എനിക്ക് steering il ആരുന്നു സത്യം doubt.... സെർ സ്റ്റീറിങ് സൂം ആക്കി കാണിച്ചതുപോലെ വേറെ ആരും മനസിലാക്കി തന്നില്ലാ.... ഞാൻ കുറെ വീഡിയോ കണ്ടാരുന്നു ഇപ്പൊ സെർന്റെയും....Thankyou for your helpfull explanation...... 🙏🙏👍👍👍👍👍👍
ഞാൻ ഡ്രൈവിങ് പഠിക്കാൻ പോകുന്ന മുന്നെ ഇതേപോലെത്തെ വിഡിയോ രണ്ടു മാസം വരെ ശ്രദിച്ചു കാണുമായിരുന്നു. പിന്നെ പഠിക്കാൻ ചെന്നു സീറ്റിൽ ഇരുന്നു ഒക്കെ കണ്ട മാതിരി ചെയ്തു. എല്ലാം അറിയുന്ന പോലെ തന്നെ ഞാൻ ചെയ്തു.. മാഷ് ചോദിച്ചു എന്നോട് നിങ്ങൾക്കു അത്യാവശ്യം ബാലൻസ് ഉണ്ടല്ലോ പറഞ്ഞു..ഞാൻ പറഞ്ഞു യുട്ടൂബിൽ കുറെ കണ്ടാരെയാണ് ഞാൻ പഠിക്കാൻ വരുന്നത്... വേഗം ലൈസൻസ് കിട്ടി.. ഇപ്പോൾ ഞാൻ കോഴിക്കോട്. മെട്രോ ഹോസ്പിറ്റലിലെ ഡോക്ടറുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.. കാർ ഫോർഡ്. വാഹനം
Ante car test tommorow aanu...2 ND time aanu....first poyathu side maripoyee....left lekku staring thirikkendathinu pakarom njan right lekku thirichu😂😂
ഒരായിരം നന്ദി സാർ എത്ര നന്ദി പറഞ്ഞാലും തീരില്ല. താങ്ക് യു സാർ❤️❤️
Thank you 🎉🎉🎉🎉🎉
എനിക്ക് steering il ആരുന്നു സത്യം doubt.... സെർ സ്റ്റീറിങ് സൂം ആക്കി കാണിച്ചതുപോലെ വേറെ ആരും മനസിലാക്കി തന്നില്ലാ.... ഞാൻ കുറെ വീഡിയോ കണ്ടാരുന്നു ഇപ്പൊ സെർന്റെയും....Thankyou for your helpfull explanation...... 🙏🙏👍👍👍👍👍👍
ഞാൻ ഡ്രൈവിങ് പഠിക്കാൻ പോകുന്ന മുന്നെ ഇതേപോലെത്തെ വിഡിയോ രണ്ടു മാസം വരെ ശ്രദിച്ചു കാണുമായിരുന്നു. പിന്നെ പഠിക്കാൻ ചെന്നു സീറ്റിൽ ഇരുന്നു ഒക്കെ കണ്ട മാതിരി ചെയ്തു. എല്ലാം അറിയുന്ന പോലെ തന്നെ ഞാൻ ചെയ്തു.. മാഷ് ചോദിച്ചു എന്നോട് നിങ്ങൾക്കു അത്യാവശ്യം ബാലൻസ് ഉണ്ടല്ലോ പറഞ്ഞു..ഞാൻ പറഞ്ഞു യുട്ടൂബിൽ കുറെ കണ്ടാരെയാണ് ഞാൻ പഠിക്കാൻ വരുന്നത്... വേഗം ലൈസൻസ് കിട്ടി.. ഇപ്പോൾ ഞാൻ കോഴിക്കോട്. മെട്രോ ഹോസ്പിറ്റലിലെ ഡോക്ടറുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.. കാർ ഫോർഡ്. വാഹനം
Safe drive
കണ്ടതിൽ വെച്ച് ഏറ്റവും നല്ല H class 👍half clutch ന്റെ ശരിയായ point മനസ്സിലായത് താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് .Test Pass✅
Safe drive
Half clutch ശരിയായി മനസ്സിൽ ആയി സാറെ 🙏🏿
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
Ante car test tommorow aanu...2 ND time aanu....first poyathu side maripoyee....left lekku staring thirikkendathinu pakarom njan right lekku thirichu😂😂
👍🏻👍🏻👍🏻ഇന്ന് ടെസ്റ്റ് ആയിരുന്നു പാസ്സ് 💪🏻
Keep support
@@lifelinedrivingschool3985 sir stearing nere akumpol clutch engane control cheyanam
Midukkan 👍👍
Enikum
Thanks ഇന്നലെ ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി
Sir Road testing
Chothikunna (hand signals) vech oru video cheyyumo !
Sir nale test aanu sir nt video enikk nallathayi manasil aakum thankyou sir👍👍👍
Enthayi
Nte ഗുരു... Spr ക്ലാസ്സ്... 1 സ് ചാൻസിൽ തന്നെ പാസ്സ് ആയി...
🙏
@@lifelinedrivingschool3985 🙏
Nalla. Class very simple understanding 👍👍
🙏
Test fail aayi..steering control vanilla speed aayipoyi ..tension aayit pettannu steering thirichu..
ഹാഫ് ക്ലച്ച് ചവിട്ടുമ്പോൾ കാലിൻറെ കുതി എങ്ങനെ വെക്കേണ്ടത് പൊന്തിച്ച് വെക്കണോ താഴ്ത്തി വെക്കണോ നിലത്ത് വെക്കണ പോലെ
Nice presentation and perfect....
