ലോകത്തെ ഞെട്ടിച്ച പുനർജന്മം😨 | REINCARNATION OF CAMERON | MALAYALAM | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2022
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 935

  • @user-hv9tb4rc9j
    @user-hv9tb4rc9j 2 ปีที่แล้ว +1

    ജീവിതം ഒരു സംഭവം തന്നെ 🌬️🐾

  • @joshwanj292
    @joshwanj292 2 ปีที่แล้ว +719

    ഞാനും ഇതു പോലെ പുനർജനിക്കും... എന്നു ആരകിലും വിചാരിചോ😊

  • @shajahan966
    @shajahan966 2 ปีที่แล้ว +231

    അടുത്ത ജന്മം വീട്ടിലെ നായ കുട്ടി ആയ് പുനർജനിക്കനം എന്ന് കരുതി ഇരിക്കുന്ന ഞാൻ...🌝🚶🏻‍♀️

  • @Lofi_sprinkle
    @Lofi_sprinkle 2 ปีที่แล้ว +139

    ആദ്യം തൊട്ട് അവസാനം വരെ skip ചെയ്യാതെ കണ്ടത് ഞാൻ മാത്രമേ ഉള്ളോ.. 🤣😂 entedaa theer saanam.. ⚡️

  • @so_oraj_x
    @so_oraj_x 2 ปีที่แล้ว +411

    1 hour 2.4k likes ഇരുട്ടിന്റെ രാജകുമാരൻ 🥰🥰🥰🥰🥰

  • @anjanaaahh__
    @anjanaaahh__ 2 ปีที่แล้ว +33

    ഇത് കേട്ടിട്ട് അമ്മയുടെ അടുത്ത് പോയി ശെരിക്കും രണ്ടാം ജന്മം ഉണ്ടോ എന്ന് ചോദിച്ച ഞാൻ😁😂😂🤣

  • @ashif369
    @ashif369 2 ปีที่แล้ว +278

    ബ്രോന്റെ വീഡിയോ പ്രെസെന്റ്ഷൻ ഒരു രക്ഷയുമില്ല അടിപൊളി സാനം 😍♥️💯

  • @harikrishnank1053
    @harikrishnank1053 2 ปีที่แล้ว +10

    പോയി ഇന്ന് രാത്രിയിലെ ഉറക്കം പോയി😶😑

  • @nadimshishiram3582
    @nadimshishiram3582 2 ปีที่แล้ว +4

    Vedio kaannumbol coment vazhikunath njan mathramaano

  • @_J.a.n.i_
    @_J.a.n.i_ 2 ปีที่แล้ว +10

    നമ്മളൊക്കെ ആരായിരുന്നു എന്ന് തമ്പുരാനറിയാം 😅😅

  • @sunojvk7030
    @sunojvk7030 2 ปีที่แล้ว +289

    പേടി തോന്നി...

  • @gowria9785
    @gowria9785 2 ปีที่แล้ว +152

    U always choose Interesting topics like this 😇

  • @liyakamar2834
    @liyakamar2834 2 ปีที่แล้ว +98

    ഇന്ന് രണ്ട് ചാനലിലും വീഡിയോ ഇട്ട് ഫുൾ peweril ആണല്ലോ അഫ്ലുക്ക🖤

  • @The_dominant
    @The_dominant 2 ปีที่แล้ว +18

    Ee story movie akkiyal adipoli ayirikum

  • @nandhana2368
    @nandhana2368 2 ปีที่แล้ว +95

    Chettan parayumbol Aa visual manasil varum ..😍🤩

  • @megalodon_z
    @megalodon_z 2 ปีที่แล้ว +197

    ഇപ്പൊ എല്ലാരും comment ഇടും ഇരുട്ടിന്റെ രാജകുമാരൻ എന്ന്

  • @daredevil6052
    @daredevil6052 2 ปีที่แล้ว +1

    ഞാനും പണ്ട് മനുഷ്യൻ ആയിരുന്നു.ഇപ്പൊ കോഴിയാണെന്ന് കൂട്ടുകാർ പറയുന്നു😂😂

  • @reebajr5941
    @reebajr5941 2 ปีที่แล้ว +11

    enikkum ithupole memories und .

  • @jerrin_varghese
    @jerrin_varghese 2 ปีที่แล้ว +61

    ഈ ജന്മത്തോടെ കാര്യങ്ങൾ അവസാനിച്ചു എന്ന് കരുതി ജീവിക്കുന്നവർ ഇനി ഒരു ജന്മം കൂടി അല്ലെങ്കിൽ പല ജന്മങ്ങൾ മുന്നോട്ടുണ്ട് പണ്ട് ഉണ്ടായിരിന്നിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ പല കാര്യങ്ങളിലും ചെറിയ മാറ്റം ഉണ്ടാകും. ഇന്ന് കാണുന്നവരെ ഒക്കെ ഇന്നലെയും കണ്ടിട്ടുണ്ടായിരുന്നു ഇനി നാളെയും കാണും എന്നു ചുരുക്കം.

  • @akshay-vloggerfan2863
    @akshay-vloggerfan2863 2 ปีที่แล้ว +230

    എട്ടുമണി സുൽത്താൻറെ സ്ഥിരം പ്രേക്ഷകർ പോരട്ടെ 🖤