്. എന്തായാലും ചൈനക്കാർക്ക് മലയാളം അറിയാത്തതു നന്നായി ഈ വാക്കുകളുടെ അർത്ഥം അവർക്ക് മനസ്സിലാകില്ലല്ലോ. യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് താങ്കളുടെ വീഡിയോകൾ വളരെ ഇഷ്ടപ്പെട്ടു. യാത്രകൾ തുടരുക. . God bless you and your family and friends.
Thank you
എന്തൊരു ഭംഗിയാണ് ഏര്യകൾ നമ്മുടെ നാട്ടിലാണെങ്കിൾ കുപ്പിയും പ്ലാസ്റ്റിക്കും കടലാസും കാക്ക തൂറിയതും തുപ്പിയതും കൊണ്ട് അലങ്കരിച്ചു കാണും
ജനങ്ങൾ വിചാരിച്ചാൽ നമ്മുടെ നാടും വൃത്തിയിൽ വെക്കാൻ കഴിയും കൂടെ നാടുഭരിക്കുന്നവരും കേട്ടിട്ടുണ്ട് മലേഷ്യയിൽ റോഡിൽ പേപ്പർ മാറ്റ് സാധനം വലിച്ചെറിഞ്ഞാൽ പിഴ അടക്കേണ്ടിവരും
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html:
🤣🤣🤣🤣
ഞാനെപ്പോഴും മേലോട്ടു നോക്കി ജീവിക്കുന്ന ആളാ... ബൈജു ചേട്ടൻ പൊളിച്ചു...Nice Video...എല്ലാവരും നന്നാവട്ടെ.....
നല്ല Content upload ചെയ്യുന്ന എല്ലാവർക്കും എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും....
ഈ ചാനലിലൂടെ മനസ്സിൽ കയറിയവർ
ഹാരിസിക്ക, സലീഷേട്ടൻ, എമ്മിൽ, മാനുക്ക
ഇപ്പോൾ ബൈജുചേട്ടൻ സഹീർ
ഇവരോടൊക്കെ ഒരു പ്രത്യേക ഇഷ്ടം
ഇവരെ പരിചയപ്പെടുത്തിയ സുജിത്തിനോട് അതിലേറെ ഇഷ്ടം
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
സത്യം
സുജിത് ഏട്ടന്റെ വീഡിയോ oru സീരിയൽ പോലെ ആയി ഞങ്ങൾക്ക്.. എന്നും 12 മണിക്ക് കാത്തിരിക്കും 💕
ബൈജു ചേട്ടനെ കണ്ട് ചിരിച്ചു ചിരിച് മെരിച്ചു.. 🤭🤭😅😅
സുജിത്തേട്ടാ ഒരു കാര്യം ചോയ്ച്ചോട്ടെ...
വീടിന്റെ മുകളിലത്തെ നില (v bord ) construction എന്തേലും പ്രോബ്ലെംസ് ഉണ്ടോ. ചെയ്താലൊന്നു ആലോചിക്കുന്നു. എന്താ അഭിപ്രായം?...
നമ്മടെ നാട്ടിൽ ഗ്ലാസ് ബ്രിഡ്ജ് ഉണ്ടാക്കിയാൽ പേടിച്ചിട്ട് ആരും കേറില്ല.. കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയിട്ട് ശെരിയാകുന്നില്ല പിന്നെയാ ഗ്ലാസ്
Poli
Happy valentine's day.
I love you
😐😐😐😐
Adh mol glass work kanajitta
@@gangster-cp3qy uyyyooo keralathil evideyaano glass bridge
മലപ്പുറക്കാർ ഇത് കാണുന്നുണ്ടോ എകിൽ ലൈക്ക് അടി
Malappuaram vengara da
Vengara da😜
Manoor alle veed
Nilamboor daaaa
Nilambur😌
ബൈജു ചേട്ടനെ കാണുമ്പോൾ, "മനോജ് ഗിന്നസ് " ചേട്ടന്റെ ഫേസ് കട്ട് ഇല്ലേ ? ഏതായാലും സംഭവം അടിപൊളി.... അവിടെ പോയില്ലെങ്കിലും പോയതുപോലുള്ളൊരു feeling....suuuuperrrrr.....
