അമ്മായിഅമ്മയെ സ്വന്തം അമ്മയായി കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളൂ ന്ന് പലരും പറയും. പക്ഷെ അവർ നമ്മളെ സ്വന്തം മക്കളായി കണ്ടില്ലേൽ ഒരു കാര്യവും ഇല്ലെന്നേ😊എനിക്ക് വേണ്ടി ഇട്ടതാണോ ഈ vedio ന്ന് തോന്നുന്ന ഒരുപാട് പേരുണ്ട് ഇതിൽ 😊😊
ഇപ്പോൾ പണം ഉണ്ടെങ്കിൽ എല്ലാ ബന്ധുക്കളും സ്നേഹമുള്ളവർ ആയിരിക്കും.. പണം ഇല്ലെങ്കിൽ ആരും തിരിഞ്ഞ് നോക്കില്ല പുച്ഛം ആയിരിക്കും.. പണം ആണ് മുഖ്യം.. നല്ലൊരു മെസ്സേജ്👌പൊളിച്ചുട്ടോ😊
Sathyam ente ummayum uppayum orupad അനുഭവിക്കുന്നു 😔 njangal പാവപെട്ടവർ ആണ് ചെറിയ വീട് ആയതു കൊണ്ട് എല്ലാര്ക്കും ഒരു പുച്ഛം അണ് 😔 അവരൊക്കെ valiya statusinte ആൾകാർ അണ്
ചില കാര്യങ്ങളിൽ നമ്മൾ വിചാരിക്കും ഇതൊക്കെ നമുക്കു മാത്രം ആണെന്ന്... മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെയാ നടക്കുന്നതെന്ന് ഇതുപോലുള്ള വീഡിയോ കാണുമ്പഴാ അറിയുന്നെ...... നല്ല മെസേജ്. Thank you SKJTALKS...
എനിക്ക് അനുഭവം ഇണ്ട്.. ഇതുപോലെ .... അനുജന്റെ ഭാര്യയെ ഓവർ caring. എനിക്ക് അവഗണന.. കാരണം അവൾക് ജോലി ഉണ്ട് എനിക്ക് ഇല്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക് പോകാൻ കഴിഞ്ഞില്ല... 🥴അതുകൊണ്ട് തന്നെ അമ്മായി അമ്മ മരിച്ചിട്ടും ഇന്നും എനിക്ക് എന്നോട് ചെയ്ത ത് മറക്കാൻ പറ്റുന്നില്ല 🥴അത്രക് മനസ്സിന് മുറിവേറ്റ്... ഇപ്പോഴും ആ വീട്ടുകാരോട് എനിക്ക് സ്നേഹം തോന്നുന്നില്ല.. കാരണം എന്തായിരിക്കുമെന്ന് അറിയുന്നില്ല.. ഒരുപാട് തവണ ആലോചിച്ചു എല്ലാം മറന്നു ഇനി നല്ലത് പോലെ സ്നേഹിക്കാം എന്നൊക്കെ. But ഓർമകളിലേക്ക് പലതും ഓടിയെത്തുന്നു.. 😰അത്രക്കും മനസ്സ് മുറിവേറ്റത് കൊണ്ടാവാം 😰മനസ്സ് പോലും അത് അംഗീകരിക്കാൻ സമ്മതിക്കാത്തത്...19 വയസ്സിൽ 30 വയസ്സിന്റെ ജോലി ചെയ്തു തുടങ്ങി.. ഇപ്പോ ജോലി ഇല്ലങ്കിലും നല്ലത്പോലെ ജീവിക്കുന്നു.. Happy family life 😍 ഈ സമയവും കടന്നുപോകും എന്ന് അന്ന് ആശ്വസിച്ചത് കൊണ്ടാവും... 😍😍
@@kayinilanila വിട്ടുകൊടുക്കരുത് ഇങ്ങോട്ട് പരിഗണന തന്നാൽ അങ്ങട്ടും കൊടുത്താല്മതി അവോയ്ഡ് ചെയ്യുന്നവരെ വൃത്തിയായിട് അങ്ങോട്ടും അവോയ്ഡ് ചെയ്യുക ഇപ്പോൾ ഞാൻ അങ്ങിനെ യാണ്. നമ്മൾ വലിഞ്ഞുകയറി വന്നതൊന്നുമല്ലലോ പോകാൻ പറ. Respect ഇങ്ങോട്ട് തന്നാൽ അങ്ങോട്ടും ഉണ്ടാകുമെന്ന് പറയാൻ പഠിച്ചുനോക്. നമുക്ക് നമ്മളെ തൃപ്തി പെടുത്തിയാൽ പോരെ. മറ്റുള്ളവരെ സിർട്ടിഫിക്കറ്റ് നമുക്ക് ആവശ്യമില്ല.. പോസിറ്റീവ് ആയി എടുക്കാൻ പഠിക്കണം. അവരെ മുന്നിൽ നല്ല നിലയിൽ ജീവിക്കുക അപ്പോ അവർ തളരും
സൂപ്പർബ്. ഇതു ഞങ്ങളെ കുറിച്ചാണോ എന്ന് തോന്നിപ്പോയി എന്റെ husband നും ഇപ്പോഴാ സ്വന്തം അമ്മയുടെയും അച്ഛന്റെയും സ്വഭാവം മനസിലായത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം. Superb message👍
ഇത് സത്യമാണ്... എല്ലാ വീട്ടിലും നടക്കുന്നതാണ്. നന്നായി സമ്പാദിക്കുന്നവരെ കിരീടമണിയിക്കുന്നു, സമ്പാദിക്കാത്തവർ, ഓരോ ചെറിയ കാര്യത്തിലും കുറ്റം കണ്ടെത്തി എപ്പോഴും വിമർശിക്കപ്പെടുന്നു. നായയെക്കാൾ കുറയാതെ കൈകാര്യം ചെയ്യുന്നു... skg ചർച്ചകൾ എപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിച്ച പ്രധാന പ്രശ്‌നങ്ങൾ കൊണ്ടുവരുന്നു.
