പിന്നീട് സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ | LAST HUMAN ON EARTH MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2021
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 4.6K

  • @kirank1561
    @kirank1561 2 ปีที่แล้ว +5600

    പറഞ്ഞപോലെ വാട്സാപ്പ് അടിച്ചു പോയി 😂💥

  • @jamsheerm4080
    @jamsheerm4080 2 ปีที่แล้ว +2075

    Whats app ഉം Instagram ഉം സ്തംഭിക്കുന്നത് മുൻപേ തന്നെ കണക്ക് കൂട്ടി പറഞ്ഞ aflukka ഒരു Hero thanne🤩🤩🤩🤩

    • @AFWORLD
      @AFWORLD  2 ปีที่แล้ว +576

      😂🖤

    • @ayas2396
      @ayas2396 2 ปีที่แล้ว +33

      😂

    • @mr.psycho1739
      @mr.psycho1739 2 ปีที่แล้ว +49

      @@AFWORLD illuminati aano 👀🙄😂

    • @Adhilihsan63
      @Adhilihsan63 2 ปีที่แล้ว +16

      @@AFWORLD അപ്പൊ ഇല്ലുമിനാണ്ടി എന്ന് വെറുതെ പറഞ്ഞത് അല്ലല്ലേ 😌

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว +4

      @@ayas2396 800 subscribers aavan sahayikkumo please 😢😢😢

  • @navaneethsuresh1607
    @navaneethsuresh1607 2 ปีที่แล้ว +94

    me after watching this video
    1. searching my whole family and whole my village
    2. trying to understand animals language
    3. fighting with mosquito
    4. studying very hard
    5. studying every weakness of whole living thinks
    6. helping my father in plant works

    • @BlueSirius._
      @BlueSirius._ 2 ปีที่แล้ว +3

      lol

    • @professor7773
      @professor7773 2 ปีที่แล้ว +9

      Oo pinne bedinn aranghaathe comment cheyunne neeyenn ee cmment kanda manasilakum

    • @mayookha9400
      @mayookha9400 2 ปีที่แล้ว +2

      @@professor7773 😂😂😂

    • @ayaanak
      @ayaanak 2 ปีที่แล้ว +1

      Sheriyeda 😂

  • @statuswar8476
    @statuswar8476 2 ปีที่แล้ว +221

    അഫ്ലുവിന്റെ പറച്ചിൽ കേട്ടാൽ നമ്മൾക്ക് ആ അവസ്ഥ വരും എന്നുള്ള പോലെ... 😁 നമ്മക്ക് കൃത്യം പറഞ്ഞു തരുന്നുണ്ട് താങ്ക് you😆

  • @user-anandhu
    @user-anandhu 2 ปีที่แล้ว +2713

    എന്നും എപ്പോഴും നമ്മൾ അറിയാതെ തന്നെ ശ്രദ്ധിച്ച് ഇരിക്കുന്ന കഥകൾ....!😍❤️

  • @Sunshine-ev3ie
    @Sunshine-ev3ie 2 ปีที่แล้ว +975

    ഇന്നലെ കണ്ട സ്വപ്നം കൻ്റെൻ്റ് ആക്കി വീഡിയോ ചെയ്ത അഫ്ലു ആണ് real content king 👑

  • @gafoorkadosth7991
    @gafoorkadosth7991 2 ปีที่แล้ว +824

    ഒരിക്കലും നടക്കാത്ത കാര്യത്തിന് Tips പറഞ്ഞു തരുന്ന Aflu ser🤣

  • @napoleonedits2011
    @napoleonedits2011 2 ปีที่แล้ว +62

    3:02
    😂😂😂
    പറയുന്ന കേട്ടാൽ തോന്നും നാളെ ഇങ്ങനെ സംഭവിക്കാൻ പൂവാണെന്ന്

  • @fidasaeed_1273
    @fidasaeed_1273 2 ปีที่แล้ว +491

    ഇങ്ങനെ ഉള്ള ഒരു അവസ്ഥയെ പറ്റി ഞാൻ ഇന്നേവരെ ചിന്തിച്ചിട്ട് പോലുമില്ല 🥲 so variety ആണ് സാറെ aflunte മെയിൻ, 🖤

    • @ibru-editz
      @ibru-editz 2 ปีที่แล้ว +11

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @v_cutzz768
      @v_cutzz768 2 ปีที่แล้ว +16

      ഞാൻ ഇടക്ക് ചിന്ദിക്കാരൊണ്ട്... പക്ഷെ രാത്രീടെ കാര്യവും ഭക്ഷണത്തിന്റെ കാര്യവും ഓർക്കുമ്പോ പേടിയാകും🙁🙁🤭🤭

    • @switch3228
      @switch3228 2 ปีที่แล้ว +3

      @@v_cutzz768 sathyam

    • @v_cutzz768
      @v_cutzz768 2 ปีที่แล้ว +1

      @@switch3228 Hmm

    • @AFWORLD
      @AFWORLD  2 ปีที่แล้ว +53

      🖤

  • @user-gl7wu8cy1j
    @user-gl7wu8cy1j 2 ปีที่แล้ว +1233

    Aflu വിന്റെ കഥകൾ കേൾക്കാൻ വേറെ തന്നെ ഒരു ഫീൽ ആണ് 💯💫🖤

  • @Motion_Marks
    @Motion_Marks 2 ปีที่แล้ว +37

    ലോകാവസാനം വരുമ്പോൾ പിന്നെ ഭൂമിയിൽ ആരും കാണില്ല...🔚
    പിന്നെ അല്ലെ ഈ ഒറ്റക്ക് താമസിക്കുന്ന ജീവിതം...