മലയാളം വ്‌ളോഗിലെ രാജാവാണ് സുജിത് ഭക്‌തന്‍, താങ്കളുടെ അനായാസമായ അവതരണം അതാണ്!!!👏👏👏🌹
2021 കാണുന്നവരുണ്ടോ
ഇതൊക്കെ കണ്ടിട്ട് ചൈനയിൽ പോവാൻ തോന്നുന്നു
പക്ഷെ
കോറോണയെ ഓർത്തിട്ട് വീട്ടിൽ അടച്ചു ഇരിക്കാൻ തോന്നുന്നു 🤪🤪🤪🤪
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ,:
Ha
ബൈജു ചേട്ടനെ കാണാൻ മനോജ് ഗിന്നസ് ne പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔
Correct
Sariyanallo
Correct
@@rafeequekp3803 ,
Athe njn alochikuvarunnu. Evideyo oru parichayam. Adyam vicharichu oru villain ille cid moola
ചൈന ഗവർമെന്റ് എങ്ങിനെ ചൈനയുടെ വലിപ്പം കൂട്ടാം എന്ന് ചിന്തിക്കുമ്പോൾ ബൈജു ചേട്ടൻ പറയാ വലിപ്പം അടിയന്തിരമായി കുറയ്ക്കണമെന്ന് .....😂😂😂
കിടിലം
th-cam.com/video/Z0t6DspgICY/w-d-xo.html
ഇതിന്റെ മോളിലുടെ നടക്കാൻ പേടി അപ്പോ ഇതുണ്ടാക്കിയവരെ സമ്മതിക്കണം
ഗൽവാൻ ആക്രമണത്തിന് ശേഷം കാണുന്നവരുണ്ടോ....💥😍🔥👏#ഇന്ത്യൻ ആർമി
🇮🇳🇮🇳😘😘
സുജിത്തേട്ടന്റെ മികച്ച ഒരു എപ്പിസോഡ് ....ചേട്ടാ ഒരുരക്ഷയുമില്ല ...ചിരിച്ചു ചത്തു ..ബൈജു ചേട്ടൻ പൊളി ..സുജിത്തേട്ടാ ur the best വ്ലോഗെർ
ടെറസിൽ കേറി താഴെക്ക് നോക്കിയാ തല കറങ്ങുന്ന ഞാൻ.🙆😣😔
Pwoliyeee
th-cam.com/video/Z0t6DspgICY/w-d-xo.html
എനിക്കും
🤣
Anil Chandran ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
😂😂😂
മൂന്നു പേരെയും ഒരു പോലെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്👇💖
ചെയതു
th-cam.com/video/Z0t6DspgICY/w-d-xo.html
YAMAHA RX135 original cylinder enganen nokkam
th-cam.com/video/jhyNOCMlVZ0/w-d-xo.html
സുജിത്.: പാവം ഡ്രൈവർ ചേട്ടൻ..ഓടി വ്വന്നതാ
ലെ ബൈജു : വ്വ്...പെട്ടിയെടുത് പോകുന്നതിന് മുമ്പ് കാണാൻ വ്വന്നതാ😊😊😊😊😊
😂😂😂😂😂😂😂
Hafsa Haneef ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
yes.. laughed a lot
ഈ വീഡിയോ ഞാൻ നാല് വട്ടം കണ്ടു.. ഓരോ പ്രാവശ്യവും പരമാവധി ഷെയർ ചെയ്തു... അത്രയും നല്ല പ്രസന്റേഷൻ ആണ് ഈ വീഡിയോ താങ്ക്സ് സുജിത് 👍
വീഡിയോ കണ്ടപ്പോൾ ഞാൻ നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നുന്നു😝
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ;
