Zhangjiajie Grand Canyon, Glass Bridge to Heaven, കണ്ണാടിപ്പാലത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1K

  • @unnikrishnan.v2930
    @unnikrishnan.v2930 5 ปีที่แล้ว +258

    ബൈജു ചേട്ടൻ അണ് പോളി. കാരണം ആദ്യമായാണ് അണ് ബൈജു ചേട്ടനെ വാഹനങ്ങളുടെ റിവ്യൂ അല്ലാതെ പച്ച മനുഷ്യനായി കാണുന്നത്. കണ്ടപ്പോൾ മനസ്സിലായി ചേട്ടൻ വളരെ സിമ്പിൾ അണ്.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +434

    *ചൈനാ ട്രിപ്പിൽ ഏറ്റവും രസമായത് ബൈജു ചേട്ടന്റെ തമാശകളാണ്. കാഴ്ചയിൽ ഏറ്റവും രസം തോന്നിയത് ഇന്നലെയിട്ട വീഡിയോ ആണെന്നു തോന്നുന്നു.*

    • @praneethkp2013
      @praneethkp2013 5 ปีที่แล้ว +2

      👌

    • @niloofanazar
      @niloofanazar 5 ปีที่แล้ว +1

      😍👌

    • @praneethkp2013
      @praneethkp2013 5 ปีที่แล้ว +1

      തമാശയും ആശൈലിയും 😍😂

    • @afsalibnmusthafa5609
      @afsalibnmusthafa5609 5 ปีที่แล้ว

      th-cam.com/video/HtVWE7a_OD4/w-d-xo.html

    • @thestringer
      @thestringer 5 ปีที่แล้ว

      ✨✨ *2nd Giveaway*✨✨
      👉🏻 ഈ ചാനൽ subscribe ചെയ്യുക
      👉🏻 ഏതെങ്കിലും ഒരു വീഡിയോയിൽ subscribed എന്നു കമെന്റ് ഇടുക
      👉🏻 *തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് mi Band 4 സമ്മാനം*🎖️🎖️
      *👉🏻 Result on December 10* 🏆🏆

  • @saiworld7798
    @saiworld7798 5 ปีที่แล้ว +100

    *ഇവിടെയൊക്കെ പോകാൻ കഴിയാത്ത ഞങ്ങളെ പോലുള്ള പ്രകൃതി സ്നേഹികൾ ക്ക് ഈ അതിമനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന സുജിത്തേട്ടന് എന്റെ സ്നേഹം നിറഞ്ഞ ലൈക്ക്!😍😍😍👌👌👌👍👍👍👍*

    • @santhathomas1649
      @santhathomas1649 ปีที่แล้ว

      Wonderful glass bridges nd silent boat where is baby every thing is good take care God bless you

  • @mubashir__mohd7341
    @mubashir__mohd7341 5 ปีที่แล้ว +388

    Chinayile oru episode polum miss cheyyathavar ethra perund

    • @akarshsivan478
      @akarshsivan478 5 ปีที่แล้ว

      mubashir_ mohd status njnunde

    • @Alpha-hh3ox
      @Alpha-hh3ox 5 ปีที่แล้ว +1

      Bore aane

    • @afsalibnmusthafa5609
      @afsalibnmusthafa5609 5 ปีที่แล้ว

      th-cam.com/video/HtVWE7a_OD4/w-d-xo.html

    • @thestringer
      @thestringer 5 ปีที่แล้ว

      ✨✨ *2nd Giveaway*✨✨
      👉🏻 ഈ ചാനൽ subscribe ചെയ്യുക
      👉🏻 ഏതെങ്കിലും ഒരു വീഡിയോയിൽ subscribed എന്നു കമെന്റ് ഇടുക
      👉🏻 *തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് mi Band 4 സമ്മാനം*🎖️🎖️
      *👉🏻 Result on December 10* 🏆🏆

  • @നൗഫൽകാസ്രോട്
    @നൗഫൽകാസ്രോട് 5 ปีที่แล้ว +110

    സഹീർ ഭായ് പൊളിയാണ് ലുക്കാൺ ക്യൂട്ടെലെ

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi Noufal
      Please visit my channel and subscribe

  • @ebykurian6158
    @ebykurian6158 5 ปีที่แล้ว +115

    Shaheer bay kkulla like ..ivde comon

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +60

    ചൈനക്കാർ എല്ലാ കാര്യത്തിലും മുന്നിലാണെങ്കിലും ഫുഡിന്റെ ബില്ലിന്റെ കാര്യത്തിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ..വളരെ വളരെ കൂടുതലാ ...

    • @shebiclt8983
      @shebiclt8983 5 ปีที่แล้ว +1

      അതെ, അക്കാര്യത്തിലും വളരേ മുന്നിലാണ്

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +136

    *സന്തോഷ് ജോർജ് സാറിലൂടെ ആദ്യമായി ചൈനയെ നോക്കി കണ്ടത് ഈ വീഡിയോ കാണുമ്പോഴും ഒരു ഓർത്തു പോകുന്നു🤗🤗🤗❣*

    • @Tech___Tube
      @Tech___Tube 5 ปีที่แล้ว +1

      Athu Shenjen province anen thonun

    • @princelalmoni
      @princelalmoni 5 ปีที่แล้ว +3

      സന്തോഷ് ചേട്ടൻ ചൈനയിൽ ഒരു നദി വഴി പർവതങ്ങൾക്ക് ഇടയിലൂടെ യാത്ര ചെയ്യുന്നത് ഓർക്കുന്നു.