പുറമെ ഉള്ള ഓടിക്കണ്ട കറക്റ്റ് place പറയാമോ sir
Thank you 🎉🎉🎉
Enk 19 nu test prarthikane ellarum plzzzzzzz
👍
Sir nammude driving testil vandi ithupole nikkan paadilla tyre ഉരുണ്ടു നിക്കണം നിർത്തി ഓടിക്കാൻ പറ്റില്ല...
Ivideyum
1 st = Right/ വലത്/👉
2 st = Left / ഇടത്/👈
3 st =Left / ഇടത്/👈
4 st =Right/ വലത്/👉
Enagne ano steering thirikande..onnu reply tharanne chetta..🙂🙌
ഇതുതന്നെ 👍
@@lifelinedrivingschool3985.
Vere chanel onhum pedal vedio and clutch control onhum clear aaki therarilla 💞👌🏻
Ithil break apply cheyunudalo?
Chetta h steering position video cheyanmo
H testn car off ayu poyal kozpamundoo
ഡ്രൈവിംഗ് സ്കൂൾ തുടഗാൻ licence വേണോ അത് rt ഓഫീസിൽ നിന്നാണോ എടുക്കേണ്ടത്
എന്തൊക്കെ മറ്റു കാര്യങ്ങൾ ആണ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങൻ വേണ്ടത് ഒന്ന് പറയാമോ
Ethoke kambida munninnq odikande enn paranjila
Super class 👍🏻
Sir ഇതൊക്കെ place varumbol ഒടിക്കണം എവിടെ വരുമ്പോൾ നേരെ ആകണം എന്ന് currect പറയാമോ sir
വീഡിയോ ചെയ്തിട്ടുണ്ട്
Vandi off akathe erikan enthanu cheyua
Ente h test innale ayirunnu vandi offayi..
Karanam ndh @@latha-zf6ge
Vandi move Ayilla..half cluch point ethumpozekkum off ayi
Sir test kazhinju Etra day kazhijal licence vtl ethum?
2weeks
Innu sir nte video kandu H kitty pakshe road test kiteela. Thirichum H idano sir
Vendaa road eduthal mathi
Sir cherupp ooriyitt car eduthal enthenkilum problem undo
illaa
എത്ര തവണ failed fees അടച്ചു retest ചെയ്യാൻ പറ്റും limit undoo
fail ആയാൽ 2 ചാൻസ് കിട്ടും fail ഫീസ് pay ചെയ്യ്ത് റീടെസ്റ് ചെയ്യാം
ഇതിലും fail ആയാൽ 60day കഴിയണം
ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുബോൾ വണ്ടി ഓഫ് ആകുന്നു അപ്പോൾ fail ആകുമോ trackil kayaraunnathinu munpp of akunnu pinneyum start cheyyubol kuzhappamilla
കുഴപ്പമില്ല
Wayanad ivdnna njan license edthe good
👍
First turning timing onn paranj tharuu.... Example. Adyathe turning epazhan... Kambi.. mirror kazhijapad ano?
Athe
@@lifelinedrivingschool3985 apolthane lock cheyendath alle sir
സാർ സ്റ്റിയറിങ്ങ് തിരിക്കുമ്പോൾ ക്ലച്ച് ഫുൾ കൊടുക്കണോ അതോ ഹാഫ് ക്ലച്ച് തന്നെ മതിയോ
ചെറുതായിട് clutch കൊടുക്ക്
താങ്ക്സ്🥰🥰🥰👍👍👍
👍
Inu test ayrn pass ayi
Supper class sir
H pass ayi sir ❤🩹❤🩹
😍😍😍😍🥰🥰🥰🥰 thank you
😊
Car road testin Hand signal Veno ?
Venam
Good class sir👍👍
🙏
@@lifelinedrivingschool3985 😍👍
Ennekondm clutch control cheyyane pattanilla. Vazhakk kett kett maduth
Practice cheyy ready aakum
Sir ഞാൻ bikeum car ഉം ഒരുമിച്ച apply ചെയ്ത bike roadum 8 ഉം passayi പക്ഷ കാർ H fail ayi എനിക്ക് ബൈക്റ്റ ലൈസൻസ് kittumo
ബൈകിന്റെ മാത്രം കിട്ടത്തില്ല കാറിന്റെയും കൂടെ കിട്ടണം നിങ്ങൾക് 4wheeler ലൈസൻസ് വേണ്ടങ്കിൽ കാറിന്റെ ലൈസൻസ് ക്യാൻസൽ ചെയ്താൽ ബൈകിന്റെ കിട്ടും
In test ayirunnu potti
Thank you sir,
Thaks👍
Naale test🥵
All the best
Learner's licence expire aayal aa date il thanne validity theerumo
8 fail aayi athukond kurachu days koodi relaxation kittumo..
6mnth expire aakum
@@lifelinedrivingschool3985 ok
Thank u
Welcome
Sir oru doubt speed koodumbol clutch full chavitiyal matiyoo ennitu pinneyum release cheytha matiyo
അതെ
Video 👍
Good video
Thanks
വളക്കുമ്പോൾ half ക്ലച് ചവിട്ടുന്ന പൊസിഷൻ മാറ്റണോ
വേണ്ടാ
Saree road testing
Car ertha sped pokam pattmu 60 enga undu
വീഡിയോ ക്ലിയറില്ല.
പുറത്തേക്ക് നോക്കാൻ പറ്റുമോ??
ഇല്ല
കണ്ടതിൽ വെച്ച് ഏറ്റവും നല്ല H class 👍half clutch ന്റെ ശരിയായ point മനസ്സിലായത് താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് .Test Pass✅
Thank you
Steering karakkumbol clutch full press cheyyano
full press cheyyandaa
@@lifelinedrivingschool3985 half clutch mathiyo
Or speed over akathe control cheythal mathiyo
@@nva892 മതി