പുനർജന്മം സത്യമാണ്, തെളിവ് ഇതാ.! 😱 | REINCARNATION STORY | MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 2.1K

  • @crazymoluz3519
    @crazymoluz3519 3 ปีที่แล้ว +695

    പുനർജനിച്ചില്ലേലും വേണ്ടിയില്ല...ഉള്ള ജീവിതം ഒരെണ്ണം ആയാലും സമാധാനത്തോടെ ജീവിക്കാൻ കഴിയണേന്നേയുള്ളൂ🤧😷🤲

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +7

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍🔥

    • @sita735
      @sita735 3 ปีที่แล้ว +8

      Sathyam

    • @si6mp44
      @si6mp44 3 ปีที่แล้ว +3

      @@donbrogamer7777 @Tech seniors

    • @__nandhaah__
      @__nandhaah__ 3 ปีที่แล้ว +2

      Yes

    • @Rocky-xk3kt
      @Rocky-xk3kt 3 ปีที่แล้ว +1

      @@donbrogamer7777 yeah

  • @muhammednishadmuhammednish643
    @muhammednishadmuhammednish643 3 ปีที่แล้ว +1381

    പുനർജന്മം സത്യമാണോ ഒറപ്പില്ല എന്നാൽ ഉറപ്പുള്ള ഒന്ന് മരണം 💯💯

    • @chakokt3940
      @chakokt3940 3 ปีที่แล้ว +26

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @arunsadasivan5587
      @arunsadasivan5587 3 ปีที่แล้ว +8

      @@chakokt3940 😂😂😂😂

    • @misumuslih4720
      @misumuslih4720 3 ปีที่แล้ว +25

      @@chakokt3940 ആണോ എന്ന പോയി oomb

    • @kokachi874
      @kokachi874 3 ปีที่แล้ว +11

      @@chakokt3940 ni athi myriada ala commentilum ondalo ni

    • @magmagaming07
      @magmagaming07 3 ปีที่แล้ว +3

      @@misumuslih4720 😂😂😂

  • @archanasasidaran1569
    @archanasasidaran1569 3 ปีที่แล้ว +101

    ഇങ്ങനെ ഉള്ള പലതും പ്രേതബാധ ആയി തെറ്റിദ്ധരിച്ചിരിക്കണം 😌🤷‍♀️

  • @adithyannnn
    @adithyannnn 3 ปีที่แล้ว +367

    എനിക്ക് ഇതു പോലെയുള്ള TOPICS ഭയകര ഇഷ്ടം ആണ് 😍

  • @88.smedit54
    @88.smedit54 3 ปีที่แล้ว +422

    💟💟ഇതെല്ലാം സതൃമാണോ എന്ന് അറിയില്ല, എന്നാലും കേൾക്കാൻ രസമുണ്ടായിരുന്നു 💟💟

    • @dk_fan_boy1877
      @dk_fan_boy1877 2 ปีที่แล้ว +1

      Ithe munbe valiya news ayrunuu broo

    • @devanprd5521
      @devanprd5521 ปีที่แล้ว

      ​@@dk_fan_boy1877xv

  • @amitham.s1979
    @amitham.s1979 3 ปีที่แล้ว +536

    രാത്രിയുടെ രാജകുമാരൻ എഴുന്നള്ളി...🙏🙏👑👑

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +8

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍🔥

    • @sahadjr4080
      @sahadjr4080 3 ปีที่แล้ว +7

      🤩

    • @sita735
      @sita735 3 ปีที่แล้ว +7

      🖤🖤

    • @prasanth323
      @prasanth323 3 ปีที่แล้ว +5

      @@donbrogamer7777 illa

    • @ikrusikru5574
      @ikrusikru5574 3 ปีที่แล้ว +10

      @@donbrogamer7777 മനസില്ല പുള്ളെ
      Velo pani edth jeevicado

  • @allu_fan_girl_4743
    @allu_fan_girl_4743 3 ปีที่แล้ว +93

    പുനർജ്ജന്മം ഇന്നും oru ചോദ്യം ആയി നിൽക്കുന്നു 😐😐😐💥

  • @footworld2164
    @footworld2164 3 ปีที่แล้ว +1999

    ഈ കഥ ഇനി ഓർത്തു സ്വപ്നം കാണും എന്ന് പേടിയുള്ള ഞാൻ.....!!🤧

    • @evos8015
      @evos8015 3 ปีที่แล้ว +17

      Njnum

    • @_scsebi_
      @_scsebi_ 3 ปีที่แล้ว +18

      770 ആക്കിതരുമോ? Plz

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +16

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍🔥

    • @afrasalam3540
      @afrasalam3540 3 ปีที่แล้ว +8

      Sathyam😁

    • @abinrajesh6490
      @abinrajesh6490 3 ปีที่แล้ว +8

      Njan kanditund

  • @shajahan966
    @shajahan966 3 ปีที่แล้ว +494

    ഇതൊക്കെ എവിടുന്നാ കണ്ട് പിടിക്കണത്....നമിച്ചു....aflu ikka....🖤🖤🖤 നിങ്ങൾ പൊളിയാണ്....മാസാണ്....🖤🖤🖤🔥🔥🔥🔥🖤🔥🔥❣️

  • @anakhaanakz9186
    @anakhaanakz9186 3 ปีที่แล้ว +360

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ അച്ഛമ്മ പുനർജനിച്ചിരുെന്നങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കന്നു ഈ വീഡിയോ കണ്ടപ്പോൾ...!!

