ലോകത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്ന കേസ് | FRED AND DOLLY CASE MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2021
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.9K

  • @fidasaeed_1273
    @fidasaeed_1273 2 ปีที่แล้ว +4792

    ഒരു ഭാഗത്ത് ക്ലാസും മറു ഭാഗത്ത് afluവിന്റെ വീഡിയോയും.. ആഹാ അന്തസ്സ് 😌😝

  • @HARI-td5uw
    @HARI-td5uw 2 ปีที่แล้ว +1827

    നമ്മുക്ക് പോലും അറിയാത്ത കാര്യങ്ങൾ ഇത്ര ക്ഷമയോടെ പറഞ്ഞു തരുന്ന afluവിന് ഇരിക്കട്ടെ oru salute!!!😍😍😍

  • @muhammedirshad7226
    @muhammedirshad7226 2 ปีที่แล้ว +677

    ഡോളി ഡോളി എന്ന് കേട്ടപ്പോ *ജോളിയെ* ആണ് ഓർമ വന്നത് 😄😄😄😄😄😄😄😄😄😄😄😄😄

  • @gamingdude276
    @gamingdude276 2 ปีที่แล้ว +80

    BRO പറയുന്നത് കേൾക്കാൻ നല്ല രസമാണ് Video skip ചെയ്യാൻ തോന്നുന്നില്ല നിങ്ങള് ഒരു കില്ലാടി തന്നെ

  • @vrindharajvlogs
    @vrindharajvlogs 2 ปีที่แล้ว +116

    Presentation vere ലെവൽ

  • @jerardjoseph1441
    @jerardjoseph1441 2 ปีที่แล้ว +1554

    ഇതു പോലെ അരു അറിയത്ത രഹസ്യങ്ങൾ പറഞ്ഞുതരുന്ന ഞങ്ങളുടെ ഒരെ ഒരു മുത്ത് 💯💔

    • @rose2552
      @rose2552 2 ปีที่แล้ว +7

      Aflu sir 😌🖤

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +5

      🌚🖤✨️

    • @user-jq9ny8no9u
      @user-jq9ny8no9u 2 ปีที่แล้ว +4

      😚🖤💫

    • @adhusalnusvlogs5895
      @adhusalnusvlogs5895 2 ปีที่แล้ว +4

      10 ലക്ഷം പേര് വിചാരിച്ചാൽ
      million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +4

      @@adhusalnusvlogs5895 no tnx😏😂

  • @leoarshzd30
    @leoarshzd30 2 ปีที่แล้ว +455

    🖤 Aflu .. ഇതൊക്കെയാണ് Aflu വിന്റെ വീഡിയോ മറ്റു വീഡിയോ നു വ്യത്യസ്തമാകുനെ.. പുതിയ അറിവുകൾ പകർന്നുതാരും.. Aflu ഇഷ്ട്ടം ..!! 💗❤🔥

    • @diluex4937
      @diluex4937 2 ปีที่แล้ว +6

      Yella videos ntte comment nokkiyalum ninne kannaloo

    • @boxlow1397
      @boxlow1397 2 ปีที่แล้ว +3

      @@diluex4937 correct

    • @abhinavps1995
      @abhinavps1995 2 ปีที่แล้ว +2

      @Master Dude @ shanz nine ok samathikanam

    • @abhiramskumar7471
      @abhiramskumar7471 2 ปีที่แล้ว +2

      @@diluex4937 he is a big fan

  • @jishna7616
    @jishna7616 2 ปีที่แล้ว +123

    "Welcome back to AF world" അത് കഴിഞ്ഞ് തല ഒന്ന് സൈഡിലേക്ക് ചെരിച് "Aflu here".... അതാണ് അഫ്‌ലുവിന്റെ style😍.. Pever🔥❤️

