'ശബ്ദം കേട്ടുവന്ന അയല്‍വാസിയോട് സിന്ധു അകത്തുണ്ടെന്നു പറഞ്ഞ ശേഷം കൊലയാളി വാതിലടച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 401

  • @Imaginekart
    @Imaginekart 2 วันที่ผ่านมา +190

    ഇവിടത്തെ നിയമമാണ്, ഈ കൊലപാതകങ്ങൾക്കും മോഷണങ്ങൾക്കും പ്രചോദനം നൽകുന്നത്. നിയമം മാറാത്തിടത്തോളം കാലം ഇത് തുടരും.

    • @SaSugathan
      @SaSugathan 2 วันที่ผ่านมา

      Sathyam

    • @bindub6572
      @bindub6572 2 วันที่ผ่านมา +1

      Correct

    • @shermyrose8409
      @shermyrose8409 2 วันที่ผ่านมา +1

      Truth

    • @AbdulKader-e2u
      @AbdulKader-e2u วันที่ผ่านมา

      ഇനി ഇവനെ എത്ര കാലം നമ്മൾ തീറ്റി പൊറ്റണം

    • @monsptha
      @monsptha วันที่ผ่านมา

      ആർക്ക് പോയി?

  • @SreekanthNair-rj7zy
    @SreekanthNair-rj7zy 2 วันที่ผ่านมา +801

    ❤❤❤❤❤ ഇന്നലെ ബലാൽസംഗത്തിന് രണ്ട് പേരെ സൗദിയിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു അതാവണം നിയമം

    • @abdulkader1946
      @abdulkader1946 2 วันที่ผ่านมา +13

      Ad 6 nutandile kadan niyamamalle,😏

    • @SandhyaKuttappan
      @SandhyaKuttappan 2 วันที่ผ่านมา +39

      അങ്ങനെ എങ്കിൽ കേരളത്തിൽ ഒറ്റ മന്ത്രിമാരും സിനിമ നടന്മാരും ബാക്കി ഉണ്ടാകില്ല 😄😄😄

    • @o..o5030
      @o..o5030 2 วันที่ผ่านมา

      ​@@abdulkader1946അതെ കാശ് കൊടുത്താൽ പ്രശസ്ത ഇമാം Fayhan Ghamdi സ്വന്തം pinch makale po☪️so ചെയ്ത് konnath kannadakkunna Shari'ath niyamam 💚

    • @ebrahimkutty405
      @ebrahimkutty405 2 วันที่ผ่านมา

      Yes 100% കാര്യം നമ്മുടെ രാജ്യത്തിന്റെ
      നിയമാവസ്ഥ ജുഡിഷെറി എന്നോ വാരി വലിച്ച് ചവറ്റു കോട്ടയിൽ തള്ളേണ്ട സമയം അതിക്രമിച്ചു ഇനിയങ്ങോട്ട് വാക്കിലൻമ്മാരുടെ ചാകരയാണ് 2ഒ 4ഒ ദിവസം കഴിഞ്ഞാൽ ഉടനെ ജാമ്യത്തിൽ വിടും നാറിയ നിയമം

    • @Losteye-q1l
      @Losteye-q1l 2 วันที่ผ่านมา

      നമ്മുടെ നാട്ടിലോ അതിനു ആദ്യം ഇവിടെ നിന്ന് രാഷ്ട്രീയക്കാരെ ഓടിക്കണം പിന്നെ നിയമപാലകരെ എങ്കിൽ നാട് നന്നാകും

  • @sreelekha8455
    @sreelekha8455 2 วันที่ผ่านมา +285

    വീട്ടിൽ പോലും സുരക്ഷിതമായി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. എങ്ങോട്ടാണീ കേരളത്തിൻറെ പോക്ക്. ജനങ്ങളുടെ ജീവന് സ്വത്തിന് യാതൊരു വിലയും ഇല്ലാതായി.

  • @gigigeorge118
    @gigigeorge118 2 วันที่ผ่านมา +184

    ആരെയും പറയണ്ട ഇൻഡ്യയിലെ ദുർബലമായ നിയമാണ് ഇതിനുത്തരവാദി ഒരു ജീവപര്യന്തം തടവ് അതുംജനങ്ങളുടെ നികുതിപണത്തിൽ പുറത്തിറങ്ങിയാൽ പഴയ പണി

  • @rafinesi840
    @rafinesi840 2 วันที่ผ่านมา +234

    കുറച്ചു കഴിയുമ്പോൾ ജാമ്യം കിട്ടും കോടതിക്കും നിയമത്തിനും നടുവിരൽ നമസ്കാരം......