  • @libinbaby5784
    @libinbaby5784 5 ปีที่แล้ว +45

    ശരിക്കും incredible എന്ന വാക്ക് ചേരുന്നത് ചൈനക്കാണ് അല്ലെ ?ഫോറെസ്റ്റിനെ ഒക്കെ എത്ര മനോഹരമായാണ് അവക്കൊന്നും ഒരു കോട്ടവും തട്ടാതെ വൃത്തിയായി ചെയ്തിരിക്കുന്നത് .നമ്മൾ ശരിക്കും കണ്ടു പഠിക്കുക തന്നെ വേണം .realy amazing...

    • @NikSy
      @NikSy 5 ปีที่แล้ว +5

      Ivde kerathil arunnel elladavum kuppichillum plastikkum okke arunnene

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi Libin
      Please visit my channel and subscribe

  • @Anjali-c7c9n
    @Anjali-c7c9n 5 ปีที่แล้ว +360

    നാളെ സുജിത് ഭായിയും മാനുക്കയും ലക്ഷദ്വീപിലേക്ക് ....എല്ലാവിധ ആശംസകളും ...👍👍👍

    • @empireofkerala3640
      @empireofkerala3640 5 ปีที่แล้ว +2

      👍

    • @Thalasserycouple
      @Thalasserycouple 5 ปีที่แล้ว +2

      👍

    • @Tech___Tube
      @Tech___Tube 5 ปีที่แล้ว

      Athu polikum

    • @Alpha-hh3ox
      @Alpha-hh3ox 5 ปีที่แล้ว +8

      ഇവരുടെ കോംബോ ബോർ ആണ് ഞാൻ ഇപ്പോൾ അങ്ങനെ കാണാറില്ല 😑

    • @princelalmoni
      @princelalmoni 5 ปีที่แล้ว

      അത് കൊളളാമല്ലോ

  • @Anjali-c7c9n
    @Anjali-c7c9n 5 ปีที่แล้ว +702

    ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്കു ഡിന്നർ കഴിച്ച സഹീർ ഭായ് 😂😂😂

    • @sanjusivaji
      @sanjusivaji 5 ปีที่แล้ว +2

      😁😁😁

    • @jossygeorge6776
      @jossygeorge6776 5 ปีที่แล้ว +7

      He got fooled again. Almost $300 for food. 20,000 രൂപയ്ക്ക് വീണ്ടും കളിപ്പിച്ചു. ഇന്ത്യക്കാര് ഇത് കോപ്പി അടിക്കും. സംശയമില്ല.

    • @MammuttysWorld
      @MammuttysWorld 5 ปีที่แล้ว

      Sathyamo?

    • @Anjali-c7c9n
      @Anjali-c7c9n 5 ปีที่แล้ว

      Mammutty's World yes

    • @popupsmedia6256
      @popupsmedia6256 4 ปีที่แล้ว

      😜😜

  • @haris7661
    @haris7661 5 ปีที่แล้ว +16

    ഫസ്റ്റ് ചൈന ട്രിപ്പിനെക്കാൾ ആസ്വദിക്കാൻ പറ്റിയത് ഈ ട്രിപ്പ് ലെ കാഴ്ചകളാണ്.
    ഒരുപാട് വിസ്മയകരമായ കാഴ്ചകളാണ് ഈ ട്രിപ്പിൽ കണ്ടത്.
    Nice

  • @jijoShorts
    @jijoShorts 5 ปีที่แล้ว +203

    ഇത്രയും എക്സ്പെൻസ് ഉള്ള ചൈനയിൽ, പോകണം എന്നുള്ള ആഗ്രഹം ഉപേക്ഷിച്ചവർ ഇവിടെ കം ഓൺ🤣🤣🤣🤣

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi JIJO
      Please visit my channel and subscribe

    • @shaaanuu
      @shaaanuu 4 ปีที่แล้ว +1

      China expensive aann enno
      Appo America yo

  • @jyothishchamblon6837
    @jyothishchamblon6837 5 ปีที่แล้ว +7

    നിങ്ങളുടെ വിഡിയോകൾ കണ്ടു തുടങ്ങാൻ വൈകി പോയി ഞാനതിൽ ദുഖിതനാണ് പക്ഷേ ഞാനിപ്പോൾ കണ്ട് എന്ജോയി ചെയ്യുന്നുണ്ട് അടിപൊളി സുജിത്തെ നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കിടിലൻ അടിപൊളി പൊളിച്ചു

  • @shakkeeb_muhammed
    @shakkeeb_muhammed 5 ปีที่แล้ว +94

    *എത്രപേർക്ക് അറിയാം സുജിത് ഭക്തനും മനുക്കയും കൂടി നാളെ ലക്ഷദീപിലേക്ക് പോകുവാന്ന് എന്ന്! 🥀 Katta waiting Lakshdeep videos* 🥀❤️

    • @fidhalali
      @fidhalali 5 ปีที่แล้ว +3

      ഈ ചാനൽ കാണുന്ന എല്ലാവർക്കും അറിയാമാരിക്കും പുള്ളി കമ്മ്യൂണിറ്റി ടാബിൽ ഇട്ടിട്ടുണ്ടായിരുന്നു...😅

  • @lijuraj_lly
    @lijuraj_lly 5 ปีที่แล้ว +83

    ജീവിക്കാന്‍ വേണ്ടി വന്നിരിക്കുന്ന കച്ചവടക്കാരെ കളിയാക്കുന്നതായി തോന്നുന്നു. ബാക്കി എല്ലാം സൂപ്പര്‍.....

