ടെസ്റ്റിന് പോകുന്നവരും H Test fail ആയവരും ഇതൊന്നു ശ്രദ്ധിക്കൂ|Common Mistakes & Solutions

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • LIFE LINE DRIVING SCHOOL

ความคิดเห็น • 686

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 ปีที่แล้ว +243

    ഈ h എന്ന പരിപാടി നിർത്തലാക്കണം. എത്ര എത്ര ആൾക്കാരെ ആണ് ദുഃഖത്തിൽ ആഴ്ത്തുന്നത്... റോഡ് ടെസ്റ്റ്‌ മാത്രം മതി. Liecense കിട്ടിയത് കൊണ്ട് മാത്രം ഡ്രൈവർ ആവുന്നില്ല... എന്തായാലും കുറെ പ്രാക്റ്റീസ് കഴിഞ്ഞതിനു ശേഷമേ ശരി ആവുകയുള്ളു...

    • @rejanr.j5884
      @rejanr.j5884 ปีที่แล้ว +23

      Yes👍🏼. H kittiya palarum liscense undennallathe vandi odikkathilla

    • @sindhusindhu4027
      @sindhusindhu4027 ปีที่แล้ว +19

      Athu thanne manushyane vellam kudipikkan oru H ethoke kandu pidichavar arano entho nasham enthoru pediya

    • @unnikrishnanmundayat8377
      @unnikrishnanmundayat8377 ปีที่แล้ว +13

      H പാസ്സാവാത്തവരുടെ ഒരു whatsaap ഉണ്ടാക്കി ഇതിനെതിരെ പ്രതിഷേധം ഉയർത്തണം... ഞാൻ രണ്ടു പ്രാവശ്യം അറ്റൻഡ് ചെയ്തു ലാസ്റ്റ് ട്രാക്കിൽ ചെറിയ വ്യതാസത്തിനു ഔട്ട്‌ ആയി...

    • @christophernolan2628
      @christophernolan2628 ปีที่แล้ว +6

      H കിട്ടിയില്ല എങ്കിൽ അതിലെ കുറ്റം പറയാതെ പോയി pass ആവാൻ നോക്ക്..... മറ്റു രാജ്യങ്ങളിലെ ലൈസെൻസ് test നെ കുറിച്ച് നിങൾ ഒന്ന് തിരക്കി നോക്കൂ .......

    • @astrophile5715
      @astrophile5715 ปีที่แล้ว +7

      Yes...😢 enikk ക്ലെച്ച് control elya enn paranju h class nnu purath aakki.. Enitt റോഡ് പഠിക്കാൻ പറഞ്ഞു.. ഇന്നലെ.. തെറ്റ് എന്താണ് എന്ന് ഒന്നും പറഞ്ഞു തന്നില്ല.. Anatt njn veetil vanitt achanodum amma yodum paranjuu.. Entha kitty yillengil engane purath aakune.. ariyatha karyangal padikuvan aalle varunee..
      ഇന്നലെ തൊട്ട് കരയുകയായിരുന്നു.. ഇപ്പോഴും ഓർക്കുമ്പോൾ കരച്ചിൽ വരും.. 😢💔🥺 eppo h nn kelkumbol പേടി ആണ്.. എനിക്ക് 18 yrs age .. 😭 😖

  • @manmanikuttan5178
    @manmanikuttan5178 2 ปีที่แล้ว +38

    ഈ vedio കണ്ട് മനസിലാക്കി H practice ചെയ്‌തു.... H ടെസ്റ്റിന് പോയി പാസാകുകയും ലൈസൻസ് കിട്ടുകയും ചെയ്‌തു.... Thank you so much...

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 ปีที่แล้ว +1

      😊

    • @nasifanishad509
      @nasifanishad509 6 หลายเดือนก่อน

      Aa kambiyude madhyabhagath koode thannano eduthe kurach angott ngilum maariyal fail aakumo ( kambiyil thattathe)

  • @sebinjacob2340
    @sebinjacob2340 2 ปีที่แล้ว +637

    ടെസ്റ്റിന്റെ തലേന്ന് H 6 എണ്ണം അടുപ്പിച്ചെടുത്തു...... ഒരു കമ്പിയിൽ പോലും തട്ടിയില്ല.... ടെസ്റ്റിന്റെ അന്ന് മോർണിങ് ഒരു H കൂടി എടുത്തു തട്ടിയില്ല... 😊.... ടെസ്റ്റ്‌ സമയം പോയി ലാസ്റ്റ് മോമെന്റിൽ റിവേഴ്സ് സൈഡ് കമ്പിയിൽ തട്ടി 😊 തോറ്റു പോയി....