    • @shanshan3135
      @shanshan3135 2 วันที่ผ่านมา +8

      അവന് ഇനിയാണ് സുഖ സുന്ദരമായി ജീവിക്കാൻ പോണത്, മട്ടനും ചിക്കനും മൊക്കെ ആയി മൂന്ന് നേരം, അത് പോരെ 😂

  • @lincymichael6344
    @lincymichael6344 2 วันที่ผ่านมา +49

    സൗദിയിലെ നിയമം ഇവിടെ നടപ്പാക്കിയാൽ പകുതി കുറ്റകൃത്യം കുറയും

    • @AmbraZzz312
      @AmbraZzz312 2 วันที่ผ่านมา +1

      പകുതി അല്ല 99%കുറയും

    • @AnilKumar-pw5vh
      @AnilKumar-pw5vh วันที่ผ่านมา

      അത്രയും ജനസംഖ്യയും കുറഞ്ഞു കിട്ടും.... 🤭🤭

  • @johnsondaniel8366
    @johnsondaniel8366 2 วันที่ผ่านมา +192

    പ്രതിയെ കിട്ടിയ സ്ഥിതിക്ക് ഇനിയൊരു അന്വഷണത്തിന് നിൽക്കാതെ അവനു ശിക്ഷ നൽകുക വധ ശിക്ഷ തന്നെ നൽകുക 🌹

    • @kamarunnisas6362
      @kamarunnisas6362 2 วันที่ผ่านมา +4

      Thelivedupp 3 Varsham,athinidayil jamyam vangi avan nadakkum,,,sakshikal illa the avan aajeevanantham purath veendum kollayum kolapathakavumayi nadakkum ..

    • @Prathik-l6o
      @Prathik-l6o 2 วันที่ผ่านมา

      Avan 2 aazhcha kazhiny purath erangi nadakum,ethaanalo evidathe rules n regulation

    • @lekhakanhirathingal7944
      @lekhakanhirathingal7944 2 วันที่ผ่านมา

      കൊണ്ടു നടന്നു തീറ്റിക്കും, അതാണ് ശിക്ഷ

  • @കടലാസ്
    @കടലാസ് 2 วันที่ผ่านมา +187

    ഈ പ്രതിയെ പിടിച്ചതും നാട്ടുകാരാണ് നാട്ടുകാരെ ആഭ്യന്തരം ഏൽപ്പിക്കണം.ഇവിടുത്തെ നിയമങ്ങളും പോലീസുമാണ് അക്രമികളെ വളർത്തുന്നത്.... നീ വാടാ നമ്മക്കവനെ തട്ടാം എന്ന് പറഞ്ഞാൽ പിറ്റേന്ന് രണ്ട് പേരും അവനെ പോയി തട്ടുന്നു. നിയമത്തെ ഭയം ഉണ്ടെങ്കിൽ എന്തായിരിക്കും . നീ വാടാ നമുക്കവനെ തട്ടാം എന്ന് പറയുമ്പോൾ അവൻ പറയും ഞാൻ ഇല്ല എനിക്ക് എന്റെ ജീവൻ കയറിൽ തൂങ്ങേണ്ട... എന്ന്

    • @umaibaputhanpura
      @umaibaputhanpura 2 วันที่ผ่านมา

      ഇനിയും പിടിക്കാൻ കുറെ കുറ്റവാളികൾ പുറത്തുണ്ട്... നീ യും നാട്ടുകാരും കൂടി ഒന്നു പിടിച്ച് തരുമോ

    • @B.A_Sree
      @B.A_Sree 2 วันที่ผ่านมา +7

      അതെ. ഇപ്പൊൾ ആർക്കും ഒരു പേടിയും ഇല്ല

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา

      ജയിലിൽ ജനാധിപത്യ പാർട്ടിക്കാർ സപ്പോrട്ടും പിന്നെന്താ നല്ല ഭക്ഷണവും സർക്കാർ വക

    • @jalajashylesh891
      @jalajashylesh891 วันที่ผ่านมา

      👍👍👍

    • @Sojanmathew-v6q
      @Sojanmathew-v6q วันที่ผ่านมา

      കൊലപാതകിയെ നാട്ടുകാർ തല്ലിയോ, അവനെന്തെങ്കിലു൦ അസുഖം ഉണ്ടോ എന്നൊക്കെ മെഡിക്കലുചെയ്യിത് നോക്കി വേണ്ട ചികിൽസ ഒക്കെ കൊടുക്കുക. നാട്ടുകാർ തൊട്ടെങ്കിൽ അവർക്കെതിരെ കേസെടുക്കുക.

  • @sivajits9267
    @sivajits9267 2 วันที่ผ่านมา +71

    ആ സ്വർണം അവൻ കൊണ്ടുപോയിരുന്നു... എങ്കിലും... ആ.. പാവത്തിന്റെ ജീവൻ... എടുക്കരുതായിരുന്നു.... മഹാപാപി. 😭😭😭😭

  • @AmbadyKunju-d4k
    @AmbadyKunju-d4k 2 วันที่ผ่านมา +178

    ലിഷോയ് ആദ്യം എന്തെങ്കിലും വാങ്ങി കഴിക്കണം കേട്ടോ ഒരു ജേർണലിസ്റ്റ് ഇങ്ങനെ സംസാരിക്കുന്നത് അരോചകമായി തോന്നു

  • @ArshinaShihas
    @ArshinaShihas 2 วันที่ผ่านมา +72

    ന്യൂഇയർ ആഘോഷിക്കാൻ ജയിലിലേക്, ഇനിയുള്ള കാലം സുഖം

  • @ratheesh3946
    @ratheesh3946 2 วันที่ผ่านมา +17

    പ്രതിയെ പിടിച്ചിട്ടെന്തു കാര്യം, നമ്മുടെ രാജ്യത്തെ നിയമ സംവിധാനം മാറണം.

