Brother vs Sister | Sibling Fight | Sibling Bond | YS EP-187 | SKJ Talks | Comedy Short film

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.3K

  • @skjtalks
    @skjtalks  5 หลายเดือนก่อน +124

    Quizlet : Learn with Flashcard, Games & Study Tools
    Download Quizlet - get.quizlet.com/GTBB/skj

    • @jwaladavid8102
      @jwaladavid8102 5 หลายเดือนก่อน +9

      Njan

    • @rishamathew7978
      @rishamathew7978 5 หลายเดือนก่อน

      Nice video and good messege

    • @ammu_856
      @ammu_856 5 หลายเดือนก่อน

      ippozhathe pillerude vandi bhranthinepattiyum road accident ne pattiyum oru video cheyyuvo.
      Pinne makante makkalodum makalude makkalodum kanikkunna partiality Patti oru video koodi cheyyavo

    • @DaughterOfjoy60
      @DaughterOfjoy60 5 หลายเดือนก่อน

      😊

    • @vijithasiva1016
      @vijithasiva1016 5 หลายเดือนก่อน

      അരുൺ ആര്യ രണ്ടാളും my favorite ആണ് ❤അടിപൊളി വീഡിയോ അമ്മയും അച്ഛനും പിന്നെ വേറെ ലെവൽ ആണ്,

  • @gopikagopikapc5000
    @gopikagopikapc5000 5 หลายเดือนก่อน +467

    ഇത്ര ചിരിച്ച episode വേറെ ഞാൻ കണ്ടിട്ടില്ല ന്ന് തോന്നുന്നു 😂 ചിലപ്പോൾ ഞങ്ങളുടെ (അനിയൻ ചേച്ചി, പിന്നെ ഞാൻ ) കുട്ടിക്കാലം ഓർത്തുകൊണ്ട് കണ്ടത് കൊണ്ടാവാം 😊

  • @aryaammu5455
    @aryaammu5455 5 หลายเดือนก่อน +1694

    കൂടെപ്പിറപ്പുകൾ ആരുമില്ലാതെ എന്നെ pole ഒറ്റയായി ജീവിച്ച ആരേലും ഉണ്ടോ 😅❤ രണ്ടു തല്ലു കിട്ടിയാലും വേണ്ടില്ല ഇടക്കൊക്കെ ആലോചിക്കും ഒരെണ്ണം ഉണ്ടാരുന്നെങ്കിൽ എന്ന് 😂

    • @Arya_Ponnuz
      @Arya_Ponnuz 5 หลายเดือนก่อน +11

      Ha inde🙋🏻‍♀️😂

    • @paru_ammuz_369
      @paru_ammuz_369 5 หลายเดือนก่อน +9

      njanum ind 🙋🏻‍♀️

    • @mohammedzayan6393
      @mohammedzayan6393 5 หลายเดือนก่อน +6

      Njan ottayan aan✋

    • @aryaajith8751
      @aryaajith8751 5 หลายเดือนก่อน +2

      Me

    • @helenboby4729
      @helenboby4729 5 หลายเดือนก่อน +3

      Me too

  • @fazzzzzzzzzi
    @fazzzzzzzzzi 5 หลายเดือนก่อน +112

    ഒരു ബ്രദർ ഇല്ലാത്ത എനിക്ക് ഒരു ബ്രദർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. ഇത് കണ്ടപ്പോ. അടിപൊളി ആയിട്ടുണ്ട് അവരുടെ തല്ലു കണ്ട് കുറെ ചിരിച്ചു. അരുൺ ന്റെ expresion ഒരു രക്ഷയുമില്ല.

    • @Sigma123-q4n
      @Sigma123-q4n 5 หลายเดือนก่อน +2

      Not reality 😢

    • @jesnanazeer2486
      @jesnanazeer2486 5 หลายเดือนก่อน

      Ivide oraniyane kond thanne rhottu

  • @premakumarik3732
    @premakumarik3732 5 หลายเดือนก่อน +522

    ഏതു റോള്‍ ചെയ്യാനും ആര്യ,അരുണ്‍ ready...suuuper

  • @gracejency951
    @gracejency951 5 หลายเดือนก่อน +97

    Arun's acting is too good.. Especially his eye expressions and body language... 😅😅😅 Arya was also too good.. Juat had fun watching this.. Just remembered my good old childhood days wirh my siblings

  • @shaharbanshaharban9306
    @shaharbanshaharban9306 5 หลายเดือนก่อน +144

    ഇതു പോലെ ജീവിച്ചു കല്യാണം കഴിഞ്ഞാൽ സിസ്റ്ററെ തിരിഞ്ഞു നോക്കാത്ത brothers ഉണ്ട്.

