തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകാതിരിക്കാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നതാണു നല്ലത്. ഈ ജന്മത്തിൽ നമ്മൾ ചെയ്തിട്ടുള്ള കർമ്മത്തിന്റെ ഫലമാണ് വരും ജന്മങ്ങളിൽ അനുഭവിക്കുന്നതു്. ഉദാ: എല്ലാവരും അന്ധൻമാരോ മന്ദബുദ്ധികളോ, വിഗലാംഗൻമാരോ ആകുന്നില്ല. മുജ്ജന്മ കർമ്മഫലമാണു അങ്ങിനത്തെ ജന്മം കിട്ടാൻകാരണം.പാപ ഭീതി വേണം. അപ്പോൾ നല്ല ജന്മം കിട്ടും എന്ന് ഗുരു പറഞ്ഞിട്ടുണ്ട്. നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി.
ഞാൻ അതിരാവിലെ അഞ്ചര മണിക്കക്കാണ് ഈ വീഡിയോ കണ്ടത്, ഒരുപാട് പ്രശ്നങ്ങൾ കാരണം ഉറക്കമില്ലാതെ വിഷമിക്കുകയായിരുന്നു. ഈ വീഡിയോ ഒത്തിരി ആശ്വാസം തന്നു. കർമം അതുതന്നെയാണ് വിധി നിശ്ചയിക്കുന്നത്. ഇനിയുള്ള കാലം കഴിയുന്നത്ര നന്മകൾ ചെയ്തു ചെയ്ത തിന്മയുടെ കണക്കു പലിശ സഹിതം തീർക്കാൻ സർവേശക്തൻ എന്നോടൊപ്പം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ബെഹൻജിക്കും അവതാരകർക്കും നന്ദി.
ഓം ശാന്തി സിസ്റ്റർ. ഒത്തിരി ഒത്തിരി ഇഷ്ടായി പുനർജന്മത്തെപ്പററി.wonderful, അതിലേറെ, എല്ലാറ്റിനും തെളിവു തരാൻ സാധിക്കില്ല. Mathematics example ഒത്തിരി ഇഷ്ടായി. നല്ല ലളിതമായ ഭാഷയിൽ വിവരിച്ച് തന്നു. ഓം ശാന്തി സിസ്റ്റർ
ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു ഒരുപാട് പക്ഷേ ശാരീരികമായി ഒരു ബന്ധത്തിനും നിന്നിട്ടില്ല ഞങ്ങൾ . നേരെ കാണാറുമില്ല പക്ഷേ സ്നേഹം വെച്ച് അതിനപ്പുറം ആയിരുന്നു എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഇന്നും അതൊരു വേദനയായി മനസ്സിൽ കൊണ്ടു നടക്കുന്നു ചേട്ടനെ വേറെ കല്യാണം കഴിഞ്ഞു എനിക്കും😔 പക്ഷേ ഒരു ദിവസം പോലും ഞാൻ ഓർക്കാത്ത ദിവസങ്ങളില്ല ഓരോ മണിക്കൂറും ദിവസങ്ങളും അതു മാത്രമായിരുന്നു മനസ്സിൽ ഒന്നു മറന്നു കിട്ടിയാൽ മതി എന്ന് ആഗ്രഹിച്ചു പക്ഷേ മറക്കാൻ പറ്റുന്നില്ല ഞാൻപോലുമറിയാതെ എന്റെ കണ്ണിലൂടെ കണ്ണുനീർ വരുന്ന അവസ്ഥയായി 😢😢 ആരോടാ ഞാൻ എല്ലാം പറയാം ആര് കേള്ക്കാന് സ്വയം ഓരോ ദിവസവും ഇല്ലാതായി പോകുന്നതുപോലെ ഉണ്ട്. പക്ഷേ ഈ സ്നേഹത്തിന്റെ പേരിൽ എന്റെ കുടുംബജീവിതത്തിൽ ഒരു കുഴപ്പവും ഞാൻ വരുത്തിയിട്ടില്ല സത്യം. എന്നാൽ ഈ സങ്കടം മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല മടുത്തു പോയി കരഞ്ഞു മടുത്തു രാത്രികൾ ഒക്കെ ഉറങ്ങാതെ ആരും കാണാതെ ഒത്തിരി കരയാറുണ്ട് പ്രാർത്ഥിക്കാറുണ്ട് ദൈവമേ അടുത്ത ജന്മം എങ്കിലും എനിക്ക് തരണേ എന്ന് പറഞ്ഞിട്ട് അത്രയ്ക്ക് സഹിക്കാൻ വയ്യ 😒
ഓം _ ശാന്തി -ജന്മത്തിന്റെ ആധാരം കർമ്മം - എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം ,'േശ്രഷ്ഠകർമ്മിയായി മാറു: ഈ ജീവിത യാത്ര സന്തോഷ യാത്രയായി മാറട്ടെ -- വിലയേറിയ വാക്കുകൾക്കു - നന്ദി
പുനർ ജനമം സത്യം ആണ്.. ഒരു വ്യക്തി ഈ ജീവിതത്തിൽ ചെയ്തു പോയ കർമഫലം ആണ് പുനർജൻ മത്തിൽ ലഭിക്കുക .മരണത്തിന്റെ ഒരു ഫോർമാറ്റ് ആണ് ഉറക്കം. ഉറങ്ങുമ്പോൾ പല സ്വപ്നം കാണും ചിലത് ഭയാനകം ആയിരിക്കും...വേതന വരെ അനുഭവിക്കും. ദുഷ് കർമം ചെയ്തു കൂട്ടുന്ന ചില ആളുകൾ മരിച്ചാൽ... നമ്മൾ സ്വപ്നം കാണാറിലെ അവരുടെ ഭയാനകമായ ആത്മീയ ജീവിതം. ചെയ്തു കൂട്ടുന്ന കർമ്മ ഫലം തീർച്ചയായും നമ്മൾക്ക് ലഭിക്കും.ഒരു അത്മാവിന് മറ്റൊരു ബോഡിയിലേക്ക് പ്രവേശിക്കാൻ ഉള്ള കഴിവില്ല. ഒരു നിശ്ചിത കാലം കഴ്ഞ്ഞു പുനർ ജനിക്കും. എത്ര കാലം എന്ന് ചോതിച്ചാൽ അത് ദൈവതിന്നു തന്നെയെ അറിയൂ
ധോണിയുടെ മകൾ കഴിഞ്ഞ ജന്മത്തിൽ ഒരു മലയാളി ആയിരുന്നു. ഹിന്ദി പറയാൻ പഠിക്കുന്നതിനു മുൻപേ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.... എന്ന മലയാളം പാട്ട് മുഴുവൻ പാടുന്നതിന്റെ വീഡിയോ ഉണ്ട്.
