*എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ്. വിഡിയോ നന്നായി ചെയ്യുന്നുണ്ടെങ്കിലും സബ്സ്ക്രൈബർസ് ഇല്ല. എല്ലാരും ഒന്ന് സബ് ചെയ്യുമോ പ്ളീസ്.* th-cam.com/video/TzVcJ_mQcWY/w-d-xo.html
സഹീർ ബായ് story പറയണം That mhan look like a ozam gental mhan ♥️ ബൈജു ചേട്ടൻ powli ആണ് 👉 ആ smile, talking style, some times say the comedy, totaly nyz ആണ് 🙋 (Kochi to യൂറോപ് വരെ റോഡ് മാർഗം വഴി പോയ legend ♥️ and സുജിത് ഏട്ടൻ ഇങ്ങള് ഉള്ളത് കൊണ്ട് ആണലോ ചൈന, ശ്രീലങ്ക, duabi, തായ്‌ലാൻഡ്, INB ട്രിപ്പ് (ഇന്ത്യ, നേപ്പാൾ ബുറ്റാൻ,) etc.. etc..ജീവിതത്തിൽ ഒരിക്കൽ പോലും പോവാൻ പറ്റാത്ത ഈ സ്ഥലങ്ങളൊക്കെ വെറൂം മൊബൈലിൽ ഇരുന്നു കാണാൻ കിട്ടിയത് 😁✊️😍 love from yazin (LAKSHADWEEP ) 🙋😍and sory for to much line camnts bcz ഞാൻ അങ്ങന കുടുതൽ സംസാരിക്കാത്ത ആളു ആയത് കൊണ്ട് ആണ് 😁🤣 me also say go bluz u 🙋🖖എത്രയും പെട്ടന്നു u r ചാനെൽ one million ആവണ്ടേ ♥️✊️
*സഹോദരാ!ഞാനും ഇതു തന്നെയാണ് പറയാൻ ആഗ്രഹിച്ചത്. ഒന്നു കൂടി ചേർക്കണം. നമ്മുടെ നാട് നന്നാകണം എന്ന് തീരെ ആഗ്രഹമില്ലാത്ത, ആത്മാർഥത ഇല്ലാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം സർക്കാർ ജീവനക്കാരും കൂടി ഒരു കാരണം ആണ്*
രാഷ്ട്രീയക്കാരെ ജയിപ്പിക്കുന്നത് നമ്മൾ തന്നെ ആണ് എന്ന് ഓർക്കണം. ഇവിടെ ഒരു പാർട്ടിയും അവരുടെ ഗുണങ്ങൾ കാരണം ജയിക്കുന്നില്ല. മുൻപ് ഭരിച്ച പാർട്ടിയുടെ പിടിപ്പുകേട് കൊണ്ട് മാത്രം ആണ് ജയിക്കുന്നത്.
ഇവിടെയൊക്കെ ടൗൺ പ്ലാനിംഗിൽ വർക്ക് ചെയ്ത് റിട്ടേർഡ് ആയവരെയെങ്കിലും നമ്മുടെ നാട്ടിൽ കൊണ്ടു വന്നിരുന്നേൽ ഇനിയുള്ള നിർമ്മിതികളെങ്കിലും ആസൂത്രണമുള്ളതാകുമായിരുന്നു... അത്രയും ഉയരത്തിൽ നിന്നു കൊണ്ട് ആ നഗരത്തെക്കാണുമ്പോൾ യഥാർത്ഥത്തിൽ കൊതി തോന്നും.. അത്രയ്ക്ക് മനോഹരമായാണ് ഓരോ കെട്ടിടങ്ങളും റോഡും എല്ലാം നിർമ്മിച്ചിരിക്കുന്നത്.. ഹാ നമുക്കിതെല്ലാം കണ്ടു കൊതിക്കാൻ ആവും വിധി....
സുജിത് ഏട്ടൻ കാരണം ചൈന കാണാനും, അവിടുത്തെ കുറിച് അറിയാനും പറ്റി. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോടെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മുടെ നാട് ഇങ്ങനെ ഒന്നും ആകാൻ പോകുന്നില്ല. നമ്മൾക്കൊരിക്കലും ചൈനയുമായി താരതമ്യപ്പെടുത്താൻ പോലും അവകാശമില്ല. അത്രയ്ക്കും താഴെയാണ് രാജ്യത്തിന്റെ അവസ്ഥ. ഒരു പൗരൻ എന്ന നിലയിൽ രോഷം കൊള്ളനല്ലാതെ എന്ത് ചെയ്യാൻ പറ്റും....
@@Jacob-yn7dh ഇല്ലെന്ന് പറയുന്നില്ല. പക്ഷെ നമുക്ക് എന്തേലും ചെയ്യാൻ പറ്റുന്നതിൽ പരിധി ഉണ്ട്. ഈ രാഷ്ട്രീയ പാർട്ടികളെ ചോദ്യം ചെയ്യാൻ നമ്മളിറങ്ങിയാൽ കൂടെ നിൽക്കുന്നവർ പോലും നമ്മളെ ഒറ്റപെടുത്തും... രാഷ്ട്രീയം, മതം ഇതിൽ നമ്മുടെ ആളുകൾക്കുള്ള അന്ധമായ ആരാധന എന്ന് നിറുത്തുന്നോ അന്ന് രക്ഷപെടും. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടില്ലേ. വൻകിട കമ്പനികൾക്കു പോലും പിടിച്ചു നിൽക്കാൻ പറ്റണില്ല. ചെറുകിട കാരുടെ കാര്യം പറയണോ.