    • @neenueldho8383
      @neenueldho8383 5 ปีที่แล้ว +2

      Liju Raj Absolutely right...

    • @jossygeorge6776
      @jossygeorge6776 5 ปีที่แล้ว +5

      ഇനി കളിയാക്കില്ല കാരണം ഇരുപതിനായിരം രൂപ ലോട്ടറി അടിച്ചു 21:30

    • @thestringer
      @thestringer 5 ปีที่แล้ว

      ✨✨ *2nd Giveaway*✨✨
      👉🏻 ഈ ചാനൽ subscribe ചെയ്യുക
      👉🏻 ഏതെങ്കിലും ഒരു വീഡിയോയിൽ subscribed എന്നു കമെന്റ് ഇടുക
      👉🏻 *തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് mi Band 4 സമ്മാനം*🎖️🎖️
      *👉🏻 Result on December 10* 🏆🏆

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 5 ปีที่แล้ว +18

    💥 നമ്മുടെ ഒക്കെ നാട്ടിൽ ആണെകിൽ ഒരു 100 പേരു സെക്യൂരിറ്റി യൂണിഫോം ഇട്ടു നില്പുണ്ടാകും എല്ലാ സ്ഥാലത്തും... ല്ലേ... 💥

  • @muhammedabidkt2117
    @muhammedabidkt2117 5 ปีที่แล้ว +55

    *ഇതു കണ്ടപ്പോ... എനിക്കൊരു കാര്യം മനസിലായി..!!*
    *ജീവിതത്തിൽ ഒരിക്കലെങ്കിലും ചൈനയിൽ പോകണം... എന്നാൽ മാത്രമേ നമ്മുടെ യാത്രകൾക്ക് ഒരു അർത്ഥമുണ്ടാകൂ..* 🔥🔥🔥✋

  • @jaz1146
    @jaz1146 5 ปีที่แล้ว +50

    കേരളംത്തിലാണെങ്കിൽ ഒരു പാട് പ്ലാസ്റ്റിക് കുപ്പികൾ കാണാമായിരുന്ന്

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว

    ചൈനയുടെ വിവരണങ്ങൾ നൽകുന്ന സുജിത് ഭക്തന്റെ കഴിവിനൊപ്പം ഈ യാത്രയിൽ ബൈജുച്ചെട്ടന്റെ ഹാസ്യവും ആസ്വാദനം തന്നെ. സക്കീർഭായിയുടെ ആകസ്മികമായ നഷ്ടങ്ങളോടുള്ള ശാന്തമായ പ്രതികരണം വളരെ ശ്രദ്ധയാകർഷിയ്ക്കുന്ന വ്യത്യസ്തതന്നെയാണ്.🤗

  • @Orthodrsbr
    @Orthodrsbr 5 ปีที่แล้ว +133

    വില കേട്ട് ചൈനയെ വെറുത്തവര like 👍💥

    • @saifudheensnp371
      @saifudheensnp371 5 ปีที่แล้ว +5

      ചൈന ടൂറിസ്റ്റുകളെ മുതലെടുക്കുകയാണ്,

    • @rameessalim2492
      @rameessalim2492 5 ปีที่แล้ว +2

      China is an upper middle income country. So prices can be expensive like anywhere in first world nations. It is affordable to their citizens and western tourists . Also they have to reach the breakeven point of all expensive infrastructure they have laid down and its maintenance. All tourist destinations with planned infrastructure charges heavily on visitors even in india. Eg.jatayu . Also another reason might be to control overtourism and environmental costs

    • @phenoMenon_900
      @phenoMenon_900 4 ปีที่แล้ว +1

      പറ്റുന്നവർ പോയാൽ മതി. ലോകത്തെ ഏറ്റവും population ഉള്ള രാജ്യം ആൺ. ഇവിടെ ഒരു ലുലു മാൾ തുറന്നേപിന്നെ അവിടെ ഉള്ള തിരക് അറിയമലോ. അതുപോലെ ചൈന കാർ ഓക്കേ ആ ഗ്ലാസ്സ് ബ്രിഡ്ജിൽ ഒക്കെ വന്നാൽ എങ്ങനെ ഇരിക്കും. Crowd കൺട്രോൾ വേണമെങ്കിൽ ഫീസ് കൂട്ടേണ്ടി വരും..

  • @akhilpvm
    @akhilpvm 5 ปีที่แล้ว +77

    *ചൈന കാഴ്ചകൾ അരിച്ച് പെറുക്കി ഷൂട്ട് ചെയ്തത് സുജിത് ബ്രോയും ബൈജു ചേട്ടനും.. അടിപൊളി ആകുന്നുണ്ട്* 👍💖

    • @CJ-si4bm
      @CJ-si4bm 5 ปีที่แล้ว +3

      ഇന്ത്യയുടെ 3 ഇരട്ടി വലുപ്പമുള്ള ചൈനയുടെ 5%പോലും ഇവർ ചെന്നിട്ടില്ല

    • @akhilpvm
      @akhilpvm 5 ปีที่แล้ว

      @@CJ-si4bm അത് മറ്റൊരു യാഥാർത്ഥ്യം..

