കല്യാണം കഴിഞ്ഞ് 2 മക്കൾ ഉണ്ടായി കഴിയുമ്പോഴാണ് ചിലർക്ക് അവരുടെ ഭാര്യ understanding അല്ല എന്ന് തോന്നുന്നത്. കഷ്ടം. Family ഉണ്ട് എന്ന് അറിഞ്ഞിട്ടും പുറകെ വിടാതെ നടക്കണ അവളുമാരെ സമ്മതിക്കണം
മതി നിർത്താം....എല്ലാം നിർത്താം.....എന്നു പറഞ്ഞപ്പോഴുള്ള കരുണയുടെ ആ കിതപ്പും ദീർഘ ശ്വാസവും അരുണിന്റെ ആ ദയനീയ നോട്ടവും. ...........😞😞😞😞😞😞 കരുണയുടെ ആക്ടിങ് വേറെ ലെവൽ ❤
ഈ വീഡിയോ ഇന്നത്തെ ലോകത്ത് വളരെ അത്യാവശ്യം ഉള്ളതാണ്. ഒരുപാട് ജീവിതങ്ങൾ ഇത് മൂലം തകർന്ന് പോകുന്നുണ്ട്. Pls 🙏🏻ഈ വീഡിയോ കണ്ടിട്ടെങ്കിലും ജീവിതം നല്ലതാക്കണേ. 👍🏻👍🏻
മാക്കൾ ഒക്കെ ഇത് നേരിട്ട് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥ 🥺🥺🥺അവരുടെ മനസിന് അത് ഒരു വലിയ ഷോക്ക് തന്നെ നൽകും ആരോടും തുറന്നു പറയാൻ പറ്റാത്ത വേദന ആയി മാറും 😣😣 ആ കുട്ടിയുടെ ആക്ടിങ് പൊളി എല്ലവരും സൂപ്പർ 😭
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ്, നിങ്ങളുടെ ഓരോ വീഡിയോസ് ഉം ഒന്നിനൊന്ന് മികച്ചതാണ് ❤️അവിഹിതം ഇപ്പോൾ trending ആയി പോയികൊണ്ടിരിക്കുന്ന ഒന്നാണ് 😢നിങ്ങളുടെ ഈ വീഡിയോക്ക് ഒരാളുടെ എങ്കിലും മനസ് മാറ്റാൻ കഴിഞ്ഞാൽ അതിലൂടെ രക്ഷപ്പെടുന്നത് ഒരുപാട് പേരുടെ ജീവിതം ആണ് 😊
This video went straight to the heart. Piece of advice to all ladies who engage in such extra marital affairs - one can never get happiness through another's tears. To men engaging in such affairs - your wife n kid have self respect too. At least have the decency to divorce your wife before hooking up with another female. Dont drag your wife through hell just cause she puts your child n family first.
😢സത്യമുള്ള ഒരു സ്റ്റോറി..... ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവർക്കേ അതിന്റെ വിഷമം മനസ്സിലാകൂ..... നിങ്ങളുടെ ഓരോ സ്റ്റോറിയും നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്നതാ.....
വലിയ കാര്യം skj talks ഇങ്ങനൊരു subject തിരഞ്ഞെടുത്തതിൽ.. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റിനും.. പലപ്പോഴും പ്രതികരിക്കാനാവാതെ ശ്വാസം മുട്ടി കഴിയുന്നവർ.. ആ വേദന ഒട്ടും സഹിക്കാൻ വയ്യാത്തതാണ്.. ഒരു ഭാര്യയോടും ഒരു മക്കളോടും ആരും ഇങ്ങനെ ചെയ്യരുതേ എന്ന അപേക്ഷയെ ഉള്ളൂ... പിന്നെ അഭിനയം മൂന്നുപേരും തകർത്തു.. കരുണയെയും മോളെയും ഒത്തിരി ഇഷ്ടായി.... ശരിക്കും ജീവിക്കുകയായിരുന്നു രണ്ടുപേരും... Great👏🏻👏🏻👍🏻
Truly an amazing act was showcased by the actors who played the mother and the daughter.....She genuinely imparted her pain through her excellent acting skills....Great work!
@@skjtalksiam daily watching atleast 3 videos bro.all people are acting so naturally. Choose arun in most of your short films. While watching karuna acting i had remembered greatest actress of telugu soundarya. Karuna is such a fabulous acting showing emotions in a very natural way.
നിങ്ങളുടെ ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു. കരയാതെ ഇത് കാണാൻ കഴിയില്ല. എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച്ച വെച്ചു. ഇനിയും ഒരുപാട് നല്ല വീഡിയോകൾ വരട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. 👍
People council cheated spouse to forgive and continue for the sake of children but adultery cannot be forgiven ever . Couples usually continue without husband and wife relationship. It’s dead the moment other spouse gets to know that she or he is being cheated. Heart, trust, security feeling everything gets broken into pieces like a glass which can never be glued again.
I understand what your saying,but the main problem is that they don't really forgive.The words might come out of their mouth,but their Heart still wants Revenge for the hurt and betrayal.God deals with Human Adultery on both levels daily with the Spiritual and Bodily Adultery,and still seeks Reconciliation.He Forgives for real,and only Chastises when His people go astray,Backslide,and partially Apostize.