ഞാനും ഒരു മരുമകൾ ആണ്, same ഇത് എന്റെ കഥയാണ്. ഇളയ മരുമകൾ നേഴ്സ് ആയത്കൊണ്ടും ഞാൻ വെറും ഡിഗ്രിക്കാരി ആയത്കൊണ്ടും ഇതൊക്കെ ഞാനും അനുഭവിച്ചു വരുന്നു ഇപ്പോഴും.
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി പൈസയുണ്ടെങ്കിൽ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവും അതില്ലെങ്കിൽ ആരുമുണ്ടാകില്ല പക്ഷേ ആരും ഒരിക്കലും അങ്ങനെയൊന്നും ചെയ്യരുത്
പണം ഉള്ളവന് മാത്രമേ വീട്ടിലും സമൂഹത്തിലും വിലയുള്ളൂ. അതിപ്പോ കുടുംബ ബന്ധം ആയാലും പ്രേമം ആയാലും സൗഹൃദം ആയാലും പണം ഉള്ളവനും പണം ഇല്ലാത്തവനും വേറെ വേറെ രീതിയിൽ ആണ് മറ്റുള്ളവരിൽ നിന്ന് പരിഗണന കിട്ടുക. Thats the bitter truth
Mom in law character ....i dont her name but one main thing to say is her acting skills and her expressions super...she just always rockz her character in every episode....skj talks was blessed to have her.
@@skjtalks that's really so great of u ...u encouraged ur mother and she supported u as well .... Every son should inspire from you ( encouraging parents) ..
Financial partiality always exists in more percentage of families.... This video is a valuable one and is a message for those who are doing this too..... All have the right to love and be loved..... Good msg..... SKJ ❤
അമ്മായി അമ്മ എന്നു പറഞ്ഞാൽ കല്യാണം കഴിയുന്നതിനു മുന്നേ എന്തൊരു raspect ആയിരുന്നുന്നോ ഇപ്പൊ respect പോയിട്ട് അവരെ മുഞത്തിക്ക് നോക്കാൻ പോലും പേടിയാ എന്നും ജീത്തയും ദേഷ്യവും ആണെഞ്ഞോട് എത്ര സ്നേഹിച്ചിട്ടും തിരിച്ചു കിട്ടുന്നത് ആട്ടും തുപ്പും മാത്രം ഇവർക്കൊക്കെ എന്താ മരുമകളെ എത്ര വെറുപ്പ്
അത് എപ്പോളും അങ്ങനെ ആയിരിക്കും. ആരെയും നമ്മൾ ഒരുപാട് അങ്ങോട്ട് എടുത്ത് തലയിൽ വെക്കരുത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. In may എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. ഞാൻ അങ്ങോട്ടു വിളിച്ചു സംസാരിക്കാൻ തുടങ്ങി. പിന്നീട് അവർ ഇടയ്ക്കു ഇങ്ങോട്ടു വിളിക്കും. ഇടയ്ക്കു വെച്ച് ചെറിയ എന്തോ പ്രശ്നം വന്നു. അവർ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല.അത് ഞാൻ അവരുടെ മകനോട് പറഞ്ഞു. അതിൽ പിന്നെ ഇപ്പോൾ അവർ ഇങ്ങോട്ടു വിളിക്കാറില്ല. ഞാനും കൂടുതൽ അങ്ങോട്ടു വിളിക്കാറില്ല. വിളിക്കുമ്പോൾ അവരുടെ മകളെ അവർ പൊക്കി പറയും. നമ്മൾ വലിഞ്ഞു കേറി വരാൻ പോകുന്നവർ ആണെന്ന് ഒരു തോന്നൽ ആണ് അവർക്ക്. ഇപ്പോൾ ഞാൻ വിളി കുറച്ചു. നമുക്ക് ഒരു വിലയും ഇവർ ആരും തരാൻ പോകുന്നില്ല. ഭർത്താവ് പോലും ചിലപ്പോൾ നമ്മളെ തള്ളി പറയും. അമ്മയാണല്ലോ വലുത്. നമ്മൾ നമ്മുടെ സ്വന്തം അമ്മയെ സ്നേഹിക്കുക. നോക്കുക. സ്വന്തം അമ്മയെ പോലെ ആവില്ല മറ്റൊരാളുടെ അമ്മ!
