H എടുക്കുമ്പോൾ വണ്ടി ഓഫാകാതിരിക്കാൻ ക്ലച്ച് ഇതുപോലെ ഉപയോഗിക്കുക|H driving test clutch controlling

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 217

  • @PraseenaCS
    @PraseenaCS 10 หลายเดือนก่อน +8

    നിങ്ങളുടെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @rajeevankp6575
    @rajeevankp6575 10 หลายเดือนก่อน +4

    Goodsen . ക്ലാസ്സ് മാത്രം കേട്ട് - 5 വർഷത്തിന് ശേഷം ഞാൻ ഇന്നാദ്യമായി വണ്ടി ഓടിച്ചു. 'ലൈസൻസ് ഉണ്ട്.. very good Class🎉🎉🎉🎉

  • @sincek.k-cp5he
    @sincek.k-cp5he หลายเดือนก่อน

    എനിക്ക് ഈ ക്ലാസ്സ്‌ വളരെ അതികം മനസ്സിലാകുന്നുണ്ട് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @NoorJahan-qg4ik
    @NoorJahan-qg4ik หลายเดือนก่อน

    ഞാന്‍ എന്നു കാണും aniku ennla ടെസ്റ്റ് ayrnu പാസ്സ് ആയി വളരേ ഉപഹാരം ഉള്ള വീഡിയോ annu Thanks

  • @Jr_reo
    @Jr_reo ปีที่แล้ว +15

    Accelerator koduth edukkan padillaa, speed koodum , ath fail akan chance ind , don't do guy.

  • @sheejaantony3683
    @sheejaantony3683 ปีที่แล้ว +8

    ഒരുപാട് ഉപകാരപെട്ടു ഞാൻ H-ഇടാൻ പോകുന്നതേയുള്ളു 👍🏻

  • @Lindammathew
    @Lindammathew ปีที่แล้ว +23

    നന്നായിട്ട് മനസിലാവുന്നു. Thank you sir

  • @indran007
    @indran007 ปีที่แล้ว +8

    👌🏻അടിപൊളി video 🙏
    Tanx bro....

  • @ameerka6648
    @ameerka6648 ปีที่แล้ว +6

    Ivde accelerate lum break lonum kaLu pattula

  • @johnsongeorge519
    @johnsongeorge519 9 หลายเดือนก่อน

    ഒരുപാട് ഇഷ്ട്ടമായി ബ്രോ എനിക്കും പഠിക്കണം

  • @Muhammadsinan1012
    @Muhammadsinan1012 10 หลายเดือนก่อน +1

    ഇങ്ങളെ വീഡിയോ വളരെ use ആയി thanks ❤️

  • @rajantc8459
    @rajantc8459 ปีที่แล้ว +21

    വണ്ടി H trackl നിർത്താൻ പാടുണ്ടോ. Running H അല്ലെ...

  • @sainasainaba5637
    @sainasainaba5637 10 หลายเดือนก่อน +1

    വളരെ മനസ്സിലാവുന്നുണ്ട്👍

  • @sincek.k-cp5he
    @sincek.k-cp5he หลายเดือนก่อน +1

    അടിപൊളി ക്ലാസ്സ്‌ 🥰🥰🥰🥰🥰🥰🥰

  • @sairashamma1242
    @sairashamma1242 หลายเดือนก่อน +2

    bro, y accelerator 🙂, clutch and break alle , H edkkmmo use aakkan paadullu

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 8 หลายเดือนก่อน

    Hന്റെ ക്ലാസ് വളരെ നന്നായി മനസ്സിലായി ഞാനിപ്പോൾ Hഎടുത്തതു തുടങ്ങി Hന്റെ ഒരു കഴിഞ്ഞതേയുള്ളൂ.. Thanks ❤️

  • @vidhyars886
    @vidhyars886 ปีที่แล้ว +4

    Sir correct aayi avide yathumbola stearing thirikkunne .