ചൊവ ഗ്രഹത്തിൽ ഒരു കാലത്ത് ജീവജാലങ്ങൾ /മനുഷ്യൻ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പല അടയാളങ്ങൾ കണ്ടുവരുന്നുണ്ട് ഇന്ന് ഈ theory അവിടെ apply ചെയ്താൽ അവിടെ ഉണ്ടായിരുന്ന ആല്മാക്കാൾ എവിടെ പോയിരിക്കും. അനുഭവം തെളിയിക്കുന്നത് പാരമ്പര്യം വളരെ പ്രധാനമായ ഒരു റോൾ ഇതിൽ വഹിക്കുന്നുണ്ട്
സദ്കർമ്മം ചെയ്യാൻ ഞാൻ ഉൾപ്പെടെ ഏവർക്കും കഴിയട്ടെ എന്നാണ് എന്റേയും ആഗ്രഹം. അതിന്റെ ഫലം അടുത്ത ജന്മത്തിൽ കിട്ടുമെന്ന വ്യാഖ്യാനത്തോട് ഞാൻ വിയോജിക്കുന്നു. പ്രഭാഷക പറഞ്ഞ ചില അഭിപ്രായങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല. ഗർഭസ്ഥശിശു മുതൽ കുട്ടികൾ വരെയുള്ളവർ മരണമടയുന്നുണ്ട്. അപ്പോൾ അവർക്ക് ജീവിക്കാനുള്ള അവസരം ദൈവം കൊടുത്തില്ലെന്ന് പറയേണ്ടിവരും. ഒരു ചാക്ക് നിറയെ ധാന്യം ഉള്ളതിൽ പത്തിരുപത് കറുത്തതോ മോശമായതോ ആയ ധാന്യത്തിന്റെ പ്രാധാന്യം പോലെയാണ് പുനർജ്ജന്മത്തെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടുള്ളവരുടെ എണ്ണം. അതിനെ ധാരാളംപേർ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്. സമൂഹത്തിൽ ഇംഗ്ലീഷ് അറിയാവുന്ന, ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രഭാഷണം ഒഴിവാക്കണം. ഒന്നും പഠിക്കാത്തവർക്കും ഇതെല്ലാം കേൾക്കാനും മനസ്സിലാക്കാനും മുക്തി നേടാനും അർഹതയുണ്ടെന്ന കാര്യം ഒരിക്കലും മറന്നുപോകരുത്. താങ്കൾ പറയുന്ന പ്രകാരം ജീവിച്ചിട്ടും മറ്റുള്ളവരെപ്പോലെ യാതന അനുഭവിച്ചതിനുശേഷം മരിച്ചുപോയവരെ എനിക്കറിയാം. അതിനാൽ അങ്ങനെ ജീവിച്ചാൽ കിടപ്പുരോഗിയാകില്ലെന്ന സൂചന ശരിയല്ല. അന്നവും ബ്രഹ്മമാണ്. ആഹാരം പാഴാക്കുന്ന താങ്കളുടെ സമൂഹത്തിലുള്ളവരെ ആ ദോഷപ്രവൃത്തിയിൽ നിന്ന് അകറ്റാൻ കഴിഞ്ഞാൽ നന്നായിരുന്നു. 🙏🙏🙏🙏
വിശ്വാസം എന്നാൽ ഉറപ്പില്ലായ്മ എന്ന് ഞാൻ പറയും..ഈശ്വരൻ ഉണ്ടോ എന്നത് ഭൂരിപക്ഷം ആൾക്കാരിലും ഉറപ്പില്ലായ്മ ആണ്. അവരാണ് വിശ്വാസികൾ. "കാണുമായിരിക്കാം, ഉണ്ടാകുമായിരിക്കാം എല്ലാം ഒരു വിശ്വാസം അല്ലേ "ഈ ഡയലോഗ് വിശ്വാസികളിൽ കേൾക്കാം. ഈശ്വരൻ ഉണ്ട് എന്ന് ഉറപ്പുള്ള ഹിന്ദുക്കൾ ആരാധനാലയങ്ങൾ, പൂജകൾ, എന്തിനേറെ പറയുന്നു നാമജപം പോലും ചെയ്യാറില്ല. (നിരീശ്വരവാദം ഉന്നയിക്കുന്നവരും ചെയ്യാറില്ല )കാരണം അദ്വൈയിധം എന്ന സത്യം തിരിച്ചറിയും. പിന്നീട് നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലത് മാത്രം ആയിരിക്കും. ഈശ്വരനെന്നത് സത്യമാണെന്നു ഉൾക്കൊള്ളാത്തവർ വിശ്വാസി ആയി അലയും. അവർക്ക് എങ്ങും ഈശ്വരനെ കണ്ടെത്താൻ കഴിയില്ല.കസ്തൂരി മാനെപ്പോലെ ആണ് വിശ്വാസി.... കസ്തൂരിമണം തേടി അലഞ്ഞു നടക്കും. തന്റെ നാഭിയിൽ നിന്നാണ് ഈ മണം വരുന്നതെന്ന് മാൻ അതറിയുന്നില്ല...
മനുഷ്യന് തീരുമാനമെടുക്കാൻ കഴിയും കാരണം മനന ചിന്ത രൂപപ്പെടുത്താൻ കഴിവുള്ള വിശേഷ ജീവയാണ് മനുഷ്യൻ എന്നാൽ പ്രകൃതിക്ക് ഒരു തീരുമാനവും എടുക്കാൻ കഴിയില്ല കാരണം ചാർജുള്ള നിർജീവസ്തുക്കളുടെ ഒരു കൂട്ടമാണ് വിശ്വ പ്രപഞ്ചം ഇതാണ് ഏകദേശം സത്യം. മതമായതുകൊണ്ട് എന്തും പറയാം അതുകൊണ്ട് രക്ഷപ്പെട്ടു. മനുഷ്യൻ എവിടെ നിന്നു ഭൂമിയിൽ വന്നു എങ്ങോട്ട് പോകുന്നു എന്ന് വിശ്വാസങ്ങളിലുള്ള അറിവല്ലാതെ ഒരു സ്ഥിരീകരണവും ഇതുവരേ വന്നിട്ടില്ല. ആർക്കുമറിയാത്തതുകൊണ്ട് എന്തും പറയാം അതാണിവിടെ നടക്കുന്നത്.