The Chinese language has the honour of being called the oldest written language of the world that has a history of 6,000 years. The inscriptions of Chinese characters have been discovered in many turtle shells belonging to Shang Dynasty around 1766 BC - 1123 BC, which proves that written language has an existence of over 3,000 years. The Chinese language makes use of single unique characters or symbols to represent one word of their vocabulary. Most of the characters are just the written descriptions of spoken sound with meanings. You can easily find 40,000 characters in a large Chinese dictionary and *you need to learn at least 2,000 characters to be able to read a Chinese newspaper*
17:49 അതെ ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സൗദിയില്‍ വരുന്നുണ്ട് ...സൗദിയില്‍ ഇരുന്ന് വീഡിയോ കാണുന്ന ചങ്കുകള്‍ മാത്രം ഒന്ന് ലൈകടിച്ചേ നമുക്ക് നോകാല്ലോ സൌദിയില്‍ എത്ര പേര്‍ വീഡിയോ കാണുന്നുണ്ടെന്ന്‍?
സൂപ്പർ ലോകത്തിലെ രണ്ടാമത്തെ വലുപ്പമുള്ള ഷാങ്ങായി ടവർ പൊളിച്ചു. പിന്നെ ബൈജു ചേട്ടന്റെ. കള്ളുകുടിയന്റെ പ്ലാനായത് കൊണ്ട് ഓപണർ സ്റ്റൈൽ എന്ന അഭിപ്രായം കോമഡിയായി. പിന്നെ സ്‌പീഡ് കുടുതൽ ഉള്ള ലിഫ്റ്റിലെ യാത്ര അനുഭവം കാണുന്ന പ്രേക്ഷകർക്കും കോരി തരിപ്പുണ്ടാക്കി. പിന്നെ ബോംബ് സ്‌കോഡിന്റെ യൂണിഫോമിട്ട പട്ടി സൂപ്പർ ടൗൺ പ്ലാനിങ്മായി ബന്ധപെട്ട സന്ദേശങ്ങൾ പൊളിച്ചു. ഒന്നും പറയാനില്ല സൂപ്പർ. ടെക് ചയിന ടെക് സൂപ്പർ
ബൈജു ചേട്ടൻ ഇനി വല്ല Thug Manufacturing company അണോ work ചെയ്യാണേ heheeh💕😝😝 Restaurant I'll ഇരുന്ന് Pubg കളിക്കുന്ന ചൈനീസ് 😂 BUILDING മൊത്തം കോപ്പി അടിച്ചു വെച്ച ചൈനകാരെ സമ്മതിക്കണം. ഓരോ കാര്യത്തിനും അതിന്റെതായ perfect 👌 👌 super..
സുജിത്ത് ഏട്ടൻ ലക്ഷദ്വീപിൽ പോകുന്നു എന്ന് കേട്ടു എന്തായാലും ലക്ഷദ്വീപിൽ സുജിത്ത് ഏട്ടൻ പോകുന്നത് സന്തോഷമുണ്ട് കാരണം എന്റെ നാട്ടിലേക്ക് സുജിത്ത് ഏട്ടൻ വരണമെന്ന് പണ്ടേ മുതലുള്ള ആഗ്രഹമായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ കോഴിക്കോട് ആണുള്ളത് എങ്കിലും സുജിത്ത് ഏട്ടനെ എല്ലാവിധ യാത്രാ ആശംസകളും നേരുന്നു ഒരു ലക്ഷദ്വീപ് കാരൻ ലക്ഷദ്വീപിലേക്കുള്ള ഒരു യാത്രയുടെ വീഡിയോ ആണ് ഈ കൊച്ചി യൂട്യൂബ് ചാനൽ ഉള്ളതാണ് ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നവർ എന്തായാലും ഈ വീഡിയോ കാണുക നിങ്ങൾക്ക് ഒരുപാട് കാഴ്ചകൾ ഇതിനകത്ത് കാണിക്കുന്നുണ്ട്th-cam.com/video/LuX_NVcUt24/w-d-xo.html
We will deserve " unda" and "pzhampori" 😂😂 and not buildings like this... Not just our government but we ourselves ,as citizens,by and large don't have the grit and determination to ideate and plan such cities . We like dwell in the past ..make fun of each other , play petty politics and make money though short cuts and unethical ways ... That is the Indian way of life.
@@jasontheconservative4056 My dear , as someone who has visited about 20 odd states and various cities in it within India I can confirm that it's not just a state specific problem . Barring a few cities , which are new and planned like Chandigarh, Greater Noida , Navi Mumbai ect most of the other are more or less on the same level of urban planning . We have laws against constructing skyscrapers too in India . Metro/Tier 1 cities like Mumbai and New Delhi cannot build towers as tall as they desire is because of restrictions on FSI (floor space index). Plus remember that even china is not encouraging lot of high rise construction now due to various factors ( you can verify it on net ) and they still have poverty in many parts of the country especially in the remote areas like Guangxi, Guizhou, Yunnan and Xinjiang but no one covers it . Visitors and reporters ( both within and from outside) cannot report anything bad or negetive without the state approval .CCP controls the flow of information with iron hands and utmost authority.
