DAILY BLESSING 2024 DEC-27/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 9K

  • @Merinmaria963
    @Merinmaria963 18 วันที่ผ่านมา +34

    ഈശോയെ ഞങ്ങളേയും ഞങ്ങൾക്കുള്ള സകലരേയും യാതൊരു ആപത്തും അപകടവും കൂടാതെ കാത്തുകൊള്ളേണമെ. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേച്ചം ആശിർവ്വദിച്ച് അനുഗ്രഹിക്കേണമെ. ആമ്മൻ🙏🙏🙏

  • @akshayantony3789
    @akshayantony3789 18 วันที่ผ่านมา +41

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ എത്രയും പെട്ടന്ന് ഭവനം പണിയാൻ അനുഗ്രഹിക്കണേ എന്റെ മാതാവേ 😭😭🙏🙏😭😭🙏🙏😭😭🙏🙏😭😭🙏🙏😭😭😭🙏🙏😭😭

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา +42

    🙏🏻🙏🏻🙏🏻 നാഥാ ഉപേക്ഷിക്കല്ലേ ഞങ്ങളെ... ആരുമില്ലാത്ത ഞങ്ങൾക്ക് വഴിയും വാതിലും തുറന്ന് തരണേ.... 🙏🏻🙏🏻🙏🏻🙏🏻

  • @elsytj519
    @elsytj519 17 วันที่ผ่านมา +9

    ഈശോയെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിച്ചു ഞങ്ങളോട് കരുണയുണ്ടാകേണമേ ആമ്മേൻ 🙏🙏🙏

  • @sunithakumari2561
    @sunithakumari2561 18 วันที่ผ่านมา +17

    ഈശോയെ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻 എന്റെ മക്കൾക്ക്‌ ഗവണ്മെന്റ് ജോലി നൽകി സഹായിക്കണേ 🙏🏻🙏🏻🙏🏻 കടബാധ്യത മാറ്റിതരണേ 🙏🏻🙏🏻🙏🏻 എനിക്കും ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Shiney-c9z
    @Shiney-c9z 18 วันที่ผ่านมา +55

    എന്റെ യേശുവേ എന്റെ മോളുടെ ബുദ്ധിയെ തുറക്കണമേ... പഠിക്കുവാനുള്ള ബുദ്ധിയെ തുറക്കണേ... Destruction മാറ്റണമേ.. യേശുവേ എന്റെ ഈ നിയോഗത്തെ അവിടുന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ..

  • @OshinAnilminnu
    @OshinAnilminnu 18 วันที่ผ่านมา +42

    എന്റെ ഈശോയെ എനിക്ക് ഈ 1 വർഷം തന്ന അനുഗ്രഹത്തിന് നന്ദി. എനിക്ക് വന്ന വീഴ്ചകൾക്ക് മാപ്പ് തരണമേ. എന്നെ ഈ പുതിയവർ വിത്തിൽ എല്ലാ വിധ നന്മകളാലും പ്രാർത്ഥനയിൽ തീക്ഷ്ണതയുള്ള വളും . വിശുദ്ധിയിൽ ജീവിക്കുന്നതിനും എതിക്കു വേണ്ട മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏.

  • @Reedamma
    @Reedamma 17 วันที่ผ่านมา +7

    10th 11th 12th പരീക്ഷ എഴുതാന്‍ പോകുന്ന എല്ലാവരെയും സമർപ്പിചൂ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏

  • @manjujohn182
    @manjujohn182 18 วันที่ผ่านมา +48

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

  • @Sindhu-ok4ej
    @Sindhu-ok4ej 18 วันที่ผ่านมา +44

    എന്റെ യേശു എന്റെ കടം വീട്ടി തരണമേ യേശുവേ ലോകത്തുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ അച്ഛനെ സംഘത്തെ അനുഗ്രഹിക്കണമേ വീടില്ലാത്തവരെ അനുഗ്രഹിക്കണമേ എല്ലാ ജീവജാലങ്ങളെ അനുഗ്രഹിക്കണമേ ലോകത്തുള്ള എല്ലാ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ശരീരത്തിലെ ചൊറിച്ചിലും മാറ്റി തരണമേ ലോക നാഥാ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ എന്റെ നിയോഗം സാധിച്ചു തരണമേ

  • @jipsonjames6362
    @jipsonjames6362 18 วันที่ผ่านมา +114

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @Alen-z6k
    @Alen-z6k 17 วันที่ผ่านมา +7

    എൻ്റെ ഈശോയെ എൻ്റെ മോൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് ഒത്തിരി ഒത്തിരി നന്ദി പറയുന്നു. ജർമ്മനിയിലേയ്ക്കുള്ള ഇൻറർവ്യൂ പാസ്സായി വിസ വന്നു. ടിക്കറ്റും കിട്ടി. എല്ലാം ഈ ഡിസംബറിൽ തന്നെയാണ് ശരിയായത്. ഒത്തിരി ഒത്തിരി നന്ദി🙏🙏🙏

  • @rosethomas9189
    @rosethomas9189 18 วันที่ผ่านมา +28

    എൻ്റെ ഈശോയെ ഇന്നത്തെ ഞങ്ങളുടെ യാത്രയിലെല്ലാം കൂട്ടായിരിക്കേണമേ ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങ് ചേർത്ത് നിറുത്തി അനുഗ്രഹിക്കേണമേ. ആമ്മേൻ