  • @Ssssdghhh9130
    @Ssssdghhh9130 2 วันที่ผ่านมา +94

    നിയമം കേട്ടാൽ വിധി കേട്ടാൽ മുട്ട് വിറക്കണം അപ്പി പോവണം സൗദി ilove you 💚💚💚

    • @pelefans6549
      @pelefans6549 2 วันที่ผ่านมา +1

      Eda naye ethu saudi alla 😁🤣

    • @naseema4099
      @naseema4099 2 วันที่ผ่านมา +2

      Ada pati athukondalle ninnepoleyulla patigal inganeyokke cheyunnathu.ividethe niyamam😂

    • @AlexX-vy3wx
      @AlexX-vy3wx 2 วันที่ผ่านมา

      ​@@pelefans6549 അതല്ലേ കുണ്ടാ അവൻ പറഞ്ഞേ..ഇവിടെ അതുപോലെ ആവണമെന്ന്..അച്ഛൻ നിന്നെ സ്കൂളിൽ വിട്ടിലേ ?

  • @nijincprakash1100
    @nijincprakash1100 2 วันที่ผ่านมา +44

    വധ ശിക്ഷ ഇല്ലാത്ത നാട്ടിൽ ഇതൊക്കെ സ്വഭാവികം. അയൽ വാസികൾ കൊള്ളാലോ.. 😢

    • @dasks6245
      @dasks6245 2 วันที่ผ่านมา

      വധ ശിക്ഷ കൊടുത്താൽ ഇതൊക്കെ നിലക്കും എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ് എന്തൊക്കെ നിയമങ്ങൾ കൊണ്ട് വന്നാലും നികൃഷ്ട ജന്മങ്ങൾ ഉള്ളിടത്തോളം കാലം ഇത് തുടർന്ന് കൊണ്ടേയിരിക്കും സംഭവാമി യുഗേ യുഗേ 😂😂

  • @surajarikkath5411
    @surajarikkath5411 2 วันที่ผ่านมา +48

    എട്ടുമണിക്ക് വന്നതുകൊണ്ട് ഇത് മോഷ്ടാവായി തോന്നുന്നില്ലല്ലോ ഇനി ഈ വീട്ടമ്മയോട് പൂർവ്വ വൈരാഗ്യം തീർക്കാനായി വന്നവൻ ആയിട്ടാണ് തോന്നുന്നത്

    • @mrsunujose
      @mrsunujose 2 วันที่ผ่านมา +1

      സഹോദരിയുടെ ഭർത്താവാണ്

  • @mujeebmamuji5800
    @mujeebmamuji5800 2 วันที่ผ่านมา +112

    ഭാഗ്യവാൻ നാളെ മുതൽ മട്ടൻ ബിരിയാണി ചിക്കൻ ബിരിയാണിയും ബീഫും കഴിച്ച് സുഖമായി ജീവിക്കാം 😂😂

    • @Spandhanam-f7z
      @Spandhanam-f7z 2 วันที่ผ่านมา +3

      😂😂😂😂

    • @firozvkd2955
      @firozvkd2955 2 วันที่ผ่านมา

      മീൻ കൃഷി ഒക്കെ ഉണ്ട് ജയിലിൽ.....
      പിന്നെ ചപ്പാത്തി കമ്പനി

    • @sreekandannair6447
      @sreekandannair6447 2 วันที่ผ่านมา +1

      6 Maasam koodumbol Parol um Kittum...

    • @subaidaashraf1336
      @subaidaashraf1336 วันที่ผ่านมา

      Correct

    • @varunrajm5290
      @varunrajm5290 10 ชั่วโมงที่ผ่านมา

      Manushyan anubhavikkan kidakkane ulllu😂😂😂😂😂

  • @sebastiangeorge6108
    @sebastiangeorge6108 2 วันที่ผ่านมา +104

    അവൻ ഉടൻ ജാമ്യത്തിലിറങ്ങും....
    പാവം സോദരിക്കു പ്രണാമം....

  • @Hilyafathima121
    @Hilyafathima121 2 วันที่ผ่านมา +29

    സ്വർണം ധരിക്കാതി രിക്കൂ അത് ധരിക്കുന്ന സമയം നമ്മൾ സുരക്ഷിതരല്ല

    • @susyvijayan3072
      @susyvijayan3072 2 วันที่ผ่านมา +1

      സ്വർണം ധരിയ്ക്കാനല്ലേ വാങ്ങുന്നത് പൂഴ്ത്തി വയ്ക്കാനാണോ വാങ്ങുന്നത്

    • @AnilKumar-pw5vh
      @AnilKumar-pw5vh วันที่ผ่านมา +1

      ഹിയഫാത്തിമയുടെ സ്വർണം ഒക്കെ ലോക്കറിൽ ആയിരിക്കും... ല്ലേ.?? 🤭🤭

  • @sidheequeche8262
    @sidheequeche8262 2 วันที่ผ่านมา +27

    9.30 k ആരെങ്കിലും കക്കാൻ വരുമോ? കൊന്നിട്ടായാലും കാക്കണം എന്ന് പ്ലാൻ ചെയ്തു വന്നത് ആണ്. പക്കാ ക്രിമിനൽ, വധ ശിക്ഷ കൊടുക്കണം.