സഹീർ ഭായിയുടെ കേരളത്തിലെ ബിസിനസ് പരാജയവും... പിന്നീട് ചൈനയിലെ സമ്പൂർണ ബിസിനസ് വിജയവയും പറയന്നത്തിനു കൂടെ ബൈജു ചേട്ടന്റെ ലണ്ടൺ ട്രിപ്പ് പാതി വെച്ചു നിർത്തിയതിന്റെ കാരണം കൂടി ഉൾപ്പെടുത്തണം....
*ബൈജു ചേട്ടാ , നിങ്ങൾ പൊളിയാണ് മാസ്സാണ് അന്യായമാണ്. ബൈജു ചേട്ടൻ ഫാൻസ് ഇവിടെ കമ്മോൺ* 👍
*എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ്. വിഡിയോ നന്നായി ചെയ്യുന്നുണ്ടെങ്കിലും സബ്സ്ക്രൈബർസ് ഇല്ല. എല്ലാരും ഒന്ന് സബ് ചെയ്യുമോ പ്ളീസ്.*
th-cam.com/video/TzVcJ_mQcWY/w-d-xo.html
അന്യായമാണ്😁😂
*Ade... Iyaal poliyaan...* 😍😆✋
Oc yum ആണ്
*സഹീർ ബായി തുടക്കത്തിൽ ഇച്ചിരി ജാഡയായി തോന്നിയെങ്കിലും ആൾ ഭയങ്കര ഫ്രണ്ട്ലി ആണ് 😁😁😁*
റോബിൻ വേറെ പണിയൊന്നും ഇല്ലേ... LN വ്ലോഗിലും ഇപ്പോൾ കണ്ടു... 😁😁ഞാൻ ലൈക് രണ്ടിലും തന്നിട്ടുണ്ട്
@@JK-rg5wx പ്രീയ 😄😄
എപ്പോഴും ബിസിനസ് ആണ് പുള്ളിയുടെ മൈൻഡ് മൊത്തം അതാണ് off topic ആകുന്നത്.
@@JK-rg5wx Ee ella videos illum comment idunnavar verey panniunnum illathaveraavanam enn undo😃
sheriyaa
സഹീർ ഇക്കായ്ക്ക് ഫാൻസ് ഉണ്ടോ..?
njanum niyum fan grup thudagiyalo
Pinne elladhey
A.R.K adh veno😁
😜
🥱
*സഹീർ ഭായിയുടെ ജീവിതം ഒരു എപ്പിസോഡ് ചെയ്താൽ നന്നായിരിക്കും*
Shariya
Yes
enteyum cheyo?? thirch cheyyum urap
👍🏽
😂😂😁
3:18
*'ഇനി കരയരുത്... വിശക്കുന്നു എന്നു പറഞ്ഞു...'* 🤨🤫
*സുജിത്ത് ഏട്ടൻ : ഇല്ല ഇല്ല..* 😛😛😛
"ഏതോ വലിയ ഒരു കള്ളു കുടിയൻ ഡിസൈൻ ചെയ്തതാണ്"
എന്താ ഒര് ഡയലോഗ് !!
Hi
സഹീർ ബായ് story പറയണം That mhan look like a ozam gental mhan ♥️ ബൈജു ചേട്ടൻ powli ആണ് 👉 ആ smile, talking style, some times say the comedy, totaly nyz ആണ് 🙋 (Kochi to യൂറോപ് വരെ റോഡ് മാർഗം വഴി പോയ legend ♥️ and സുജിത് ഏട്ടൻ ഇങ്ങള് ഉള്ളത് കൊണ്ട് ആണലോ ചൈന, ശ്രീലങ്ക, duabi, തായ്‌ലാൻഡ്, INB ട്രിപ്പ് (ഇന്ത്യ, നേപ്പാൾ ബുറ്റാൻ,) etc.. etc..ജീവിതത്തിൽ ഒരിക്കൽ പോലും പോവാൻ പറ്റാത്ത ഈ സ്ഥലങ്ങളൊക്കെ വെറൂം മൊബൈലിൽ ഇരുന്നു കാണാൻ കിട്ടിയത് 😁✊️😍 love from yazin (LAKSHADWEEP ) 🙋😍and sory for to much line camnts bcz ഞാൻ അങ്ങന കുടുതൽ സംസാരിക്കാത്ത ആളു ആയത് കൊണ്ട് ആണ് 😁🤣 me also say go bluz u 🙋🖖എത്രയും പെട്ടന്നു u r ചാനെൽ one million ആവണ്ടേ ♥️✊️
💞
Kelkkan kathirikka
YASIN AC th-cam.com/video/Pw3xivAoaZE/w-d-xo.html
വിവരമില്ലാത്ത കുറെ നിയമപാലകരും രാഷ്ട്രീയക്കാരും ഉള്ളടുത്തോളം കാലം നമ്മുടെ നാട് നന്നാകാൻപോണില്ല
*സഹോദരാ!ഞാനും ഇതു തന്നെയാണ് പറയാൻ ആഗ്രഹിച്ചത്. ഒന്നു കൂടി ചേർക്കണം. നമ്മുടെ നാട് നന്നാകണം എന്ന് തീരെ ആഗ്രഹമില്ലാത്ത, ആത്മാർഥത ഇല്ലാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം സർക്കാർ ജീവനക്കാരും കൂടി ഒരു കാരണം ആണ്*
Evde nokkiyalum plastikkum ,wastum podiyum ini ennanovo nammade okke nadu ithu pole avane..