  • @subintharayiltharayil512
    @subintharayiltharayil512 18 วันที่ผ่านมา +71

    യേശുവേ ഞങ്ങളുടെ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം .അതിൽ നിന്നും എതിർക്കുന്നവരെ അഹങ്കാരി കളെ ബുദ്ധിമുട്ടിക്കുന്ന വ്യക്തികളെ സാമ്പത്തിക ഇടപാടുകളിലും ഉള്ള എല്ലാ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

    • @avitapulickalan7956
      @avitapulickalan7956 18 วันที่ผ่านมา

      Please pray for Sr.Flowerlit for the healing thank you Jesus thank you for your valuable prayers

    • @beenathomas3595
      @beenathomas3595 18 วันที่ผ่านมา

      Amen 🙏 🙏 🙏

  • @sindusabastian2876
    @sindusabastian2876 18 วันที่ผ่านมา +124

    എന്റെ ഈശോയെ എന്റെ മോൾ അഞ്ചുവിന് വിദേശത്ത് പോകാൻ എല്ലാ വിസതടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

    • @MolammaSain
      @MolammaSain 18 วันที่ผ่านมา +1

      Amen🙏🙏🙏

    • @Valsamma-l9x
      @Valsamma-l9x 18 วันที่ผ่านมา

      Amen🙏🙏🙏🙏🙏🙏🙏

    • @jeminicmathew
      @jeminicmathew 18 วันที่ผ่านมา

      Amen 🙏🙏🙏anisha samarpichu prarthikunnu 🙏🙏🙏

  • @anishajacob4462
    @anishajacob4462 17 วันที่ผ่านมา +4

    കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു 🙏

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 18 วันที่ผ่านมา +33

    സർവ്വശക്തനായ പിതാവേ കർത്താവേ എല്ലാ ദേവാലത്തിലും ശുശ്രൂഷ ദൈവദാസന്മാരെയും വൈദികരെയും കർത്താവേ അങ്ങ് അനുഗ്രഹിക്കണമേ ആയുസ്സ് ആരോഗ്യം കൊടുക്കണം 🙏🙏🙏

  • @MolammaVarghese
    @MolammaVarghese 18 วันที่ผ่านมา +43

    നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും എല്ലാ തടസ്സങ്ങളയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ. ഈ നിയോഗത്തെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യണമേ....ആമ്മേൻ🙏🙏🙏

  • @Helnabenny-s8f
    @Helnabenny-s8f 18 วันที่ผ่านมา +69

    എന്റെ ഈശോയെ സാമ്പത്തികമായ ബുദ്ധിമുട്ടിലേക്ക് കടന്നുവരണമേ ജനുവരി മാസത്തിൽ അടയ്ക്കാനുള്ള ലോണുകളെല്ലാം അടയ്ക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ സാമ്പത്തികമായ പ്രതിസന്ധികൾ തരണം ചെയ്ത് ജീവിക്കുവാൻ വഴിതുറന്ന് തരണമേ 🙏

  • @vijijohn9005
    @vijijohn9005 17 วันที่ผ่านมา +5

    ദൈവമേ എന്റെ പേരക്കുട്ടി ആന്റണി കുട്ടൻ നന്നായി സംസാരിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soothram1419
    @soothram1419 18 วันที่ผ่านมา +87

    എന്റെ ഈശോയേ 🙏 നല്ല ചിന്തകളും നല്ല വാക്കുകളും നല്ല പ്രവർത്തിയും നല്ല ശീലങ്ങളും തന്ന് എന്റെ കുഞ്ഞുങ്ങളേയും പാപിയായ എന്നേയും അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @SmithaPrince-zm7jc
    @SmithaPrince-zm7jc 18 วันที่ผ่านมา +94

    നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകനേയും ഭർത്താവിനേയും എന്നേയും ഈഡെയ്ലി ബ്ലസിങ്ങിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളേയും ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം എപ്പോഴും കാത്ത് സംരക്ഷിക്കണമേ നാഥആമേൻ🙏🙏🙏

  • @Thomas-l2g7f
    @Thomas-l2g7f 18 วันที่ผ่านมา +135

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ എല്ലാ ഭവനങ്ങളിൽ ഉള്ള സഹലവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും പൂർണമായി എടുത്തുമാറ്റി അനുഗ്രഹിക്കേണമേ എന്റെ ഭവനത്തെയും സഹലഉപദ്രവങ്ങളിൽ നിന്നും മോചിപ്പിക്കണമേ, വിടുതലു തന്നു അനുഗ്രഹിക്കേണമേ

  • @AnnaPaul-kw1vs
    @AnnaPaul-kw1vs 17 วันที่ผ่านมา +6

    ഈശോയെ എല്ലാം ശെരിയാക്കണമേ, പ്രാത്ഥനകൾ കേൾക്കണമേ ആഹാരത്തിനും, ഭക്ഷണത്തിനും ബുധിമുട്ടുന്നവരെ കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @jose1149
    @jose1149 18 วันที่ผ่านมา +19

    എൻ്റെ കർത്തവായ ഈശയേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ എല്ലാം അസ്വസ്ഥതകളും മാറി കിട്ടണമേ മകന് ദൈവിശ്വാസം വളരണമേ ജീവിത പങ്കാളിയുടെ അലർജിയുടെ അസുഖം മാറി കിട്ടണമേ കരുണ തോന്നണമേ തോന്നണമേ😂😂😢

  • @SheelaSilvadasan
    @SheelaSilvadasan 18 วันที่ผ่านมา +47

    ഈശോയെ ഞങ്ങളുടെ മക്കളെ അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മക്കളെ ഈശോയുടെ മക്കളായ വളരുവാൻ അനുഗ്രഹിക്കണമേ അവരെയെല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ ഈശോയെ സ്തോത്രം ഈശോയെ നന്ദി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 18 วันที่ผ่านมา +137