എന്റെ ലൈഫിൽ ഇതുപോലെ സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്...husബന്റ് ഫോണിൽ വേറെ ഒരുത്തിയുടെ msg കാണുമ്പോ ഉള്ള വേദന അനുഭവിച്ചവർക്ക് അറിയൂ.. ആർക്കും വരാതിരിക്കട്ടെ.But ഇന്ന് പുള്ളി എല്ലാം തിരുത്തി ഹാപ്പി ആയി എന്നോടൊപ്പം ജീവിക്കുന്നു
Ningalk nalloru manasund 😊athukonda aalod kshamikaan kazhinjath…enna ithoru girl aanu cheythath enkil orikalum boys kshamikila 😢enikum ithu pole oru thetu pati poyi oru chat relation…angane njagalude relation break aayi…njagal married onnum alla..njan orupad regret cheyunnund aa karaythil maricha mathi enna avasthayil aan ipo 😢ini orikalum aa thetu njan repeat cheyyila athrakum njan anubavikunnund…avanu orikalum ini ene pazhaya pole snehikan patila paranju…ini enik vere orale marriage cheyyanum vayya 😢avane njan ethretholam snehikunnund enn avan nashtapetapozha Enik manasilayath 😢 arum areyum cheat cheyyaruth oru msg il koodi polum…ene pole neeri neeri jeevikendi verum😢 Enik petenn marikanam aa agraham mathre ullu ini …kore prarthikund athinu vendi
Sir, I am a Hyderabadi who loves Malayali series and cinema. Thank you for spreading valuable social messages. While other movie industries encourage these you have shown that principls matter more than glamour.
Extra marital affair kekkumbo tane verupan,jeevitakalam full koode indakum enn vakk kodth jeevikune couple pettan ingne cheyunavre orkumbo arappan😢bhagym ente vtl ingne arkum illa❤ ellam happy and well settled 😊
Praying that this video will change the people who cheat. Even then , if they don't change, they will never. Such a great video. As usual, everyone acted so well. The girl who acted as daughter really did well.
സൂപ്പർ വീഡിയോ. Good messege. എത്ര കണ്ടാലും കേട്ടാലും മനസിലാവാത്ത ആൾക്കാർ ഇപ്പോളും ഉണ്ട്. അവിടെ മക്കൾ എന്നോ ഭാര്യയോ ഇല്ല. അവരുടെ വിഷമങ്ങൾ ഇല്ല സ്വന്തം സുഖം സന്തോഷം മാത്രം.
Sad reality ... Very well presented (as always...) All actors did their part so well and convincingly... Kuddos to them and the entire team... Hope people can live a transparent life and see the real beauty and happiness in being able to do so ... God bless 🙏🏻
എന്റെ മോന് കണ്ടിട്ടുണ്ട്husbendinte affair പിടിച്ചപ്പോൾ ഞാൻ ഇരുന്നു കരയുന്ന അവസ്ഥ ഓർക്കുമ്പോൾ ഇപ്പോഴും ഒരു പിടച്ചിലാണ് ആ മാസങ്ങൾ എങ്ങനെ തള്ളി നീക്കിയതെന്ന് എനിക്ക് മാത്രേ അറിയൂ എന്നിട്ടും കൂടെ ഉള്ള husband ഇതൊന്നും കണ്ട ഭാവം നടിച്ചില്ല, വീണ്ടും അവരുടെ റിലേഷൻ ശക്തിയാക്കി എന്ന് മാത്രം, ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടും എന്തോ ഒന്ന് എന്നെ പുറകോട്ട് വലിച്ചു അത് എന്റെ മകളോടുള്ള സ്നേഹം മാത്രം ആയിരുന്നു 🥹
@@In_De_Jo ആഹ്,12കൊല്ലം തികയുന്നതിന്റെ ഒരു മാസം മുൻമ്പ് ആയിരുന്നു ഞാൻ അവരുടെ chat പിടിച്ചത് 🥹ഒരിക്കലും ആരും കേട്ടാൽ പോലും വിശ്വസിക്കില്ല അങ്ങനെ ഒരാളാണ് hus but എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്, അവളും മാര്യേജ് കഴിഞ്ഞു 2കുട്ടികളുള്ള അലവലാതി ആണ് ഈ പണിക് ഇറങ്ങിയേക്കുന്നെ 🤨
@@Samiz_abdumarried man and married woman line adi common aanu. Avar divorce cheythu remarriage cheyyan onnum udheshikunnilla , veruthe angane angu sukhicchu nadakkum
Very good topic, this reminded me of a similar situation of my friend. Some people are so heartless, they don't change at all even though they get several chances.