  • @sreekumarannair6824
    @sreekumarannair6824 2 วันที่ผ่านมา +7

    സ്വർണ്ണത്തിന് വില കൂടുന്നതും അതുമൂലം ഇത്തരം കാര്യങ്ങൾ സംഭവിക്കാമെന്ന എല്ലാം സ്ത്രീകളും മനസ്സിലാക്കി പോരുകൾ കാണിക്കാനിറങ്ങുക🙏

  • @Godbless9244
    @Godbless9244 2 วันที่ผ่านมา +75

    ലിഷോയ് ടെ അവതരണമാണ് കൂടുതൽ വിഷമിപ്പിച്ചത് 😢😢😢

    • @Onnum_aayilla
      @Onnum_aayilla 2 วันที่ผ่านมา +3

      അതെ അവൻ എന്ത് പേങ്ങനാണ്

  • @BAIJUT-t4h
    @BAIJUT-t4h 2 วันที่ผ่านมา +6

    ജയിലിൽ കൊണ്ടുപോയി മൂന്നുനേരം ബിരിയാണി കൊടുക്ക് .... ജയിൽ ചപ്പാത്തിക്കും ചിക്കൻ കറിയും ജോലിക്ക് ആളെ വേണമല്ലോ 🤣🤣🤣🤣

  • @MuhammedHaji-n1b
    @MuhammedHaji-n1b 2 วันที่ผ่านมา +17

    ഇത്ര വേഗത്തിൽ പറയല്ലെ
    സമയം നീട്ടി നീട്ടി പോ

  • @muhammedunais.k7763
    @muhammedunais.k7763 2 วันที่ผ่านมา +9

    നിയമം മാറേണ്ട സമയം എപ്പോഴേ കഴിഞ്ഞു

  • @joeljoseph5324
    @joeljoseph5324 2 วันที่ผ่านมา +6

    സാധാരണ ജനങ്ങൾ എങ്ങനെ മരിച്ചാലും അധികാരികൾക്കും നിയമത്തിന്നും ഒരു പ്രശ്നവും ഇല്ല അവർ സുഖമായി സുരക്ഷയുടെ നടുവിൽ ആണല്ലോ ജീവിക്കുന്നത്

  • @rajanrajan9799
    @rajanrajan9799 22 ชั่วโมงที่ผ่านมา +2

    നമ്മുടെ നികുതി പണം കൊണ്ട് ഒരുത്തനെക്കൂടി തീറ്റി പോറ്റാൻ നമ്മുടെ ഇന്ത്യൻ ഭരണ ഘടനയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അത് ഇന്ത്യൻ ഭരണ ഘടനയുടെ പരാജയം മാത്രം ആണ്.... തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിയ്ക്കാനുള്ള ഇതുപോലുള്ള ഗതികേട് ഒരു രാജ്യത്തും ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ തോന്നുന്ന ഒരു കാര്യം... കോടതികൾ പൂട്ടി കെട്ടി ശിക്ഷാ നടപടികൾ നടപ്പാക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് കഴിയണം...

  • @sreejithvaleryil9593
    @sreejithvaleryil9593 2 วันที่ผ่านมา +28

    നിയമ പുസ്തകം ഹൈക്കോടതി ജഡ്ജി തന്നെ കത്തിച്ചു കളഞ്ഞോളൂ..... 😞😔

  • @IndhiraMohanan-m8e
    @IndhiraMohanan-m8e วันที่ผ่านมา +1

    ഈ വാർത്തയല്ല ഞെട്ടിച്ചത്, ഇത് അറിയിച്ച ഈ രൂപമാണ് എന്നെ ഞെട്ടിച്ചത്. എന്റെ പൊന്നോ...

  • @alikhalidperumpally4877
    @alikhalidperumpally4877 2 วันที่ผ่านมา +18

    മാനസിക രോഗി ആകാൻ സാധ്യത ഉണ്ട്

    • @sathyantk8996
      @sathyantk8996 2 วันที่ผ่านมา +1

      മാനസിക രോഗി ആയുധം ഉപയോഗിച്ച് ആക്രമിക്കുമോ

    • @alikhalidperumpally4877
      @alikhalidperumpally4877 2 วันที่ผ่านมา

      @@sathyantk8996 you didn't get what i mean 😃

    • @ponnu89863
      @ponnu89863 2 วันที่ผ่านมา

      @@alikhalidperumpally4877 😃😃

    • @User.chzevnm
      @User.chzevnm 2 วันที่ผ่านมา

      ​@@alikhalidperumpally4877 obviously, everybody doesn't have the mentality to downplay and put the blame on mental issues. But it's sure that he is not a terrorist 😂😂😂

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 2 วันที่ผ่านมา +7

    സമധാനനത്തോടെ ജീവിക്കണേ എങ്കിൽ സൗദിയിലെ നിയമം കൊണ്ടുവരണം അല്ലാതെ എത്രയൊക്കെ ശ്രമിച്ചാലും ഇതിന് അറുതി വരില്ല മക്കളെ ഇങ്ങനെ ഒരു പാട് ജീവിനുകൾ പോകും