  • @trapeliteff6761
    @trapeliteff6761 11 หลายเดือนก่อน +3

    PASS Aayi..... Thanks👍🏼

  • @ashiqueashi2600
    @ashiqueashi2600 ปีที่แล้ว +12

    Njagade ivide clutch mathre upayogikkan pattu.. Athuvalla igne nirthi nirthi H edukkan pattula... Cheriya urulicha wheel nu undavanm

  • @ananthu7345
    @ananthu7345 5 หลายเดือนก่อน +2

    H ഒക്കെ എടുത്തു ലൈസെൻസും കിട്ടിയതിനു ശേഷം ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ 😂😊😊എന്തൊരു ആശ്വാസം 🎉🎉
    NB:എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ❤️❤️

  • @subeeshthiruvangoor6207
    @subeeshthiruvangoor6207 ปีที่แล้ว +4

    ലൈസൻസ് കിട്ടി...... വീഡിയോ ഉപകാരപ്പെട്ടു.. താങ്ക്സ്

    • @kannankollam1711
      @kannankollam1711 8 หลายเดือนก่อน

      ബ്രേക്ക് ഉപയോഗിക്കാമോ

  • @sk-pv3xn
    @sk-pv3xn ปีที่แล้ว +6

    H trackil ninnu purathot edumbol fail aayi 😭😭😭😭.next date 24very use full video

  • @sreejajoseph9466
    @sreejajoseph9466 ปีที่แล้ว +5

    Chetta chettante video kand manasilakki njnjan innu practice nu poi. Ente preshnam vandi off aakalarnnu. But innu off aakand njan h eduthu

    • @sreejajoseph9466
      @sreejajoseph9466 ปีที่แล้ว +1

      innale ayirunnu test. Njan pass ayi

    • @jijomathew1359
      @jijomathew1359 ปีที่แล้ว +1

      ​@@sreejajoseph9466 congrats bro

  • @Siva-f6j7w
    @Siva-f6j7w 11 หลายเดือนก่อน

    Ee video Kollam pakshe vandi nerthathe adkkanam

  • @arunad8855
    @arunad8855 10 หลายเดือนก่อน +1

    Puthiya erthiyil ulla H edukunna rethi enganannu

  • @avani9761
    @avani9761 4 หลายเดือนก่อน +1

    H test inu slow ayit edukan patuo....vandi off ayi pokaruthu ennale ullu driving test il

  • @sincek.k-cp5he
    @sincek.k-cp5he หลายเดือนก่อน +1

    താങ്ക്സ് ചേട്ടാ

  • @thasleema4582
    @thasleema4582 5 หลายเดือนก่อน +2

    Sir accelerator kodukndann paranju. Clutch mathrm use chytha mathinn paranjuu. Angne half clutch crct ayi kitunilla 😢

  • @mohanparat9830
    @mohanparat9830 ปีที่แล้ว +10

    Please organize 3 or 4 days residential driving training for license holders

  • @GeethaPallipravan-k7c
    @GeethaPallipravan-k7c ปีที่แล้ว +1

    Good Description
    I will try in this way when I take H

  • @kandharikurumbi8295
    @kandharikurumbi8295 4 หลายเดือนก่อน +1

    നമ്മൾ സ്റ്ററിങ് വളക്കുമ്പോൾ മാത്രം ഹാഫ് ക്ലച്ച് കൊടുക്കേണ്ടത് അല്ലേ.

  • @sangeethajuwal4275
    @sangeethajuwal4275 11 หลายเดือนก่อน +1

    Sr first h edukkumpol valuth pinne eadath pinne valath agane alle sr

  • @AnjuAnju-sw4iw
    @AnjuAnju-sw4iw 9 หลายเดือนก่อน +1

    H nte idayil break pidikkan pattuvo

  • @AlluAngels
    @AlluAngels 4 หลายเดือนก่อน +1

    Njan H edukkubol eppozhum off avum😭

  • @achututtu434
    @achututtu434 7 หลายเดือนก่อน

    njan H iduthappol payyeyaanu iduthath but kore pravishyam off aayi😢😢😢

  • @shijisagish429
    @shijisagish429 9 หลายเดือนก่อน

    ഞാൻ H ഇടാൻ തുടങ്ങുന്നതെ ഉള്ളു.. താങ്ക്സ്

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 ปีที่แล้ว +3

    Accelerator use cheyyaruth ennanu driving school lu paranjitullathu 😢

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      👍

    • @anandhukb2900
      @anandhukb2900 ปีที่แล้ว

      കാരണം വളയ്ക്കുന്നതിന് മുമ്പ് തന്നെ ചാടിപ്പോവാൻ നല്ല സാധ്യതയുണ്ട്.

