Mother in Law Controls Daughters in Law | അമ്മായിയമ്മയുടെ ഭരണം | YS EP-185 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @jiminshibts381
    @jiminshibts381 5 หลายเดือนก่อน +290

    സുജിത്തേട്ട നിങ്ങക്ക് ഇത്രയും നാച്ചുറൽ actors നെ എവെടെന്ന് കിട്ടുന്നു 🥹 സത്യം പറഞ്ഞ ഒരാൾ എന്ന് ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം.. അതും മറ്റുള്ളോരെ life ആയി നല്ല സാമ്യം ഉള്ള വിഡിയോസും.. കഴിവ് തന്നെ 🙌🏼❤️

    • @emotivelyyours4465
      @emotivelyyours4465 5 หลายเดือนก่อน +7

      ❤️❤️❤️❤️❤️

    • @princeabraham90
      @princeabraham90 5 หลายเดือนก่อน

      ​@@emotivelyyours4465നിങ്ങളുടെ ഫസ്റ്റ് എപ്പിസോഡ് തന്നെ അടിപൊളി ആക്ടിങ് ആകിയല്ലോ

    • @liyakathc
      @liyakathc 5 หลายเดือนก่อน

      ശരിയാ സത്യം

  • @molygeorge868
    @molygeorge868 5 หลายเดือนก่อน +95

    അരുണേ നീ ഒരു മുത്താടാ. എന്താ അഭിനയം? 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

    • @akhilek2377
      @akhilek2377 5 หลายเดือนก่อน +3

      Yess

  • @devikaa__devu
    @devikaa__devu 5 หลายเดือนก่อน +1209

    Skj Talks nte ella episodum mudangathe kanunnavar aarokke

  • @KeechiVlogs
    @KeechiVlogs 5 หลายเดือนก่อน +321

    ഇന്നലെത്തെ location stills കണ്ടപ്പോള്‍ ഇത്രയും comedy ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല 😂😂
    എപ്പോഴത്തേതും പോലെ അടിപൊളി variety content 👌👌

  • @rajasekharanpillai2701
    @rajasekharanpillai2701 5 หลายเดือนก่อน +61

    ഇന്നത്തെ വീഡിയോ കൊള്ളാട്ടോ.. ആദ്യം അമ്മായിയമ്മ വിളിച്ചപ്പോ മരുമകൾ ❤️❤️ പുതിയ മരുമകൾ എന്തായാലും അടിപൊളി തന്നെ.. പുതിയ മരുമകൾ കുടുംബത്തെ മാറ്റിയല്ലോ ❤️❤️ അമ്മായിയമ്മ പഠിച്ചു ❤️❤️

  • @ambikavenugopal6874
    @ambikavenugopal6874 5 หลายเดือนก่อน +386

    Dust allergy ullavar undo

  • @ajithaprakash2534
    @ajithaprakash2534 5 หลายเดือนก่อน +173

    എല്ലാ എപ്പിസോഡു കാണാറുണ്ട് വെള്ളിയാഴ്ചയാകാൻ കാത്തിരിയക്കും ഒരു പാടിഷ്ടമാണ് നിങ്ങളെ എല്ലാവരെയു സൂപ്പർ👌❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +8

      Thank You

    • @riyassabeeda6494
      @riyassabeeda6494 5 หลายเดือนก่อน +1

      ​@@skjtalksകഷണ്ടി ഉള്ളവർ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @salmasalu453
    @salmasalu453 5 หลายเดือนก่อน +17

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്. വെള്ളിയാഴ്ച 7 മണി ആകാൻ കാത്തിരിക്കലാണ് . വ്യാഴാഴ്ച തന്നെ എന്താണ് topic എന്ന് നോക്കും. ഇപ്പോൾ ഡെലിവറി കഴിഞ്ഞ് ഒരു കുട്ടി ഉണ്ട് എന്നാലും വെള്ളിയാഴ്ച മോൻ ഉറങ്ങുമ്പോൾ ഞാൻ കാണും. എന്നത്തേയും പോലെ ഈ content പൊളിച്ചു...

