പുനർജന്മം സത്യമാണ്, തെളിവ് ഇതാ.! REBIRTH MYSTERY - SHANDHI DHEVI STORY | MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 1.5K

  • @appukuttan53
    @appukuttan53 4 ปีที่แล้ว +1817

    കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു എന്നതല്ല, ഈ ജന്മത്തിൽ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം... ഉള്ള സമയം സന്തോഷത്തോടെ ജീവിക്കുക..., 😁😁

  • @-90s56
    @-90s56 4 ปีที่แล้ว +603

    ചിന്തിക്കാൻ നല്ല രസമുള്ള കാര്യമാണ്. നമ്മൾ ഓരോരുത്തരും പുനർജന്മത്തിൽ ആരായിരിക്കും എന്ന് ചിന്തിച്ചു നോക്കിയാൽ സത്യത്തിൽ ഒരു ആകാംഷ തോന്നും. ശരിക്കും നമ്മൾ ഒക്കെ ആരായിരിക്കും അല്ലേ 😊🤩

    • @Zeee12356
      @Zeee12356 4 ปีที่แล้ว +8

      Koshi hi

    • @SumiS2512
      @SumiS2512 4 ปีที่แล้ว +15

      ദേ കോശി ചേട്ടൻ😀

    • @appukuttan53
      @appukuttan53 4 ปีที่แล้ว +12

      @@SumiS2512 ദേ സുമി ചേച്ചി 😆😆

    • @SumiS2512
      @SumiS2512 4 ปีที่แล้ว +7

      @@appukuttan53 😂😂

    • @appukuttan53
      @appukuttan53 4 ปีที่แล้ว +5

      @@SumiS2512 😀😆

  • @salmanfaris1200
    @salmanfaris1200 4 ปีที่แล้ว +69

    "Welcome back to AF world aflu here"
    Enthoru massanalle 👍👍

  • @SumiS2512
    @SumiS2512 4 ปีที่แล้ว +642

    എന്താല്ലേ. എനിക്കൊക്കെ ഇന്നലത്തെ കാര്യം ചോദിച്ചാൽ പോലും ചിലപ്പോൾ ഓർമയില്ല. അപ്പോഴാ കഴിഞ്ഞ ജന്മം

    • @chachugamingyt6259
      @chachugamingyt6259 4 ปีที่แล้ว +11

      😂

    • @sibijachinnu9639
      @sibijachinnu9639 4 ปีที่แล้ว +12

      അന്തസ് 😂😂

    • @Realpsycho5
      @Realpsycho5 4 ปีที่แล้ว +17

      @@chachugamingyt6259 ഇന്ന് എവിടെയോ ഒരു കുട മറന്ന് വച്ച ഞാൻ 😎

    • @noufalnoufuz4027
      @noufalnoufuz4027 4 ปีที่แล้ว +3

      Prayathinteya maaaarikkollum

    • @aparnadevi2011
      @aparnadevi2011 4 ปีที่แล้ว +4

      Correcttt

  • @lancelotsguenevere8782
    @lancelotsguenevere8782 4 ปีที่แล้ว +80

    I'm really interested in this kind of subjects .... Thank you so much dear 💙 😍

  • @totravelistolive4313
    @totravelistolive4313 3 ปีที่แล้ว +8

    പുനർജന്മം ഉണ്ട് എന്നത് ആദ്യമായി കണ്ടെത്തിയത് 2500 വർഷങ്ങൾ മുൻപ് ശ്രീബുദ്ധനാണ്. ബുദ്ധന്റെ കാഴ്ച്ചപാടുകൾ മിക്കതും യാഥാർഥ്യമായിരുന്നു.. നിരീശ്വര ഗുരുവായ ഓഷോ പറഞ്ഞിട്ടുള്ളത് പുനർജന്മം എന്നത് വളരെ ആഴത്തിലുള്ള ഒരു മാനസിക അവസ്ഥയാണ് എന്നതാണ്. ആ അവസ്ഥയിലേക്ക് എത്തി ചേർന്നാൽ നമുക്ക് പിന്നിലേക്ക് സഞ്ചരിക്കാനും നമ്മൾ ഗർഭ പാത്രത്തിൽ വരും മുൻപ് എവിടെയായിരുന്നു എന്നതിലേക്ക് നമ്മുടെ മനസിനെ സഞ്ചരിപ്പിക്കാൻ കഴിയും എന്നതാണ്. ബുദ്ധനെ പോലുള്ള അസാധാരണ വ്യക്തികൾക്ക് ഇത്തരം കഴിവുകൾ ഉണ്ടായിരുന്നു തന്റെ നൂറുകണക്കിന് ജന്മ കഥകൾ ബുദ്ധന് ഓർമ ഉണ്ടായിരുന്നു.. ഇത്തരം കഴിവുകൾ ചിലപ്പോൾ സാധാരണ മനുഷ്യർക്കും ചെറിയ തോതിൽ ലഭിക്കാറുണ്ട് എന്നതിനുള്ള തെളിവാണ് ശാന്തിദേവിയെ പോലുള്ളവരുടെ അനുഭവങ്ങൾ.. ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ലോകത്ത് ഒന്നും തന്നെ പുതുതായി ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ല, എല്ലാത്തിനും രൂപമാറ്റം സംഭവിക്കുന്നു എന്ന് മാത്രം.. ഏതൊരു ജീവികളും വസ്തുക്കളും താത്കാലികമായി നശിക്കുന്നു മറ്റൊരു രൂപത്തിൽ പുനർജീവിക്കുന്നു. ഇതാണ് പുനർജന്മത്തിന്റെ അടിസ്ഥാനം. ശാസ്ത്രീയമായി ഇതിനെ വിവരിക്കാൻ ശാസ്ത്രത്തിന്റെ നിലവിലുള്ള ടൂൾസ് കൊണ്ട് സാധ്യമല്ല.