    • @sandeepputhooran296
      @sandeepputhooran296 2 ปีที่แล้ว +129

      ഞാൻ പ്രാക്ടീസ് ചെയ്യുമ്പോൾ മൊത്തം ശോകം ആയിരുന്നു... പക്ഷെ ടെസ്റ്റ്‌ പാസ്സ് ആയി

    • @sebinjacob2340
      @sebinjacob2340 2 ปีที่แล้ว +84

      @@sandeepputhooran296 ഇന്നലെ സെക്കൻഡ് ചാൻസ് ആയിരുന്നു പാസ്സ് ആയി 😊

    • @sandeepputhooran296
      @sandeepputhooran296 2 ปีที่แล้ว +61

      @@sebinjacob2340good job.......ഞാൻ എക്സ്ട്രാ ക്ലാസ്സ്‌ എടുത്തു എക്സ്ട്രാ ഫീസ് ഒക്കെ കൊടുത്തിട്ടാണ് പരിശീലനം പൂർത്തിയാക്കിയത്.... മാഷിന് ഏറ്റവും പേടി എന്നെ ആയിരുന്നു.... പക്ഷെ ഞാൻ അടിപൊളി ആയി ടെസ്റ്റിൽ എടുത്തു.... പാസ്സ് ആകും എന്ന് ഉറപ്പിച്ചവർ തോറ്റു

    • @appugaming471
      @appugaming471 ปีที่แล้ว +9

      Same 💯🥲

    • @shahanasherin2247
      @shahanasherin2247 ปีที่แล้ว +10

      @@sandeepputhooran296 ethra days kayinna retest date kittiye

  • @subishsubish7024
    @subishsubish7024 2 ปีที่แล้ว +45

    ഒരുപാട് പേര് H എടുക്കുന്നത് പറഞ്ഞു തന്നു.. പക്ഷെ അത് എടുക്കുമ്പോൾ ഉണ്ടാക്കുന്ന തെറ്റുകൾ പറഞ്ഞു തന്നപ്പോൾ ആണ് എങ്ങനെ എടുക്കണം എന്നുമനസിലായത്.. വളരെ വളരെ നന്ദി ഉണ്ട്... ഞാൻ H എടുത്തപ്പോൾ എനിക്കും കമ്പിയിൽ തട്ടുകഉണ്ടായി അത് ഇപ്പോൾ ആണ് എനിക്ക് എന്ത് കൊണ്ട മനസ്സിൽ ആയത്... 👏👏👏👌👌വളരെ നല്ല ഒരു ക്ലാസ്സ്‌ 👌👍👍

  • @govindanunnikuttinath6447
    @govindanunnikuttinath6447 ปีที่แล้ว +20

    താങ്കളുടെ ഡ്രൈവിംഗ് വീഡിയോസ് കണ്ടു സൌമ്യമായ ഭാഷയിൽ വളരെ വിശദ' മായി പറഞ്ഞു തരുന്നു ആത്മവിശ്വാസം കൂടുന്നു ഇന്ന് H എടുത്തപ്പോൾ അവസാന turn ശരിയാവാതെ തോറ്റു എനിക്ക് പ്രായം 63 സാറിൻ്റെ വീഡിയോസ് കണ്ട് അടുത്ത test പാസ്സാവണം

    • @N4shanoos
      @N4shanoos ปีที่แล้ว +3

      ഡ്രൈവിംഗ് സ്കൂൾ മാഷിന്റെ സ്വഭാവം പോലെ ഇരിക്കും ഓരോരുത്തരുടെയും വിജയം.

    • @rejimphilip
      @rejimphilip หลายเดือนก่อน

      @@N4shanooschilar moorachikal aanu.