    • @anujunuanujunu5354
      @anujunuanujunu5354 5 หลายเดือนก่อน +8

      എന്റെ അവസ്ഥ 😭

    • @BenaseerAbc
      @BenaseerAbc 5 หลายเดือนก่อน

      @@shaharbanshaharban9306 ende അവസ്ഥ

    • @HaripriyaMS-mq5sc
      @HaripriyaMS-mq5sc 4 หลายเดือนก่อน +1

      Me too

    • @Aish_tamc
      @Aish_tamc 3 หลายเดือนก่อน +1

      Same

  • @shafeejasajeer9858
    @shafeejasajeer9858 5 หลายเดือนก่อน +19

    ഞാനും എന്റെ അനിയനും തമ്മിൽ നല്ല സ്നേഹം ആയിരുന്നു. ഞങ്ങൾ സ്കൂളിൽ പോകുന്നത് പോലും തോളിൽ കയ്യിട്ടു കാര്യം ഒക്കെ പറഞ്ഞു നല്ല friendly ആയിട്ട് ആയിരുന്നു. അത് കാണുന്നവർക്ക് അസൂയ തോന്നുന്ന വിധത്തിൽ. പക്ഷേ 13 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു ബൈക്ക് ആക്സിഡന്റ് അവൻറെ ജീവിതം മാറ്റിമറിച്ചു. ഇപ്പോഴും walker ഉപയോഗിച്ചാണ് അവൻ നടക്കുന്നത്.

  • @anjutomy201
    @anjutomy201 5 หลายเดือนก่อน +26

    That *''അമ്മ"* വിളി ആണ് MASTERPIECE😆

  • @americanodysseys0828
    @americanodysseys0828 5 หลายเดือนก่อน +36

    SKJ Talks ടീമിന് പിന്നിലുള്ള ഓരോ വ്യക്തിക്കും എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ എപ്പിസോഡ് ശരിക്കും വ്യത്യസ്തമായിരുന്നു. അത് എൻ്റെ ബാല്യകാലത്തിൻ്റെ പ്രിയപ്പെട്ട ഓർമ്മകൾ ഉണർത്തി, പ്രത്യേകിച്ച് എൻ്റെ സഹോദരിയുമായുള്ള ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ. ഞങ്ങൾ പരസ്പരം വഴക്കു കൂടുമെങ്കിലും പരസ്പരം ആവശ്യമുള്ളപ്പോൾ എല്ലായ്പ്പോഴും കൂടെ ഉണ്ടായിരുന്നു.
    അരുണും ആര്യയും തങ്ങളുടെ കഴിവുകൾ നന്നായി പ്രദർശിപ്പിച്ചു. കൂടാതെ, മറ്റ് അഭിനേതാക്കളുടെ സംഭാവനകൾ ഒരുപോലെ പ്രശംസനീയമായിരുന്നു.

    • @skjtalks
      @skjtalks  5 หลายเดือนก่อน +3

      Thank You ❤️

  • @meeras8093
    @meeras8093 5 หลายเดือนก่อน +43

    കൂടെ പിറപ്പില്ല ബ്രോ... But, ഇതുപോലെ തന്നെ ഉള്ള ഒരു husband ഉണ്ട്.... കളിയാക്കാനും, കൂടെ ഇരുന്നു അലമ്പാനും,പാര വെക്കാനും,വിഷമം വന്നാൽ ചേർത്തു പിടിക്കാനും,......... കൂടെ ഒരു കുഞ്ഞു കുരുപ്പും....... 👨‍👩‍👦👩‍❤️‍👨

    • @AflaShaji
      @AflaShaji 5 หลายเดือนก่อน

      എനിക്കും തല്ലുകൂടാനൊക്കെ എന്റെ കെട്ട്യോൻ തന്നെ😄😌

    • @PMPR-o8t
      @PMPR-o8t 4 หลายเดือนก่อน

      എന്റെ എല്ലാമെല്ലാമായിട്ട് ഉണ്ട് wife
      Aishutty ❤️❤️

  • @SURESHKUMAR-ne1cl
    @SURESHKUMAR-ne1cl 5 หลายเดือนก่อน +126

    1:37 videoku vendi swandam kuliseen kanikan manasu vanna arun chettanu irrikathe inatthe clap😂😂😂😂😂😂