എവിടെ മലപ്പുറത്തകർ നീലം പൂശുക
പൂശി
th-cam.com/video/Z0t6DspgICY/w-d-xo.html
🤗
Pooshi
പൈസ തന്നാൽ പൂശാം
KL 55
കേരളത്തിൽ ആയിരുന്നെങ്കിൽ ദൈര്യം ആയിട്ട് ഒരാള് പോലും നടക്കില്ലായിരുന്നു... അത്രക് നല്ല കൺസ്ട്രക്ഷൻ ആവുല്ലോ.... 🤣
alesh ek 😂😂
😆😆
😂😂🤣
ഉമ്മൻ ചാണ്ടി സാറിനെക്കൊണ്ട് പണി കഴിപ്പിച്ചാൽ മതി
alesh ek സത്യം
നിങ്ങളുടെ 3 പേരുടെ അഭിനയവും,സംസാര ശൈലിയും അടിപ്പോളി...നിങ്ങളുടെ ചിരി കാണുമ്പോൾ കാണുന്ന നമ്മളുകുടെ ചിരിച്ചുപോകും..👍👍💔💔😄😄😄😄🌷🌷🎶🎶
ചൈന ക്ക് ഇന്ത്യ യെ പോലെ ഒരു രാജ്യം തന്നെ
അവർ പലതും നടപ്പാക്കും
നമ്മൾ ചർച്ച ചെയ്തു കാലം കഴിക്കും
Cherikalil jeevickendi varunnvar'marakarogam pidipetu durithappedunnava kaazhchayillathavar -------------noorukanakkinu hathabhagyar namukkidayilund avar anubhavickunna vedanayudey lokathekkurichu chindickathavar paduthuyarthunna sangathikal kanaan neramund panamud ?Ethella swargamanu. Thottappurathu NARAKAVUM chuvattangal kaanaadey endu kaazhcha?
Trueeee
ഇത് കണ്ട് ഒരു പാട് ചിരിച്ചു 😂😂😂ബൈജു വിന്റെ ഫിയർ കണ്ട് നമ്മൾ രസിച്ചു
ബൈജു ചേട്ടൻ ഭയന്നുവിറക്കുമ്പോളും കോമഡിക്ക് ഒരു കുറവും ഇല്ല....🤣
ചേച്ചിയുടെ കൂടെ കിടക്കേണ്ട... എഴുന്നേൽക്കട്ടെ..🤣🤣🤣
10:20 Punjabi house സിനിമയിൽ ഹരിശ്രീ അശോകൻ, ദിലീപ് പിന്നെ കൊച്ചിൻ ഹനീഫാ പോലെ ഉണ്ട്... 👍
😂🤣
എനിക്ക് പേടിയാകുന്നു... 😵😵😵പാവം ബൈജു ചേട്ടൻ
Verynice
Orikalum povan pattatha sthalangal egane kanumbol ore sandhosham unde egane vedio eduth kanikunna cheattane orupade tnx☺️
സഹീർ ഭായിനെ കാണുബോൾ അക്ഷയ് കുമാറിന്റെ ഒരു ലുക്ക് ഇല്ലേ 👌
Adipoli. Ningal 3perum sambavam thanne
Bijuchettan adipoli
Athe. Akshaikumar pole
അല്ല. പഴയ പാക്കിസ്ഥാൻ ബൗളർ വക്വർ യൂനിസിനെപോലെയാണ് എനിക്ക് തോന്നിയത്.
Sheriya waqar younis inte younger version
ബൈജു ചേട്ടനെ പിടിച്ചു കൊണ്ടുപോയപ്പോൾ പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ നും കൊച്ചിൻ ഹനീഫയും ദിലീപിനെ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഓർമ വന്നത് എനിക്ക് മാത്രം ആണോ..