  • @parveznajeeb9476
    @parveznajeeb9476 4 ปีที่แล้ว +320

    Aflu കഴിഞ്ഞ ജന്മത്തിൽ വല്ല പ്രേതപിടുത്തക്കാരനായിരുന്നോ ??🤔🤔😇

    • @b4bgm996
      @b4bgm996 4 ปีที่แล้ว +9

      AGHORI AYIRIKUM

    • @ashikajil16
      @ashikajil16 4 ปีที่แล้ว +8

      Nice cooment

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +5

      😁

    • @preethalakshmi9842
      @preethalakshmi9842 3 ปีที่แล้ว +2

      😀...😀...

    • @shamna756
      @shamna756 3 ปีที่แล้ว +3

      അല്ല സയന്റിസ്റ്റയിരുന്നു

  • @SreeK03
    @SreeK03 4 ปีที่แล้ว +773

    കഴിഞ്ഞ ജന്മം ആരായിരുന്നു എന്ന് അറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🤩🤩

    • @sarathmanoj4791
      @sarathmanoj4791 4 ปีที่แล้ว +19

      Und parnju tharoo

    • @rubyruby3059
      @rubyruby3059 4 ปีที่แล้ว +13

      Und 😍

    • @siljojoseph.t2558
      @siljojoseph.t2558 4 ปีที่แล้ว +8

      Not interested

    • @mahesans5645
      @mahesans5645 4 ปีที่แล้ว +6

      Kazija janmattil chechi aaraerunu

    • @krishnapriyap8800
      @krishnapriyap8800 4 ปีที่แล้ว +12

      ഉണ്ട് ഞാൻ വളരെ അധികം ആകംശഭരിതയാണ്

  • @fathimahibac.p2150
    @fathimahibac.p2150 4 ปีที่แล้ว +126

    Aflu വിന്റെ videoയുടെ Voice ഉം Background Musicഉം ചേർന്നാൽ അത് ഒരു ഹരമാണ് 🔥🔥🔥
    Aflu fans like here
    👇

  • @hassanshahsil218
    @hassanshahsil218 4 ปีที่แล้ว +368

    Welcome back to AF world aflu here
    Aflu fan like here ❤️❤️❤️❤️❤️❤️🔥

    • @AbcdEfg-yl7vq
      @AbcdEfg-yl7vq 4 ปีที่แล้ว

      Bro ente channel checkout cheyth ishtapettal sub cheyyaneeeee
      Saha techs
      Njan 9thila padikkunne

  • @prathibhasasikumar2395
    @prathibhasasikumar2395 4 ปีที่แล้ว +19

    Luv that intro welcome back to AF world aflu here😍😍keep going
    Great fan of urs

  • @silk_sonic6986
    @silk_sonic6986 3 ปีที่แล้ว +30

    ഇന്നലെ ചോറിന് എന്താ കഴിച്ചെന്നുപോലും ഓർമയില്ല പിന്നെയാ കഴിഞ്ഞ ജന്മം

  • @devaspeaks
    @devaspeaks 4 ปีที่แล้ว +11

    ഇതിനെ പറ്റി ഞാൻ വായിച്ചിട്ടുണ്ട് bro
    Anyway നല്ല detailed ആയിട്ടുള്ള അവതരണം

  • @nihushobbies5426
    @nihushobbies5426 4 ปีที่แล้ว +239

    ഇന്ന് രാവിലെ നടന്ന കാര്യം തന്നെ ഓർമ്മയില്ല പിന്നല്ലേ.. ഈ ഞാൻ😁😁😁

    • @muhammednishad4481
      @muhammednishad4481 4 ปีที่แล้ว +1

      😂

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +1

      oru payyan TITANICil maricha shsham *punarjanicha* kadha njan cheythittundu kandal santhoshamakum

    • @Desii_Divas
      @Desii_Divas 4 ปีที่แล้ว +1

      Adipoli 😅

    • @abhigaming9368
      @abhigaming9368 4 ปีที่แล้ว

      😅😅😅😅

    • @s_a_f_a2784
      @s_a_f_a2784 4 ปีที่แล้ว

      😂

  • @appukuttan53
    @appukuttan53 4 ปีที่แล้ว +569

    AFLU മോനെ... ഇന്ന് എന്ത് പറ്റി??? വീഡിയോ നേരത്തെ ആണല്ലോ?? 😁😆

    • @mushthaqhassan
      @mushthaqhassan 4 ปีที่แล้ว +9

      എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.. ഞാനും ഒരു പാവം youtuber ആണേ 🤗

    • @irrityvlogzz7961
      @irrityvlogzz7961 4 ปีที่แล้ว +7

      Mamonodu onnum thonnale....
      😂😂😂😂😂😂😂😂😂😂😂😂
      kariku 😂

    • @appukuttan53
      @appukuttan53 4 ปีที่แล้ว +1

      @@mushthaqhassan പിന്നെന്താ... ❣️❣️

    • @appukuttan53
      @appukuttan53 4 ปีที่แล้ว +2

      @@irrityvlogzz7961 😆😆

    • @Dumbhere
      @Dumbhere 4 ปีที่แล้ว +1

      Ambi oombi

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +95

    യഥാർത്ഥമായിരിക്കും. അല്ല എന്ന് പറയാൻ എന്റെ കയ്യിൽ തെളിവില്ല. ആണെന്ന് പറയാനും തെളിവില്ല. അപ്പൊ അവർ പറയണത് വിശ്വസിക്കുക തന്നെ 💯