  • @balachandrans6636
    @balachandrans6636 5 หลายเดือนก่อน +27

    ഇന്നത്തെ എപ്പിസോഡ് വളരെ രസകരമായിരുന്നു...
    മിക്ക വീടുകളിലും സഹോദരങ്ങൾ
    തമ്മിലുള്ള സ്ഥിരം വഴക്കും മറ്റും വളരെ തമാശയായി അവതരിപ്പിച്ചു....
    അത് അരുൺ & ആര്യ വളരെ മനോഹരമായും രസകരമായും ഭംഗിയായി അവതരിപ്പിച്ചു...
    Especially Arun's humor scenes.... Polichu....👌♥️
    Proud to be part of this film... Thanks skj team...
    Thanks to Akhil, Amal & Sreedersh... Keep going.. 🙏👍

    • @sanivinod4295
      @sanivinod4295 5 หลายเดือนก่อน +9

      അച്ഛനും പൊളി ആണ് 😍

    • @balachandrans6636
      @balachandrans6636 5 หลายเดือนก่อน +3

      @@sanivinod4295 thank you.. Mole👌♥️

  • @afsalputhampurayil9571
    @afsalputhampurayil9571 5 หลายเดือนก่อน +24

    A sibling is the one person you rely on, fight with, and love unconditionally. ❤

    • @sahalafsal4156
      @sahalafsal4156 5 หลายเดือนก่อน

      I can say this is really true even if I fight with my siblings I still care about them

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      ❤️🙌

  • @RENJOOS_FTE
    @RENJOOS_FTE 5 หลายเดือนก่อน +77

    എന്റെ കുട്ടിക്കാലം എനിക്ക് ഓർമ്മ വന്നു... Super video👍ഇവരുടെ combo ഒരു രക്ഷയുമില്ല... Especially Arun അടിപൊളി ആണ് 😄😄😄👌👌

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You ❤️

  • @ameenaamee7700
    @ameenaamee7700 5 หลายเดือนก่อน +72

    കഴിഞ്ഞു പോയ കാലം ഓർമ വന്നു ചിരിച്ചു 😂😂😂😂

  • @learnielife5553
    @learnielife5553 5 หลายเดือนก่อน +39

    ഇതിൽ ഒരു one man show ആയിരുന്നു... അരുൺ... എന്റെ പൊന്നോ... 🔥🔥🔥🔥🔥

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You ❤️

  • @jettybabu5262
    @jettybabu5262 5 หลายเดือนก่อน +70

    Siblings are real blessings even if they quarrel with each other❤❤❤❤❤❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You ❤️

    • @ammu_856
      @ammu_856 5 หลายเดือนก่อน +2

      @skjtalks ippozhathe pillerude vandi bhranthinepattiyum road accident ne pattiyum oru video cheyyuvo.
      Pinne makante makkalodum makalude makkalodum kanikkunna partiality Patti oru video koodi cheyyavo

  • @Archana---vishn
    @Archana---vishn 5 หลายเดือนก่อน +97

    ഞാൻ പറഞ്ഞത് തെറ്റി ഇല്ല. സിസ് &ബ്രദർ ഫൈറ്. സൂപ്പർ എപ്പിസോഡ്. കണ്ടിട്ട് ചിരി വരുന്നു. ഓരോ എപ്പിസോടും നന്നായിട്ടു ഉണ്ട്. ❣️❣️❣️

    • @reshmapnair6420
      @reshmapnair6420 5 หลายเดือนก่อน +2

      Njan um paranjirunnu, first time evarude vedios nte gues sariyayi

    • @SeenathK-jy8zp
      @SeenathK-jy8zp 4 หลายเดือนก่อน

      Enth parannalum ningale poole koode nikkum ❤❤❤

  • @afsalputhampurayil9571
    @afsalputhampurayil9571 5 หลายเดือนก่อน +5

    Brother and sister, together as friends, ready to face whatever life sends. 😊

    • @sahalafsal4156
      @sahalafsal4156 5 หลายเดือนก่อน

      I like ur quote ❤

    • @skjtalks
      @skjtalks  5 หลายเดือนก่อน

      😊❤️

  • @minumichael7554
    @minumichael7554 5 หลายเดือนก่อน +24

    ആര്യയുടെയും അരുണിന്റേം അഭിനയം കണ്ടാൽ റിയൽ സിബിലിങ്ങ്സ് മാറിനിൽക്കും... 👌🏻👌🏻

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank you ❤

  • @deepaajai1539
    @deepaajai1539 5 หลายเดือนก่อน +10

    Aruninte expression അമ്പോ പൊളി 😁😁😁 എല്ലാവരും നന്നായി അഭിനയിച്ചു. 💖nalla content.. 💖💖

    • @skjtalks
      @skjtalks  5 หลายเดือนก่อน +2

      Thank you so much ❤🙏😊

  • @Liya-bs6jo
    @Liya-bs6jo 5 หลายเดือนก่อน +6

    സ്ഥിരം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ 😂.. Skj talks ഇൽ ഇത്രയധികം ചിരിപ്പിച്ച വീഡിയോ വേറെ കാണില്ല Arun&Arya combo super 🥰❤

