TH-cam തുടങ്ങിയ കാലം മുതൽ ഇത്രേം സീരിസ് ഒരുമിച്ചു ഇന്നേ വരെ കാണാൻ ഞാൻ മിനകെട്ടിട്ടില്ല . കണ്ടു ഇരുന്നു പോകുന്നു . വ്യത്യസ്തമായ അവതരണം മനോഹരമായിട്ടുണ്ട് ചൈന എപ്പിസോഡ് 💫👏
@@binsonantony6142 🤣🤣🤣എന്റെ പൊന്നോ, നാളെയാട്ടെ ഒരു പത്തിരുപത് എണ്ണം ഉണ്ടാക്കാൻ ഞാൻ പറഞ്ഞേക്കാം. നമുക്ക്, ഇരുന്നിട്ട് kaalu neettiyaal pore changaathee ?
മലമുകളിലെ outdoor escalators, cable cars, pinne ആ ഗ്ലാസ് bridge - അന്യായ construction തന്നെ.. 💖.. ഇനി ഇതൊക്കെ കണ്ടിട്ട് വേണം ഇവിടെ സർക്കാരിന്റെ അടുത്ത team ചൈനയിലോട്ട് വെച്ചുപിടിക്കാൻ.. 😂 Amazing destination..😊❤️ Have heard your childhood memories several times, this time too, could relate well to the nostalgia.. 😊❤️
എന്തൊക്കെ പറഞ്ഞാലും ചൈന നിഗൂഢത നിറഞ്ഞ ഒരു അത്ഭുത ലോകമാണ്..... അമേരിക്ക കണ്ടാൽ പോലും നമക് ഒരു ആകാംഷ ഉണ്ടാകില്ല പക്ഷെ ചൈന കാണുമ്പോൾ ഒരു പ്രത്യക ആകാംഷ ആണ്....
അച്ഛന്റെ കണ്ണാടിക്കടയെ കുറിച്ച് പറയുമ്പോൾ സുജിത്ത് ബ്രോയുടെ മുഖത്തും കണ്ണിനും വല്ലാത്തൊരു തിളക്കം വലിയ സന്തോഷത്തിൽ പറയുന്നു ❤❤❤❤ ഗോഡ് ബ്ലെസ് യു ബ്രോ ആന്റ യുവർ ഫാമിലി 🌹🌹🌹
Most amazing and fantastic. Fearful also. അയ്യോ ഇവരുടെ ഒരു കൺസ്ട്രക്ഷൻ. സമ്മതിച്ചിരിക്കുന്നു നിങ്ങളെ. ഇതും മനുഷ്യ നിർമിതി തന്നെയല്ലേ. ദൈവത്തിന്റെ കൈകളോ. ഹോ ഒന്നും പറയാനില്ല. Super ❤️❤️🥰🥰👏👏
ഇതൊക്കെ നേരിൽ കാണാൻ ഭാഗ്യം കിട്ടുവോന്നു അറിയില്ല എന്തായാലും സുജിത്തേട്ടന്റെ വീഡിയോയിലൂടെ നേരിട്ട് കണ്ടപോലെ ഫീൽ താങ്ക്യൂ സുജിത്തേട്ട ഇത് മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു ❤️
What an amazing episode!!!!!glass bridge was fantastic... I wonder how this Chinese govmnt manage such constructions....😮😮😮 പ്പേടി യുള്ളവർക് വരാൻ പറ്റിയ സമയം ആണിത്....remark of Saheer Bhai was excellent.... Sujith's excitement was an added encouragement to the vedeio...TQ for showing this.remarkable site.....still waiting for the next...
സുജിത്, ഇന്നത്തെ episode, super ആയിട്ടുണ്ട്. ഇത് കാണുന്നവരും ആഗ്രഹിക്കും, ഈ escalators ലും Glass bridge ലും ഒക്കെ പോകണമെന്ന്. ഇതുപോലെ മലേഷ്യയിലെ Gentings എന്ന സ്ഥലത്ത് പോയിട്ടുണ്ട്. അവിടെയും ഉണ്ട് ഒരുപാട് escalators ഉം Cable car ഉം ഒക്കെ. ഇതൊക്കെ കാണുമ്പോൾ, നമ്മുടെ കേരളത്തിൽ ഇതൊക്കെ വന്നാൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്.