പുനർജന്മത്തെ കുറിച്ച അതി ഗംഭീരമായി ഗരുഢ പുരാണത്തിൽ പറയുന്നു അതായത് പുനർജന്മം ഉണ്ട് എന്നു വളരെ വ്യക്തമായി ഗരുഢ പുരാണത്തിൽ പറയുന്നു ഭഗവദ് ഗീതയിൽ ഉണ്ടെങ്കിലും അത് ഒരതിർത്തി വരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്ന
കഴിഞ്ഞ ജന്മത്തിന്റെ തുടർച്ചയാണ്/ബാക്കിപത്രമാണ് വർത്തമാനകാല ജന്മമെങ്കിൽ മരണശേഷം ഇതിനൊരു ആവർത്തനവുമുണ്ടായിരിക്കാം. ഇതി നെ പുനർജന്മം എന്നു പറയാം. ശരീര മെന്ന വസ്ത്രം ജീർണിച്ച് മണ്ണോട് ചേ രുമ്പോൾ ആത്മാവ് മരണമില്ലാതെ തു ടരുമെന്ന അറിവിന്റെ അഭാവമുള്ളിട ത്താണ് മതത്തിന്റേയും ദൈവങ്ങളുടേ യും പേരിലുള്ള വിഭാഗീയതകൾ നിമി ത്തം മനുഷ്യ ജീവിതം ദുഷ്കരമായി ത്തീരുന്നത്. ആത്മീയരഗത്ത് പ്രജാപി താ ബ്രഹ്മാകുമാരീസിന്റെ സന്ദേശവും സേവനങ്ങളും ഏറ്റവും മുന്നിട്ടു നിൽ ക്കുന്നുവെന്ന് പറയാതിരിക്കാൻ കഴി യില്ല.
ഗർഭപാത്രത്തിൽ ഒരു കുഞ്ഞു ഭൂമി കാണാതെ മരിക്കുന്നതോ? പ്രകൃതി എന്തിനാണ് ജന്മം കൊടുത്തത്? സ്വീകരിക്കാൻ വസ്ത്രം പോലും കൊടുക്കാതെ എന്തിനാണ് പ്രകൃതി തിരിച്ചെടുത്തത്? ശംഭോ മഹാദേവ 🙏
ഗർഭത്തിൽ ജനിക്കാൻ പോകുന്ന ആത്മാവിന് ഇത് തനിക്ക് ഉചിതമല്ലാത്ത മാതാപിതാക്കൾ അല്ല എന്നു തോന്നുമ്പോഴാണ് അലസിപ്പോകുന്നത്. അല്ലെങ്കിൽ ഗർഭ ജയിലിൽ കുറച്ച് കാലം കഴിയുമ്പോൾ തന്നെ തന്റെ പാപം തീർന്നത് കൊണ്ട് മരിക്കുന്നതായിരിക്കും.
മോക്ഷമാണ് പുനർജന്മത്തിന്റെ ഉദ്ധേശമെങ്കിൽ ഒന്നുകിൽ ഈശ്വരന് തെറ്റ് പറ്റി അല്ലങ്കിൽ ഈശ്വരൻ സ്നേഹസമ്പൂർണനാണെന്ന വാദം തികച്ചും തെറ്റാണ് അല്പമെങ്കിലും സ്നേഹമുള്ള ഒരു പിതാവും മകന്റെ കഴിവിനതീതമായ ലക്ഷ്യം നൽകുകയില്ല അങ്ങിനെ നോക്കുമ്പോൾ എത്ര കഠിന ഹൃദയനാണ് ഈശ്വരൻ
എന്താണ് പ്രകൃതി ? പല്ലിയെ നിരീക്ഷിക്കുക! പല്ലിയുടെ വാൽ മുറിച്ച് ഉപേക്ഷിച്ച് പോകുന്ന വാൽ ശ്രദ്ധിച്ചോ? വാല് പിടയുന്നത് എന്ത് കൊണ്ട് ? ജീവനുള്ളത് കൊണ്ട് ? പല്ലിയുടെ ആത്മാവ് എവിടെ ? ആത്മാവിനെ നിലനിർത്താൻ മനുഷ്യന് കഴിയുമോ? ജീവൻ നിലനിർത്താൻ ഭക്ഷണം മരുന്ന് ആവശ്യമാണ്. ആത്മാവിൻ്റെ സൃഷ്ടിപ്പിൻ്റെ സൃഷ്ടാവാര് ? സംശയിക്കണ്ട! ആത്മാവിൻ്റെ സൃഷ്ടാവ് അല്ലാഹു. അല്ലാഹു വിൻ്റെ പേര് അല്ലാഹു വിൻ്റെ സൃഷ്ടികളായ മലക്ക് ജിന്ന് മനുഷ്യൻ ഇതര ജീവനുള്ള ഒന്നിനും അല്ലാഹു എന്ന പേരില്ല! ആദം നബി ആര്. നൂഹ് നബി ആര് . ഇബ്രാഹീം നബി ആര് ഈസ നബി ആര് മൂസ്സ നബി ആര്. അവസാന പ്രവാചകൻ മുഹമ്മദ് നബി (അ.സ) ആര്. ഇവരെല്ലാം പ്രവാചകൻ മാരാണ്. ദൈവങ്ങളല്ല! നിങ്ങളുടെ ദൈവത്തിൻ്റെ God ൻ്റെ പേര് എന്താണ്? ഒരു ഉത്തരം മാത്രം "അല്ലാഹു" വിശുദ്ധ ക്വുർആൻ മനുഷ്യ ഹൃദയ ത്തിന് വെളിച്ചമേകുന്നു. സത്യം ഒന്ന് മാത്രം. ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. വി. ക്വുർആൻ.