    • @akhilpvm
      @akhilpvm 5 ปีที่แล้ว

      @Appu അതെയതെ 👍👍

    • @princelalmoni
      @princelalmoni 5 ปีที่แล้ว +1

      @Appu അതെ അവർ എന്തോ വലുതു പ്ളാൻ ചെയ്യുന്നുണ്ട്. ലണ്ടൻ കാർ യാത്രയെക്കാൾ വലുത്

    • @ajzalvc
      @ajzalvc 5 ปีที่แล้ว +1

      എന്നെയും സപ്പോർട്ട് ചെയ്യൂ സുഹൃത്തുക്കളെ എന്നെങ്കിലും ഞാൻ ഒരു വലിയ ട്രോള്ളൻ ആവും ലെ.. 😜 th-cam.com/video/6JL1KmsyaCA/w-d-xo.html

  • @aswanthm6932
    @aswanthm6932 5 ปีที่แล้ว +119

    20000 രൂപയ്ക്ക് ഒരു കൊല്ലം മത്തി വാങ്ങായിരുന്നു.

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi aswanth
      Please visit my channel and subscribe

  • @neenubaby4125
    @neenubaby4125 5 ปีที่แล้ว +2

    കൊള്ളാം, നിങ്ങളുടെ ട്രിപ്പ്‌ അടിപൊളി ആകുന്നുണ്ട്, ഞങ്ങളും കൂടെ ഉള്ളത് പോലെ തോനുന്നു,... thank you....

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 ปีที่แล้ว +14

    ആ ഉരസി പോകുന്ന സംഭവം ഒരു വേറെ ലെവല്‍ ആണേ.

  • @Adwaitham_Diaries
    @Adwaitham_Diaries 5 ปีที่แล้ว +1

    സൂപ്പർ അടിപൊളി വീഡിയോ.മൂന്നുപേരും കലക്കി. ബൈജു ചേട്ടന് നൂറു ലൈക്ക്.....

  • @MaGarage777
    @MaGarage777 5 ปีที่แล้ว +8

    മൂന്നുപേരും പൊളിയാ നല്ല ചിരിക്കാൻ വകയുള്ള trip ഭക്താ thanks ഇതൊക്കെയല്ലേ ഞങൾ പ്രവാസികൾക്ക് ഒരാശ്വാസം 😍😍😍😍👍

  • @vdramachandran6164
    @vdramachandran6164 5 ปีที่แล้ว +11

    രസകരമായ ഒരു ദിവസം തന്നെ ആണ് ഓർക്കാപുറത്ത് കിട്ടിയ അടി ഫിഷ്കറിയുടെ വിലയും ഡിന്നറും

  • @shihabsiya7339
    @shihabsiya7339 5 ปีที่แล้ว +58

    സന്തോഷ സൂചകമായി തന്നതിനെ സ്വീകരിച്ച് ബാലകളാം ഞങ്ങളിതാ പോകുന്നേ....
    എയർപോർട്ടിലേക്ക് പോകുന്നേ...😜😜😜

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi Shihab
      Please visit my channel and subscribe

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 ปีที่แล้ว +16

    8:11 saheer ന് വെടിവെച്ചു കൊന്നോ.. Heheh Al thug life ബൈജു Rocks

  • @jijoShorts
    @jijoShorts 5 ปีที่แล้ว +26

    നമ്മളെപ്പോലെ ഇടത്തരക്കാർക്ക് പോകാൻ പറ്റിയ ഒരു സ്ഥലമല്ല ചൈന എന്ന് മനസ്സിലായി,
    ഇത്രയും പൈസ ഉണ്ടെങ്കിൽ ലോകം മൊത്തം കണ്ടിട്ട് വരാം, 🤪🤪🤪🤪

    • @s9ka972
      @s9ka972 5 ปีที่แล้ว +1

      Yes Malaysia and Thailand very cheap. .

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi JIJO
      Please visit my channel and subscribe

    • @thestringer
      @thestringer 5 ปีที่แล้ว

      ✨✨ *2nd Giveaway*✨✨
      👉🏻 ഈ ചാനൽ subscribe ചെയ്യുക
      👉🏻 ഏതെങ്കിലും ഒരു വീഡിയോയിൽ subscribed എന്നു കമെന്റ് ഇടുക
      👉🏻 *തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് mi Band 4 സമ്മാനം*🎖️🎖️
      *👉🏻 Result on December 10* 🏆🏆

  • @abbasmuhammed6679
    @abbasmuhammed6679 4 ปีที่แล้ว

    ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു പ്രതീതി ആ മലകളും താഴുവാരങ്ങളും ഒക്കെ ഉഗ്രൻ കാഴ്ചഗൾ കൊണ്ഗ്രീറ് സൗദങ്ങളെക്കാളും മലകളും കാടുകളും ഒക്കെ കണ്ട് ആസ്വദിക്കുന്ന എനിക്ക് നന്നേ ഇഷ്ടപ്പെട്ടു

  • @angelroseflowershop99
    @angelroseflowershop99 5 ปีที่แล้ว +43

    വൈകിയാണെങ്കിലും ചന്തികഴുന്ന മിഷീൻ ഞങ്ങൾ കണ്ട് പിടിച്ചു😂😂😂😂

  • @syamram803
    @syamram803 5 ปีที่แล้ว +2

    Baiju chettante counters kiduvatto

  • @hariskarim5247
    @hariskarim5247 5 ปีที่แล้ว +62

    ചൈനയേക്കാൾ എനിക്കിഷ്ടപ്പെട്ടത് ബൈജുവേട്ടനെയും അദ്ദേഹത്തിന്റെ വിറ്റുകളുമാണ്

  • @saleelmuhammed1517
    @saleelmuhammed1517 5 ปีที่แล้ว

    ബൈജു ചേട്ടന്റെ പാട്ട് കലക്കി... ലക്ഷങ്ങൾ കൊടുത്ത് അത്താഴം കഴിച്ച സഹീർ ഭായ് ആണ് ഇന്നത്തെ താരം..
    ഇനി രണ്ടു ദിവസം കഴിഞ്ഞ് ലക്ഷദീപ് വൈബ്‌സും മാനുകായും... സുജിത്തിനൊപ്പം.....