എന്റെ ജീവിതം ആണ് ഇതിൽ മുഴുവൻ ഓരോ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്, അരുൺ എന്ന കഥാപാത്രം പറയുന്നത് wife നെ കുറിച്ച്, എല്ലാം ഇതുക്കും മേലെ എന്തൊക്കെ യോ വാക്കുകൾ കേട്ട് മക്കളെ ഓർത്തു ഇപ്പോളും ജീവനോടെ അവര്ക് വേണ്ടി ജീവിക്കുന്നു ദൈവം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ
പുതിയൊരു അടിപൊളി actress നെ കിട്ടീട്ടുണ്ടല്ലോ? ❤❤❤ എല്ലാവരും അവരവരുടെ പേരുകൾ തന്നെയല്ലേ വെക്കാറുള്ളത്? കരുണ എന്നു തന്നെയാണോ പേര്? She scored💥💯 ആ കൊച്ചു മോളും മിടുക്കിയായി 🤩🥰 Emotionally nalla touching aayi❤
It's the first time that I see SKJ talks ending up in sad situation...otherwise it will end with a solution..but in this episode it's ending in a sad way... I don't know why... But the role of Arun and Karuna was extremely Great.... I had again become the great fan of skj talks... Thanks to Sujith Bro and Team for these serious contents... Well Done.. and Hats off 👍🏻
ഈൗ അവസ്ഥയിലൂടെ കടന്നു പൊക്കൊണ്ടിരിക്കുവാ ഞാൻ, എന്റെ ജീവിതം വളരെ ഹാപ്പി ആയിരിന്നു എല്ലാരും അടൂയപ്പെടുന്ന ജീവിതം ആയിരിന്നു മൂന്നാമത്തെ ഒരാൾ വന്നു അതെല്ലാം തകർന്നു 😢 ചേട്ടൻ എന്റെ മനസ് ഒന്ന് മനസിലാക്കുന്നില്ല എന്റെ വേദന നെഞ്ച് പൊട്ടുവാ ആരോടും ഒന്നും പറയാൻ അകത്തേ എരിഞ്ഞു തീരുവ ഞാൻ ഓരോ നിമിഷവും. അദ്ദേഹത്തോട് ഞാൻ കാല് പിടിച്ചു കരഞ്ഞു പറഞ്ഞിട്ടും ഒന്നും അയാളെ 😭😭😭😭 എന്റെ കുടുംബം
കരുണ എന്ന പുതിയ ചേച്ചി തകർത്തു. ആ മോളും പൊളിച്ചു. രണ്ട് പേർക്കും ഇരിക്കട്ടെ ഒരു 🎉🎉. ദാമ്പത്യ ജീവിതത്തിൽ പുറത്തു നിന്ന് ഒരാളെയും ഇടപെടാൻ അനുവദിക്കാതെ അവർക്കിടയിലെ പ്രശ്നങ്ങൾ അവർ തന്നെ പറഞ്ഞു തീർത്താൽ ദാമ്പത്യ ജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാം.
Please remember life partners stop have outside relatioship if married and if children are there itvwill affect them very badly mentally so please life partners please do have a happy life married life is full of love compassion and adjustments Skj talks hats off❤❤🎉🎉
സ്വന്തം ഭർത്താവിനെ മറ്റു സ്ത്രീയുടെ കൂടെ കാണുന്നത് ആണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ പരാജയം.... ഞാൻ ഇപ്പൊ അനുഭവിക്കുന്നു. എല്ലാം അറിഞ്ഞിട്ടും അറിയാത്തത് പോലെ നിക്കുന്നു 😊😊 . ഒത്തിരി പേര് ഉണ്ട് ഇത് പോലെ.
@@urstrulyrahulambady എല്ലാരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. അവനെ എനിക്ക് അത്രയും വിശ്വാസം ആയിരുന്നു. അവൻ അത് നല്ലോണം മുതലെടുത്തു.. ഇപ്പൊ എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുന്നു ഞാൻ ... ഒരാൾക്ക് പോലും എന്റെഈ അവസ്ഥ വരാൻ പാടില്ല എന്ന പ്രാർത്ഥന മാത്രം ഉള്ളു 🥲🥲🥺
It's not (your) the wife's fault. Cheaters make a choice to cheat. Nothing to do with (you) the wife. It's inherent in them. Their insecurity, low self-esteem, need for constant attention, need to conquer etc Many reasons are there. It takes a real man, not to go astray. And unfortunately, there are very few of those real men these days.
Hats off to you SKJ team , congrats, ningal edukkunna effort oh my God,onnum parayanilla,ennathe corporate world il ethellam sarva sadharanam,athu kond ethra families nasikkunnu ennu aarum manasilakkunnilla,ethu thurannu kattiya ningalude channel erikkatte oru ponthuval ,
Crisp and clear msg - child conveying briefly a big msg to other woman ✨👌🏼.. It's happening in all states - many families. Men are clueless wat harm stress they weigh on wife n children - even wen grown up children r there.
The role who played as Arun's wife she is a good actress ❤
Thank You ❤️
True
💯 exactly... E Nombaram namk feel aakunnu😢
His daughter too.
Yes
കരുണയുടെ acting ഒരു രക്ഷേമില്ല... 😍😍 very natural❣️❣️
Correct ❤
Yes🥰❤
Kunju moldeyum
ശെരിയാണ്
സത്യം, കരുണ ജീവിയ്ക്കുകയായിരുന്നു.. Super കരുണ..❤❤
കല്യാണം കഴിഞ്ഞ് 2 മക്കൾ ഉണ്ടായി കഴിയുമ്പോഴാണ് ചിലർക്ക് അവരുടെ ഭാര്യ understanding അല്ല എന്ന് തോന്നുന്നത്. കഷ്ടം. Family ഉണ്ട് എന്ന് അറിഞ്ഞിട്ടും പുറകെ വിടാതെ നടക്കണ അവളുമാരെ സമ്മതിക്കണം
Such things never happens in Arranged Marriages I guess....
Athe ipozhathe palarkum married aayavar enno single enno nokarilla...atha kozhapam.