  • @mohammedafsal3922
    @mohammedafsal3922 2 ปีที่แล้ว +40

    മനസ്സിൽ എന്തൊക്കെയോ ആകുന്നു നിങ്ങൾ പറഞ്ഞ കഥ ഏതായാലും 🧡🧡

  • @wanderer2667
    @wanderer2667 2 ปีที่แล้ว +638

    ഞാനാണെങ്കിൽ ആ മാളിൽ തന്നെ സ്ഥിര താമസം ആക്കും 😹

  • @thefootballlover1742
    @thefootballlover1742 2 ปีที่แล้ว +414

    *രാത്രിയിൽ ഇതുപോലെയുള്ള ത്രില്ലടിപ്പിക്കുന്ന കഥകൾ കേൾക്കാൻ അല്ലെങ്കിലും ഒരു പ്രതേക രസം തന്നെയാണ്...!!!* 🥳🖤ഇന്ട്രെസ്റ്റിംഗ്🔥

    • @profile1157
      @profile1157 2 ปีที่แล้ว +6

      Vannule🌝

    • @stobit.
      @stobit. 2 ปีที่แล้ว

      Satyam..😁

    • @rishanrichu6282
      @rishanrichu6282 2 ปีที่แล้ว +3

      Ithippo ellayidathum indallo😌

    • @manofsimplicity2970
      @manofsimplicity2970 2 ปีที่แล้ว +4

      Asianet commentoli alle😌

    • @shamilarafeeque2709
      @shamilarafeeque2709 2 ปีที่แล้ว +4

      ഇയാൾ ഇവിടേം വന്നു ല്ലേ
      ആള് ഏതായാലും പൊളിയാണല്ല എഷ്യാനിറ്റിൽ
      എല്ലാ പ്രൊമോയിലും ഉണ്ട് അതുപോലെ മല്ലു ഡോൺ ഉണ്ട് ഇവിടേം ഉണ്ട് എല്ലായിടത്തും ണ്ട്..... കൊള്ളാവല്ലോ നീയ്യ്

  • @user-rk2jx4xp7s
    @user-rk2jx4xp7s 2 ปีที่แล้ว +79

    ഇന്ന് ഇതായിരിക്കും എന്റെ സ്വപ്നത്തിലെ subject... 😌

  • @mohdrahnas
    @mohdrahnas 2 ปีที่แล้ว +50

    ഇതെന്ന MINE CRAFT ഗെയിം ആണോ 😂😂🔥

    • @Eldho-453
      @Eldho-453 2 ปีที่แล้ว +5

      😂🤣😂🤣🤣😂🤣

    • @rare_thinggs
      @rare_thinggs 2 ปีที่แล้ว

      😂😂

  • @eagle1407
    @eagle1407 2 ปีที่แล้ว +148

    Aflu പറയുമ്പോൾ യദ്ധാർത്തതിൽ ഞാൻ മാത്രമുള്ള ഒരു ലോകത്താണ് ഉള്ളതെന്ന് തോന്നിപോയി...😮

    • @ibru-editz
      @ibru-editz 2 ปีที่แล้ว +3

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @teror444yt4
      @teror444yt4 2 ปีที่แล้ว

      Crct

    • @annmathew5985
      @annmathew5985 2 ปีที่แล้ว +1

      Sathyam...

    • @lathal2831
      @lathal2831 2 ปีที่แล้ว

      Athe

  • @smokedrillgaming4597
    @smokedrillgaming4597 2 ปีที่แล้ว +934

    അവസാനം ഞാനും aflu ചേട്ടനും മാത്രം 🥰 പ്രേത കഥകൾ പറഞ്ഞ് ഞങ്ങൾ ചിരിച്ചു ചാവും 🤪

    • @Mahesh-gf1ti
      @Mahesh-gf1ti 2 ปีที่แล้ว +12

      😆😆

    • @ARTIC_FF
      @ARTIC_FF 2 ปีที่แล้ว +10

      🤣🤣

    • @NIKHIL-oq2ry
      @NIKHIL-oq2ry 2 ปีที่แล้ว +21

      Aflu chettan ninne koodi pedipich kollum 😂

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว +2

      @@Mahesh-gf1ti 800 subscribers aavan sahayikkumo please 😢😢😢

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว

      @@ARTIC_FF 800 subscribers aavan sahayikkumo please 😢😢😢

  • @mikasaackerman_01
    @mikasaackerman_01 2 ปีที่แล้ว +34

    ഞാൻ ഒറ്റയ്ക്ക് എങ്ങനെ പിള്ളേരെ ഉണ്ടാക്കാം എന്ന് പഠിച്ച്... പരീക്ഷണങ്ങൾ നടത്തി ഒരു പുതിയ ലോകം ഉണ്ടാക്കും😌