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

    • @molycherian
      @molycherian 18 วันที่ผ่านมา

      Amen 🙏

    • @babygirija7513
      @babygirija7513 18 วันที่ผ่านมา +1

      ഈശോയെ കടബാദ്യത തീർക്കാൻ അനുഗ്രഹിക്കേണമേ. മോൻ ഒരു അസുഖവും ഉണ്ടാകരുതേ തമ്പുരാനെ 🙏🙏🙏

    • @beenarajeevan8147
      @beenarajeevan8147 18 วันที่ผ่านมา

      Easoye njangalum ee avasthayil anu thamburane angayude sakthamaya karangal neetti njangale rakshikkename kadangalil vallathe vishamikkunna 50laksham kudumbangale angayude kalkkal samarppikkunnu rakshikkename valiyoru sakshyam parayan enneyum ellavareyum anugrahikkename easoye

    • @AmilandAngel
      @AmilandAngel 18 วันที่ผ่านมา

      Amen🙏

    • @beenathomas3595
      @beenathomas3595 18 วันที่ผ่านมา

      Amen 🙏 🙏 🙏

  • @subintharayiltharayil512
    @subintharayiltharayil512 18 วันที่ผ่านมา +20

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും കാത്തു സംരക്ഷിക്കണം വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @gracycyriac8083
    @gracycyriac8083 18 วันที่ผ่านมา +38

    എൻ്റെ ഈശോയെ ഞങ്ങളോട് കരുന്നതോന്നണമെ ഞങ്ങളുടെ മോളുടെ വിവാഹം നടത്തി തരണമെ. കുഞ്ഞു മകൻ ആഷൻ ദൈവാനുഗ്രത്താൽ ഇന്നുതന്നെ സംസാരിക്കണമെ അവൻ്റെ നാവിൻ്റെ കെട്ട് അഴിയ്ക്കണമെ സംസാരശക്തി തരണമെ✝️✝️✝️🙏

  • @rakhiratheesh7743
    @rakhiratheesh7743 18 วันที่ผ่านมา +28

    എന്റെ ഈശോയെ എന്റെ രണ്ടു മക്കളും നല്ല രീതിയിൽ പഠിച്ചു മാർക്കുവാങ്ങുവാനും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാനും കടഭാരം മുഴുവനും മാറിപ്പോവാനും വേണ്ടി പ്രാർത്ഥിക്കണമേ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @antonylawerence8428
    @antonylawerence8428 17 วันที่ผ่านมา +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന് പരിപാലനത്തിന് ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @Thomas-l2g7f
    @Thomas-l2g7f 18 วันที่ผ่านมา +75

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ മക്കളില്ലാത്തഎല്ലാവര്ക്കും തന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും മക്കളെത്തന്നു അനുഗ്രഹിക്കേണമേ

  • @ginojohny1693
    @ginojohny1693 18 วันที่ผ่านมา +32

    എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏

  • @joyesjoykutty2742
    @joyesjoykutty2742 18 วันที่ผ่านมา +226

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കൾക്കും കൂടെ കൂടെ പരീക്ഷ നടക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ ബുദ്ധിയും ഓർമ്മ ശക്തിയും ശരീരസുഖവും നൽകി എല്ലാ മക്കളെയും നല്ല മാർക്കൊടെ ജെയ്ക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @preethybiju9145
    @preethybiju9145 17 วันที่ผ่านมา +3

    എന്റെ ഈശോയെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🌹🌹🌹🌹🌹ദൈവ പിതാവേ അനുഗ്രഹിച്ചു സഹായിക്കണമേ 🙏🏻🙏🏻😭😭😭🌹😭🌹🌹🌹❤️❤️❤️❤️

  • @cigiantony9738
    @cigiantony9738 18 วันที่ผ่านมา +31

    ഈശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല ഭവനം സന്താന സൗഭാഗ്യം കൊടുത്തു അനുഗ്രഹിക്കണമെ ആമ്മേൻ 🙏

  • @leelammapappachan6808
    @leelammapappachan6808 18 วันที่ผ่านมา +105

    ഈശോയെ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാ ത്തി കുന്നു, മക്കളെ ദൈവ വിശ്വാസത്തിൽ വളരാൻ ഇടെ യാ ക്ക് നെ, ഈശോയെ കരുണ തോന്ന നമേ ക്നിയേണമേ amen 🙏🙏🙏

    • @sujajoseph4923
      @sujajoseph4923 18 วันที่ผ่านมา

      Amen 🙏

    • @sherlyjohn1977
      @sherlyjohn1977 18 วันที่ผ่านมา

      Amenamenamen amenamenamen amenamenamen amenamenamen🌷🌷🌷👏👏👏 🌠🌠🌠🕯🕯🕯💖💖💖

  • @AchuKunju-c9g
    @AchuKunju-c9g 18 วันที่ผ่านมา +189

    എന്റെ ഈശോയെ ഞങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ.കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ,ഞങ്ങളുടെ ആവശ്യങ്ങുടെമേൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി തന്നു അനുഗ്രഹിക്കേണമേ... 🙏🙏

    • @rosammachacko9809
      @rosammachacko9809 18 วันที่ผ่านมา

      Esoye Nanni sthuthi aaradana ❤❤❤❤❤❤❤

    • @josek.t8027
      @josek.t8027 18 วันที่ผ่านมา

      @@AchuKunju-c9g ആമേൻ

    • @molycherian
      @molycherian 18 วันที่ผ่านมา

      Amen 🙏

    • @sunithanaresh650
      @sunithanaresh650 18 วันที่ผ่านมา +2

      Amen

    • @jeminicmathew
      @jeminicmathew 18 วันที่ผ่านมา

      Amen 🙏🙏🙏🙏🙏

  • @ShijiVarghese-d8g
    @ShijiVarghese-d8g 18 วันที่ผ่านมา +32

    സ്നേഹമുള്ള ഈശോയേ ഞങ്ങളിലുള്ള എല്ലാത്തരത്തിലുമുള്ള പാപബന്ധനങ്ങളും നിക്ക ഉള്ളം പത രോധിച്ചറിയുന്ന വലന എല്ലാവിധത്തിലുള്ള അഴുക്കുകളും ൻ്റെ തിരുരക്തത്താൽ കഴുകി എന്നെയും കുടുംബത്തേയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ.