  • @chithralekha9743
    @chithralekha9743 2 ปีที่แล้ว +14

    ഞാൻ ഇന്ന് പാസ്സ് ആയി
    വീഡിയോ വളരെ ഉപകാരപ്പെട്ടു
    നന്ദി

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 4 หลายเดือนก่อน +8

    Driving padippikkunnavanmar ndho drivingil pHD eduthapioleya perumaruka adhode ulladhumpoyikittum

  • @shifa8012
    @shifa8012 2 ปีที่แล้ว +114

    Ystrdy aayirunnu test.passaayi😊.This video helped me a lot.Thank you sir❣

  • @ABHILASH3EY
    @ABHILASH3EY ปีที่แล้ว +13

    ഞാനും ഇന്ന് പാസ് ആയി .നിങളുടെ വീഡിയോ യിൽ മാത്രമാണ് കാറിനു അകത്തിരുന്നു അളവ് കണക്കാക്കുന്നത്.ഇത് ഒരുപാടു പെര്ക്ക് ഉപകാരപ്പെടും ഡ്രൈവിംഗ് സ്കൂളില്നിന്നും ഇതുപോലെ തന്നെ അകത്തുന്നു നോക്കിയാൽ കമ്പി കാണുമ്പോഴാണ് തിരിക്കാൻ പറഞ്ഞത് . യൂട്യൂബിൽ ഒരുപാടു വീഡിയോ ഉണ്ട് പക്ഷെ ഒന്നും ഉപകാരമില്ല .but you are something special ❤

  • @shaflashafla5135
    @shaflashafla5135 2 ปีที่แล้ว +28

    So useful.i failed in my last driving test and by watching this video i get to my mistakes ,that at the very last point the front bumper got hit on the stick as i didnt keep the tire straight.sir thank you so much

  • @veenaajith4007
    @veenaajith4007 ปีที่แล้ว +4

    ഇന്നു എനിക്ക് ടെസ്റ്റ് ആയിരുന്നു,പാസ്സ് ആയി,sir inte video ഒരുപാട് ഉപകാരമായി,thank you ,

  • @aneeshamukesh8715
    @aneeshamukesh8715 ปีที่แล้ว +2

    Super class enikinnayirinnu test eee vedio enik orupadu help ayi thanks

  • @MOHANAKRISHNANCHOLAKKAL
    @MOHANAKRISHNANCHOLAKKAL 2 ปีที่แล้ว +30

    Very useful and comprehensive study material for those who are taking a test for a car driving.

  • @adhiladhi547
    @adhiladhi547 2 ปีที่แล้ว +34

    ഇന്നായിരുന്നു test, pass ആയി.. വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു 🙏🏻❣️

    • @Rafna-unais
      @Rafna-unais ปีที่แล้ว

      Nan fail ayii h test il😢😢

  • @rajagopalkaruthedathrajago8319
    @rajagopalkaruthedathrajago8319 10 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @ratheesh3833
    @ratheesh3833 ปีที่แล้ว +39

    താങ്കൾ തെറ്റിയാലും ഭയപ്പെടുത്താതെ ശരിയാക്കി പറഞ്ഞു കൊടുക്കുന്നു. മിക്ക driving School ലും പഠിപ്പിക്കാൻ അറിയാത്ത വണ് പറപ്പിക്കുന്നത്.

    • @Naifnavas8707
      @Naifnavas8707 ปีที่แล้ว +5

      അതെ. ഞങ്ങടെ ആശാൻ ശെരിക്കും ഒരു വാസുഅണ്ണൻ തന്നെയായിരുന്നു 🥵

    • @N4shanoos
      @N4shanoos ปีที่แล้ว

      @@Naifnavas8707 😁😁😁 തലയിൽ കൊട്ടാറുണ്ടോ

    • @tricks-user
      @tricks-user ปีที่แล้ว +1

      Stym dictionaryil ellathathu ellam vilichu. Experts allalo. Padikn varunnavr alley. H kandu pidichaven aranoo

  • @navyanavu1826
    @navyanavu1826 2 ปีที่แล้ว +3

    Inn ente test aairinnu. Ningalude vdo valare help cheithu. Thank you

  • @akhilneethu-e1u
    @akhilneethu-e1u ปีที่แล้ว +4

    കിട്ടി... എളുപ്പമാണ് ഏറ്റവും സ്ലോയിൽ എടുത്ത മതി

    • @jr-qf6ge
      @jr-qf6ge ปีที่แล้ว +1

      Enganeya clutch control cheyyande

    • @MuhammedRazi-ob6cz
      @MuhammedRazi-ob6cz 11 วันที่ผ่านมา

      ​@@jr-qf6gehalf clutch l ale

  • @sumathip6879
    @sumathip6879 5 หลายเดือนก่อน +4

    ശരിക്കും H ന്റെ ആവശ്യം ഇല്ല.. അതൊരു മഹാപാപിയാണ്. ശരിക്കും റോഡ് ടെസ്റ്റ്‌ മാത്രം മതി. റോഡിൽകൂടി വളക്കാനും റിവേഴ്‌സ് എടുക്കാനും പഠിച്ചാൽ മതി. റോഡിൽകൂടി പോകുമ്പോൾ H 18:32 ഇട്ടോണ്ട് അല്ലല്ലോ പോകുന്നത് റോഡിൽ പോകുമ്പോൾ എവിടെയും H ഇടുന്നില്ല അതോണ്ട് അതൊരു അതികപറ്റ് ആണ്.