  • @bibikrishnamattappilly
    @bibikrishnamattappilly 5 หลายเดือนก่อน +7

    Awesome role for both. Ithpole brother-sister contents edak konduvaru😊

  • @FoodDiaryOf_Nidhi
    @FoodDiaryOf_Nidhi 5 หลายเดือนก่อน +91

    Ha ha😂arun just scored.. Arya also done nyc acting❤

    • @skjtalks
      @skjtalks  5 หลายเดือนก่อน +5

      Thank you ❤

    • @muhammedjaseelvt7924
      @muhammedjaseelvt7924 5 หลายเดือนก่อน

      സൂപ്പർ 👍🏻😂ചൂൽ കൊണ്ട് അടിക്കാൻ പാടില്ല

    • @ammu_856
      @ammu_856 5 หลายเดือนก่อน

      @skjtalks ippozhathe pillerude vandi bhranthinepattiyum road accident ne pattiyum oru video cheyyuvo.
      Pinne makante makkalodum makalude makkalodum kanikkunna partiality Patti oru video koodi cheyyavo

  • @nisudana
    @nisudana 5 หลายเดือนก่อน +27

    ഞാനും എന്റെ ഏട്ടനും ഇങ്ങനെ ആയിരുന്നു... ഇപ്പൊ ഇത് പോലെ രണ്ടെണ്ണത്തിനെ ഞാൻ വളർത്തുന്നുണ്ട് 😁😂

  • @gourilekshmikj870
    @gourilekshmikj870 5 หลายเดือนก่อน +5

    Last paranja dialogue 💯😂

  • @SreekalaJabesh
    @SreekalaJabesh 5 หลายเดือนก่อน +41

    എല്ലാവരുടെയും അഭിനയം super❤
    സ്പെഷ്യൽ ആയി Arun bro de

  • @manojkudamaloor
    @manojkudamaloor 5 หลายเดือนก่อน +70

    പുതിയ സവിധായൻ /തിരക്കഥകൃത് എന്നിങ്ങനെ ആരെങ്കിലും വന്നോ.
    കഴിഞ്ഞ എപ്പിസോഡ് ഈ എപ്പിസോഡ് മുൻപുള്ളത്തിൽ നിന്നും വ്യത്യസ്തം ഉണ്ട്

    • @rajulv7188
      @rajulv7188 5 หลายเดือนก่อน +9

      athe..over senti vittappol thanne colour ayi

    • @garuda8295
      @garuda8295 5 หลายเดือนก่อน +4

      Avar edukkunna subject pole aanu senti yum sad um plesent um okky varunney....

    • @deepapramod2747
      @deepapramod2747 5 หลายเดือนก่อน

      തമാശ കുറെ ഓവർ ആയി തോന്നുന്നു..

  • @hareshnuhs9847
    @hareshnuhs9847 5 หลายเดือนก่อน +51

    എനിക്ക് സ്വന്തമായിട്ട് കൂടെപ്പിറപ്പില്ലാത്ത കൊണ്ട് പോസ്റ്റ് ചെയ്യാനായിട്ട് ഒന്നുമില്ല 😔 ചേട്ടന്റെ അനിയത്തിയുടെയും, ചേച്ചിയുടെയും അനിയന്റെയും സഹോദര സ്നേഹം കാണുമ്പോൾ എന്റെ ഉള്ളിലും വിഷമം ഉണ്ട്. വേറൊന്നുമല്ല ഈ ജന്മത്തിലെ കൂടപ്പിറപ്പായി ആരും പിറന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം ആണ്. എനിക്കൊരു സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ അവരെ പൊന്നൂ പോലെ ഞാൻ നോക്കുമായിരുന്നു.❤

    • @sabiraashraf3896
      @sabiraashraf3896 5 หลายเดือนก่อน +3

      അതില്ലാത്തവർക്കേ അതിന്റെ വേദന അറിയൂ 🥺 കാണുന്നവർക് സുഖജീവിതം

    • @garuda8295
      @garuda8295 5 หลายเดือนก่อน +3

      Veruthey aanu kunje... Enikkum undayirunnu ponnu pole njanum nokki valarthi kettichu vittu nalla life um kitti eppo nammal kariveppilaa,...