  • @chandranvalliy1137
    @chandranvalliy1137 18 วันที่ผ่านมา +38

    ❤️❤️❤️🙏🙏🙏 യേശുവേ ആരാധന യേശുവേ നന്ദി കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ കുടുംബത്തെയും കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ പ്രാർത്ഥിക്കാനുള്ള കഴിവും ശക്തി ഞങ്ങൾക്ക്

  • @kichuztastebuds8244
    @kichuztastebuds8244 18 วันที่ผ่านมา +51

    ഈശോയേ എന്നോട് കരുണ കാട്ടണമേ. ഈശോയേ എൻ്റെ ഒരു നിയോഗം പോലും ഇതുവരെ സാധിച്ച് കിട്ടിയിട്ടില്ല. ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ. എന്നോട് കരുണ ആയിരിക്കണമേ. കൈ വിടല്ലേ കർത്താവേ. കൂടെ ഉണ്ടായിരിക്കണമേ ദൈവമേ. ആമേൻ

  • @sainanoop5023
    @sainanoop5023 18 วันที่ผ่านมา +41

    ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി

  • @shyjakk8107
    @shyjakk8107 18 วันที่ผ่านมา +7

    എൻ്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 18 วันที่ผ่านมา +25

    യേശുവേ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ മേഖല ഭാര്യയുടെ പഠന മേഖല അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

  • @anuuzz6753
    @anuuzz6753 13 วันที่ผ่านมา +1

    ഈശോയെ എന്റെ വർഷങ്ങളായി ഉള്ള സകല സാമ്പത്തിക ബാധ്യതകളും മാറ്റി തരേണമേ 🙏...
    2025 മുതൽ ജീവിതത്തിൽ എല്ലാ ഉയർച്ചയും ഉണ്ടാകണേ 🙏🙏🙏
    നാഥാ കാത്തോളണേ 🙏🙏🙏🥰

  • @soothram1419
    @soothram1419 18 วันที่ผ่านมา +266

    എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറക്കണമേ ആത്മീയ ഉണർവ് നൽകേണമേ പരസ്പരസ്നേഹവും ബഹുമാനവും വിശ്വാസവും കരുതലും ഞങ്ങളിൽ നിറക്കണമേ സാമ്പത്തിക മേഖലയെ നിറവുളളതാക്കി അനുഗ്രഹമാക്കി മാറ്റേണമേ കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏

    • @rosammathomas8004
      @rosammathomas8004 18 วันที่ผ่านมา +2

      ആമേൻ🙏🙏🙏

    • @rekhac5208
      @rekhac5208 18 วันที่ผ่านมา +1

      Amen🙏

    • @jeynjose9115
      @jeynjose9115 18 วันที่ผ่านมา +1

      Amen🙏🏻🔥💐

    • @josek.t8027
      @josek.t8027 18 วันที่ผ่านมา +1

      @@soothram1419 ആമേൻ

    • @molycherian
      @molycherian 18 วันที่ผ่านมา +1

      Amen 🙏

  • @linijaimon4386
    @linijaimon4386 18 วันที่ผ่านมา +55

    കർത്താവേ ഞങ്ങളോട് കരുണയായിരിക്കുന്ന നാഥ ഞങ്ങളുടെ ഭവനത്തിലോക്ക് എഴുന്നള്ളി വരണമേ ഞങ്ങളെ കത്തു പരിപാലിക്കണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ തിൻമയുടെ എല്ലാ കെട്ടുകളിൽ നിന്നും അകറ്റണമേ ആമേൻ🙏🙏

    • @sheebashaji676
      @sheebashaji676 18 วันที่ผ่านมา

      ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

    • @beenathomas3595
      @beenathomas3595 18 วันที่ผ่านมา

      Amen 🙏 🙏 🙏

    • @georgejose8600
      @georgejose8600 17 วันที่ผ่านมา

      Amen

  • @marymp9094
    @marymp9094 18 วันที่ผ่านมา +39

    കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
    ആമ്മേൻ🙏

  • @shining.star...
    @shining.star... 14 วันที่ผ่านมา +1

    മാർച്ച് മാസത്തിൽ പരീക്ഷ എഴുതുന്ന +1 പഠിക്കുന്ന മകനെയും +2 പഠിക്കുന്ന മകളെയും നഴ്സിംഗ് പഠിക്കുന്ന മകളെയും ഈ ഓരോ ദിവസത്തെയും നിയോഗ പ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എൻ്റെ 3 മക്കളുടെയും പഠന മേഖലയെ അനുഗ്രഹിക്കണമെ എന്നെപ്പോലെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മാതാപ്താക്കളുടെയും പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമെആമ്മേൻ

  • @Sreekumarm.k
    @Sreekumarm.k 18 วันที่ผ่านมา +14

    എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങൾ അങ്ങ് സ്ഥീകച്ച് സധിച്ചുതരേണേ മേ ആമേൻ