  • @princeprakash9260
    @princeprakash9260 2 ปีที่แล้ว +528

    ഒരു സംശയം : വാഹനം എടുക്കാതെ നടന്നു പോകുമ്പോൾ തലയിൽ വല്ല തേങ്ങയോ മറ്റോ വീണാൽ എന്ത് ചെയ്യും?????😜

  • @neerajaneeraja7079
    @neerajaneeraja7079 2 ปีที่แล้ว +40

    ഇതൊരു സങ്കല്പ കഥയായിരിക്കാം..... പക്ഷെ നമ്മൾ ചിന്തിച്ചു പ്രവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്..... താങ്ക്സ് bro 🙏🏻

  • @jall_nuch6176
    @jall_nuch6176 2 ปีที่แล้ว +1274

    സ്ത്യം പറ ഇത് അല്ലെ aflu ഇന്നലെ കണ്ട സൊപ്നം 😂❣️

  • @etharkumthunindavan465
    @etharkumthunindavan465 2 ปีที่แล้ว +11

    വാഹനങ്ങളുടെ ഇന്ദനം ഉണ്ടാക്കാൻ ശ്രമിക്കും🤗🤗🤗

  • @BTS-gz4xu
    @BTS-gz4xu 2 ปีที่แล้ว +8

    Afluuu chettan sherikum oru sambavam thanne

  • @SiyadAA-ev2jf
    @SiyadAA-ev2jf 2 ปีที่แล้ว +73

    അത് തീർച്ചയായും കൃഷി ചെയ്യും
    കാരണം ഒരുപാട് ബിൽഡിംഗ് ഉണ്ട് പിന്നെ എന്തിനാണ് ബിൽഡിങ്ങിന് ആവശ്യം രണ്ടാമത് ഇലക്ട്രോണിക് നെ പറ്റി പഠിക്കും അത് നല്ലതാണ്

  • @jibin36
    @jibin36 2 ปีที่แล้ว +470

    ഇരുട്ടിന്റെ രാജകുമാരൻ വീണ്ടും വന്നല്ലോ ♥️💓♥️

    • @Drkxnfx
      @Drkxnfx 2 ปีที่แล้ว +2

      ❤️❤️❤️

    • @abingomez4589
      @abingomez4589 2 ปีที่แล้ว +1

      ❤️❤️

    • @jibin36
      @jibin36 2 ปีที่แล้ว +1

      @@Drkxnfx ♥️

    • @jibin36
      @jibin36 2 ปีที่แล้ว +1

      @@abingomez4589 ♥️

    • @jibin36
      @jibin36 2 ปีที่แล้ว +2

      ♥️

  • @anjumthomas2565
    @anjumthomas2565 2 ปีที่แล้ว +10

    ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം 😂

  • @untold-golu7303
    @untold-golu7303 2 ปีที่แล้ว +5

    ഒരിക്കലും സംഭവിക്കാത്ത മനോഹരമായ സ്വപ്നം ❤️

  • @8DINFINITESTUDIO
    @8DINFINITESTUDIO 2 ปีที่แล้ว +704

    നിങ്ങളുടെ സംസാരം നല്ല രസമാണ് Aflu..!😌
    EDIT : ആദ്യമായാണ് ഇത്രയും LIKE കിട്ടുന്നത്, like തന്ന എല്ലാവർക്കും Tenks😊💐🌹❤

  • @killerninjaXR
    @killerninjaXR 2 ปีที่แล้ว +258

    കൂട്ടിനു ഒരാൾ കൂടി ഇണ്ടായിരുന്നേൽ സുഖ സുന്ദരം ❤ ആത്യമായിട്ട 160ലൈക്‌ ഒക്കെ സന്തോഷം ആയി തിരുപ്പതി ആയി ഈൗ എനിക്ക് കുന്നോളം ഇണ്ട്ട്ടാ സങ്കടങ്ങള് 🥲🥲

    • @HUMAN-fy1le
      @HUMAN-fy1le 2 ปีที่แล้ว +31

      Adhum oru girl😌🤩

    • @suhaibsulaiman9496
      @suhaibsulaiman9496 2 ปีที่แล้ว +22

      @@HUMAN-fy1le ethra terrible situation vannaalum agrahikkunathinu oru kuravumilla😂

    • @HUMAN-fy1le
      @HUMAN-fy1le 2 ปีที่แล้ว +15

      @@suhaibsulaiman9496 manushyanale pulle..😌😆

    • @satheesh_vs6188
      @satheesh_vs6188 2 ปีที่แล้ว +6

      @@HUMAN-fy1le 😂

    • @user-fg9ey9zh1q
      @user-fg9ey9zh1q 2 ปีที่แล้ว +13

      @@HUMAN-fy1le enna pinne manju poya manusyarude iratti manushiyar veendum undakum 🤣🤣🤣🤣

  • @faw2185
    @faw2185 2 ปีที่แล้ว +20

    "Namuk evde venelum thaamasikkam....Burj kalifa, Ambani's house...."but plain odikkaan areena aal aaya madhi 🤣🤣🤣