  • @liomessi7271
    @liomessi7271 2 ปีที่แล้ว +69

    ആ DOLLY ഒരു കില്ലാടി തന്നെ...😌

  • @gamingwithfarhan1007
    @gamingwithfarhan1007 2 ปีที่แล้ว +368

    Aflu വിന്റെ ശബ്ദവും അ background music ഇഷ്ടപ്പെടുന്നവർ ഉണ്ടോയ് ''💓☺️

  • @anjananv4872
    @anjananv4872 2 ปีที่แล้ว +29

    എനിക്ക് aflu പറയുന്ന ഏത് കഥകളെക്കാൾ ഇഷ്ട്ടം aflu ന്റെ കഥയാണ്. കളിയാക്കലുകളിൽ നിന്ന് ആർജിച്ച power കൊണ്ട് ഇത്രയും വലിയ ആരാധക വൃന്ദം ഉണ്ടാക്കിയ ആൾ.

  • @JKGAMER-bc4zq
    @JKGAMER-bc4zq 2 ปีที่แล้ว +92

    Your stories are so interesting

  • @freakzgamers6869
    @freakzgamers6869 2 ปีที่แล้ว +32

    Head set vechu background ocha uff ശെരിക്കും dark aanu......🔥🔥

  • @Sonima_Vijay
    @Sonima_Vijay 2 ปีที่แล้ว +58

    Aflu Ikkede Presentation poliyalle 💯💖💥

  • @amusing_editor
    @amusing_editor 2 ปีที่แล้ว +72

    ഇരുട്ടിൻ്റെ മറവിൽ നിന്ന് പുതിയ ഒരു കഥയുമായി അവൻ വന്നു💥🥰💕❤️

  • @leoarshzd30
    @leoarshzd30 2 ปีที่แล้ว +150

    💖 Aflu ന്റെ ഇങ്ങനത്തെ വിഡിയോ കാണുമ്പോൾ നമ്മൾക് മനസിന് Vibe ! feel കിട്ടും. അത് മറ്റൊരു ബ്ലോഗർമ്മാർക്കും കിട്ടിയിട്ടില്ല..!🔥

  • @aromalleo10_.
    @aromalleo10_. 2 ปีที่แล้ว +448

    Dolly എന്ന് കേട്ടപ്പോ joli ചേച്ചിയെ ഓർമ വന്നു 😌😂

    • @rose2552
      @rose2552 2 ปีที่แล้ว +7

      🙀😂

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +7

      @@rose2552 😌😁

    • @Aswin_S067
      @Aswin_S067 2 ปีที่แล้ว +10

      joli chechi ippo jail ill alle

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +5

      @@Aswin_S067 ariyilla😁

    • @sanx000
      @sanx000 2 ปีที่แล้ว +5

      Ijathi😂

  • @joee10x
    @joee10x 2 ปีที่แล้ว +755

    സ്ഥിരം പ്രേക്ഷഗർ ഇബിടെ കമോൺ 🔥🤩💥

    • @astrogameing6068
      @astrogameing6068 2 ปีที่แล้ว +1

      Am hear

    • @linuxff4058
      @linuxff4058 2 ปีที่แล้ว +3

      yavide poyalum ff

    • @joee10x
      @joee10x 2 ปีที่แล้ว +6

      @@linuxff4058 💥💥😂

    • @rebalionsquad2267
      @rebalionsquad2267 2 ปีที่แล้ว +5

      Video ഇടൻ കാത്തിരിക്കും നമ്മൾ😄

    • @LolMonePp
      @LolMonePp 2 ปีที่แล้ว +2

      🙂

  • @Shortcorner
    @Shortcorner 2 ปีที่แล้ว +204

    വെറൈറ്റി ആണ് എന്നും Aflu വിന്റെ മെയിൻ.. 🔥😍

    • @user-lc9vf2dh8f
      @user-lc9vf2dh8f 2 ปีที่แล้ว

      @Master Dude @ shanz njana 10 subscribere sangadippichath 1k ayappo enne onnum marakkalle 🥺