വളരെ വിലപ്പെട്ട അറിവുകൾ തന്നതിന് ഒരു പാട് നന്ദി നമസ്കാരം
പല തവണ കേട്ടു. ഒരോ തവണയും പുതിയ തലത്തിലെ തിരിച്ചറിവുകൾ ലഭിക്കുന്നു.. ബഹൻജിക്ക് പ്രണാമം🙏🏻
Amma. Namskaram. Poorvitiondeatailverygood. Tolkings
Great class❤❤❤
തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകാതിരിക്കാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നതാണു നല്ലത്. ഈ ജന്മത്തിൽ നമ്മൾ ചെയ്തിട്ടുള്ള കർമ്മത്തിന്റെ ഫലമാണ് വരും ജന്മങ്ങളിൽ അനുഭവിക്കുന്നതു്. ഉദാ: എല്ലാവരും അന്ധൻമാരോ മന്ദബുദ്ധികളോ, വിഗലാംഗൻമാരോ ആകുന്നില്ല. മുജ്ജന്മ കർമ്മഫലമാണു അങ്ങിനത്തെ ജന്മം കിട്ടാൻകാരണം.പാപ ഭീതി വേണം. അപ്പോൾ നല്ല ജന്മം കിട്ടും എന്ന് ഗുരു പറഞ്ഞിട്ടുണ്ട്.
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി.
🙏🏻🙏🏻
Ano annerum saudiyil okke janikkunnavaro entu nalla rajyamanennu ariyamo atu
🙏🙏🙏👍👍👍
This is the fundamental base of Hindu Philosophy & Bhagavath Geetha. ‘Perfect Truth’ “God bless you “
God bless you sister... Sister നേ എനിക്ക് വലിയ ഇഷ്ട്ടമാണ്...
Om Shanthi 🙏🙏🙏🙏🙏🙏🙏 Om Shanthi 🙏
ഇങ്ങനെയുള്ള ചിന്തകൾ നല്ലതാണ്.
Thanks for your words
❤❤❤❤
ഞാൻ അതിരാവിലെ അഞ്ചര മണിക്കക്കാണ് ഈ വീഡിയോ കണ്ടത്, ഒരുപാട് പ്രശ്നങ്ങൾ കാരണം ഉറക്കമില്ലാതെ വിഷമിക്കുകയായിരുന്നു. ഈ വീഡിയോ ഒത്തിരി ആശ്വാസം തന്നു. കർമം അതുതന്നെയാണ് വിധി നിശ്ചയിക്കുന്നത്. ഇനിയുള്ള കാലം കഴിയുന്നത്ര നന്മകൾ ചെയ്തു ചെയ്ത തിന്മയുടെ കണക്കു പലിശ സഹിതം തീർക്കാൻ സർവേശക്തൻ എന്നോടൊപ്പം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ബെഹൻജിക്കും അവതാരകർക്കും നന്ദി.
Good
അനുഭവ യിന്തകൾ സത്യമായി തോന്നുന്നു.
അനുഭവ ചിന്തകൾ
സിസ്റ്ററിന്റെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു.
ഓം ശാന്തി സിസ്റ്റർ. ഒത്തിരി ഒത്തിരി ഇഷ്ടായി പുനർജന്മത്തെപ്പററി.wonderful, അതിലേറെ, എല്ലാറ്റിനും തെളിവു തരാൻ സാധിക്കില്ല. Mathematics example ഒത്തിരി ഇഷ്ടായി. നല്ല ലളിതമായ ഭാഷയിൽ വിവരിച്ച് തന്നു. ഓം ശാന്തി സിസ്റ്റർ
Pranam
Very importend knowledge thank you sister
മാതാ അവിടന്ന് പറയുന്ന കാര്യം 100 % സത്യമാണ്
മാതാ
🙏🏻🙏🏻 ഒരുപാട് നന്ദി സിസ്റ്റർ.
സിസ്റ്റർ നല്ല ജ്ഞാനിയാണ് ... ആ വാക്കുകൾ നമുക്ക് ഒരുപാട് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്.... ❤️❤️
Ee jadmam anthankiulum thette cheythal adutha janmam anubhavikkumo angane ayal anikku santhosham akum mam
നല്ല കാര്യങൾ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷ
Kokkkknnkkkkkokoknknnnnnnnnnnnnnnnknnnnjnnnnnnnnnnjnonnnnnnnnnnnnnjnnnnknnnnjnnnnnnnnnnknnnnnnnkknnkkonnnnjnojnnknnnnkojknnnnnnnhnnnnknnnnnnnnnnnnnnnnknnnnnnnknnnknnnjnnonnnknnnnjnnnnnnjjnnjnnnnnnnknnjnnknknnnnknnnnkknknknnnnnkknnnnnjkjknnnnnnnknkknkkkknjjjnnnkoknknnjnnnnnnnknnnnnjnkjkknknnnnjknnnnnknnnnnnnnnnnnnnnnnnnnnnnnnnnnnonnnnnnnnnnnjnnnknnnnnnnnnnnnnnnnnnnnnnjjjnnnnknnnnnnnnnnnnnnnnnnnnnojonnnnnnnjjnnnnnnnnnnnnnnnnnnnnnnnnnnnnknnnnnjnnnnnnonnknnnnjjjnnnnnknnknnnnnnnjjnnnnnnnnnonjjnoknnjnnnnjjnnnknnknnnnnnnnnnnnnnnnnjnjnnnjnnnnnnjjnnnnnnnnnnnnnnnnnnnnnnnnnnnnnnnnnjjnnnnnnnknjnnnjjjnjnknnnnnnnnkknnnknnnnnnnknnknjnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnonnnnnnnnnnnnnnjnnnnjjnnnnnnnnnnoononnnonnnjnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnjnnnnnnnnnnnnnnjjnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnjnnnnnnnnnnnjnnnnnnnnnonnnonnnnnnonnnknnnnjnnnnnnnnnnnnnnjnknnnnnnnnnnnnnnjjnnnnjjnnnjnnnnnnnnnnnnnnnnnnnnnnknjnnnnnnjnjjnnnnnnnnnnnnnnnnnnnnnnnnjnnnnnnnjnnonnnnnnnnjnnnnnnonnnnnnnnonnnnnnnnnnnnnnnjnnnnnnnnnnnnnnnnnnnnnnnnnnnjl
Meenaji 🙏🏻🙏🏻same soul meny bodies Abook Eppol vayichu kondirikkunnu nallabokkanu Eputhakam vayicha karanam Evisheyathe kurich kooduthal Ariyan mohamundayi
US Psychiatrist Dr Brian L Weiss has done research on rebirth and has proved it is a fact.
ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു ഒരുപാട് പക്ഷേ ശാരീരികമായി ഒരു ബന്ധത്തിനും നിന്നിട്ടില്ല ഞങ്ങൾ . നേരെ കാണാറുമില്ല പക്ഷേ സ്നേഹം വെച്ച് അതിനപ്പുറം ആയിരുന്നു എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഇന്നും അതൊരു വേദനയായി മനസ്സിൽ കൊണ്ടു നടക്കുന്നു ചേട്ടനെ വേറെ കല്യാണം കഴിഞ്ഞു എനിക്കും😔 പക്ഷേ ഒരു ദിവസം പോലും ഞാൻ ഓർക്കാത്ത ദിവസങ്ങളില്ല
ഓരോ മണിക്കൂറും ദിവസങ്ങളും അതു മാത്രമായിരുന്നു മനസ്സിൽ ഒന്നു മറന്നു കിട്ടിയാൽ മതി എന്ന് ആഗ്രഹിച്ചു പക്ഷേ മറക്കാൻ പറ്റുന്നില്ല ഞാൻപോലുമറിയാതെ എന്റെ കണ്ണിലൂടെ കണ്ണുനീർ വരുന്ന അവസ്ഥയായി 😢😢 ആരോടാ ഞാൻ എല്ലാം പറയാം ആര് കേള്ക്കാന് സ്വയം ഓരോ ദിവസവും ഇല്ലാതായി പോകുന്നതുപോലെ ഉണ്ട്. പക്ഷേ ഈ സ്നേഹത്തിന്റെ പേരിൽ എന്റെ കുടുംബജീവിതത്തിൽ ഒരു കുഴപ്പവും ഞാൻ വരുത്തിയിട്ടില്ല സത്യം. എന്നാൽ ഈ സങ്കടം മാത്രം മനസ്സിൽ നിന്ന് പോകുന്നില്ല മടുത്തു പോയി കരഞ്ഞു മടുത്തു രാത്രികൾ ഒക്കെ ഉറങ്ങാതെ ആരും കാണാതെ ഒത്തിരി കരയാറുണ്ട് പ്രാർത്ഥിക്കാറുണ്ട് ദൈവമേ അടുത്ത ജന്മം എങ്കിലും എനിക്ക് തരണേ എന്ന് പറഞ്ഞിട്ട് അത്രയ്ക്ക് സഹിക്കാൻ വയ്യ 😒
Do good karma only
Adhe seriyanu ....sathyam
Athu twin flame ayirikkum athine Patti search cheyyu appo manasilakum
@@rinuthomas9214twin flame anthanu
സൂപ്പർ അ റിവ്🙏🙏🙏👍🌷
It’s exactly correct, I think 🙏
നല്ല അറിവ്
Daivam und ente anubhavathil
🙏🏻👌🏻അമ്മ യുടെ വാക് എനിക്കു സമാധാനം നൽകി 🙏🏻❤️
True. 🙏🙏🙏🙏🙏🙏🙏🙏💯💯💯💯👌👌👌👌👌👌
You are a good
സിസ്റ്റർ പറഞ്ഞതുപോലെ ഞാനും പറഞ്ഞു കേട്ടിട്ടുണ്ട് പുനർജന്മം
KidakaatheaPovanam🙏
ഒരാളുടെ ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്കും ന്യായീകരണo കണ്ടെത്താൻ കഴിയും!
ഒത്തിരി അറിവ് പകർന്നു തന്ന, മീന ജിക്ക് 🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹🌹🌹🌹
Om shanti.. beautiful explanation sis Meena
🌾
Good Lessons…
ഓം _ ശാന്തി -ജന്മത്തിന്റെ ആധാരം കർമ്മം - എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം ,'േശ്രഷ്ഠകർമ്മിയായി മാറു: ഈ ജീവിത യാത്ര സന്തോഷ യാത്രയായി മാറട്ടെ -- വിലയേറിയ വാക്കുകൾക്കു - നന്ദി
Chandrabose bro, എങ്ങനെയാണ് എഴുതിയതിന്റെ മേലെ ഇങ്ങനെ വെട്ടുന്നത് എന്ന് പറഞ്ഞു തരുമോ?
Bible helps to live with maximum purity to avoid many births to suffer. And the spirit will be rewarded by God.
Thilakam
ചിലർക്ക് ചിലരോട്. അകാരണമായി പ്രത്യേക ഇഷ്ടവും അടുപ്പവും. ഒക്കെ പുനർജന്മ ഫലങ്ങളാണ്.
😪
Vgood
Correct.
A
6gtwm7
Meenaji maam 🙏🙏🙏 enikkundaayirunna chila samshayangal theernnu. Veendum veendum kaanuvan thonnunnu
🙏🏻🙏🏻 meenaji njan briyan l vaisinde many lives many masters vayichittund nalla pusthakamanu Enikk Evishayangal bhayankara Eshttamanu Enikk meenaji sistere neril kananmoha mund Ende munjanmam Ariyanamennud
അടുത്ത ജന്മത്തിൽ എല്ലാത്തിനും ഒരു മാറ്റം വരുത്തണം ഈ ജന്മം പാളിപ്പോയി 😢
Nalla. Arivu kanichu. Nalladu varate
ഓം ശാന്തി സിസ്റ്റർ 🙏🏻
🙏🙏🙏🙏🙏🙏🙏
Nice speech
Omshanthi shanti shanti shanti 🙏🌹🌺🏵️🌼🙏❤️🙏🌹🌺🏵️🌼🙏
Oomshanthi
ASATHYAM MAATHRAM!
പുനർ ജനമം സത്യം ആണ്.. ഒരു വ്യക്തി ഈ ജീവിതത്തിൽ ചെയ്തു പോയ കർമഫലം ആണ് പുനർജൻ മത്തിൽ ലഭിക്കുക .മരണത്തിന്റെ ഒരു ഫോർമാറ്റ് ആണ് ഉറക്കം. ഉറങ്ങുമ്പോൾ പല സ്വപ്നം കാണും ചിലത് ഭയാനകം ആയിരിക്കും...വേതന വരെ അനുഭവിക്കും. ദുഷ് കർമം ചെയ്തു കൂട്ടുന്ന
ചില ആളുകൾ മരിച്ചാൽ... നമ്മൾ സ്വപ്നം കാണാറിലെ അവരുടെ ഭയാനകമായ ആത്മീയ ജീവിതം.
