"ഇതെന്റെ സ്റ്റേഷൻ ആണ് .." ആക്ഷൻ ഹീറോ ബിജുവിലെ നിവിൻ പോളി രംഗങ്ങൾ #MovieSpecials #AsianetMovies #FunnyVideos #MovieClips #Comedy #MalayalamComedy #MalluComedy #MovieSpecials
You think the real police is like the movie ? What about all the fake cases registered by the police? Blindly following politicians' orders. None of this happens here?
ഈ വീഡിയോ കാണുമ്പോൾ ചിന്തിക്കാറുണ്ട്.. ഇങ്ങനെയുള്ള പോലീസ്കാർ മ്മടെ ഓരോ സ്റ്റേഷനിലും വരണം... അല്ലെങ്കിൽ വന്നവരൊക്കെ ഇത് പോലെ ആവണം എന്ന്... നല്ല പോലീസ് ഓഫീസർമാർ ഉണ്ട് പക്ഷെ ചുരുക്കം മാത്രം..
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.
ആ ക് ഷൻ ഹീ റോ. ബിജു. സൂപ്പർ 👌👌👌
ഒരു വല്ലാത്തൊരു satisfaction ആണ് ഇത് കാണുമ്പോൾ.... കൊറേ തവണ repeat കാണും...
എല്ലാ പോലീസുകാരും ഇങ്ങിനെ ആയിരുന്നെങ്കിൽ ഈ കൊച്ചു കേരളം സ്വർഗ്മകുമായിരുന്നു
കേരളത്തിൽ ഇല്ലാത്ത ഒരു police station
Pinne avideanavo ulle
Ath kalakki 😂😂😂😂
ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ സ്വപ്നങ്ങളിൽ മാത്രം
ഇതുപോലെ കുറച്ച് സാറന്മാർ ഉണ്ടെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ
Ingane oru police station only in dreams 😢
ഇങ്ങനാവണം പോലീസ്👍👍👍👍💝💘💘💘
Super ethra thavana kandu yenne ariyella❤
Department ayi bendham ullavaro ini avan pokunnavaro anel kure thavana kanditundakum...
Njnm pala thavana kanditund 😂 ippozhum kanunnu
❤❤ ജോജു ❤❤
❤️Soo good❤️
04:55 aa bgm🔥
Good gooooood✅🌺🌺🌺
Nivin polichu
Engan ഒരു പോലീസ് ഓഫീസർ പോലീസ് സ്റ്റേഷൻ ഇവ രണ്ടു കേരളത്തിൽ ഇല്ല എന്നു തോന്നുമ്പോൾ 😢😢😢
Ind bijoy sir irgalkuda sodesham alude Anniyan script writer best actor cinema yile assistant director ayi vesam cheytha nadan mudi vallarthiyit
ഉണ്ട് ഇവന്മാർ പോവണം
Policekare okke unde.. But police station vare cpm aanu bharikkune..
Binu mohan sir... Kannur kaarude swantham Prithviraj❤
പാർട്ടിക്കാരെ ഇങ്ങനെ കോടയാൻ ഒന്നും ഒരു police കാരനും നിക്കില്ല.
5:15 😂😂
തൃശൂർ ജില്ലയിലെ കൊരട്ടി പോലീസ് സ്റ്റേഷനും അവിടത്തെ SI യും കിടു ആണ്.പരാതിക്കാരെ നല്ല രീതിയിൽ ആണ് ട്രീറ്റ് ചെയുന്നത്. ഉടനടി ആക്ഷനും എടുത്തു.
Supper. Thanks.
വളരെ ഇഷ്ടപ്പെട്ട ചിത്രം
രാജി വെക്കുമ്പോ ആണൊ ശമ്പളം കൊടുക്കുക 😂😂
നിങ്ങൾ സിനിമ കണ്ടില്ലേ 🙄ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതുകൊണ്ട് ആണല്ലോ അവർ പോലീസ് സ്റ്റേഷനിലേക്ക് വന്നത്
50 ദിവസം ജോലി ചെയ്തിട്ടും ശമ്പളം ഇല്ല Mr! 😂
ബിജുവും ഭരത് ഗോപിയും സേതു രാമയ്യരും ബാബാകല്യാണിയും ഒക്കെ സിനിമയിൽ മാത്രം 😔
ഭരത് ഗോപിയോ??😂
@@juztmypovhe meant Bharath Chandran.. 😊❤
🎉gooooood🎉🎉
Timing of that siren ❤
People blaming police always , but what about our Public do they follow law ? Do they show decency ? Ennitu itoke videshatu poyi cheyum 😊 ullipilate 😊
You think the real police is like the movie ? What about all the fake cases registered by the police? Blindly following politicians' orders. None of this happens here?
Eedanh..namlhe...police. 👍
ഈ വീഡിയോ കാണുമ്പോൾ ചിന്തിക്കാറുണ്ട്.. ഇങ്ങനെയുള്ള പോലീസ്കാർ മ്മടെ ഓരോ സ്റ്റേഷനിലും വരണം...
അല്ലെങ്കിൽ വന്നവരൊക്കെ ഇത് പോലെ ആവണം എന്ന്...
നല്ല പോലീസ് ഓഫീസർമാർ ഉണ്ട് പക്ഷെ ചുരുക്കം മാത്രം..
വെറുതെ ഈ മോഹങ്ങൾ എന്നറിയുബോഴും വെറുതെ മോഹിക്കുവാൻ മോഹം 😔😔😔😔
ഉണ്ട് ഞങളുടെ പോലീസ് സ്റ്റേഷൻ
Movie name pls?
Action hero biju
@@salimmon3068 thank you
Action hero biju
Nivin left handed
ക്യാഷ് ആൻഡ് polictics...😮
❤
ഇതിന്റെ ഫുൾ മൂവി ഇല്ല
ANTH NALLA.SI.ENGINA AYIRIKKANAM.KLA.PCE.
Ithupoleyulla police station swapnamkanam
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.
ജപ്പാൻ.....
😂
Thanda police
🤌🏼✅💎
ഇത്കണ്ടഞാൻ 🤔സ്വപനലോകത്തെ ബാലാഭാസ്കർ 🙄
ഇതിന്റെ 2nd part varuvo avo
Varum shooting thudangittund enna kette
Second part undo,padachone 🙆♀️
@@lolalolala8138 pan indian levelilekk aanu
@@lolalolala8138 yes ramour ano ennarilaa kettirunnu nivinum paranjirunnu
Rumor alla. 8 years anniversary aayappol aanu confirm cheythath 2024 Feb
What ever he does is against the law.