*എത്ര ആൾക്കാരുടെ കഷ്ടപ്പാടാണ് ഈ പാലം. ഇത് ഉണ്ടാക്കിയ എൻജിനീയേഴ്സിനെ നമിച്ചു*
തൊഴിലാളികളെയാണ് സമ്മതിക്കേണ്ടത്
സുജിത്ത് ഭക്തൻ്റ വീഡിയോ ഇഷ്ടമാണ് .വീഡിയോകൾക്കായി കാത്തിരിക്കുന്നു
ഇനിയുള്ള യാത്രകളിലും സഹീർ ഭായിയെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
ചൈനക്കാരനോട് ok ചേട്ടാ എന്ന്🤣🤣🤣 ഞാൻ കുറെ ചിരിച്ചു നല്ല രസമുള്ള സംഭാഷണങ്ങൾ
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ,
വിജയിക്കാൻ language(english) ആവഷ്യമില്ല എന്ന് ചൈന നമുക്ക് കാണിച്ചു തരുന്നു
They are adopting English . See all sign boards written in English. New generation is learning English
@@Jino867 in China English sign boards for Foreigners
@@Jino867 they are against
അത് കൊണ്ട് ആണ് ഇന്ത്യക്കു പ്രതിക്ഷ
Nice cmt
Baiju chettan fans ivade common😊
Pinnalla
th-cam.com/video/Z0t6DspgICY/w-d-xo.html
കണ്ണാടി പാലം യൂട്യുബിലും ടീവിയിലും മാത്രം മാത്രമാണ് കണ്ടിട്ടുള്ളത്...... ചൈനാ എപിസോഡിൽ കണ്ണാടിപ്പാലവും വന്മതിലും ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചവർ ആരൊക്കെയുണ്ട് 💕💕💕💕
Gokul ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
എനിക്കും ഉണ്ട് ആ പ്രശ്നം
*ഹൈറ്റോ ഫോബിയ*
👍👍😎👇👇😂
Enikkum
@@mashm32 😁✌
Hight kanumbo kalil oru tharippaa ente prashnam
@@zrmeadia4583 😂
It's acrophobia
ഗ്ലാസ് ബ്രിഡ്ജിലൂടെ ആഴം കാണുമ്പോൾ കാൽ വിറച്ചവരുണ്ടോ😂😂
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html :
പാലത്തിലൂടെയുള്ള മൂന്നു പേരുടെയും നടത്തം ...അടിപൊളിയായി ...ബൈജു ചേട്ടൻ പേടിച്ചു പണ്ടാരമടങ്ങി 😂😂
😀😀
Honestly ആ ഗ്ലാസ് ബ്രിഡ്ജ് അധികം പേടി തോന്നിക്കില്ല. മുഴുവനും ഗ്ലാസ് അല്ലാത്തോണ്ടാണ്. Tianmen mountains ൽ ഉള്ളത് പേടിപ്പിക്കുന്നതാണ് എന്ന് കേട്ടിട്ടുണ്ട്. സമയക്കുറവു മൂലം അതെനിക്ക് കാണാൻ സാധിച്ചിരുന്നില്ല.
യാത്ര വിസ്മയത്തോടൊപ്പം ,ചിരിപ്പിച്ചു മനം നിറയ്ക്കുന്ന ഒരു കിടിലൻ episode....👌💐മൂന്നുപേരോടും നിറഞ്ഞ സ്നേഹം..Stay blessed👍
ഞങ്ങൾക്ക് ഗ്ലാസ് പാലങ്ങൾ ആവശ്യമില്ല. ഞങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികൾ വേണം
അത് പൊളി
Great
Thug
crŕuxct
Athippo ivide parayanda avishyam entha
അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. നേരിട്ട് കണ്ട അനുഭവമാക്കിയതിന് നന്ദി. സുഹൃത്തുക്കളുടെ കൂടെ യാത്ര പോയതുപോലെ തോന്നി. കൂടുതൽ വീഡിയോ ചെയ്യാൻ സാധിക്കട്ടെ. നന്ദി.
