"അകത്തുകിടക്കുന്ന സാധനം എന്താണെന്ന് തനിക്കറിയുവോ.." Nerariyan CBI | Mammootty | Thilakan
ฝัง
- เผยแพร่เมื่อ 22 พ.ย. 2024
- ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
Nerariyan CBI is a 2005 Indian Malayalam-language mystery film directed and produced by K. Madhu and written by S. N. Swamy. The fourth installment in the franchise of CBI investigative thrillers, Mammootty reprised the role of Sethurama Iyer, a Central Bureau of Investigation officer, with Mukesh and Jagathy Sreekumar reprising their roles as the associate officers Chacko and Vikram respectively and the background score composed by Shyam
#NerariyanCBI #Mammootty #Mukesh #jagathysreekumar #samvruthasunil #MalayalamEvergreenComedy #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #vikram #Thor #Trending #Marvel #BlackAdam #Bigboss #kaduva #sitaramam
ഇത് ഒക്കെ തികച്ചും അഭിമാനകരം....ഒരു നല്ല സിനിമയായി കണ്ട് പൂർണ മനസ്സോടെ ആസ്വദിക്കുന്നു.
മമ്മൂട്ടിയും...തിലകനും ഒക്കെ തീർച്ചയായും ഏതൊരു മലയാളിക്കും അഹങ്കരിക്കാൻ പറ്റുന്ന കലാകാരന്മാർ...
ഒലക്ക പൊട്ടിയ movie
@@mutharuk3915 onn podo....
@@appooseappoose8507 podei my
@mutharഇത് പൊട്ടൻ നീ ഇതിൽ ഇല്ലാലോ uk3915
ഈ ഒരു സീൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ♥️😘
Enikum
ജിഷ്ണു എന്ന നടൻ 😔😔😔😔
🙏
🙏🙏🙏
രോമാഞ്ചമാണ് ഈ സീൻ. നല്ലൊരു ത്രില്ലെർ സിനിമ. 👍.
അർത്ഥവത്തായ സീൻ ❤️
🤣🤣
Mammookka last dialogue Polichu. Valiya karyangal ariyunnavarkku basicaya pala karyangalum ariyilla ennathanu sathyam.udhayam asthamayam ennathokke verum thonnal mathram
8:25 100% Satyamaya vakyam🔥
Ee scene kand kand തഴമ്പിച്ചു 😌💥💥 end il aah bgm koodi varumbo enta monee🫰🏻💫🔥🔥🔥🔥🥵
എത്ര കണ്ടാലും മടുക്കാത്ത ഒരു സീൻ 😍😍
,
Ee cinemayil ettovum nalla scene
സത്യം
@@techsics98 aaaaA
@@sakeenavk2482 😎
കാപ്ര look അടിപൊളി 🔥
The level of genuineness showcased by Thilakachayan is superb...👌👌
Foreign actors in Indian movies
th-cam.com/video/RysMDtz267Y/w-d-xo.html
?
@@hajaramujeeb967 To sound, feel and show to the audience that he is a genuine learner Brahmin, is something commendable
achayano😂
thaankal laalikka ntem mammettan nteyum fan ayirikkum alle
Powerful scenes like this were a cherry on the cake in old movies. Today's movies lacks the quality.
one of the power full and gentile actor mammootty 🎉🎉🎉❤
What a legend - Thilakan Sir!!!
പൂർണ പൗരശമുള്ള അഭിനയ gaampeerryam 👍👍👍🙏🙏🙏
സൂര്യൻ എവിടെ ഉദിക്കുന്നോ അവിടെ കിഴക്ക്....