  • @linirajesh5390
    @linirajesh5390 3 ปีที่แล้ว +117

    ഇരുട്ടിൻ്റെ രാജകുമാരൻ വീണ്ടും വന്നേ 🥳🥳🥳

    • @chakokt3940
      @chakokt3940 3 ปีที่แล้ว +2

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @soorya_23
      @soorya_23 3 ปีที่แล้ว +1

      @@chakokt3940 😂😂😂😂😂😂😂😂

    • @jerryvfx5449
      @jerryvfx5449 3 ปีที่แล้ว +1

      😂😂

  • @shahabanan5346
    @shahabanan5346 3 ปีที่แล้ว +98

    Ikka Eshtam😍😍
    Variety😳☺
    Ikka poliyaa😍😍😍 like you😍🙂💞🥳

    • @chakokt3940
      @chakokt3940 3 ปีที่แล้ว +2

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @___Abishek__
      @___Abishek__ 3 ปีที่แล้ว +1

      @@chakokt3940 Nita video ellam kolam pakshe old ann

  • @--6695
    @--6695 3 ปีที่แล้ว +338

    ഇതൊക്കെ correct ആയിട്ട് തപ്പി എടുത്ത് നമ്മക്ക് പറഞ്ഞുതരുന്ന Aflu സേട്ടൻ...!❤️💞

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍🔥

    • @sita735
      @sita735 3 ปีที่แล้ว +1

      Uyir ❤❤

    • @Erenyeager-sj9lk
      @Erenyeager-sj9lk 3 ปีที่แล้ว +2

      Enthoram kashtappedunnule aflu chettan

    • @ashwinsureshkumarask4018
      @ashwinsureshkumarask4018 3 ปีที่แล้ว +1

      ഒന്ന് പോടാ തള്ളി മറിക്കുന്നത് ഒരു കഴിവല്ല

    • @salmanfariz3789
      @salmanfariz3789 3 ปีที่แล้ว

      @@ashwinsureshkumarask4018 thallimarikke??

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 3 ปีที่แล้ว +16

    പൂർവ്വ ജന്മവും പുനർജന്മവും സത്യമാണ് ഞാനും ഒരു വീഡിയോ ചെയ്യണം എന്ന് കരുത്തിയിരിക്കയാണ് സ്വന്തം അനുഭവം തന്നെ ഒരുപക്ഷേ ഇന്ന് ജീവിക്കുന്ന തെളിവ് 👍

  • @mehaboomba7407
    @mehaboomba7407 3 ปีที่แล้ว +62

    ങ്ങൾ ഇപ്രാവശ്യത്തെ +1 കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്ത് തരുമോ നല്ലണം മനസിലാവുന്നുണ്ട് 😁❤️

    • @anusha9518
      @anusha9518 7 หลายเดือนก่อน

      😄

  • @fathimahasnakt
    @fathimahasnakt 3 ปีที่แล้ว +231

    അങ്ങനെ പുതിയ ഒരു അറിവ് നമ്മിലേക്ക്‌ രസകരമായി തന്നെ പകരാനായി" aflu world" എത്തിയിരിക്കുകയാണ് ഗൂയ്‌സ്......!!!!💥💥💥

    • @mirashi777
      @mirashi777 3 ปีที่แล้ว +4

      Ith ariv alla thallu annn

    • @ashwanth....
      @ashwanth.... 3 ปีที่แล้ว +2

      @@mirashi777 😄

    • @chakokt3940
      @chakokt3940 3 ปีที่แล้ว +1

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @spinifexff4184
      @spinifexff4184 3 ปีที่แล้ว +4

      @@chakokt3940 ENTH AA POTTA VIDEOYO

    • @franklinclinton1620
      @franklinclinton1620 3 ปีที่แล้ว +2

      @@spinifexff4184 💯💯💯💯💯💯

  • @yaseensanil4572
    @yaseensanil4572 3 ปีที่แล้ว +35

    Antha peril oru gath iruk😍🔥 af world😍

  • @gokulkrishna3264
    @gokulkrishna3264 3 ปีที่แล้ว +45

    Welocome back to af world aflu here🖤🔥💫

  • @rahultr2711
    @rahultr2711 3 ปีที่แล้ว +31

    ഞാൻ കഴിഞ്ഞ ജന്മത്തിൽ ഒരു രാജാവായിരുന്നു, പക്ഷെ aarum വിശ്വസിക്കില്ല 😎

  • @teamcisco8278
    @teamcisco8278 3 ปีที่แล้ว +67

    ഇതുപോലത്തെ നല്ല വീഡിയോ മായി ഇനിയും വരണേ 😙😙😙😙😙

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +339

    💝 വീണ്ടും നമ്മളെ ഇരുട്ട് ലോകത്തേക്ക് കടത്തി വിട്ട് നമ്മക് ഇങ്ങനെ പറഞ്ഞു തരുന്ന Aflu Sir🤓 ന് വലിയ കൈയടി 👏

    • @Njrf.f
      @Njrf.f 3 ปีที่แล้ว +3

      Mm

    • @donbrogamer7777
      @donbrogamer7777 3 ปีที่แล้ว +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍🔥

    • @mjishan4142
      @mjishan4142 3 ปีที่แล้ว +2

      Rafika

    • @profile1157
      @profile1157 3 ปีที่แล้ว +2

      @@donbrogamer7777 എന്തുവാടെ ഉളുപ്പ് ഇല്ലാത്ത ജന്മമെ

    • @smileinpain356
      @smileinpain356 3 ปีที่แล้ว +1

      @@donbrogamer7777 ulupp ndo

  • @naughty_gurly_4487
    @naughty_gurly_4487 3 ปีที่แล้ว +29

    ഭയങ്കരം excplein spr അഫ്ലൂക്കാ

  • @2025mili
    @2025mili 3 ปีที่แล้ว +148

    ഇതിലൊന്നും വിശ്വാസം ഇല്ലാകിലും കേൾക്കാൻ ഭയങ്കര ഇന്റർസ്റ് ആണ്‌ 😁

    • @chakokt3940
      @chakokt3940 3 ปีที่แล้ว +1

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @afsaldq5098
      @afsaldq5098 3 ปีที่แล้ว +1

      Ee paranjathokke nadanna sambvngal thanne alle enntum vishwaasamille

    • @magmagaming07
      @magmagaming07 3 ปีที่แล้ว +1

      @@chakokt3940 eda my......

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 3 ปีที่แล้ว +19

    ഇരുട്ടിൽ നിന്ന് ഗോസ്റ്റ് കഥ പറയുന്ന മാമൻ.. ഒരു വലിയ അഭിനന്ദം... ❤

  • @jipinsathya5032
    @jipinsathya5032 3 ปีที่แล้ว +98

    Background music vere level .... Oru horror mood ♥️♥️♥️

    • @Whatfajuh
      @Whatfajuh 3 ปีที่แล้ว +2

      😂

    • @user-fk4wg4ls6i
      @user-fk4wg4ls6i 3 ปีที่แล้ว

      Ath kettitta oru pedii😂

    • @niranjana85
      @niranjana85 3 ปีที่แล้ว +1

      Correct

    • @soniya6511
      @soniya6511 3 ปีที่แล้ว +1

      Correct so njan night half Kandu stop akki, but I indrested horror movies

    • @shaimap8797
      @shaimap8797 3 ปีที่แล้ว

      @@soniya6511 haaa

  • @Sreebindu.k
    @Sreebindu.k 3 ปีที่แล้ว +26

    *Come back to af world 😘*
    *Aflu here😎*
    *Yeah!!! Power🔯*

  • @diyak389
    @diyak389 3 ปีที่แล้ว +78

    ചേട്ടാ,ഞാൻ അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ,ചേട്ടൻ രാത്രി സമാധാനമായി എങ്ങനെയാ കിടന്നുറങ്ങുന്നേ ? 🤔

  • @jaslinek5578
    @jaslinek5578 3 ปีที่แล้ว +21

    കിടന്ന് ഈ മിസ്റ്ററി കേൾക്കുന്നവർ മാത്രം like ady😇

  • @subin3486
    @subin3486 3 ปีที่แล้ว +53

    കഥയും അവതരണവും back ഗ്രൗണ്ടിൽ ഉള്ള tone ഒക്കെ കൊള്ളാം 👌👏keep it up brother❤

  • @diludil8529
    @diludil8529 3 ปีที่แล้ว +133

    നിഗൂഢതകൾ നിറഞ്ഞ ലോകത്തേക്ക് ഇതാ Aflu വീണ്ടും നമ്മളെ കൊണ്ടു പോകുന്നു gooyszz... ഞമ്മളെ നാടിന്റെ അഭിമാനം 👻❤️

    • @radhikac9662
      @radhikac9662 3 ปีที่แล้ว

      Thanks aflu ;punarjanmathil njan viswasikunnu'

  • @gokulg4251
    @gokulg4251 3 ปีที่แล้ว +23

    Aflu chetten explain cheythu prajuthrum. Pinne topic quality afluikka nigalu pewer anuu💥💥

  • @_SIVA_O_
    @_SIVA_O_ 3 ปีที่แล้ว +87

    ഓരോ മനുഷ്യർക്കും ഓരോ നൂറ്റാണ്ടിലും ഓരോ ജന്മം ആയിരിക്കും.
    ☺️

  • @muneers9390
    @muneers9390 3 ปีที่แล้ว +18

    Ijjathi bgm😧....Bgm thanna feel vere level...Ee subjectnu Frozen cinemayude bgm nallonam cherum