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +11

    ബൈജു ചേട്ടാ സഹീർ ഭായ് സൂപ്പർ തമാശകൾ 😚👍❤🤗 സുജിത്തേട്ട പോളി

  • @vipinjamesvipinjames1482
    @vipinjamesvipinjames1482 5 ปีที่แล้ว +1

    Baiju chetane video s cheyan parayan pullikarante avatharanam supper baiju chetante yatra anubhavagal vendum prethishikunu

  • @Anjali-c7c9n
    @Anjali-c7c9n 5 ปีที่แล้ว +99

    ചൈനക്കാർ ഇംഗ്ലീഷ് പഠിക്കാത്തത് ഇതുപോലെ പണി തരാൻ വേണ്ടിയാണെന്ന് തോന്നുന്നു ...എല്ലായിടത്തും ചൈനീസ് ഭാഷ ...വരുന്നവർക്കൊട്ടും മനസ്സിലാകുകയുമില്ല ....

    • @stephydxb6782
      @stephydxb6782 5 ปีที่แล้ว +4

      Enikkum thoni .jaba jabannu paranju avarude policine vilichal mathyllo ...namnal pedichu pay chythu thirichu pokullo

    • @Selumk
      @Selumk 5 ปีที่แล้ว +3

      Yes.....ettavum valya chettatharam aaanu aaa hotel kanichth....ethra valya development undayittenthaaa...ithallee paripadi...
      Ithilere nallath kambippara Eduth kakkan pokunnathaaaa

    • @thestringer
      @thestringer 5 ปีที่แล้ว

      ✨✨ *2nd Giveaway*✨✨
      👉🏻 ഈ ചാനൽ subscribe ചെയ്യുക
      👉🏻 ഏതെങ്കിലും ഒരു വീഡിയോയിൽ subscribed എന്നു കമെന്റ് ഇടുക
      👉🏻 *തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് mi Band 4 സമ്മാനം*🎖️🎖️
      *👉🏻 Result on December 10* 🏆🏆

  • @Rafustar
    @Rafustar 5 ปีที่แล้ว +6

    *എവിടേക്ആണെന്നോ എന്തിനാന്നോ അറിയാത്തൊരു യാത്ര. ആഹാ അന്തസ്സ്😍😍*

  • @GAMETHERAPISTYT
    @GAMETHERAPISTYT 5 ปีที่แล้ว +13

    ഇതുപോലെ സ്ഥലത്ത്‌ പോകുമ്പോൾ ആദ്യം തന്നെ ഭാഷ nannai അറിയുന്നത് നല്ലതായിരിക്കും അല്ലെ

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว

    ഒന്നര ലക്ഷത്തിന്റെ ആഹാരം നാട്ടിൽ ഓരു കല്യാണത്തിനു ആഹാരം കൊടുക്കാം. വീഡിയോ കിടു.

  • @GlobalKannuran
    @GlobalKannuran 5 ปีที่แล้ว +30

    ഇരുപതിനായിരം രൂപക്ക് ഒരു കൊല്ലം മത്തി പൊരിച്ചടിക്കാം

  • @visalammoorthy7056
    @visalammoorthy7056 2 ปีที่แล้ว +2

    ഞങ്ങൾ പൈമ്പ ചിലവഴിക്കാതെ enjoy ചെയ്യുന്നുണ്ടു. വളരെ നന്ദി. 🙏🌹

  • @Anjali-c7c9n
    @Anjali-c7c9n 5 ปีที่แล้ว +35

    ചൈനീസ് കൺസ്ട്രക്ഷൻ അപാരം ....👍👍

  • @jamsheeralipepoovanoor1268
    @jamsheeralipepoovanoor1268 5 ปีที่แล้ว +10

    ചൈനയിലെ ട്രിപ്പ് കഴിയുമ്പോഴേക്കും സഹീർ ഭായ് യതീംഖാനായിൽ ആകും

  • @faisalelankur342
    @faisalelankur342 5 ปีที่แล้ว +14

    3കോഡിയുടെ വണ്ടിയൊക്കെ ഓടിച്ചയാളാ, ഇപ്പൊൾ വരുന്ന വരവ്‌ കണ്ടൊ 1:33,എന്റെ ബൈജു ചേട്ടൊ😂😂🙏🙏🙏

  • @manojmahesan6702
    @manojmahesan6702 5 ปีที่แล้ว

    വെറുതെഅല്ല ബൈജു ചേട്ടന്‍ യൂറോപ്യന്‍ യാത്രയില്‍ ആ മുരടനുമായി വഴക്കിട്ടു ഇറങ്ങിയത് പുഉളി വേറെ ലെവല്‍ ആണ് അടിപൊളി ............

