Teacher oru divasam ravile adukkala pani planing aa vidieo husband bathrooil irunnu kettu appol vannittu paranchu teacher nte samsaram ethra hrudyamanu Joliyil sahayichum thannu very very positive energy kittunnnu
അവിയൽ എല്ലാ ഓണത്തിനും ഉണ്ടാക്കാറുണ്ടെങ്കിലും ഓണ അവിയൽ എന്നു പ്രത്യേകം പരിചയപ്പെടുത്തിയപ്പോൾ വളരെ വളരെ പുതുമ തോന്നി.പിന്നെ കഷണങ്ങളെല്ലാം അളന്നു മുറിച്ച പോലെ.Thank youuuu💕💕💕💕
സദ്യ യിലെ താരം. .സത്യം പറഞ്ഞാൽ സദ്യ കൊള്ളാം എന്ന് പറയുന്നത് അവിയൽ കൊള്ളാമെങ്കിലാണ്...ചേച്ചി പറഞ്ഞത് സത്യം expert cook തന്നെയാണ് അവിയൽ നന്നായി വയ്ക്കുന്നവർ 😭ഇത് ഈ ഓണത്തിന് വയ്ക്കും....കണ്ടിട്ട് തിന്നാൻ കൊതിയായി....വലലൻറ്റെ കഥയാണ് സുഖം 😍
Dear and respected teacher . You resembles my peramma. My peramma is no more now. In every aspect you reminds of her. So l love you so much. Moreover your cooking style totally go with us since lam a traditionalist. I have been looking for such a traditional style amidst others. Thank you madam so much . Love you ❤️ god bless you.
ടീച്ചർ, ഞാൻ ഇന്ന് ശർക്കരപുരട്ടി ഉണ്ടാക്കി. നന്നായി വന്നു. ഓടം കെട്ടുന്നതുവരെ കായ് അനക്കാതെ ഇട്ടു. ശർക്കര പാവ് അരണക്കണ്ണ് പാകമായപ്പോൾ തീ നിർത്തി രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ വറുത്ത കായ് ഇട്ടു. നന്നായി വന്നു. ഇന്ന് വളരെ സന്തോഷം തോന്നുന്നു. നാളെ ഇങ്ങനെ അവിയൽ ഉണ്ടാക്കും.
ഞാൻ മോളെ പഠിപ്പിക്കുമ്പോൾ ഇടയ്ക്കിടെ 'ശ്രദ്ധിക്കൂ' എന്നു പറയുമായിരുന്നു. ഇപ്പോൾ അതു മാറി 'നോക്കൂ ' എന്നായി. SumaTeacher Effect.😄 പിന്നേയ് ഞാൻ അവിയലിൽ മുളകുപൊടി ചേർക്കാറില്ല. പുളിക്കു തക്കാളിയോ തൈരോ ആണ് പതിവ്. Let me have a try. No doubt it will be sooooperb I'm sure.❤️
Teacher nammude ethenic food athayathu sambar rasam varunnathinu munpulla karikal ekurichu oruseries cheythudeteacherkku.thank your vlogs.lots of love from Jyothi palakkad
Bringing in receipes with authenticity and in a traditional way is a real blessing .. Thank You so much for this channel and for sharing your precious insights on cooking different recipes .. THANK YOU SO MUCH
ഈ പാചകറാണിയെ ഇഷ്ടം ഉള്ളവർ ആരൊക്കെ
ചേച്ചിയുടെ വീഡിയോ മുടങ്ങാതെ കണുന്നവർ
ഇ८ത ക്ഷമയോടെ ഒരു യൂടൃൂബ് വീഡിയോ കണ്ടിരിക്കുന്നത് ആദ്യം..!..കഥകൾ കേട്ടിരിക്കുന്ന കുഞ്ഞുമക്കളെ പോലെ മനസ്.... ടീച്ചറമമ ഇഷ്ടം ❤😊
അവിയൽ fav"""" ☺
Prathibha Priya 🤝🙏👍🏾
Suma teachereee aadhyamayita aviyal undakiyitu oru satisfaction kittiyathu.Thank you so much
നന്നായി അവിയൽ ഉണ്ടാകുന്നവർ നല്ല പാചകക്കാർ. അത് സത്യം. ഇന്ന് ടീച്ചർ അമ്മ സുന്ദരി ആയിരിക്കുന്നു
🤝🙏👍🏾
ഇതുപോലെ തന്നെ ആയിരിക്കുമല്ലോ ടീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തിട്ടുണ്ടാവുക ഒരു ടീച്ചർ ആയിരുന്ന എനിക്ക് വളരെ ഹൃദ്യമായി തോന്നി super
ടീച്ചർ... സൂപ്പർ... .. ടീച്ചറെ നേരത്തെ പരിചയപ്പെടേണ്ടിയിരുന്നു.എന്ത് നല്ല അവതരണ ശൈലി. ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.