    • @thwahiramp5670
      @thwahiramp5670 5 หลายเดือนก่อน +1

      Currect😢

    • @ardradhyan8198
      @ardradhyan8198 5 หลายเดือนก่อน +2

      Aroke undayitum karyamila orutime akumbo arum undavila

    • @hareshnuhs9847
      @hareshnuhs9847 5 หลายเดือนก่อน

      @@sabiraashraf3896 athea 💝

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +36

    ചിരിച്ചു കൊണ്ട് കാണാൻ പറ്റിയ ഒരു എപ്പിസോഡ് 😂

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thanks a lot ❤
      ഈ ചേട്ടനെയും അനിയത്തിയെയും ഇഷ്ടമായെങ്കിൽ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aarabhiSaji
    @aarabhiSaji หลายเดือนก่อน

    Arun fabulous acting... ജഗതിയോ ദിലീപോ ആരുടെ ഒക്കെയോ mannerisms കടന്നു വരുന്നുണ്ട്... Villian, comedy എല്ലാം വഴങ്ങുന്നുണ്ട്...Arya as always cute and rocked it...❤

  • @SURESHKUMAR-ne1cl
    @SURESHKUMAR-ne1cl 5 หลายเดือนก่อน +30

    11:06 nanban movie playing in TV😂😂😂😂😂😂❤

    • @skjtalks
      @skjtalks  5 หลายเดือนก่อน

      ❤️

  • @reshmapraveendran1072
    @reshmapraveendran1072 5 หลายเดือนก่อน +20

    അച്ഛൻ rocking again😍😍അച്ഛാ.. I love you 😍😍😍ഒത്തിരി ഇഷ്ട്ടാ...❤
    എല്ലാരേം ഇഷ്ട്ടായി നല്ല കഥ 😁

    • @skjtalks
      @skjtalks  5 หลายเดือนก่อน +3

      Thank You ❤️

    • @balachandrans6636
      @balachandrans6636 5 หลายเดือนก่อน +7

      Thank you, mole👌♥️

    • @Aneesh-p2v
      @Aneesh-p2v หลายเดือนก่อน

      @@balachandrans6636 അടിപൊളിയായി അഭിനയിച്ചു😍😍❤️

  • @aswathy7585
    @aswathy7585 5 หลายเดือนก่อน +39

    കല്യാണം കഴിഞ്ഞു കഴിഞ്ഞപ്പോൾ കെട്ടിയോൻ ആയിട്ട് ആണ് അടി കൂടുന്നത്😂😂😂വീട്ടിൽ നിന്നപ്പോൾ അനിയത്തി ആയിരുന്നു ഇപ്പോൾ ഏട്ടൻ.

  • @yasminashraf5832
    @yasminashraf5832 5 หลายเดือนก่อน +108

    Stiram prekshakar undo ivaruthe videos interesting ann❤❤❤❤❤❤❤

  • @rpoongodi7648
    @rpoongodi7648 5 หลายเดือนก่อน +5

    Superb acting all of u....especially Arun rocks .....❤❤❤❤

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you ❤

  • @manusurendran2106
    @manusurendran2106 5 หลายเดือนก่อน +104

    ഞാനും എന്റെ അണ്ണനും ഇങ്ങനെ തന്നെ കീരിയും പാമ്പും പക്ഷെ ഞങ്ങൾക്ക് പിരിഞ്ഞു ഇരിക്കാനും പറ്റില്ല 🥰🥰

  • @Bkunjussss
    @Bkunjussss 5 หลายเดือนก่อน +31

    കോമഡി കിടു 🤣🤣🤣രണ്ടുപേരും പൊളിച്ചു 😂

  • @neenu...
    @neenu... 5 หลายเดือนก่อน +2

    Siblings ആരുമില്ലാത്ത le ഞാൻ...❤❤❤🤗
    സിംഗിൾ... Single...😂❤

  • @adityakrishna7493
    @adityakrishna7493 5 หลายเดือนก่อน +8

    12:22 nanban reference 😄💫

  • @mallikap7644
    @mallikap7644 5 หลายเดือนก่อน +2

    അടിപൊളി super
    അരുൺ നല്ല ഹാസ്യ നടൻ കൂടിയാണെന്നു തെളിയിച്ചു 👌👌

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thanks a lot ❤
      ഈ ചേട്ടനെയും അനിയത്തിയെയും ഇഷ്ടമായെങ്കിൽ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fathimasanha8366
    @fathimasanha8366 5 หลายเดือนก่อน +5

    Acting super aaki especially Arun ❤❤

  • @athulkrishnagachu9128
    @athulkrishnagachu9128 5 หลายเดือนก่อน +5

    Arun chettan and arya chechi😂😂😂🔥🔥🔥🔥🔥

  • @keerthikanapala1155
    @keerthikanapala1155 5 หลายเดือนก่อน +6

    Arun and arya action was stunnning🎉

  • @Adhizz-b9m
    @Adhizz-b9m 5 หลายเดือนก่อน +3

    Brother & sister bond nyc ane😂❤️
    As usal nalla episode....arun ettan, Arya chechi, achan, amma ellarum powlichh😌🖖