To a mother in law , her daughter in law , can never be close to her heart , as her own daughter ....I have personally experienced this ....great serial as always
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ഇതിനാണ് പറയുന്നത് കുടുംബത്തിലും ബന്ധത്തിലും ആരെയും വേർതിരിച്ചു കാണരുത്.... എല്ലാവരെയും തുല്യരായി കാണണമെന്ന്. Bro യുടെ ഈ video നമ്മുടെ Society യിൽ Partiality Mind യോടെ ജീവിക്കുന്ന അമ്മായിയാമ്മമാർക് ഒരു പാഠവും ബോധവൽകർണവും ആയിക്കോട്ടെയെന്നു ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അവരെ വെറുപ്പിക്കാൻ നല്ല ഉത്സാഹമാണ്.. കുടുംബത്തിനകത്ത് ഒരു പ്രശ്നമുണ്ടാകുമ്പോൾ അത് ഒരുമിച്ച് നിന്ന് പറഞ്ഞു തീർക്കുകയും അതിനെ മറക്കുകയും ചെയ്യണം, അല്ലാതെ അവസരം വരുമ്പോൾ എടുത്തു പ്രയോഗിക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുമ്പോൾ അവർ ഇതുപോലെ ഇറങ്ങിപ്പോകും, പിന്നെ ഒറ്റപ്പെട്ടതിന് അവൾ എൻറെ മോനെയും വിളിച്ച് ഇറങ്ങിപ്പോയി എന്നു പറഞ്ഞിട്ട് കാര്യമില്ല..
എന്ത് ചെയ്യാനാ എൻ്റെ അമ്മായമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞങ്ങൽ അനിയൻ്റെ marriage ിന് 5-6 മാസങ്ങൾ മുന്നെത്തന്നെ വീടുമാറി താമസം തുടങ്ങി. ഇനി ഇടക്ക് വീട്ടിൽ പോകുമ്പോൾ മാത്രം ഇതൊക്കെ കണ്ട് വേദനിച്ചാൽ മതിയല്ലോ! പിന്നേ ഇതൊക്കെ പറഞ്ഞു കൊടുത്താലൊന്നും മാറുന്നതല്ല! ഈ വീഡിയോ കാണുമ്പോൾ മിക്കയിടത്തും ഉള്ളത് തന്നെയാണല്ലോ എന്നോർത്ത് സമാധാനിക്കാം, അത്ര തന്നെ 😊
എൻ്റെ mother in law vere type. Njangal രണ്ടു മരുമക്കൾ. ഞാൻ മൂത്തത്. അമ്മക്ക് ഇളയ മരിമകളോട് ആണ് ഇഷ്ട്ടം. എന്നാല് ഞാൻ ആണ് കൂടുതൽ ഡൗറി and education ഉള്ളത്. Bt why?? എല്ലാം പണികളും ഞാൻ ആണ് ചെയുന്നെ.. Bt no use.. Enik ഇത് വരെ മനസ്സിലായിട്ടില്ല why this partiality?
Njan oru episode polum vidilla. Skj teams good content anu konduvarunathu. Ee episode njan kandapol njan ente mother in law orthu. Ente hus nte amma enne angane verthirichu kandittillaa. Makkale orupole nokkunna amma anu enikku kittiyirikunathu. Ammade sidil ninnu oru complaints polum parayaan illaa. 🥰 Njan ente swantham ammaye pole nokunne.
ലോട്ടറി ടിക്കറ്റ് ട്വിസ്റ്റ്, ഏറെ ഇഷ്ടപ്പെട്ടു ❤️ എന്നാൽ, ലോട്ടറി ടിക്കറ്റ് കിട്ടി, അത് അടിക്കുകയും ചെയ്താലോ, നമ്മളുടെ ദൂർത്തു നിയന്ത്രിക്കുവാൻ പറ്റാതെയാകും 🙏 പിന്നീട് കടത്തിൽ കൊണ്ടെയെത്തികും 🙏 നമ്മുടെ ജീവിതം എങ്ങനെയാണോ പോയി കൊണ്ടിരിക്കുന്നത്, അത് പോലെ തന്നെ കൊണ്ട് പോവുക 🙏 സ്വയം തീരുമാനം എടുക്കുമ്പോൾ, ജീവിത പങ്കാളിയെകൂടി ഉൾപ്പെടുത്തുക 🙏 നിസാമി നൈന
❤❤ ചില അമ്മായിമാർ അല്ല...അനുഭവം ഗുരു....ക്യാഷ് ഉള്ളപ്പോൾ ഇതെ പോലെ സ്നേഹിക്കും..സ്വന്തം മോനിക്ക് ജോലിയിൽ ഡൗൺ ആയിട്ട് 25000 ൽ 15 കൊടു്ട്‌താൽ ...അന്ന് മുതൽ ജീവിതം നരകം...😢😢... ഇങ്ങനെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കും....😢😢 വേറെ സ്റ്റലെഡ് ആയപ്പോൾ ഞങ്ങളയുടെ സ്നേഹവും കരുതലും വിശ്വാസവും എല്ലാം മനസ്സിലായി .....ഭയങ്കര സ്നേഹം.. കാരണം മുമ്പ് തലയിൽ കയറ്റി വെച്ചവൾ ഉമ്മയെ വെറും വേലക്കാരി ആക്കി മാറ്റി...😢 ❤അൽഹംദുലില്ലഹ്....