  • @JaisonS-t6y
    @JaisonS-t6y 4 หลายเดือนก่อน

    Thank you 💗

  • @shahulhameed5044
    @shahulhameed5044 ปีที่แล้ว +4

    Accelerator ubayogikkan padillalo?qs😂

  • @fathimafasnafathimafasna5020
    @fathimafasnafathimafasna5020 9 หลายเดือนก่อน +1

    Sir nte class valare useful ayi

  • @abdullahpcp4968
    @abdullahpcp4968 11 หลายเดือนก่อน

    ഇഷ്ടം അടിപൊളി💯👍

  • @ReshmaJinu-x3n
    @ReshmaJinu-x3n ปีที่แล้ว +1

    Nalla class anu

  • @affsseei
    @affsseei 8 หลายเดือนก่อน +4

    H ട്രാക്കിൽ ബ്രേക്ക്‌ ഉപയോഗിക്കാൻ പാടില്ല 🥲

  • @AdhithyanAM
    @AdhithyanAM ปีที่แล้ว +2

    Thank you sir 🥰

  • @llsistersbylonaliya4894
    @llsistersbylonaliya4894 ปีที่แล้ว +4

    Hlo sir ente learner's licence expired aayi.but I already passed 4 driving...LL expired ayathukondu veedum test pass aavano

  • @soubiajalal3292
    @soubiajalal3292 ปีที่แล้ว +1

    Good class 😊

  • @sreejas98
    @sreejas98 9 หลายเดือนก่อน +1

    ഞാൻ പാസ്സായി 🎉

  • @phenomenal3597
    @phenomenal3597 6 หลายเดือนก่อน

    Vandi nirthan patulallo 🤷‍♂️

  • @anutresa7273
    @anutresa7273 10 หลายเดือนก่อน +1

    Running il edukande? Break cheyamo

  • @appuz8492
    @appuz8492 ปีที่แล้ว +5

    Hin reverse edkmbol brake amarthan padilla enallle.?runningl thane alle H complete cheyendath.?idhil ipo brake chavity edkan alle paraynadh?apo fail aklle?

  • @nazeemac1497
    @nazeemac1497 ปีที่แล้ว +1

    ഇപ്പോ ഞാൻ ഗ്രൗണ്ടിൽ H. എടുത്തു പഠിക്കുക യാണ്. ജനുവരി 2ണ്‌ ടെസ്റ്റ്‌. സാർ പറഞ്ഞു തരുന്നത് clachil മാത്രം ആണ്. ആക്സിലേറ്റർ കൊടുക്കാൻ പറയുന്നില്ല ല്ലോ. നിങ്ങളെ വീഡിയോ യിൽ ഇങ്ങനെ യും കാണുന്നു. അത്കൊണ്ട് ആക്സിലേറ്റർ ഉപയോഗിച്ച് ടെസ്റ്റ്‌ ൽ എടുക്കാൻ പറ്റുമോ റിപ്ലൈ പ്ലീസ്...

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      ആക്സിലറേറ്റർ കൊടുക്കുന്നത് ക്ലച്ചിൽ എടുക്കുന്ന സമയത്ത് വണ്ടി നീങ്ങുന്നില്ലെങ്കിൽ മാത്രം ആക്സിലറേറ്റർ കൊടുക്കുക

  • @rajithasanjayan9222
    @rajithasanjayan9222 7 หลายเดือนก่อน

    Very nice thank you

  • @satheeshr2099
    @satheeshr2099 ปีที่แล้ว +8

    ഞാൻ ടെസ്റ്റിനു പോയപ്പോൾ h ട്രാക്കിൽ വണ്ടി ഓഫായി പോയി, ഈ വീഡിയോ കണ്ടപ്പോൾ എങ്ങനെ ഓഫാകാ തെ h എടുക്കാം എന്നു മനസ്സിൽ ആയി താങ്ക്സ്