  • @daisymol_mathew_
    @daisymol_mathew_ 18 วันที่ผ่านมา +17

    എൻ്റെ കർത്താവേ അടുത്ത വർഷം ഞങ്ങൾക്ക് നല്ലൊരു വീട് വെച്ചു തന്ന് അനുഗ്രഹിക്കണമെ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള പൈസ തിരികെ തടസമൊന്നുമില്ലാതെ കിട്ടേണമെ ആമേൻ എൻ്റെ മകനെ ഡ്രൈവിംങ്ങിൽ 8എടുക്കാൻ യതൊരു തടസമില്ലെതെ എടുക്കാൻ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏🙏🖤

  • @AleyammaJoy-sd6fo
    @AleyammaJoy-sd6fo 18 วันที่ผ่านมา +45

    ഈശോയെ എൻ്റെ മകളുടെ വിവാഹം നടക്കുവാനുളള എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ് ളെയും പൂണ്ണമായും എടുത്തു മാറ്റി അവളെ അനുഗ്രഹിക്കണമെആമ്മേൻ

  • @jipsonjames6362
    @jipsonjames6362 18 วันที่ผ่านมา +272

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭😭

    • @georgephilip8614
      @georgephilip8614 18 วันที่ผ่านมา +2

      Amen

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 18 วันที่ผ่านมา +1

      Eeshoye ente family anugrahikkane kaathuparipaaliikkaname eeshoye

    • @jainjoy2374
      @jainjoy2374 18 วันที่ผ่านมา

      ആമേൻ❤❤🙏🙏🙏

    • @princyvarghese993
      @princyvarghese993 18 วันที่ผ่านมา

      Amen 🙏🏻🙏🏻🙏🏻🙏🏻

    • @Saju-n2h
      @Saju-n2h 18 วันที่ผ่านมา

      Amen

  • @lekhakm562
    @lekhakm562 18 วันที่ผ่านมา +63

    ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏

    • @MolyJose-hd7sh
      @MolyJose-hd7sh 18 วันที่ผ่านมา +1

      Amen 🙏🙏🙏

    • @sheebashaji676
      @sheebashaji676 18 วันที่ผ่านมา

      ഈശോയേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻

    • @georgejose8600
      @georgejose8600 17 วันที่ผ่านมา

      Amen

    • @alanjudijoseph628
      @alanjudijoseph628 17 วันที่ผ่านมา

      Amen

  • @geethavijayanathanasan9540
    @geethavijayanathanasan9540 18 วันที่ผ่านมา +88

    യേശു പിതാവേ ഞങ്ങളുടെ തടസം മാറ്റി തരണമേ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് തരണമേ മക്കളെ അനുഗഹിക്കമേ പിതാവേ 🙏🙏🙏🙏🙏

    • @vijukrishna6475
      @vijukrishna6475 18 วันที่ผ่านมา +1

      Ente niyogangal എനിക്കായിഅങ്ങു സ്വീകരിച്ചു അതിന്മേൽ നിൽക്കുന്ന എല്ലാ bandhanangalum തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏

    • @sheebashaji676
      @sheebashaji676 18 วันที่ผ่านมา

      ഈശോയേ എന്റെ ആഗി മോളെ കാത്തു കൊള്ളണമേ🙏🏻🙏🏻

    • @SeriJoy
      @SeriJoy 18 วันที่ผ่านมา

      Amen

    • @SumaJames-k6p
      @SumaJames-k6p 17 วันที่ผ่านมา

      Amen

  • @shylaissac2950
    @shylaissac2950 17 วันที่ผ่านมา +2

    എന്റെ ഈശോയെ എന്റെ വയറിലുംളള അസുഖം മാറ്റി തരാൻ വേണ്ടി അപേക്ഷികേണമേ ആമേൻ യേശുവേ അമ്മയുടെ ആരോഗ്യം ശരിയായ വിധത്തിൽ അല്ല അമ്മയുടെ കൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @RijuKT
    @RijuKT 18 วันที่ผ่านมา +270

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

    • @rose_rose66
      @rose_rose66 18 วันที่ผ่านมา +2

      Amen

    • @LissyJose-k6l
      @LissyJose-k6l 18 วันที่ผ่านมา +1

      Amen❤❤❤❤❤😊

    • @JennovaJoseph-w4u
      @JennovaJoseph-w4u 18 วันที่ผ่านมา +2

      Amen 🙏🙏

    • @jayamathew6468
      @jayamathew6468 18 วันที่ผ่านมา +1

      Amen🙏

    • @josek.t8027
      @josek.t8027 18 วันที่ผ่านมา +1

      @@RijuKT ആമേൻ

  • @marymp9094
    @marymp9094 18 วันที่ผ่านมา +28

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

  • @sharletjulian1025
    @sharletjulian1025 18 วันที่ผ่านมา +49

    എല്ലാ യുവജനങ്ങളെയും ഏറെ പ്രേത്യേകമായി എന്റെ മക്കളെ വിശുദ്ധീകരിക്കണേ. നിന്റേതാക്കണേ...