This is my wife first pregnancy after so many years. Thanks prophet ehiagwina for the marvelous work done for me and my wife, May Allah bless every mother with a healthy and beautiful child. *prophet ehiagwina*
സത്യം ഇതെന്നെ എല്ലാവരെയും എല്ലാ വീട്ടിലും നടക്കുന്നത്പറയാൻ പോയാലോ നല്ല പുളിപ്പ് സിനിമ എന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയാണ് ഈ സിനിമ എല്ലാം കണ്ടു പഠിക്കണം
എന്റെ same അനുഭവം... ഞാനും കുറേ അനുഭവിച്ചു 😢😢 ചെറിയൊരു വ്യത്യാസം അവർക്ക് മൂത്ത മരുമകളോടാണ് ഞാൻ ഇളയ മരുമകളും 😓😓😓 ചെന്ന് കേറിയപ്പോ തുടങ്ങിയ തരം തിരിവ് ആണ്.... ഇപ്പോൾ അവിടെ നിന്ന് മാറി
Very good concept. Excellent. You are dealing with delicate concepts with so much ease that too with comic touch. Actors are also supporting with excellent performance
Lots of love for Muvattupuzha, kerala 😊💖😊💖😊💖💖💖💖💖💖 Be Positive,Be happy and Be good a healthy 😊❤😊❤ 1:52 More next of episode 100-120 on SKJ Talks as vlogs
ന്റെ ഇക്കാക്ക് അത്യാവശ്യം ശമ്പളം ഉണ്ട് but അതിനേക്കാൾ പണം ഉണ്ട് ബിസിനസ് ചെയ്യുന്ന മൂത്ത മകന് അപ്പൊ അമ്മായിമ്മക്കിഷ്ട്ടവും അവരെ ആണ്, ന്റെ hus ഹോസ്പിറ്റലിൽ ആയാൽ പോലും തിരിഞ്ഞു നോക്കില്ല, അതേസ്ഥാനത് മൂത്ത മകാനാണങ്കിൽ തുമ്മിയാൽ വഴിപാട് നേരും 🥹കാണുമ്പോൾ ആദ്യമൊക്കെ ഭയങ്കര സങ്കടം ഉണ്ടായിരുന്നു എനിക്ക് എന്റെ വീട്ടിൽ ഇങ്ങനെ അല്ലാത്തത് കൊണ്ട്, but ഇപ്പൊ ശീലമായി 😁
സാമുഹിക പ്രശ്നങ്ങൾ ആണ് ഇവർ നമ്മുക്ക് അവധരിപ്പിക്കുന്നത്.അതു നാം മനസ്സിലാക്കണം .മാറ്റുള്ളവർ പറഞ്ഞ് മനസ്സിലാക്കി അവരെ നിങ്ങള് നന്നാകണം..അതു നമ്മൾ ഓരോതരുടെ കടമയാണ്.
@skjtalks, husbandinte sister വീട്ടിൽ വന്നു നിൽക്കുമ്പോൾ ഉള്ള അമ്മായിഅമ്മയുടെ സ്വഭാവ മാറ്റത്തെ കുറിച്ച് ഒരു വീഡിയോ cheyyumo? ( ഒരു സ്പൂൺ പോലും കഴുകി വെക്കാൻ മടിയുള്ള hus ന്റെ പെങ്ങൾ )
അത് സത്യം, എന്റ പൊന്നോ അഹ് പറഞ്ഞ നാത്തൂനോട് കഴിച്ച പാത്രം ഒന്ന് വെള്ളം ഒഴിച് idanotta എന്ന് പറഞ്ഞതിന്. ഇപ്പോൾ ഞാൻ അഹ് വീട്ടിലെ ചെകുത്താൻ ആണ്, എന്നിട്ട് In Law യുടെ ഒരു dailogue ഉം എന്റ മോൾ രാജകുമാരി ആടി 🤣🤣1
My mother-in-law was not partial. Our mother in law treated both of us badly as her daughter was the queen of the house . It is sarcastic, but it was the truth.
മരുമോളെ മോളായിട്ട് കാണാത്ത അമ്മായിഅമ്മമാരും ഉണ്ട്.. സ്വന്തം മോൾ വീട്ടിൽ വന്നു നിൽകുമ്പോൾ മരുമോളെ തഴഞ്ഞു വർത്താനം പറയുന്ന പരട്ട തള്ളമാർ... എത്രയോയൊക്ക പറഞ്ഞാലും പെറ്റ അമ്മയോളം ഒരു അമ്മയും വരൂല 🙏🏻
It's true..... 👍🏻.. Paisa, joli illathathinte peril orupaad anufavikkunu ipo... But... Njn... Padich oru joli vangum. Husband support und.... Pine nth pedikkan... Ene avaru agne kannunakond. അവർക്ക് തന്നെ യ നഷ്ടം അവരുടെ മകന് അവരെ നന്നായി മനസിലായി... എനിക്ക് അമ്മയും അച്ഛനും ഇല്ല... അതിന്റ പേരിൽ... C- section kazhij kidannapol pollum njn kettatha... 😑 .. Enikk avare.... Ottum ishtamila
അമ്മായിഅമ്മയെ സ്വന്തം അമ്മയായി കണ്ടാൽ തീരുന്ന പ്രശ്നമേ ഒള്ളൂ ന്ന് പലരും പറയും. പക്ഷെ അവർ നമ്മളെ സ്വന്തം മക്കളായി കണ്ടില്ലേൽ ഒരു കാര്യവും ഇല്ലെന്നേ😊എനിക്ക് വേണ്ടി ഇട്ടതാണോ ഈ vedio ന്ന് തോന്നുന്ന ഒരുപാട് പേരുണ്ട് ഇതിൽ 😊😊
Very true
Correct
Athu sariya...