Bharyamarum unde
മതി നിർത്താം....എല്ലാം നിർത്താം.....എന്നു പറഞ്ഞപ്പോഴുള്ള കരുണയുടെ ആ കിതപ്പും ദീർഘ ശ്വാസവും അരുണിന്റെ ആ ദയനീയ നോട്ടവും. ...........😞😞😞😞😞😞
കരുണയുടെ ആക്ടിങ് വേറെ ലെവൽ ❤
Thank You ❤️😊
കരുണ👌👌👌👌
"കരുണ" is extremely talented than any other female actors in this series...very natural
Thank You ❤️
True👍🏻
True
💯
Don't compare ...every one is doing their roles very well
The character played by Aruns wife was incredible. She was not acting. She lived in that situation
Thank You ❤️
Baby too
Sathyamm
ഈ വീഡിയോ ഇന്നത്തെ ലോകത്ത് വളരെ അത്യാവശ്യം ഉള്ളതാണ്. ഒരുപാട് ജീവിതങ്ങൾ ഇത് മൂലം തകർന്ന് പോകുന്നുണ്ട്. Pls 🙏🏻ഈ വീഡിയോ കണ്ടിട്ടെങ്കിലും ജീവിതം നല്ലതാക്കണേ. 👍🏻👍🏻
മാക്കൾ ഒക്കെ ഇത് നേരിട്ട് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥ 🥺🥺🥺അവരുടെ മനസിന് അത് ഒരു വലിയ ഷോക്ക് തന്നെ നൽകും
ആരോടും തുറന്നു പറയാൻ പറ്റാത്ത വേദന ആയി മാറും 😣😣
ആ കുട്ടിയുടെ ആക്ടിങ് പൊളി
എല്ലവരും സൂപ്പർ 😭
ഞാൻ അനുഭവിച്ച സെയിം അവസ്ഥ 🥺🥺🥺ഒരിക്കലും ഒരാൾക്ക് ഒരു സമാധാനം സന്തോഷം കിട്ടില്ല ഇതുപോലെ ഉള്ള റിലേഷനിൽ..
Endha patyee.. Ippo hppyanoo
😢
Hope you are Happy now😊
ദാമ്പത്യ ജീവിതത്തിലേക്ക് മൂന്നാമത് ഒരാൾ കടന്നുവരുന്നതാണ് ജീവിതംതാറുമാറാക്കുന്നത്....അതിനുള്ള അവസരം ഭർത്താവും ഭാര്യയും കൊടുക്കരുത്....❤
പിന്നെ എങ്ങെനെ കുട്ടി ഉണ്ടാകും.😅
കരുണ എന്ന character ചെയ്ത കുട്ടിക്ക് ഒരു ഭാവി ഉണ്ട് സിനിമയിൽ, new face എന്ന് പറയില്ല perfect acting... 👍🏻👍🏻, എന്റെ അഭിപ്രായം ആണ് 😊
Thank You ❤️
@@skjtalks 🙏🏻🙏🏻🙏🏻
Bohr acting aanu
Athe, ithil ulla Baki actressne kadathyvettunna acting,
New face aanu parayilla
Sujith bro
Real names thnne alle character names??
നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ്, നിങ്ങളുടെ ഓരോ വീഡിയോസ് ഉം ഒന്നിനൊന്ന് മികച്ചതാണ് ❤️അവിഹിതം ഇപ്പോൾ trending ആയി പോയികൊണ്ടിരിക്കുന്ന ഒന്നാണ് 😢നിങ്ങളുടെ ഈ വീഡിയോക്ക് ഒരാളുടെ എങ്കിലും മനസ് മാറ്റാൻ കഴിഞ്ഞാൽ അതിലൂടെ രക്ഷപ്പെടുന്നത് ഒരുപാട് പേരുടെ ജീവിതം ആണ് 😊
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
ഒരിക്കൽ ചതിച്ചവരെ പിന്നെ വിശ്വസിക്കെരുത്... അവർ വീണ്ടും ചതിക്കും.. ഇത് അല്ലെങ്കിൽ വേറെ ഒന്ന്
Correctt
കരുണയ്ക്ക് ഒരു ചുരിദാർ മതിയായിരുന്നു...... സാരീ ഇപ്പോൾ ആരും വീട്ടിൽ ഉടുക്കാറില്ലല്ലോ..... Acting ഒരു രക്ഷയും ഇല്ല ❤❤
Ys
Was about to write this comment. Totally 👍🏼
Age thonnikkunnu, churidar ayirunnenkil Arun ne match ayene
അതെ എനിക്കും തോന്നി
Yes, ചുരിദാർ/കുർത്ത അല്ലേ ഇപ്പൊ കോമൺ? ആഗ്രഹങ്ങളൊക്കെ അടിയറവു വെച്ച ആൾ എന്ന നിലയ്ക്കാണോ സാരി choose ചെയ്തത്?
ഏതു റോൾ ആയാലും അരുൺ ചേട്ടന്റെ കയ്യിൽ ഭദ്രം...പുതിയ ചേച്ചിയും ആ കൊച്ചും പിന്നെ ആര്യ ചേച്ചിയും എല്ലാവരും നല്ല ആക്റ്റിംഗ് ❤❤❤
Thank You ❤️
This video went straight to the heart. Piece of advice to all ladies who engage in such extra marital affairs - one can never get happiness through another's tears.
To men engaging in such affairs - your wife n kid have self respect too. At least have the decency to divorce your wife before hooking up with another female. Dont drag your wife through hell just cause she puts your child n family first.