  • @fawazmahal8298
    @fawazmahal8298 2 ปีที่แล้ว +16

    Af world by aflu nte oroo videokk vendi kaathirikkunnu✨️

  • @niyyuhh
    @niyyuhh 2 ปีที่แล้ว +190

    മൊത്തത്തിൽ ഒരു dark മയം 🥶
    😉🤙

    • @rose2552
      @rose2552 2 ปีที่แล้ว +2

      Pinnalaha 😂🖤⚡

    • @niyyuhh
      @niyyuhh 2 ปีที่แล้ว

      @@rose2552 athanne 😂🤣💯

    • @user-jq9ny8no9u
      @user-jq9ny8no9u 2 ปีที่แล้ว +1

      🖤🖤🖤

    • @niyyuhh
      @niyyuhh 2 ปีที่แล้ว

      @@user-jq9ny8no9u 😌

    • @dudeshorts2652
      @dudeshorts2652 2 ปีที่แล้ว

      👈🏻 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ 🙁 വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലല്ലോ പുള്ളേ💞❤️💓👍

  • @muhammadshan.s7022
    @muhammadshan.s7022 2 ปีที่แล้ว +22

    True lub ആട മോനെ ഇതൊക്കെ. ❤പെട്രോൾ ഒഴിച്ചു കത്തിക്കുന്ന ടീംസ് ഇതൊക്കെ ഒന്ന് കാണണം.

  • @uktimepass4977
    @uktimepass4977 2 ปีที่แล้ว +114

    ഇതുപോലുള്ള ചരിത്രങ്ങൾ ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരുമോ മുത്തേ ❤️❤️❤️👍

    • @user-el1nn2fl9r
      @user-el1nn2fl9r 2 ปีที่แล้ว +3

      അതെ,,,,നല്ല കഥകൾ ആണ് aflu-ന്റ

  • @anj-123_jib
    @anj-123_jib 2 ปีที่แล้ว +6

    Najan aflu da channel nokumbol aaa oro sambavam areyunath I love it ❤️❤️

  • @ramananmedia9918
    @ramananmedia9918 2 ปีที่แล้ว +65

    ട്വിസ്റ്റ്‌ എന്ന് കേട്ടപ്പോൾ ഓടി വന്ന njaan

  • @devgaming8245
    @devgaming8245 2 ปีที่แล้ว +38

    കൃത്യം 8 മണിക്ക് എത്തിയല്ലോ ❤️

  • @abhishekanil757
    @abhishekanil757 2 ปีที่แล้ว +92

    കുറച്ചു കാര്യങ്ങൾ ആദ്യമേ പറഞ്ഞിട്ട് അതിനു ശേഷം
    welcome back to af world
    Aflu here....
    ഇത് വീഡിയോയുടെ ഭീകരത കൂട്ടുന്നു...

