ഞാൻ ഒരേ ഒരു you tuber യാണ് നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നത്,.അത് ഈ സുമ ടീച്ചറേയാണ്. അവിൽ വിളയിച്ചതു കാണുമ്പോൾ തന്നെ അതിന്റെ എല്ലാ വശവും പിന്നെ ഒരു കുഞ്ഞു കഥയും കൂടി പറഞ്ഞു തരുന്ന രീതി വളരെ ആസ്വദിച്ചു കണ്ടു, കേട്ടു. നന്ദി ടീച്ചർ, ഒരായിരം നന്ദി. 💝💝
സ്ക്കൂളിൽ നിന്നു० വരുമ്പോൾ എന്റെ അമ്മ വിളയിച്ച അവിൽ ഉണ്ടാക്കി വെച്ചിരിക്കു०. അവിൽ വിളയിച്ചതിന്റെ മേലെ അമ്മ ചെറുപഴ० അരിഞ്ഞിടു०. എന്നിട്ട് ഞങ്ങൾക്ക് തരു०. അത്രക്കു० ഇഷ്ടമാണിത്. ആ ഓർമ്മളിലേക്ക് ടീച്ചറമ്മ കൊണ്ടുപോയി...😍😍😍😍
Long awaited aval vilayichathu .I wanted the traditional recipe and yours is the genuine recipe. As you said, this was an important dish which was served to all family members on the previous day of wedding along with pazham in my younger days and I remember the preparation of aval vilayichathu in a big uruli.I make it often but sometimes the product will not come out perfect.Thank you for the perfect recipe
I miss my childhood days when I used to pass and eat (mostly steal) aval vilayichate, chakka halwa, churutte, achappam, etc which my grandmother, mother and chittammas used to make.
ഞാൻ ഒരേ ഒരു you tuber യാണ് നേരിൽ കാണാൻ ആഗ്രഹിയ്ക്കുന്നത്,.അത് ഈ സുമ ടീച്ചറേയാണ്. അവിൽ വിളയിച്ചതു കാണുമ്പോൾ തന്നെ അതിന്റെ എല്ലാ വശവും പിന്നെ ഒരു കുഞ്ഞു കഥയും കൂടി പറഞ്ഞു തരുന്ന രീതി വളരെ ആസ്വദിച്ചു കണ്ടു, കേട്ടു. നന്ദി ടീച്ചർ, ഒരായിരം നന്ദി. 💝💝
എൻ്റെയും ആഗ്രഹം!! സാറിൻ്റെ പുസ്തകങ്ങൾ ആണ് ആദ്യം പരിചയപ്പെട്ടത് സാറിനോടും ഒരുപാട് സ്നേഹവും ബഹുമാനവും.
വീണ്ടും സ്കൂൾ ക്ലാസ്സിൽ ഇരുന്ന ഒരു തോന്നൽ.... നന്ദി .... ടീച്ചർ ....
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സുമടീച്ചറെ കണ്ടപ്പോൾ എന്റെ അച്ഛന്റെ മൂത്ത സഹോദരിയെ ഞാൻ ഓർത്തു പോയി എനിക്കേറെ ഇഷ്ടം ആണ് എന്റെ അപ്പച്ചിയെ
Nalla rasamundu teacharammade presentation....nokiyirikan tonnum.
ടീച്ചറുടെ വിഭവങ്ങൾ സൂപ്പർ. എനിയ്ക്ക് അതിലും ഇഷ്ടം ടീച്ചറെ കാണുന്നതാണ്. ടീച്ചർക്ക് എന്റെ നമസ്ക്കാരം🙏🙏
Nalla...Ammaa...Ummaa..🥰
Super amachi nalla taste ondu
വളരെ.. സന്തോഷം.. ടീച്ചർ.. അവൽ വിളയിക്കാൻ.. അറിയില്ലായിരുന്നു.. ഇങ്ങനെ ഒരു video ഇട്ടതിൽ നന്ദി ഉണ്ട്..