  • @athiralajesh1689
    @athiralajesh1689 5 หลายเดือนก่อน +15

    Thank you skj talks'.
    Orupad chirichu😂😂😂😂

    • @skjtalks
      @skjtalks  5 หลายเดือนก่อน +2

      Thank You ❤️

  • @afsalputhampurayil9571
    @afsalputhampurayil9571 5 หลายเดือนก่อน +2

    Happiness is seeing your sibling smile. 😀

    • @sahalafsal4156
      @sahalafsal4156 5 หลายเดือนก่อน

      Very true

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Truth 🙌❤️

  • @JananiAjith
    @JananiAjith 5 หลายเดือนก่อน +39

    അരുൺ ഒരു അസാധ്യ നടൻ ആണ് 😍

    • @skjtalks
      @skjtalks  5 หลายเดือนก่อน +3

      Thank you ❤

    • @Shiifnamariiyam
      @Shiifnamariiyam 5 หลายเดือนก่อน +1

      അരുൺ അല്ല ആര്യ യാ സൂപ്പർ ❤❤😊😊

  • @dsignature5170
    @dsignature5170 5 หลายเดือนก่อน +1

    2:12 😂😂😂 Epic what an acting man 😀

  • @anujaag9435
    @anujaag9435 5 หลายเดือนก่อน +5

    Perfect 😂😂😂.....athoke oru Kalam.....😢 Vere arum namml vazhak koodiyath peten onum marakila.....but brother..... ayo pavam chekkn....kuttikalath orupad pani njnum koduthitund.....but oru karym vana ottaketa...njn palathm.parayum but vere arum avane vazhak parayune enik ishtapedila ....athu njn idapedum....katta support ayirkum 😊😊😊😊🥰

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      ❤️

  • @greeshmagreeshma5019
    @greeshmagreeshma5019 5 หลายเดือนก่อน +2

    ഇപ്രാവശ്യത്തെ എപ്പിസോഡ് പൊളിച്ചു. ഒറ്റ മകൾ ആയ എനിക്ക് കൂടെപ്പിറപ്പു ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി 😢. 👍🥰

  • @shamnadileep1135
    @shamnadileep1135 5 หลายเดือนก่อน +8

    Enikk brother illa pakshe e.. Video orupad isttamayi🥰

  • @ft.jubinofficial
    @ft.jubinofficial 4 หลายเดือนก่อน +2

    Ethu full entertainment ayyi poyalloo.. chirichu mariichu😂😂

  • @manojmanojan4621
    @manojmanojan4621 5 หลายเดือนก่อน +26

    Paka comedy and original crazy brother and sister😊😊😊😊😊😊😮😢

  • @vijithasiva1016
    @vijithasiva1016 5 หลายเดือนก่อน +2

    അടിപൊളി ആര്യയും അരുണും my favorite ആണ്, അച്ഛനും അമ്മയും മുത്ത് അല്ലെ,😊😊😊😊😊

  • @Maria-gh4ln
    @Maria-gh4ln 5 หลายเดือนก่อน +5

    Entammo...chirichu oru vazhi ayi🤣🤣🤣🤣🤣
    That wicked laugh of arun at 3.23 😂😂😂😂 and the revelation reaction and bgm at 13:42 😂😂 oru rakshayumilla

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @shorts_and_vloggs
    @shorts_and_vloggs 5 หลายเดือนก่อน +2

    2:12 😂😂😂 😂 adipoli chiri 🤣🤣🤣🤣suupprrrr👏🏻👏🏻👏🏻👏🏻👏🏻

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @syamilirajesh3608
    @syamilirajesh3608 5 หลายเดือนก่อน +7

    അരുണിന്റെ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ ❤

  • @jeenathomas9427
    @jeenathomas9427 15 วันที่ผ่านมา +1

    ഇത് തന്നെയാ എൻ്റെ വീട്ടിലും😂😂

  • @misriyanoufi4678
    @misriyanoufi4678 5 หลายเดือนก่อน +6

    സത്യം പറഞ്ഞ ചിരിച് ഒരു വഴിയായി 😂😂😂😂😂😂😂😂

  • @najifadhi4316
    @najifadhi4316 3 หลายเดือนก่อน +1

    എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ഏട്ടൻ വേണം എന്നുള്ളത് 😊

  • @kashisaran1054
    @kashisaran1054 5 หลายเดือนก่อน +7

    ആര്യ +അരുൺ കോമ്പിനേഷൻ 🔥🔥🔥🔥🔥🔥അയ്യോ ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻😍😍👏🏻👏🏻👏🏻👏🏻