  • @CPTRGAMER
    @CPTRGAMER 2 ปีที่แล้ว +48

    ഭയാനകമായ കഥകളുമായി Aflu 💚

  • @rsudhevan484
    @rsudhevan484 2 ปีที่แล้ว +231

    അഫ്ലൂ നിങ്ങൾ ഇടുന്ന എല്ലാം സൂപ്പർ ആണ് bro 😍😍

    • @_E4-editz
      @_E4-editz 2 ปีที่แล้ว +5

      Dai athyam aflu ennu ezhutaan padi😂😂😂 malayalathil ariyilel englishil ezhtu😂😂

    • @arafath4563
      @arafath4563 2 ปีที่แล้ว

      👻💔💔💔💔

    • @sheebasafeer6823
      @sheebasafeer6823 2 ปีที่แล้ว +1

      @@_E4-editz 😆😆😏😂😂

    • @abhiramskumar7471
      @abhiramskumar7471 2 ปีที่แล้ว

      @@_E4-editz 😂

  • @sheejabinu6855
    @sheejabinu6855 2 ปีที่แล้ว +26

    എന്തെ അമ്മോ, ഇഥ്രെയൂം twist🤪🤯🤯

  • @abdulsaleem859
    @abdulsaleem859 2 ปีที่แล้ว +15

    ഇതുപോലത്തെ വീഡിയോസ് ആണ് എനിക്കിഷ്ട്ടം 💥

  • @sibishaji2284
    @sibishaji2284 2 ปีที่แล้ว +20

    Aflu chettan scene ane😎

  • @shajahan966
    @shajahan966 2 ปีที่แล้ว +143

    OMG..ആ women ഒരു കില്ലാടി തന്നെ....🖤🖤🤣😨

  • @hanahamna4983
    @hanahamna4983 2 ปีที่แล้ว +40

    Dark section back.... 🔥🔥🔥
    Aflu uyir🔥🔥🖤🖤

  • @AbdulAzeez-sh1ev
    @AbdulAzeez-sh1ev 2 ปีที่แล้ว +7

    AFLU nte intro poli

  • @muhammednisamtk660
    @muhammednisamtk660 2 ปีที่แล้ว +27

    ഒന്നും പറയാനില്ല ഒരേ പോളി 💯💯

  • @malayali616
    @malayali616 2 ปีที่แล้ว +153

    കുറച്ചു ദിവസം അടുപ്പിച്ചു വീഡിയോ ഇടും ശേഷം ഒരു 1 ആഴ്ച ലീവ് എടുക്കും.... അതാണ് afluവിന്റെ MAIN !!!❤❤🥰🥰😀😀😀AFLU UYIR🔥🔥🔥🔥

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 ปีที่แล้ว +11

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നടന്നു വന്നു 👀🖤👨‍🦯

    • @rose2552
      @rose2552 2 ปีที่แล้ว +1

      Njanum naadann vannu 😂

  • @breakingBadcod-x
    @breakingBadcod-x 2 ปีที่แล้ว +28

    സ്ത്രീ ശബ്ദം പൊളിച്ചു എവിടെന്നു കിട്ടി

  • @Unknown20093
    @Unknown20093 2 ปีที่แล้ว +22

    ചേട്ടാ പോളി ഇങ്ങനത്തെ നല്ല അടിപൊളി സ്റ്റോറി കൊണ്ടോ വന്നം പിന്നെ കാണാൻ പേടി ആണെങ്കിലും കാണാൻ ഒരു രസമാ 😅 😁🖤