People and authority are equally responsible for a successful country.
രാഷ്ട്രീയക്കാരെ ജയിപ്പിക്കുന്നത് നമ്മൾ തന്നെ ആണ് എന്ന് ഓർക്കണം. ഇവിടെ ഒരു പാർട്ടിയും അവരുടെ ഗുണങ്ങൾ കാരണം ജയിക്കുന്നില്ല. മുൻപ് ഭരിച്ച പാർട്ടിയുടെ പിടിപ്പുകേട് കൊണ്ട് മാത്രം ആണ് ജയിക്കുന്നത്.
സഹീറിനും ബൈജു ചേട്ടനും
ഒരു നാരങ്ങ വെള്ളമെങ്കിലും
വാങ്ങികൊടുക്കുന്ന ഒരു സീൻ എങ്കിലും പ്രതീക്ഷിച്ചു.
ഏയ് അവരെ
നിങ്ങളുടെ മനസ്സിൽ
കുടിയിരിഞ്ഞിയില്ലേ
അതിന്
ഇനിയും ചൈനയിൽ വരുത്തി
ബർഗ്ഗർ വാങ്ങി കൊടുക്കും
സഹീർകന്റെ story ക്ക് വേണ്ടി കട്ട വെയ്റ്റിങ് ✌️
ഇവിടെയൊക്കെ ടൗൺ പ്ലാനിംഗിൽ വർക്ക് ചെയ്ത് റിട്ടേർഡ് ആയവരെയെങ്കിലും നമ്മുടെ നാട്ടിൽ കൊണ്ടു വന്നിരുന്നേൽ ഇനിയുള്ള നിർമ്മിതികളെങ്കിലും ആസൂത്രണമുള്ളതാകുമായിരുന്നു... അത്രയും ഉയരത്തിൽ നിന്നു കൊണ്ട് ആ നഗരത്തെക്കാണുമ്പോൾ യഥാർത്ഥത്തിൽ കൊതി തോന്നും.. അത്രയ്ക്ക് മനോഹരമായാണ് ഓരോ കെട്ടിടങ്ങളും റോഡും എല്ലാം നിർമ്മിച്ചിരിക്കുന്നത്.. ഹാ നമുക്കിതെല്ലാം കണ്ടു കൊതിക്കാൻ ആവും വിധി....
സുജിത് ഏട്ടൻ കാരണം ചൈന കാണാനും, അവിടുത്തെ കുറിച് അറിയാനും പറ്റി. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോടെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മുടെ നാട് ഇങ്ങനെ ഒന്നും ആകാൻ പോകുന്നില്ല. നമ്മൾക്കൊരിക്കലും ചൈനയുമായി താരതമ്യപ്പെടുത്താൻ പോലും അവകാശമില്ല. അത്രയ്ക്കും താഴെയാണ് രാജ്യത്തിന്റെ അവസ്ഥ. ഒരു പൗരൻ എന്ന നിലയിൽ രോഷം കൊള്ളനല്ലാതെ എന്ത് ചെയ്യാൻ പറ്റും....
Nee aroda ethu paraunnath. Neeyum njanum part of it. Hehe
@@Jacob-yn7dh ഇല്ലെന്ന് പറയുന്നില്ല. പക്ഷെ നമുക്ക് എന്തേലും ചെയ്യാൻ പറ്റുന്നതിൽ പരിധി ഉണ്ട്. ഈ രാഷ്ട്രീയ പാർട്ടികളെ ചോദ്യം ചെയ്യാൻ നമ്മളിറങ്ങിയാൽ കൂടെ നിൽക്കുന്നവർ പോലും നമ്മളെ ഒറ്റപെടുത്തും... രാഷ്ട്രീയം, മതം ഇതിൽ നമ്മുടെ ആളുകൾക്കുള്ള അന്ധമായ ആരാധന എന്ന് നിറുത്തുന്നോ അന്ന് രക്ഷപെടും. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ കണ്ടില്ലേ. വൻകിട കമ്പനികൾക്കു പോലും പിടിച്ചു നിൽക്കാൻ പറ്റണില്ല. ചെറുകിട കാരുടെ കാര്യം പറയണോ.
@@nidhishification nammude government office pravarthikunnath nammude ellam muthalalimarayitta. Enthinekilum avide chennal avanteoke varthamanam kettal 2pottikan thonnum. Adyam government udyogasthar nannavanm. Ennuparanjal avan namuku oru upakaravum cheyenda. Neraya reethiyil karyangal engane cheyanam ennu ezhuthi vechal mathram mathi. Pinne ella udyogasthanum oru name stamp venam ella apeshaykum orukopi koode kodukuka. Athil nammude copyil stamp and sign cheythu tharika. Athra mathram chethal karyagal fast akum
Ore oru india uyirrrr
Welcome to China! As a Chinese I think Chongqing is more attractive than Shanghai.
*ഒറ്റ എപ്പിസോഡ് പോലും മുടക്കാണ്ട് കണ്ടു*
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വെക്തിത്വം ആണ് ബൈജു ചേട്ടൻ..