സുജിത്ത് ഭായ് ഹായ്, ഒരു ത്രില്ലിങ്ങ് പ്രതീക്ഷിച്ചിരുന്നു, ഒട്ടും ബോർ അടിപ്പിക്കാതെ മെയ്ന്റയിൻ ചെയ്തു. പക്ഷെ ചൈനക്കാരുടെ ദീർഘവീക്ഷണവും നിർമ്മാണമികവും സമ്മതിച്ചു കൊടുക്കണം. 👍🏻👍🏻 താങ്ക്സ് ബ്രോ.
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് ഞാനും എൻ്റെ കുടുംബവും , അയ്യോ ഇത്രയും പേടിച്ചു കണ്ടൊരു വീഡിയോ . ഞാൻ പോടിച്ചാലും സൂപ്പർ വീഡിയോ ആയിരുന്നു. വളരെ നന്ദി നിങ്ങൾ പല സ്ഥലത്തും പോകുന്നത് കൊണ്ട് നമ്മളും എത്ര സ്ഥലങ്ങൾ ഭക്ഷണം സംസ്കാരം ഓരോ സ്ഥലത്തിൻ്റെയും വൃത്തി എല്ലാം നമ്മളും ആസ്വദിക്കുന്നു.🙏
What a beautiful idea, escalators (first time seeing in a mountain), Glass bridge, Cable car.... Oh my god... Hats off to entire team who build it.. Thanks Sujith & Saheer
സ്വന്തം കുടുംബത്തിന്റെ ഉയര്‍ച്ച എത്ര എളിയ നിലയില്‍ നിന്നായാലും ,ഇപ്പോൾ എത്ര uyarathilaanenkilum അത് തുറന്ന് പറയുന്നത്, ആര്‍ജ്ജവം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. അതില്‍ താങ്കള്‍ ആത്മാര്‍ത്ഥ പുലര്‍ത്തി .❤❤❤
സുജിത്തേട്ടാ.. ഷോപ്പിംഗ് വീഡിയോ വേണം, ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത് മെയിൻ ആയിട്ടും എന്റർടൈൻമെന്റ് നു വേണ്ടിയാണ്, ഷോപ്പിംഗ്, streets, lighting, people, നാച്ചുറൽ ബ്യൂട്ടിസ്, foods, ellam kannan ആണ് ആഗ്രഹം ✌🏻
Beautiful video 👏🏼👌🏼China 🔥. Shopping video's കൂടി ഇടണേ... We also enjoying the new style's.. Price.. Range's everything. കണ്ണുകടി ഉള്ളവരെ mind ആക്കേണ്ടന്നെ 😅😮 😊❤
സൂപ്പർ സ്ഥലം ബ്രോ കോടാ ആയിരുന്നിട്ടു കൂടി ഇത്ര ഭംഗി. ഈ കോട ഒന്നും എല്ലാരുന്നെങ്കിൽ 🥰🥰🥰🥰🥰🥰എന്നെങ്കിലും ഇതിന്റെ സൂപ്പർ വീഡിയോ കിട്ടിയാൽ ഒന്ന് പോസ്റ്റ് ചെയ്യണേ 😍😍😍😍😍🥰🥰🥰🥰🥰
ഞങ്ങളെ പോലുള്ള ആൾക്കാർക്ക് ചൈനയിലും പുറം രാജ്യങ്ങളിലോ പോയി ഷോപ്പിംഗ് ചെയ്യാൻ കഴിയില്ല അതുപോലുള്ളവർക്ക് അവിടുത്തെ സാധനങ്ങളുടെ വിലയം സാധനങ്ങളും കാണാൻ കഴിയുന്നത് നിങ്ങളുടെ ഷോപ്പിംഗ് വീഡിയോയിലൂടെയാണ്
Hello!!! I'm a subscriber from Trichy, Tamil Nadu. I watch your videos everyday, almost have been a follower for four year. Your vlogs definitely bring joy to me and my family making us explore countries right from home. Your china vlogs are amazing as usual but we're facing a bit difficulty in following as there are no subtitles. It would be great if we can find and follow the subtitle as we don't speak Malayalam. Thanks ☺️