  • @user-nw6hy1jv2l
    @user-nw6hy1jv2l 2 ปีที่แล้ว +326

    അഫ്ലൂ ഇപ്പുഴും നല്ല ഇടിവെട്ട് ഐറ്റം ആണ് കൊണ്ടുവരുക സൂപ്പർ ❤️❤️🥰🥰

    • @ashishvijay6772
      @ashishvijay6772 2 ปีที่แล้ว +3

      Athe sheria bro

    • @mufaris-fm9cj
      @mufaris-fm9cj 2 ปีที่แล้ว +2

      Mm ivde nnallam vettind

    • @rose2552
      @rose2552 2 ปีที่แล้ว +2

      Full of veraity 😌⚡

    • @_scsebi_
      @_scsebi_ 2 ปีที่แล้ว +3

      10പേര് വിചാരിച്ചാൽ 950ആകാൻ പറ്റും സഹായിക്കുമോ? Please help💞

    • @himathekkinchira4717
      @himathekkinchira4717 2 ปีที่แล้ว +1

      Power

  • @freakzgamers6869
    @freakzgamers6869 2 ปีที่แล้ว +52

    Ini ഒരു ആയ്ച്ച rest എടുക്കണ്ടെ 😂😂😉

  • @SuhailKhan-fe8cf
    @SuhailKhan-fe8cf 2 ปีที่แล้ว +136

    അഫ്ലുവിന്റെ വോയ്‌സ് എന്നിക്ക് പേടിയാണ് രാത്രിയിൽ 😄

    • @asrith.k4966
      @asrith.k4966 2 ปีที่แล้ว +2

      Ooo

    • @aishwarya.a8726
      @aishwarya.a8726 2 ปีที่แล้ว +2

      Enikum

    • @shajikv7407
      @shajikv7407 2 ปีที่แล้ว +1

      കൂടാതെ ഇരിക്കുന്നത് ഇരുട്ടത്തും

    • @KimTaehyung-sf3cl
      @KimTaehyung-sf3cl ปีที่แล้ว

      Ayn🙄

  • @Aadhil05
    @Aadhil05 2 ปีที่แล้ว +57

    ഈ കഥയൊക്കെ ഇവിടെന്ന് പൊക്കി കൊണ്ട് വരുന്നോ എന്തോ ,🔥🔥❤️❣️🥰🥰🤞

  • @cidmoosa4759
    @cidmoosa4759 2 ปีที่แล้ว +97

    ട്വിസ്റ്റ്‌ എല്ലാർക്കും മൂവി കാണാൻ ഉള്ള Power തെരും, ട്വിസ്റ്റ്‌ ഉയിർ..! 😃💥💥💖

    • @rose2552
      @rose2552 2 ปีที่แล้ว

      😌⚡

    • @zidan450
      @zidan450 2 ปีที่แล้ว +1

      😊

  • @thems4448
    @thems4448 2 ปีที่แล้ว +353

    രാത്രിയുടെ ഇരുണ്ട മറവിൽ 🖤അവൻ തിരിച്ചെത്തി ❗️.... പതിറ്റാണ്ടുകളുടെ പല കഥകളും പറയാനായി ❤ Af world Aflu

    • @rose2552
      @rose2552 2 ปีที่แล้ว +2

      Disclaimer 🖤😂⚡

    • @_scsebi_
      @_scsebi_ 2 ปีที่แล้ว +3

      10പേര് വിചാരിച്ചാൽ 950ആകാൻ പറ്റും സഹായിക്കുമോ? Please help💞

    • @user-jq9ny8no9u
      @user-jq9ny8no9u 2 ปีที่แล้ว +3

      ❤️❤️❤️❤️

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +1

      Uff thee🔥

    • @Mob_youtube
      @Mob_youtube 2 ปีที่แล้ว +1

      Pwoliii

  • @Oulusfab
    @Oulusfab 2 ปีที่แล้ว +6

    Idh poole ulla intresting topic kond vannal onnum koode nannaayirikkum🤗😁😊

  • @yousufkappan9484
    @yousufkappan9484 2 ปีที่แล้ว +53

    I really like the way you saying “welcome back to af world.. aflu here..”

  • @rebalionsquad2267
    @rebalionsquad2267 2 ปีที่แล้ว +111

    Thrill കയറിവരുമ്പോൾ ad വേരുനത് എന്തൊരു കഷ്ടമ,😭

  • @mohammedaslam348
    @mohammedaslam348 2 ปีที่แล้ว +50

    രാത്രിയുടെ രാജകുമാരൻ അവൻ വന്നു മക്കളെ 🔥🔥🔥

  • @onlinetechi5273
    @onlinetechi5273 2 ปีที่แล้ว +16

    പറഞ്ഞുതരലും എക്സ്പ്രഷൻ ഇടലും പൊളിച്ചു. പിന്നെ aflu അന്നും ഇന്നും aflu thanne. Polichu

  • @hashimjunaid3475
    @hashimjunaid3475 2 ปีที่แล้ว +3

    വാക്കുകൾ കൊണ്ടും അത്ഭുതംങ്ങൾ കൊണ്ടും സംഭവങ്ങൾ കൊണ്ടും വേറെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ട് പോകുന്ന നമ്മുടെ സ്വന്തം മുത്ത് 😘😘😘😘😘😘😘😘😘

  • @skedition8872
    @skedition8872 2 ปีที่แล้ว +43

    Aflu വിന്റെ ഓരോ വിഡീയോസും headphone കുത്തി കേൾക്കുന്നവരുണ്ടോ

    • @AFWORLD
      @AFWORLD  2 ปีที่แล้ว +23

      🥰🖤

    • @unneunne6094
      @unneunne6094 2 ปีที่แล้ว +1

      ഞാനുണ്ട്.