  • @rumana6766
    @rumana6766 4 ปีที่แล้ว +164

    ലെ ശാസ്ത്രം:- എൻച്‌ ഒന്നും അറിയാൻ മേലെ😞😞😞

    • @VNCraftWorld
      @VNCraftWorld 4 ปีที่แล้ว +3

      ചേട്ടാ എന്റെ youtube ചാനലിൽ ഒന്ന് കയറി നോക്കാമോ
      Channel name : VN CRAFT WORLD

    • @jubeljojo4607
      @jubeljojo4607 3 ปีที่แล้ว

      @@VNCraftWorld I subscribed

  • @abhay_650
    @abhay_650 4 ปีที่แล้ว +22

    ഞാനും Shandhi devi യും ഒക്കെ ഒരേ ഇതാണ് ........😆

  • @abiashok5644
    @abiashok5644 4 ปีที่แล้ว +372

    ഇരുട്ടിന്റ രാജകുമാരൻ aflu ഇക്ക ഫാൻസ്‌ ഉണ്ടോ

    • @AbcdEfg-yl7vq
      @AbcdEfg-yl7vq 4 ปีที่แล้ว

      Bro ente channel checkout cheyth ishtapettal sub cheyyaneeeee
      Saha techs
      Njan 9thila padikkunne

    • @Shitmyhead
      @Shitmyhead 4 ปีที่แล้ว +3

      @@AbcdEfg-yl7vq aynu

    • @dhanushvm3832
      @dhanushvm3832 3 ปีที่แล้ว

      ❤️

    • @hermitffx3646
      @hermitffx3646 3 ปีที่แล้ว +1

      Anthakaram ano?😂🇩🇪

  • @Sanal_jeev
    @Sanal_jeev 4 ปีที่แล้ว +65

    ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടുവെങ്കിൽ എൻറെ ചാനലിനെ പറ്റി ഒന്ന് അടുത്ത വീഡിയോയിൽ പറയുമോ

    • @_fidha_3188
      @_fidha_3188 4 ปีที่แล้ว

      Onnum thoonnaruth... Enthennuvachal ith ingane parayanamennilla

    • @hizanaismail9163
      @hizanaismail9163 4 ปีที่แล้ว +2

      @@_fidha_3188 avan valare ishtathode agrahich varachathakum

    • @reshmarajv8228
      @reshmarajv8228 3 ปีที่แล้ว

      Pavan chettan

  • @abhijithud910
    @abhijithud910 4 ปีที่แล้ว +773

    പാതിരാത്രിക്ക് ആളെ പേടിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിട്ട്, ലെ aflu: ഈ മാമനോട് ഒന്നും തോന്നല്ലെ മക്കളെ

    • @AbcdEfg-yl7vq
      @AbcdEfg-yl7vq 4 ปีที่แล้ว +5

      Bro ente channel checkout cheyth ishtapettal sub cheyyaneeeee
      Saha techs
      Njan 9thila padikkunne

    • @drzanonymous4054
      @drzanonymous4054 4 ปีที่แล้ว +4

      Ath mass aayi

    • @Danishcod39
      @Danishcod39 4 ปีที่แล้ว +7

      Karriku dailouge

    • @devikabaiju4027
      @devikabaiju4027 4 ปีที่แล้ว +7

      മാമൻ നഹി ഈ aflu നോട്‌ ഒന്നും തോന്നല്ലേ മക്കളെ

    • @thomasm.u3110
      @thomasm.u3110 4 ปีที่แล้ว +2

      Ankane parayaruthe.😁😁

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 4 ปีที่แล้ว +407

    *DARK കണ്ടാൽ മതിയാകും തൃപ്പൂതി ആകും മാമനോട് ഒന്നും തോന്നല്ലേ* 😁

    • @adithmp7698
      @adithmp7698 4 ปีที่แล้ว +5

      Karikku

    • @ambrogaming9382
      @ambrogaming9382 4 ปีที่แล้ว +2

      😍

    • @ashitha3086
      @ashitha3086 4 ปีที่แล้ว +1

      Ethuvare dark nte hangover marittilla pinnem athu ormippikkunno ethonnum athra nalla karyam alla mama😀

    • @90sEVOLUTIONbyRahul
      @90sEVOLUTIONbyRahul 4 ปีที่แล้ว

      @@ashitha3086 😁😁

    • @itz_mejiya1354
      @itz_mejiya1354 4 ปีที่แล้ว +3

      Ithuvare dark onnum kaannatha le njan
      ..🥴🙄

  • @KarthikVlogz
    @KarthikVlogz 4 ปีที่แล้ว +247

    AFLU ഫാൻസ്‌ കമോൺ ഡാ..... ലൈക്‌ അടിക്ക് 😁🔥🔥🔥

  • @akshayasujith5359
    @akshayasujith5359 4 ปีที่แล้ว +10

    ഖസാക്കിന്റെ ഇതിഹാസത്തിലാണെന്ന് തോന്നുന്നു ഇതുപോലെ ഒരു കഥ പറയുന്നുണ്ട്... intresting😍