Oh my god so super view., Glass bridge made in Heaven it looks like.. so mist form made from cloud 🌨️☁️ so., Long Escalators seen first time out door.. nice super Benz car Vlogs 🌅
നേരിട്ട് കാണാനോ ഭാഗ്യം ഇല്ല... ഇതുപോലെ ഒന്ന് കാണിച്ചെങ്കിലും തന്ന സുജിത്ത് ഭക്തനു ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤💕💕
❤️🥰
ലോട്ടറി അടിച്ചാലൊ
സത്യം
It is incredible.👍😁
It is incredible.👍😁
TH-cam തുടങ്ങിയ കാലം മുതൽ ഇത്രേം സീരിസ് ഒരുമിച്ചു ഇന്നേ വരെ കാണാൻ ഞാൻ മിനകെട്ടിട്ടില്ല . കണ്ടു ഇരുന്നു പോകുന്നു . വ്യത്യസ്തമായ അവതരണം മനോഹരമായിട്ടുണ്ട് ചൈന എപ്പിസോഡ് 💫👏
Thank You So Much 🤗
Njanum ❤
ചൈനയിൽ എല്ലായിടത്തും ഗ്ലാസ് ബ്രിഡ്ജ് ഉണ്ട് എന്ത് കൊണ്ട് ഇത്ര വർഷ മായി ഇന്ത്യയിൽ ഇല്ലാത്തത്
@@binsonantony6142 🤣🤣🤣എന്റെ പൊന്നോ, നാളെയാട്ടെ ഒരു പത്തിരുപത് എണ്ണം ഉണ്ടാക്കാൻ ഞാൻ പറഞ്ഞേക്കാം. നമുക്ക്, ഇരുന്നിട്ട് kaalu neettiyaal pore changaathee ?
@@binsonantony6142 athyam india onn kanu... wayanad und orannam goa yil und 2 ennam Himachal Pradesh il und 3 ennam mizoram yil und orannam.....
ഇതൊക്കെ കാണുമ്പോൾ ചൈനയോടുള്ള ഇഷ്ട്ടം കൂടി വരുന്നു ❤️❤️
ആര് എന്തൊക്കെ പറഞ്ഞാലും ചൈന great തന്നെ സൂപ്പർ 👍👍
എന്തൊക്കെ ആയാലും ചൈന വേറെ ലെവലാണ്.......
മലമുകളിലെ outdoor escalators, cable cars, pinne ആ ഗ്ലാസ് bridge - അന്യായ construction തന്നെ.. 💖..
ഇനി ഇതൊക്കെ കണ്ടിട്ട് വേണം ഇവിടെ സർക്കാരിന്റെ അടുത്ത team ചൈനയിലോട്ട് വെച്ചുപിടിക്കാൻ.. 😂
Amazing destination..😊❤️
Have heard your childhood memories several times, this time too, could relate well to the nostalgia.. 😊❤️
Ethoke kanunoll agine hasuya varatherikum
ലെ മോഡി
അരുണചാൽ പിടിച്ചത് ആരും അറിയണ്ട
എന്തൊക്കെ പറഞ്ഞാലും ചൈന നിഗൂഢത നിറഞ്ഞ ഒരു അത്ഭുത ലോകമാണ്..... അമേരിക്ക കണ്ടാൽ പോലും നമക് ഒരു ആകാംഷ ഉണ്ടാകില്ല പക്ഷെ ചൈന കാണുമ്പോൾ ഒരു പ്രത്യക ആകാംഷ ആണ്....