  • @Bath-Eye
    @Bath-Eye 2 วันที่ผ่านมา +7

    ന്തക ആണ് നടക്കുന്നെ നിയമത്തെ ഭയം ഇല്ലാണ്ട് ഇതൊന്നും ഒരിക്കലും അവസാനിക്കില്ല 🙏🙏

  • @WhiteTail_Music_Company
    @WhiteTail_Music_Company 2 วันที่ผ่านมา +5

    ഇനി ജയിൽ, 3 നേരം മൃഷ്ടാനഭോജനം, പരോൾ, സുഖജീവിതം. .. 🥲

  • @jyothirajmh1275
    @jyothirajmh1275 2 วันที่ผ่านมา +2

    ഇതൊന്നും ആകില്ല സത്യം പുറത്ത് വരണം

  • @asharafthali
    @asharafthali 2 วันที่ผ่านมา +8

    സഹോദരി ഭർത്താവ്

  • @sreedeviv9394
    @sreedeviv9394 วันที่ผ่านมา +2

    Anchor പറഞ്ഞു പറഞ്ഞു തെളിയും. കുറ്റം പറയാതെ. 😍😍

  • @ajithas9617
    @ajithas9617 2 วันที่ผ่านมา +2

    കടുത്ത നിയമം കൊണ്ടുവരണം

  • @ManuKS-s5g
    @ManuKS-s5g 53 นาทีที่ผ่านมา

    നമ്മുടെ നിയമ സംവിധാനങ്ങൾ തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു കർശനമായ ശിക്ഷാനടപടികൾ ആണ് ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കേണ്ടത് അല്ലാതെ പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് ജയിലിൽ കൊണ്ട് ഇട്ട് ഇത്തരം ക്രിമിനലുകളെ തീറ്റി പോറ്റാൻ അല്ല ഗൾഫ് രാജ്യങ്ങളെ പോലെ കർശനമായ നിയമ സംവിധാനം നമ്മുടെ രാജ്യത്ത് നിലവിൽ വരണം

  • @neethumolsinu6384
    @neethumolsinu6384 2 วันที่ผ่านมา +1

    RIP🙏

  • @aryannambudhri
    @aryannambudhri 2 วันที่ผ่านมา +4

    ഇന്ത്യയുടെ നിയമം അല്ല പ്രശ്നം അത് നടപ്പിൽക്കാൻ കഴിവുള്ള ഒരുത്തനും ഇല്ല അതാണ് ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങൾ തുടരെ നടക്കാൻ കാരണം

  • @shabeerali5521
    @shabeerali5521 2 วันที่ผ่านมา +15

    റിപ്പോർട്ടരുടെ ചോദിയം കൊള്ളാം
    താടി ഉണ്ടോന്ന്
    ഉണ്ടെങ്കിൽ ദീവ്രവാദി ആക്കാമായിരുന്നു 😂😂😂

    • @abdullatheef-dt5zl
      @abdullatheef-dt5zl 2 วันที่ผ่านมา +1

      താടി എല്ലാർക്കും ഉണ്ട്‌, താടിരോമം 😁🤭

    • @Spandhanam-f7z
      @Spandhanam-f7z 2 วันที่ผ่านมา

      😂😂😂

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 2 วันที่ผ่านมา

      nhammante reporter ayirikum😅

    • @Delta_del
      @Delta_del 2 วันที่ผ่านมา +1

      Kayyilirippondalle...

  • @georgejosephvinister3950
    @georgejosephvinister3950 2 วันที่ผ่านมา +1

    May the soul rest in eternal peace

  • @ottayan310
    @ottayan310 2 วันที่ผ่านมา

    Happy new year 🎊

  • @mohandas-id4dn
    @mohandas-id4dn 2 วันที่ผ่านมา +2

    ഈ റിപ്പോർട്ടർക്കു അൽപ്പം വെള്ളം കൊടുക്ക്‌ 🤣🤣🤣🤣

  • @RIVINMB
    @RIVINMB 2 วันที่ผ่านมา +3

    മോഷണം മാത്രമോ അയാളുടെ ഈ അതിക്രമത്തിന് പിന്നിൽ 🤔

  • @kiranrs6831
    @kiranrs6831 วันที่ผ่านมา

    മരിച്ച സ്ത്രീയുടെ സഹോദരി ഭർത്താവ് ആണെന്ന് പറയുന്നു

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 วันที่ผ่านมา +25

    ഇതെന്ത് thumbnail? കൊലയാളി സിന്ധു അകത്തുണ്ട് എന്നോ ???😮

    • @honeyjayan6975
      @honeyjayan6975 2 วันที่ผ่านมา +3

      ഞാനും അങ്ങനെ കരുതി

    • @asharafthali
      @asharafthali 2 วันที่ผ่านมา +2

      സഹോദരി ഭർത്താവ്

  • @sajeeva3088
    @sajeeva3088 2 วันที่ผ่านมา +8

    വല്ലാത്ത നാട്😢

  • @georgekutty683
    @georgekutty683 15 ชั่วโมงที่ผ่านมา

    ഏത് കള്ളനും കൊലപാതകികും കുറച്ച് നാൾ കഴിഞ്ഞു ജാമ്യം കിട്ടും ഇവിടെ നിയമം ശരിയല്ല ജയിൽ. സുഖവസാകേന്ദ്രം ആണ് ഇവർക്ക്

  • @AliyarAliyar-v7v
    @AliyarAliyar-v7v 2 วันที่ผ่านมา +1

    ഈ പ്രതിക്കെതിരെ സമാന കേസുകൾ മുൻപ് ഉണ്ടായിട്ടില്ലങ്കിൽ കേസിന്റെ ഗൗരവം കുറയുമോ???