    • @jahferp3131
      @jahferp3131 4 ปีที่แล้ว +1

      യസ് വായിച്ചിട്ടുണ്ട്

  • @afal007
    @afal007 4 ปีที่แล้ว +61

    ഇനി ലെവൻ പഴയ ജന്മത്തിലെ വല്ല പ്രേതമായിരുന്നോ 🤔🤔😁😁😂😂

  • @anaghaajith5399
    @anaghaajith5399 4 ปีที่แล้ว +8

    Tym kittumbol ellam vdos ella kanarund..ur voice modulation and presentations are unique.. Thats makes u different from others.. I'm satisfied viewer of ur channel... Keep going brother..... 💜💜👍👍

  • @amazingworld640
    @amazingworld640 4 ปีที่แล้ว +77

    താങ്കളെ സമ്മതിക്കണം AFLU ....എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ പൊളി VIDEOS

    • @rabbitinformation4414
      @rabbitinformation4414 4 ปีที่แล้ว +1

      E link kandu nokku bro e video njan 1 year munbu kandittundu.

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว

      BRO
      Titanic trajedy kku shesham punarjanicha payyane kkurichu ariyanamenkil engotttu keri poramo

    • @amazingworld640
      @amazingworld640 4 ปีที่แล้ว +1

      @@SPECcomonlinell

  • @sreekuzsree4935
    @sreekuzsree4935 3 ปีที่แล้ว +21

    ഇന്ന് തിങ്കളാഴ്ച ആണോ ചൊവ്വാഴ്ച ആണോ എന്നറിയാത്ത ഞാൻ. പിന്നെ ആണ് കഴിഞ്ഞ ജന്മം 😁😁

  • @alien542
    @alien542 4 ปีที่แล้ว +14

    Aflu...Hello...
    Nothing matters what has happened in the past..It matters what we do in the present..✌️😘😍😜🤗😅😊🤝😎😁
    ....
    Enthayalum athyavisham kozhappilland horror video aayitt aflu vannallo..
    Samadhanam aayi..inni poyi urangan pokunnu...😴😴😴😪😪

  • @albinvarghese30
    @albinvarghese30 4 ปีที่แล้ว +14

    ഞാൻ ഒരുപാട് ആളുകളോട് ഈ കേസ് ഒന്ന് define ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്.. But no one could.. സയൻസ് എത്രത്തോളം പുരോഗമിച്ചാലും നമുക്ക് എസ്പ്ലയിൻ ചെയ്യാൻ പറ്റാത്ത പലതും ഉണ്ട് ഈ ഭൂമിയിൽ...

  • @sajinisathyan9332
    @sajinisathyan9332 3 ปีที่แล้ว +23

    മുൻപ് എവിടെയോ കേട്ടിട്ടുണ്ട് ഈ കഥ പക്ഷേ ഇത്ര വിശദമായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്🙏

    • @sarafat-dr3ek
      @sarafat-dr3ek 7 หลายเดือนก่อน

      no evidence at all, not true, one life and one death only

  • @Eldhose2006
    @Eldhose2006 4 ปีที่แล้ว +12

    ചേട്ടാ, ചേട്ടന്റെ discovery പൊളി 🤩🤩🤩

  • @jasijas5865
    @jasijas5865 4 ปีที่แล้ว +105

    ചില കാര്യം ചില സമയങ്ങളിൽ ചെയ്യുപ്പോൾ ആ കാര്യം മുൻപ് ചെയ്തത് പോലെ തോന്നാറുണ്ട്...
    Pine
    ഈ കാണുന്ന ഞാൻ.. ഞാൻ അല്ല.. ഞാൻ വേറെ എവിടെയോ ആണ്..

  • @tamilandmalayalamromantics16
    @tamilandmalayalamromantics16 4 ปีที่แล้ว +15

    Machaaane u poliyaaanu 😍😍
    Aflu.

  • @asna2438
    @asna2438 4 ปีที่แล้ว +12

    👍🏻👍🏻❤️VOICE IS SUPER

  • @AbhijithVlogs
    @AbhijithVlogs 4 ปีที่แล้ว +219

    കഴിഞ്ഞ ജന്മം പോവട്ടെ ഈ ജന്മം ഈ കൊറോണ ഒന്നു മാറി കോളേജിൽ പോവാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ😥😥

    • @tintu_mon_k.v
      @tintu_mon_k.v 4 ปีที่แล้ว +12

      ഇല്ല മോനെ
      മാമനോട് ഒന്നും തോന്നല്ലേ

    • @blackthunder8084
      @blackthunder8084 4 ปีที่แล้ว +2

      @@tintu_mon_k.v 😂😂😂

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +1

      Kazhija janmathil Titanicil undayirunna oru kutty yude video njan upload cheythittundu onnu kandu nokkamo

    • @thomasm.u3110
      @thomasm.u3110 4 ปีที่แล้ว +1

      Illa

    • @thomasm.u3110
      @thomasm.u3110 4 ปีที่แล้ว +1

      Ninakonnum vere onnum parayan kandille evide pareshaya appoya.......😕😕😕😕😕😐😡

  • @sibijachinnu9639
    @sibijachinnu9639 4 ปีที่แล้ว +94

    ഇന്ന് വേണ്ട നാളെ വരാം😇
    ഹേയ് പേടി കൊണ്ടൊന്നും അല്ലാട്ടോ കുറച്ച് ധൈര്യക്കുറവ് അത്രേ ഒള്ളു😁😁😁

    • @Realpsycho5
      @Realpsycho5 4 ปีที่แล้ว

      അത്രേയുള്ളു.... 😁😁😁😂

    • @Aswin-ry5cm
      @Aswin-ry5cm 4 ปีที่แล้ว +7

      ayinu ithil pedikkan onnum illalo

    • @afal007
      @afal007 4 ปีที่แล้ว +1

      @@Aswin-ry5cm അതെന്നെ

    • @anugrahohmz512
      @anugrahohmz512 3 ปีที่แล้ว +1

      😁

  • @afliyaafliya4410
    @afliyaafliya4410 4 ปีที่แล้ว +1

    Wowwww Puthiya orupaad arivukal af wrldlooode aryaaan kaynju tnqqq afluuuu😍😍😍🥰👍👍 may allah bless you.