    • @skjtalks
      @skjtalks  5 หลายเดือนก่อน +4

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

    • @salmasalu453
      @salmasalu453 5 หลายเดือนก่อน +1

      @@skjtalks ❤️❤️

  • @sajnarahman8278
    @sajnarahman8278 5 หลายเดือนก่อน +17

    Arya സാരിയിൽ സുന്ദരിയായിട്ടുണ്ട്❤❤❤

  • @Ardra_mohan
    @Ardra_mohan 5 หลายเดือนก่อน +25

    എനിക്ക് പിന്നെ കയ്യിൽ എടുക്കേണ്ടി ഒന്നും വന്നില്ല അതിന് മുൻപേ തന്നെ. എന്നെ വീട്ടിൽ നിന്നും തല്ലി ഇറക്കി ... ഏട്ടൻ കുറേ എന്നെ വീട്ടിൽ തിരിച്ച് കയറ്റാൻ വേണ്ടി വാശി പിടിച്ചു but എന്നെ ഒഴിവാക്കാൻ അമ്മായിഅമ്മ കൽപ്പിച്ചു അവസാനം , എന്നെ കയറ്റാതെ ഏട്ടനും കയറില്ല ന്ന് പറഞ്ഞ് ഏട്ടനും അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു......

    • @coffeewithjoonie907
      @coffeewithjoonie907 8 วันที่ผ่านมา +1

      Angane chechi rakshapettu thallede kaiyil ninnu 🥳

    • @Ardra_mohan
      @Ardra_mohan 8 วันที่ผ่านมา

      @coffeewithjoonie907 sathyam 💯
      Naattilum kudumbathilum okke shathrukalde ennam koodi enkilum ippo samadhanam und

  • @Dreams-jm7hl
    @Dreams-jm7hl 5 หลายเดือนก่อน +20

    Vdo ഒത്തിരി ഇഷ്ട്ടപ്പെട്ടു 👌👏👍✨🎉🌹🥰🥰
    ക്ലൈമാക്സ്‌ കൊള്ളാം എല്ലാം അമ്മ ചെയ്യട്ടെ എന്ന് വിചാരിച്ചു പോയില്ലല്ലോ ഒത്തിരി കഷ്ട്ടപ്പെട്ടാണ് അമ്മമാർ മക്കളെ വളർത്തുന്നത് രണ്ട് ആണ്മക്കൾ ആണെങ്കിൽ ആ അമ്മക്ക് ഒരു റെസ്റ്റും ഉണ്ടാവില്ല എല്ലാ പണിയും ഒറ്റക്ക് ചെയ്ത് ഒരു വഴിയാകും അത് കൊണ്ട് ഈ പ്രായത്തിൽ അമ്മമാരെ കഷ്ട്ടപ്പെടുത്തുന്നത് ശരിയല്ല .... ഈ പ്രായത്തിൽ വീട് ക്ലീൻ ചെയ്യൽ ഒന്നും അമ്മമാർക്ക് നടപ്പുള്ളതല്ല... രണ്ടു മരുമക്കൾ ഉണ്ടല്ലോ എല്ലാം ചെയ്തു വച്ചിട്ട് ജോലിക്ക് പോകണം....
    ഇപ്പോൾ ഉള്ള ആൺകുട്ടികൾ എന്തെങ്കിലും ഒക്കെ വീട്ടു ജോലികൾ ചെയ്യും പെൺകുട്ടികൾ ആണ് ഒന്നും ചെയ്യാത്തത്...
    ഇപ്പോഴും ഇങ്ങനെയാണോ തറ തുടക്കുന്നത് 😀
    ചിരിക്കാനും ചിന്തിക്കാനും ഉള്ള vdo ആണ് skj ചെയ്യുന്നത് 👍👍👏👏❤️❤️
    Bro താങ്കൾ ലാസ്റ്റ് msg പറഞ്ഞാലേ vdo യ്ക്ക് ഒരു പൂർണ്ണതയുള്ളു👍❤️ വീഡിയോയെക്കാൾ സൂപ്പർ ആണ് ലാസ്റ്റ് പറയുന്ന msg 👍❤️

    • @swapnasudhakaran9554
      @swapnasudhakaran9554 5 หลายเดือนก่อน +6

      വീട്ടുജോലി ചെയ്യുന്നതിനുള്ള ആൺകുട്ടി - പെൺകുട്ടി വേർതിരിവുകൾ അവസാനിപ്പിച്ചാൽ തന്നെ പകുതി problems കഴിയും. Aged ആയിട്ടുള്ളവർ rest എടുക്കട്ടെ. അവർ നല്ല പ്രായത്തിൽ എല്ലാ ജോലിയും കൂടി ചെയ്തിട്ടല്ലേ.... അന്നേ വേർതിരിവുകൾ ഇല്ലാതെ മക്കളെ ജോലികൾ ഏൽപ്പിച്ചിരുന്നെങ്കിൽ അന്നേ കുറച്ച് rest കിട്ടുമായിരുന്നു....