" സഹീർക്കാ " ഞാനും ഒരു മലപ്പുറത്തുകാരനാണെ.... കഷ്ടപ്പാടിൽ നിന്നും തളരാതെ ജീവിതത്തിലേക്ക് വിജയിച്ചു കയറിയ നിങ്ങളൊരു " മരണ മാസ്സ് " ആണ്...... സുജിത്തേട്ടാ, നിങ്ങളോടൊപ്പം എന്നെയും ചൈനയിലേക്ക് കൊണ്ടുപോയ നിങ്ങൾക്ക് വളരെയധികം നന്ദിയുണ്ട്.....
ചൈന സഹവ് ന് ഇരിക്കട്ടെ ..ഒരു ലാൽ സലാം.....⛳
4:34 ഇതൊക്കെ കാണുമ്പോഴാണ് നമ്മള നാടിലെ അധികാരികളെ റോഡിലുള്ള കിണറ്റില്‍ ഇട്ടിട്ട് മണ്ണിട്ട് മൂടാന്‍ തോന്നുന്നത് ....
Roadile kinaralla roadile kuzhi
@@mohammedadnan8687 റോഡിലെ ചില കുഴികള്‍ കിണറുപോലെയാണല്ലോ ...അതുകൊണ്ട് paranjatha
@@nothingspecial7992 adh evidathe roada kinar poleyulla
Gujarathil Ahemadabadil Und inganathe setup.
Cycle pooovan oru sthalam Maram und.
*ഇതുവരെ കണ്ട ചൈന കാഴ്ചകൾ മനോഹരം.. ഇനിയുള്ളതൊക്കെ അതിമനോഹരം ആകട്ടെ.. എല്ലാം യാത്രയും* 👍💖
China സീരീസ് ഇഷ്‌ട്ടപ്പെട്ടവർ like അടിക്ക്
waiting for the story of saheer bhaii.. 😍😍😍
07:02.. മലപ്പുറം daaa😍😍😍
😍🤗
സഹീർ ഭായുടെ കഥക്കയാണ് ഇനി എന്റെ കാത്തിരുപ്പ്
സഹീർ ഭായിക്ക് വീണ്ടും ലാമിനേഷൻ ചെയ്തുവെക്കാനുള്ള ബില്ല് കിട്ടാതിരിക്കട്ടെ
😊
The Chinese language has the honour of being called the oldest written language of the world that has a history of 6,000 years. The inscriptions of Chinese characters have been discovered in many turtle shells belonging to Shang Dynasty around 1766 BC - 1123 BC, which proves that written language has an existence of over 3,000 years. The Chinese language makes use of single unique characters or symbols to represent one word of their vocabulary. Most of the characters are just the written descriptions of spoken sound with meanings. You can easily find 40,000 characters in a large Chinese dictionary and *you need to learn at least 2,000 characters to be able to read a Chinese newspaper*
ഏതോ വല്യ കള്ളുകുടിയൻ ഡിസൈൻ ചെയ്ത സോഡാ ഓപ്പണർ അത് പൊളിച്ചു... 21:20
നമ്മുടെ നാട്ടിൽ ടവർ ഇല്ലേലും പ്രതിമ ഉണ്ട് ..അത് പോലെ ജാതി മത പോര് ...പോരെ...അതിനു ഒരു കുറവും ഇല്ല
Avde jathiyum mathavum onnum illa ennu thonnanu.alkarkk okke entha oru diciplin..
അച്ചടക്കത്തോടെ പോവുന്നത് പറഞ്ഞപ്പഴേ ഒരാൾ ഓടി റോഡ് cross ചെയ്യുന്നു കണ്ടു
17:49 അതെ ലോകത്തിലെ ഏറ്റവും വലിയ ടവര്‍ സൗദിയില്‍ വരുന്നുണ്ട് ...സൗദിയില്‍ ഇരുന്ന് വീഡിയോ കാണുന്ന ചങ്കുകള്‍ മാത്രം ഒന്ന് ലൈകടിച്ചേ നമുക്ക് നോകാല്ലോ സൌദിയില്‍ എത്ര പേര്‍ വീഡിയോ കാണുന്നുണ്ടെന്ന്‍?
സൂപ്പർ ലോകത്തിലെ രണ്ടാമത്തെ വലുപ്പമുള്ള ഷാങ്ങായി ടവർ പൊളിച്ചു. പിന്നെ ബൈജു ചേട്ടന്റെ. കള്ളുകുടിയന്റെ പ്ലാനായത് കൊണ്ട് ഓപണർ സ്റ്റൈൽ എന്ന അഭിപ്രായം കോമഡിയായി. പിന്നെ സ്‌പീഡ് കുടുതൽ ഉള്ള ലിഫ്റ്റിലെ യാത്ര അനുഭവം കാണുന്ന പ്രേക്ഷകർക്കും കോരി തരിപ്പുണ്ടാക്കി. പിന്നെ ബോംബ് സ്‌കോഡിന്റെ യൂണിഫോമിട്ട പട്ടി സൂപ്പർ ടൗൺ പ്ലാനിങ്മായി ബന്ധപെട്ട സന്ദേശങ്ങൾ പൊളിച്ചു. ഒന്നും പറയാനില്ല സൂപ്പർ. ടെക് ചയിന ടെക് സൂപ്പർ
✌️സഹീർ ഭായ് നിങ്ങൾ വേറെ level aa💕👍🌼
6:50
സഹീർ ഭായിയെ പോലെ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു ..ആഗ്രഹം മാത്രം 😇
ആഗ്രഹം നടപ്പിലാക്കാൻ സാധിക്കട്ടെ
ഇവിടെ ബിസ്സിനെസ്സ് ചെയ്‌താൽ പിന്നെ ചെയ്‌യേണ്ടി വരില്ല എങ്ങനെ ഒരാളെ കുത്തുവാൾ എടുപികം എന്ന് പറഞു നടക്കുവാ ഇവിടുത്തെ ഗവണ്മെന്റ് ഉദിയോഗസ്ഥരും എല്ലാം
welcome to China ! the most beautiful and greatest country in the world !!! welcome friendly indian people !