Once a cheater is always a cheater... Anubavam Guru
Almost ☺️
😂😂😂😂
The truth
Karunayude acting ufffff mind blowing
Thank You ❤️
The actress who played the role of wife have done a remarkable job👏Keep casting her
Thank You ❤️
Yes.. excellent performance
Yes. Amazing ❤❤❤perfomance ❤️❤️❤️
Yes agree 👍👍
Karuna acting super. 👌Best amongst the skj team.
The little girl was good too.
Thank You ❤️
കരുണ അഭിനയിക്കുക അല്ല ജീവിക്കാണ്..... ശെരിക്കും ആ situation....... ആ ശ്വാസം പോലും നമ്മളെ വീർപ്പു മുട്ടിക്കുന്നു
Wife’s acting is amazing.. especially the dialogue delivery and the expressions when she realises his extramarital relationship..
The actress who played the role of wife have done a remarkable job. Keep casting her more❤
Thank You ❤️
she is🔥😊
brilliant actress
aa molum👏
😢സത്യമുള്ള ഒരു സ്റ്റോറി..... ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവർക്കേ അതിന്റെ വിഷമം മനസ്സിലാകൂ..... നിങ്ങളുടെ ഓരോ സ്റ്റോറിയും നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്നതാ.....
Yes, I'm also agree
Sathyam 😢😢
Ys absolutely
😢
Athe
ഇത് വരെ ഉണ്ടായിരുന്ന എല്ലാവരെയും... പിന്നിലാക്കി കരുണ ചേച്ചി മുമ്പിലായി... പ്വോളി ആക്ടിങ്... സെന്റിമെന്റ്സ് പേഫക്റ്റ്..
😭😭😭കരയിച്ചല്ലോ.. ഡിയർ.. ഹോ കരുണയുടെ എണ്ണിപ്പിറക്കൽ എന്നെ പോലെ തന്നെ സങ്കടവും സംസാരവും.. 😢ശരിക്കും ജീവിതം പോലെ.. All the best ന്യൂ member 😂❤️❤️❤️❤️👍
ഈ വീഡിയോ കണ്ടു കരഞ്ഞുപോയി കരുണയുടെയും മോളുടെയും അഭിനയം സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട് 👍👍👍👍👍👍
Thank You ❤️
Ella fridayum wait cheyyunnavar arokke
മോളുട്ടി..... കരുണ എല്ലാവരും കൂടി കരയിപ്പിച്ചു 😢😢❤❤
Thank You ❤️
വലിയ കാര്യം skj talks ഇങ്ങനൊരു subject തിരഞ്ഞെടുത്തതിൽ.. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റിനും.. പലപ്പോഴും പ്രതികരിക്കാനാവാതെ ശ്വാസം മുട്ടി കഴിയുന്നവർ.. ആ വേദന ഒട്ടും സഹിക്കാൻ വയ്യാത്തതാണ്.. ഒരു ഭാര്യയോടും ഒരു മക്കളോടും ആരും ഇങ്ങനെ ചെയ്യരുതേ എന്ന അപേക്ഷയെ ഉള്ളൂ... പിന്നെ അഭിനയം മൂന്നുപേരും തകർത്തു.. കരുണയെയും മോളെയും ഒത്തിരി ഇഷ്ടായി.... ശരിക്കും ജീവിക്കുകയായിരുന്നു രണ്ടുപേരും... Great👏🏻👏🏻👍🏻
New face,a complete actress,,,supwr casting,and the daughter also.
Arun aa usual , പൊളിച്ചു
Thank You ❤️
കരുണ ബാക്കിയുള്ളവരെ പിൻതള്ളി മുന്നേറി 😍😍👍
Thank You ❤️
ഓ അത്രക്കൊന്നും ഇല്ല
ആരാ ഇത് ആര്യ ആണോ 😂😂😂@@Dreams-jm7hl
The girl who did karuna' s character, did an outstanding performance.
Truly an amazing act was showcased by the actors who played the mother and the daughter.....She genuinely imparted her pain through her excellent acting skills....Great work!
Thank You ❤️
Iam telugu person from hyderabad. Iam addicted your videos. Super... Arun acting is too good in all short films.
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
@@skjtalksiam daily watching atleast 3 videos bro.all people are acting so naturally. Choose arun in most of your short films. While watching karuna acting i had remembered greatest actress of telugu soundarya. Karuna is such a fabulous acting showing emotions in a very natural way.
Karunas acting is natural✌🏼👏🏼👏🏼
Thank You ❤️
നിങ്ങളുടെ ഈ വീഡിയോ കണ്ട് ഒരുപാട് കരഞ്ഞു. കരയാതെ ഇത് കാണാൻ കഴിയില്ല. എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച്ച വെച്ചു. ഇനിയും ഒരുപാട് നല്ല വീഡിയോകൾ വരട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. 👍
People council cheated spouse to forgive and continue for the sake of children but adultery cannot be forgiven ever . Couples usually continue without husband and wife relationship. It’s dead the moment other spouse gets to know that she or he is being cheated. Heart, trust, security feeling everything gets broken into pieces like a glass which can never be glued again.
You are right.
@@ToughCookie100exact truth
I understand what your saying,but the main problem is that they don't really forgive.The words might come out of their mouth,but their Heart still wants Revenge for the hurt and betrayal.God deals with Human Adultery on both levels daily with the Spiritual and Bodily Adultery,and still seeks Reconciliation.He Forgives for real,and only Chastises when His people go astray,Backslide,and partially Apostize.