  • @hannasamad9998
    @hannasamad9998 ปีที่แล้ว +4

    Very useful video 👍👍👍

  • @sunithan1384
    @sunithan1384 ปีที่แล้ว

    H yedukkumpol aadyathe trackil yethrathavana valathuvasham nokkanam yethra thavana idathu nokkanam please replay

  • @ramshiramshi6335
    @ramshiramshi6335 6 หลายเดือนก่อน

    Thank youu😊

  • @kannankvpn7188
    @kannankvpn7188 ปีที่แล้ว +1

    🎉🎉 super bro

  • @hasihasi4754
    @hasihasi4754 ปีที่แล้ว +1

    Brekil ninn kaal eduknde aadyam.brek pidich kondano vndi edukndye

  • @PesPes-yn2it
    @PesPes-yn2it 8 หลายเดือนก่อน +1

    Broh ippol trackil stop cheythit edukkan padillann parayunnu crct aano

    • @mubeeeii
      @mubeeeii 8 หลายเดือนก่อน

      Paadilla

  • @alhmdhulilhaa786
    @alhmdhulilhaa786 8 หลายเดือนก่อน +1

    Enikkum atgenne vende

  • @jincyabraham1211
    @jincyabraham1211 11 หลายเดือนก่อน +1

    Thank u sir

  • @aruns444
    @aruns444 ปีที่แล้ว +2

    Thanks bro

  • @vinayakpramod1831
    @vinayakpramod1831 ปีที่แล้ว +1

    Use full🙌

  • @Ziya_fathima112
    @Ziya_fathima112 ปีที่แล้ว +1

    Poi ekka super ❤

  • @kavithasaji2730
    @kavithasaji2730 ปีที่แล้ว +1

    Super 👌 🎉

  • @Arjunram-m2c
    @Arjunram-m2c ปีที่แล้ว +1

    tnx...

  • @jayanthivlogs3575
    @jayanthivlogs3575 ปีที่แล้ว

    H adukumbol athra time kondu theerkanam testnu

  • @fellahfadwa8386
    @fellahfadwa8386 ปีที่แล้ว +1

    Thanks

  • @sonue5150
    @sonue5150 ปีที่แล้ว +1

    Ente test anu Wednesday
    First dayil off ayi poyirunu
    Epol illa

  • @fathimamizriya8573
    @fathimamizriya8573 ปีที่แล้ว +1

    Good👍

  • @archanabiju5263
    @archanabiju5263 6 หลายเดือนก่อน +3

    Njan innu failed ayi vandi off ayi

  • @hemanthravana5305
    @hemanthravana5305 10 หลายเดือนก่อน +2

    Super cute

  • @mohansreenilayam4714
    @mohansreenilayam4714 ปีที่แล้ว

    Thank you godson

  • @johnjinu7711
    @johnjinu7711 ปีที่แล้ว +2

    T-junction oru kayattam kerumbol first gear ettu axaltor kodutu right rodilek thiriymbol oru lag feel agunu..reaso please

  • @SidhuSid-o2s
    @SidhuSid-o2s ปีที่แล้ว +1

    👍🏻👍🏻

  • @pushpar2270
    @pushpar2270 ปีที่แล้ว

    Thank u

  • @suhailsuhail5752
    @suhailsuhail5752 ปีที่แล้ว +2

    👍👍👍👍

  • @nazeemac1497
    @nazeemac1497 ปีที่แล้ว

    തിരിയാനുള്ള സ്‌പൈസ് എത്തുമ്പോൾ സ്റ്റിയെറിങ് ലോക്ക് ചെയ്ത് പിടിക്കണോ.. റിപ്ലൈ

  • @mayadevirg848
    @mayadevirg848 11 หลายเดือนก่อน +1

    🙏🙏🙏🙏😍🙏

  • @davoodpp3172
    @davoodpp3172 ปีที่แล้ว +126

    ഇവിടെ എറണാകുളത്തു ഒക്കെ ബ്രേക് ഉപയോഗിക്കാൻ പാടില്ല fail ആക്കും only ക്ലച്ച്

    • @harithakku7778
      @harithakku7778 ปีที่แล้ว +11

      Ath enganaya sheriyava

    • @ebrahimkodumunda3864
      @ebrahimkodumunda3864 ปีที่แล้ว +3

      Palakkad angane thanneyanu.