    • @mrsunujose
      @mrsunujose 2 วันที่ผ่านมา

      മരിച്ച സിന്ധു വിന്റെ സഹോദരി യുടെ ഭർത്താവാണ്

    • @mrsunujose
      @mrsunujose 2 วันที่ผ่านมา

      മരിച്ച സിന്ധു വിന്റെ സഹോദരി യുടെ ഭർത്താവാണ്

  • @saheedvengoli3992
    @saheedvengoli3992 2 วันที่ผ่านมา +6

    ഞമ്മുടെ നിയമം ദുർബലം...
    അതാണ് ഞമ്മുടെ രാജ്യത്തിന്റെ പ്രശ്നം..
    വെച്ചേക്കരുത് ഇങ്ങനെ യുള്ളവരെ...
    അത് ഏത് രാഷ്ട്രീയക്കാരനായാലും, മതക്കാരാനായാലും

  • @dayanajacob9681
    @dayanajacob9681 2 วันที่ผ่านมา +22

    Kollathe vidamayirunnu....😮😮😮😮😮

    • @kavya123-f40
      @kavya123-f40 2 วันที่ผ่านมา

      ​@lovelyboy_rangaഎന്തിനാ കൊല്ലുന്നത് മോഷണത്തിന് വന്നാൽ കൊല്ലുന്നതെന്തിനാ?

    • @kavya123-f40
      @kavya123-f40 2 วันที่ผ่านมา +1

      ​@lovelyboy_rangaഎന്തിന്?

  • @vvstarmediapro
    @vvstarmediapro 2 วันที่ผ่านมา +1

    എന്താണ് നമ്മുടേ നാട് ഇങ്ങനെ... കൊലയാളിയുടെ പേര് പ്രത്യേകം ശ്രദ്ധിക്കണം

  • @hsn769
    @hsn769 2 วันที่ผ่านมา +15

    നമ്മുടെ നിയമം ജനങ്ങൾക്ക് ഒരു സുരക്ഷയും ഉറപ്പുവരുത്തുന്നില്ല 👎👎👎👎

  • @sanilk2659
    @sanilk2659 2 วันที่ผ่านมา +4

    തൃശൂർ

  • @Manucp-hi1pz
    @Manucp-hi1pz 2 วันที่ผ่านมา +5

    മാനസിക രോഗിയാണെന്ന് സിർട്ടിഫിക്കറ്റ് ഒപ്പിച് അവൻ ഉരും. നാട്ടുകാർ അപ്പോൾ എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ അതെങ്കിലും ആയേനെ.

  • @ajiaj7924
    @ajiaj7924 2 วันที่ผ่านมา +4

    ക്രമസമാധാനം 😢😢😢😢

  • @kunhimohamed4344
    @kunhimohamed4344 2 วันที่ผ่านมา +3

    സ്വർണാഭരണം ധരിക്കുന്നതിൻ്റെ അപകടം 😮

  • @mathewsgeorge5650
    @mathewsgeorge5650 2 วันที่ผ่านมา +3

    Congratulation to public ❤❤

  • @shiyancr7594
    @shiyancr7594 2 วันที่ผ่านมา

    കേരളത്തിൽ എന്ത് ചെയ്താലും ശിക്ഷയില്ല

  • @ismailkalleparambil4311
    @ismailkalleparambil4311 2 วันที่ผ่านมา +3

    😢😢

  • @monsptha
    @monsptha วันที่ผ่านมา

    റിപ്പോർട്ടർ കുറച്ചു കൂടി ഉഷാർ ആവണം

  • @Naha_6304
    @Naha_6304 2 วันที่ผ่านมา +4

    നാളെ മുതൽ നമ്മളുടെ ചിലവിൽ

  • @A108kshhh
    @A108kshhh 2 วันที่ผ่านมา +6

    the laws😢😢😢😢😢
    INDIA PATTAALAM BARIKKATTE❤❤❤

  • @AdmiringBicycle-fm6xo
    @AdmiringBicycle-fm6xo 2 วันที่ผ่านมา +2

    സ്വർണം കൊണ്ടുള്ള ഗുണം.

  • @ViswalekshmiLekshmi
    @ViswalekshmiLekshmi 2 วันที่ผ่านมา +6

    തൃശൂർ ഇല് അല്ലെ കഴിഞ്ഞു ദിവസം ഉം ഒരാളെ കൊന്നത്

  • @mukamikumari8163
    @mukamikumari8163 วันที่ผ่านมา

    താങ്കളുടെ ശബ്ദം ശരിയാക്ക് ?

  • @krisnakumaran8338
    @krisnakumaran8338 2 วันที่ผ่านมา +1

    പ്രതി കേരള ലോട്ടറി ഭ്രാന്തൻ ആയിരുന്നു..😌no 1 സർക്കാർ

    • @monsptha
      @monsptha วันที่ผ่านมา

      അതിനു?

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 วันที่ผ่านมา

    പൊട്ടന്നാ ലോക പൊട്ടൻ 😅😅😅😅😅😂😂😂😂😂😂

  • @padmanabhanraghavan3770
    @padmanabhanraghavan3770 วันที่ผ่านมา

    വർത്തമാന പത്രങ്ങൾ ഒന്നും തന്നെ വായിക്കാൻ തോന്നുന്നില്ല.. അത്രക്ക് നല്ല - നല്ല വാർത്തകളാണല്ലോ

  • @ponnuponnu2038
    @ponnuponnu2038 2 วันที่ผ่านมา +1

    സംസാരിക്കാൻ അറിയാത്തവൻ ആണോ റിപ്പോർട്ടർ കേൾക്കാൻ തോന്നുന്നില്ല സംസാരം.