    • @karthikashijin6715
      @karthikashijin6715 5 หลายเดือนก่อน +1

      Correct..but chila ammamar etra joli eduth thalarnnalum anaayath kond aanmakkale kond oru paatram polum kazhukan sammathikkilla😃

  • @ichunoora8804
    @ichunoora8804 5 หลายเดือนก่อน +23

    കോമഡി എന്റർടൈൻമെന്റ് ആയിരുന്നു.. കൊള്ളാം ❤❤❤❤

  • @yahoo12227
    @yahoo12227 5 หลายเดือนก่อน +10

    video എല്ലാം pakka ആയി cheyyunnu അഭിനയം അടിപൊളി എല്ലാവരും...വെറുതെ കോപ്രായം കാണിക്കയുന്നവർക് subscribers kooduthal.....kashta pettu cheyyunna ningak kuravum....

  • @Waky237
    @Waky237 5 หลายเดือนก่อน +106

    See as a guy, if you have a mother like this and you already know about this, i mean her character and behavior, some of them are really toxic,please don't get married, or else try to change your mothers characters because you are ruining someone else life and dreams

    • @priya-jk
      @priya-jk 5 หลายเดือนก่อน +2

      Exactly

    • @daizz5500
      @daizz5500 5 หลายเดือนก่อน +6

      Atleast one guy is understanding that it's wrong

  • @Rsbtips
    @Rsbtips 5 หลายเดือนก่อน +369

    ആരോഗ്യമുള്ള അമ്മയാണെൽ അമ്മയും മരുമകളും കൂടെ 9-10 ആവുമ്പോ ക്കിന് job ഒക്കെ തീർത്താൽ പിന്നെ എല്ലാർക്കും rest എടുത്തൂടെ.. 😔

    • @Amritharaman99
      @Amritharaman99 5 หลายเดือนก่อน +30

      ഞാനും അമ്മായിഅമ്മയും അങ്ങനെയാ ❤ എല്ലാം പണിയും 9.30 ആവുമ്പോഴേക്കും തീർക്കും 😅

    • @nihalariyaz361
      @nihalariyaz361 5 หลายเดือนก่อน +11

      We too njangalde veetil 10:30 kitchen close 😂

    • @Rsbtips
      @Rsbtips 5 หลายเดือนก่อน +8

      @@Amritharaman99 അങ്ങനെയായാ ആർക്കും ഒരു ഭാരം ണ്ടാവൂല

    • @Rsbtips
      @Rsbtips 5 หลายเดือนก่อน +3

      @@nihalariyaz361 😂😂

    • @Rsbtips
      @Rsbtips 5 หลายเดือนก่อน +5

      Am അല്ലെ

  • @ajisha1372
    @ajisha1372 5 หลายเดือนก่อน +22

    ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ... 👌👍

  • @keerthanaabhilash2035
    @keerthanaabhilash2035 5 หลายเดือนก่อน +20

    അമ്മായിയാമ്മയെ കയ്യിലെടുക്കാൻ ആദ്യമൊക്കെ ഒരുപാട് നമ്പർ ഇട്ടിട്ടുണ്ട്. അവരുടെ മുൻ വിധിക്കാരണം എല്ലാ നമ്പറും പിന്നെ ആത്മാർത്ഥമായി ചെയ്തതും ഒന്നും കണക്കിൽ ഇല്ലാതായതോടെ നമ്പർ ഇടലും നിർത്തി. ഇപ്പൊ ഞാൻ ഹാപ്പി അവരും ഹാപ്പി നോ problem🤣

  • @Ravi-pe8nf
    @Ravi-pe8nf 5 หลายเดือนก่อน +6

    Ammede acting super aanu, even at this age. Arun has improved a lot. Very talented man..