ഏതായാലും എല്ലാ സ്ഥലങ്ങളും വൃത്തിയിൽ സൂക്ഷിച്ചു ടുണ്ട്
ഇതൊക്കെ കാണുമ്പോഴാണ് ആ പാലാരിവട്ടം പാലം ഒക്കെ ഉണ്ടാക്കി യന്മാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .....
😁
ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിൽ ആണെങ്കിൽ ചില മലയാളികൾ പറയും ആ പൈസ ഉണ്ടെങ്കിൽ വേറെ എന്തെലാം കാര്യം ചെയ്യാമായിരുന്നു 😌😌
ശെരിയാ
ശെരിയാ അതോണ്ടാട്ടാ ഒരു ബൊമ്മ ഉണ്ടാക്കി വച്ചത്
Correct
*Sanghi spotted*
ഇതും കാക്ക തൂറാൻ ഉള്ള പ്രതിമയും എന്ത് വെത്യാസം സംഗിയോളി അതുടെ പറ
ഗ്ലാസ് ബ്രിഡ്ജ് എന്ന് കേട്ടിട്ടുണ്ട് ഇ പ്പോ കാണാൻ പോകുന്നു... enikkum acrophobia undu... ഇന്നത്തെ എപ്പിസോഡിൽ ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ....
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
ഇതുപോലുള്ള ഗ്ലാസ് ഉപയോഗിച്ചു കേരളത്തിലെ ഒരു ടുറിസ്റ്റ് ബസ്സിന്റെ ഫ്ലാറ്റ് ഫോം ഉണ്ടാക്കിയിട്ടുണ്ട്
കൊറോണ വന്നിട്ട് 1year കഴിഞ്ഞു 2021April കഴിഞ്ഞു ഇത് കാണുന്നവർ ഉണ്ടോ
സുജ്ത്തിനെ കാണാന്‍ ഒരു ഇന്‍ഡോ ചൈന ലുക്ക് ഉണ്ട്
Perhaps Sujit has an appreciably high level of adaptability. So wherever he goes half of Sujit gets localised.
Films le gunda luk aa
ഹൗ.. 🤑🤑
ഒരു കോമഡി മൂവി കണ്ട ഫീലിങ്ങ്..🤗
What a infrastructure...omg its really mind blowing ...the infrastructure of my living country UAE is nothing ...Even after 100 years India can't compete with China..First time i am watching China vlogs continuously ...now i understand why USA and INDIA worrying...
3 പേര് വന്നു നിന്നപ്പോള്‍ ഞാനും പേടിച്ച് എന്റ കിളി പോയി🤔😄😄😄😄
നമ്മൾ മനസ്സിൽ വിചാരിച്ച കാര്യം മാണ് സുജിത് പറയുന്നത് very good speech
Byju chettan looks like Manoj Guinness ... 🧐😀
ബൈജു ചേട്ടാ പേടിക്കണ്ട വീണാലും താഴേക്കു പോവുള്ളു 😁😁😁😁😁
ഗ്ലാസ് പാലത്തിൽ വെച്ച് ബൈജു ചേട്ടനെ റാഗ് ചെയ്തതിൽ ബൈജു ഫാൻസ് അതിശക്തമായി പ്രതിഷേധിക്കുന്നു
Funny part is that Indian construction companies can't even have the ability to build a descent concrete bridge which last for a one year without breaking.
വികാരം വിവേകത്തെ അതിജയിക്കുന്ന കാഴ്ച
താഴേക്ക് വീഴീല്ലെന്നറിഞ്ഞിട്ടും താഴത്തെ അവസ്ഥ കണ്ടപ്പോൾ ഭയം വീണേക്കുമോ എന്ന്.....
മറയുണ്ടെങ്കിൽ താഴത്തെ അവസ്ഥ അറിയണ്ടാല്ലോ ല്ലേ അപ്പൊ പേടിയും ഇല്ല.....
പാലാരിവട്ടം പാലം ഉണ്ടാക്കിയ കോൺട്രാക്ടർ ക്ക് കൊടുക്കണം ഇതിന്റെ കോൺട്രാക്ട്..
