എന്റെ അമ്മ ഞങ്ങളുടെ കുട്ടികാലത്തു ഉണ്ടാക്കിയിരുന്ന ഒരു വിഭവം ആണ് മുട്ട അവിയൽ,. ടീച്ചർക്ക് നന്ദി അത് വീണ്ടും പറഞ്ഞു തനത്തിന്.. ടീച്ചർടെ സംസാര ശൈലി എനിക്ക് ഇഷ്ടമാണ്
ടീച്ചർ നിങ്ങളുടെ സ്റുഡന്റ്സ് എന്ത് ഭാഗ്യവാൻ ആവും. എന്തു clear and ക്ലാരിറ്റി ആയാണ് ഞങ്ങളെ ഫേസ് cheyyunnad. ഇപ്പോളെങ്കിലും ഒരു ചാനൽ കൂടി ഞങ്ങൾക്കും ആ ഭാഗ്യം കിട്ടി
Daily morning I look for your videos, kelkkan orupaadu ishtamaanu, kandathu aanenkilum veruthe kelkkaan vendi vakkum ❤️ ariyaatha orupaadu kaaryangal ariyaanum kazhinju, thank you so much tr...🙏
ടീച്ചറമ്മാ, ശരിക്കും Nostalgia.. 😋😋😋😋 പൂവൻകോഴിയുടെ സൗന്ദര്യം അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അവൻ്റെ ഗാഭീര്യം നിറഞ്ഞ, കുണുങ്ങി കുണുങ്ങിയുള്ള നടപ്പും , പിന്നെ എൻ്റെയച്ഛനെ കാണുമ്പോൾ ഓടി അടുത്തു വരുന്നതും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഇപ്പോൾ മുട്ട പോലും ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയിരുന്നിട്ടും , ടീച്ചറമ്മയുടെ മുട്ട അവിയൽ കണ്ടപ്പോൾ അമ്മയുണ്ടാക്കുന്ന രുചി വായിലെത്തി.
Enik bhayankara santhosham 😆😆😆njan kanikkane ennu parayan vijarikkunna recipes ellam vannukonde irikkunnu..😍😍mutta avial..one of the nostalgic dish of my childhood...thank you teacher amme 😘😘
Every day I look forward to your video. The best thing I watch daily. Your knowledge about any topic is so amazing. Actually I enjoy that more than your cooking. May you continue with your work for a long time. God bless.
ഇന്നാണ് ആന്റിയുടെ വീഡിയോ കാണുന്നത്....... The way of സംസാരം എന്നേ പിടിച്ചിരുത്തി... ഇപ്പോൾ മീൻ കറി വക്കുവാ....ആന്റിയുടെ സംസാരം കേട്ടു കൊണ്ട്.... ഇഷ്ടായി... 😘wishes and prayers😍
Here in Abudhabi , every thing is easy , we get everything in hand with one phone call , even then I am sometimes lazy for cooking, during my childhood also my mother used to serve small amount of curry only , nowadays children are reluctant to eat certain food , those days whatever we get we will eat , now I am remembering my childhood 🥰
എന്റെ അമ്മ ഞങ്ങളുടെ കുട്ടികാലത്തു ഉണ്ടാക്കിയിരുന്ന ഒരു വിഭവം ആണ് മുട്ട അവിയൽ,. ടീച്ചർക്ക് നന്ദി അത് വീണ്ടും പറഞ്ഞു തനത്തിന്.. ടീച്ചർടെ സംസാര ശൈലി എനിക്ക് ഇഷ്ടമാണ്
ടീച്ചർ നിങ്ങളുടെ സ്റുഡന്റ്സ് എന്ത് ഭാഗ്യവാൻ ആവും. എന്തു clear and ക്ലാരിറ്റി ആയാണ് ഞങ്ങളെ ഫേസ് cheyyunnad. ഇപ്പോളെങ്കിലും ഒരു ചാനൽ കൂടി ഞങ്ങൾക്കും ആ ഭാഗ്യം കിട്ടി
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. അവിയൽ നന്നായി വയ്ക്കാൻ പഠിച്ചാൽ എല്ലാ കറിയും വയ്ക്കാം
Thanku Teacher Amme Super Mutta Aviyal Easy Aanu Taestiyum 👍👌😍
ladt ingredients cherkkunnath nannayi... prepare cheyta food munpil vachu aa old stories parynnathu kelkkn valare istam😍😍😍
Teacher valare eshtapettu...enter Amma undakum..