എത്ര രസകരമായ അവതരണ ശൈലി. കൊതിഏറും വിഭവങ്ങൾ... എത്ര കണ്ടിട്ടും മതി വരുന്നില്ല.
ഒരു നല്ല അവിയൽ ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചറിന് നന്ദി തീർച്ചയായും ഈ ഓണത്തിന് ഇതുപോലെ തന്നെ ചെയ്യും
Leelamani Prabha 👍🏾🙏
Amazing!
Thank you Suma Miss.
🌹🌹🌹
Teacher oru divasam ravile adukkala pani planing aa vidieo husband bathrooil irunnu kettu appol vannittu paranchu teacher nte samsaram ethra hrudyamanu
Joliyil sahayichum thannu very very positive energy kittunnnu
അവിയൽ എല്ലാ ഓണത്തിനും ഉണ്ടാക്കാറുണ്ടെങ്കിലും ഓണ അവിയൽ എന്നു പ്രത്യേകം പരിചയപ്പെടുത്തിയപ്പോൾ വളരെ വളരെ പുതുമ തോന്നി.പിന്നെ കഷണങ്ങളെല്ലാം അളന്നു മുറിച്ച പോലെ.Thank youuuu💕💕💕💕
Vijaya V 🤝🙏👍🏾
super aviyal.. ethu kandappol enik muthassiye orma vannu.. ethu pole thanneya muthassy undakkiyirunne. ulli use chaiyyrilla. pinne vellarikkaya use chaidirunnath Sadiya aviyalinu. sadharana divasangalil undakiyirunnappol kumbalanga use chaiyyumaayirunnu. valare nalla avatharanam. thanks teacher.
I will try this receipe
Thanks teacher❤️🙏🏽
Traditional avial...theerchayayum onathinu undakkum thanks Amma ..
How much love, how much care ! the way you handle food, just like a newborn baby. . Wow !
Mollykutty Joseph 🤝🙏👍🏾
സദ്യ യിലെ താരം. .സത്യം പറഞ്ഞാൽ സദ്യ കൊള്ളാം എന്ന് പറയുന്നത് അവിയൽ കൊള്ളാമെങ്കിലാണ്...ചേച്ചി പറഞ്ഞത് സത്യം expert cook തന്നെയാണ് അവിയൽ നന്നായി വയ്ക്കുന്നവർ 😭ഇത് ഈ ഓണത്തിന് വയ്ക്കും....കണ്ടിട്ട് തിന്നാൻ കൊതിയായി....വലലൻറ്റെ കഥയാണ് സുഖം 😍
Teacher is making traditional aviyal. Very good and nice looking. Everybody can make easily with this vedio. Thanks teacher.
Dear and respected teacher . You resembles my peramma. My peramma is no more now. In every aspect you reminds of her. So l love you so much. Moreover your cooking style totally go with us since lam a traditionalist. I have been looking for such a traditional style amidst others. Thank you madam so much . Love you ❤️ god bless you.
ടീച്ചർ, ഞാൻ ഇന്ന് ശർക്കരപുരട്ടി ഉണ്ടാക്കി. നന്നായി വന്നു. ഓടം കെട്ടുന്നതുവരെ കായ് അനക്കാതെ ഇട്ടു. ശർക്കര പാവ് അരണക്കണ്ണ് പാകമായപ്പോൾ തീ നിർത്തി രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ വറുത്ത കായ് ഇട്ടു. നന്നായി വന്നു. ഇന്ന് വളരെ സന്തോഷം തോന്നുന്നു. നാളെ ഇങ്ങനെ അവിയൽ ഉണ്ടാക്കും.