  • @shahlashaludiaries6423
    @shahlashaludiaries6423 2 ปีที่แล้ว +51

    AFLU SER UYIR😍

  • @ammu8539
    @ammu8539 2 ปีที่แล้ว +6

    Exam kazhinj oru relaxation vendi ithuvazhi vannatha but 😳🤯😌❤️

  • @ciril__nowzwheeler2473
    @ciril__nowzwheeler2473 2 ปีที่แล้ว +12

    Igalu oru killadi aahtto evdenn kittunnu ithupole content 🔥🔥🔥🤩🤩

  • @fahadshamnad9470
    @fahadshamnad9470 2 ปีที่แล้ว +73

    എന്തോ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് 😘😘😘😘😘😘

  • @an_sh_it_ha
    @an_sh_it_ha 2 ปีที่แล้ว +82

    Af world by aflu ennu പറയുമ്പോൾ രോമാഞ്ചം വരുന്നു 😍😍😍😍💜💜💜💜

  • @miichu.__x._8573
    @miichu.__x._8573 2 ปีที่แล้ว +46

    ഇവൾ കില്ലാടി ആണല്ലോ എത്ര ചെക്കൻ മ്മാരെ ആണ് വളച്ചു എടുക്കുന്നത് 😬😂😂😂

  • @ijasijasmuhammad6197
    @ijasijasmuhammad6197 2 ปีที่แล้ว +7

    സൂപ്പർ explanation

  • @adithadvik8129
    @adithadvik8129 2 ปีที่แล้ว +28

    Aflu is the king/legend /god of darkness 🖤🖤🖤🖤🖤🖤🖤🖤❤️❤️❤️❤️❤️❤️❤️❤️❤️

  • @user-jq9ny8no9u
    @user-jq9ny8no9u 2 ปีที่แล้ว +38

    *ഇരുട്ടിന്റെ രാജകുമാരൻ പുതിയ Video യും ആയി വന്നിരിക്കുന്നു...😚🖤*

  • @AGMEDIAVLOGS
    @AGMEDIAVLOGS 2 ปีที่แล้ว +13

    ഇക്കാന്റെ sound അതാണ് പൊളി

  • @murfih4298
    @murfih4298 2 ปีที่แล้ว +21

    Aflu Etan poliyaannu❤

  • @aromalleo10_.
    @aromalleo10_. 2 ปีที่แล้ว +98

    ഇപ്രാവിശ്യം adhyamayyit ഫസ്റ്റ് adichu🥳🖤

    • @user-jq9ny8no9u
      @user-jq9ny8no9u 2 ปีที่แล้ว +2

      ❤️🙌

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +1

      @@user-jq9ny8no9u 🥳😂

    • @rose2552
      @rose2552 2 ปีที่แล้ว +1

      Congrats 😌😂🖤⚡

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +1

      @@rose2552 😁tnx😂

    • @alen_chry
      @alen_chry 2 ปีที่แล้ว

      അഭിനന്ദനങ്ങൾ 😏

  • @rikku4445
    @rikku4445 2 ปีที่แล้ว +28

    Chettan poliyanu ❤️❤️

  • @newflower7240
    @newflower7240 2 ปีที่แล้ว +7

    Ambo twistodu twistu. Cinema eduthal urappayittum blockbuster 🔥🔥😜😜😍😍

  • @user-pf9xv2xm7f
    @user-pf9xv2xm7f 2 ปีที่แล้ว +46

    Aflu അണ്ണൻ മാസ്സ് ✨️🔥
    Aflu ഫാൻസ്‌ ലൈക് അടി 💛🎎

  • @bunnysister8071
    @bunnysister8071 2 ปีที่แล้ว +58

    Welcome Back to AF world Aflu Here 🖤🥰

  • @swfmhmd5823
    @swfmhmd5823 2 ปีที่แล้ว +118

    ഇരുട്ടിന്റെ രാജാവ് വീണ്ടും പേടിപ്പിക്കാൻ വന്നേ...... 🥵❤‍🔥

    • @rose2552
      @rose2552 2 ปีที่แล้ว +2

      Athe Athe 😌🖤

    • @alen_chry
      @alen_chry 2 ปีที่แล้ว +3

      ഇതിൽ പേടിക്കാൻ ഒന്നുമില്ലല്ലോ!