    • @Eldho-453
      @Eldho-453 2 ปีที่แล้ว +1

      😂🤣

    • @Sindhu970
      @Sindhu970 2 ปีที่แล้ว +1

      ഞാൻ പ്രണയിച്ച പെണ്ണിനെ വേണം കൂട്ടിന് എങ്കിൽ ഞാൻ ഹാപ്പി 💓

  • @user-sr4wl6ie1w
    @user-sr4wl6ie1w 2 ปีที่แล้ว +5

    അഫ് ലു പറഞ്ഞത് പോലെ നമ്മളെല്ലാം തനിച്ചാവുന്ന ഒരു സ്ഥലമുണ്ട് ഖബർ 😥

  • @ajithptajithpt4938
    @ajithptajithpt4938 2 ปีที่แล้ว +138

    ഈ സിറ്റുവേഷൻ, ചിന്തിക്കുമ്പോൾ തന്നേ ഭയമാകുന്നു, വെറുതെ പേടിപ്പിക്കല്ലേ, ഇപ്പോൾ ആണ് മനസ്സിലാകുന്നത്, മറ്റുള്ളവരെ ആ(ശയിക്കാതെ നമുക്കു ജീവിതം സാധ്യമല്ല

  • @fasilacp684
    @fasilacp684 2 ปีที่แล้ว +131

    എല്ലാ അറിവുകളും നമുക്ക് പകർന്നു തരുന്ന Aflu ഇഷ്ടം ❤️❤️❤️❤️❤️

    • @radhikaanup7144
      @radhikaanup7144 2 ปีที่แล้ว +3

      Watsup ഇൻസ്റ്റാ. പോയി അതോണ്ട് അഫ്ലൂ ❤

    • @jincyjoseph4605
      @jincyjoseph4605 2 ปีที่แล้ว

      @@radhikaanup7144 😂😹🤣

    • @radhikaanup7144
      @radhikaanup7144 2 ปีที่แล้ว

      @@jincyjoseph4605 ❤

  • @karthikap9702
    @karthikap9702 2 ปีที่แล้ว +33

    ഞാനാമറ്റും ആണെങ്കിൽ ആത്മഹത്യ ചെയ്തനെ കാരണം എല്ലാരും പോയാൽ ഞാനെന്തുചെയ്യാനാ 😭

  • @jaganmai.a2105
    @jaganmai.a2105 2 ปีที่แล้ว +7

    Aflu fulll നെഗറ്റീവ് anallo 🤣🔥

  • @Mu_syck
    @Mu_syck 2 ปีที่แล้ว +42

    ഇത് കേട്ടപ്പോൾ I'm legend movie ഓർമയിൽ വന്നു‼️

  • @gamingzonebyjasim3250
    @gamingzonebyjasim3250 2 ปีที่แล้ว +35

    ഞാൻ ഒറ്റക്കാണെങ്കിൽ പേടിച്ചായിരിക്കും മരിക്കുക്ക 🤣🤣🤣

  • @sabareeshsabari4672
    @sabareeshsabari4672 2 ปีที่แล้ว +6

    ഒറ്റക്ക് ജീവിക്കുന്നതിനെകാലും നല്ലത് മരികുനതല്ലെ🤷🏻‍♂️😅

  • @AKGAMING-qs4yr
    @AKGAMING-qs4yr 2 ปีที่แล้ว +4

    Oru positive karyam parayumbol athinte negative koodi pranju pedippikkunna aflu ser🙏

  • @abhayapriya2008
    @abhayapriya2008 2 ปีที่แล้ว +217

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു
    ഒരുപാട് ഓർമ്മകളിലേക്ക് കടന്നുപോയി
    😭 പിന്നെ അല്ലേ മനസ്സിലായത് വെറും സ്വപ്നം ആയിരുന്നു 😭
    എന്നാലും ഇഷ്ടപ്പെട്ടു ഒരു ഒരു കുഞ്ഞു പോലും ഇല്ലാത്ത ഒരു ജീവിതം എങ്ങനെയായിരിക്കും അതുപോലെതന്നെ എങ്ങനെ ഇരിക്കും എന്നും പറഞ്ഞു തന്നു

    • @Mr_wolf162
      @Mr_wolf162 2 ปีที่แล้ว +2

      😂

    • @nived1177
      @nived1177 2 ปีที่แล้ว

      Dr resist try t TV hy Tecate Ericsson in iip q ratri fish fish I harshest TV BJP school nok ki do koo