    • @SathyanKV-i7d
      @SathyanKV-i7d 2 วันที่ผ่านมา +1

      പഠിച്ചു വരുന്നതേയുള്ളു... തീരുമ്പോഴേക്കും റിട്ടയർ ആവും

  • @marco-453
    @marco-453 2 วันที่ผ่านมา +5

    തൃശൂർ ജില്ല ഇപ്പോൾ അധോലോകം ആയോ.
    എന്നും കൊലയും കൊള്ളയും ആണല്ലോ.

  • @hajuuuuus
    @hajuuuuus 2 วันที่ผ่านมา +3

    😢

  • @prathapc3509
    @prathapc3509 วันที่ผ่านมา

    Reporter Lishoy need to improve a lot... unwanted noises- aaa... ooo... immm-- repeating so many times...

  • @AneeshNair007
    @AneeshNair007 วันที่ผ่านมา +1

    Our slow processing judiciary system, its loop holes and weaknesses in judgement are one of the main reasons for high criminal rates in our country 👎. We need a enhancements in judiciary case proceedings and high punishment 🔥

  • @46597737
    @46597737 2 วันที่ผ่านมา +1

    നല്ല pootile നിയമം ആണ് ഇതിന്‌ എല്ലാം കാരണം. മനുഷ്യ ജീവന് പുല്ല് വില

  • @moideenwelder2904
    @moideenwelder2904 2 วันที่ผ่านมา +3

    ഒരു ഭാഗത്ത് തെറ്റു ചെയ്തവരെ വധശിക്ഷക്ക് വീതിക്കുന്നു നടപാക്കുന്നു മറുഭാഗത്ത്. തെറ്റു ചെയ്തവരെ പൂവിട്ട് ഹാരമണിയിക്കുന്നു. പ്രകൃതി വിഹാര വിതി കേന്ത്രമായ കോടതിയും സൊന്തം രാജ്യമായ ഇന്ത്യയും കൊള്ളക്കാർക്കും വർഗീയവാതികൾക്കും സുഖമായി വാഴാൻ പറ്റിയ കൃിഷിയിടം സൊന്തം നാട് ഇന്ത്യ

    • @SathyanKV-i7d
      @SathyanKV-i7d 2 วันที่ผ่านมา

      ഇതും കൂടെ ചേർത്തോളു രാഷ്ട്രീയക്കാർക്കും

  • @babukangalath1060
    @babukangalath1060 2 วันที่ผ่านมา +7

    ആ തുറക്കുന്നതും അടക്കുന്നതുമൊക്കെ അടിപൊളിയായിട്ടുണ്ട് ലിഷോയ്😅

  • @geetapillai1819
    @geetapillai1819 วันที่ผ่านมา

    ഇത് എന്ത് ന്യൂസ് ആണ് വല്ലതും കഴിച്ചിട്ടു വന്ന് ജോലി ചെയ്യ്‌.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 วันที่ผ่านมา +8

    കേട്ടിട്ട് കള്ളനാണെന്ന് തോന്നുന്നില്ല വെടിക്കാരനാണെന്ന് തോന്നുന്നു

    • @skyfall8203
      @skyfall8203 2 วันที่ผ่านมา

      Thudangi

  • @padmagirish8485
    @padmagirish8485 2 วันที่ผ่านมา

    ഇവനും ഗോവിന്ദ ചാമി മാതിരി രക്ഷപെടും നമ്മുടെ നാട്ടിലെ നിയമം ശരിയല്ല ആയിരം കുറ്റവാളി രക്ഷ പെട്ടാലും ഒരു നിരപരാധിയെ ശിക്ഷിക്കപെടരുത് എന്നത് മാറണ o ആയിരം നിരപരാധികൾ ശിക്ഷിക്കപെട്ടാലും ഒരു കുററവാളിയും രക്ഷപെടരുത്

  • @Shamsudheen1
    @Shamsudheen1 2 วันที่ผ่านมา +1

    ഭാഗ്യം UP യിൽ അല്ലല്ലോ

    • @binduajayakumar8182
      @binduajayakumar8182 2 วันที่ผ่านมา

      ഭാഗ്യം കൊല്ലം അല്ലല്ലോ

  • @orurasathinu5064
    @orurasathinu5064 2 วันที่ผ่านมา +2

    സനാധനം

  • @sugumaranag4624
    @sugumaranag4624 2 วันที่ผ่านมา

    ❤❤

  • @Homeofbeegum7062
    @Homeofbeegum7062 2 วันที่ผ่านมา +1

    Ithu enth varthakkarana??

  • @SujathaMS-dd9fo
    @SujathaMS-dd9fo 2 วันที่ผ่านมา

    ചിക്കനും ചപ്പാത്തിയും കഴിച്ച് rest എടുക്കണം എന്ന് തോന്നിയാൽ ആരേലും തട്ടും റെസ്റ് എടുത്ത് കഴിയുമ്പോ പുറത്ത് വരാം😢

  • @nisampalakkad
    @nisampalakkad 2 วันที่ผ่านมา +1

    അവനു സുഗമായി. കുറച്ചു ദിവസം മട്ടനും ചിക്കനും കിട്ടും ആഴ്ചയിൽ ആണെങ്കിലും.. അത് കഴിഞ്ഞ ജാമ്യവും....