  • @cijinmd5511
    @cijinmd5511 2 ปีที่แล้ว +18

    Steering straight enn ariyaan easy tip ennath... Steering ലെ company name (Suzuki,Kia,etc) നേരേ എന്ന് നോക്കുക..

    • @muhammedrifad8797
      @muhammedrifad8797 2 ปีที่แล้ว +8

      അത് ശെരിയല്ല.. ഒരു റൗണ്ട് steering തിരിച്ചാൽ name നേരെ കാണും.. But ടയർ നേരെ ആവില്ല

    • @sandeepkrishnan655
      @sandeepkrishnan655 ปีที่แล้ว +1

      @@muhammedrifad8797 yes.... കൂടാതെ ചില ഡ്രൈവിംഗ് സ്കൂളുകരുടെ വണ്ടി ഒടുക്കത്ത സ്റ്റീറിങ് പ്ലേ ആയിരിക്കും.....

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +11

    ഞാൻ ഇന്ന് H എടുത്തു. ഇതിൽ പറഞ്ഞ രീതി തന്നെയായിരുന്നു ഇവിടെയും പറഞ്ഞു തന്നത്..

  • @jasminjaz3161
    @jasminjaz3161 2 ปีที่แล้ว +4

    H idan thudangiyappol 100 💯 doubt athu clear cheyyan nokiyappo pala video kandu but best video ayi manasil ayathu ee video aanu correct ayitt aa mark manasil aki thannu abroad driving padikan poyappo drum test aanu same avide Arabic lady padipichathu avar same ee back le glass loode nokunathu paranju thannathu orma vannu avide ladies nu automatic aanu manual ladies nu illarunnu
    Ini ee video daily 10 vattam enkilum nokum test ayittilla akumpozhekum oru confident kittan prarthikkane

  • @sngsngsngsng1464
    @sngsngsngsng1464 ปีที่แล้ว +2

    ഇന്നായിരുന്നു test passayi
    Thanks for your videos

  • @muhammedmusthafakp7930
    @muhammedmusthafakp7930 ปีที่แล้ว +1

    Enikke ennayerunnu test njan passaye vidio valary upakarapettu thanks 🙏👍

  • @AravindKalani
    @AravindKalani ปีที่แล้ว

    വീഡിയോസ് ഒരുപാട് ഉപകാരപ്പെട്ടു ഇന്നായിരുന്നു ടെസ്റ്റ് പാസായി നന്ദി നമസ്കാരം

  • @sumaprasad9684
    @sumaprasad9684 2 ปีที่แล้ว +10

    Such a wonderful and useful video , very few driving schools help to teach from commonly done mistakes...Well done

  • @salu126
    @salu126 2 ปีที่แล้ว +4

    ഇന്ന് ആയിരുന്നു ടെസ്റ്റ്‌ ഇന്നലെ ഞാൻ നിങ്ങളെ വീഡിയോ കണ്ടു വളരെ അതികം ഉബകര പെട്ടു pass ആയി 😍🤍

  • @rohithkt8851
    @rohithkt8851 ปีที่แล้ว +11

    ഇന്നായിരുന്നു ടെസ്റ്റ്‌... പാസ്സ് ആയി 🥰🥰 thanks a loat🥰

  • @suryakiran3085
    @suryakiran3085 5 วันที่ผ่านมา

    Chetta front bumper kambinte straight aan enn carinte ulil iruna enganeyaan manasilavuka ?