    • @skjtalks
      @skjtalks  5 หลายเดือนก่อน

      We are grateful for your support ❤ Thank you

  • @Ardra-xf9ml
    @Ardra-xf9ml 5 หลายเดือนก่อน +32

    ഇത് കുറച്ച് variety aanaloo.... really nice..❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You ❤️

  • @adwik.anay1234
    @adwik.anay1234 5 หลายเดือนก่อน +7

    അടിപൊളി... അരുണിന്റെ കമന്ററി ഇഷ്ട്ടപ്പെട്ടു... എല്ലാരും സൂപ്പർ.... Arun fans like

  • @reshmapraveendran1072
    @reshmapraveendran1072 5 หลายเดือนก่อน +15

    ഈ പുതിയ സമീപനം കൊള്ളാം... 😁ഇഷ്ട്ടായി 😍

    • @skjtalks
      @skjtalks  5 หลายเดือนก่อน +2

      Thank You ❤️

  • @ishu442
    @ishu442 5 หลายเดือนก่อน +49

    Commentary poli.. Arunchettan.. Chirich chathu

  • @shivachiluca
    @shivachiluca 5 หลายเดือนก่อน +7

    Iam a Telugu person from Hyderabad. Your videos are really very good. Keep it up. Chala baguntayi mee videos. Arun acting is too good

  • @Ashiiii123
    @Ashiiii123 5 หลายเดือนก่อน +30

    Arya is so beautiful in saree look❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      😊

  • @afsalasp9775
    @afsalasp9775 5 หลายเดือนก่อน +21

    സ്ഥിരം പ്രേക്ഷകർ അടിച്ചു കേറി വാാാ 🤩🤩

  • @ranijose9182
    @ranijose9182 5 หลายเดือนก่อน +16

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. Friday ആകാൻ waiting ആണ്. നിങ്ങളുടെ വീഡിയോ കാണാൻ

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You

  • @deepakmathewgeorge7970
    @deepakmathewgeorge7970 5 หลายเดือนก่อน +6

    Skj talks team all episodes are very useful to us. I like it very much.

  • @binthmuhammed332
    @binthmuhammed332 5 หลายเดือนก่อน +17

    aiwwa.... ഈ episode പൊളിച്ച്😂❤❤
    great skj talks🎉🎉🎉🎉

  • @ameenmanzoor6908
    @ameenmanzoor6908 5 หลายเดือนก่อน +80

    Sthiram preshakar ivde come on❤

    • @SATHANPNX
      @SATHANPNX 5 หลายเดือนก่อน +2

      Yes

  • @mylifemyrules8992
    @mylifemyrules8992 5 หลายเดือนก่อน +3

    Arya is really superb in Saree 😊

  • @AbbasKhan-hh8ue
    @AbbasKhan-hh8ue 5 หลายเดือนก่อน +14

    Enikku notification vannappozhe kaanaan vannu net offer theernnu veendum cheyth kaanaanaayi vannatha.ningalude videos enikku orupaadishttamaanu

  • @vidhyavidhyarajesh3085
    @vidhyavidhyarajesh3085 5 หลายเดือนก่อน +18

    അരുൺ ഏട്ടൻ തകർത്തു

  • @shajijaffar6893
    @shajijaffar6893 5 หลายเดือนก่อน +20

    Different way of editing of approaching viewers...
    Yet another good content too..

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank you 🙌

  • @deepaajai1539
    @deepaajai1539 5 หลายเดือนก่อน +3

    Wonderful episode 😁💖💖💖 ellavarudeyum acting 👌🏻👌🏻👌🏻 especially arun polichu 👏🏻👏🏻👏🏻👏🏻

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much
      deepaajai ❤

  • @CARS__In__kerala
    @CARS__In__kerala 5 หลายเดือนก่อน +18

    Episode verity aay varunnallo pwolii..❤ sthiram waitingaah ❤

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 5 หลายเดือนก่อน +2

    അരുണിന്റെ ഡയലോഗ് പറച്ചിൽ പൊളി 😄😄😄 ഇവക്ക് ജ്വാലി ഉണ്ടാ??? ഒരെണ്ണം 😂😂😂😂😂

  • @ShanBan-u6s
    @ShanBan-u6s 5 หลายเดือนก่อน +5

    എനിക്ക് ആദ്യമേ തോന്നി, ഇത് ഇങ്ങനെ തന്നെ ആവും എന്ന് അവസാനം

  • @fnazrines
    @fnazrines 5 หลายเดือนก่อน +3

    Polii polii😁🔥❤ സ്ഥിരമായി കാണുന്നതാണ്..
    ONE OF THE BEST PERFORMANCE FROM SKJ TEAM❤️🫶🏼