  • @rahulthampy2296
    @rahulthampy2296 4 ปีที่แล้ว +127

    AFLU fans like here ❤️😀
    Bro oru request....
    King of pop MICHAEL JACKSON egane aan marichad enn onnu detail aayit parayavo?...

    • @rottweilerff3064
      @rottweilerff3064 4 ปีที่แล้ว +3

      Drugs upayogichaa

    • @rahulthampy2296
      @rahulthampy2296 4 ปีที่แล้ว +2

      @@rottweilerff3064 alla chilaver antichrist is the reason enn parayund ada 🥴

    • @rottweilerff3064
      @rottweilerff3064 4 ปีที่แล้ว +2

      @@rahulthampy2296 oooh ok bro

    • @alfredraphael7721
      @alfredraphael7721 4 ปีที่แล้ว +1

      Nerathe Michael Jacksone kurich oru video cheythitund aflu.....
      Nokkiyal kittum athil Ellam parayunund bro...

    • @rahulthampy2296
      @rahulthampy2296 4 ปีที่แล้ว +1

      @@alfredraphael7721 Adil pakshe last clear alla like drugs aano karanm or anti christ aano reason for his death 🤷

  • @TopGamer-oi5ig
    @TopGamer-oi5ig 4 ปีที่แล้ว +1

    Aflu sir ithupole nadannittulla kuttikalude videos cheyyamo plzz

  • @shibukpkp8597
    @shibukpkp8597 4 ปีที่แล้ว +39

    അടുത്ത ജന്മത്തിൽ ഏതെങ്കിലും പണക്കാരന്റെ മോളോ ഭാര്യയോ ആയി ഞാൻ ജനിക്കാൻ നിങ്ങൾ എല്ലാവരും കൂടി നന്നായൊന്നു പ്രാർത്ഥിക്കണം 😪

    • @Anju-wr8xy
      @Anju-wr8xy 4 ปีที่แล้ว +1

      🤭🤭🤭🤭

    • @ks8542
      @ks8542 ปีที่แล้ว +1

      Aru prarthichittum karyamilla, atu ningal ee janmam cheyyunna karmangal anusarichu anu

  • @FARIS-vh5mg
    @FARIS-vh5mg 2 ปีที่แล้ว +4

    Shyam sing Roy 💥💥💥

  • @themysteriousgirl193
    @themysteriousgirl193 4 ปีที่แล้ว +14

    Aflu the ring എന്ന മൂവിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ? Pls(ഇപ്പോൾ പ്രേത കഥകൾ ഒന്നും ഇല്ലാലോ? )

  • @QUIZCORNER
    @QUIZCORNER 4 ปีที่แล้ว +20

    Aflu Uyir

  • @abhichandanakr4111
    @abhichandanakr4111 4 ปีที่แล้ว +11

    Hlo aflumachane🤩.. puthiya vdok waiting ayirunnu.. innathe topic kollam..

  • @a_t_h_u_l___sstatus5570
    @a_t_h_u_l___sstatus5570 3 ปีที่แล้ว +1

    Njan chettante videos ellam kanarundu... videos okke enikki bhayangara ishtaa.... njan chettante bigg fanaa... 😁🥰😍😇

  • @muhammedajsal3666
    @muhammedajsal3666 4 ปีที่แล้ว +37

    കഴിഞ്ഞ ജന്മത്തിൽ ഞാൻ
    🤔🤔
    ഞാൻ ഞാൻ തന്നെ ആയിരിക്കും

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +1

    Please make a video on chernobyl disaster
    ഉക്രൈനിലെ ചെർണോബിൽ എന്ന സ്ഥലത്തെ Nuclear Reactor പൊട്ടിത്തെറിച്ചതും, അവിടെ എത്തിയ ആളുകൾക്ക് എല്ലാം റേഡിയേഷനേറ്റ് കാൻസർ ബാധിച്ചതും, തൊട്ടടുത്തുള്ള PrePat എന്ന മഹാനഗരത്തിലെ പത്തുലക്ഷം പേർ ഒറ്റ രാത്രി കൊണ്ട് നഗരം വിട്ടതും, തൊട്ടടുത്തുള്ള ദുഗ എന്ന വലിയ റഡാർ സ്റ്റേഷൻ്റെ പ്രവർത്തനം അതു പടി നിലച്ചുപോയതും, മനുഷ്യന് താങ്ങാനാവുന്നതിൻ്റെ പതിന്മടങ്ങ് റേഡിയേഷൻ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവിടെ നിലനില്ക്കുന്നതും, യൂറോപ്പിൽ നിന്നു റേഡിയേഷൻ ഇന്ത്യയിൽ വരെ എത്തിയതും, ആ നഗരത്തിലെ വായുവിലും ,ജലത്തിലും അണുക്കൾ ഉള്ളതുകൊണ്ട് ജീവജാലങ്ങൾ ഒന്നും അവിടെ ഇല്ലാത്തതും, ആ നഗരം ഒട്ടാകെ അണുവികരണത്താൽ വിഷം തീണ്ടിയതും എല്ലാം വളരെ Intresting ആയ Topic ആണ്.please make a video

  • @shorts-gm9gy
    @shorts-gm9gy 4 ปีที่แล้ว +116

    ഇവരുടെ ചാനൽ എന്നും കാണുന്നവർ like...