ചെയ്തു കൂട്ടുന്ന കർമ്മ ഫലം തീർച്ചയായും നമ്മൾക്ക് ലഭിക്കും.ഒരു അത്മാവിന് മറ്റൊരു ബോഡിയിലേക്ക് പ്രവേശിക്കാൻ ഉള്ള കഴിവില്ല. ഒരു നിശ്ചിത കാലം കഴ്ഞ്ഞു പുനർ ജനിക്കും. എത്ര കാലം എന്ന് ചോതിച്ചാൽ അത് ദൈവതിന്നു തന്നെയെ അറിയൂ
ഓം ശാന്തി 🙏🙏🙏🙏🙏സിസ്റ്റർ 🙏
Sister manasilaakki tharunna arivuhal paalikyan janangalke
Praavarthiha maakkaan valare
Prayatnikyentivarum adoludeye oradifalam untaahum ennade mattoru sathyam,enkilum avaravarude saadyedakye anusariche maattan varuthanam sremikyunnadilude anerthangslum kolahalum peedanangalum oru paridi vare kurayum,very good ,,thanks sister,
True
Om shanti
🌹
I reaspat your taoking sister meena
God Bless you
👌🙏🙏🙏
ധോണിയുടെ മകൾ കഴിഞ്ഞ ജന്മത്തിൽ ഒരു മലയാളി ആയിരുന്നു. ഹിന്ദി പറയാൻ പഠിക്കുന്നതിനു മുൻപേ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ.... എന്ന മലയാളം പാട്ട് മുഴുവൻ പാടുന്നതിന്റെ വീഡിയോ ഉണ്ട്.
🙏
Ath aa kuttiye nokkiyirunna sthree malayali aayirunnu.avar padipichathanu aa kuttiye malayalam paat
onanthinedakku puttu kachavadam
🙏🏻🙏🏻 meenaji njan many lives many masters briyan l vaiseinde vayichittund Evishayam bhayankara Eshttamanu👏🏻👏🏻
pranamamme
🙏🙏🥰
Very good information 👍 Thanks
ചൊവ ഗ്രഹത്തിൽ ഒരു കാലത്ത് ജീവജാലങ്ങൾ /മനുഷ്യൻ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പല അടയാളങ്ങൾ കണ്ടുവരുന്നുണ്ട് ഇന്ന് ഈ theory അവിടെ apply ചെയ്താൽ അവിടെ ഉണ്ടായിരുന്ന ആല്മാക്കാൾ എവിടെ പോയിരിക്കും. അനുഭവം തെളിയിക്കുന്നത് പാരമ്പര്യം വളരെ പ്രധാനമായ ഒരു റോൾ ഇതിൽ വഹിക്കുന്നുണ്ട്
👍
Kettirikaan ishtam thonnunnu positive energy aaanu
Geetha il ith thanneya..vaaykku
Viditharam
ഈ വിഷയത്തിൽ ശാസ്ത്രലോകം മൗനത്തിലാണ്. അപ്പോൾ ഇതൊക്കെ വിശ്വസിക്കേണ്ടി വരും
സദ്കർമ്മം ചെയ്യാൻ ഞാൻ ഉൾപ്പെടെ ഏവർക്കും കഴിയട്ടെ എന്നാണ് എന്റേയും ആഗ്രഹം. അതിന്റെ ഫലം അടുത്ത ജന്മത്തിൽ കിട്ടുമെന്ന വ്യാഖ്യാനത്തോട് ഞാൻ വിയോജിക്കുന്നു. പ്രഭാഷക പറഞ്ഞ ചില അഭിപ്രായങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല.
ഗർഭസ്ഥശിശു മുതൽ കുട്ടികൾ വരെയുള്ളവർ മരണമടയുന്നുണ്ട്. അപ്പോൾ അവർക്ക് ജീവിക്കാനുള്ള അവസരം ദൈവം കൊടുത്തില്ലെന്ന് പറയേണ്ടിവരും. ഒരു ചാക്ക് നിറയെ ധാന്യം ഉള്ളതിൽ പത്തിരുപത് കറുത്തതോ മോശമായതോ ആയ ധാന്യത്തിന്റെ പ്രാധാന്യം പോലെയാണ് പുനർജ്ജന്മത്തെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടുള്ളവരുടെ എണ്ണം. അതിനെ ധാരാളംപേർ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്.
സമൂഹത്തിൽ ഇംഗ്ലീഷ് അറിയാവുന്ന, ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രഭാഷണം ഒഴിവാക്കണം. ഒന്നും പഠിക്കാത്തവർക്കും ഇതെല്ലാം കേൾക്കാനും മനസ്സിലാക്കാനും മുക്തി നേടാനും അർഹതയുണ്ടെന്ന കാര്യം ഒരിക്കലും മറന്നുപോകരുത്. താങ്കൾ പറയുന്ന പ്രകാരം ജീവിച്ചിട്ടും മറ്റുള്ളവരെപ്പോലെ യാതന അനുഭവിച്ചതിനുശേഷം മരിച്ചുപോയവരെ എനിക്കറിയാം. അതിനാൽ അങ്ങനെ ജീവിച്ചാൽ കിടപ്പുരോഗിയാകില്ലെന്ന സൂചന ശരിയല്ല. അന്നവും ബ്രഹ്മമാണ്. ആഹാരം പാഴാക്കുന്ന താങ്കളുടെ സമൂഹത്തിലുള്ളവരെ ആ ദോഷപ്രവൃത്തിയിൽ നിന്ന് അകറ്റാൻ കഴിഞ്ഞാൽ നന്നായിരുന്നു.
🙏🙏🙏🙏
🙏🙏💖
Njan punarjanmathil shakthamayi vishvasikkunnu.karanam ente amubhavangalan ente vishvasam.
🙏🏻🙏🏻
🙏🙏🙏 ഓം നമ. ശിവായ
Ammamathramsamsarikkunnathanu,uchitham
അവിടുന്ന് ആരോ ആയിക്കൊള്ളട്ടേ, നാവിൽ ഭഗ വ ത് ഗീത കുടിയിരിക്കുന്നു
പ്രണാമം
Oom shandi
Good
പ്രണാമം
മതങ്ങളിൽ തുല്യാമായി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിലാക്കിയാൽ ദൈവത്തെ കണ്ടെത്താം നാം വന്ന സ്ഥലത്തേക്കുള്ള തിരിച്ച് വരവിന് ദൈവം കാത്തിരിക്കുന്നു.
Ende manas santhamayi
😂
Omshanti🌹
🙏🙏🙏
ഞാൻ അന്തവിശ്വാസി അല്ല. ഈശ്വര "വിശ്വാസി " അല്ല. എനിയ്ക്ക് പറയാനുള്ളത് പുനർജ്ജന്മം ഉണ്ട്..
@JAYALAKSHMI RS വിശ്വാസം എന്ന വാക്കിന്റെ അർത്ഥം എന്താണ്?