  • @arunkannan1718
    @arunkannan1718 3 ปีที่แล้ว +4

    നമ്മൾ എല്ലാവരും തന്നെ ആരുടെയൊക്കെയോ എന്തിന്റെയൊക്കെ പുനർജ്ജന്മം ആണ്....ഒരു പക്ഷെ മനുഷ്യന് കിട്ടിയ ഏറ്റവും വലിയ വരം ആണ് മറവി എന്ന് പറയാറുണ്ട്... മറവി ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ എന്തായി തീരുമായിരുന്നു... ഉദാഹരണത്തിന് നമ്മുടെ ബന്ധുക്കൾ കൂട്ടുകാർ ഒക്കെ മരിക്കുന്നതും തുടർന്നുള്ള വിഷങ്ങളും നമ്മൾ മറക്കും ഇല്ലെങ്കിൽ നമ്മൾ ഇന്നും അതോർത്തു വിഷമിച്ചും കരഞ്ഞും കാലം കഴിച്ചു കൂട്ടിയേനെ.... അതേപോലെ തന്നെയാണ് നമ്മുടെ പുനർജനമവും.... കഴിഞ്ഞ ജന്മത്തിൽ മരിക്കുന്ന നമ്മൾ പിന്നീടുള്ള ജന്മത്തിൽ ജനിക്കുന്നു.... എന്നാൽ എന്തുകൊണ്ട് ഒരു പ്രായ പരിധി വരെ (0 to 2 വയസ്സ് approx) നമ്മൾ ഒന്നും മറ്റുള്ളവരുമായി പറയാൻ പറ്റുന്നില്ല...???? എല്ലാം നമുക്ക് അറിയാം ഓര്മയിലും ഉണ്ട് പക്ഷെ ഒരു സമയം കഴിയുമ്പോൾ നമ്മൾ എല്ലാം പതിയെ പതിയെ മറക്കുന്നു.... So എല്ലാം പരസ്പരം connected ആണ് എല്ലാവരും ഇവിടെ തന്നെ ഉണ്ട് ആരും എങ്ങും പോകുന്നില്ല.....

  • @thepublisher9805
    @thepublisher9805 3 ปีที่แล้ว +26

    ഇതിനാണ് ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പറയുന്നത്..... അഥവാ നമ്മൾ ഈ ലോകത്ത് പുനർ ജനിച്ചാൽ.... അത് വല്ല അഫ്‌ഘാനിലോ ഉഗാണ്ടയിൽ ഒ ഒക്കെ ആയാൽ നമ്മളും അത് പോലെ നരകിക്കേണ്ടി വരും... ലോകം മുഴുവൻ നന്നായാൽ.... എവിടെ ജനിന്ച്ചാലും നരകിക്കേണ്ടി വരില്ല 😐

  • @statusworld8516
    @statusworld8516 3 ปีที่แล้ว +15

    കൊള്ളാം മോനെ പൊളി സാനം ❤️

  • @sindhusindhu.p4708
    @sindhusindhu.p4708 3 ปีที่แล้ว +26

    AFLU UYIR🔥❤️🖤

  • @suryameenu8040
    @suryameenu8040 3 ปีที่แล้ว +117

    പുനർജ്ജന്മം ഇന്നും ഒരു രഹസ്യമായി തുടരുകയാണ്......... ആ രഹസ്യം പറഞ്ഞു തരാൻ the dark king❤️ ഉള്ളപ്പോൾ പിന്നെ എന്ത് വേണം......❤️

  • @stebinshaju2205
    @stebinshaju2205 3 ปีที่แล้ว +9

    പുനർജ്ജന്മം സത്യമാണോ എന്ന് അറിയില്ല but, ഈ പറഞ്ഞ രണ്ടാമത്തെ കഥക്ക് ഒരു സിനിമ ക്കു ചാൻസ് ഉണ്ട്, ഈ വീഡിയോ jithu joseph കാണുന്ന വരെ നമുക്ക് share ചെയാം 😇

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 3 ปีที่แล้ว +7

    മറ്റു ചാനലുകൾ pole അല്ല ഈ ചാനൽ 🥰variety ♥️🥰

  • @donlee1902
    @donlee1902 3 ปีที่แล้ว +19

    Ithu sathymano annariyilla annalum aflu parayunnath kettal sathyam anenn karuthipokum 😍😍😍😍