ലെ സൂര്യൻ :ഇക്ക പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല
😁
That’s true
പുള്ളി പറഞ്ഞതാണ് ശരി. ഉദയം അസ്തമയം ദിക്ക് ദിശ ഒക്കെ വെറും സങ്കൽപ്പങ്ങൾ ആണ്. Even നമ്മൾ സമയം എന്ന് പറയുന്ന കണക്ക് പോലും സങ്കല്പമാണ്. ഇപ്പോൾ ഭൂമി rotate ചെയ്യുന്നത്തിന്റെ എതിരെ ഭൂമി ചുറ്റിയാൽ ഈ കണക്കെല്ലാം തെറ്റും. ക്ലോക്കിലെ AM രാത്രിയാവും, PM പകലാവും, സൂര്യൻ പടിഞ്ഞാറുദിക്കും കിഴക്ക് അസ്തമിക്കും.
അത് അങ്ങനെ തന്നെ ആണ് 😊
@@shanperiyan7685 No ethil parayana physics complete potatharam anu.
CBI 5 കണ്ട ഷീണം ഇതു കണ്ടപ്പോൾ മാറി 🤪🤪🤪
പോടേയ് 😂🤭😂🤭
എത്ര കണ്ടാലും മടുക്കാത്ത സീൻ 💥
Thilakan Mammootty combo BGM 🔥🔥🔥🔥
Mammootty is adipoli 😊❤
Ikka🔥Thilakan ❤️🔥
CBI:Onnu randu chodhyam chothikam..
Kappra:
1.state 2nd law of thermodynamics
2.Newton law of cooling
CBI:Athu pinne.... orumathiri koppile chothiyam chothikarathu...
Kappra: Ba ba ba ala ...
Bro +1 kazhinj irangiyathanalle😅🙌
@@samuraiflixrockin 😂😂😂
@@samuraiflixrockin എവിടെ
നീ ചോദിച്ചത് ....
.
.
.
.
.
.
.
ഒരുമാതിരി ഊള ആൻസറാ 🤣🤣🤣🤣
11 anene manasillayii
Comment വായിച്ചു ചിരിച് പണ്ടാരമടങ്ങി 🤣🤣🤣
കാപ്ര.. " ചോദ്യം.. ഞെട്ടില്ല വട്ടയില..
സേതു രാമയയ്യാർ : പപ്പടം
ഹ്മ്മ്.. മിടുക്കൻ...
"..ചോദിയം.. കുഞ്ഞികിണ്ണം തുള്ളി തുള്ളി..
സേതു രാമയ്യർ : അരി തിളക്കുക... ഹമ്പട കേമാ.. സേതു കുട്ടാ...😂😅😅
ഈ റോളൊക്കെ മമ്മൂക്കകലാതെ വേറെ ആർക്കും അഭിനയിക്കാൻ പറ്റില്ല ഉറപ്പ് 🔥🔥👍👍❤️❤️
പറ്റും മമ്മൂട്ടിക്ക് 🔥🔥🔥
Shine tom cheyum😌
അത് ഇപ്പൊൾ വേറെ ആരെങ്കിലും ചെയ്താൽ അല്ലേ അറിയൂ
@@GunMalaylam 🤣
@@GunMalaylam Ith kanjaav adich prakriti oombhunna paripadi alla athinu 🤣🤣🤣🤣
Megaastar mammootty 💥💥💥
ഇത് പോലെ സാമ്യം ഉള്ള scene ആണ് ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ ദേവസഭാത്തലം പാട്ടു scene
😂😂entho engana
Thenga kolla
Mammukka ishttam😍
മമ്മൂക്ക ❤🔥
സവർണത നന്നായി പൊളിക്കുന്നുണ്ട് 💯💯👌👌👌👌
എന്തിലും മതവും ജാതിയും കാണാൻ കഴിവുള്ള ഒരാളാണ് താങ്കൾ.. കാരണം നിൻ്റെ കണ്ണുകൾ ജാതി എന്ന കയത്തിൽ കിടക്കുന്നു. അതുകൊണ്ട് കാനുന്നതിലെല്ലാം ജാതി കാണും..