  • @Mallumassilyas
    @Mallumassilyas 5 ปีที่แล้ว +3

    ഏട്ടന്റെ വീഡിയോസ് കാണുമ്പോ അവിടെ പോകുന്ന ഫീൽ കിട്ടാറുണ്ട്...താങ്കൾ പോളിയാണ് മനുഷ്യാ😍😍😍😘😘😘👍👍👍

  • @sarandas357
    @sarandas357 5 ปีที่แล้ว +1

    ഒരു ലക്ഷം രൂപയുടെ ഡിന്നറും... ഇരുപതിനായിരം രൂപയാ ഫിഷ് കറിയും അടിപൊളി...

  • @jaz1146
    @jaz1146 5 ปีที่แล้ว +3

    ഇടക്ക് വച്ച് ബൈജു ചേട്ടൻ പറയുന്ന point അടിപൊളി

  • @ajayan.chemmakad710
    @ajayan.chemmakad710 5 ปีที่แล้ว +2

    ഒരു ഗമയുമില്ലാത്ത നിങ്ങൾക്ക് മൂന്ന് പേർക്കും ഒരായിരം ആശംസകൾ

  • @ajaywayanadan
    @ajaywayanadan 5 ปีที่แล้ว +61

    ചൈന വന്മതിലിൽ കൂടി പോകുന്ന വീഡിയോ കൂടി ചെയ്യൂ..

  • @libinkrishnan9497
    @libinkrishnan9497 5 ปีที่แล้ว

    സൂപ്പർ. ആദ്യത്തെ ഗ്ലാസിലൂടെ ഉള്ള വഴുതിയുള്ള യാത്ര. പിന്നെ എങ്ങോട്ടെന്നില്ലാത്ത നടത്തം. കാഴ്ചയൊപ്പം സുജിത് ഭായിയുടെ വിവരണവും കൂടി ആകുമ്പോൾ ഭംഗി കൂടി. പിന്നെ ഡ്രയിവറേ കണ്ടപ്പോൾ സുജിത്തേട്ടനുണ്ടായ സന്തോഷം. വില കൂടിയ ഡിന്നർ കഴിച്ച സഹീർ ഭായിയുടെ അനുഭവം. സാഹചര്യങ്ങൾ അനുസരിച്ചു ബൈജു ചേട്ടന്റെ കോമഡി. വില കൂടിയ ഉടുമ്പിനെ പോലിരിക്കുന്ന മൽത്സ്യം. പട്ടിയെ കണ്ടപ്പോൾ ഭക്തൻ ചേട്ടന് കണ്ണിൽ വന്ന ചെറിയ ഭയവും. അതിനോട് ജീവൻ സംരക്ഷിക്കണം കറി ചട്ടിയിൽ വീഴരുത് എന്ന ഉപദേശവും. കഴുകാത്ത ടാക്സി. ഹോട്ടൽ. അവസാനം. സഹീർ ഭായിയുടെ രണ്ട് കൈ കൊണ്ടുള്ള ചയിനീസ് റ്റാറ്റ ഒന്നും പറയാനില്ല ടെക് ചയിന ടെക് സൂപ്പർ

  • @nothingspecial7992
    @nothingspecial7992 5 ปีที่แล้ว +11

    21:52 അങ്ങനെ സഹീർ ബായിക് ഫ്രെയിം ചെയ്യാൻ ഒരു ബില്ലും കൂടി 😁

  • @basheerparangodath267
    @basheerparangodath267 5 ปีที่แล้ว +2

    സഹീർ ബായ് ഒരുപാട് ഇഷ്ട്ടം പിന്നെ നമ്മുടെ രണ്ട് ചങ്ക് കൾക്കും 👍👍🌷❤️💐🌹

  • @sreekanthkyadav3368
    @sreekanthkyadav3368 5 ปีที่แล้ว +3

    അവിടെ കരയിൽ ഇരുന്നു മീൻ പിടിക്കുന്ന ഒരുത്തനെ കണ്ടോ കൊള്ളാം മിടുക്കനാണവൻ

  • @JK-yw1mi
    @JK-yw1mi 5 ปีที่แล้ว +1

    Saheer bhaide situation kaditt sherikkum vishamam vannu

  • @csunil9963
    @csunil9963 4 ปีที่แล้ว +3

    You have aptly captioned it - a heavenly landscape and experience indeed !! Appreciate your sense of humour !! Kudos to all of you !!

  • @jkpvgsm
    @jkpvgsm 5 ปีที่แล้ว +1

    Nice gentle man zaheer👏🙏ചൈനയിൽ കോടി കണക്കിന് ജനങ്ങൾ ഉണ്ടേലും ഓരോ ആൾക്കാരും ഡിജിറ്റൽ സർവൈവൽ സിസ്റ്റത്തിന് കീഴിൽ ആണ്. Including foreign tourist.