അച്ഛന്റെ കണ്ണാടിക്കടയെ കുറിച്ച് പറയുമ്പോൾ സുജിത്ത് ബ്രോയുടെ മുഖത്തും കണ്ണിനും വല്ലാത്തൊരു തിളക്കം വലിയ സന്തോഷത്തിൽ പറയുന്നു ❤❤❤❤ ഗോഡ് ബ്ലെസ് യു ബ്രോ ആന്റ യുവർ ഫാമിലി 🌹🌹🌹
❤️❤️❤️
ചൈന ഒരു മായാലോകം 🇨🇳❤️
മനുഷ്യനെ കൊണ്ട് എന്തും സാധിക്കും എന്ന് ചൈനക്കാർ തെളിയിക്കുന്നു.. 😇
xiexie 🎉❤ from China
@@Anomalous-w3o huanying🤗
ചൈന ഒരു അത്ഭുതം തന്നെ
thanks സുജിത് ഭക്തൻ
Most amazing and fantastic. Fearful also. അയ്യോ ഇവരുടെ ഒരു കൺസ്ട്രക്ഷൻ. സമ്മതിച്ചിരിക്കുന്നു നിങ്ങളെ. ഇതും മനുഷ്യ നിർമിതി തന്നെയല്ലേ. ദൈവത്തിന്റെ കൈകളോ. ഹോ ഒന്നും പറയാനില്ല. Super ❤️❤️🥰🥰👏👏
നല്ല കൺസ്ട്രക്ഷൻ ആണ് ഇതുപോലെ നമ്മുടെനാട്ടിലും വന്നിരുന്നെങ്കിൽ പൊളിച്ചെനേ സൂപ്പർ സ്ഥലം 👏👏👏👏👏👏
❤️👍
ഫസ്റ്റ് ടൈം ക്യാമറയിൽ വരാൻ നാണം കുണുങ്ങി ആയിരുന്നു സഹിർ ഭായ് ❤ ഇപ്പോൾ ഒരു പ്രേഫെഷ്ണൽ ആയി 🌹🌹🌹
🥰👍
എന്തൊരു ഭംഗി ഉള്ള സ്ഥലം. സൂപ്പർ 👍👍സഹീർ ഭായ് പറഞ്ഞ പോലെ ഇവിടെ മലപ്പുറത്തും ഉണ്ട്. ഗ്ലാസ് ബ്രിഡ്ജ്
👍👍👍
ജീവിതത്തിൽ കണ്ടതിൽ ഏറ്റവും നല്ല travel video നിങ്ങളുടെ ഈ video ആണ്.... നന്ദി ചേട്ടാ...
Video കുറിച് പറയാൻ ഇല്ലാ...
കോട ഇല്ലായിരുന്നെങ്കിൽ അടുത്ത ഒരു TRENDING episode ആയിരുന്നു 🤩🤩 ഇനി next time വരുമ്പോൾ cover ചെയ്‌താൽ മതി 🤗🤗🤗🤗🤗🤗
😥😥😥
@@TechTravelEat 😔😔😔😔
Trending avan sadyatha illa..Alkkarkk maduthirikkunnu ...vlogging style mari ...its too focus on him..not on visuals
നമ്മുടെ ഭാഗ്യം ഇതെല്ലാം കാണാൻ പറ്റിയല്ലോ ജീവിതത്തിൽ നടക്കാത്ത കാര്യമാണ് സുജിത്തിന്നു ഒരായിരം നന്ദി ❤❤❤🙏🏽🙏🏽🙏🏽
ഈ വീഡിയോയെ പറ്റി പറയാൻ വാക്കുകൾ ഇല്ല , അത്രയ്ക്ക് അത് ദു ത കാഴ്ചകൾ അടങ്ങിയത്. ഈ കാഴ്ചകൾ കാണിച്ചു തന്ന സുജിത്തിന് പ്രത്യേക നന്ദി അറിയിക്കട്ടെ
Thank u so much ❤️
മികച്ചതിൽ മികച്ചത് 🤌 വിസ്മയിപ്പിക്കുന്ന ചൈന ❤🔥
Vlogs ഒകെ അടിപൊളി Sujithettaa 😍 സഹീർ ഭായ് is always chill ❤️
ചൈന വേറെ ലെവൽ തന്നെ 🤩 there infra, tech etc.. everything 🔥🔥
ഇതൊക്കെ നേരിൽ കാണാൻ ഭാഗ്യം കിട്ടുവോന്നു അറിയില്ല എന്തായാലും സുജിത്തേട്ടന്റെ വീഡിയോയിലൂടെ നേരിട്ട് കണ്ടപോലെ ഫീൽ താങ്ക്യൂ സുജിത്തേട്ട ഇത് മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു ❤️
ആ outdoor escalator കണ്ട് കണ്ണ് തള്ളിയ ലെ ഞാന്‍😳
China ചൈനയാണ്. Adipoli നമ്മൾ bhahudoorem പിന്നിലാണ്. കാണാം ഇതെല്ലാം
താങ്ക് you👍🏻
ഇന്നത്തേ വീഡിയോ കണ്ടപ്പോൾ ഒരു തവന അവിടെ പോകൻ തോന്നി അടിപൊളി ലൊക്കേഷ❤
Super...... പറയാൻ വാക്കുകളില്ല....സൂപ്പർ construction
Thank you ...Sujith....for this വീഡിയോ
What an amazing episode!!!!!glass bridge was fantastic... I wonder how this Chinese govmnt manage such constructions....😮😮😮 പ്പേടി യുള്ളവർക് വരാൻ പറ്റിയ സമയം ആണിത്....remark of Saheer Bhai was excellent.... Sujith's excitement was an added encouragement to the vedeio...TQ for showing this.remarkable site.....still waiting for the next...