എന്റെ ലൈഫിൽ ഇതുപോലെ സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്...husബന്റ് ഫോണിൽ വേറെ ഒരുത്തിയുടെ msg കാണുമ്പോ ഉള്ള വേദന അനുഭവിച്ചവർക്ക് അറിയൂ.. ആർക്കും വരാതിരിക്കട്ടെ.But ഇന്ന് പുള്ളി എല്ലാം തിരുത്തി ഹാപ്പി ആയി എന്നോടൊപ്പം ജീവിക്കുന്നു
Ningalk nalloru manasund 😊athukonda aalod kshamikaan kazhinjath…enna ithoru girl aanu cheythath enkil orikalum boys kshamikila 😢enikum ithu pole oru thetu pati poyi oru chat relation…angane njagalude relation break aayi…njagal married onnum alla..njan orupad regret cheyunnund aa karaythil maricha mathi enna avasthayil aan ipo 😢ini orikalum aa thetu njan repeat cheyyila athrakum njan anubavikunnund…avanu orikalum ini ene pazhaya pole snehikan patila paranju…ini enik vere orale marriage cheyyanum vayya 😢avane njan ethretholam snehikunnund enn avan nashtapetapozha Enik manasilayath 😢 arum areyum cheat cheyyaruth oru msg il koodi polum…ene pole neeri neeri jeevikendi verum😢 Enik petenn marikanam aa agraham mathre ullu ini …kore prarthikund athinu vendi
ശെരിക്കും സങ്കടം വന്നു.... കരുണ അടിപൊളി ആയി ട്ടോ മോളും....
ivarude sthiram preshakar undo ❤️
Yes
ഇല്ല
Yes
Pinnillaaade😊
S
6:24 female artist's acting is pretty natural and feeling, GOOD
ശരിക്കും SKJ TALKS എന്നും കാണാൻ തോന്നും....... അടിപൊളി TOPIC......
Skj talks n7mani aavn wait cheyunnvar arokke 😇
The girl who acted in the role of karuna.. just nailed it😍😍🫶🏼
Sir, I am a Hyderabadi who loves Malayali series and cinema. Thank you for spreading valuable social messages. While other movie industries encourage these you have shown that principls matter more than glamour.
Extra marital affair kekkumbo tane verupan,jeevitakalam full koode indakum enn vakk kodth jeevikune couple pettan ingne cheyunavre orkumbo arappan😢bhagym ente vtl ingne arkum illa❤ ellam happy and well settled 😊
ഇതുപോലെയുള്ള സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട്. നല്ല മെസ്സേജ്
Thank You ❤️
New person superb acting ❤oru rakshayum ilyaa🙌🏻😍
Thank You ❤️
Ee wife role cheytha aal super aahn😍... Extra ordinary ❤
The character played by Arun’s wife was amazing. She lived it❤❤❤
Karuna nailed her character.l, all did outstanding in their roles.but new face is incredible.thank you SKJ
അടിപൊളി സ്വന്തം കുഞ്ഞിനെ ഓർത്തു എങ്കിലും ഇത് പോലുള്ള കെണിയിൽ വീഴാതിരിക്കുക
Praying that this video will change the people who cheat. Even then , if they don't change, they will never. Such a great video. As usual, everyone acted so well. The girl who acted as daughter really did well.
കരുണ പുതിയ ക്യാരക്ടർ so cute 🥰❤️
Very nicely portrayed. All actors are good but the wife's role has been enacted to perfection - the emotions, tone, mannerisms, the tears.
ഗുഡ് മെസ്സേജ് 👌👌ഗുഡ് ടീം വർക്ക്... പുതിയ ചേച്ചി അഭിനയം 👌👌👌
Thank You ❤️
The role played as Arun's wife deserves my appreciation. Good use of actions, hands, word tone. Everything pucca perfect.
That baby too
Karuna's acting is excellent!
Thank You ❤️
@@skjtalkschetta ningalude Ella video um njan ippol search cheyythu kannarund. Ellam super aayittund 🤩👍
@@skjtalksകരുണ സൂപ്പർ ആണ് കേട്ടോ പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ വീഡിയോ. Good messege. എത്ര കണ്ടാലും കേട്ടാലും മനസിലാവാത്ത ആൾക്കാർ ഇപ്പോളും ഉണ്ട്. അവിടെ മക്കൾ എന്നോ ഭാര്യയോ ഇല്ല. അവരുടെ വിഷമങ്ങൾ ഇല്ല സ്വന്തം സുഖം സന്തോഷം മാത്രം.
Sad reality ...
Very well presented (as always...)
All actors did their part so well and convincingly... Kuddos to them and the entire team...
Hope people can live a transparent life and see the real beauty and happiness in being able to do so ...