.
കലക്കും...*
😂😂😂
അരച്ച് കലക്കി തരും☠😂
🙏🙏🙏🤣🤣🤣🤣
Adipoli
Sprr comment
നമ്മുടെ നാട്ടിൽ ഗ്ലാസ് ബ്രിഡ്ജ് "പണിയാൻ fund കോടികളുടെ പാസാകുന്നു...അതിൽ കൈയിട്ടു വരുന്നു, ലാസ്റ്റ് അതു പണിയുന്നു
അത് അവസാനം പാലാരിവട്ടം പാലം ആകുന്നു ".
😁😁😁😁
ഷമ്മി ഹീറോടാ ബൈജു ചേട്ടൻ 🤣👍
ഇന്ന് വളരെ ഹാപ്പിയാണ് എല്ലാവരും ഇതുപോലെ ആവണം എന്നാലേ കാണുന്ന ഞങ്ങൾക്കും ഒരു ഇത് ഇണ്ടാവൊള്ളൂ 🤩👍
വല്ല മുണ്ടും ഉടുത്തു കൊണ്ട് glass bridge ലൂടെ പോയാൽ തീർന്നു
നമ്മുടെ നാട്ടിൽ ഇതുപോലെ ഉണ്ടാക്കാൻ ആർക്കാ സമയം ഭരണത്തിൽ ഇരിക്കുമ്പോൾ എത്ര വരെ maximum അടിച്ചു മാറ്റാൻ അല്ലേ ശ്രമിക്കുന്നത്....
2021 ലും വന്നിരുന്നു കാണുന്നു ❤️ പോകാൻ ഒന്നും ഇനി പറ്റുമെന്ന് തോന്നണില്ല ഇങ്ങനെ കണ്ട് ആശ തീർക്കാം 😪
സുജിത് ഭായിയുടെ വീഡിയോയിലൂടെ കാണാൻ കാത്തിരുന്ന ഗ്ലാസ് ബ്രിഡ്ജ് ...സന്തോഷായി സുജിത് ഭായ് .....👍👍
കാഴ്ചകള്‍ കാണാന്‍ ആര്‍ക്കും പറ്റും അത് കാണിക്കാനാ പാട്
The great sujith backthan
th-cam.com/video/Z0t6DspgICY/w-d-xo.html
6:49 നല്ല റോഡുകളും പാലങ്ങളും വരട്ടെ ആദ്യം എന്നിട്ടുമതി ഗ്ലാസ് ബ്രിഡ്ജ് ഓക്കേ.....
ചുരുങ്ങിയ കാലയളവിൽ ഒരു പാട് ദാരിദ്ര്യം തുടച്ചു നീക്കിയ രാജ്യം ആണ് ചൈന .. വളർച്ച അപാരം!
അത് അവരുടെ എക്കണോമിയുടെ പ്രേത്യേകതയാണ്,, അതാകട്ടെ കാറൽ മാർക്സിൽ നിന്നും വന്നതും... marx വരച്ചുകാട്ടിയ മിച്ചമൂല്യം അവിടെ' സ്റ്റേറ്റ്' ലേക്കാണ് പോകുന്നത്...
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html ..
ബൈജു ചേട്ടൻ മുത്താണ് 😍😍😍
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html :
ചൈനീസ് എല്ലാം ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞു നമ്മൾ ഒഴിവാക്കുന്നു. അവിടെ എല്ലാം ഒന്നിനൊന്നു മെച്ചം
ഈ വീഡിയോ കാണുമ്പോൾ രണ്ടു വർഷത്തിന് മുമ്പ് സുജിത്ത് ചേട്ടൻ പോസ്റ്റ് ചെയ്ത ചടയമംഗലം ജടായുപാറയുടെ വീഡിയോ ഓർമ്മ വരുന്നു .അന്ന് ഏതാണ്ടു 100 കോടിയോളം രൂപ മുടക്കി ഒരു മലയാളി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പത്തി കയറാൻ ഫീസ് 2500 രൂപയാണെന്നു പറഞ്ഞപ്പോൾ അതു അന്യായമായി റേറ്റ് അണെന്ന് പറഞ്ഞു കമന്റ് ഇട്ടവർ ഈ വീഡിയോയിൽ ചൈനക്കാർ കുടിച്ചതിനും പെടുതതിനും വരെ പണം വാങ്ങുന്നത് കാണുമ്പോൾ ഒന്നും പറയുന്നില്ല .