  • @saidalishereef
    @saidalishereef 3 ปีที่แล้ว +54

    ഞാൻ ഒരു പാറ്റ ആയി എങ്കിലും ഒന്ന് ജനിച്ചാൽ മതിയായിരുന്നു 😂😂🚶‍♂️🚶‍♂️🚶‍♂️🚶‍♂️

    • @Safu__sd
      @Safu__sd 3 ปีที่แล้ว +10

      ഒളിഞ്ഞുനോട്ടത്തിനാണോ 😂

    • @user-xe6mr3gn2c
      @user-xe6mr3gn2c 3 ปีที่แล้ว +2

      ʜᴇ ʜᴇ

    • @sandeepunnikrishnan4405
      @sandeepunnikrishnan4405 3 ปีที่แล้ว

      @@Safu__sd 😅

    • @krishnadev4744
      @krishnadev4744 3 ปีที่แล้ว

      @@user-xe6mr3gn2c Elladithum undallo broi😌❤️

    • @user-xe6mr3gn2c
      @user-xe6mr3gn2c 3 ปีที่แล้ว +1

      @@krishnadev4744 ᴇɴᴛᴇ ғᴀɴsᴇ ᴀᴀɴᴇ ᴇɴᴛᴇ ᴇʟʟᴀᴍ

  • @anuanagha3346
    @anuanagha3346 3 ปีที่แล้ว +18

    Welcome back to AF world aflu here😍

    • @Safu__sd
      @Safu__sd 3 ปีที่แล้ว +1

      അത് കേൾക്കുമ്പോൾ ഒരു തരം ഫീലാണ് 💖

  • @ABDULAZEEZ-rb7uh
    @ABDULAZEEZ-rb7uh 3 ปีที่แล้ว +15

    Presentation and background music uff💥🥵🥶

  • @alexidon4017
    @alexidon4017 3 ปีที่แล้ว +11

    കഥ ക്ക് ഇടയിലുള്ള ട്യൂൺ പൊളി 👌

  • @sadikmohammed2886
    @sadikmohammed2886 3 ปีที่แล้ว +56

    Baground vere level ❤️❤️❤️♥️♥️♥️💝💝🌹🌹🌷🌷💜💜💙💚💚💛💛🧡🧡💙💙

  • @rizxlaa._583
    @rizxlaa._583 3 ปีที่แล้ว +11

    Ni oru killadi thanne aflu✨

  • @tendertouch4393
    @tendertouch4393 3 ปีที่แล้ว +62

    എന്നെ പോലുള്ള ചെറിയ talk കണ്ടന്റ് ചാനൽ നടത്തുന്ന ഒരോരുത്തർക്കും aflu ഒരു പ്രചോദനമാണ് കാരണം ഇത്തരം ഒരു ചാനലിന് എത്രത്തോളം വളരും എന്ന് നിങ്ങൾ ഇക്ക കാട്ടി തന്നും
    ഇക്ക നിങ്ങൾ ഒരു legand ആണ്

  • @DILLI_123
    @DILLI_123 3 ปีที่แล้ว +111

    പുനർ ജന്മം ഉണ്ടായിരിക്കും ദൈവം ഉണ്ട് എന്ന് ജനങ്ങളെ വിശ്വയ്ക്കാൻ വേണ്ടി ആവും

  • @sufiyandude8284
    @sufiyandude8284 3 ปีที่แล้ว +5

    ഞാൻ കഴിഞ്ഞ ജന്മത്തിൽ പ്രാവ് ആരുന്നു എന്നെ കൊന്നയാണ് ഒരു പയ്യൻ!

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +35

    ഹരേ വാ ഇജ്ജാതി ടോപ്പിക്ക്. സത്യത്തിൽ പുനർജ്ജന്മം ഒക്കെ ഉണ്ടോ.

    • @chakokt3940
      @chakokt3940 3 ปีที่แล้ว +1

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @m.krishnanunni
      @m.krishnanunni 3 ปีที่แล้ว

      @@chakokt3940 വീഡിയോ ലിങ്ക് ആയക്

    • @thugbot7733
      @thugbot7733 3 ปีที่แล้ว

      @@chakokt3940 ഒലക്ക

  • @shahabanan5346
    @shahabanan5346 3 ปีที่แล้ว +30

    Super ikka🔥🔥
    3പ്രാവശ്യം കണ്ടു 🔥🔥😍
    വളരെ നന്നായി എല്ലാം പറയുന്നു 😍😳ബാങ്ഗ്രൗണ്ട് മ്യൂസിക് poli ikka🙄😳😍🥳

    • @chakokt3940
      @chakokt3940 3 ปีที่แล้ว +1

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

  • @leoarshzd30
    @leoarshzd30 3 ปีที่แล้ว +409

    😻 ഓരോ എപ്പിസോടും ഓരോ Vareity മായി വരുന്ന Aflu നിങ്ങൾ പോളിയാണ് ...!! 💕❣️

    • @ammuzzworld5572
      @ammuzzworld5572 3 ปีที่แล้ว +9

      Pinnalla♥️

    • @msntalks9859
      @msntalks9859 3 ปีที่แล้ว +13

      Ithe comment alle bro... kayinja വിഡിയോയിലും നീ ഇട്ടിരുന്നത്... 😂😂like ന് വേണ്ടിയാണോ... എന്തായാലും super comment bro... 😘😘😘

    • @akshay-vloggerfan2863
      @akshay-vloggerfan2863 3 ปีที่แล้ว +7

      1k ആകാൻ സഹായിക്കണേ 🥺

    • @AbdulRauf.
      @AbdulRauf. 3 ปีที่แล้ว +4

      @@akshay-vloggerfan2863 🙏🙏🙏

    • @leoarshzd30
      @leoarshzd30 3 ปีที่แล้ว +8

      @@msntalks9859 അതെ 😅 വേറെ Content ഇല്ല അതുകൊണ്ട് ആണ് അടുത്ത വീഡിയോക്ക്‌ നോക്കാം 😍

  • @HarshithHareeshkumar
    @HarshithHareeshkumar 7 หลายเดือนก่อน +1

    ഇത് 💯 സത്യം ആണ്

  • @cyruswdl5067
    @cyruswdl5067 3 ปีที่แล้ว +16

    Ee Video രാത്രിയിൽ ഇട്ട AFLU അല്ലെ Mass🤭🔥

  • @mohammedfayisfakrudheen5406
    @mohammedfayisfakrudheen5406 3 ปีที่แล้ว +51

    Aflukkaade video കാണണമെങ്കിൽ രാത്രി food adich കഴിഞ്ഞു കിടന്നു കാണണം അതാണ് അന്തസ് 😁👌😍head set mukyam bigile🤩😎

  • @originalgangstercinderella9992
    @originalgangstercinderella9992 3 ปีที่แล้ว +11