  • @anuprince5146
    @anuprince5146 17 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ അവർക്ക് നല്ല പ്രവർത്തികൾ ചെയ്യാനുള്ള അനുഗ്രഹ കൊടുക്കണം ആമേൻ

  • @jinijustus
    @jinijustus 18 วันที่ผ่านมา +22

    ഈശ്ശോയെ എന്റെ ശാരീരികമായ രോഗാപിഡകളെ ഓർത്തു പ്രാത്ഥിയ്ക്കുന്നു. എന്റെ ഉദരത്തിൽ ആയിരിയ്ക്കുന്ന കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിയ്ക്കണമേ

  • @babugeorge9854
    @babugeorge9854 18 วันที่ผ่านมา +14

    ഈശോയെ ഞങ്ങളുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ

  • @justints2134
    @justints2134 18 วันที่ผ่านมา +10

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💛💛💖💖🤍🤍💞🤍🤍💖💛💛❤️❤️❤️💛💖🤍💞💞💞💖💛❤️❤️💛🤍🤍💞💞💖💛💛💛🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @evababy744
    @evababy744 17 วันที่ผ่านมา +3

    എന്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന കൂടെ ഉണ്ടാകേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കേണമേ. പരീക്ഷയിലും പഠനത്തിലും വിജയം നൽകേണമേ. കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ദൈവ വിശ്വാസത്തിലും സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കേണമേ കുടുംബത്തെ മാതാ പിതാക്കളെ സമർപ്പിക്കുന്നു. അമ്മമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു സൗഖ്യം കൊടുക്കേണമേ ആമേൻ.. 🙏🙏🙏

  • @JOELJOY-d2u
    @JOELJOY-d2u 18 วันที่ผ่านมา +16

    ഈശോയേ എന്റെ ഇളയ മകന്റെ മദ്യാപാനത്തിന്റെയും കൂട്ടുകെട്ടിന്റെയും പിടിയിൽ നിന്ന് മോചനം ലഭിക്കണമേ ഒരു സമാധാനവും മില്ല. ഈ മകനെ ഓർത്ത് ഈശോയേ എന്റെ പ്രാർത്ഥാന സ്വീകരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lijijoseph427
      @lijijoseph427 18 วันที่ผ่านมา

      Kartave aa kunjine kat rakshikename

  • @salysimon4304
    @salysimon4304 18 วันที่ผ่านมา +15

    ഈശോയെ ഞങ്ങളെ അനുഗ്രെഹികേണമേ കർത്താവെ അവിടുന്നു എന്റെ മക്കളെ അനുഗ്രെഹിക്കണേ കർത്താവെ പുതിയ വർഷത്തിൽ എന്റെ സിമിക് ജോലി കൊടുത്തു anugrehikene🙏 എന്റെ സിയായികേ യൂ കെ യിൽ പോകാൻ anugrehikene🙏 ഈശോയെ അവളുടെ പല്ല് ശെരി ആകേണ് amen🙏🙏🙏🙏🙏 ഈശോയെ എന്റെ വീടിനെ ആളു വരണേ ആമേൻ 🙏🙏🙏🙏

  • @Name-c8g3k
    @Name-c8g3k 18 วันที่ผ่านมา +33

    ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ ഈശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rubyroy9206
      @rubyroy9206 18 วันที่ผ่านมา

      Enteyum agraham Nirmal, Sheetal nalla joli lebhikkanam

  • @jerinmichael2646
    @jerinmichael2646 17 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻കർത്താവെ എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാവരുടെ മേലും കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻

  • @sunijijo5955
    @sunijijo5955 18 วันที่ผ่านมา +14

    എന്റെ ഈശോയെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏

  • @ShantyJacob-f1m
    @ShantyJacob-f1m 18 วันที่ผ่านมา +4

    യേശുവേ എന്റെ കച്ചവടത്തെ വർധിപ്പിക്കണമേ അതിൽ നിന്നുമുള്ള വരുമാനം പത്തിരട്ടി ആക്കണമേ കച്ചവാദത്തിലുള്ള തടസങ്ങൾ മാറ്റാണമേ

  • @marymp9094
    @marymp9094 18 วันที่ผ่านมา +11

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🔥*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @satheeshkumar8199
    @satheeshkumar8199 18 วันที่ผ่านมา +31

    കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ യാത്രയിൽ കൂടെ ഉണ്ടായികകണമെ കർത്താവേ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @geethabalan-dl2to
    @geethabalan-dl2to 18 วันที่ผ่านมา +30

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്ര നീക്കണമേ സന്തോഷവും സമാധനവും നൽകണമേ

  • @shinamathomas7326
    @shinamathomas7326 18 วันที่ผ่านมา +16

    ഈശോയെ പ്രഭാതത്തിൽ ഞങ്ങളോട് കരുണ തോന്നണമേ 🙏

  • @animmaphilip9504
    @animmaphilip9504 18 วันที่ผ่านมา +704

    എന്റെ ഈശോയെ എന്റെ മക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു പൈശാചിക ബന്ധനങ്ങളിൽ നിന്നും ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും മക്കളെ കാത്തു രക്ഷിക്കണമേ മക്കൾ ആയിരിക്കുന്ന അവസ്ഥ അവിടെ ഏറ്റെടുക്കണം കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലുയ്യ

  • @joicejoby7925
    @joicejoby7925 18 วันที่ผ่านมา +12

    ഈശോയെ 2024ഒത്തിരി അനുഗ്രഹമായിരുന്നു കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 2025 അനുഗ്രഹങ്ങളുടെ മാത്രം വർഷം ആയിരിക്കണമേ ദൈവപ്രവർത്തികൾ വെളിപ്പെടുന്ന വർഷം ആയിരിക്കണമേ ആമേൻ

  • @diyabiju9377
    @diyabiju9377 18 วันที่ผ่านมา +323

    ഈശോയെ, ജോലിക്ക് വേണ്ടി വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ. എല്ലാവരെയും കാത്തു പരിപാലിക്കണമേ.