  • @arjunpm9579
    @arjunpm9579 5 หลายเดือนก่อน +1

    Same😅..
    ഇതേമാതിരി അടി ആണ് sis aayitt full time😂. പക്ഷെ എന്തേലും issue വന്നാൽ ആദ്യം ചെല്ലുന്നത് പുള്ളിക്കാരീടെ അടുത്ത് തന്നെ 😊

  • @sunitamodukuru331
    @sunitamodukuru331 5 หลายเดือนก่อน +9

    This siblings situation happens in every house 🏠🏠 very beautiful episode 😊😊😊

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @mahimachandrasekhar6494
    @mahimachandrasekhar6494 5 หลายเดือนก่อน +7

    😂😂😂😂😂orupaaad chirichu.....🎉🎉thanku teammmm

  • @KeechiVlogs
    @KeechiVlogs 5 หลายเดือนก่อน +6

    Njanum ettanum ithupole thanne aayirunnu chruppathil...keeriyum pambum pole. Full time adi. Pakshe collegeil cheraan ettan vere sthalathu poyappol aanu aa moments okke njan miss cheyunne. Ippol nammal randaalum just opposite aanu. Njan valare adhikam ishttapedunnathum respect cheyyunnathum ente brotherineyaanu.

  • @McBindya
    @McBindya 5 หลายเดือนก่อน +1

    That was so nice, especially the last emotional scene

  • @SHM8923
    @SHM8923 5 หลายเดือนก่อน +7

    Enjoyable episode.Arun , Arya are very natural as usual.😁😁😁😁😃😀😍🤩

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @Akheelag
    @Akheelag 5 หลายเดือนก่อน +2

    Arjun is living in his character 😂😂

  • @VijiJoby
    @VijiJoby 5 หลายเดือนก่อน +5

    Super dears 😂😂😂, siblings are really a blessing for each,

    • @skjtalks
      @skjtalks  5 หลายเดือนก่อน +1

      Thank You ❤️

    • @VijiJoby
      @VijiJoby 5 หลายเดือนก่อน

      ​@@skjtalks thank you

  • @eby_77
    @eby_77 4 หลายเดือนก่อน +2

    *Making and script....hats off to all crew...🤌😻 Good msg*

  • @gourinandars2436
    @gourinandars2436 5 หลายเดือนก่อน +3

    Nice short film ❤️❤️ and this combination is super ❤️❤️

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much ❤🙏😊

  • @Pscsuccessnotebook
    @Pscsuccessnotebook 5 หลายเดือนก่อน +5

    Adipoli episode .arunchettan polichu,thakarthu😂😂😂😂.arya adipoli❤❤❤❤❤

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @revathycj7062
    @revathycj7062 5 หลายเดือนก่อน +6

    Kidilan episode... Siblings thammilulla adeem ideem ottakkett paniyum panipalalum okke vallathoru experience aaanu❤❤😊😅😊👌👍thanks for a splash of sweet nostalgia team skj talks

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @sruthivc9366
    @sruthivc9366 5 หลายเดือนก่อน +5

    Ne kanditunda 😂

  • @ShwethaShwetha-bs1mk
    @ShwethaShwetha-bs1mk 5 หลายเดือนก่อน +6

    big fan of SKJ talks.... I always watch your channel videos.... Superb..❤❤❤

  • @MsAshwathi
    @MsAshwathi 5 หลายเดือนก่อน +1

    It truly reminds me of my relationship with my brother... ❤❤❤❤

  • @amirthasanthosh7137
    @amirthasanthosh7137 5 หลายเดือนก่อน +10

    അടിപൊളി അരുൺ ആര്യ അഭിനയം ഒരു രക്ഷയും ഇല്ല

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much ❤🙏😊

  • @adwik.anay1234
    @adwik.anay1234 5 หลายเดือนก่อน +5

    Super🎉🎉arun and arya jody eppozhatheyum pole polichu❤

  • @dreamlover9729
    @dreamlover9729 5 หลายเดือนก่อน +6

    Exactly like me and my brother.
    Even though there will be fight and quarrels but still we can't stay without seeing each other. Same as here, in home if he had any needs I will be talking to parents for him. And vice versa.❤️❤️
    Both Arya and arun you guys just rocked it❤

  • @bhanuvardhan1851
    @bhanuvardhan1851 5 หลายเดือนก่อน +1

    My brother and me quarrel a lot same like this but in tough situations we both stand together this episode recalls all my memories 😊😊😊😊 thank you so much SKJ team for this episode ❤❤❤❤❤

  • @renjupriya5030
    @renjupriya5030 5 หลายเดือนก่อน +5

    Real brother n sister thane ale avar..polichu👏👏❤️❤️

  • @nalinamedapati4267
    @nalinamedapati4267 5 หลายเดือนก่อน +2

    Arun ....is the man of the show.... he entertained fully compare to other episodes

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @misriyanoufi4678
    @misriyanoufi4678 5 หลายเดือนก่อน +6

    ഇത് കലക്കി 😂😂😂highly relatable 😅😅😅😅😅😅

  • @NishaNiki
    @NishaNiki 5 หลายเดือนก่อน +2

    This is sooo much relatable...this is exactly me and my brother......