101% ശരിയാണ്
100 percentage true
ഇപ്പോൾ പണം ഉണ്ടെങ്കിൽ എല്ലാ ബന്ധുക്കളും സ്നേഹമുള്ളവർ ആയിരിക്കും.. പണം ഇല്ലെങ്കിൽ ആരും തിരിഞ്ഞ് നോക്കില്ല പുച്ഛം ആയിരിക്കും.. പണം ആണ് മുഖ്യം.. നല്ലൊരു മെസ്സേജ്👌പൊളിച്ചുട്ടോ😊
Yssss
സത്യം
Sathyam ente ummayum uppayum orupad അനുഭവിക്കുന്നു 😔 njangal പാവപെട്ടവർ ആണ് ചെറിയ വീട് ആയതു കൊണ്ട് എല്ലാര്ക്കും ഒരു പുച്ഛം അണ് 😔 അവരൊക്കെ valiya statusinte ആൾകാർ അണ്
Yes
Swantham parents polum
പെറ്റമ്മയോളം വരില്ല ആരും.. !! ഇനിയൊരു 100 വർഷം കഴിഞ്ഞാലും ഈ content ന്റെ പുതുമ നഷ്ടപ്പെട്ടടില്ല 🙌
Sathyam❤
Ithoru pazhaya karyam aayitu nilkunnath allee Sheri......!! Iniyum ithpole ulla situation arum anubhavikathe irikkatte
ഇതുപോലെ ആൺമക്കളെ തമ്മിൽ വേർതിരിവ് ഉള്ളവരും ഉണ്ട് 🙏
Yessssssssss
Ithepole ammayimmaye kitty enikkum
Correct
💯💯
Same here
ചില കാര്യങ്ങളിൽ നമ്മൾ വിചാരിക്കും ഇതൊക്കെ നമുക്കു മാത്രം ആണെന്ന്... മിക്കവാറും എല്ലായിടത്തും ഇതൊക്കെ തന്നെയാ നടക്കുന്നതെന്ന് ഇതുപോലുള്ള വീഡിയോ കാണുമ്പഴാ അറിയുന്നെ...... നല്ല മെസേജ്. Thank you SKJTALKS...
എനിക്ക് അനുഭവം ഇണ്ട്.. ഇതുപോലെ .... അനുജന്റെ ഭാര്യയെ ഓവർ caring. എനിക്ക് അവഗണന.. കാരണം അവൾക് ജോലി ഉണ്ട് എനിക്ക് ഇല്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക് പോകാൻ കഴിഞ്ഞില്ല... 🥴അതുകൊണ്ട് തന്നെ അമ്മായി അമ്മ മരിച്ചിട്ടും ഇന്നും എനിക്ക് എന്നോട് ചെയ്ത ത് മറക്കാൻ പറ്റുന്നില്ല 🥴അത്രക് മനസ്സിന് മുറിവേറ്റ്... ഇപ്പോഴും ആ വീട്ടുകാരോട് എനിക്ക് സ്നേഹം തോന്നുന്നില്ല.. കാരണം എന്തായിരിക്കുമെന്ന് അറിയുന്നില്ല.. ഒരുപാട് തവണ ആലോചിച്ചു എല്ലാം മറന്നു ഇനി നല്ലത് പോലെ സ്നേഹിക്കാം എന്നൊക്കെ. But ഓർമകളിലേക്ക് പലതും ഓടിയെത്തുന്നു.. 😰അത്രക്കും മനസ്സ് മുറിവേറ്റത് കൊണ്ടാവാം 😰മനസ്സ് പോലും അത് അംഗീകരിക്കാൻ സമ്മതിക്കാത്തത്...19 വയസ്സിൽ 30 വയസ്സിന്റെ ജോലി ചെയ്തു തുടങ്ങി.. ഇപ്പോ ജോലി ഇല്ലങ്കിലും നല്ലത്പോലെ ജീവിക്കുന്നു.. Happy family life 😍 ഈ സമയവും കടന്നുപോകും എന്ന് അന്ന് ആശ്വസിച്ചത് കൊണ്ടാവും... 😍😍
Enikum ente ammayiamma ennod cheythath orkumbol sahikan pattunilla. oru velakariyude vila polum enik avaril ninn kittilla .aniyante bharyane pokki vekkum
Ipo njan ee awasthayil koode anu pokune... Vidhyaabiyasam. Und. Joli kalyanam kazhinjapo raji vekandi vannu veedukal thammil nalla dooram und. Randu jilakalil anu. Joli thudarnapo kalyanam kazhinjum veedil nilkunu enu laranju kuttam.. Joli vittu inlawsnthe vetil vannapo joli ila, paisa ila, onum kodonila enayi.. Oru mittayi vangiya polum apo athinthe vila ariyanam. Oru nalla dress edukan pattula. Enthe achanum ammayum eduthu thanna koode husband annenu paranju vila chodikum. Ilaya marumakalde ishtathine ivde fud undakuu... Ellam avlk anu priority. Husband varumbo purathu poyal athum preshnam.