China holds first rank in countries with largest number of skyscrapers.
*scrapers
@@lonewolf.4ki ya ya👍... Typo error...
@@rijuhdas1 also bro, skyscraper is a single word
Any evidence?
@@cyriljacob4839 oh! If he said, it's USA.. then will you ask for evidence? Low iq
ബൈജു ചേട്ടനെ കാണുമ്പോൾ എനിക്ക് ബഡായി ബംഗ്ലാവിലെ മനോജ് ഗിന്നസ് നെ പോലെ തോനുന്നു ..😂😂😂😂
Sathyam
Yes ennikum thonni
😂😂
Guys pls check my channel
Enk actor R.madhavan pole thonunnu
മുതലാളിയാണേലും അല്ലേലും ആ വിളികേൾക്കാൻ ഒരു സുഖാ... ല്ലെ !!!!
*റോഡ് കണ്ടിട്ട് കൊതിയാകുന്ന്😍*
2 പ്ളേറ്റ് എടുക്കട്ടേ....😜😜
അപ്പുറത്തിരുന്നു pubg കളിക്കുന്ന ചൈനക്കാർക്ക് വേണ്ടി 😂👍
Pubg hacker aakum
Jai pubg
AKM nte sound kettavar aaroke indu...😀
നിങ്ങൾ രണ്ടാളും കൂടി സഹീർ ഇക്കയെ കുത്തുപാള എടുപ്പിക്കുമോ 😜😜
polichu
ഹ ഹ ഹ ഇങ്ങേരു ഈ തീറ്റയല്ലാതെ ആർക്കെങ്കിലും മേടിച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല 😁😂😂
China is undeveloping country India is developing country.
😂
12:00 മണിക്ക് വീഡിയോക്ക് വെയിറ്റ് ചെയ്യുന്നവർ എത്ര പേരുണ്ട്👍🏻
Njanund
20000Rs ന്റെ ഡിന്നർ ഓ 😲😲 ഷഹീർ ഇക്ക കൊള്ളാലോ 🤩🤩
ഇന്നലെ കണ്ടില്ലേ bro. അതാണ്
2000 ഇന്നലെ ഷഹീർ ബായി ഒരിക്കൽ ചൈനയിലെ ഒരു തട്ടുകടയിൽ നിന്ന് 134000rs (ഒരു ലക്ഷത്തി മുപ്പത്തി നാലായിരം ) രൂപയുടെ ഭക്ഷണം വാങ്ങിയിട്ടുണ്ട്
10,000 dollar food Dubai il und...
Nusret - 24K gold meat steak
സഹീർ ഇക്കയുടെ attitude ഒരു രക്ഷയും ഇല്ല 🔥🔥🔥🔥
ഹിജ്റ പോന്നത് ആണ് അത് പൊളിച്ചു.
സുജിത്തേട്ടന്റെ ക്യാമറ പൊളിയാട്ടോ
സഹീർഭായിയുടെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു .....
Sujithettan fans ivide like😍
ചൈന വീഡിയോസ് കഴിയുമ്പോൾ will miss saheer bhai
സഹീർ ഭായ് മുത്താണ് . ഭയങ്കരം ഇഷ്ടം 👌💐
Saheer Bhai😍 ippo full active🔥🔥
സഹീർ കാക്ക പൊളിയാണ്
സഹീർ ഭായുടെ story കേൾക്കാൻ കട്ട waiting
1. 20 ലക്ഷത്തിന്റെയും ഇരുപതിനായിരത്തിന്റെയും കഥ പറഞ്ഞ് എന്റെ സഹീർ ബായിയെ കരയിപ്പിക്കരുത്..plz...
ലെ ചിരഞ്ജീവി : ഇത്രേം പോപ്പുലർ ആയ എന്നെ മനസ്സിലായില്ല ലെ ജാഡ%$%$ 😁
നിങ്ങൾ മൂന്ന് പേരും ചേർന്നുള്ള ചൈന കാഴ്ചകൾ കിടു ആയിട്ടുണ്ട്.