ഇതൊക്ക കാണാൻ കഴിഞ്ഞത് സുജിത് ചേട്ടന്റെ ചാനലിൽ മാത്രമാണ്
Nice & awesome video
Super♥️
I watch travel vlogs of almost all TH-camrs in India. With 100% conviction i can say that you are the best Sujith. Keep going bro.
Thanks a ton
29:10
സുജിത്, ഇന്നത്തെ episode, super ആയിട്ടുണ്ട്. ഇത് കാണുന്നവരും ആഗ്രഹിക്കും, ഈ escalators ലും Glass bridge ലും ഒക്കെ പോകണമെന്ന്. ഇതുപോലെ മലേഷ്യയിലെ Gentings എന്ന സ്ഥലത്ത് പോയിട്ടുണ്ട്. അവിടെയും ഉണ്ട് ഒരുപാട് escalators ഉം Cable car ഉം ഒക്കെ. ഇതൊക്കെ കാണുമ്പോൾ, നമ്മുടെ കേരളത്തിൽ ഇതൊക്കെ വന്നാൽ എത്ര നന്നായിരുന്നു എന്ന് തോന്നാറുണ്ട്.
keralathil engane varum appol commission ulpade oru 10times extra cash venam undakan
ഞാൻ കേരള CM ആയിട്ട് എല്ലാം ചെയ്തു തരുന്നതായിരിക്കും🔥💪🏼.
Keralam just 5 years big projects start aavum wait and see … keralathilekk aalukal oyuki ethum keralam rich aavum …pls wait
സത്യം നമ്മുടെ യൂണിയന്കാര്ക്ക് ഒരു അനുഗ്രഹമാകും ..നമ്മുടെ ഓരോ ടുറിസ്റ് പ്ലസിലും ചെല്ലുമ്പോൾ എത്ര aragant മുഖം കാണാറുണ്ട് ..ശരിക്കും അപമാനം തോന്നുന്നു
@@musthafachinju9477 ippolathe pokk kanditt adutha kaalath onnum develop aavunna lakshanam illa
അമ്പോ കിടിലൻ കാഴ്ചകൾ ആണല്ലോ 🙂🔥❤️✌️
മലയുടെ മുകളിലേക്ക് escalator 😉
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ എന്നാ വരുക 🥰 വയനാട് &ഇടുക്കി ഒക്കെ വന്നാൽ എത്ര നന്നായിരുന്നു.. അങ്ങനെ ഒക്കെ വന്നാൽ ടുറിസം എത്ര develop ആയേനെ
വീഡിയോ ഒരുപാട് ഇഷ്ടമായി സുജിത്ത് ഭായ് ഇതുപോലെ യാത്ര ചെയ്യുന്നതുമൂലം ഞങ്ങളെ പോലെയുള്ളവർക്ക് ഇതൊക്കെ കാണാൻ ഭാഗ്യമുണ്ടായി എല്ലാവിധ ആശംസകളും❤
സുജിത്ത് ഭായ് ഹായ്,
ഒരു ത്രില്ലിങ്ങ് പ്രതീക്ഷിച്ചിരുന്നു, ഒട്ടും ബോർ അടിപ്പിക്കാതെ മെയ്ന്റയിൻ ചെയ്തു. പക്ഷെ ചൈനക്കാരുടെ ദീർഘവീക്ഷണവും നിർമ്മാണമികവും സമ്മതിച്ചു കൊടുക്കണം. 👍🏻👍🏻
താങ്ക്സ് ബ്രോ.