പായസം വേണം
പായസം വേണം,
Best receipe of avial dear Suma teacher god bless your talent always
Oh. This is very old. Traditional one authentic too
ടീച്ചർ, പറയാൻ വാക്കുകൾ ഇല്ല. ടീച്ചർ ന്റെ ഓരോ റെസിപ്പികളും എനിക്ക് വളരെ ഇഷ്ടം ആണ്. 😘
th-cam.com/video/iYj78CyKeDw/w-d-xo.html
Super teacher. Different type aviyal. Nhaghalude nattil curd anu ozhikkaru. Thank u so much teacher.Try cheythu nokkam.😘
I learned 2 or 3 tricks of making the kerala style aviyal thank you teacher ur students are lucky to have a teacher like you
Avasanam ozhicha pacha velichenna manam ivide kitti...my altime favourite dish...😋😋and as you said my master piece too😁😁thank you teacher amme...
th-cam.com/video/iYj78CyKeDw/w-d-xo.html
ടീച്ചർ ഞാൻ teacher ന്റെ aradhika ai എപ്പോഴും കാണാനും സംസാരം kelkanum ഒരു പാട് ഇഷ്ടം
Teacher it is fantastic. I will try.
ഞാൻ മോളെ പഠിപ്പിക്കുമ്പോൾ ഇടയ്ക്കിടെ 'ശ്രദ്ധിക്കൂ' എന്നു പറയുമായിരുന്നു. ഇപ്പോൾ അതു മാറി 'നോക്കൂ ' എന്നായി.
SumaTeacher Effect.😄
പിന്നേയ് ഞാൻ അവിയലിൽ മുളകുപൊടി ചേർക്കാറില്ല. പുളിക്കു തക്കാളിയോ തൈരോ ആണ് പതിവ്.
Let me have a try. No doubt it will be sooooperb I'm sure.❤️
Happy Family TH-cam Channel *5
Teacher Ammayude Vibavangal ellam Ammaye pole Manoharam aanu! Ammayku ende Hrudayam Niranja Onasamsakal Nerunnu🌷 oppam Ayur Arogya Sawkiyavum! Hare Krishna ..🙏
Thank you teacher ഇത്രയും ലളിതമായും വിശദമായും പറഞ്ഞു തരാൻ ഒരു ടീച്ചർക്ക് മാത്രമേ കഴിയൂ
An overall endearing and easily guided. Suma Teacher... You are such a Blessing.
ഐശ്വര്യം ഉള്ള ടീച്ചർ അമ്മ, സ്വാദിഷ്ട മായ അവിയൽ, ആകർഷകമായ വിവരണം 🙏😊😊😊😊
th-cam.com/video/iYj78CyKeDw/w-d-xo.html
Yes. Very true, even my sons love this preparation, sambar, pickle & papadam while enjoying Ona sadhya and the most looked forward to - payasam.
I am making this Avial for lunch today
Thank you Suma Teacher...
പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലുള്ള അവതരണം. പുതിയ തലമുറക്ക് ടീച്ചറുടെ വീഡിയോകൾ ഒരു നല്ല പ്രചോദന മായിരിക്കും .സംശയമില്ല.
th-cam.com/video/iYj78CyKeDw/w-d-xo.html
🤝🙏👍🏾
Adipoli🙏👍 super teacher ❤️
Bindhu Mathew 🤝🙏👍🏾
Super. I like this very much. Thanks teacher.
ടീച്ചർ ഉണ്ടാക്കുന്ന പാചകത്തെ കാൾ കൂടുതൽ എന്താണെന്നറിയില്ല ടീച്ചറെ യാണ് ഞാൻ ശ്രദ്ധിക്കുന്നത് ഒരുപാട് സ്നേഹം🥰🥰
അങ്ങനെയോ. Welcome
Thank you teacher, the aviyal was amazing as your personality
ഹ ഹ ഹ ഹ ഹ
Thank you teacher...will definitely try your recipe.
What is the type of vessel you are using?
Onnum parayan ella entha ruji . Assadhiyam enn thane parayam ... orupadu nanni und teacher❤️❤️❤️❤️
The way teacher explained great
Yes, teacher. I like to add pumpkin and carrot to get a colourful Avial :) Traditional Avial looks delicious!
Now a days avial is made with curd. This is the way my mummy used to make. Thanks for sharing
Classic Presentation, Precious Thoughts, Delicious Recipe. 😍
The authentic aviyal.this is my 3 rd review.I learned teacheramma,s method only.tnk u and with love.