@@kayinilanila വിട്ടുകൊടുക്കരുത് ഇങ്ങോട്ട് പരിഗണന തന്നാൽ അങ്ങട്ടും കൊടുത്താല്മതി അവോയ്ഡ് ചെയ്യുന്നവരെ വൃത്തിയായിട് അങ്ങോട്ടും അവോയ്ഡ് ചെയ്യുക ഇപ്പോൾ ഞാൻ അങ്ങിനെ യാണ്. നമ്മൾ വലിഞ്ഞുകയറി വന്നതൊന്നുമല്ലലോ പോകാൻ പറ. Respect ഇങ്ങോട്ട് തന്നാൽ അങ്ങോട്ടും ഉണ്ടാകുമെന്ന് പറയാൻ പഠിച്ചുനോക്. നമുക്ക് നമ്മളെ തൃപ്തി പെടുത്തിയാൽ പോരെ. മറ്റുള്ളവരെ സിർട്ടിഫിക്കറ്റ് നമുക്ക് ആവശ്യമില്ല.. പോസിറ്റീവ് ആയി എടുക്കാൻ പഠിക്കണം. അവരെ മുന്നിൽ നല്ല നിലയിൽ ജീവിക്കുക അപ്പോ അവർ തളരും
Ende karyaum angane tanne...
Engane pidich nilkunu?@@umasunil2022
സൂപ്പർബ്. ഇതു ഞങ്ങളെ കുറിച്ചാണോ എന്ന് തോന്നിപ്പോയി എന്റെ husband നും ഇപ്പോഴാ സ്വന്തം അമ്മയുടെയും അച്ഛന്റെയും സ്വഭാവം മനസിലായത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം. Superb message👍
Manasilayallooo😂😂😂
Ivdem ind ingane
ഇതുപോലെ അല്ലെങ്കിലും മറ്റൊരു രീതിയിൽ വേർതിരിവ് അനുഭവിച്ചതാണ് ഞാനും... ഇന്ന് അവരേക്കാളും സന്തോഷത്തിൽ ജീവിക്കുന്നുണ്ട്.... ദൈവത്തിന് സ്തുതി❤
Same
Bhakiyam
ഞാനും
Njanum
സത്യം ആണ് ഞാനും അനുഭിച്ചു. എപ്പോഴും അനുഭിക്കുന്നു
ഇത് സത്യമാണ്... എല്ലാ വീട്ടിലും നടക്കുന്നതാണ്. നന്നായി സമ്പാദിക്കുന്നവരെ കിരീടമണിയിക്കുന്നു, സമ്പാദിക്കാത്തവർ, ഓരോ ചെറിയ കാര്യത്തിലും കുറ്റം കണ്ടെത്തി എപ്പോഴും വിമർശിക്കപ്പെടുന്നു. നായയെക്കാൾ കുറയാതെ കൈകാര്യം ചെയ്യുന്നു... skg ചർച്ചകൾ എപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിച്ച പ്രധാന പ്രശ്‌നങ്ങൾ കൊണ്ടുവരുന്നു.
💯
Ende karyathil nere thiricha... Sambhadhikinna aale thanne oooti oooti onnum iland aaki... Oru panikum povatha aniyane thalel keti vech... Maduthappo veetin irangi.. ipo oork nallonam mansilavnind nammale vila...
True
😢
Paranjal parayum namuk complex aanenn
ഞാനും ഒരു മരുമകൾ ആണ്, same ഇത് എന്റെ കഥയാണ്. ഇളയ മരുമകൾ നേഴ്സ് ആയത്കൊണ്ടും ഞാൻ വെറും ഡിഗ്രിക്കാരി ആയത്കൊണ്ടും ഇതൊക്കെ ഞാനും അനുഭവിച്ചു വരുന്നു ഇപ്പോഴും.
Ente avstha vereya...molk job onnullathond ammayiyammem nathoonum job ulla enne disturb cheyum. Ettante wife oru paava..njn ullpo avarum avide nikkullu ettan gulfilayond
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി പൈസയുണ്ടെങ്കിൽ നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടാവും അതില്ലെങ്കിൽ ആരുമുണ്ടാകില്ല പക്ഷേ ആരും ഒരിക്കലും അങ്ങനെയൊന്നും ചെയ്യരുത്
Sathyam
💯
Sathyam . Ende hus nde job poyi ellarum agannu huunde veetkaar polum illa.
Sathyam ente achan govt service ayirunnu athvare kanneponnennu paranj nadannor retired ayapokkum.... ☹️orkumbo sangadam varum oronn orkkumbo
സത്യം
അമ്മ അമ്മയും അമ്മായിയമ്മ അമ്മായിയമ്മയും തന്നെയാണ് അത് അല്ലെന്നു പറഞ്ഞാലും ഒരു നാൾ അങ്ങനെയാണെന്ന് അവർ തന്നെ തെളിയിക്കും
അതെ
After 8 years aa സ്ത്രീ തെളിയിച്ചു
Correct ane
No way angane allathavar ind may be its your experience ellavarkum angane allaa
സത്യം. എന്റെ അനുഭവം ആണ്
ഈ അമ്മ നെഗറ്റീവ് റോൾ ചെയ്യുമ്പോ എന്തോ ഒരു വിഷമം..
അമ്മയെ ഒത്തിരി ഇഷ്ടം 🥰
പണം ഉള്ളവന് മാത്രമേ വീട്ടിലും സമൂഹത്തിലും വിലയുള്ളൂ. അതിപ്പോ കുടുംബ ബന്ധം ആയാലും പ്രേമം ആയാലും സൗഹൃദം ആയാലും പണം ഉള്ളവനും പണം ഇല്ലാത്തവനും വേറെ വേറെ രീതിയിൽ ആണ് മറ്റുള്ളവരിൽ നിന്ന് പരിഗണന കിട്ടുക. Thats the bitter truth
ഇവരുടെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി❤️
Njan ond❤❤❤❤
😘
Mom in law character ....i dont her name but one main thing to say is her acting skills and her expressions super...she just always rockz her character in every episode....skj talks was blessed to have her.