Zaheer Bhai യുടെ കാർ അടിപൊളി
ലക്ഷ്വറി
ലുക്ക്
അതി മനോഹരം എന്ന് പറഞ്ഞാൽ പോരാ 🎉🎉Amezing 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🙏🏼🙏🏼🙏🏼👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻അടിപൊളി തകർത്തു 🥰🥰🥰
ഒരു രക്ഷയില്ല. ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണാൻ പറ്റി. കേട്ടിട്ടേ ഉള്ളു ഈ glass bridge ne കുറിച്ച്.thank u so much👍👍
❤️
കോടമഞ്ഞു ഇല്ലാരുന്നേൽ അടിപൊളി ആരുന്നു. ഒരു വണ്ടർഫുൾ വീഡിയോ. ഇന്ന് സാറ &കെവിൻ മിസ് ചെയ്തു 😄🌹🌹👍
❤️
Shopping videosoke idananm sujithetta nalla rasalle .nammlku oru മടുപ്പും ഇല്ല.എല്ലാ videosum കാണാൻ ത്രില്ലിംഗ് ആണ്.
Adipoli video 👍👍👍👍
ഇടയ്ക്കിടെ ഷോപ്പിംഗ് വീഡിയോ കാണിക്കുന്നത് നല്ലതാണ്
ഏതൊരു സ്ഥലത്തു പോയ വീഡിയോ ആയാലും അവിടേക്ക് നിങ്ങളുടെ കൂടെ യാത്ര ചെയ്ത feel ആണ് . സുജിത്ത് Bro യുടെ Normal സംസാരമാണ് ആ feel കിട്ടുന്നത് .സഹീർ ഭായ്👋🏻
❤️❤️❤️
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് ഞാനും എൻ്റെ കുടുംബവും , അയ്യോ ഇത്രയും പേടിച്ചു കണ്ടൊരു വീഡിയോ . ഞാൻ പോടിച്ചാലും സൂപ്പർ വീഡിയോ ആയിരുന്നു. വളരെ നന്ദി നിങ്ങൾ പല സ്ഥലത്തും പോകുന്നത് കൊണ്ട് നമ്മളും എത്ര സ്ഥലങ്ങൾ ഭക്ഷണം സംസ്കാരം ഓരോ സ്ഥലത്തിൻ്റെയും വൃത്തി എല്ലാം നമ്മളും ആസ്വദിക്കുന്നു.🙏
What a beautiful idea, escalators (first time seeing in a mountain), Glass bridge, Cable car.... Oh my god... Hats off to entire team who build it..
Thanks Sujith & Saheer
വളരെ സന്തോഷം എത്ര നല്ല ഒരു യാത്ര സമ്മാനിച്ചതിന് എത്ര അഭിനന്ദിച്ചാലുമതി വരില്ല സൂപ്പർ❤
സ്വന്തം കുടുംബത്തിന്റെ ഉയര്‍ച്ച എത്ര എളിയ നിലയില്‍ നിന്നായാലും ,ഇപ്പോൾ എത്ര uyarathilaanenkilum അത് തുറന്ന് പറയുന്നത്, ആര്‍ജ്ജവം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. അതില്‍ താങ്കള്‍ ആത്മാര്‍ത്ഥ പുലര്‍ത്തി .❤❤❤
I like Sahir bai, very nice person, calm and quite.
Shopping വീഡിയോ അടിപൊളി അല്ലെ,, ഷോപ്പിംഗ് വീഡിയോസ് വേണം❤
വിദേശ രാജ്യങ്ങൾ കാണാനാണ് കൂടുതൽ ആഗ്രഹം
Mee too
Me too
സുജിത്തേട്ടാ.. ഷോപ്പിംഗ് വീഡിയോ വേണം, ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത് മെയിൻ ആയിട്ടും എന്റർടൈൻമെന്റ് നു വേണ്ടിയാണ്, ഷോപ്പിംഗ്, streets, lighting, people, നാച്ചുറൽ ബ്യൂട്ടിസ്, foods, ellam kannan ആണ് ആഗ്രഹം ✌🏻
കോട കാരണം ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും.. നിങ്ങളുടെ
നർമ്മ സംഭാഷണത്തിലൂടെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാക്കി !! ഒരു like അടിച്ചേക്കാം!!