  • @sheejac4916
    @sheejac4916 2 ปีที่แล้ว +57

    7th ടെസ്റ്റ്‌ ആണ് പേടി ടെൻഷൻ ഉറക്കമില്ല 🙏എല്ലാവരും പ്രാർത്ഥിക്കണേ 🙏

  • @abooanwer2468
    @abooanwer2468 2 ปีที่แล้ว +6

    Thank you Sir
    ഇന്നായിരുന്നു ടെസ്റ്റ്‌
    വിജയിച്ചു
    വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു
    @ഇരുമ്പുപാലം മാനന്തവാടി

  • @anaswarapk8347
    @anaswarapk8347 2 ปีที่แล้ว +11

    Sir ഒരുപാട് നന്ദി ഉണ്ട് 🙏🏻♥️

  • @Alonboy00747
    @Alonboy00747 3 หลายเดือนก่อน +1

    എല്ലാം നല്ല പോലെ മനസ്സിൽ ayi 🤗

  • @sadath9332
    @sadath9332 ปีที่แล้ว +1

    Sir, nte video driving tips inn enikk H passs avan sahayichu.... Thnk u very much

  • @adithabhilash1478
    @adithabhilash1478 11 หลายเดือนก่อน +1

    Ashane kayium thalayum purathit kambiyel nokkavo athayath kambiyel nokki steering thirikkan appol fail akuvo

  • @kannappi1456
    @kannappi1456 ปีที่แล้ว

    Super വീഡിയോ.. നല്ല പോലെ മനസിലായി....

  • @muaavlog4638
    @muaavlog4638 2 ปีที่แล้ว +2

    Thanku sir. Use full video

  • @kuttusvlog8509
    @kuttusvlog8509 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ഇന്ന് test ആയിരുന്നു pass ആയി

  • @rakhifrancis5522
    @rakhifrancis5522 2 ปีที่แล้ว +3

    This video is excellent... Helped me a lot in passing the test.

  • @JaisonS-t6y
    @JaisonS-t6y 17 วันที่ผ่านมา

    Thank you 🎉🎉🎉🎉🎉

  • @mayasanthosh5495
    @mayasanthosh5495 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

  • @fairyfacts9678
    @fairyfacts9678 ปีที่แล้ว +2

    Thanks ee video innale kandu confidence kity inn H pass aayi ❤️ very useful

  • @nobyvargees755
    @nobyvargees755 7 หลายเดือนก่อน +2

    ചേട്ടാ സീറ്റ് നീക്കിയത് കൂടിയാലും കുറഞ്ഞാലും ഉള്ളിൽ നിന്ന് കമ്പി യുടെ സെൻ്റർ നോക്കിയാൽ ഒടിവ് കൂടാനും കുറയാനും സാദ്യത ഇല്ലേ

  • @jasirthuvvakkod
    @jasirthuvvakkod ปีที่แล้ว +1

    Pinna H adukubolreveas gearil purkilakk nokki kabikyubol onn 2 sec nirthi vandi offavdha adukkan pattumo

  • @sp__ace1965
    @sp__ace1965 ปีที่แล้ว +2

    Test varunnund ee video kandappo oru confidence ❤️

  • @suryakiran3085
    @suryakiran3085 5 วันที่ผ่านมา

    But bumper enganeyaan judge cheyuka ?

  • @mylifemyrules9781
    @mylifemyrules9781 2 ปีที่แล้ว +3

    Car driving oru vedio cheyyoo for beginners

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 ปีที่แล้ว +1

    എനിക്ക് ആദ്യ തവണ പൊട്ടി H . പിന്നെ ഇന്നായിരുന്നു test സാറിന്റെ വീഡിയോ കണ്ട് H, road pass ayi thanks 😍

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +2

    Thala purath itt nokaan patumo ? ( H Testil )

  • @kuttieschoice6792
    @kuttieschoice6792 2 ปีที่แล้ว +35

    യനിക്ക് ഇന്നലെ ടെസ്റ്റ് ഉണ്ടായിരുന്നു ആദ്യത്തെ ഇടയിലേക്ക് കയറിയപ്പോൾ വണ്ടി നേരെ ആകുന്നത് മനസ്സിലായില്ല back weel kambiel തട്ടി.ഫെയിൽ.aie 😭

    • @sncn20ugeco_akashcm97
      @sncn20ugeco_akashcm97 2 ปีที่แล้ว +1

      Next test kazhino bro

    • @kuttieschoice6792
      @kuttieschoice6792 2 ปีที่แล้ว

      ella

    • @gokulpraveen3688
      @gokulpraveen3688 2 ปีที่แล้ว +1

      Bro enikkum ee problem und steering nere akkan late akkumbo 🥺

    • @fazilrahman6007
      @fazilrahman6007 2 ปีที่แล้ว

      @@gokulpraveen3688 അത് nikkal സൈഡ് mirror കമ്പിയുടാ അടുത്താൽ സ്റ്റീറിങ് strite ആക്കണം