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thanks a lot ❤

    • @fnazrines
      @fnazrines 5 หลายเดือนก่อน +1

      @@skjtalks😍

  • @KUTTETTAN2024
    @KUTTETTAN2024 5 หลายเดือนก่อน +203

    Allarum daily attendance ittitt podaa ❤
    Adichh keri vaaaaa

  • @NasiNaseema-sx4nk
    @NasiNaseema-sx4nk 5 หลายเดือนก่อน +16

    സൂപ്പർ
    വെറൈറ്റി vdo
    എൻ്റെ കുഞ്ഞിന് വരെ ഇഷ്ടായി

  • @Rsbtips
    @Rsbtips 5 หลายเดือนก่อน +7

    ഇത് കുറച്ച് veriety ആയല്ലോ 🥰🥰

  • @Ayeshazeba-vg6ob
    @Ayeshazeba-vg6ob 5 หลายเดือนก่อน +2

    Adhyamayittan lastthe prasangam illathath allengil skip eyynn arenkilum indo❤😂😂

  • @Samyuktha47055
    @Samyuktha47055 5 หลายเดือนก่อน +3

    It's really admirable to watch you guys try out various shapes in your video. This video showcases an excellent cinematic quality. I suppose Sreya needs to perform much better. It is obvious that she is acting while everyone else are behaving. Let me list some pros and cons of this video. I bring this up since I have experience working on numerous short film genres.
    Some of the gaps in the video includes
    1. Its already mentioned that Arya got a job, but it is not mentioned in the conversation with Sreya, when Arya handover the ATM card to her. Instead Sreya says what's next is a job. Also if the card is not handover back to mother in law won't she ask for the same?
    2. Arya was going for the new job in night shift which is mentioned in the starting of the video, but the lighting look likes day light. Also Sreya is saying that she is also going for job. Is she also working in night shift then?
    3. Amma mentioned that she has been working for 30 years and she haven't seen anyone coming to help her, but in the subtitle it is showing as 40.
    4. Assuming the marriage was arranged, is Amma unaware that Sreya had a job?because she is asking with surprise if Sreya had a job?
    Cons of the video
    1. Arya and Arun performance
    2. Voice over and nice presentation
    3. BGM in many areas of the video
    It's very much appreciated that you guys do some entertainments also in your channel :) Keep going.
    Always a hardcore fan with some opinion apart from appreciations only :)

    • @akhil8917
      @akhil8917 5 หลายเดือนก่อน +1

      Thank you so much for your review.
      We wil correct in oru upcoming videos 🤜🤛.

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @neethuyesodharan
    @neethuyesodharan 5 หลายเดือนก่อน +1

    Ho. Aryede entry polichu... Sooper...

  • @AbdulLatheef-f6l
    @AbdulLatheef-f6l 5 หลายเดือนก่อน +5

    Njn skj talksinte Ella videoyum kaannarund but enik ettevum ishtepette episode ithaann❤very nice

  • @soumyamano
    @soumyamano 5 หลายเดือนก่อน +21

    Content present cheytha reethi ishttapettu......ithpole iniyum nalla nalla contents pradheekshikunnu😊

  • @nadiyanadhu6032
    @nadiyanadhu6032 5 หลายเดือนก่อน +3

    New mode of editing is really good

  • @parvatisathish547
    @parvatisathish547 5 หลายเดือนก่อน +4

    Variety in the presentation was good

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much 🙏😊

  • @sankhamitra4479
    @sankhamitra4479 5 หลายเดือนก่อน +8

    This time presentation style of the story also very different.. i just loved it over previous episodes.