  • @saneeshsatheesh8461
    @saneeshsatheesh8461 3 ปีที่แล้ว +1

    Kazhinja janmam....punarjanmam ennokke undo enn enik ariyilla ...
    Ithupole ulla karyanghal ariyan kazhinjathil valare happy anu...
    ❤️❤️❤️❤️❤️.... iniyum orayiram karyanghal ariyan ivide kaathirikkunnu

  • @saifunnisayousuf8415
    @saifunnisayousuf8415 4 ปีที่แล้ว +39

    Next topic
    About a good lady fighter of this era....
    Hoping soon..

  • @fathimainshad8051
    @fathimainshad8051 4 ปีที่แล้ว +3

    Hey. I am a big fan. Love all your videos. Keep going and all the best for 1 M 😊

  • @EDWorldEdwinhere
    @EDWorldEdwinhere 4 ปีที่แล้ว +22

    666k subscribers Aflu Cheta it was a long way
    I'M A SUBSCRIBER SINCE WHEN YOU HAVE 20K SUBSCRIBERS

  • @hasuseru9445
    @hasuseru9445 4 ปีที่แล้ว +1

    Hi Aflu,I liked ur channel very much and also subcribed.ofcourse u r doing a great job,hats of for ur hardwork dear.
    From where ur getting these information's...

  • @suryakiran7822
    @suryakiran7822 4 ปีที่แล้ว +5

    ഇങ്ങനെ പല shantidevi മാരും വരും അതിൽ പല എരിവും പുള്ളിയും ഒക്കെ naatukaarum കൂട്ടി cherkum..വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് kaatunna itheram കാര്യങ്ങൾക്കു ഒന്നും vekthamaaya തെളുവുകൾ illennathaan സത്യം.. ath ഇപ്പോൾ shanti ദേവിക ആയാലും.. sherleymclain ആയാലും എലാം.. its all shows the fantasy creating capacity of brain... പിന്നെ ശാസ്ത്രം എത്രയൊക്കെ purogamichaalum recarnation കണ്ടുപിടിക്കാൻ കഴിയിഞ്ഞില്ല .. ഒരാൾ spiderman എന്നാ fictional kadhapatrathe undakiyaal spiderman ജീവിച്ചിരിപ്പുണ്ടോ എന്ന് theliyikenda ഉത്തരവാദിത്വം ശാസ്ത്രത്തിന് ഇല്ല...

  • @jometmathew9425
    @jometmathew9425 4 ปีที่แล้ว

    Vedio kurache nerathe aanallooo....... najan kandappo kurache late aayi poyi ☺.... everytime intresting and informative contents...... new new informations...... poli presentation..... 👍👍👍

  • @lalettanneymaruyire8545
    @lalettanneymaruyire8545 4 ปีที่แล้ว +40

    Afluna ishttamullavar like adicho.. ❤️❤️❤️❤️

  • @kunnilkunnils3319
    @kunnilkunnils3319 4 ปีที่แล้ว +1

    Nila kkoduveliye kurich oru vidio cheyyamo plise

  • @Abdussalam-ny8pw
    @Abdussalam-ny8pw 4 ปีที่แล้ว +142

    🕵NOAH THE TIME TRAVEL🕵 നേ കുറിച്ചും അറിയിണം എന്നുള്ളവർ
    Like pls👇🏻
    👍🏻👍🏻

    • @NAVEEN-GFX
      @NAVEEN-GFX 4 ปีที่แล้ว +1

      Bro Njan oru video chequetatund talpariyam undakil visit chequeo

    • @sreedinkc5167
      @sreedinkc5167 4 ปีที่แล้ว +1

      Adu fake aaanu NOAH tanne oru channel il parayund than kallam paranjayanenn

    • @pkxv225
      @pkxv225 4 ปีที่แล้ว +2

      DARK😍

    • @ysh4680
      @ysh4680 4 ปีที่แล้ว

      💥💥💥💯

    • @tranzegamingyt2238
      @tranzegamingyt2238 4 ปีที่แล้ว +1

      Noah is fake it's only for channel ratings

  • @irfannavas1111
    @irfannavas1111 4 ปีที่แล้ว +1

    Hello aflu tankal parayunathe valara intersting anu i like it

  • @rupakrobyvlogs3654
    @rupakrobyvlogs3654 4 ปีที่แล้ว +8

    It's some what crazy
    Can you please make a video on
    Dracula

  • @jamshikaiz121
    @jamshikaiz121 4 ปีที่แล้ว +45

    മാമനോട് ഒന്നും തോന്നല്ലേ 🤣🤣ഫാൻസ്‌ കമോൺ

  • @MSINAN-xs1xu
    @MSINAN-xs1xu 4 ปีที่แล้ว +5

    Ellavarudeyum urakkam keduthunnathinu Aflu muthu vannirikkunnu. Aflu muthe love you bro. 💚💛💙

  • @AanjanayaDas
    @AanjanayaDas 4 ปีที่แล้ว +1

    Top 5 haunding places in india oru video chyumo aflu ikka

  • @rishadpkd1629
    @rishadpkd1629 4 ปีที่แล้ว +10

    കിളി പൊയോ എന്ന് സംശയം 😇😇

  • @mithajithesh9814
    @mithajithesh9814 4 ปีที่แล้ว +1

    Interested topic God bless you

  • @achuachu3613
    @achuachu3613 4 ปีที่แล้ว +4

    Welcome back af world Aflu here 😎 ഒരു പ്രതേക രസാണ് ഇത് കേക്കൻ 😌aflu മുത്തേ .........................
    ................................,...,.......