    • @rosammabenny9985
      @rosammabenny9985 18 วันที่ผ่านมา +5

      Prayers🙏🙏🙏

    • @simithomas4039
      @simithomas4039 18 วันที่ผ่านมา +4

      Amen

    • @gracypoulose3622
      @gracypoulose3622 18 วันที่ผ่านมา +4

      ഈശോയെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏

    • @ashajohnson8304
      @ashajohnson8304 18 วันที่ผ่านมา +4

      എൻ്റെ മോനും ഒരു ജോലി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

    • @vincy502
      @vincy502 18 วันที่ผ่านมา +1

      Amen

  • @Kavya-zy2xj
    @Kavya-zy2xj 17 วันที่ผ่านมา +2

    പ്രാത്ഥന കേൾക്കണമേ മക്കൾ രണ്ടുപേരും ദൈവാനുഗ്രഹമുള്ളവരായി വളരുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @ushajoseph7736
    @ushajoseph7736 18 วันที่ผ่านมา +47

    എന്റെ ഈശോയെ എന്റെ ദൈവമേ പാപികളായ ഞങ്ങളോട് കരുണയായിരിക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ

    • @mollypunnoor9312
      @mollypunnoor9312 18 วันที่ผ่านมา

      Amen.Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 18 วันที่ผ่านมา

      ആമ്മീൻ 👍🏻🙏🏻🙏🏻🙏🏻

  • @mariyammapa1023
    @mariyammapa1023 18 วันที่ผ่านมา +25

    എൻ്റെ ഈശോയെ എൻ്റെ മോൻ്റെ ശരീരത്തിലെ എല്ലാ രോഗാണുക്കളേയും നിർവീര്യമാക്കണമേ
    ഞങ്ങളേയും മക്കളേയും പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമേ

  • @valsammaantony9218
    @valsammaantony9218 18 วันที่ผ่านมา +47

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെല്ലാംസാധിച്ചു തന്ന ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

    • @minivt127
      @minivt127 18 วันที่ผ่านมา

      🙏🙏🙏🙏

    • @georgejose8600
      @georgejose8600 17 วันที่ผ่านมา

      Amen

  • @sainanoop5023
    @sainanoop5023 18 วันที่ผ่านมา +62

    ഈശോയെ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെ നന്ദി നന്ദി നന്ദി നന്ദി ഈശോയേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി ഈശോയെ

    • @susanjoseph3343
      @susanjoseph3343 18 วันที่ผ่านมา +1

      Ammen Hallelujah Nanni daivame ente Niyogham sadichu tharename 🙏

  • @antonyp1258
    @antonyp1258 18 วันที่ผ่านมา +10

    യേശുനാഥാ, എന്റെ സാമ്പത്തിക ബാധ്യതകളെയും, കടഭാരങ്ങളെയും കഷ്ട നഷ്ടങ്ങളെയും പൂർണ്ണമായും നീക്കി ഞങ്ങളെ മോചിപ്പിക്കേണമേ. ആമേൻ.

  • @ajp1447
    @ajp1447 18 วันที่ผ่านมา +43

    യേശുവേ... ദൈവമേ... മക്കളിൽ ഇടപെടണമേ... വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ

    • @leelammapanicker3848
      @leelammapanicker3848 17 วันที่ผ่านมา

      Karthave mercy upon all the families. Bless them to believe, Trust. Love Jesus. Bless them to get eternal peace. Thank you, Jesus Christ. Praise the Lord Hallelujah

    • @SumaJames-k6p
      @SumaJames-k6p 17 วันที่ผ่านมา

      Amen

  • @albyissac9842
    @albyissac9842 18 วันที่ผ่านมา +11

    കർത്താവെ എന്റെ സഹോദരൻറെ ദുഃഖം മാറ്റി ഒരു ചെറിയ ഭവനം കൊടുക്കണേ 2025ൽ അനുഗ്രഹികണമേ എല്ലാം പിശാചിക ബന്ധം നത്തിൽ നിന്നും രക്ഷികണേ കൃപ ആയിരികണമേ 🙏🙏🙏🙏🙏😭😭😭😭😭😭🙏🌹

  • @celiabiju8526
    @celiabiju8526 17 วันที่ผ่านมา +20

    എൻ്റെ ഈശോയെ എൻ്റെ വീടുപണി കുഞ്ഞുങ്ങളുടെ സ്വഭാവം ഏല്ലാവരുടെയും ആയുസ്സും ആരോഗ്യവും സമർപ്പിക്കുന്നു

  • @akshayatreesaben2393
    @akshayatreesaben2393 18 วันที่ผ่านมา +7

    ദൈവം എന്നെയും എൻ്റെ സുഹൃത്തുക്കളെയും ഞങ്ങളുടെ ഉത്തരപേപ്പറും ഉത്തരങ്ങളും പാസ്സാക്കാൻ അനുഗ്രഹിക്കട്ടെ കൂടാതെ ഞങ്ങളുടെ ഉത്തരപേപ്പർ പരിശോധിക്കുന്ന എല്ലാ അധ്യാപകരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏

  • @ShebyJose
    @ShebyJose 17 วันที่ผ่านมา +1

    എന്റെ ഈശോയെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @rejeenashaji8908
    @rejeenashaji8908 18 วันที่ผ่านมา +14

    ഈശോയോ മക്കളെ പരീക്ഷക്ക് ജയിപ്പിക്കണമേ കടയിൽ കച്ചവടം ഉണ്ടാകണമേ കട ബാധിതമാറ്റിത്തരണമേ മകന് കപ്പലിൽ ജോലി കിട്ടണമേ യേശുവേ സ്ത്രത്രം നന്ദി