    • @faseelakunjol8523
      @faseelakunjol8523 2 ปีที่แล้ว

      ഞാനും

  • @siddik456
    @siddik456 ปีที่แล้ว

    രണ്ടടി ബേക്ക് എങ്ങിനെ കണക്കാക്കും,ആദ്യം വണ്ടി ബംബർ കമ്പി കഴിഞ്ഞ ഉടനേ ടേൺ ചെയ്ത പോലെ യുള്ള മെതേഡ് പ്രയോഗിച്ചാൽ പോരേ,സൈഡ് ഗ്ലാസിന്റെ കോർണറിൽ കമ്പി കാണുമ്പോൾ തന്നെ ടേൺ ചെയ്യുന്നതിനേക്കാളും നല്ലത് കമ്പി റഫറസ് ആക്കുന്നതല്ലേ ഭേദം,please replay

  • @zaithoon_
    @zaithoon_ 9 หลายเดือนก่อน

    Njan padhichath first mirror um kambiyum oppam aayal vandi melle rivers edukkukaH nte nadubhagam ethiyal steering nere aaki bonetum kambiyum ore level aayal revers edukkuka

    • @lifelinedrivingschool3985
      @lifelinedrivingschool3985  9 หลายเดือนก่อน

      പഠിച്ചതുപോലെ ചെയ്യതാൽ മതി

  • @vmahadevanmd4721
    @vmahadevanmd4721 2 ปีที่แล้ว +13

    H nte middle line തിരിയുമ്പോൾ slow ആയാൽ കുഴപ്പം ഉണ്ടോ?

  • @maluvlog1859
    @maluvlog1859 6 หลายเดือนก่อน

    എനിക്ക് innu ആയിരുന്നു test pass ആയി first test il തന്നെ pass ആയതിൽ വളരെ സന്ദോഷം ഉണ്ട്

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 ปีที่แล้ว +1

    Steering എങ്ങോട്ട് ആണ് കൊടുക്കേണ്ടത്, അത് പറയുന്നില്ലേ, എടുത്തോ ട്ടോ, വലതോ ട്ടോ, അതീ പറയൂ... Steering എങ്ങോട്ട് ആണ് കൊടുക്കേണ്ടത്, അത് പറയുന്നില്ലേ, എടുത്തോ ട്ടോ, വലതോ ട്ടോ, അതീ പറയൂ... Steering എങ്ങോട്ട് ആണ് കൊടുക്കേണ്ടത്, അത് പറയുന്നില്ലേ, എടുത്തോ ട്ടോ, വലതോ ട്ടോ, അതീ പറയൂ... മജീദ് പടിപ്പുര, മക്കരപ്പറമ്പ്.

  • @Ntroq-girl
    @Ntroq-girl ปีที่แล้ว +4

    Test nu munb ഒരു കമ്പി യിൽ പോലും തട്ടിയില്ല. വണ്ടി off ഉം ആയിട്ടില്ല. ടെസ്റ്റ്‌ day ൽ വണ്ടി R g ഇട്ടു വന്നപ്പോൾ ഓഫ്‌ ആയി 😭19/1/23നു next date

    • @Naifnavas8707
      @Naifnavas8707 ปีที่แล้ว

      പാസ്സ് ആയോ??

  • @bineesh.p.v2075
    @bineesh.p.v2075 2 ปีที่แล้ว +1

    Thanku very mach ചേട്ടാ..... പാസായി

  • @fahadleo4365
    @fahadleo4365 ปีที่แล้ว

    videos idunath valliya upakaram aahn sir❤️

  • @MSD-xg1wu
    @MSD-xg1wu 2 ปีที่แล้ว +1

    Tnq... Inn pass ayi sir parnja pole ann cheythath... Thank you ❣️

  • @sathansir5076
    @sathansir5076 2 ปีที่แล้ว +1

    @Life line Bro Which gear using in bike 8 test Plz reply 🙂

    • @lifelinedrivingschool3985
      @lifelinedrivingschool3985  2 ปีที่แล้ว +1

      First gear

    • @sathansir5076
      @sathansir5076 2 ปีที่แล้ว

      @@lifelinedrivingschool3985 thnkz 🥰 Bro Learners licence kityal pinne Police pidichalum seen ilalo

  • @TKUTTYSANKARANTKSANKAR
    @TKUTTYSANKARANTKSANKAR 11 หลายเดือนก่อน

    Very good instructor🙏👌🌹

  • @Shermila
    @Shermila 2 ปีที่แล้ว +9

    നന്നായി explain ചെയ്തു 👏🏽👍🏼.