  • @fotokapture
    @fotokapture 5 ปีที่แล้ว +8

    *എല്ലാ ദിവസവും വീഡിയോ കാണുമെങ്കിലും കൃത്യം 12 മണിക്ക് കാണാൻ ഞായറാഴ്ച്ച ആവണം*

  • @ushamanik3106
    @ushamanik3106 3 ปีที่แล้ว

    ഡിയർ സുജിത്... എനിക്കും യാത്രകളോട് വല്യ ഇഷ്ടമാണ്... ബൈജു ചേട്ടൻ്റെ ദേശാടനം:. ലണ്ടൻ യാത്രാവിവരണം ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും താങ്കളുടെ വ്ളോഗ് ഈ ലോക്ഡൗണിലാണ് കാണാൻ തുടങ്ങിയത്... നേപ്പാൾ .. ഭൂട്ടാൻ .. ഒക്കെ കണ്ടു.. ഇപ്പോളിതാ ചൈനയും '.. ഞാനും കൂടി നിങ്ങളുടെ കൂടെ സഞ്ചരിച്ച ഒരു ഫീൽ '.. അവതാർ മലകളും'. കേബ്ൾ കാറും'. ഭംഗിയുള്ള പുഴയിലൂടെയുള്ള ബോട്ടുയാത്രയും പ്രകൃതി ഭംഗിയാസ്വദിച്ച അതിനരികിലെ നടത്തവും
    എല്ലാമെല്ലാം ഇഷ്ടപ്പെട്ടു... കൊറോണ കാലത്തിന്നു മുമ്പ്ഏറ്റവുമൊടുവിൽ നടത്തിയ യാത്ര എവിടേക്കായിരുന്നു?

  • @muhsintp8973
    @muhsintp8973 5 ปีที่แล้ว +31

    പാവം സഹീർ ഭായ്

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi Muhzin
      Please visit my channel and subscribe

  • @kbfcfan2444
    @kbfcfan2444 4 ปีที่แล้ว +1

    യാത്ര പൊളിച്ചു തകർത്തു തിമിർത്തു ഒരു രക്ഷയുമില്ല

  • @muhammedyasin4861
    @muhammedyasin4861 5 ปีที่แล้ว +6

    ശെന്റെ പൊന്നേ ..... like that word....😎😊

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว +1

      Hi Yasin
      Please visit my channel and subscribe

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว

    കൊള്ളാം... ട്രാവൽ വ്ലോഗ് .... ഇതു പോലെയാവണം.

  • @unnikrishnan3910
    @unnikrishnan3910 5 ปีที่แล้ว +17

    കോഴി കരയുന്നത് കേട്ടു, ഇനി എങ്ങാനും ചൈന effect etathanonnu അറിയില്ല

  • @butterflysworld5178
    @butterflysworld5178 4 ปีที่แล้ว +1

    It's funny and sooperb... subscribed😀

  • @TravelwithAneesThoppil
    @TravelwithAneesThoppil 5 ปีที่แล้ว +8

    ചൈനീസ് വണ്ടർലാ...നിങ്ങള് മരണ മാസ്സ് ആണ്... You are great Inspiration to me doing Vlogs

  • @jaleelsa
    @jaleelsa 5 ปีที่แล้ว

    മുമ്പ് മൂന്ന് പേർ ചേർന്ന് റോഡിലൂടെ ലണ്ടനിലേക്ക് പോയി അതിലെ ഒരു അംഗമായിരുന്നു ബൈജു ചേട്ടൻ പിന്നീട് യാത്രാവിവരണങ്ങൾ സഫാരി ചാനലിലൂടെ ലാൽജോസ് പറയുന്നതും കേട്ടിട്ടുണ്ട്. ഇടയ്ക്കുവെച്ച് മൂന്നുപേരിൽ നിന്ന് പിരിഞ്ഞു പോകുന്ന ബൈജു ചേട്ടൻ അദ്ദേഹം ഒരു ക്രൂരനാണ് അല്ലെങ്കിൽ ഒരു ദുഷ്ടൻ ആണ് എന്നൊക്കെ പലരും പറഞ്ഞിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പാവം നിഷ്കളങ്കനായ ബൈജു.

  • @najmanazar
    @najmanazar 5 ปีที่แล้ว +11

    Vaagunnillenkil food thott nokkathe irikkuka....mattullavar vaangi kazhikkunnathalle......

  • @musicalworld9008
    @musicalworld9008 4 ปีที่แล้ว +1

    Biju Chettan poli..nice person..chettanum supera...your sound is good..

  • @jobypaul2900
    @jobypaul2900 5 ปีที่แล้ว +4

    പാമ്പാടി ക്കാർ ലൈക്ക്...

  • @lviews1197
    @lviews1197 4 ปีที่แล้ว

    Endhayalum saher bhai yum baiju ettaneyum sthiram aakikoolu superb nice

  • @nothingspecial7992
    @nothingspecial7992 5 ปีที่แล้ว +9

    18:13 കഴിഞ്ഞ ദിവസത്തെ കോഴി കറി ചൂടാക്കാൻ വെച്ചിട്ട് വർഷങ്ങളായി കേൾപ്പിച്ചു കൊണ്ടിരിക്കുന്ന റെക്കോർഡ് കേൾപ്പിച്ചു കൊടുത്തതാവാനാണ് സാധ്യത...😜ബൈജു ചേട്ടൻ ആസ്ഥാനത് കോമഡി അടിക്കും

  • @abdulrahimanullala6348
    @abdulrahimanullala6348 4 ปีที่แล้ว +1

    Saheer bhai ishtam

  • @sujinks1
    @sujinks1 5 ปีที่แล้ว +5

    Byju chettan nalla oru travel buddy anu 😍😍😍😍😍😍

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว

    അടിപൊളി സുജിത്.... ബൈജു, സഹീർ എല്ലാവരും 👌👍🥰.പേടിക്കണ്ട..... ട്ടോ.സംഭവാമിയുഗേയുഗേ.ഈശ്വരദർശനം😂😂😂

  • @deepunta9470
    @deepunta9470 5 ปีที่แล้ว +3

    ബൈജു ചേട്ടാ നിങ്ങൾ poliyaaa എന്നാ comedy ..