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว

      @@Mr_wolf162 800 subscribers aavan sahayikkumo please 😢😢😢

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว

      @ÇR7-SÏDDÏ 800 subscribers aavan sahayikkumo please 😢😢😢

  • @hjz8366
    @hjz8366 2 ปีที่แล้ว +44

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നു AFLU യാണ് യാഥാർത്ത hero

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

  • @csfuntube9694
    @csfuntube9694 2 ปีที่แล้ว +29

    Vedio കണ്ടു കയിഞ്ഞു അമ്മ ഇവിടെ തന്നെ ഇല്ലേ എന്നു നോക്കിയ ഞാൻ 😁😁

  • @smithak3578
    @smithak3578 2 ปีที่แล้ว +7

    ഒരു സിനിമ ആക്കാനുള്ള hope ഉണ്ടല്ലോ 😁

  • @IMettymetty
    @IMettymetty 2 ปีที่แล้ว +105

    അഞ്ച് മിനിറ്റ് പോലും വീട്ടിൽ ഒറ്റക്ക് ഇരിക്കാത്ത ഞാൻ 😖
    ഇത് കേട്ടിട്ടു ശ്വാസം മുട്ടുന്നു

    • @ibru-editz
      @ibru-editz 2 ปีที่แล้ว +3

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @sahal_leo1986
      @sahal_leo1986 2 ปีที่แล้ว +1

      Enn oru chetty fan

    • @ibru-editz
      @ibru-editz 2 ปีที่แล้ว +1

      @@sahal_leo1986 😂😂

  • @sreeharironaldodossantosav4172
    @sreeharironaldodossantosav4172 2 ปีที่แล้ว +40

    Intro dialogue kettappol Thanosine orma vannu 😂🔥

  • @techyjs1788
    @techyjs1788 2 ปีที่แล้ว +5

    zombies koodi venam uff action packed life😂

  • @Godwinaustinreal
    @Godwinaustinreal 2 ปีที่แล้ว +7

    Aflu predict cheythathe satyamayi ❤️

  • @kiranvijay4067
    @kiranvijay4067 2 ปีที่แล้ว +57

    സേട്ടാ നിങ്ങൾക്ക് ഇതൊക്കെ എങ്ങനെയാ നിങ്ങളുടെ തലയിൽ വരുന്നത് 🤣😍❤

  • @dashamoolamdhamu3123
    @dashamoolamdhamu3123 2 ปีที่แล้ว +56

    I am a legend movie ഇതിനൊരു perfect example ആണ്

  • @featherhunder
    @featherhunder 2 ปีที่แล้ว +1

    ഞാൻ ആണെങ്കിൽ ഒറ്റയ്ക്ക് നടന്ന് എല്ലാ സ്ഥലവും കാണാൻ പോവും പറ്റുന്ന ദൂരം വരെ ✌️✌️

  • @parvathysurendran8339
    @parvathysurendran8339 2 ปีที่แล้ว +2

    Eee topic njn munney alojichu nokkiyittund adipoli ayirikkum

  • @actor_sir_
    @actor_sir_ 2 ปีที่แล้ว +221

    ഞാൻ ഈ ഭൂമിയിൽ ഒറ്റപ്പെട്ടാൽ ഞാൻ ജീവിച്ചിരിക്കില്ല... 😌എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടി ആണ്... 😌🤣

    • @anana7937
      @anana7937 2 ปีที่แล้ว +7

      Ad polich

    • @ibru-editz
      @ibru-editz 2 ปีที่แล้ว +5

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @gameavataravatar9631
      @gameavataravatar9631 2 ปีที่แล้ว +1

      😂😂

    • @ansamansam455
      @ansamansam455 2 ปีที่แล้ว +2

      😂😂😂

    • @jeswinsmusicworld3050
      @jeswinsmusicworld3050 2 ปีที่แล้ว +3

      Ne pedikenda eniqum pediyadnu

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819 2 ปีที่แล้ว +47

    നല്ലത് വിഷയം, നല്ല അവതരണം,,,
    ഇതൊക്കെ വല്ല ഇംഗ്ലീഷ് സിനിമ വരുമായിരിക്കും.....

    • @amalamalu4266
      @amalamalu4266 2 ปีที่แล้ว +1

      Christopher knowlan😎🤏

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 ปีที่แล้ว +1

      @@amalamalu4266 അവന്റെ സിനിമകൾ കണ്ടു എന്റെ കിളികളെല്ലാം പോയി, ഇ സ്റ്റോറിയാണെങ്കിൽ നമ്മളെ എല്ലാം കിളികളും പോകും,,, ഉറപ്പാ.....

  • @sathansavier00
    @sathansavier00 2 ปีที่แล้ว +1

    Itrem nalla arivulla videos cheyyunna aflu chetooi🤝🏻ningal pwoli aane nammale okke ingane ulla videos kaanich santhoshippikkunnathin thanx ❤️