  • @anumary5893
    @anumary5893 ปีที่แล้ว

    Right video to learn H. In search for this. Thank you very much

  • @sincek.k-cp5he
    @sincek.k-cp5he 7 หลายเดือนก่อน

    Thank chetta good videos 😊😊😊😊😊😊😊😊😊😊😊😊

  • @arunshiv1984
    @arunshiv1984 2 ปีที่แล้ว

    Enikk innu trile ind ee video kanunnath pole eduth padikkanam tq u chettayiii

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +3

    Thanks a lot brother ...I got License..🙌❤

  • @remyamurali7074
    @remyamurali7074 ปีที่แล้ว

    Very useful vedio.thank u so much 👍👏🙏

  • @mohammedarafathpa3613
    @mohammedarafathpa3613 2 ปีที่แล้ว +16

    This video is very useful for my test.. Thank you so much ❤

  • @sujinaks985
    @sujinaks985 2 ปีที่แล้ว +4

    Supper videoo.... monday test
    Practicene pooyappo cheriya doubt indarnnu ippo clear aaiiii...thankyou

  • @athulathul7367
    @athulathul7367 หลายเดือนก่อน

    Steering readyakumbol clutch full chaviti slow akkiyal preshnam ndoo?

    • @lifelinedrivingschool3985
      @lifelinedrivingschool3985  หลายเดือนก่อน

      വണ്ടി നിക്കാതിരുന്നാൽ മതി

    • @athulathul7367
      @athulathul7367 หลายเดือนก่อน

      @@lifelinedrivingschool3985 kitti❤‍🔥

    • @suryakiran3085
      @suryakiran3085 5 วันที่ผ่านมา

      @@athulathul7367bro enganeyaan front bumper kambi ku straight aayitaan ulath enn manasilavuka.?

  • @vishnuprasad9108
    @vishnuprasad9108 ปีที่แล้ว +1

    Thank you This video very use fully to me ✨

  • @naseeravallikkadan
    @naseeravallikkadan ปีที่แล้ว +1

    Last odikunnath just back nokki odikunnu enne parayunnullu athin krithyamaya enthenkilum measurements undo? Ariyavunnavar onnu paranju tharu

  • @antonykj1838
    @antonykj1838 2 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍

  • @dhanyasvlog9961
    @dhanyasvlog9961 2 ปีที่แล้ว +3

    ടയർ നേരെ ആയോ എന്ന് സ്റ്റീറിങ്ങിൽ നോക്കി എങ്ങനെ മനസിലാക്കം ദയവായി പറയുമോ. Test date എത്താറായി

  • @zaynmalik4927
    @zaynmalik4927 2 ปีที่แล้ว +1

    ഞാൻ driving school പോയിട്ടാണ് പഠിക്കുന്നത്. പക്ഷെ കണ്ടാമൃഗം ഇയാളെ കളും പാവം അന്ന്. ഇത് പോലത്തെ mythanandi മോനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല

  • @UltimateTechsZaeem
    @UltimateTechsZaeem 2 ปีที่แล้ว +1

    Thanks a lot for this video🙏🏻👌🏻👌🏻

  • @Keralareel__movies
    @Keralareel__movies ปีที่แล้ว +1

    Padipikkunnadthum Tst grndilum same H spce thannelleyy??

  • @nandaprasad301
    @nandaprasad301 ปีที่แล้ว

    So grateful .....very useful tips..

  • @Dwdwd474
    @Dwdwd474 ปีที่แล้ว +3

    Sir, second track il car verumpol eganeya arian patunne vandi straight ayi enu... Athunte marking alengil oru adayalum paranj tharamo please 😢

  • @Asharafkuttikodan
    @Asharafkuttikodan 2 ปีที่แล้ว

    Video was useful, Thanks.