    Many lives many masters വായിച്ചിട്ടുള്ള ആരേലും ഉണ്ടോ 😌

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +142

    അഫ്ലൂ ചേട്ടന്റെ ഈ അവതരണം
    കൊണ്ട് മാത്രം ആണ് ഫുൾ കേട്ടരുന്നു
    പോകുന്നത് സംശയം ഇല്ല....!!😍❤️

    • @sita735
      @sita735 3 ปีที่แล้ว +3

      True. Ah samsaaram nammale pidichiruthum 🖤🖤

    • @chakokt3940
      @chakokt3940 3 ปีที่แล้ว

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

  • @afworldstatus6030
    @afworldstatus6030 3 ปีที่แล้ว +3

    മരണം 100% ഉറപ്പാണെങ്കിൽ പുനർജന്മം 100% ഉറപ്പാണ്

  • @neerajvs6667
    @neerajvs6667 3 ปีที่แล้ว +9

    Kure neram ayi Backgrondil bgmil kudi oru ഈച്ച പറക്കുന്നു.

  • @jibinshans8657
    @jibinshans8657 3 ปีที่แล้ว +66

    പുതിയ എപ്പിസോഡുമായി അഫ്ലൂ എത്തി കഴിഞ്ഞു❣️🤩 അടിപൊളി👌🏻🖤

    • @chakokt3940
      @chakokt3940 3 ปีที่แล้ว +1

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @ajlan_ezy
      @ajlan_ezy 3 ปีที่แล้ว

      @@chakokt3940 🤭🤭🤭nindathoo 😂😂😂

  • @lekshminath4740
    @lekshminath4740 3 ปีที่แล้ว +80

    "Welcome back to Aflu world Aflu here" Ennu kekumbo kittunna oru happiness veroru vdo kanmblm kittulla. Athan Aflunte Channelnte spirit❤️💞

    • @chakokt3940
      @chakokt3940 3 ปีที่แล้ว +3

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @shabeer_shaazzz
      @shabeer_shaazzz 3 ปีที่แล้ว +3

      @@chakokt3940 andiyaan😏👍 ellaathinte adiyilum thaan indallo pari

  • @blinder362
    @blinder362 3 ปีที่แล้ว +90

    പുനർജന്മം ഉണ്ടെങ്കിൽ ദൈവവും ഉണ്ട്

    • @chakokt3940
      @chakokt3940 3 ปีที่แล้ว +3

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @bts_-armyfanpage7877
      @bts_-armyfanpage7877 3 ปีที่แล้ว

      @@chakokt3940 😈

    • @bhadrab4872
      @bhadrab4872 3 ปีที่แล้ว +7

      @@chakokt3940 then why did you watch AF World

    • @Unicornfairy-p8r
      @Unicornfairy-p8r 2 ปีที่แล้ว +4

      Deivam und💯💯😌😊❤️

    • @Yasramaryam878
      @Yasramaryam878 2 ปีที่แล้ว +1

      Daivam undd....
      Theerchayaayum

  • @vijaymastersb9271
    @vijaymastersb9271 3 ปีที่แล้ว +13

    നിയലായി ഒയുകിവരും യാമങ്ങൾ തോറും ഈ നീലരാവിൽ😅😅😅

  • @user-dj8xk9rz8l
    @user-dj8xk9rz8l 3 ปีที่แล้ว +16

    Aflu aa chettante sound nte mone adipoli aan

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +31

    ഇങ്ങനെയുള്ള
    തീപ്പൊരി ഐറ്റങ്ങൾ
    എവിടുന്ന് കിട്ടുന്നു...!🤗

    • @gametherapistfanlover8015
      @gametherapistfanlover8015 3 ปีที่แล้ว +2

      Poli

    • @ajmaljasim9832
      @ajmaljasim9832 3 ปีที่แล้ว +1

      സ്വപ്നം കാണുന്നതാകും

    • @prasanth323
      @prasanth323 3 ปีที่แล้ว

      പത്രത്തിന്ന് അടിച് മാറ്റിയതാ 😌🤝

  • @Shifan_palayankandy
    @Shifan_palayankandy 3 ปีที่แล้ว +22

    Aflu sir poli ആണ്‌. 😊 മുത്ത് ആണ്‌ 😍❤️

    • @chakokt3940
      @chakokt3940 3 ปีที่แล้ว +2

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @Shifan_palayankandy
      @Shifan_palayankandy 3 ปีที่แล้ว +1

      @@chakokt3940 OK വീഡിയോ എവിടെ?

    • @magmagaming07
      @magmagaming07 3 ปีที่แล้ว

      @@chakokt3940 poda thendi

  • @ATHUL-j8b
    @ATHUL-j8b 3 ปีที่แล้ว +712

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ....!🥰💛❤️🧡💚

    • @kohlionfire4908
      @kohlionfire4908 3 ปีที่แล้ว +10

      Illa😂😂😂like thendal😁😁

    • @statusking8275
      @statusking8275 3 ปีที่แล้ว +4

      5 പേര് വിചാരിച്ചാൽ എനിക്ക് 950 ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

    • @topicgamerbythameem4872
      @topicgamerbythameem4872 3 ปีที่แล้ว +4

      ഉണ്ട്

    • @nbllogic
      @nbllogic 3 ปีที่แล้ว +1

      34 ആകാൻ സഹായിച്ച എല്ലാവർക്കും അഭിനന്ധനങ്ങൾ ഇനി 100 സഹായിക്കുമോ

    • @leo__jr1329
      @leo__jr1329 3 ปีที่แล้ว

      .