  • @dhiljith456
    @dhiljith456 2 ปีที่แล้ว +3

    ഞാനാണെങ്കിൽ അപ്പോൾ തന്നെ ആത്‍മഹത്യ ചെയ്യും 💥

    • @user-nh4pb7dw3w
      @user-nh4pb7dw3w 2 ปีที่แล้ว +2

      ഒരു പെണ്ണ് കൂടെയുണ്ടെങ്കിൽ എന്താവും 😆

  • @MS-ld4no
    @MS-ld4no 2 ปีที่แล้ว +324

    Aflu വിന്റെ കഥ കേൾക്കാൻ നല്ല രസം ആണ് ❤

    • @svn605
      @svn605 2 ปีที่แล้ว +2

      Moodesh

    • @sarath6457
      @sarath6457 2 ปีที่แล้ว +1

      @@svn605 😐😬🥴🥴

    • @abdullamuzammi7261
      @abdullamuzammi7261 2 ปีที่แล้ว +1

      Ayn

    • @MS-ld4no
      @MS-ld4no 2 ปีที่แล้ว +3

      @@abdullamuzammi7261 ayn രണ്ട് അടി മാറി ഇരിക്ക്

    • @shahlsharbin5125
      @shahlsharbin5125 2 ปีที่แล้ว

      Aa

  • @Sanju-kq9dh
    @Sanju-kq9dh 2 ปีที่แล้ว +53

    One of the best video in Aflu's YT career♥️

  • @ashmilshafathi4095
    @ashmilshafathi4095 2 ปีที่แล้ว +5

    എല്ലാരും പറഞ്ഞത് പോലെ AFLU poli yaatto❤

  • @user-qo3gx9kg2q
    @user-qo3gx9kg2q 2 ปีที่แล้ว +52

    എന്റെ പെങ്ങടെ മോളില്ലെങ്കിൽ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല 😭😭😭😭😭😭

    • @Bruce_vein
      @Bruce_vein 2 ปีที่แล้ว +3

      🥺🥺

    • @user-qo3gx9kg2q
      @user-qo3gx9kg2q 2 ปีที่แล้ว +3

      @@Bruce_vein haa oru quite vavaya 8thila padikkunne ente ponnus 🥰

    • @Bruce_vein
      @Bruce_vein 2 ปีที่แล้ว +2

      @@user-qo3gx9kg2q enikkm ond oru aniyathi 😊

    • @user-qo3gx9kg2q
      @user-qo3gx9kg2q 2 ปีที่แล้ว +2

      @@Bruce_vein ഇത് അനിയത്തി അല്ല എൻ്റെ ചേച്ചിയുടെ മോളാ ഞാൻ എൻ്റെ ചേച്ചിയേക്കാളും 13 വയസ്സ് ഇളയതാ പൊന്നൂസും ഞാനും പയങ്ങര കൂട്ടാ ഞാൻ കഴിച്ചാലെ അവള് കഴിക്കൂ അവള് ഉറങ്ങിയാലെ ഞാൻ ഉറങ്ങു. അവള് എന്നെ ചേട്ടായീന്ന് വിളിക്കും ഞാൻ അവളെ പൊന്നൂസേന്നും .😇

    • @user-qo3gx9kg2q
      @user-qo3gx9kg2q 2 ปีที่แล้ว +2

      @@Bruce_vein പിന്നെ വേറെ ഒരു സ്പെഷ്യൽ ഉണ്ട് എൻ്റെ പിറന്നാൾ March 15 ന് ആണ് പൊന്നൂസിൻ്റെ പിറന്നാളും March 15 ആണ് ഞങ്ങൾ ഒരുപാട് സ്പെഷ്യൽ ആണ് ☺️😊

  • @js.mp4.10
    @js.mp4.10 2 ปีที่แล้ว +333

    ഇത് കണ്ടു കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ ആരെയും കാണാത്ത കൊണ്ട് ഞാനും ഒന്ന് പേടിച്ചു 😹😇

  • @aromalleo10_.
    @aromalleo10_. 2 ปีที่แล้ว +87

    ത്രില്ല് അടിപ്പിക്കൽ ആണ് സാറെ ഇവന്റെ മെയിൻ 🔥🖤

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

    • @Matrix00728
      @Matrix00728 2 ปีที่แล้ว

      Hii bro സുഖം ആണോ 🔥😂🥰

  • @pablopatron8669
    @pablopatron8669 2 ปีที่แล้ว +3

    Brooooo........ U r absolutely brilliant 💞

  • @vishnuvm9375
    @vishnuvm9375 2 ปีที่แล้ว +2

    തുണി ഉടുക്കാതെ നടക്കും 😌 ആരും ഇല്ലെങ്കിൽ പിന്നെ എന്നാത്തിനാ തുണിയും കുപ്പായവും ഒക്കെ 😎🤙

  • @opjackgaming6246
    @opjackgaming6246 2 ปีที่แล้ว +53

    അഫ്ളു ക്ലാസ്സ്‌ എടുത്താൽ എല്ലാം മനസ്സിലാകും

  • @abhayapriya2008
    @abhayapriya2008 2 ปีที่แล้ว +89

    ഒരുപാട് ദിവസങ്ങളിലെ ഇടവേള കഴിഞ്ഞ് aflu വന്നിരിക്കുന്നു ചിലത് കേൾപ്പിക്കാനും ചിലത് പഠിപ്പിക്കാനും ⚡😜

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 2 ปีที่แล้ว +1

    Superb bro 💖💖😘🔥🥶🥶😳variety content

  • @manikandanmanikandan7325
    @manikandanmanikandan7325 2 ปีที่แล้ว +2

    ഞാൻ skip ചെയ്യാതെ കാണുന്ന ഒരൊറ്റ ചാനലാണ്

  • @sidharthsajeevan3724
    @sidharthsajeevan3724 2 ปีที่แล้ว +35

    Climax കൊള്ളാം ‘ഞെട്ടി ഉണരാം '😂

    • @infinityvlog8807
      @infinityvlog8807 2 ปีที่แล้ว +7

      😬😬video kandond comment vaayikkunna njan..nashippichalloda...