@@aswinraju6250 അങ്ങനെ ഉള്ളത് കൊണ്ട് അല്ലെ കാണാൻ കഴിയുന്നത്.... 😂😂😂
വിദ്യാഭ്യാസം രാഷ്ട്രിയം തൊഴിൽ സിനിമ ഇതിൽ എല്ലാം ജാതി ഇല്ലേ.... എല്ലാ പ്രിയദർശൻ സിനിമയിൽ ഉണ്ടല്ലോ നായർ സമുദായത്തെ പൊക്കി അടിക്കുന്ന സീനും മറ്റു സമുദായത്തെ താഴ്ത്തി കെട്ടുന്ന സീനും അത് എന്തിനാ
@@explore4988 എല്ലാത്തിലും അങ്ങനെ ആണേൽ ഉണ്ടല്ലോ.. ജോഷി യുടെ പല സിനിമകളിലും ഉണ്ടല്ലോ.. ജാതി കണ്ണ് ആദ്ധ്യം മറ്റ്.
@@aswinraju6250 ഉണ്ട് അതുകൊണ്ട് തന്നെ ആണ് ഞാൻ എതിർത്തത്.... എന്തിനാ ഈ ഉയർന്ന മതിയേ മാത്രം പൊക്കി പറയുന്നത്..... ഒരു സിനിമയിലെ നായകൻ നല്ലത് അകണേൽ അവൻ സവർണൻ ആയിരിക്കണം എന്നുള്ള വിചാരംഎങ്ങനെ ശെരിയാകും
Mammookka ❤️
Doom le john abrahamnte chettante look aaanu Thilakan chettanu same hair style. aaa caril vannathinu pakaram super bikil vannaal padam hit aaayeenee 👍🏻
😅😅😅
തിലകൻ സൂപ്പർബൈക്കിലോ 🤣🤣
Alland thanne hit anu broi
Dhoom chale 🤣🤣
Bike 😂😂
That iconic bgm
Malayala cinemayude ultimate legends thilakan sir and mammookka
Cbi എന്നും പൊളി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ee scene okke 🔥🔥🔥🔥
Thilakan sir. 🔥🔥🔥
❤❤❤❤❤❤
6:20 സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക്
BGM blend akkiyath adipoli🔥
Very very valuable video. Science and తత్వం శాస్త్రం సూపర్.
Super scene ❤🎉👌🙏
The king 💥💥💥
ചിലയിടത്തൊക്കെ 'മോഡേൺ സയൻസിൻ്റെ സർട്ടിഫിക്കറ്റ് കൂടി ഉണ്ട്' എന്ന് തോന്നുന്നതരത്തിൽ പറയേണ്ടി വരുന്നത് അരോചകം പോലെ തോന്നി.
എന്തിനാണ് അങ്ങിനെയൊരു അപകർഷത .. അതിന്റെ ആവശ്യമില്ല.. 😊
അതെ അതെ.. വായിൽ തോന്നിയത് പറയുക.. ആരെ നോക്കാൻ
Thilakan Sir Score Cheytha Cinema .🔥🔥🔥🙏🙏🙏
മമ്മൂട്ടി യോട് തനിക് ദേശ്യം ഉണ്ട് അല്ലെ ഡേറ്റ് തന്നില്ലേ തനിക്ക്
@@sulusulu9565 🤣
❤❤❤❤❤❤
നടനപർവ്വം 🔥
😂😂
Yes mukesh
തിലകൻ എന്താ അഭിനയം ❤️
❤❤❤❤❤❤❤❤❤
എന്നാലും നല്ല വീണ്ണൻ ചോദ്യങ്ങൾ... മകപ്ര കലക്കി
My favorite film 🤗🤗
..
........ .
Super film ❤️
😂😂
Thumbnail super🙆
🤣
കാപ്ര 🔥
സേതുരാമയ്യരുടെ എളിമ ഭയങ്കരം തന്നെ....,😂😂😂😂
😂
Mammootty and Thilakan proud of our film industry.