  • @rajut.v2435
    @rajut.v2435 3 ปีที่แล้ว +2

    Background music 🎶 pewer aato machane

  • @anza_rasheed1808
    @anza_rasheed1808 3 ปีที่แล้ว +4

    Background music adipolii👌👌 aa music Koodi aayappo sherikkum aa story kk oru vallatha power...🔥🔥🔥

  • @OBITOUCHIHA-gw4ut
    @OBITOUCHIHA-gw4ut 3 ปีที่แล้ว +15

    രോമം ezhunnett ninnu 😍

    • @adith1728
      @adith1728 3 ปีที่แล้ว +2

      Le രോമം -- ഞാൻ പുനർജനിക്കാൻ പോകുകയാണ് 😍🤣🤣😍

    • @Tharajithuuu
      @Tharajithuuu 3 ปีที่แล้ว

      @@adith1728 😂

    • @avedits8154
      @avedits8154 3 ปีที่แล้ว

      @@adith1728 😂😂

  • @CPTRGAMER
    @CPTRGAMER 3 ปีที่แล้ว +22

    Full on full pever 💚

  • @nafeesashuhaima3344
    @nafeesashuhaima3344 3 ปีที่แล้ว +6

    Aflukka eppozhum bayankara negative aayanallo vedio ippo cheyyunne❣️ adipoli aanketo

  • @rajaninarayanan9260
    @rajaninarayanan9260 3 ปีที่แล้ว +8

    Welcome back to AF world Aflu here pwoli. ❤❤🧡💛💚💚💙💙💜💜🖤🖤

  • @PLANGAMINGBUS
    @PLANGAMINGBUS 3 ปีที่แล้ว +83

    എനിക്കു ഇതുപോല എനിക്കം തോന്നാറുണ്ട് പല സ്ഥലങ്ങൾ പോകുമ്പോൾ അവിടെയൊക്കെ എനിക്ക് ഞാൻ പണ്ട് ജനിച്ചതു പോലെ തോന്നൽ🥺

    • @നല്ലവനായമണ്ടൻ
      @നല്ലവനായമണ്ടൻ 3 ปีที่แล้ว +7

      ഇവിടെ തള് തുടങ്യിട്ടുണ്ട് over over!!!

    • @m.krishnanunni
      @m.krishnanunni 3 ปีที่แล้ว +2

      ഒരു കാരണവുമില്ലാതെ ഒന്നും ഉണ്ടാകില്ല

    • @techfacts424
      @techfacts424 3 ปีที่แล้ว +10

      Correct endengilum kaaryam nadakumbol adh orikal nadannad pole tonnum 😲

    • @Isolate_Exe
      @Isolate_Exe 3 ปีที่แล้ว +1

      Sathyam, enikkum athe bro 🥺🥺🥺

    • @Tharajithuuu
      @Tharajithuuu 3 ปีที่แล้ว +4

      @@techfacts424 Dejavu🙄🙂

  • @devdarshdevuzz3576
    @devdarshdevuzz3576 3 ปีที่แล้ว +12

    Aflu ikka on power❤❤🔥💥

  • @rafarafeeque3208
    @rafarafeeque3208 3 ปีที่แล้ว +12

    Your videos are amazing and your voice is very nice 🤩🤩

  • @ChinnzD9508
    @ChinnzD9508 3 ปีที่แล้ว +3

    എനിക്കും തോണിട്ടൂണ്ട് ഇതെൻ്റെ രണ്ടാം ജന്മമെന്ന് because എന്താണെന്ന് അറിയില്ല എനിക്ക് വിദേശരാജ്യ്ങലിൽ ഒരു പ്രതേക വൈബ് ഉണ്ട് ഇതുവരെ പോയിട്ടില്ല.ആർക്കറിയാം ഇത് ഇൻ്റെ രണ്ടാമത് ജന്മമെന്ന് 🤔🤔

  • @rajijyothish6465
    @rajijyothish6465 3 ปีที่แล้ว +40

    ആരൊക്കെ ചിന്ദിച്ചിട്ടുണ്ട്
    നമ്മൾ മരിച്ചാൽ എവിടെ പോകുമെന്ന് 😅

  • @ajmal782
    @ajmal782 3 ปีที่แล้ว +43

    നല്ല അറിവിന്റെ ഒരു ചാനൽ അതാണ് AF aflu...... ഒരു മരം ഉണ്ടായാൽ ആരും വന്നുകൊണ്ടിരിക്കില്ല പക്ഷെ അതിൽ കുറെ ഫലം ഉണ്ടങ്കിൽ അവിടെ ആളുകൾ കൂടും അതിന്റെ ഫലം കഴിക്കാൻ അതാണ്‌ അഫ്ലൂ 🔥🔥🔥🔥🔥 brother 💙💙💙💙💙

    • @mirashi777
      @mirashi777 3 ปีที่แล้ว +3

      Ith ariv alla nalla adipoli thallu Ann ithuvare shasthram polum theliyichitill pinne alle Ivan 😂😂😂