    • @sidharthsajeevan3724
      @sidharthsajeevan3724 2 ปีที่แล้ว +1

      @@infinityvlog8807 💥

  • @amalkrishna370
    @amalkrishna370 2 ปีที่แล้ว +837

    ഒരു പെണ്ണ് കൂടി ഉണ്ടാരുന്നേൽ ആദവും ഹാവ്വയും ആവാമാരുന്നു...
    First Time...Likes Above 5.... Denks

    • @kashhi.__
      @kashhi.__ 2 ปีที่แล้ว +25

      😂😂😂

    • @wiper_fox8227
      @wiper_fox8227 2 ปีที่แล้ว +101

      Ninte manasilirip manassilayyi kochu kallan

    • @thajuthaaz505
      @thajuthaaz505 2 ปีที่แล้ว +46

      കാമേഷ് കൊല്ലം

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว +7

      @@kashhi.__ 800 subscribers aavan sahayikkumo please 😢😢😢

    • @A4mediabyazmi
      @A4mediabyazmi 2 ปีที่แล้ว +4

      @@wiper_fox8227 800 subscribers aavan sahayikkumo please 😢😢😢

  • @technicaldude3664
    @technicaldude3664 2 ปีที่แล้ว +6

    ഇത് ഞാൻ ഇന്നലെ കണ്ട സ്വപ്നം ആയിരുന്നു........ 😳

  • @sds9686
    @sds9686 2 ปีที่แล้ว +6

    Agriculture cheyum bro illenkil food kittathe chavum

  • @amazil545
    @amazil545 2 ปีที่แล้ว +76

    നല്ല ഇന്റെരെസ്റ്റിംഗ് വീഡിയോ ആണ് അഫ്ലൂ ഇക്കാ..!😌❤️

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢😔

  • @wanderer2667
    @wanderer2667 2 ปีที่แล้ว +140

    ഇത് വ്യത്യാസമായ ഒരു വിഷയമാണ് പൊളി 💖😻

  • @sanjay7060
    @sanjay7060 2 ปีที่แล้ว +1

    Bro yuda first posion kanumbol tanne baki kanam or quosiy tanne ann kepp it up❣️😌

  • @Aein__444
    @Aein__444 2 ปีที่แล้ว

    poli aflu machan parayunna kadhakallellam kidu sanama

  • @abhishekanil757
    @abhishekanil757 2 ปีที่แล้ว +41

    ഇന്ന് മിക്കവാറും എന്റെ സ്വപ്നം ഇതുമായി ബന്ധപ്പെട്ടായിരിക്കും🙄

    • @ibru-editz
      @ibru-editz 2 ปีที่แล้ว

      200 aavan sahayikkumo plzzzz 😢😢😢😢😔😔😔😔😩😩😩😩😢😔😢😢😔😢

  • @ronosgallery6725
    @ronosgallery6725 2 ปีที่แล้ว +60

    *ഇത് ഞൻ എന്നോ സ്വപ്നം* *കണ്ടതാ 😅 പ്രേതം പോലും* *ഇല്ലാത്ത ഭൂമി*

  • @mr_croudy_boy____7712
    @mr_croudy_boy____7712 2 ปีที่แล้ว +2

    Etra pravashyam ee karyangal orthittond.. 😇 ath thanne namuk explain chayt paranj thanna aflu poli anu🥳🥳❣️♥️🔥🔥

  • @bibinshakt8642
    @bibinshakt8642 2 ปีที่แล้ว +13

    കഥ നല്ല രസം ഇണ്ട്
    ഇങ്ങനെ ഒക്കെ ഒന്നും ഇടാവുല്ല

  • @alanvarghese6780
    @alanvarghese6780 2 ปีที่แล้ว +80

    നിങ്ങൾ ആണ് യഥാർത്ഥ content king❤️❤️

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +80

    രാത്രിയിൽ അഫ്ലൂ ചേട്ടന്റെ വീഡിയോ
    കാണാൻ ഇന്റർസ്റ്റിംഗ് ആണ്..!!😍❤️

    • @stephineeyy
      @stephineeyy 2 ปีที่แล้ว +6

      നിന്റെ comment തീരെ interesting അല്ല 😍

    • @sageer1235
      @sageer1235 2 ปีที่แล้ว

      @@stephineeyy aysheri😂😂

    • @aromalleo10_.
      @aromalleo10_. 2 ปีที่แล้ว +1

      @@stephineeyy eda beekara😂🙄

    • @z....2298
      @z....2298 2 ปีที่แล้ว

      @@stephineeyy 😂😂

    • @anandufreestyle7924
      @anandufreestyle7924 2 ปีที่แล้ว

      Ayn

  • @mintastalk5163
    @mintastalk5163 2 ปีที่แล้ว

    സത്യത്തിൽ ആദ്യം ഒന്ന് ഞെട്ടി. പിന്നീട് വളരെ ആസ്വാദ്യകരമായി. നല്ല ഭാഷാശൈലിയിൽ ഏതൊരാൾക്കും മനസിലാകാൻ പറ്റുന്ന രീതിൽ വളരെ ഹൃദയസ്പർശിയായ ഒരു ക്ലാസ്. ആർക്കും ഒട്ടും ബോറടിക്കാതെ വളരെ ആസ്വാദ്യകരമായ രീതിയിൽ അവതരണം. ഒത്തിരി മനോഹരമായിരിക്കുന്നു . ആശംസകൾ...അഭിനന്ദനങ്ങൾ 🌷🌷 🌷 🌷 🌿