    • @toxictutorials4576
      @toxictutorials4576 2 ปีที่แล้ว +1

      @Master Dude @ shanz illel

    • @richuthomas8557
      @richuthomas8557 2 ปีที่แล้ว +2

      💥💥💥💥

    • @alen_chry
      @alen_chry 2 ปีที่แล้ว

      @@swfmhmd5823 illa

  • @kombanpranthan4284
    @kombanpranthan4284 2 ปีที่แล้ว +17

    ഇത്ര നല്ല വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്തു തരുന്ന Aflu ആണ് ഹീറോ 💯❤

  • @febasibi363
    @febasibi363 2 ปีที่แล้ว +5

    Night kannathe ravile kannunna njn😁 pediyaitt onnullattoo🙊 nice video 😍🤩

  • @_SIVA_O_
    @_SIVA_O_ 2 ปีที่แล้ว +175

    എന്തിലാ oru twist ഇല്ലാത്തത് ഇപ്പ ഒക്കേലും ട്വിസ്റ്റ്‌ alle 😎🤓🙃
    രഹസ്യങൾ എന്നും പുറത്താവും 👀
    ഹിഹി ഹിഹി 😅😁
    സു സു super👍👍👍

  • @riya_84
    @riya_84 2 ปีที่แล้ว +21

    Iruttinte rajakumaran is back 😍😍😍🌟🌜

  • @sheebasafeer6823
    @sheebasafeer6823 2 ปีที่แล้ว +15

    aflu പറയുന്നത് കേൾക്കാൻ രസമുണ്ട്😊😊😎😎

  • @-greatff
    @-greatff 2 ปีที่แล้ว +42

    അറിവ് തരുന്ന ചേട്ടൻ 💯😘😘💯

  • @m4memes447
    @m4memes447 2 ปีที่แล้ว +75

    ആ expression.....❤😂😂😂

  • @CWS_2.0
    @CWS_2.0 2 ปีที่แล้ว +65

    Thrill ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ. ആ ത്രില്ല് തരുന്ന അഫ്ലൂകയാണ് poli 🥰💥