  • @SakeerSakeer-nk3dd
    @SakeerSakeer-nk3dd 2 วันที่ผ่านมา

    മോഷണത്തിനിടയിൽ ഒരു കൈയബദ്ധം

  • @naserahmed3935
    @naserahmed3935 10 ชั่วโมงที่ผ่านมา

    Don't worry he will get bail soon

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 2 วันที่ผ่านมา +1

    ബ ബ ബ 😂ലിജോ

  • @annammajacob7234
    @annammajacob7234 วันที่ผ่านมา

    Soudy court bring here betterment of women

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf วันที่ผ่านมา

    ഇത് മോഷണ ശ്രമം ആവാൻ സാധ്യത ഇല്ല മോഷണ ശ്രമം ആണ് എന്ന് വരുത്തിതീർക്കാൻ ആയിട്ടാവും മാല എടുത്തത് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരിക്കും എന്ന് വേണം സംശയിക്കാൻ

  • @ragheshraghesh7977
    @ragheshraghesh7977 2 วันที่ผ่านมา

    പേര് പറഞ്ഞെങ്കിൽ ഇവരെ അറിയുന്ന ആളാണ്

  • @haritha7205
    @haritha7205 2 วันที่ผ่านมา +2

    Kuttakrithyangal koodumbo niyamavum maaranam...

  • @പൂരക്കാലം
    @പൂരക്കാലം 2 วันที่ผ่านมา +2

    🥲🥲🥲🥲🥲🥲🥲🥲🥲

  • @മുമ്പോ1917
    @മുമ്പോ1917 2 วันที่ผ่านมา +15

    😢😢😢😢😢ആദരാഞ്ജലികള്‍ 😢😢😢😢😢😢😢😢😢സുരേഷ് ഏ ട്ട ന്റെ സ്വന്തം കണ്ണന് ‍ ആയതു കൊണ്ട്‌ ഒരു മതക്കാ R രക്ഷപ്പെttu അല്ലെങ്കില്‍ NIA നേരത്തേ വന്നേനെ 😢😢😢😢😢😢😢😢😢ഈ കണ്ണന്‍ മാനസിക r രോഗിയായി മാറ്റും

    • @SanthoshMp-b4n
      @SanthoshMp-b4n 2 วันที่ผ่านมา

      അയ്യോ അത് ഒരിക്കലും ഉണ്ടാവില്ല. കാരണം അതിന് മാത്രം കേസുകൾ അവിടെ ഉണ്ടല്ലോ

    • @milesh3484
      @milesh3484 2 วันที่ผ่านมา

      സത്യം 👍👍 ഇരട്ടതപ്പിന്റെ ആശാന്മാർ ആണ്

  • @NoushadAbdulkhadar
    @NoushadAbdulkhadar 2 วันที่ผ่านมา +1

    ഈ മാസം ഇത് വരെ പറഞ്ഞതും ഇപ്പൊ പറഞ്ഞതും തമ്മിൽ വത്യസം എന്താണ് നിങ്ങൾ എരി കുറച്ച് അതികം ചേർക്കുന്നു

  • @salimk2690
    @salimk2690 2 วันที่ผ่านมา

    അവതാരികയുടെ വാക്കിന്റെ ഗൗരവം പോലെ തന്നെ.
    ആര് ഏതുതരം കുറ്റകൃത്യങ്ങൾ. ചെയ്താലും.
    ശിക്ഷ എന്നുള്ളത് ഒന്നുകിൽ ജാമ്യം.
    ഇല്ലെങ്കിൽ ജയിലിനുള്ളിൽ മട്ടനും ചിക്കനും.
    കൂടിയുള്ള സുഭക്ഷമായ ആഹാരം കിട്ടും.
    പിന്നെ എങ്ങനെയാണ് കുറ്റകൃത്യങ്ങൾ തടയുവാൻ കഴിയുന്നത്. 🙏

  • @thanveerji
    @thanveerji 2 วันที่ผ่านมา +7

    സുരേഷ്ട്ടൻ എംപി അയതിനു ശേഷം ത്രിശൂർ ജില്ലക് ഉണ്ടായ മാറ്റം.

    • @IshaVibin
      @IshaVibin 2 วันที่ผ่านมา +2

      Ethil ayal enthu pizhachu kashtam

    • @ponnu89863
      @ponnu89863 2 วันที่ผ่านมา +5

      വേറെ ഏതെങ്കിലും വിഷയത്തിൽ സുരേഷ് ഗോപിയോട് തനിക്കു ദേഷ്യം ഉണ്ടെങ്കിൽ അത് പറയേണ്ടത് ഇവിടെ അല്ല....
      പിന്നെ കൊലപാതകം കുന്നംകുളത്തു അല്ല ആദ്യമായി നടന്നത്...
      ഇനി താങ്കളുടെ ജില്ലാ പറയൂ... അല്ലെങ്കിൽ കേരളത്തിൽ ഇതൊന്നും ഇല്ലാത്ത ജില്ല ഏതാണെന്നു പറയൂ...
      കമന്റ്‌ ഇടുന്നത് താങ്കളുടെ അവകാശം... പക്ഷെ ഒരു മാതിരി വിവരം ഇല്ലാത്ത പോലെ ഇടാതിരിക്കുക 🙏

    • @sainabaashraf853
      @sainabaashraf853 2 วันที่ผ่านมา +1

      സുരേഷ് ഗോബിയോട് ആർക്കാണ് ഇത്ര ഇഷ്ടം ബിജെ പി കൾക് മാത്രം

  • @hemantrathod1819
    @hemantrathod1819 2 วันที่ผ่านมา +1

    Aa pattiyute face ellavareyum kanikkanam,

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 วันที่ผ่านมา +8

    ammeh pediavunnu.