God bless 🙏🏻
No words. Karuna is so talented.. Hats off entire team of SKJ Talks..❤
എന്റെ മോന് കണ്ടിട്ടുണ്ട്husbendinte affair പിടിച്ചപ്പോൾ ഞാൻ ഇരുന്നു കരയുന്ന അവസ്ഥ ഓർക്കുമ്പോൾ ഇപ്പോഴും ഒരു പിടച്ചിലാണ് ആ മാസങ്ങൾ എങ്ങനെ തള്ളി നീക്കിയതെന്ന് എനിക്ക് മാത്രേ അറിയൂ എന്നിട്ടും കൂടെ ഉള്ള husband ഇതൊന്നും കണ്ട ഭാവം നടിച്ചില്ല, വീണ്ടും അവരുടെ റിലേഷൻ ശക്തിയാക്കി എന്ന് മാത്രം, ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടും എന്തോ ഒന്ന് എന്നെ പുറകോട്ട് വലിച്ചു അത് എന്റെ മകളോടുള്ള സ്നേഹം മാത്രം ആയിരുന്നു 🥹
Arranged Marriage Ayirunno Ningalude.....
Usually ingane onnum arranged marriagil undavilla allo
@@In_De_Jo ആഹ്,12കൊല്ലം തികയുന്നതിന്റെ ഒരു മാസം മുൻമ്പ് ആയിരുന്നു ഞാൻ അവരുടെ chat പിടിച്ചത് 🥹ഒരിക്കലും ആരും കേട്ടാൽ പോലും വിശ്വസിക്കില്ല അങ്ങനെ ഒരാളാണ് hus but എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്, അവളും മാര്യേജ് കഴിഞ്ഞു 2കുട്ടികളുള്ള അലവലാതി ആണ് ഈ പണിക് ഇറങ്ങിയേക്കുന്നെ 🤨
@@Samiz_abdumarried man and married woman line adi common aanu. Avar divorce cheythu remarriage cheyyan onnum udheshikunnilla , veruthe angane angu sukhicchu nadakkum
@@In_De_Jo arranged marriage ല്‍ ആണ് ഇതൊക്കെ ഏറ്റവും കൂടുതല്‍ നടക്കുന്നത്
Karuna character is outstanding and Arya looks very beautiful in this ❤😊
Thank You ❤️
Very good topic, this reminded me of a similar situation of my friend. Some people are so heartless, they don't change at all even though they get several chances.
Good video. I was in tear when mother and kid was crying in the video.
Thank You ❤️
എന്റെ ജീവിതം ആണ് ഇതിൽ മുഴുവൻ ഓരോ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്, അരുൺ എന്ന കഥാപാത്രം പറയുന്നത് wife നെ കുറിച്ച്, എല്ലാം ഇതുക്കും മേലെ എന്തൊക്കെ യോ വാക്കുകൾ കേട്ട് മക്കളെ ഓർത്തു ഇപ്പോളും ജീവനോടെ അവര്ക് വേണ്ടി ജീവിക്കുന്നു ദൈവം കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ
Happy anoo ippo😊
😢😢😢
Wife aayi കരുണ acting poli🥰🥰🥰👌നല്ല story
Thank You ❤️
കരുണ, കാണാനും നല്ല എൈശ്വര്യ൦ ആക്ടിംഗു൦ സൂപ്പർ😊
പുതിയൊരു അടിപൊളി actress നെ കിട്ടീട്ടുണ്ടല്ലോ? ❤❤❤ എല്ലാവരും അവരവരുടെ പേരുകൾ തന്നെയല്ലേ വെക്കാറുള്ളത്? കരുണ എന്നു തന്നെയാണോ പേര്? She scored💥💯 ആ കൊച്ചു മോളും മിടുക്കിയായി 🤩🥰 Emotionally nalla touching aayi❤
It's the first time that I see SKJ talks ending up in sad situation...otherwise it will end with a solution..but in this episode it's ending in a sad way... I don't know why... But the role of Arun and Karuna was extremely Great.... I had again become the great fan of skj talks... Thanks to Sujith Bro and Team for these serious contents... Well Done.. and Hats off 👍🏻
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
ആക്ടിംഗിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം. Thank u skj tolks. ഇതുപോലത്തെ എപ്പിസോഡ് നമ്മളെ മുന്നിൽ എത്തിച്ചതിന്. ❤
The role played by Karuna is so excellent . plz give her more roles 👏👍🏻
Karuna karayichu😢....karuna acting at peak level.exellent performance.
Thank You ❤️
ഈൗ അവസ്ഥയിലൂടെ കടന്നു പൊക്കൊണ്ടിരിക്കുവാ ഞാൻ, എന്റെ ജീവിതം വളരെ ഹാപ്പി ആയിരിന്നു എല്ലാരും അടൂയപ്പെടുന്ന ജീവിതം ആയിരിന്നു മൂന്നാമത്തെ ഒരാൾ വന്നു അതെല്ലാം തകർന്നു 😢 ചേട്ടൻ എന്റെ മനസ് ഒന്ന് മനസിലാക്കുന്നില്ല എന്റെ വേദന നെഞ്ച് പൊട്ടുവാ ആരോടും ഒന്നും പറയാൻ അകത്തേ എരിഞ്ഞു തീരുവ ഞാൻ ഓരോ നിമിഷവും. അദ്ദേഹത്തോട് ഞാൻ കാല് പിടിച്ചു കരഞ്ഞു പറഞ്ഞിട്ടും ഒന്നും അയാളെ 😭😭😭😭 എന്റെ കുടുംബം
എന്തിനാണ് ചതിക്കുന്നവരോട് കരഞ്ഞു കാലുപിടിക്കാൻ പോണേ... പോയി രക്ഷപ്പെടടോ
Onum undavila elm ok akum in sha allah
Veruty karayam nikanda elarkum undakum ingane ok
What an acting by Karuna .. she really lived the character 😍
Trust is like a paper, once it's crumpled it can't be perfect again...