പിന്നെ ചൈനയിൽ ലോകത്തിലെ
എറ്റവും വലിയ കാണ്ണാടി പാലം ഉണ്ടെങ്കിൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഉണ്ട് .പക്ഷെ ഒരു വത്യാസം ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി പാലം ചൈനയിൽ പണിതപ്പോൾ "കാകക്കു തൂറാൻ എന്തിനാ കോടികൾ മുടക്കി പാലം പണിയുന്നത് "എന്നു ഒരു ചൈനക്കാരനും ചോതിച്ചില്ല.
പക്ഷേ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഇന്ത്യയിൽ പണിത്തപ്പോൾ നമ്മളിൽ പലരും ആ ചോദ്യം ചോദിച്ചു.
അയലത്തുകാരന്റെ അച്ഛനു നമ്മുടെ അച്ഛനേകൾ കൂടുതൽ സൗന്ദര്യം ഉണ്ട് എന്നു വിശ്വസിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളതു
Correct...indiayil enthu panithalum nammude aalkkar angeekarikkilla...athinu indiaye kuttam paranjittu karyamilla....
വയനാട്ടിൽ ആളെ പറ്റിക്കാനായിട്ട് ഒരു ഗ്ളാസ്സ്ബ്രിഡ്ജ് ഉണ്ടാക്കി വെച്ചിട്ടുണ്ട് ..വെറും ഉടായിപ്പ്
പിന്നല്ലാതെ
അത് ബ്രിഡ്ജ് ആണോ 😂😂😂😂😂😂
വയനാട്ടിൽ എവിടെ????
jubin jubi 900 കണ്ടി
ആണോ, ഞാൻ വയനാട് ആണ്. ഇതുവരെ അവിടെ പോയിട്ടില്ല. ശെരിക്കും ഉടായിപ്പ് ആണോ
15 വർഷമായിട്ട് ചൈനയിൽ താമസിക്കുന്ന സഹീർ ഭായിക്ക് വരെ ചൈനീസ് ഭാഷ ശരിയായി മനസ്സിലാക്കാൻ പറ്റില്ല എങ്കിൽ അത് എത്രത്തോളം കട്ടിയുള്ള ഭാഷയാണ് അല്ലേ
ചൈനയിലെ മറ്റൊരു അതി മനോഹരമായ വീഡിയോ
th-cam.com/video/VdOQNn50W_U/w-d-xo.html
പൊളി.ഇവിടെ പോയില്ലെങ്കിൽ എന്താ. വീഡിയോ കണ്ടപ്പോൾ ഇവിടെ പോയ feel കിട്ടി. സൂപ്പർ
Polich sujithetta.. Chirich chirichu chathupokum..