  • @preethyjayan3091
    @preethyjayan3091 4 ปีที่แล้ว +16

    ശാസ്ത്രത്തിലുള്ള കാര്യം തന്നെയാണ് ഇത്. ഭഗവത്ഗീതാ ശാസ്ത്രത്തിൽ 😎😎

  • @MohammedNabhanPK
    @MohammedNabhanPK 4 ปีที่แล้ว +5

    Aflu polichu 💯

  • @abdcreations3079
    @abdcreations3079 3 ปีที่แล้ว +2

    ഇതൊക്കെ കണ്ടിട്ട് വിശ്വസിക്കൻ പറ്റുന്നില്ല എങ്കിലും ഗാന്ധിജിയെ
    കാണാൻ പറ്റിയലോ അത് ഫാഗ്യം ആണ്

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +136

    *ഈ കാലത്ത് മിക്യപെരും ഇത് ഒന്നും വിശ്വസിക്കില്ല...ഞാൻ കർമയിൽ വിശ്വസിക്കുന്നു അപ്പൊ പുനർജ്ജന്മത്തിലും വിശ്വാസം*

    • @Zeee12356
      @Zeee12356 4 ปีที่แล้ว +2

      Sheri enna 🤭😂

    • @arathirameshthehappysoul691
      @arathirameshthehappysoul691 4 ปีที่แล้ว +1

      @@Zeee12356 😁🤭

    • @Zeee12356
      @Zeee12356 4 ปีที่แล้ว +1

      @@arathirameshthehappysoul691 👀

    • @SumiS2512
      @SumiS2512 4 ปีที่แล้ว

      അതെ ചിലതൊക്കെ അറിയാതെ വിശ്വസിച്ചു പോകും

    • @Realpsycho5
      @Realpsycho5 4 ปีที่แล้ว +2

      വിശ്വാസം എന്നത് നമ്മുടെ ഇഷ്ടത്തിന് മാത്രം രൂപപെടുന്ന ഒന്നല്ല! അതിന് പല കാരണങ്ങൾ ഉണ്ട്. അവയിലൂടെ കടന്നുപോയി അതിന്റെ ഒരു ഭാഗം മനസ്സിൽ തനിയെ ഉറപ്പിക്കപ്പെടുകയും വിശ്വാസമായി രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു

  • @aadianandu9390
    @aadianandu9390 4 ปีที่แล้ว +1

    Polliyannu aflu

  • @kamala.s8319
    @kamala.s8319 4 ปีที่แล้ว +11

    😘Is there any way to find my rebirth😘

  • @ammu2998
    @ammu2998 4 ปีที่แล้ว +3

    😍😍Afluu here❤❤

  • @bookholic.
    @bookholic. 4 ปีที่แล้ว +3

    chemical weapons or nerve agents, ithine kurich oru video cheyyumo........

  • @yashrs4293
    @yashrs4293 4 ปีที่แล้ว +1

    Machane poli ennum egane video idu

  • @mohanchandran4599
    @mohanchandran4599 ปีที่แล้ว +3

    പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!

  • @kuttykodungallur8039
    @kuttykodungallur8039 4 ปีที่แล้ว +1

    Bts and Blackpinkine kurichu video cheyyumo pls

  • @IMettymetty
    @IMettymetty 4 ปีที่แล้ว +257

    മദർ തെരേസയുടെ ഏകദേശം സ്വഭാവം
    ഐശ്വര്യ റായിയുടെ സൗന്ദര്യം
    നോക്കണ്ട ഞാൻ തന്നെ 🤪🤪

    • @vishnu5482
      @vishnu5482 4 ปีที่แล้ว +9

      Sarinna 😑

    • @ibabayaga6102
      @ibabayaga6102 4 ปีที่แล้ว +8

      😂😂

    • @Hayisubash
      @Hayisubash 4 ปีที่แล้ว +17

      *Ayante mownnea 😂*

    • @KBFC.
      @KBFC. 4 ปีที่แล้ว +4

      😌

    • @_dzos494
      @_dzos494 4 ปีที่แล้ว +3

      Ok bei.....

  • @sreekuttan3042
    @sreekuttan3042 4 ปีที่แล้ว +1

    Jaaliaan vaalabaagu koottakolaye kurichu oru vedio cheyaamo

  • @sanjalks7182
    @sanjalks7182 4 ปีที่แล้ว +69

    കുറച്ച് ലൈക്ക് തരാമോ.. 😉. മാമനോട് ഒന്നും തോന്നല്ലേ

  • @sandhyapoomuttathu8704
    @sandhyapoomuttathu8704 4 ปีที่แล้ว +1

    Polichu Alliya

  • @oxyn2422
    @oxyn2422 4 ปีที่แล้ว +3

    മറ്റൊരു വിവാഹം തന്നെ കൊണ്ടാവില്ല കാരണം തൻ്റെ മനസിൽ താൻ ഒരു വിവാഹിതയാണ് : Santhi devi💥

  • @vibewithAthii
    @vibewithAthii 6 หลายเดือนก่อน +2

    Anyone after watching Instagram reel

  • @MrMrk-df8iq
    @MrMrk-df8iq 2 ปีที่แล้ว +3

    Shyam singa roy movie കണ്ട് വന്നവരുണ്ടോ..😁

  • @moon_lightgirl9583
    @moon_lightgirl9583 4 ปีที่แล้ว +1

    Aflu ikka Indian history kurach oru video chaiyamo? Jodha-akbar / bajirao mastani?