    • @ammukuty1546
      @ammukuty1546 2 ปีที่แล้ว +2

      😁

    • @asrith.k4966
      @asrith.k4966 2 ปีที่แล้ว +1

      Hi iam your fan

    • @CWS_2.0
      @CWS_2.0 2 ปีที่แล้ว +2

      @@asrith.k4966 continue watching sixth sense malayalam 💗

    • @shahzaishak3240
      @shahzaishak3240 2 ปีที่แล้ว +1

      @@CWS_2.0 🔥🔥 sathyam

  • @aarchasanthosh5050
    @aarchasanthosh5050 2 ปีที่แล้ว +12

    Chettan super aan 🔥🔥

  • @p__gaming-ar.2589
    @p__gaming-ar.2589 2 ปีที่แล้ว +18

    Ayo Nice( കാമുകൻ true love) ആയിരുന്നു.. 😝😝

  • @bunnysister8071
    @bunnysister8071 2 ปีที่แล้ว +10

    Malappuram karan 🥰😍

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +8

    0:09 ഹോ എന്റെ ജീവൻ ഇപ്പൊ പോയേനെ....!! 🥴

  • @abhiramskumar7471
    @abhiramskumar7471 2 ปีที่แล้ว +5

    മച്ചാൻ പൊളി ആണ് ഒരു രക്ഷയുമില്ല

  • @amusing_editor
    @amusing_editor 2 ปีที่แล้ว +65

    ഒരു വശത്ത് Aflu വിൻ്റെ കഥകൾ മറു വശത്ത് online ക്ലാസ്സ് 😌😆

  • @freakzgamers6869
    @freakzgamers6869 2 ปีที่แล้ว +28

    ഒരു side class ഒരു side king of dark uff power....🔥🔥😌

    • @hanaanu7941
      @hanaanu7941 2 ปีที่แล้ว +1

      Class adanikathe king of darkness aflu athkazhin mathi class😁

    • @freakzgamers6869
      @freakzgamers6869 2 ปีที่แล้ว +1

      @@hanaanu7941 💯🤓

    • @hanaanu7941
      @hanaanu7941 2 ปีที่แล้ว +1

      @@freakzgamers6869 😂😂

  • @Ramees433
    @Ramees433 2 ปีที่แล้ว +75

    എന്നും എപ്പോഴും ഞാൻ പറയും aflu its my hero❤️❤️❤️

  • @jaslinek5578
    @jaslinek5578 2 ปีที่แล้ว +194

    ഇത് കണ്ടപ്പോൾ ആണ് കേരളത്തിൽ തന്നെ oru ഭർത്താവ് ഭാരിയെ അമ്മ അറിയാതെ റൂമിൽ ഒളിപ്പിച്ചത് ഓർമ വന്നത് 😳

  • @NEHA-lz8kd
    @NEHA-lz8kd 2 ปีที่แล้ว +12

    Namukariyatha karyangal okey aflun ariyaam areena karyangal namuk ethich tharum cheyum adipoli vedio polich❣️❤️❤️❤️❤️

  • @RayZoneByRAYees18
    @RayZoneByRAYees18 2 ปีที่แล้ว +38

    Angane nammude irutinte rajakaran thirichethiyirkukayan surthukkallee
    Aflu uyir❣️❣️
    Aflu fans comment😁

  • @fajutech5965
    @fajutech5965 2 ปีที่แล้ว +6

    ഞാൻ കോമഡി വീഡിയോ അണ് ഇടുന്നത് കേറി പവർ ആക്കനേ

  • @z__czz2313
    @z__czz2313 2 ปีที่แล้ว +7

    Dolly nigoodathakulde ore oru Peru🤣🤣🤣🤣 Aflu chettan 🖤🖤🖤 the dark king

  • @vdzgaming7905
    @vdzgaming7905 2 ปีที่แล้ว +7

    Night 12 manik video kanuna najan

  • @shortsworld2365
    @shortsworld2365 2 ปีที่แล้ว +15

    17 minute ഉള്ള വീഡിയോ, അപ്പോൾ ഇന്ന് എന്തോ special ഉണ്ടെന്നു തോന്നുന്നു, കണ്ട് നോക്കാം ❤️❤️
    Aflu 🔥🔥🔥

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +13

    *Aflu ser ന്റെ notification വന്നാൽ Dark Mode On.... 🖤💫😌*

  • @maanuj4578
    @maanuj4578 2 ปีที่แล้ว +10

    ഇത് 'വല്ലാത്തൊരു കഥ'യാണ്....

  • @fathimanaha9198
    @fathimanaha9198 2 ปีที่แล้ว +2

    Afluvite video..kod ariytha karyagl..ariyn pattund..💥💥💥king of darknesss....aflu here

  • @anasleo893
    @anasleo893 2 ปีที่แล้ว +16

    Dolly-jolly rand peerum bartthaavine konnavar uff similarity

  • @Sonima_Vijay
    @Sonima_Vijay 2 ปีที่แล้ว +8

    Get Darkified 🖤 with Aflu Ikka🖤💥

  • @viseshc3016
    @viseshc3016 2 ปีที่แล้ว +5

    Oru movie kandu kayinja feel alle⚡

  • @savithajenifer2432
    @savithajenifer2432 2 ปีที่แล้ว +6

    1 millon subscribers kayigitum ippalam comments nu like cheyna aflu ikaku big salute ❤️❤️