കരുണ എന്റെ കൂട്ടുകാരി ആണ് SNC kollam, so talented
Felt her like Nimisha Sajayan. Talented!❤
Very good message. This is of great help to the society. The actors performed really well.
Good job 👍👏
Superb performance by karuna..She nailed it❤
SKJ deserves more subscribers💯
കരുണ എന്ന പുതിയ ചേച്ചി തകർത്തു. ആ മോളും പൊളിച്ചു. രണ്ട് പേർക്കും ഇരിക്കട്ടെ ഒരു 🎉🎉. ദാമ്പത്യ ജീവിതത്തിൽ പുറത്തു നിന്ന് ഒരാളെയും ഇടപെടാൻ അനുവദിക്കാതെ അവർക്കിടയിലെ പ്രശ്നങ്ങൾ അവർ തന്നെ പറഞ്ഞു തീർത്താൽ ദാമ്പത്യ ജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാം.
Eswora oru wifinum ighne oru avastha undavaruthe 😔😔😔😔😔😔 acting super karuna ♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you ❤
വിവാഹത്തിന് പുറത്തുള്ള ഇത്തരം ബന്ധങ്ങളിൽ ഇനി ആരും ഏർപ്പെടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
OMG she acted soo natural.. really got tears..Good video for so many ..
Everyone's performance was awsome, especially new face Karuna 👍👍👍. The daughter also.
Thank You ❤️
എല്ലാരും ഒന്നിനൊന്നു മെച്ചം. Super Acting ഒരു രക്ഷയുമില്ല പക്കാ originality❤❤❤
Superb content.
Karuna played her role so well and the kid too. Arun as always did a brilliant job😊
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
From a fan in Boston, MA, I want to see part 2 of this video! Love them! And thanks for the subtitles.
Very good content... Karuna's acting വേറെ ലെവൽ 👏🏻👏🏻👏🏻👏🏻ഇനിയും ഇതുപോലെ നല്ല content വരട്ടെ 💖💖💖
Thank you Deepa ajai , Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
Skj talk inte 186 vediosum mudangathe kandavar indo enne pole❤❤❤
Thank You ❤️
S
Me
Karunayum molum thakarthu. Avar sherikku jeevikukayanu. Congratz 👏🏻👏🏻👏🏻
Thank You ❤️
Ithu ente life aanu..ente husband vere oruthante bharyayum aayi avihitham.. athu manasilaakiya njan divorce cheyth samdhanathode jeevikunnu. Ippo ayaalkk bharyayum illa avihithavum illa enna avastha aayi.
Crying for almost 10 years due to this. But they never stopped. Now I think it's a waste to cry.
Please remember life partners stop have outside relatioship if married and if children are there itvwill affect them very badly mentally so please life partners please do have a happy life married life is full of love compassion and adjustments
Skj talks hats off❤❤🎉🎉
Thank You ❤️
സ്വന്തം ഭർത്താവിനെ മറ്റു സ്ത്രീയുടെ കൂടെ കാണുന്നത് ആണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ പരാജയം.... ഞാൻ ഇപ്പൊ അനുഭവിക്കുന്നു. എല്ലാം അറിഞ്ഞിട്ടും അറിയാത്തത് പോലെ നിക്കുന്നു 😊😊 . ഒത്തിരി പേര് ഉണ്ട് ഇത് പോലെ.
😢😢
Oh no 😢
@@urstrulyrahulambady എല്ലാരും പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. അവനെ എനിക്ക് അത്രയും വിശ്വാസം ആയിരുന്നു. അവൻ അത് നല്ലോണം മുതലെടുത്തു.. ഇപ്പൊ എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കുന്നു ഞാൻ ... ഒരാൾക്ക് പോലും എന്റെഈ അവസ്ഥ വരാൻ പാടില്ല എന്ന പ്രാർത്ഥന മാത്രം ഉള്ളു 🥲🥲🥺
It's not (your) the wife's fault. Cheaters make a choice to cheat. Nothing to do with (you) the wife.
It's inherent in them. Their insecurity, low self-esteem, need for constant attention, need to conquer etc Many reasons are there.
It takes a real man, not to go astray. And unfortunately, there are very few of those real men these days.
@@anjali4674 ഇതിപ്പോൾ സർവ്വ സാധാരണം ആയി മാറി ക്കഴിഞ്ഞു എന്ത് ചെയ്യാൻ പറ്റും
Karuna nailed it....kidu kidu kidu oru nimishathekk acting anenn polm marannu poi
Thank You ❤️
Hats off to you SKJ team , congrats, ningal edukkunna effort oh my God,onnum parayanilla,ennathe corporate world il ethellam sarva sadharanam,athu kond ethra families nasikkunnu ennu aarum manasilakkunnilla,ethu thurannu kattiya ningalude channel erikkatte oru ponthuval ,
Good message for the new generation. All parents should think about their children.
Thank You ❤️
Karuna...nice acting..that child too..arun &arya ellaypolum pole thakarthu..
And relevent topic ...skj always pwolii
Thank You ❤️
Crisp and clear msg - child conveying briefly a big msg to other woman ✨👌🏼.. It's happening in all states - many families.
Men are clueless wat harm stress they weigh on wife n children - even wen grown up children r there.