I am already blessed to have her. She is my mother ❣️
Woww😂❤
@@skjtalks who are u
@@skjtalks that's really so great of u ...u encouraged ur mother and she supported u as well .... Every son should inspire from you ( encouraging parents) ..
❤️😂😊😊@@skjtalks
Financial partiality always exists in more percentage of families.... This video is a valuable one and is a message for those who are doing this too..... All have the right to love and be loved..... Good msg..... SKJ ❤
അമ്മായി അമ്മ എന്നു പറഞ്ഞാൽ കല്യാണം കഴിയുന്നതിനു മുന്നേ എന്തൊരു raspect ആയിരുന്നുന്നോ ഇപ്പൊ respect പോയിട്ട് അവരെ മുഞത്തിക്ക് നോക്കാൻ പോലും പേടിയാ എന്നും ജീത്തയും ദേഷ്യവും ആണെഞ്ഞോട് എത്ര സ്നേഹിച്ചിട്ടും തിരിച്ചു കിട്ടുന്നത് ആട്ടും തുപ്പും മാത്രം ഇവർക്കൊക്കെ എന്താ മരുമകളെ എത്ര വെറുപ്പ്
അത് എപ്പോളും അങ്ങനെ ആയിരിക്കും. ആരെയും നമ്മൾ ഒരുപാട് അങ്ങോട്ട് എടുത്ത് തലയിൽ വെക്കരുത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. In may എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. ഞാൻ അങ്ങോട്ടു വിളിച്ചു സംസാരിക്കാൻ തുടങ്ങി. പിന്നീട് അവർ ഇടയ്ക്കു ഇങ്ങോട്ടു വിളിക്കും. ഇടയ്ക്കു വെച്ച് ചെറിയ എന്തോ പ്രശ്നം വന്നു. അവർ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല.അത് ഞാൻ അവരുടെ മകനോട് പറഞ്ഞു. അതിൽ പിന്നെ ഇപ്പോൾ അവർ ഇങ്ങോട്ടു വിളിക്കാറില്ല. ഞാനും കൂടുതൽ അങ്ങോട്ടു വിളിക്കാറില്ല. വിളിക്കുമ്പോൾ അവരുടെ മകളെ അവർ പൊക്കി പറയും. നമ്മൾ വലിഞ്ഞു കേറി വരാൻ പോകുന്നവർ ആണെന്ന് ഒരു തോന്നൽ ആണ് അവർക്ക്. ഇപ്പോൾ ഞാൻ വിളി കുറച്ചു. നമുക്ക് ഒരു വിലയും ഇവർ ആരും തരാൻ പോകുന്നില്ല. ഭർത്താവ് പോലും ചിലപ്പോൾ നമ്മളെ തള്ളി പറയും. അമ്മയാണല്ലോ വലുത്. നമ്മൾ നമ്മുടെ സ്വന്തം അമ്മയെ സ്നേഹിക്കുക. നോക്കുക. സ്വന്തം അമ്മയെ പോലെ ആവില്ല മറ്റൊരാളുടെ അമ്മ!
The husband's part is best in the whole thing. He really supported his wife without a second thought
ഈ തള്ളയുടെ അഭിനയം കാണുമ്പോൾ ചൊറിച്ചിൽ വരും അവസാനത്തെ സെന്റിമെന്റ്സ് കാണുമ്പോൾ ചിരിയും വരും 🤣🤣.... (ഞാൻ കളിയാക്കിയത് അല്ല ട്ടോ ആ അമ്മ നല്ല അഭിനയമാ ❤️)
Yes really ❤😂
To a mother in law , her daughter in law , can never be close to her heart , as her own daughter ....I have personally experienced this ....great serial as always
Valare valare.... Pradhanyam ulla story...
Othiri per ith neridunund....
Thank you skj talks❤
നോട്ടിഫിക്കേഷൻ കണ്ടപ്പോത്തെന്നെ ചാടികേറി നോക്കി.
ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ 👍👍❤️
പയിസക്ക് പയിസ തന്നെ വേണം അതില്ലേ ഒരു വിലയും ഉണ്ടാവില്ല ☝️👍
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ഇതിനാണ് പറയുന്നത് കുടുംബത്തിലും ബന്ധത്തിലും ആരെയും വേർതിരിച്ചു കാണരുത്.... എല്ലാവരെയും തുല്യരായി കാണണമെന്ന്. Bro യുടെ ഈ video നമ്മുടെ Society യിൽ Partiality Mind യോടെ ജീവിക്കുന്ന അമ്മായിയാമ്മമാർക് ഒരു പാഠവും ബോധവൽകർണവും ആയിക്കോട്ടെയെന്നു ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
എന്റെ അവസ്ഥ ഇതു തന്നെയാണ് അവർക്ക് എന്തങ്കിലും ആവിശ്യം ഉണ്ടങ്കിൽ മാത്രം എന്നെ വേണം അതു കഴിഞ്ഞാൽ ഞാൻ വെറും കറിവേപ്പില 😢😢
Poyi pani nokkan parayanam myrinodokke😂
Enteyum 😢verum kariveppila
Enne athinum thazhe aan Ammayiamma cheyyunath
എനിക്കും സെയിം അവസ്ഥ
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ come on❤❤❤
S
S
Yes
S
Ys uncle 😮
Comedy touch ulla role il Arya super aane.... expression oke adipoli aane...❤
ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അവരെ വെറുപ്പിക്കാൻ നല്ല ഉത്സാഹമാണ്..