ആത്മാർത്ഥമായിട്ട് കമന്റ് ചെയുന്നു 👌 വളരെ മനോഹരമായ കാഴ്ചകൾ നമ്മൾക്കു സമ്മാനിച്ച സുജിത്തിന് 🌹
Wow
One of the most exciting video in china series👍💯👌
Thank you so much 😀
Saheer Bhai's Thug comments and your description about the feature, makes me enthralling to watch your videos daily. Good Work..All The Best..
Thanks a ton
ഇന്നത്തെ എപ്പിസോഡ് സൂപ്പർ👌👌❤❤ ഇതു കണ്ടപ്പോൾ നിങ്ങൾ പണ്ടു പോയത് ഓ൪മ്മ വന്നു. അതിൽ കുറച്ചു പേർ കരയുന്നതു കാണാമല്ലോ. കല രാധാകൃഷ്ണൻ😍
Beautiful video 👏🏼👌🏼China 🔥. Shopping video's കൂടി ഇടണേ... We also enjoying the new style's.. Price.. Range's everything. കണ്ണുകടി ഉള്ളവരെ mind ആക്കേണ്ടന്നെ 😅😮
😊❤
ആ വനം നശിപ്പിക്കാതെ എന്ത് കിടിലം ആയിട്ടാണ് അവർ അത് നിർമ്മിച്ചിരിക്കുന്നത്...👏
Evide athinu oru project announce cheythal thanne aalukal stay order aayi varum.
@@divinewind6313 അതൊരു സത്യമാണ് പക്ഷേ ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പണിഞ്ഞെല്ലങ്കിലൂം വനം നശിപ്പിച്ചു കളയും അതിൻ്റെ പേരിൽ
ആശംസകൾ.... ചൈനീസ്.... കാഴ്ചകൾ മനോഹരം... ♥️
Adipoli salam vibe ayittund 😘❤️oru pravisham kudi varo invade onnum koda Karanam kanan pattilla miss cheythu 😭one more tym plzzzzz
Both of you gel so well. Saheer bhai vibes very well. He is a motivation for Kerala youngsters🎉
Super 👍 glass bridge koodi nigal nadakkunnath kanumbol kalu perikkunnu 😮. Good video
Thank you 🥰
ഇതുവരെ കണ്ടതിലേറ്റവും നല്ല പ്രകൃതി....ചൈനീസ് painting ല് ഒക്കെ കാണുന്ന വൃക്ഷങ്ങൾ....
പുതിയ jacket adipoli 😊
Ayyeyyee shopping vedio venam atillate anthu vlog don't miss that 🙏❤️
സഹീർബായ് പാവം കൂടെ തന്നെയുണ്ടല്ലോ ❤️❤️🥰🥰👌👌
സൂപ്പർ സ്ഥലം ബ്രോ കോടാ ആയിരുന്നിട്ടു കൂടി ഇത്ര ഭംഗി. ഈ കോട ഒന്നും എല്ലാരുന്നെങ്കിൽ 🥰🥰🥰🥰🥰🥰എന്നെങ്കിലും ഇതിന്റെ സൂപ്പർ വീഡിയോ കിട്ടിയാൽ ഒന്ന് പോസ്റ്റ് ചെയ്യണേ 😍😍😍😍😍🥰🥰🥰🥰🥰
നല്ല സുഖമുള്ള ഓർമ്മകൾ അച്ഛനെ കുറിച്ച് ... എനിക്കും ......
Awesome....
മഞ്ഞ് ഉണ്ടായത് കൊണ്ട് fully enjoy ചെയ്യാൻ പറ്റിയില്ല....
But the amenities over there is tremendous...