പൊളി സാനം
Methan മമ്മൂട്ടി കലക്കി
വേദ വാക്യത്തിൽ അടങ്ങിയ സയൻസ് ആണ് ഇവിടെ ഈ സിനിമയിലെ ഈ ഭാഗത്ത് സ്റ്റോറി നിർമാതാവ് ചേർത്തത് അദ്ദേഹത്തിന് 🌹❤️
?
@@mumthazn7345 ചോദ്യം ചിഹ്നം എന്തിനാണ്, ഏതിനാണ് എന്ന് ടൈപ്പ് ചെയ്യാം
@@althafahmed4102 vedavakyathile science എന്താണെന്ന് മനസ്സിലായില്ല☺️
@@mumthazn73456.മിന്റനു ശേഷം ഉള്ള വോയിസ് ശ്രദ്ധപൂർവം ശ്രവിക്കുക അതിൽ സയൻസ് ലോജിക്കലായി ചെറിയ വിധേന വിശദികരിക്കുന്നുണ്ട്
@@althafahmed4102 ശ്രവിക്കുക എന്തിനാണ് കേൾക്കുക എന്ന് പറഞ്ഞാൽ പോരെ
ജീഷ്ണു എന്ന നടൻ 😔😔😔😔😔
കൊപ്ര പൊളിച്ചു 👌
Ithil avasaanam kaapraye thanne kolayaali aakkiyirunnenkil super aayene
നല്ല സിനിമ ♥️♥️
ഏതാ സിനിമ ?
@@mridulam568 അരനാഴിക നേരം
😆😆😆😆
കലഭൈരവൻ മമ്മൂക്ക
8:41 അത് ചിലപ്പോ gas ആയിരിക്കും
😂😂😂😂😂ആശാനേ
🤣🤣🤣🤣ഉള്ളിൽ നിന്നും പോയി തിലകന്റെ
അകത്തു കിടക്കുന്ന സാധനമല്ലേ... മണം കൊണ്ടറിയാം... ജവാൻ....
സത്യത്തിൽ തിലകൻ ചേട്ടൻ ചെയ്ത ഏറ്റവും മികച്ച കോമഡി കഥാപാത്രം ആണ് ഇത്....
Sathyam😁
WTF
@@RexiferGamingYTpadathinte endil pretham all enn thelinj. 😅
@@sairajp2943 dude... Poyi movie onnukoodi kaanu... Pretham was not the murderer... But presence of super natural spirit was there...
@@RexiferGamingYT That supernatural spirit was velakkaran Velu. Avihitham pidichaach 😁
ബിജിഎം പൊളി
Mmde മമ്മൂക്ക തിലകൻ വരുമ്പോ ഇറങ്ങി varumbolulla classic item🔥🔥🔥🤩🤩
അമ്പട സണ്ണി കുട്ടാ..🤣🤣
Bgm ഒരു രക്ഷയും ഇല്ല🔥🔥🔥
Caption vaaycha njn - ഛേ വൃത്തികേട് 😹
Dedey🤣🤣🤣🤣🤣🤣🤣🤣
@@thugbot7733 😹
ellarkum makeup kooduthal anu..ee film il theere pidikathe poyath onnu athanu…thilakan chetante oky lipstick…aa ammachiyude oky make up kanumbo chiri varum
ഗായത്രി ഒരു മന്ത്രമാണോ
ഇക്ക :- അവൾ എന്റെ എല്ലാമെല്ലാം ആയിരുന്നു
😁😁😁😁😁😁😁😁
ഗായത്രി മന്ത്രം❤️
🤣🤣🤣
Messi ente ellam aayirunnu🤣
🤣🤣
നല്ല ബുദ്ധിമാൻ അകണേൽ ബ്രഹ്മിൻ തന്നെ ആകണം എന്നൊരു കാഴ്ചപ്പാട്
അങ്ങനെ അല്ല... ബ്രഹ്മ ജ്ഞാനം നേടിയവരെ വിളിക്കുന്ന പേര് ബ്രാഹ്മണൻ. കർമ്മം കൊണ്ടും അറിവ് കൊണ്ടും എത്ര താഴ്ന്ന സാഹചര്യങ്ങളിൽ ജനിച്ച ആൾക്കും എത്തിപ്പെടാവുന്ന സ്ഥാനം.