Super taste aanu. Amma undaki tharum aayirunnu..same method chilappo.muringaka cherkarund.
Njan njettippoyi. Ithum ente ammayude currya teachere pole. love u
Enikku kure nadan kozhigalundu teacher good recipe thanks teacher
Teacherinte presentation super anu. Teacherinte kuttikkalathu jeevikkan agraham thonnunnu
You bring all the memories to mind, while you talk about old times
Super
The great inspiration speeches for your all videos
ടീച്ചറമ്മേ പഴയ കാലത്തെ കാര്യങ്ങൾ കേൾക്കാൻ എന്ത് രസമാ.. ഒപ്പം ഈ പഴയ രുചികളും. എന്റെ അമ്മ മുട്ട മാത്രം കൊണ്ടാണ് മുട്ട അവിയൽ ഉണ്ടാക്കി യിരുന്നത്
Nannayi Amma ippol kittiyaal kollaam 👌😀
Nangalssni nanni parayandatu itra yaara itoms paranju tarunnatinu. Thank you mam.
mutta aviyal super. veettil amma muringakai cherth mutta aviyal undakkarund ethupole thanne. nalla taste aanu. thanks teacher.
Daily morning I look for your videos, kelkkan orupaadu ishtamaanu, kandathu aanenkilum veruthe kelkkaan vendi vakkum ❤️ ariyaatha orupaadu kaaryangal ariyaanum kazhinju, thank you so much tr...🙏
My mother used to make this dish. Thank you for showing this, will definitely make it.
ടീച്ചറമ്മാ,
ശരിക്കും Nostalgia.. 😋😋😋😋 പൂവൻകോഴിയുടെ സൗന്ദര്യം അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അവൻ്റെ ഗാഭീര്യം നിറഞ്ഞ, കുണുങ്ങി കുണുങ്ങിയുള്ള നടപ്പും , പിന്നെ എൻ്റെയച്ഛനെ കാണുമ്പോൾ ഓടി അടുത്തു വരുന്നതും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഇപ്പോൾ മുട്ട പോലും ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയിരുന്നിട്ടും , ടീച്ചറമ്മയുടെ മുട്ട അവിയൽ കണ്ടപ്പോൾ അമ്മയുണ്ടാക്കുന്ന രുചി വായിലെത്തി.
പേരു മാത്രം മുട്ട മുറിയൽ - അഥവാ വിട്ടക്കറി എന്നുമാവാം....😂😂😂😂😂😂😂
ഒരു തക്കാളി യും മുരിങ്ങക്കായ യും ചേർക്കും ഞാൻ.. പെരുംജീരകം ഇടാറില്ല.. സൂപ്പർ പ്രസന്റേഷൻ 👌
അമ്മേ സൂപ്പർ 👌
Super teacher, thank u
Enik bhayankara santhosham 😆😆😆njan kanikkane ennu parayan vijarikkunna recipes ellam vannukonde irikkunnu..😍😍mutta avial..one of the nostalgic dish of my childhood...thank you teacher amme 😘😘
Thank you teacher. ഒരുപാട് ഇഷ്ടമാണ് ടീച്ചറെ. എന്റെ primary school ലെ ഭാഗ്യ ലക്ഷ്മി ടീച്ചറെ ഓര്‍ത്തു പോവുന്നു
ഇത് കണ്ട് കൊതി വന്ന് ഞാന്‍ ഇന്ന് ഉണ്ടാക്കി teacher❤️
എനിയ്ക്കും നല്ല ഇഷ്ടം . Thank you teacher🙏
Thanks a lot mam.njan yente pazhaya kaalam orthupoyi.nolstagic feelings
❤️❤️❤️ always great. Love your recipes.