  • @sajithps286
    @sajithps286 18 วันที่ผ่านมา +7

    എന്റെ ഈശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sebastianvarghese3864
    @sebastianvarghese3864 18 วันที่ผ่านมา +13

    എന്റെ ഈശോയെ എന്റെ കുഞ്ഞിന് ജോലി മുന്നോട്ടു കൊണ്ടുപോകാനും അതിനുള്ള തടസ്സങ്ങളും മാറ്റി കൊടുക്കാൻ എല്ലാം ചെയ്യാൻ പറ്റണം

  • @aleenathankachen5143
    @aleenathankachen5143 17 วันที่ผ่านมา +1

    Eeshoye thanna ellavidha anugrahngalkum nanni🙏🙏🙏🙏🙏vedhana anubhavikunnavare kakkaname🙏🙏🙏🙏🙏🙏 eeshoye nanni eeshoye sthuthi🙏🙏🙏🙏🙏♥️♥️♥️

  • @jubyjinish1555
    @jubyjinish1555 18 วันที่ผ่านมา +6

    ഈശോയെ ഞങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🙏

  • @kjosephbincy
    @kjosephbincy 18 วันที่ผ่านมา +13

    എന്റെ കർത്താവേ എത്രയു പെട്ടെന്ന് ആ വസ്തു വിൽക്കാൻ എനിക്ക് സാധിക്കണം എന്നെ യു എന്റെ കുടുംബത്തെയും എന്റെ മകനെ യു സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതപങ്കാളി യെ നൽകി എന്നെ അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

    • @minivt127
      @minivt127 18 วันที่ผ่านมา

      🙏🙏🙏🙏🙏

  • @sujajoseph4923
    @sujajoseph4923 18 วันที่ผ่านมา +94

    യേശുവേ ഞങ്ങളോട് കരുണ തോന്നണേ.മക്കളെ.രണ്ടു പേരെയും അനുഗ്രഹിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @sujajoseph4923
      @sujajoseph4923 18 วันที่ผ่านมา +1

      Amen 🙏

    • @ajp1447
      @ajp1447 18 วันที่ผ่านมา

      Amen

    • @ajithasudarsana1942
      @ajithasudarsana1942 18 วันที่ผ่านมา

      Amen amen amen amen amen

    • @jeminicmathew
      @jeminicmathew 18 วันที่ผ่านมา

      Amen 🙏🙏🙏🙏

    • @minuraju1673
      @minuraju1673 17 วันที่ผ่านมา

      ആമേൻ

  • @josek.t8027
    @josek.t8027 18 วันที่ผ่านมา +30

    ദൈവമേ സ്തുതി യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു ഏറ്റെടുക്കണമേ ജീവിത പങ്കാളിയെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആശ്വാസം നൽകണമേ ആമേൻ

  • @JancyShajan
    @JancyShajan 18 วันที่ผ่านมา +14

    ദൈവമേ ഞങ്ങളുടെ ജീവിത പ്രതിസന്ധികളിൽ അചഞ്ചലമായ വിശ്വാസത്തോടും തീക്ഷ്ണമായ പ്രത്യാശയോടും കൂടെ ദൈവ തൃക്കരങ്ങളിൽ ഞങ്ങളെ തന്നെ സമർപ്പിച്ചുകൊണ്ട് ജീവിതത്തെ സധൈര്യം നേരിടുവാനുള്ള അനുഗ്രഹം ഞങ്ങൾക്കെല്ലാവർക്കും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയ

  • @lindathomas4307
    @lindathomas4307 18 วันที่ผ่านมา +193

    യേശുവേ 🙏🏻പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നാണമേ 🙏🏻🙏🏻ഞങ്ങളുടെ തെറ്റുകൾ ഓർക്കരുതേ 🙏🏻എല്ലാ സങ്കടങ്ങളിൽ നിന്നും ഒരു വിടുതൽ നല്കണമേ 🙏🏻

    • @sujajoseph4923
      @sujajoseph4923 18 วันที่ผ่านมา +1

      Amen 🙏

    • @minibiju7437
      @minibiju7437 18 วันที่ผ่านมา

      Amen 🙏

    • @sr.marisajoseph7893
      @sr.marisajoseph7893 18 วันที่ผ่านมา

      😅😅😅😅😅😅😅😅

    • @shinygeorge3921
      @shinygeorge3921 18 วันที่ผ่านมา

      Eshoye papiyaya entemel karunayayirikaname makkale anugrahikaname🙏🙏🙏🙏🙏

    • @JancyShibu-we9xc
      @JancyShibu-we9xc 18 วันที่ผ่านมา

      Amen

  • @Meenakshi99Meenakshi
    @Meenakshi99Meenakshi 18 วันที่ผ่านมา +14

    എന്റെ കർത്താവേ എന്റെ സ്വന്തം ജോലികൾ എല്ലാം ചെയ്യാനും എന്റെ കൊച്ചുമോനെ നോക്കാനുള്ള ആരോഗ്യവും തരണമേ കർത്താവേ അങ്ങയുടെ അനുഗ്രഹം എന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ഷക്കീം ബലം തന്ന് അനുഗ്രഹിക്കട്ടെ കർത്താവേ അങ്ങയുടെ വിശുദ്ധ പൗരഹിതത്തെ മഹത്വപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏

    • @josek.t8027
      @josek.t8027 18 วันที่ผ่านมา

      @@Meenakshi99Meenakshi ആമേൻ

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา +8

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങുകയാണ് അവനും ഉന്നത വിജയം കൊടുക്കേണമേ