Shanghai is one of the largest and most populated city in the word and also hosts a record of largest container terminal in the world
ചൈന സൂപ്പർ ഇത്രയും വ്യക്തായി പറഞ്ഞു തരുന്ന സുജിത് പിന്നെ ബൈജു ചേട്ടൻ സഹീർ ബായ് എല്ലാരും പൊളി
3:27 ഇനി കരയരുത് വിശക്കുന്നു എന്ന് പറഞ്ഞ് ( ഷഹീർ നിങ്ങൾ പോളിയാണ് )
എല്ലാ വിഡിയോയിലും വിശക്കുന്നു വിശക്കുന്നു മസാലദോശ ബർഗർ അങ്ങനെ പലതും
Kattile thadi thevarude ana ..valiyeda vali ...🤣🤣🤣🤣
പരിമിതികള്‍ marikadakunnathiludeyolu വികസനം ഉണ്ടാവുകയൊളു നമ്മുടെ ഏറ്റവും പരിമിതിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍
ബൈജു ചേട്ടൻ ഇനി വല്ല Thug Manufacturing company അണോ work ചെയ്യാണേ heheeh💕😝😝
Restaurant I'll ഇരുന്ന്
Pubg കളിക്കുന്ന ചൈനീസ് 😂
BUILDING മൊത്തം കോപ്പി അടിച്ചു വെച്ച ചൈനകാരെ സമ്മതിക്കണം. ഓരോ കാര്യത്തിനും അതിന്റെതായ perfect 👌 👌 super..
ബൈജു ചേട്ട നിങ്ങളുടെ വിശതീകരണം.. എല്ലാവർക്കും ഒരുപോലെ എല്ലാ കാര്യങ്ങളും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിശതീകരണം
സഹീർ ഭായ് പോളിയാണ്
Baiju chettan uyirr
ഗ്രാഫിക്സ് വിഡിയോ കാണുന്നതുപോലെ ആർക്കേലും തോന്നിയോ
1:18 athode mothalali bpl aayi ithilum veliya counter swapnagalil mathram adipwoli 🤩
*ലക്ഷദ്വീപ് കാഴ്ചക്കായി കാത്തിരിക്കുന്നു ഒപ്പം മാനുക്കയെയും*
സുജിത്ത് ഏട്ടൻ ലക്ഷദ്വീപിൽ പോകുന്നു എന്ന് കേട്ടു എന്തായാലും ലക്ഷദ്വീപിൽ സുജിത്ത് ഏട്ടൻ പോകുന്നത് സന്തോഷമുണ്ട് കാരണം എന്റെ നാട്ടിലേക്ക് സുജിത്ത് ഏട്ടൻ വരണമെന്ന് പണ്ടേ മുതലുള്ള ആഗ്രഹമായിരുന്നു പക്ഷേ ഞാൻ ഇപ്പോൾ കോഴിക്കോട് ആണുള്ളത് എങ്കിലും സുജിത്ത് ഏട്ടനെ എല്ലാവിധ യാത്രാ ആശംസകളും നേരുന്നു ഒരു ലക്ഷദ്വീപ് കാരൻ
ലക്ഷദ്വീപിലേക്കുള്ള ഒരു യാത്രയുടെ വീഡിയോ ആണ് ഈ കൊച്ചി യൂട്യൂബ് ചാനൽ ഉള്ളതാണ് ലക്ഷദ്വീപിൽ പോകാൻ ആഗ്രഹിക്കുന്നവർ എന്തായാലും ഈ വീഡിയോ കാണുക നിങ്ങൾക്ക് ഒരുപാട് കാഴ്ചകൾ ഇതിനകത്ത് കാണിക്കുന്നുണ്ട്th-cam.com/video/LuX_NVcUt24/w-d-xo.html
ശഹീർക്കയുടെ ലൈഫ് story ക്ക് വേണ്ടി കാത്തിരിക്കുന്നു👍💐
Shanghai is very clean, good, safe place
Saheer ബായി story കട്ട waiting 😀
സഹീർ ഭായിയുടെ കഥ കേൾക്കാൻ വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ?
സഹീർ ഭായിയുടെ ജീവിതം ഒരു എപ്പിസോഡ്,
കഞ്ഞികുടിച്ചു കൊണ്ട് വീഡിയോ കാണുന്ന
സഹീർഭായിടെ ആരാധകൻ
ഞാൻ തോറ്റു , ഹെന്റമ്മേ ഒടുക്കത്തെ ഭംഗി, ഇത് അമേരിക്കയെകാളും കൊള്ളാലോ ,
Yes correct
സഹീർ ഇക്കയുടെ സ്റ്റോറി വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു. ഏതോ വലിയ കള്ളുകുടിയൻ ഡിസൈൻ ചെയ്ത കൺസ്ട്രക്ഷൻ 😂😂ബൈജു ചേട്ടൻ rocks.
എന്നും വീഡിയോ കണ്ട് കണ്ട് ഇവരൊക്കെ നമ്മുടെ ജീവിതത്തിലെ ഒരാളെ പോലെ ആയി. Episode ഒക്കെ കഴിഞ്ഞല് ഇവരെയൊക്കെ Miss ചെയ്യുവല്ലോ 😪😪😪
👍 ചൈനയിലെ വികസനം കണ്ടിട്ട് അസൂയ തോന്നുന്നു, കുറച്ചു ദാരിദ്ര്യം കൂടി കാണിക്കണേ, ഒരു മനസുഖത്തിനു.
Enthinanavo..kazhinja pathu varshathinidak 700 million alukale anu prethyeka poverty alleviation program vazhi daridryathil ninnu purathu kond vannath..athum daridryam enna avarude nirvachanam ividuthe ayi comparison polumilla..manasilayo..dinam prathi chinayeyum communist partyeyum kuttam parayunna oru madhyamavum ithonnum parayila...enthelum kuttam undenkil ath project cheyth kanikan nalla midukanu..
Yes
We will deserve " unda" and "pzhampori" 😂😂
and not buildings like this...