*ചൈനയിലെ യാത്ര തുടങ്ങിയപ്പോൾ തന്നെ കട്ട വെയിറ്റിംഗ് അവതാർ മൗണ്ടനും ഗ്ലാസ് ബ്രിഡ്ജും കാണാൻ ആയിരുന്നു* 👍💖
ഞാനും
th-cam.com/video/Z0t6DspgICY/w-d-xo.html
@@ronozoro7 😍🤗👍
പാലത്തിലൂടെ നടന്നുള്ള ഹീറോയിസം സഹീർ ഭായിക്ക് വേണ്ടെന്നു 😀😀
*അടിയന്തരമായി ചൈനയുടെ സൈസ് കുറക്കാനുള്ള നടപടികൾ കൈക്കൊള്ളണം* 🤣🤣💯💯💯
വിഡിയോ അവതരണം നന്നായിട്ടുണ്ട് ഒപ്പം ബൈച്ചു ചേട്ടനും കൂടെ ഞങ്ങളുടെ നാട്ടുകാരനും നന്നായി ,,
വളരെ രസകരമായ കാഴ്ചകളും കൂടി ആയപ്പോൾ 13 കൂടുമായി സത്യ കഴിച്ച ഫീലിംഗ്
Superb poli vedio..... Chuluvine china yile glass bridge il kayariyathu pole undu... Athum ee corona kalathu🤭
സുജിത്തേ ഞാൻ എന്നും തങ്ങളുടെ video കാണും .
എനിക്ക് ഒരു പാട് സന്തോഷമുണ്ട്
സുജിത്ത് ഭായി പൊളിച്ചു
സഹീർ ഭായിയും പൊളിച്ചു
അപ്പൊ അടിയന്തിരമായി ചൈനയുടെ വലിപ്പം കുറക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് നോക്കണം... എന്ന് ബൈജു ചേട്ടൻ.. 🥰🥰😃
Arraa aaa kottakkal Karan... Njanum kottakkal ulatha🤔
Njaanum...best ind computer shopee ille..? Bus standinaduthulla....athu mooparde aayirunnu....income tax problm kaaranam athu vitt chinel poyi...bt veed evide aano aavvo..🙄
Watching three of you together was really nice...fun informative experience ...everything...sujith bhai whatever happened bw you and baiju ser please try to talk and compromise..i am not suggesting to travel with him again but try to solve the problems ...may be the problem is generation gap or opposite mindset..but mr baiju has a lot of experience and he can be helpful at times because your planning to visit more countries where he already went...i dont care about your friendship with hareeikka or emil becoz it very clear that they have bigger priorities than you but mr baiju can be real influence for you ...forgiveness is better than anything...respect each other
@6:51 സുജിത് ഭായി ...നാട്ടിൽ ഗ്ളാസ്സ്ബ്രിഡ്ജ് ഐഡിയ കൊള്ളാം, പക്ഷെ പാലാരിവട്ടത്തെ പാലംകൂടെ ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെയൊരു ഇത് ...
സർ പുതിയ ഒരു ചാനൽ ആണ് നിങ്ങൾ ജെസ്റ്റ് ഒന്ന് കയറി നോക്കി ഇഷ്ട്ടപ്പെടുവാണങ്കിൽ ഒന്ന് *Subscribe* ചെയ്യു . ഇഷ്ട്ടപെട്ടില്ല ങ്കിൽ Subscribe ചെയ്യേ വേണ്ട. Please support me .th-cam.com/channels/JuD2-LvhhVD1VvA0BGO1Iw.html..
എന്നും സുജീത്തേട്ടന്റെ യാത്രകൾ മറക്കാതെ കാണുന്നവർ ആരൊക്കെയോ ഉണ്ടല്ലോ 😛✌️✌️
നമ്മള് നടന്നു പോകുന്ന പോലെ തോന്നി.. കിടു വീഡിയോ... ഞാനും ഒരു സുജിത് ഭക്തന്റെ നാട്ടുകാരൻ.
ചാലക്കുടി എന്ന് പറഞ്ഞപ്പോൾ മണിച്ചെട്ടനെ... ഓർമ്മ വന്നവർ...ഉണ്ടോ..
Njan tour poyathum oorma varnnu🥳🥳🥳😎
@@pathuzvlog7673 hh
14:00 china യെ പറ്റി ചർച്ച ചെയ്യാൻ ഇതിലും മികച്ച സ്ഥലം ഏതാ. ആ ചർച്ച എനിക്ക് ഇഷ്ടായി 😅
ഒന്ന് പോകണം എന്നുള്ളവർ ഇവിടെ കമ്മോൺ 😇🤩😘😍🥰👍🤣