@@pradeepbharatiya7777 എന്നിട്ട് എത്ര പേർക്ക് ആ സ്ഥാനം കിട്ടുന്നുണ്ട്..... ഒരു പുലയനോ ezhavano വേദം പഠിക്കാൻ പോലും അവകാശം illathe ആക്കിയത് എവിടെ ഉള്ള bhrahmins alle
@@pradeepbharatiya7777 എന്താണ് മറുപടി ഇല്ലാത്തത്... തൊട്ട് കൂടയ്മ തീണ്ടി കൂടയ്മ ഒക്കെ ഒരു ആചാരം ആണന്നു പറഞ്ഞു ഇവിടെ ഉള്ള ദളിതരെ അടിമ ആക്കി വെച്ചത് ഏത് സമൂഹം ആണന്നു എല്ലാവർക്കും അറിയാട്ടോ 💯💯
@@explore4988 നിങ്ങൾ പറഞ്ഞത് 100% സത്യം ആണ്, പക്ഷെ സനാതന ധർമ്മത്തിലെ കാഴ്ചപ്പാട് അങ്ങനെ അല്ല എന്നാണ് ഞാൻ പറഞ്ഞത്. ഓരോ കാലത്തും സമ്പത്തിലും അധികാരത്തിലും സ്വാധീനം ഉള്ളവർ അതില്ലാത്തവരെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്തു. ഒരു കാലത്ത് അത് ബ്രാഹ്മണർ ആയിരുന്നു... എന്നാൽ മറ്റൊരു മതത്തിലും സാധ്യമല്ലാത്ത പരിവർത്തനത്തിനും മാറ്റങ്ങൾക്കും വിധേയമായ നമ്മുടെ ധർമ്മം എല്ലാ മൂല്ല്യച്യ്തികളെയും തരണം ചെയ്തു മുന്നേറിക്കൊണ്ടിരിക്കുന്നു.
@@pradeepbharatiya7777 കോപ്പ് ആണ്... എന്നിട്ട് ആണ് ദളിത് പൂജാരി ആയ yedhu പൂജിക്കാൻ അമ്പലത്തിൽ കയറിയപ്പോ കാവി കോടി പൊക്കി അവനെ എതിർത്തത് മറ്റു മതസ്ഥർ അല്ലല്ലോ
അതിപ്പോ തിലകൻ്റെ അകത്തു കിടക്കുന്ന സാധനം തന്നെയല്ലേ മമ്മൂട്ടിയുടെ അകത്തും കിടക്കുന്നത്...
വ്യത്യാസം വല്ലതും ഉണ്ടാകുമോ..?
🤣🤣🤣🤣🤣
Dhoni got inspiration to grow his hair by seeing tilakan sir's hair style in this movie. Real sexy look.
Ok da sasi
@@KulaDrohi ok drohi uncle
അമ്പട കേമാ
സേതു കുട്ടാ
😆
കൊപ്ര എന്നാക്കിരുന്നേൽ വിളിക്കാൻ ഒരു സുഖം ഉണ്ടായേനെ 😜😜🏃♂️🏃♂️🏃♂️
🤣
😂😂ഇജ്ജാതി 🔥
😂😂
🤣🤣🤣
എങ്കിൽ തേങ്ങാ കുല എന്നാക്കാം 🤣🤣😂😂
അകത്തു കിടക്കുന്നത് ജോക്കി ആയിരിക്കും
കാപ്രയുടെ മൂന്നു ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ ക്യാപ്ര പ്ലിംഗ് പിന്നെ പത്തൊമ്പതാംതെ അടവ് എടുത്തു 😃
AaaaaaaaaàaaaaaaàaaaaaaaàaààaaaAaaaaaaaààaaaaàaaàajaàaaaaaaaaaaaaaaaaaaaaaaaaaaààaaaajaaaaaaaaaàjajaaaaaaaaaaaaaajaaaaaaaaajaauaaajaaaaaaaaaaaaajjjajaaaaaaaaaaajaajàjàaaaaaaaaaaaaaaaaajjaaaaaaaaaaaaaàajaaaaaaaaaaàaaaajaaaaauj
Jj
Jujjaau
Ào
Ajajauoj
പണ്ട് ഭയങ്കരം... ഇപ്പോൾ കോമഡി 😂😂
How handsome Mammooty is
ഇതൊക്കെ അഭിനയിച്ച ഫലിപ്പിക്കാൻ മമ്മൂട്ടി ക്ക് ഒരു പ്രതേക കഴിവാണ്.