    • @mirashi777
      @mirashi777 3 ปีที่แล้ว +1

      Ithokke vishwasikuna alkar undo 🥴

    • @teamcisco8278
      @teamcisco8278 3 ปีที่แล้ว +2

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯

    • @mirashi777
      @mirashi777 3 ปีที่แล้ว +1

      @@teamcisco8278 subscribed

    • @hitchhackvlogs
      @hitchhackvlogs 3 ปีที่แล้ว +1

      Bts നെ ട്രോളി എനിക്ക് പണി കിട്ടി gyzzz🔥🔥🔥🔥m

  • @tinytan958
    @tinytan958 3 ปีที่แล้ว +6

    Aflukka the uyir✨🔥

  • @ayushram0
    @ayushram0 3 ปีที่แล้ว +24

    അപ്പോ ഇവർ രണ്ടു പേരുടെയും ആദ്യ
    ജനനവും ഒരു പുനർജന്മം ആവണ്ടേ?

  • @muhammedmidlaj8778
    @muhammedmidlaj8778 3 ปีที่แล้ว +5

    Thall anekilum vishwasich povu❤️‍🔥

  • @safasafvanvlog5699
    @safasafvanvlog5699 3 ปีที่แล้ว +6

    Afluka poliyanto 😍oro thivasavum 😘verayite ayitum thrilladipikkunna video edunna afluka ann ente hiro 😘😘aflukante soundann ethente hi lit 😍😘😍

  • @aswinthug
    @aswinthug 3 ปีที่แล้ว +37

    "Welcome back to AF WORLD AFLU HERE"💥

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +12

    *നിങ്ങളുടെ അവധരണം പോളിയാണ് 😍❤️*

  • @statusworld3364
    @statusworld3364 3 ปีที่แล้ว +33

    Aflu ന്റെ വീഡിയോക്ക് wait ചെയ്തവർ ഇവിടെ ലൈക് 😍

  • @sakkeerhuzain8158
    @sakkeerhuzain8158 3 ปีที่แล้ว +3

    ലോകത്ത് ഒരു ദൈവമുണ്ടെങ്കിൽ ഈ ഭൂമി പരീക്ഷണത്തിന്റെ നാടാണെങ്കിൽ അവൻ നീതി മാനാകുന്നത് കുറവുകൾ നൽകപ്പെട്ടവർക്ക് പൂർണ്ണത കൊടുക്കുമ്പോഴാണ് അതിന് വേണ്ടിയാണ് പുനർജന്മം ഉണ്ടെന്ന് പറഞ്ഞത്

  • @neethumuraleedharan6485
    @neethumuraleedharan6485 3 ปีที่แล้ว +4

    Aflu chettante videoyude thumbnail kand adutha dhivasam nokkaan mattivechavarundo enneppole🙈🙈

  • @topicgamerbythameem4872
    @topicgamerbythameem4872 3 ปีที่แล้ว +12

    Poli😍😍😍

  • @user-anandhu
    @user-anandhu 3 ปีที่แล้ว +22

    ഇങ്ങനത്തെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് aflu അണ്ണന് നന്ദി 🤗

  • @trendingdudess196
    @trendingdudess196 3 ปีที่แล้ว +3

    Background music pwolich ...vallatha oru feeling 😊

  • @nasrinfathima2198
    @nasrinfathima2198 3 ปีที่แล้ว +3

    Aflu ഇക്ക പൊളിയല്ലേ

  • @printujohnsonprintujohnson4960
    @printujohnsonprintujohnson4960 3 ปีที่แล้ว +3

    Prince of darkness👑👑👑👑
    Aflu ikka uyir😍😍😍😍😍😍😍🥰💕😍😍🥰🥰🥰😍💕💕

  • @abhijithajay6620
    @abhijithajay6620 3 ปีที่แล้ว +5

    Njan rathriyil aa video kanunne bgm kett njan pedich😆

  • @shafeelaahh
    @shafeelaahh 3 ปีที่แล้ว +18

    രാത്രി വീഡിയോ ഇട്ട് എന്നെ പേടിപ്പിക്കാൻ നോക്കണ്ട.......😂😳🤣

  • @solo_dude_12
    @solo_dude_12 3 ปีที่แล้ว +16

    Niravathi janmangall anavathi gurukkanmar must read this book

  • @EDITZZZ1747
    @EDITZZZ1747 3 ปีที่แล้ว +2

    എനിക്ക് ഇതിൽ ഒന്നും വിശ്വാസമില്ല എങ്കിലും ഞാനൊരു ദൈവവിശ്വാസിയാണ് ആത്മാവ് that is impossible

  • @sindhuk7765
    @sindhuk7765 3 ปีที่แล้ว +2

    ആ bgm കേക്കുമ്പോ തന്നെ കിളിപ്പോയല്ലോ ആശാനെ uff🤒

  • @supercut-ONLine
    @supercut-ONLine 3 ปีที่แล้ว +59

    ഇങ്ങനെ ഉള്ള subject ഇഷ്ടയുള്ളവർ ഉണ്ടോ ഞാൻ ഉണ്ട് 😂♥️

    • @chakokt3940
      @chakokt3940 3 ปีที่แล้ว +2

      ഇതിനെക്കാളും നല്ലത് എൻറെ വീഡിയോ യാ 💯