  • @krishnakumar.n9933
    @krishnakumar.n9933 5 หลายเดือนก่อน +4

    Arun chettante commentary kalakki

    • @skjtalks
      @skjtalks  5 หลายเดือนก่อน

      🙏😊

  • @sarikadil
    @sarikadil 5 หลายเดือนก่อน +2

    പുതുമയുള്ള അവതരണ രീതി ഒത്തിരി ഇഷ്ടപ്പെട്ടു.

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you ❤

  • @binukumar.bsreedevi.r839
    @binukumar.bsreedevi.r839 5 หลายเดือนก่อน +8

    NEET aspirants struggles content vechoru video cheyyamo !?

  • @vijeshvu
    @vijeshvu 5 หลายเดือนก่อน +3

    പുതിയ അവതരണ രീതി നന്നായിട്ടുണ്ട്.

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much ❤

  • @sajinaasnu9660
    @sajinaasnu9660 2 หลายเดือนก่อน

    അമ്മയുടെ പേര് എന്താ എനിക്ക് ഇഷ്ടം ആണ് ഈ അമ്മയെ നല്ല അഭിനയം ആണ് ❤❤❤❤

  • @rahanarahana4056
    @rahanarahana4056 5 หลายเดือนก่อน +3

    Chechi ക്ക് സാരി അടിപൊളി ആണ്

  • @amnaaju926
    @amnaaju926 5 หลายเดือนก่อน +1

    Valare Ishtaayi.... Bt aarokke undelum Arun arya combo aan enikkishtam

  • @saathvikam
    @saathvikam 5 หลายเดือนก่อน

    All credits to this single mam around the women to help them without any critics or without any his ego

  • @anvaranvar1228
    @anvaranvar1228 5 หลายเดือนก่อน +14

    Arya's transition😯

  • @LillyMrudula-sr9wh
    @LillyMrudula-sr9wh 5 หลายเดือนก่อน +6

    Ente ammayiammayku eppazhum kaalu vedanayum full tym prarthanayumaanu....pinne 63 vayassayi...60 vayasaayi kazhinja pinne jolionnum aarum cheyyillenna parayane....pakshe njan ente veettilekku poya pinne super women aanu....aadyamokke enik sangadaayirunnu...pinne pinne njan manasilaakki..marumakkal vannal chila ammayiammamarokke rest edukkannth loka niyamam aanennu......ippo undayirunna joliyokke vittit pillerem nokki veettujoliyokke cheyth jeevikkunnu...ethra manoharam allatha aacharangal.....

  • @Siya-c6z
    @Siya-c6z 5 หลายเดือนก่อน +8

    Innu totally different aanallo 😍👏🏻🎉

  • @AChuzzzzs
    @AChuzzzzs 5 หลายเดือนก่อน +25

    വോയ്സ് over കൊടുക്കുന്നത് സൂപ്പർ ആണ്❤🎉
    ഇന്നത്തെ episode എന്തോ ഒരുപാട് ഇഷ്ടപ്പെട്ടു😂
    എന്താ എന്ന് അറിയില്ല..അമ്മായി അമ്മക്ക് പണി കൊടുക്കുന്ന വീഡിയോ ഒക്കെ കാണുന്നത് എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം തരും😂😂😂

  • @soumyakrishna4207
    @soumyakrishna4207 5 หลายเดือนก่อน +2

    Ennu arun nte acting kalaykkitund ttooo poliyaneee

  • @lakshminarayanan3730
    @lakshminarayanan3730 5 หลายเดือนก่อน +3

    Making complete maariyallo!! A "complete makeover"!!! Nannayittund👍👍👍👍

  • @chanchalb2789
    @chanchalb2789 5 หลายเดือนก่อน +10

    No more words to say..... Jzt awesome ❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You

  • @afidahfiroz3703
    @afidahfiroz3703 5 หลายเดือนก่อน +1

    Njan oru episode polum ithuvare miss cheythitilla
    Pakshe innathe video il adipoliyaayi oru unique video editing style aayirunu
    It was really nice