I will make it for sure with our blessings
Teacher njan dadhee ennu vilikkam ente dadheeye polund teeyal podi undakki vachu 5 tengayude muttancarry vachu neymeen cary vachu kadalacary vachu theeyalundakki super oro carykum vendatu chertalmatti super idea🥰🥰🥰
th-cam.com/video/iYj78CyKeDw/w-d-xo.html
Jaan pavaka pachadi undaki. Supper Ante sister nu valare eishtamai aval vittil kodupoy. Love you teacher
th-cam.com/video/iYj78CyKeDw/w-d-xo.html
അമ്മയെ ഭയങ്കര ഇഷ്ട്ടമായി. അവതാരവും super🤤🤤😘😘😘
Teacher nammude ethenic food athayathu sambar rasam varunnathinu munpulla karikal ekurichu oruseries cheythudeteacherkku.thank your vlogs.lots of love from Jyothi palakkad
Suma teacher you are super
My most favourite dish SUPER teacheramma
Bringing in receipes with authenticity and in a traditional way is a real blessing .. Thank You so much for this channel and for sharing your precious insights on cooking different recipes .. THANK YOU SO MUCH
Teacher Aviyal Super
Aviyal thanks 😊
😋😋😋😋My favourite🙋♀️🙋♀️🙋♀️
Thank U very much dear Suma teacher
Teacherammaude samsaram kelkkan nalla istam anee .aviyal super
Teacher when I am watching your videos I remember my mother. She was a chemistry teacher. Thresiamma Punnen
Aviyalsuper ayitunduto teacher
Sini Joseph Sini 🤝🙏👍🏾
Hello Suma teacher your presentation as well as your explanations are really enjoyable .especially the beautiful smile
Thanks teacher 😍😍
Leena Teacher 🤝🙏👍🏾
Good, kindly upload a video, describing the recipe of vazhakoombu thoran
Thank u amma...
നല്ല മാറ്റമുണ്ട് മലപ്പുറവും പാലക്കാടും , തീർച്ചയായും നോക്കണം ! 👍
th-cam.com/video/iYj78CyKeDw/w-d-xo.html
നല്ല അവതരണം teacher
Thank you teacher 😍❤️👍 I love you ❤️
Super 👍👍👌 nhyaghal Palakkad district il curd Anu oyikkarullath❤️
Usha Kumari 🤝🙏👍🏾
Super Aviyal Suma teacher . 👍GBU
ഹായ് ഏറ്റവും ഇഷമുള്ള കറിയാ😋
ടീച്ചറമ്മ അവിയൽ വളരെ നന്നായിട്ടുണ്ട്
Namukku teacherine one million adippikkanam ethrem pettennu nalla achadakkamulla shaily
th-cam.com/video/iYj78CyKeDw/w-d-xo.html
Mouthwatering avial
സുമ ടീച്ചറെ ഇഷ്ട്ടമാണ്
❤❤ഓണാശംസകൾ അമ്മ ❤❤
God to hear your stories,thank you.
Good to hear ....
Jan puli ozhicha aviyal adyayitta kanunnath evide curd aam ozhikkunnath
ടീച്ചർ 👍🌹🌹
Soo waiting for ths authentic recipe amma...luv u 🥰🥰😘😘😗
Bini A R 🤝🙏👍🏾
Namaskaram teacher , avail with curd was taught to me,is it not the right way
Traditional Aviyal.Super
I will make
Super recipe. Thanks teacher
Thank you so much teacher for your wonderful class
Vijesh k v 🤝🙏👍🏾
👍 Super
Super menu teacher!!
Nallapachakem Ammaaa
Mam.. kannuru aviyal undakkumbol curd, garlic ithokke cherkkum
aiswarya revindran 🤝🙏👍🏾
Thank you amma. ,🙏🙏😍
Pavizhakkallu bangle super
ടീച്ചറുടെ ഒരു ദിവസത്തെ ചിറ്റകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
Super 👌👌 enik eshttapettu😋👌 👌👌👌
th-cam.com/video/iYj78CyKeDw/w-d-xo.html
Soumya Ratheesh 🤝🙏👍🏾
Namaste teacher 🙏ur cooking style is almost same as ours. I am from Thrissur. We add curd instead of tamarind paste. Really superb 👍❤️
Happy onam Suma teacher and all others.hod bless you amma
Excellent
Puthiyoru reethiyilulla aviyalaanallo teacherammaaa... Ee reethiyil adyayitta kaanunnath ishtayito....
safasabi salam 🤝🙏👍🏾
Super teacher... love u... 😍
th-cam.com/video/iYj78CyKeDw/w-d-xo.html
reshma jayaprakash 🤝🙏👍🏾
Thank you mam.kaathirunna itom
Super avil. Thank u teacher..
GM Suma teacher
Very tempting teacherv
😊
Appo yoghurt cherkkandey
Super teacher love you