അവല് വിളയിച്ചതും നല്ല ചൂട് ചായയും ഒരു മികച്ച കോമ്പിനേഷൻ ആണ് 😋😍
അമ്മയുടെ സംസാരം പോലെ പുഞ്ചിരി പോലെ മൃദുലമാണ് സോഫ്റ്റ് ആണ് അമ്മ തയ്യാറാക്കുന്ന രുചിക്കൂട്ടും ♥️♥️
Ente teachere...ethra kalamayi njn anveshikunnu...nanavulla.aval vilayichath..thanks alot teacher.❤
Avalum teacherinde sariyum orupad orupad ishtayi
ടീച്ചറുടെ അടുത്തിരുന്ന് അവിൽ കഴിച്ചതുപോലെ തോന്നി.മധുരം പോലെസ്നേഹം നിറഞ്ഞ വാക്കുകൾ.ടീച്ചറുടെ പാചകപുസ്തകങ്ങൾ വായിക്കാറുണ്ട്.ശിവദാസ് സാറിൻ്റയും,സാറിനേയും ഇഷ്ടമാണ്.സ്നേഹത്തോടെ ഭരത്.
നന്ദി
Thankq
നന്ദി. ഭരത്
ടീച്ചറെ കാണുമ്പോൾ വളരെ സന്തോഷം സംസാരവും എന്തൊരു അക്ഷരസ്ഫുടാത്ത എന്റെചെറുപ്പകാലത്തെ ഓർമ
Suppar
അവതരണം വളരെ ഉജ്വലം , ആശംസകൾ
വളരെ നല്ല പോഷകാഹാരം..
സ്ക്കൂളിൽ നിന്നു० വരുമ്പോൾ എന്റെ അമ്മ വിളയിച്ച അവിൽ ഉണ്ടാക്കി വെച്ചിരിക്കു०. അവിൽ വിളയിച്ചതിന്റെ മേലെ അമ്മ ചെറുപഴ० അരിഞ്ഞിടു०. എന്നിട്ട് ഞങ്ങൾക്ക് തരു०. അത്രക്കു० ഇഷ്ടമാണിത്. ആ ഓർമ്മളിലേക്ക് ടീച്ചറമ്മ കൊണ്ടുപോയി...😍😍😍😍
ടീച്ചറമ്മേടെ സംസാരവും ആ വേഷവും ഒക്കെ നമ്മുടെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാ,, ഒരുപാട് സ്നേഹം ടീച്ചറമ്മേ 🌹❤️
I u
000 the best way to get the best way p
നന്നായിട്ടുണ്ട്
എന്റെ ചാനലിലേക് സ്വാഗതം
സുമ ടീച്ചർ,നല്ലൊരു അമ്മ, മുത്തശ്ശി,.....Love you ടീച്ചർ....എത്ര മനോഹരമായിട്ടു സംസാരിക്കുന്നെന്നോ ടീച്ചർ.
Super presentation.. ippol Njan avil vilayichathu undakki...teacher nu orupadu nandhi...
ഈ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ അവൽ വിളയിച്ചത് താങ്ക്സ് ടീച്ചർ
Enikk bayangara isttam ann ammayude recippi
Kidilan mazha, oru kattankaapi, avlum...😜😋😋😋😋😋😋
Super👍👍 nice great Thank you so much
Ummaaaa😘😘😘😘
ടീച്ചറുടെ വർത്തമാനം കേൾക്കാൻ നല്ല ഇഷ്ടം ആണ്.🌹🌹🌹🙏🙏🙏❤️❤️❤️
Super Racipy❤️❤️❤️❤️❤️ l love techer amma
My mouth strtd watering .Thanku for ur valuable information.Our families favourite ..delicious. ....one with rp banana.
Hi..Sumateacher..ellaam visadamayettu paranjutharum..Thanks..
Nallaoru pachakamanuu.....kanan nallathanu😊
Hai suma teacher good morning... Suma teacher samsaram othiri eshtam.... Same like teaching in class room
അടിപൊളി ടീച്ചർ അമ്മ
Nalla taste
Very impressive and lovely words
Soooo nice explanation.thank you sooo much
Teacher
Super
God bless you suma teacher.
Super teacher
നമസ്തേ ടീച്ചർ.
ഒരുപാട് സന്തോഷം
അവൽ നനച്ചത് എന്റെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്
സൂപ്പർ ടീച്ചറമ്മ👍👍😋
Super teacher 👍👍👍 Nice 😃
Nice presentation.