You Are a fantastic teacher ❤️❤️❤️
THANKQ sir
Hai Suma teacher... I like your speech. God bless you
Amma enu nala
Sundari ayi irikunu..
Aviyalum super..👌😍😋
Aaano
Every day I look forward to your video. The best thing I watch daily. Your knowledge about any topic is so amazing. Actually I enjoy that more than your cooking. May you continue with your work for a long time. God bless.
God almighty
Innathe video kanditu entho oru santhoshum thonni tchr kanditu manaus niranju pinne ente mole lu nalla ishtum aanu mutta aviyal indakanum
SAREE Super Colour Aayitunde, Nannayi Cherunnundu, Nalla Bhangiyundu Teacherku Saree 😍👍👌💕
Teachere... Good presentation... Njan ithu undakkiyittilla ithuvare.. ini endayalum try cheyyum 👍
Innu teacherum sariyum valare nannayirikkunnu Kanan nalla gettsppumnde nannayirikkunnu
സാരി 9 വർഷം പഴയതാ
സുമ ടീച്ചറെ ഒരു പാട് ഇഷ്ടം. പഴംകഥ കേൾക്കാൻ എന്ത് രസമാ ചിരി, വാക്കുകളുടെ സ്പ്പുഡാതാ സൂപ്പർ 💕💕💕😘
കൊള്ളാം. ടീച്ചർ.👍 അവതരണം ആണ് കൂടുതൽ എനിക്ക് ഇഷ്ടപെട്ടത്
സന്തോഷം
I was waiting for this ... yes . Very nice . Will make tmrw 🙏🏻🙏🏻
Mutta aviyal onnu try cheyyanamallo.... super teacher😍
Atheyathe kutty
Thanku കഥ കേൾക്കാൻ ഒരുപാടു ഇഷ്ട്ടമാണ് ❤
Nice recipe and dish. I am hearing this for the first time 😊will surely try this.
Ok. Thankq. Love you
First time I am seeing this
Mam not only your dishes but all the memories of your is equally tasty. Thank you mam.
Love your story telling! I don’t know how much I paid attention to the recipe 😇 kit lost in the narration 🙏🏽
Hi Madam, I am a malayalee living in Germany. This recipe was really good. Thank you so much. This is now in our weekly menu.
oh.admiring you
Very interesting recepie !!! I am excited to listen your stories.
Made this today for lunch. My daughter enjoyed it...I love to cook your recipes..thanks madam.
പഴയ വിഭവങ്ങളാണു ടീച്ചറെ ഏറ്റവും ഇഷ്ട്ടം. പൂവൻ കോഴി വെളുപ്പിന് കൂവുന്നതും, മുട്ടയിട്ടിട്ട് പിടക്കോഴി കൊക്കുന്നതും ഒന്നും ഇപ്പോൾ കേൾക്കാനേ ഇല്ല.
എത്ര ശരി
ടീച്ചർ ഇന്ന് സുന്ദരിയായിട്ടുണ്ട്.ഞങ്ങളുടെ അമ്മയും ഉണ്ടാക്കുമായിരുന്നു ഇതുപോലെ മുട്ടഅവിയൽ. അടുപ്പിച്ച് മീൻ ഇല്ലാത്തപ്പോൾ ഒപ്പിക്കുന്ന ഒരു വിഭവം.😘
Super
Love u teacher amma... u r awesome.
Teacher ithil nalla sundari ya...eppozhengilum samayam kittumpol teacher ndeyum sir ndeyum books nde perukal onnu parayanam please enikku vangana...
Thank you ❤️😊 Teacher
ടീച്ചർ ഉണ്ടാക്കുന്ന വിഭവങ്ങൾ ഞാൻ ഉണ്ടാകാറുണ്ട്.ടിഫിൻ സാമ്പാർ ഉണ്ടാക്കി.