    • @shabanajasminp1569
      @shabanajasminp1569 ปีที่แล้ว +10

      Malappuram also.. Only clutch

    • @sabirac718
      @sabirac718 ปีที่แล้ว +4

      ​@@shabanajasminp1569🙄അത് എപ്പോ

    • @ashiqueashi2600
      @ashiqueashi2600 ปีที่แล้ว +8

      Kottayam pala... Clutch mathre pattu

  • @adarshadarsh7579
    @adarshadarsh7579 ปีที่แล้ว +1

    Super

  • @MaimuMaimoona-od5kf
    @MaimuMaimoona-od5kf ปีที่แล้ว

    👌👌👌🙏

  • @chinnujoy7334
    @chinnujoy7334 ปีที่แล้ว

    Very nice

  • @mohammedmuhsin7507
    @mohammedmuhsin7507 ปีที่แล้ว +1

    Sir oru samashayam njan H in practicin pozhappoll avideyulla sir
    H illl acceletor upoyikkan padilla ennu paranchu

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +7

    ഹാപ്പി ഈസ്റ്റർ 💞💞💞💞

    • @asfiyamol7599
      @asfiyamol7599 ปีที่แล้ว

      സാർ എന്റെ കമന്റ്‌ സാർ കാണുമോ എന്നറിയില്ല ഞാൻ 45 വയസ്സുളള ഒരു ഹരിതസേന അംഗം ആണ് സാറിന്റ. വീഡിയോ എനിക്ക് പ്രയോഗണപ്പെട്ടു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സായി ഇപ്പൊ ചെറുതായിട്ട് വണ്ടി ഓടിക്കാൻ തുടങ്ങി

  • @lissystephen1313
    @lissystephen1313 ปีที่แล้ว +1

    Nice

  • @shabanajasminp1569
    @shabanajasminp1569 ปีที่แล้ว +1

    Pls do with only using clutch

  • @nazeemac1497
    @nazeemac1497 ปีที่แล้ว

    ഹാഫ് clach ഇൽ വന്നതിനു ശേഷം ആക്സിലേറ്റർ കൊടുക്കാൻ പറ്റുമോ...

  • @__.anuhhhh._
    @__.anuhhhh._ ปีที่แล้ว +1

    എനിക്ക് കഴിഞ്ഞ 16 തിയതി ടെസ്റ്റ്‌ ആയിരിന്നു H ഫെയിൽ ആയി.... ഇനി 7 തിയതി ആണ് ടെസ്റ്റ്‌ 🙂H വീണ്ടും ഫെയിൽ ആവൊന്ന് ഒരു pedi🙂

  • @AfnanNkAfnanNk-tx6bt
    @AfnanNkAfnanNk-tx6bt ปีที่แล้ว

    👍👋👋

  • @archanabiju5263
    @archanabiju5263 6 หลายเดือนก่อน +1

    2nd time

  • @ALAN-x9s2v
    @ALAN-x9s2v ปีที่แล้ว

    😊
    .

  • @nazeemac1497
    @nazeemac1497 ปีที่แล้ว

    നിങ്ങളുടെ എല്ലാവരുടെയും supotum പ്രാർഥന യും വേണം എനിക്ക് ടെസ്റ്റ്‌ paassakan.

  • @santhoshkuttan8579
    @santhoshkuttan8579 ปีที่แล้ว +1

    🤝🤝🤝👍

  • @shehajahas
    @shehajahas ปีที่แล้ว +1

    Super class

  • @sinisebastian2328
    @sinisebastian2328 7 หลายเดือนก่อน +1

    Goid

  • @statuslokam4878
    @statuslokam4878 ปีที่แล้ว +1

    മലപ്പുറം only cluch

  • @nothing0997
    @nothing0997 ปีที่แล้ว +1

    Pass ayi

  • @archanasuresh6781
    @archanasuresh6781 ปีที่แล้ว

    Njan makayiram anu njan super ayitt car drive cheyyum

  • @shinasshinas4868
    @shinasshinas4868 ปีที่แล้ว

    Nale test. Ann 😔