  • @veenamanu3715
    @veenamanu3715 ปีที่แล้ว

    5 nayrunu test pass ay. Ee vedio kandita poyth. Thnk u so much 🥰

  • @sathisathi2122
    @sathisathi2122 2 ปีที่แล้ว +4

    Very good class. Thank you sir. 🙏

  • @athirasabu9854
    @athirasabu9854 2 ปีที่แล้ว +1

    Thanku sir 🙏🥰🥰🥰

    • @asfiyamol7599
      @asfiyamol7599 ปีที่แล้ว

      സർ വണ്ടി മൂവ്. ചെയ്തില്ല

  • @anjana_Anju8967
    @anjana_Anju8967 หลายเดือนก่อน

    Eee video kanditu yenik H kitty yelaarum Edhil paryounthu pole yeduthaal kittum 🙏🏻thank you 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @dawoodgaming9513
    @dawoodgaming9513 ปีที่แล้ว +1

    Sir ennu ayirunnu test e video kandittu annu njan eduthe valte use full frist test Njan ayirunnu tensione ilathe eduthu tank you

  • @ArunR-ov3tm
    @ArunR-ov3tm 9 หลายเดือนก่อน

    Chettta full aayitt eath kambi yethumbo valakanam evide ethumbo straight cheyanam ennu Clearly parayu

  • @sincek.k-cp5he
    @sincek.k-cp5he 7 หลายเดือนก่อน

    Enick 7 aam theeyathi a test chettate video enick help aakunnud😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @chithralekha9743
    @chithralekha9743 2 ปีที่แล้ว +3

    ക്ലെച്ച് ചവിട്ടി നിർത്തി സ്റ്റിയറിങ്ങ് തിരിക്കുന്ന രീതിയിലും വിന്ഡോ ഗ്ലാസിലൂടെ പുറകിലെ കമ്പി കാണുമ്പോൾ വളച്ചാൽ കറക്റ്റ് ആകുമോ

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +2

    Thank you ❤

  • @DS_P_07
    @DS_P_07 ปีที่แล้ว +2

    സ്റ്റീറിങ് തിരിക്കുമ്പോൾ ബ്രേക്ക് ചവിട്ടി 2sec നിർത്തിയാൽ (Off ആവാതെ)കുഴപ്പമുണ്ടോ?

  • @sindhusuresh8685
    @sindhusuresh8685 ปีที่แล้ว

    സൂപ്പർ

  • @sincek.k-cp5he
    @sincek.k-cp5he 7 หลายเดือนก่อน

    Thank chetta good video😊😊😊😊😊😊😊😊😊😊😊😊

  • @tintums456
    @tintums456 7 หลายเดือนก่อน

    Thank yoy

  • @ShareefJameela-p2f
    @ShareefJameela-p2f 11 หลายเดือนก่อน

    Very usefull

  • @kuttusvlog8509
    @kuttusvlog8509 2 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു

  • @libinlucky7842
    @libinlucky7842 7 หลายเดือนก่อน

    Tnx bro

  • @ranjithsilvy3163
    @ranjithsilvy3163 2 ปีที่แล้ว

    Super Thank you

  • @suryanarayanan2401
    @suryanarayanan2401 2 ปีที่แล้ว

    Chetta driving cheyubol off ayi pokkku video eduna

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 5 หลายเดือนก่อน +1

    എനിക്ക് ഇന്നലെ h ടെസ്റ്റ്‌ ഉണ്ടായിരുന്നു ഇതു പോലെ stearing തിരിക്കാൻ നിർത്തി എടുത്തു എന്ന് പറഞ്ഞു ടെസ്റ്റ്‌ fail ആക്കി എന്നാൽ വണ്ടി ഓഫ്‌ ആകുകയോ കമ്പിയിൽ തട്ടുകയോ ഒന്നും ചെയ്തില്ല

    • @lifelinedrivingschool3985
      @lifelinedrivingschool3985  5 หลายเดือนก่อน

      നിർത്തി എടുത്താൽ ആക്കും

    • @divyaprasanddivyaprasand830
      @divyaprasanddivyaprasand830 5 หลายเดือนก่อน

      Stearing നേരെ ആകുന്നതിനു വേണ്ടി വണ്ടി സ്ലോ ചെയ്തില്ലേ നിങ്ങളുടെ വീഡിയോയിൽ കാണുന്ന പോലെ ചെയ്തിട്ടാണ് fail ആക്കിയത്

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +1

    അവിടെ എന്താ നടുവിൽ ഗ്ലാസ്‌ വഴി നോക്കാൻ... മുന്നേ ബാക്ക് ലാസ്റ്റ് ഗ്ലാസ്‌ വഴി നോക്കാൻ പറഞ്ഞത്..