Soopper
when teacher smiles, a thousand flowers bloom in my mind
👍 super Suma Teacher
Long awaited aval vilayichathu .I wanted the traditional recipe and yours is the genuine recipe. As you said, this was an important dish which was served to all family members on the previous day of wedding along with pazham in my younger days and I remember the preparation of aval vilayichathu in a big uruli.I make it often but sometimes the product will not come out perfect.Thank you for the perfect recipe
ഒരുപാടു വിഭവങ്ങൾ പാകം ചെയ്ത ആ മനോഹരമായ കൈകൾക്ക് സ്നേഹത്തോടെ ഉമ്മ നല്കുന്നു. ടീച്ചർ
Namaskar Teacher.very good presentation.Thank you. stay healthy and be happy.God bless you
Back to school feel aanu teachernte vidos kaanumbol. ur way of talkng 👌
I am liking your dishes. Thanks a lot.
So happy to see your videos...just like a teacher taking class....very nice...
എന്റെ favourite thanks teacher👍
Nostalgia pazhaya karyangal kelkkan nalla rasam ...tnk teacheramme.
First...
Adipoli👍
എനിക്ക് ടീച്ചറിനെ ഒരുപാട് ഇഷ്ടം ആണ്. I Love you teacher.
ഷീല എനിക്കും ഇഷ്ടമാ
Teacher Amma, njan ithu vare ithu undakkiyittilla...onnu try cheyyam..ellavareyum ente sneha anveshanangal ariyikkuka..nanma eppozhum undavatte..
ഒരുപാട് ഇഷ്ടം
Looking yummy.shall try.⚘
Very nice teacher, you have cleared my doubt how it maintains it's wet feel, me too is a senior person..
Nice
ടീച്ചർ നെ ഒരു പാട് ഇഷ്ട്ടം ആണ് നല്ല പ്രസന്റേഷൻ
Ente favourite. Thanks teacher
Made it today thanks Teacher... 🙏❤️❤️❤️
I liked ur presentation very well. I could learn more about avil vilayichath .. Ur way of narration is impeccable 🙏👍👍
👌👌👌
Teachere Super
ടീച്ചർ ന്റെ പ്രെസെന്റഷൻ സ്റ്റൈൽ നന്നായിട്ടുണ്ട്.. ഒരുപാട് നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... എല്ലാ ആശംസകളും.
😋😋😋
I Watch every episode of yours
Thanks for kichen cleaning
Thanks teacher. Waiting for your next receipe.
Very nice video
Pathiyan sarkara haripadu kittum...subramaniya kovilnte frotil ulla kiniyude shopil...👍🙏
Your calculation is very nice teacher mma
Too good.I ll try this
Teacher ente ammachi undakkumayirunnu❤️ kandappol kothivannu appol kazhikkumbolo❤️❤️❤️❤️❤️
Teacher speech adipoli
അവൽ വിളയിച്ചത് ഒരുപാട് ഇഷ്ടം.
Great Grandma
Thank u Mam
Thank u for all ur receipes and tips
Thanks for the presentation, it's lovely presentation, i will try to make
👍👌
Enthuru rasama teachrammayude samsaram kelkuvan and coocking also ❤️
Nice presentation
Teacher you are so sweet,very keen to watch your videos.thank you.
Nice presentation. Stay healthy teacher🙏🙏🙏
I miss my childhood days when I used to pass and eat (mostly steal) aval vilayichate, chakka halwa, churutte, achappam, etc which my grandmother, mother and chittammas used to make.
Love you 😘 teacherammea... super 😍 aayitto
I don't know you personally ,but ur same like my amooomma,I showed it to her today. Love u .
🥰🥰🥰🥰🥰👍🏻👍🏻👍🏻I like to watch your videos, may god bless 🤲
Nice presentation. Stay healthy amma
Nalla sundhari amma....stay always happiee&healthy !!!eniyum receipekal pratheeshikunnu
Thank you mam. Enta favourite food.
Yummy
അത് പോലെ തന്നെ ടീച്ചറിന്റെ അവതരണം നന്നായിട്ടുണ്ടായിരുന്നു
നമ്മുടെ സ്ഥിരം വിഭവം. പക്ഷെ കോൺക്രീറ്റ് പോലെ ബലത്തിലും കണ്ടിട്ടുണ്ട്. പാചകരീതി കാണിച്ചു തന്നതിന് നമസ്കാരം 🙏🙏
അവിൽ വിളയിച്ചത് ഒരു പാട് ഇഷ്ട്ടമാണ് സൂപ്പർ ടീച്ചറമ്മ☺
കൊതിയാവുന്നു 😋😋