Super episode.. 😍👌saheerbhaikku... Cheruthayoru pedi ellathilla..., 😅😅
Glass bridge really superb.. Thanks Sujith&Saheer bro👌👍
Sujith bro വിഡിയോ ഒന്നും പറയാൻ ഇല്ല അടിപൊളി . Baground BGM super ആണ് 😍😍
അവിടുത്തെ കാലാവസ്ഥ അടിപൊളി❤❤❤
അടിപൊളി വീഡിയോ സൂപ്പർ പൊളിച്ചു dear സുജിത് and സഹീർ ഭായ് 🌹🙏
Really an awesome place bro. 👍Enjoyed the whole episode
Glad you enjoyed
Kidilan sthalam, super video sujithettaa. China il njankal ethiya pole und. Ithilum mikacha video swapnangalil mathram. ❤
Amazing vdo Sujith ….really enjoyed… best vdo ❤
Glad to hear that
നേരിട്ട് കാണാൻ ഭാഗ്യമില്ല നിങ്ങൾ ഇത് പോല്ലെ പോക്കുന്നത് കൊണ്ട് കാണാൻ സാധിച്ചു. ഇനിയും പുതിയ സ്ഥലങ്ങൾ പോക്കാൻ സാധിക്കട്ടെ
Amazing coverage::: keep going 👍👍👍. . All the best😊 take care
Thanks a ton
അങ്ങനെ ഇന്നത്തെ വീഡിയൊ കോട മഞ്ഞ് കൊണ്ടുപോയതായി അറിയിക്കുന്നു 😅😅😅😅 beautiful and lovely 😍😍😍 മഞ്ഞിനും ഒരു ഭംഗി ഉണ്ട്
Mind-blowing construction on mountains. breathtaking views.🎉🎉
എസ്കലേറ്റർ സൂപ്പർ സ്ഥലം അടി പോളിയാണ്
Brother saheer bhai
ഞങ്ങളെ പോലുള്ള ആൾക്കാർക്ക് ചൈനയിലും പുറം രാജ്യങ്ങളിലോ പോയി ഷോപ്പിംഗ് ചെയ്യാൻ കഴിയില്ല അതുപോലുള്ളവർക്ക് അവിടുത്തെ സാധനങ്ങളുടെ വിലയം സാധനങ്ങളും കാണാൻ കഴിയുന്നത് നിങ്ങളുടെ ഷോപ്പിംഗ് വീഡിയോയിലൂടെയാണ്
എനിക്ക് ഒന്ന് കൂടി കാണണം ആ പ്രാകൃതി ഭംഗി ആയ മല നിരകൾ ❤
Welcome....
This was the best place so far in the China series.. Loved it.
മലപ്പുറം മിനി ഊട്ടി ❤❤❤🔥🔥🔥🔥
Chettante videos kaanumbe prethyeka feelaa.nammalokke chettante koode ulla pole
Hello!!! I'm a subscriber from Trichy, Tamil Nadu. I watch your videos everyday, almost have been a follower for four year. Your vlogs definitely bring joy to me and my family making us explore countries right from home. Your china vlogs are amazing as usual but we're facing a bit difficulty in following as there are no subtitles. It would be great if we can find and follow the subtitle as we don't speak Malayalam. Thanks ☺️
True... I love watching your vlogs though I don't speak Malayalam ❤️, so it would be great if we have subtitles in English.
Innathe kashchakal ellam supero super ayirunnu.
Awesome video bro ✨👌🏻
Thanks ✌️
Super episode.. Enjoyed a lot.. The time went so fast. ഈ എപ്പിസോഡ് തീർന്നപ്പോൾ ഒരു സങ്കടം
Shoping vedio venam
കിടിലൻ സ്ഥലം. ഇത്ര സ്റ്റീപ് ആയ കേബിൾ കാർ റൈഡും, കൂറ്റൻ എസ്‌കലേറ്റർ റൈഡും തന്നെ അടിപൊളി. പിന്നെ ഗ്ലാസ് ബ്രിഡ്ജിന്റെ കാഴ്ചകളും!
Chineyile albhuthagal kanichu tharunna Sujith bhakthane big salute
ishante songumaayi povunnath kaanaan valla le njan..
saheer bahi the one and only blessed person china😂
What a thrilling video,really felt the experience,congratulations
Glad you enjoyed it!
Super videos... Video kandittu thanne pedi akunnu....
It is very beautiful video . Escalator and Glass Bridge is very beautiful.
Kidooo... Saheer bhai ❤
Oh my god so super view., Glass bridge made in Heaven it looks like.. so mist form made from cloud 🌨️☁️ so., Long Escalators seen first time out door.. nice super Benz car Vlogs 🌅
Thank you so much 😀
Malappuram mini Ooty and karipur airport nte adthum und glass bridge