Teacher Amma, njan undaakkam tto..chappathi kku.. Thank you Amma
ശരിശരി
സൂപ്പർ
Thank you teacher amma
Thank u Mam for such wonderful receipes
Childhood memories
Suma sivadasan enna perum photoyum ente cheruppathil,masikayil kandanu thudamgiyathu..pinnorikksl kalesh inte programmil video kandu pande orupadishthama..eppo teacherude channel kanan thudangiyappo orupadu ishtom koodi😍curd rice try cheythu with potato masala😋👌
Nice amma
Super 😍😍
Teacheramma super. I tried it today. It was very tasty. 😘😘
Kanan thanne Nalla bhangi kazhikyanum super avum undakki nokkam Teacher ❤️💝
Love you recepies❤👌
ഇന്നാണ് ആന്റിയുടെ വീഡിയോ കാണുന്നത്....... The way of സംസാരം എന്നേ പിടിച്ചിരുത്തി... ഇപ്പോൾ മീൻ കറി വക്കുവാ....ആന്റിയുടെ സംസാരം കേട്ടു കൊണ്ട്.... ഇഷ്ടായി... 😘wishes and prayers😍
My mother use to make this with tomatoes a long time ago.....delicious
Super mam
Teacher super🙏🙏🙏💓
Very nice
Nice recipe and presentation
Teacherde poothottavum adukalathotavum chedikalum parichayapeduti oru episode cheyumo pls
Teacher innu nada style anu , beautiful saree
എന്റെ അമ്മ വക്കുമായിരിന്നു. റെസിപ്പി അറിയില്ലായിരുന്നു. താങ്ക്‌സ് അമ്മ 🙏
0:23 Sivadas Sir spotted😄😄😄😄
ഹഹഹഹഹഹ
Good recipe
Teachermmaye enikku orupaadu ishttamayi.
Ithu ente ammayude curry anu,super 👌👌
Love your sarees teacher ❤
Do a video on your collection.
After being a subscriber I got ea veryvery
Super
I n continuation.i got a very good human humane being substituting my mom for at least sometime every day.
Thanks a lot teacher.....
മോളേ love you too
@@cookingwithsumateacher7665 😍🥰
Good recipes. Pleasant nature. I know you teacher. I used to come to your neighbor's house who's our relative. Used to read sir's article
Super 🙏🙏
You are looking very pretty today.Iam also chemistry teacher,your cooking chanel is not only that, but a knowledge sharing session too.Love you
Love you molu
Super teacher 🙏❤️
Super Amme
Thank you teacher for this nice mutta aviyal
Super👍👍👍👍👍❤❤❤❤❤🌹🌹🌹🌷🌷🌷🌷
Amme... Nalla saree aanutto.. nalla chantham und kaanaan
ആന്റി.... Take care😘😍
Will try
Here in Abudhabi , every thing is easy , we get everything in hand with one phone call , even then I am sometimes lazy for cooking, during my childhood also my mother used to serve small amount of curry only , nowadays children are reluctant to eat certain food , those days whatever we get we will eat , now I am remembering my childhood 🥰
Super
Love u teacher......
Teecharamma asaditikoru remadi parayamo pls.
ഹായ് ഇന്ന് അമ്മ നല്ല ഹാപ്പി ആണല്ലോ സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ ഈ അവിയൽ ഞാൻ വെക്കുന്നതാണ്🥰❤❤❤❤
വളരെ നന്നായിട്ടുണ്ട് ടീച്ചർ.എൻ്റ അമ്മ ഉണ്ടാക്കിത്തരാറുണ്ടായിരുന്നു,😋😋
ടിപ്സ് പ്രയോജനകരം ആയി
Missing our ammas mutta avial.
Thank you Teacher amme for posting this 😘😘😘
First❤️🥰
Hai TeacherAmma enikk mutta aviyalinekkal ishttam teacherinte samsaram kellan anu ishttam ethra pravisam anenn polum ariyilla oronnum kanunnath athrakk ishttam ond
സന്തോഷം മോളേ
Thank you very much Amma