  • @Maria-gh4ln
    @Maria-gh4ln 5 หลายเดือนก่อน +2

    At last equal workload for both genders❤❤ Good job skj talks🎉

  • @Ourvibes-kl08
    @Ourvibes-kl08 5 หลายเดือนก่อน

    കൈയിൽ എടുക്കാൻ ഒന്നും ചെയ്തില്ല
    ചേച്ചി ഒരു പണിയും ചെയ്യാതെ ഇരിക്കുമ്പോ ഞാൻ എന്തിന് ഒറ്റക് പണി എടുക്കുന്നത് എന്ന് ആലോചിക്കും അപ്പൊ ഒരു കാര്യ തോന്നി നമ്മൾ ഈ വീട്ടിൽ ഒറ്റക് ആണെങ്കിൽ ഈ പണി നമ്മൾ ചെയ്യണ്ടേ അതുകൊണ്ട് നമുക്ക് ചെയ്യാൻ ഉള്ളത് നമ്മൾ ചെയുക ❤️
    അത്രേ ചെയ്തുള്ളു
    പിന്നെ രാവിലെ എനിക്കുമ്പോൾ തൊട്ടു എത്രെയോ പെട്ടന്ന് പണികൾ തീർക്കുക
    ❤️

  • @sreedhuvinoop8758
    @sreedhuvinoop8758 5 หลายเดือนก่อน +1

    Ith kollam, veriety aayittund.voice over, background music 🎶 ellam inn spcl aayittund.poli

  • @nithiajeesh6018
    @nithiajeesh6018 5 หลายเดือนก่อน +2

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤❤

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @neethusasidharan3528
    @neethusasidharan3528 5 หลายเดือนก่อน

    Ella episodesum mudangathe kanarundu
    E episode orupad ishtamayi. Oru variety undayirunnu

  • @mahnasmudhassir
    @mahnasmudhassir 5 หลายเดือนก่อน +2

    Inmathe story telling nalla rasand😍

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much ❤

  • @lismydavis134
    @lismydavis134 5 หลายเดือนก่อน +1

    Iduvare ulla videos il best one I loved it

  • @nirmalak9005
    @nirmalak9005 5 หลายเดือนก่อน +12

    I wish u guys get big recognition

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank you wholeheartedly, and We appreciate your support ❤

  • @ipshadiyaaslam7320
    @ipshadiyaaslam7320 5 หลายเดือนก่อน +11

    Ee cheattathi killamm ,ellaam character um nannait chearunnund.baaki ullavarum super aanu ,❤
    Ammayum,negative rolum pwoli ,sad aayittullathum pinne comedy ore pwoliii🎉🎉

    • @skjtalks
      @skjtalks  5 หลายเดือนก่อน +2

      Thanks a lot ❤
      അമ്മായിയമ്മമാർ ഭരണം നിർത്തി ഓരോ മരുമക്കളെയും മക്കളായി കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @raheemariyas8953
    @raheemariyas8953 5 หลายเดือนก่อน +20

    Sthiram prekshakar varooo❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      ❤️

  • @rajulv7188
    @rajulv7188 5 หลายเดือนก่อน +10

    Presentationil veriety und.. Kollam..

  • @angleslove6435
    @angleslove6435 5 หลายเดือนก่อน +2

    Today’s video is great some mother in laws are like that

  • @UnnipsAmmandiyil
    @UnnipsAmmandiyil 5 หลายเดือนก่อน +1

    Super adipoli ❤ ammayude expression kandappol chiri vannu polichu

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you ❤

  • @Krishnan-d5q
    @Krishnan-d5q 5 หลายเดือนก่อน +14

    Best content❤️🦋

    • @skjtalks
      @skjtalks  5 หลายเดือนก่อน +2

      Thank You

  • @diviyak.k8036
    @diviyak.k8036 5 หลายเดือนก่อน

    അമ്മയെ സീരിയലിൽ അമ്മായിയമ്മ kadhapathramayesukkam.. സൂപ്പർ ആവും

  • @abhinyas6525
    @abhinyas6525 5 หลายเดือนก่อน +2

    Here is the new version of SKJ talks ❤...