  • @asinafi9734
    @asinafi9734 4 ปีที่แล้ว +21

    Welcome back to af world afluhere
    Ishtamullavar like adi

  • @snehat5382
    @snehat5382 4 ปีที่แล้ว +1

    Chettante oru video k vendi wtinglarumn🔥😇

  • @gopikaunnikrishnan6469
    @gopikaunnikrishnan6469 4 ปีที่แล้ว +13

    Heey ikka njn innu first adiche

    • @pablochocobar2845
      @pablochocobar2845 4 ปีที่แล้ว

      ✴️♨️♌♊♈🟥🟨🟩🟫⬛⬜⚪⚫🟣🟣🔵🟢🟡🔴❤️🧡💛💚💙🤎🖤🤍🛡️🗝️🔑🔐🔐🔏🔓🔒🔒⚱️⚰️🚬💣💈💈💈⚖️📜📜📜⚔️⚔️⚔️🗡️📯📢📣🔎🔮🧿🧿📿🏺🏺🔔🛎️📅📅🗓️⏳⌛⏲️🕘🕤🕥🕚🕦⏰🕗🕗🕢🕖🕡🕕🕔🕟🕛🕧🕜🕑🕒🕞🕓🕓🏷️📥📨📧📊📉📫📮📮🗞️🗂️🗃️📑🖋️✒️📒📕📓📗🗑️✂️📌🔨🛠️⛏️⛏️⚙️⚙️🪓🔩🗜️🔭🔬🩹🩹💉🧬🧪👡👢🥾🕶️🦯🥿🥿👞👠💄💎💍🌂🦺⛑️🎓🧢👑🎒👝👛👜💼🧳👔👘🎓🥻🩱🧣🧣🧤🧦🪑⛽⛽🛢️🚙🚗🚗🚕🚕🚒🏎️🏎️🏎️🚚🚛🚛🚐🚐🙇💁🙅🤦🙎🙎👩‍🦼👩‍🦯🧘🛌🛀🛀🧖💇💆👩‍🦽🧍🏃🏋️⛹️🤾⛷️🤺🏌️🏌️🚴🩳🧥🦺🦺⛑️🎓🎩🩱🥻👘🥻👘

    • @gopikaunnikrishnan6469
      @gopikaunnikrishnan6469 4 ปีที่แล้ว

      @@pablochocobar2845 enthuvado

  • @adinasaju6185
    @adinasaju6185 4 ปีที่แล้ว +1

    Atlantis inne kurichii oru vedio chyummoo

  • @100subscribechallengeplz5
    @100subscribechallengeplz5 4 ปีที่แล้ว +4

    Love from kasragod

  • @minuchandran3335
    @minuchandran3335 4 ปีที่แล้ว +1

    Hai Aflu sugaayirikyunno ?

  • @rajgururaj7987
    @rajgururaj7987 4 ปีที่แล้ว +18

    നീ പൊളിയാ മച്ചാനെ..മാമനോട് ഒന്നുംതോന്നല്ലേ

  • @youtuber_abhishek.v.a
    @youtuber_abhishek.v.a 4 ปีที่แล้ว +1

    Super bro

  • @drawingtipsbyanees9451
    @drawingtipsbyanees9451 4 ปีที่แล้ว +5

    Aflukka ingal muthann🤩🤩❤️❤️🔥🔥

  • @amjadanasrin6642
    @amjadanasrin6642 3 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നതാണ്..... പക്ഷേ..... Realy like it

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +57

    കൊറച്ചു ലേറ്റ് ആയിപ്പോയി
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😜🙄(എന്നെ നോക്കണ്ട ഞാൻ പോയി 🏃‍♀️🏃‍♀️)

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +2

      Titanicil maricha oru aankutty punarjanicha kadha njan upload cheythittundu kandu nokkumo

    • @thomasm.u3110
      @thomasm.u3110 4 ปีที่แล้ว +1

      Ah povellene.....😜😜😜😂

    • @janeefkk9857
      @janeefkk9857 4 ปีที่แล้ว +1

      അയിനി?

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว

      @@thomasm.u3110 😉😉

    • @thomasm.u3110
      @thomasm.u3110 4 ปีที่แล้ว +1

      @@AbcdEfgh-ec2tm 😨😨😨😨😨

  • @AnilKumar-lm2nq
    @AnilKumar-lm2nq 4 ปีที่แล้ว +1

    Man vs vildണെ കുറിച്ച് oru video ചെയാമോ

  • @muhammedshamnas5578
    @muhammedshamnas5578 4 ปีที่แล้ว +4

    Enikk ithil theere vishvasam illa ente abiprayathin koodunnavar like

  • @Lovely-kpop3739
    @Lovely-kpop3739 4 ปีที่แล้ว

    Nice video.
    .
    .
    .
    Aflu muthan