  • @varshapriyankaravivenkates7296
    @varshapriyankaravivenkates7296 5 หลายเดือนก่อน +3

    My sister is like this❤. We fight but she saves me whenever my dad scolds me for getting low marks😂

  • @sarath4372
    @sarath4372 5 หลายเดือนก่อน +2

    ഹ്യൂമർ കോൺടെന്റിൽ മേക്കിങ് അടിപൊളിയായി തോന്നിയ എപ്പിസോഡ് ഇതാണ്.. ❤

  • @Silverrõse-k7h
    @Silverrõse-k7h 5 หลายเดือนก่อน +3

    Really super interesting episode ever ... Didn't get to know when the episode got over.. Enjoyed alot❤

  • @sudheerdivakaran5402
    @sudheerdivakaran5402 5 หลายเดือนก่อน +5

    ഒരു രക്ഷയുമില്ല രണ്ടുപേരും സൂപ്പർ അഭിനയം തന്നെ 👌🏼👌🏼👌🏼👍🏼👍🏼

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you so much ❤🙏😊

  • @Aneesh-p2v
    @Aneesh-p2v หลายเดือนก่อน +1

    ഞാനും എന്റെ അനിയത്തിയും ഇതുപോലെ യായിരുന്നു പണ്ട് 😍 ഞാൻ വീട്ടിൽ പറയാതെ കുളത്തിൽ ചാടാൻ പോയാൽ അവൾ അത് ഉപ്പാനോട് പറഞ്ഞു കൊടുക്കും എന്ന് പറഞ് എന്നെ ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് മിട്ടായി വാങ്ങിപ്പിക്കും❤️ വാങ്ങി കൊടുത്തില്ലെങ്കിൽ അവൾ ഉപ്പാനോട് പറഞ്ഞു എനിക്ക് വഴക്ക് വാങ്ങിത്തരും 🤣😅 എന്ത് പ്രശ്നം വന്നാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കും😍😍 രസകരമായ ഓർമ്മകൾ മറക്കാനാവില്ല❤️ ഇപ്പോഴും അങ്ങനെ തന്നെയാണ്😍😍😍😍 അവൾ എനിക്ക് ജീവനാണ്😘😘😘@aneeesa

  • @ramyaprakash4402
    @ramyaprakash4402 5 หลายเดือนก่อน +5

    Nammichhu nigale acting of Arun marvelous.Arya also super acting. Skill❤

  • @fabuanu123
    @fabuanu123 5 หลายเดือนก่อน +2

    Both of them rocked.

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank you ❤

  • @mareenareji4600
    @mareenareji4600 5 หลายเดือนก่อน +20

    സഹോദരങ്ങൾ ഒരു ഭാഗ്യം ആണ്...... Super vedio ❤️❤️❤️💐💐💐

  • @naja2351
    @naja2351 5 หลายเดือนก่อน +1

    They are real siblings.... 😊 thats bond

    • @skjtalks
      @skjtalks  5 หลายเดือนก่อน

      😊❤️

  • @shakiyasujisha3197
    @shakiyasujisha3197 5 หลายเดือนก่อน +3

    Both acting Adi poliyanu we enjoy this episode😂😂😂😂😂😂

  • @pscwinner935
    @pscwinner935 5 หลายเดือนก่อน +2

    Arya, Arun super Combo aanu....Acting oru rekshem illla...hats off entire Team....

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thank You ❤️

  • @sharmilashm
    @sharmilashm 5 หลายเดือนก่อน +14

    Adch keri vaaa😂😂😂❤❤❤

  • @vidhyavinayan5613
    @vidhyavinayan5613 5 หลายเดือนก่อน +2

    Super video...cheruppathilek onnu thirichu pokan patti...Thank u so much SKJ talks

    • @skjtalks
      @skjtalks  5 หลายเดือนก่อน

      Thanks a lot ❤
      ഈ ചേട്ടനെയും അനിയത്തിയെയും ഇഷ്ടമായെങ്കിൽ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @amrithajayaprakash993
    @amrithajayaprakash993 5 หลายเดือนก่อน +20

    Stiram viewers comeon❤❤