Not just our government but we ourselves ,as citizens,by and large don't have the grit and determination to ideate and plan such cities . We like dwell in the past ..make fun of each other , play petty politics and make money though short cuts and unethical ways ...
That is the Indian way of life.
@@rah8985 Not indian kerala model Kerala is worst in Infra
@@jasontheconservative4056 My dear , as someone who has visited about 20 odd states and various cities in it within India I can confirm that it's not just a state specific problem . Barring a few cities , which are new and planned like Chandigarh, Greater Noida , Navi Mumbai ect most of the other are more or less on the same level of urban planning . We have laws against constructing skyscrapers too in India . Metro/Tier 1 cities like Mumbai and New Delhi cannot build towers as tall as they desire is because of restrictions on FSI (floor space index).
Plus remember that even china is not encouraging lot of high rise construction now due to various factors ( you can verify it on net ) and they still have poverty in many parts of the country especially in the remote areas like Guangxi, Guizhou, Yunnan and Xinjiang but no one covers it . Visitors and reporters ( both within and from outside) cannot report anything bad or negetive without the state approval .CCP controls the flow of information with iron hands and utmost authority.
21:18 athu byjuchettan Polichu...hahaha...Kidilan Videos ...Sujith Bro. Saheer Bhai....Njettikkunna videos ayirunnu China Trip... Thanks Guys.
Chinayodu bhahumanam thonnunu..Ethra bhangiyulla developments annu..India oky ithu kandu padikanam
ഈ സീരീസിലെ അതിമനോഹരമായ രണ്ടാമത്തെ വീഡിയോ.
ഇനി വരാനിരിക്കുന്നതും
മനോഹരമാകട്ടെ.
സബ്സ്ക്രൈബ് exchange cheyamo..
ചൈന ഫാൻ 💞💪
Nice
സഹീ ർ ബായ് പൊളി
3:55
PUBG
AKM
🥰🔥🔥🔥
10.45 കളമശ്ശേരി ടോയോറ്റയുടെ പോലുള്ള ബിൽഡിംഗ്
Uae യിൽ ഏറ്റവും വലിയ ടവർ വീണ്ടും വരാൻ പോകുന്നു ......
*Creek tower aano*
@@niloofanazar yes
Saheer bhai aadyamokke minda poocha aarunnu...
Ipo alle moopparum thug aanenn manasilaye..😍😍
സഹീർ ഇക്ക ഫാൻസ് ഇവിടെ come on...
സുജിത് ഏട്ടൻ കൂടെ ഉള്ളവരെ സംസാരിക്കാൻ സമ്മദിക്കുന്നില്ല എന് തോന്നിയത് എനിക് മാത്രം ആണോ 🤔🤔🤔🤔
Sathyam
ബൈജൂ അണ്ണൻസ് thuglife "വലിയ കള്ളുകുടിയൻ ഡിസൈൻ ചെയ്ത ബിൽഡിങ്"..സോഡാ ഓപ്പണർ ലുക്ക് ടവർ 😂😂😂😂😂😂😂😂 സുജിത് ഭായ് നിങ്ങ വേറെ ലെവൽ അവതരണം ആണ് ...😍😍😍😍🌹🌹🌹
Shaheer ഭായ് യുടെ story ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ 👍
സൗദിയിൽ ജിദ്ദ tower വന്നു ക്രെഡിറ്റ് വാങ്ങുബോഴേകും ദുബായിൽ ഒരു ഒന്നൊന്നര ഐറ്റം വരുന്നുണ്ട് ട്ടാ creek tower❤️
സ്വർണ്ണ ഷർട്ട് പൊളിച്ചു
☮️☮️☮️☮️👌👌😍😍🤙🤙☮️☮️☮️☮️
അടിപൊളി സുജിത്.. പിന്നെ ചൈന ഒരുപാട് വളർന്നു...
Team poliyato😍
ഇതെല്ലാം കാണുമ്പോൾ ആർക്കായാലും ഒന്ന് പോയി കാണാൻ തോന്നും 😁
ഒരു ചൈനക്കാരൻ, ഒരുനോർത് ഇന്ത്യൻ, ഒരു ശ്രീലങ്കൻ 😀😃😃😀
🙂🙂
നമ്മൾ പ്രിതിമയും പണിത് ഇരിക്കും ചൈന ഒക്കെ വേറെ ലെവൽ ആയി ☹️
Eppisode miss ആക്കാത്തവർ ലൈക് 👍
Baiju chettan a good man. He has answer's for every questions 👏
5:20 *അതിന് നമ്മുടെ നാട്ടിൽ എവിടെ ഇരിക്കുന്നു റോഡുകൾ.....?*
*ചുമ്മാ ചിരിപ്പികാതെ പോ ചേട്ടാ....* 🤣😂
Incredible china 😱
പബ്ജി പ്ലെയേഴ്സ് ലൈക്ക് ഉണ്ടോ???
സഹീർ ഭായിയുടെ കേരളത്തിലെ ബിസിനസ് പരാജയവും... പിന്നീട് ചൈനയിലെ സമ്പൂർണ ബിസിനസ് വിജയവയും പറയന്നത്തിനു കൂടെ ബൈജു ചേട്ടന്റെ ലണ്ടൺ ട്രിപ്പ് പാതി വെച്ചു നിർത്തിയതിന്റെ കാരണം കൂടി ഉൾപ്പെടുത്തണം....