Mammukka🙏😍😍
ഈ പടം മുഴുവൻ കണ്ടപ്പോൾ കോമഡി ആയി മാറിയ കഥാപാത്രമാണ് തിലകൻ😂
"അകത്തുകിടക്കുന്ന സാധനം എന്താണെന്ന് തനിക്കറിയുവോ.." നീയെന്താടാ ഒരുമാതിരി അർഥം വെച് ടൈറ്റിൽ ഇടുന്നത് :/
Njn orth enik mathre thonniyulloonn😂😂
അതിപ്പോ തിലകൻ്റെ അകത്തു കിടക്കുന്നതു തന്നെയല്ലേ മമ്മൂട്ടിയുടെ അകത്തും കിടക്കുന്നത്..
വ്യത്യാസം വല്ലതുമുണ്ടോ..?
ഓട്ടോക്കാർ കണ്ടാൽ 🔥
@@SunilKumar-fc1jmenthon comment ah 😅
അമ്പട കേമാ. സണ്ണിക്കുട്ടാ...
Thilakan good actor.
With all due respect to Mr Thilakan,,, in my view mr Thilkan is coming up, over the character,, character is not getting importance,, we see Mr Thilakan above the character he plays,,, just my opinion ,, think about it ,,, i love Mr Thilakan
നീ എന്ത് തേങ്ങ ആണെടാ ഊവേ ഈ പറയണേ?
Superb
ഈ സീൻ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കും..... അത്ര ലോജിക് ഇല്ലാത്ത sceen... 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😁😁😁😁😁😁😁😁😁
ആറാട്ട് അണ്ണന്റെ ആരാധകൻ
CBI ude first part thanneyaanu best.... Nadakam polathe abhinayam
@@harikrishnant5934 aarattannante naadakamaanoo udheshichath 🤭🤭🤭
@@abdurasheedrasheed2783 mammooty, mohanlal.... Fans... Oru movie analyze Cheyyumbol.. Randu fans um Deshyappedum...
Kunjaminatthathayum thoorattum kandal mathi pinne Ali Muruganum Nalla logic kittum🤭🤭🤭🤭
രണ്ടു lejends 👌👌👌
Ikka❤️🔥
Mammukka🌹❤️
Enth kidu aanu ee movie okke.. Cbi 5 verum chavarr🥴🥴
అన్నా !ఈ సీన్ తర్వాత thilakhan sir not entry why oftar this seen.
ഒന്നു രണ്ട് ചോദ്യം ചോദിക്കാം
" state Newtons first law "
" illustrate Hesses law "
🤣🤣🤣🤣🤣🤣🙏🙏
Oh simple
Sathyam parnja ithinte vereoru line alle.. Sanmanassulork samadhanm cinema le.. Damodar ji😂😂
8:42 Ahangaram aazhirikum
8:24... Answer sheet -ൽ എഴുതി വെയ്ക്കാം 👻👻👻👻,
Thumbnail ഉണ്ടാക്കിയവൻ 🔥 തന്നെ 🤣
3:18... 🔥🔥
missing that dialogue
ambada sethu kutta😅