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @afnajamshi3785
    @afnajamshi3785 5 หลายเดือนก่อน +7

    Ente mol ee divasam aayal chodikkum ningalude video vanno enn😅. Super videos aan. 🥰👍🏻

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +1

    Last ആര്യയുടെ change അത് super🥰

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 5 หลายเดือนก่อน +12

    Skj talks please do my recommendation.
    When parents consider sons.😊❤

    • @gourikamath4584
      @gourikamath4584 5 หลายเดือนก่อน

      Also on when parents don't consider Sons

  • @mh-le6pm
    @mh-le6pm 5 หลายเดือนก่อน +2

    Video ending engane cheythappo eppozhathethil ninn nalla diffrence thonni , engane aanu kurachu koode nallath , ith ante maathram abhiprayama

  • @thasnithasni7065
    @thasnithasni7065 หลายเดือนก่อน

    Comedy, content, acting ellam super❤

  • @DIYA-mg5ez
    @DIYA-mg5ez 5 หลายเดือนก่อน +2

    Arun is just awesome ❤

  • @RenjuKannan-ix5cz
    @RenjuKannan-ix5cz 5 หลายเดือนก่อน +2

    Skj de valiya oru fan aanu, Ella videos um kanarund

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️😍

  • @pavumbavloger1768
    @pavumbavloger1768 5 หลายเดือนก่อน

    ഈ ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്

  • @himashaibu5581
    @himashaibu5581 5 หลายเดือนก่อน +46

    ബെസ്റ്റ് 🤣🤣എന്റെ അമ്മായിമ്മയെ ഞാൻ കയ്യിലെടുക്കണ്ടി വന്നില്ല. അതിക്കു മുൻപേ എന്നെയും ചേട്ടനെയും തല്ലി ഇറക്കി വിട്ടു 😭😭

    • @Hgznz
      @Hgznz 5 หลายเดือนก่อน +1

      Awwe anthase ❤😮

    • @Starbakeshahana
      @Starbakeshahana 5 หลายเดือนก่อน +1

      😂😂😂Ath kollam😅

    • @Ardra_mohan
      @Ardra_mohan 5 หลายเดือนก่อน +1

      Same അവസ്ഥ .... എന്നെ വീട്ടിൽ നിന്നും തല്ലി ഇറക്കി ... ഏട്ടൻ കുറേ എന്നെ വീട്ടിൽ തിരിച്ച് കയറ്റാൻ വേണ്ടി വാശി പിടിച്ചു but എന്നെ ഒഴിവാക്കാൻ അമ്മായിഅമ്മ കൽപ്പിച്ചു അവസാനം , എന്നെ കയറ്റാതെ ഏട്ടനും കയറില്ല ന്ന് പറഞ്ഞ് ഏട്ടനും അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു......

    • @PuthanpurayilRudraVinay
      @PuthanpurayilRudraVinay 4 หลายเดือนก่อน +2

      Nammude life il nammalod aaru enthu cheythathum marakkaruth. Thallaye thirinju nokkatuth please.

    • @shanidpm2724
      @shanidpm2724 2 หลายเดือนก่อน +2

      Ente avastha same

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 4 หลายเดือนก่อน

    Ente umma already nallatha ammayi Amma alla Amma aanu .....job n povunna timil njan cheytholaa ne poyko nn aanu parayaru.....so happy❤

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +2

    സൂപ്പർ മരുമക്കളായാൽ ഇങ്ങനെ വേണം 😄😄👍

  • @bismis5847
    @bismis5847 5 หลายเดือนก่อน +2

    Missed sujit chettan❤ Good video👍

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you ❤

  • @ashwini.r3947
    @ashwini.r3947 5 หลายเดือนก่อน +10

    സ്ഥിരം പ്രേക്ഷകർ Come on❤

  • @sruthimuralee3747
    @sruthimuralee3747 5 หลายเดือนก่อน +2

    Good concept nice to see Arya in saree

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much

  • @devikasatheesh613
    @devikasatheesh613 5 หลายเดือนก่อน +2

    ഒത്തിരി ഇഷ്ടം ആയി super

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @sunitamodukuru331
    @sunitamodukuru331 5 หลายเดือนก่อน +1

    Very nice story 😁😁😁 women always stand by their own feet 🐾🐾

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @thomasilfy2410
    @thomasilfy2410 5 หลายเดือนก่อน +1

    This episode was very beautiful and interesting. A different kind of video when compared with previous ones. Very interesting. I am regular watcher of SKJ Talks. All the Best🎉❤😊

  • @our_trunk_stories
    @our_trunk_stories 5 หลายเดือนก่อน +2

    Great presentation ❤

  • @jananeebasu1259
    @jananeebasu1259 5 หลายเดือนก่อน +2

    Super topic today but some things can't change from people mind

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