  • @viveks9217
    @viveks9217 5 ปีที่แล้ว +1

    Saheer bhai enth nalla manushyan aanu.Nalla standard ulla aalaanennu videoyiloode manassilaayi.❤❤❤

  • @sheenasekhar7776
    @sheenasekhar7776 5 ปีที่แล้ว +3

    ചേട്ടാ സൂപ്പർ ഞാൻ ചൈന എത്തിയ പോലെ ഒരു ഫീൽ

  • @tabasheerbasheer3243
    @tabasheerbasheer3243 ปีที่แล้ว +1

    ഈ മനോഹര തീരത്തണയാൻ എനിക്കാഗ്രഹം

  • @ahiqkappa
    @ahiqkappa 5 ปีที่แล้ว +88

    Saheer ഭായിയുടെ ആ ലക്ഷത്തിന്റെ ഫുഡ് കഥ തള്ളലാണോ എന്ന് തോന്നി ,പിന്നെ ഇതിലേ ബില്ല് കണ്ടപ്പം മനസിലായി സത്യമാണെന്നു 😀

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi ashiq
      Please visit my channel and subscribe

  • @Faris-Ac
    @Faris-Ac 5 ปีที่แล้ว

    ചിത്രം കണ്ട് food items order ചെയ്യും മുന്നേ, വില ഉറപ്പ് വരുത്തുക എന്ന ഒരു വലിയ messege കിട്ടി ഈ eppisode കണ്ടപ്പൊ...🤗🤗🤩🤩

  • @drrajivmedicos1437
    @drrajivmedicos1437 5 ปีที่แล้ว +4

    Shanghai world’s top 5 most expensive city listil ulla city aanu

  • @Bichu709
    @Bichu709 5 ปีที่แล้ว

    പാവം സഹീർ ബൈയ് പടച്ചവൻ സഹീർ ഭായിയെ ഇനിയും ബിസിനസിൽ ഉയർച്ച നൽകട്ടെ

  • @yathrayil
    @yathrayil 5 ปีที่แล้ว +7

    എന്നാ കിടുക്കൻ സ്ഥലം ആണ് എന്റെ പൊന്നോ 😍😍

  • @nishamannatil9051
    @nishamannatil9051 3 ปีที่แล้ว +1

    chettan kaaranam njanglkum chainayil pokan sadhicchu...tnks alot bro

  • @adnanaboobacker452
    @adnanaboobacker452 5 ปีที่แล้ว +3

    അന്തം= ബുദ്ധി
    കുന്തം = ശക്തി
    ലക്ഷ്യം ഇല്ലാത്തത് എന്നല്ല..🤗🤗

  • @duelspell7161
    @duelspell7161 5 ปีที่แล้ว

    Sujithettanum baijuchettanum sahir bhaiyum adipwoliiiiiii

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 5 ปีที่แล้ว +3

    ബായ് ഒരു ബായ് ആണ് ബായ്. ഒന്നും പറയാനില്ല പൊളിച് 😍😍😍😍

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi safeer
      Please visit my channel and subscribe

  • @jinukg7516
    @jinukg7516 5 ปีที่แล้ว

    സഹീറിന്റെ കാശു ആ മീൻ കറിക്ക് പോയതിൽ എനിക്ക് ഒരു സങ്കടം വന്നു സുജിത്തേ

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +12

    *എവിടെ തൊട്ടാലും കാശ് ആണ് അല്ലെ. കയറുന്നതിനു ഒരു കാശ് ഇറങ്ങുന്നതിന് കാശ്. സാധാരണക്കാർക്ക് പോകാൻ പറ്റുമോ എന്നു തോന്നുന്നില്ല* 💯💯

  • @indukuttysasidharan411
    @indukuttysasidharan411 5 ปีที่แล้ว

    Nalla avatharanam Avide ethiyapole anubhavapettu nalla comody aanu

  • @അമ്പൂരി
    @അമ്പൂരി 5 ปีที่แล้ว +3

    പ്രയദര്ശന്റെ സിനിമയിൽ ഇത്പോലെ ഒരു കോമഡി സീൻ ഉണ്ട്

  • @minisanthakumar3510
    @minisanthakumar3510 5 ปีที่แล้ว

    Sahir bhai ippol comedy paranju thudangi....Baiju chettante comedy nalla sugham und kelkan....Enjoy China trip...We are also in china ....Aa feel kittunund...

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 5 ปีที่แล้ว +8

    ചൈനയിൽ പോകാൻ ആഗ്രഹമുള്ളവർ....😍✌️🔥

  • @safwan.madari
    @safwan.madari 4 ปีที่แล้ว

    എനിക്ക് ഏറ്റവും ഫീൽ ലഭിക്കുന്ന വീഡിയോസ് ആണ് സുജിത് ബായിയുടേത്

  • @iloveyoukochi7038
    @iloveyoukochi7038 5 ปีที่แล้ว +21

    ഈ സഹീർ ഭായിയുടെ ഫാമിലിയൊക്കെ ചൈനയിലുണ്ടോ അതോ പുള്ളി തനിച്ചാണോ താമസിക്കുന്നത്

    • @SafnaMohamed
      @SafnaMohamed 5 ปีที่แล้ว

      Hi saji
      Please visit my channel and subscribe

  • @vibinag7894
    @vibinag7894 5 ปีที่แล้ว

    Entha parayendathu.... onnum parayan pattunnilla chettanmareee... polichuuuu