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 3 หลายเดือนก่อน

    ആരും ചിന്തിക്കാത്ത വളരെ ഇന്റെറെസ്റ്റിംഗ് ആയ വിഷയം 👍👍

  • @hasnasalah4464
    @hasnasalah4464 2 ปีที่แล้ว +131

    മനോഹരം... വളരെ നന്നായി അവതരിപ്പിച്ചു 😊👌👌

  • @m-4-messi983
    @m-4-messi983 2 ปีที่แล้ว +15

    Aflu പറന്നത് പോലെ ഈ ലോകത്ത് ഞാൻ മാത്രം me ഉള്ളു എകിൽ ഞാൻ പ്രേതത്തെ കുറിച്ച് ഓർത്തു മരിക്കും അത് കൊണ്ട് 2ടു പേർ udekil സുഖമായിരിക്കും

  • @farasworld9633
    @farasworld9633 2 ปีที่แล้ว +27

    ലക്ഷകണക്കിന്
    എക്ര സ്ഥലം
    എനിക്ക് മാത്രം
    സ്വന്തം

  • @beastgaming-ew9ow
    @beastgaming-ew9ow 2 ปีที่แล้ว +6

    WOW THATS AWESOME EVERYTHING IS IN EARTH IS OURS😁😁😁

  • @devilab7227
    @devilab7227 2 ปีที่แล้ว +24

    Polichu.....ingane oru content idanum venam oru mass range 🔥

  • @blessonjr7428
    @blessonjr7428 2 ปีที่แล้ว +18

    ഞാൻ ആത്മഹത്യ ചെയ്യും എനിക്ക് അമ്മനേം അപ്പനേം കാണാതിരിക്കാൻ pattula😂

  • @sheela1381
    @sheela1381 2 ปีที่แล้ว +4

    പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്ക് തോന്നി. കാരണം നമ്മൾ ജീവിക്കുന്ന ഈ കാലഘടത്തിൽ ചിന്തിക്കാത്ത എന്തെല്ലാം പ്രശ്നങ്ങളാണ് കടന്നു വന്നിരിക്കുന്നത്. എങ്ങനെയൊക്കെയോ അതിനെ തരണം ചെയ്ത് ജീവിക്കുന്നു. അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലാത്ത നമ്മൾ നാളെ എന്നത് ഒരു ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥ ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. അതിന്റെ ഒരു തുടക്കമാവാം ഇപ്പോൾ നമ്മുക്ക് മുമ്പിൽ ഈ പ്രകൃതി തുറന്നു വച്ചിരിക്കുന്നത്. 🙏🙏

  • @flss2828
    @flss2828 2 ปีที่แล้ว +6

    ഇതാണ് ente dream😂😂😂😂

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +248

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍💞

  • @saneeshp759
    @saneeshp759 2 ปีที่แล้ว +83

    ഈ വീഡിയോ കണ്ട് ഒരു മണിക്കൂർ ആയപ്പോയെക്കും എല്ലാം അടിച്ചു പോയി 🥲😂😂

    • @Nadhiyaah
      @Nadhiyaah 2 ปีที่แล้ว +4

      😂🙌

  • @Amallll2008
    @Amallll2008 2 ปีที่แล้ว +1

    Nice videooo broiiii

  • @mrabc2472
    @mrabc2472 2 ปีที่แล้ว +2

    മൃഗങ്ങളുടെ ഉപദ്രവത്തിന് ഇപ്പോഴേ ഒരു സിംഹത്തിനെ അല്ലേൽ പുലിയെ വളർത്തുന്നതാണ് നല്ലത് 🤣

  • @ajmalotteth8451
    @ajmalotteth8451 2 ปีที่แล้ว +36

    😂പെട്ടന്ന് സ്വപ്നത്തിൽ നിന്ന് ezunellkkam 😂🥰

  • @SARALAFF
    @SARALAFF 2 ปีที่แล้ว +50

    ✨️😻എന്നും അതിശയകരമായ കാര്യങ്ങൾ നമ്മളിൽ എത്തിക്കുന്ന aflu മച്ചാൻ ഉയിർ ❤️✨️

  • @featherhunder
    @featherhunder 2 ปีที่แล้ว +1

    Oralum think cheyatha karyam aan, adipoli subject 👍🏼👍🏼👍🏼

  • @plotstory67
    @plotstory67 2 ปีที่แล้ว +3

    I am legend എന്ന cinema ഇതുപോലെയാണ്

    • @godrenxi69
      @godrenxi69 2 ปีที่แล้ว

      Ath zombie movie koodi ann