Easwaran theerchayayumuntu
@@sree5342 വി ശ്വാസം എന്ന തോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും .എന്ന് ബൈബിൾ
വിശ്വാസം എന്നാൽ ഉറപ്പില്ലായ്മ എന്ന് ഞാൻ പറയും..ഈശ്വരൻ ഉണ്ടോ എന്നത് ഭൂരിപക്ഷം ആൾക്കാരിലും ഉറപ്പില്ലായ്മ ആണ്. അവരാണ് വിശ്വാസികൾ. "കാണുമായിരിക്കാം, ഉണ്ടാകുമായിരിക്കാം എല്ലാം ഒരു വിശ്വാസം അല്ലേ "ഈ ഡയലോഗ് വിശ്വാസികളിൽ കേൾക്കാം. ഈശ്വരൻ ഉണ്ട് എന്ന് ഉറപ്പുള്ള ഹിന്ദുക്കൾ ആരാധനാലയങ്ങൾ, പൂജകൾ, എന്തിനേറെ പറയുന്നു നാമജപം പോലും ചെയ്യാറില്ല. (നിരീശ്വരവാദം ഉന്നയിക്കുന്നവരും ചെയ്യാറില്ല )കാരണം അദ്വൈയിധം എന്ന സത്യം തിരിച്ചറിയും. പിന്നീട് നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലത് മാത്രം ആയിരിക്കും. ഈശ്വരനെന്നത് സത്യമാണെന്നു ഉൾക്കൊള്ളാത്തവർ വിശ്വാസി ആയി അലയും. അവർക്ക് എങ്ങും ഈശ്വരനെ കണ്ടെത്താൻ കഴിയില്ല.കസ്തൂരി മാനെപ്പോലെ ആണ് വിശ്വാസി.... കസ്തൂരിമണം തേടി അലഞ്ഞു നടക്കും. തന്റെ നാഭിയിൽ നിന്നാണ് ഈ മണം വരുന്നതെന്ന് മാൻ അതറിയുന്നില്ല...
@@sree5342 സാർ, എന്താണ് അദ്വൈധം?
Swamiji enta amma marichu. Avide natta thengu nannayi valarnnittu karicha veenu pattu poyi. Athu dhoshamano
പണ്ട് ജനസ൦ഖ്യ 100 കോടി. ഇപ്പോൾ 750 കോടി. ബാക്കിയുള്ള 650 കോടി ആത്മാക്കൾ ഉണ്ടായത് ഏങ്ങനേയാണ്?
Bibilil evideyenkilum punarjanmam illa ennu paranjitundo???
Newton kondavetti past life regression cheyunna alanu
EE SIDHAANTHAM UPAYOGHICHAANHU CHADHURVARNAM STHAPIKKUNDHU.
Njan punarjanmathil viswasikkunnu
മനുഷ്യന് തീരുമാനമെടുക്കാൻ കഴിയും കാരണം മനന ചിന്ത രൂപപ്പെടുത്താൻ കഴിവുള്ള വിശേഷ ജീവയാണ് മനുഷ്യൻ എന്നാൽ പ്രകൃതിക്ക് ഒരു തീരുമാനവും എടുക്കാൻ കഴിയില്ല കാരണം ചാർജുള്ള നിർജീവസ്തുക്കളുടെ ഒരു കൂട്ടമാണ് വിശ്വ പ്രപഞ്ചം ഇതാണ് ഏകദേശം സത്യം. മതമായതുകൊണ്ട് എന്തും പറയാം അതുകൊണ്ട് രക്ഷപ്പെട്ടു. മനുഷ്യൻ എവിടെ നിന്നു ഭൂമിയിൽ വന്നു എങ്ങോട്ട് പോകുന്നു എന്ന് വിശ്വാസങ്ങളിലുള്ള അറിവല്ലാതെ ഒരു സ്ഥിരീകരണവും ഇതുവരേ വന്നിട്ടില്ല. ആർക്കുമറിയാത്തതുകൊണ്ട് എന്തും പറയാം അതാണിവിടെ നടക്കുന്നത്.
88kkm
ഒരു ജീവിതം കിട്ടിയാൽ അത് സന്തോഷം ആയി ജീവിക്കാൻ നോക്കണം അതിന് തടസ്സം നിൽക്കുന്ന എന്തും വെട്ടിമാറ്റിപ്പോണം
😮❤😢 ⁴
Bhagavatham sarikkum vayichu manasilakkiyaal paramahamsanmarude vakkukalil ninnu utharam kittum. Ningal para psycolagy paranju janangale thettitharippikkalle sistereeee
പുനർജന്മത്തെ കുറിച്ച അതി ഗംഭീരമായി ഗരുഢ പുരാണത്തിൽ
പറയുന്നു
അതായത് പുനർജന്മം ഉണ്ട്
എന്നു വളരെ വ്യക്തമായി
ഗരുഢ പുരാണത്തിൽ പറയുന്നു
ഭഗവദ് ഗീതയിൽ ഉണ്ടെങ്കിലും
അത് ഒരതിർത്തി വരെ നിയന്ത്രിക്കപ്പെട്ടിരിക്കുന്ന
നമ്മളെ ഒരുതുള്ളി ശുക്ലത്തിൽനിന്ന് ഉണ്ടാക്കി പനർജന്മം ഉണ്ട് അവിടെയാണ് സർട്ടിഫിക്കട്ട
OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth ❤️ thanks ❤️ baba ❤️
Njn inn marichal ente kannadanjal adth kann thurakunath matoru sharirathil airikam adtha jeevitham avde thidangunnu orangi enikm pole ....
Ente mol njangalkku makalaayi punarjanikkum ennenikkurappundu ente jeevantejeevan avaleyenikku nashtapettu pakshe avalude viyarppinte manampolum enikariyam yipolum feelakarundu ente priyamakale neeyiniyum enne amme ennuvilikan veendum varille njan marikkumbol neeyaduthuvenam athanente aagraham theeranombaramaayi avalakannupoi
കഴിഞ്ഞ ജന്മത്തിന്റെ തുടർച്ചയാണ്/ബാക്കിപത്രമാണ് വർത്തമാനകാല ജന്മമെങ്കിൽ മരണശേഷം ഇതിനൊരു
ആവർത്തനവുമുണ്ടായിരിക്കാം. ഇതി
നെ പുനർജന്മം എന്നു പറയാം. ശരീര
മെന്ന വസ്ത്രം ജീർണിച്ച് മണ്ണോട് ചേ
രുമ്പോൾ ആത്മാവ് മരണമില്ലാതെ തു
ടരുമെന്ന അറിവിന്റെ അഭാവമുള്ളിട
ത്താണ് മതത്തിന്റേയും ദൈവങ്ങളുടേ
യും പേരിലുള്ള വിഭാഗീയതകൾ നിമി
ത്തം മനുഷ്യ ജീവിതം ദുഷ്കരമായി
ത്തീരുന്നത്. ആത്മീയരഗത്ത് പ്രജാപി
താ ബ്രഹ്മാകുമാരീസിന്റെ സന്ദേശവും സേവനങ്ങളും ഏറ്റവും മുന്നിട്ടു നിൽ
ക്കുന്നുവെന്ന് പറയാതിരിക്കാൻ കഴി
യില്ല.
ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s
ഗർഭപാത്രത്തിൽ ഒരു കുഞ്ഞു ഭൂമി കാണാതെ മരിക്കുന്നതോ? പ്രകൃതി എന്തിനാണ് ജന്മം കൊടുത്തത്? സ്വീകരിക്കാൻ വസ്ത്രം പോലും കൊടുക്കാതെ എന്തിനാണ് പ്രകൃതി തിരിച്ചെടുത്തത്? ശംഭോ മഹാദേവ 🙏
ഗർഭത്തിൽ ജനിക്കാൻ പോകുന്ന ആത്മാവിന് ഇത് തനിക്ക് ഉചിതമല്ലാത്ത മാതാപിതാക്കൾ അല്ല എന്നു തോന്നുമ്പോഴാണ് അലസിപ്പോകുന്നത്. അല്ലെങ്കിൽ ഗർഭ ജയിലിൽ കുറച്ച് കാലം കഴിയുമ്പോൾ തന്നെ തന്റെ പാപം തീർന്നത് കൊണ്ട് മരിക്കുന്നതായിരിക്കും.
🙏🌷🌷🌷
18 പുരാണങ്ങൾ ഒന്നിച്ച് അടിച്ച് പരസ്യപെട്ടിത്തിയിട്ടുണ്ട് DC Books
മോക്ഷമാണ് പുനർജന്മത്തിന്റെ ഉദ്ധേശമെങ്കിൽ ഒന്നുകിൽ ഈശ്വരന് തെറ്റ് പറ്റി അല്ലങ്കിൽ ഈശ്വരൻ സ്നേഹസമ്പൂർണനാണെന്ന വാദം തികച്ചും തെറ്റാണ് അല്പമെങ്കിലും സ്നേഹമുള്ള ഒരു പിതാവും മകന്റെ കഴിവിനതീതമായ ലക്ഷ്യം നൽകുകയില്ല അങ്ങിനെ നോക്കുമ്പോൾ എത്ര കഠിന ഹൃദയനാണ് ഈശ്വരൻ
Ningal paranjath shari aanu , eeswranu polum pakshabedham und☹️
എന്ത്??
ഓം ശാന്തി 🙏
ഇതിൽ പറഞ്ഞത് ശരി ആണോ എങ്കിൽ എനിക്ക് അറിയാൻ ആഗ്രഹിക്കുന്നു
എന്താണ് പ്രകൃതി ?
പല്ലിയെ നിരീക്ഷിക്കുക!
പല്ലിയുടെ വാൽ മുറിച്ച് ഉപേക്ഷിച്ച് പോകുന്ന വാൽ ശ്രദ്ധിച്ചോ?
വാല് പിടയുന്നത് എന്ത് കൊണ്ട് ?
ജീവനുള്ളത് കൊണ്ട് ?
പല്ലിയുടെ ആത്മാവ് എവിടെ ?
ആത്മാവിനെ നിലനിർത്താൻ മനുഷ്യന് കഴിയുമോ?
ജീവൻ നിലനിർത്താൻ ഭക്ഷണം മരുന്ന് ആവശ്യമാണ്.
ആത്മാവിൻ്റെ സൃഷ്ടിപ്പിൻ്റെ സൃഷ്ടാവാര് ?
സംശയിക്കണ്ട! ആത്മാവിൻ്റെ സൃഷ്ടാവ് അല്ലാഹു.
അല്ലാഹു വിൻ്റെ പേര് അല്ലാഹു വിൻ്റെ സൃഷ്ടികളായ മലക്ക് ജിന്ന് മനുഷ്യൻ
ഇതര ജീവനുള്ള ഒന്നിനും അല്ലാഹു എന്ന പേരില്ല!
ആദം നബി ആര്.
നൂഹ് നബി ആര് .
ഇബ്രാഹീം നബി ആര്
ഈസ നബി ആര്
മൂസ്സ നബി ആര്.
അവസാന പ്രവാചകൻ മുഹമ്മദ് നബി (അ.സ) ആര്.
ഇവരെല്ലാം പ്രവാചകൻ മാരാണ്.
ദൈവങ്ങളല്ല!
നിങ്ങളുടെ ദൈവത്തിൻ്റെ God ൻ്റെ പേര് എന്താണ്?
ഒരു ഉത്തരം മാത്രം "അല്ലാഹു"
വിശുദ്ധ ക്വുർആൻ
മനുഷ്യ ഹൃദയ ത്തിന് വെളിച്ചമേകുന്നു. സത്യം ഒന്ന് മാത്രം.
ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തങ്ങളുണ്ട്. വി. ക്വുർആൻ.
ഊളത്തരം പറയാൻ വേറെ സ്ഥലം നോക്ക് ഹേ
Punar janmavum ...mun janmavum undennu vswasikkunnu. Pakshe ith evde vach end aavunnu...eee prakriyayude avsanam enthanu?
എന്റെ കഴിഞ്ഞ ജന്മത്തിലെ ഡാറ്റാ കിട്ടാൻ എന്താ വഴി ഇപ്പോഴത്തെ ടെക്നോളജി ഉപയോഗിച്ച് decode ചെയ്യാൻ കഴിയുമോ!!
🙏🔥👍
Om sandhi
പുനർജൻമ० ഇല നമുടേ മുൻജൻമമാണ് നമുടേ അചനാണ് നമമുടേ പുനർജൻമമ० നമമുടേ മകൻ പിനേ നമമൾ മരിചാൽ നരക० അലേ സ്വ ർഗ० ബൈബിളും മൊശേ തൻറ് പേര് പറഞ ആദൈവമാണ് രക്ഷ വെചിരികുനത്
Arun Kumar ഇതെന്തു ഭാഷയാണ് ? മലയാളമോ?