കുടുംബത്തിനകത്ത് ഒരു പ്രശ്നമുണ്ടാകുമ്പോൾ അത് ഒരുമിച്ച് നിന്ന് പറഞ്ഞു തീർക്കുകയും അതിനെ മറക്കുകയും ചെയ്യണം, അല്ലാതെ അവസരം വരുമ്പോൾ എടുത്തു പ്രയോഗിക്കുകയും അവരെ വേദനിപ്പിക്കുകയും ചെയ്യുമ്പോൾ അവർ ഇതുപോലെ ഇറങ്ങിപ്പോകും, പിന്നെ ഒറ്റപ്പെട്ടതിന് അവൾ എൻറെ മോനെയും വിളിച്ച് ഇറങ്ങിപ്പോയി എന്നു പറഞ്ഞിട്ട് കാര്യമില്ല..
That’s me ❤
എല്ലായിടത്തും പണം പദവി, മാത്രം മുക്യം.. പണം ഉണ്ടെങ്കിൽ, ബന്ധുക്കളും, കൂട്ടുകാരും, എല്ലാവരും ഒപ്പമുണ്ടാകും. ഇല്ലെങ്കിൽ ആരും നമ്മളെ അറിയുകപോലുമില്ല...
മരുമക്കളോട് മാത്രമല്ല മക്കളെയും വേർതിരിക്കുന്നവർ ഒത്തിരി ഉണ്ട്. അതിനെ കുറിച്ചും വീഡിയോ ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു
അമ്മ മക്കളെ വേർതിരിച്ചു കണ്ടാലോ ??? സഹിക്കാൻ പറ്റുമോ 😢😢😢
Same avastha 😢
Same😭😭
കല്യാണം കഴിഞ്ഞ ആണ് മക്കളാണെങ്കിൽ വേർ തിരിവ് ഉറപ്പാണ്... അനുഭവസ്ഥൻ
ആദ്യമൊന്നും പറ്റില്ല..പിന്നെ ശീലമായിക്കോളും😂അനുഭവസ്ഥ ആണ്..ജോലിയുണ്ട്, ഭർത്താവ് കടം വരുത്തി വെച്ചത് കൊണ്ട് സമ്പാദ്യമില്ല😢
ഇതുപോലെ സപ്പോർട്ട് ചെയ്യാൻ hus ഉണ്ടങ്കിൽ ഒരുപാട് പ്രശ്നം ഇല്ലാതെ ആകും. പലയിടത്തും അമ്മ വരയ്ക്കുന്ന അപ്പുറം മകൻ പോകില്ല
My husband😢😢
എനിക്കും ഉണ്ട് ഇതുപോലരണ്ണം.യുകെ ജോലിയുള്ള marumakal നല്ലവൾ പാവപെട്ട കുടുംബത്തിൽ നിന്നുവന്ന ഞാൻ ദുഷ്ട.എൻ്റെ കുഞ്ഞിനെപോലും നോക്കില്ല
എന്ത് ചെയ്യാനാ എൻ്റെ അമ്മായമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞങ്ങൽ അനിയൻ്റെ marriage ിന് 5-6 മാസങ്ങൾ മുന്നെത്തന്നെ വീടുമാറി താമസം തുടങ്ങി. ഇനി ഇടക്ക് വീട്ടിൽ പോകുമ്പോൾ മാത്രം ഇതൊക്കെ കണ്ട് വേദനിച്ചാൽ മതിയല്ലോ! പിന്നേ ഇതൊക്കെ പറഞ്ഞു കൊടുത്താലൊന്നും മാറുന്നതല്ല! ഈ വീഡിയോ കാണുമ്പോൾ മിക്കയിടത്തും ഉള്ളത് തന്നെയാണല്ലോ എന്നോർത്ത് സമാധാനിക്കാം, അത്ര തന്നെ 😊
എൻ്റെ mother in law vere type. Njangal രണ്ടു മരുമക്കൾ. ഞാൻ മൂത്തത്. അമ്മക്ക് ഇളയ മരിമകളോട് ആണ് ഇഷ്ട്ടം. എന്നാല് ഞാൻ ആണ് കൂടുതൽ ഡൗറി and education ഉള്ളത്. Bt why?? എല്ലാം പണികളും ഞാൻ ആണ് ചെയുന്നെ.. Bt no use.. Enik ഇത് വരെ മനസ്സിലായിട്ടില്ല why this partiality?
Jealousy
Nathoon undo?
@@adhithyaathi9449 und
Aarum oparam ninnillenkilum snehikanum support cheyyanum nammalde husband koode undenkil athaan etavum valye blessing..aa oru support undenkil thanne nammal strong aavum automatically..❤️
Njan oru episode polum vidilla. Skj teams good content anu konduvarunathu. Ee episode njan kandapol njan ente mother in law orthu. Ente hus nte amma enne angane verthirichu kandittillaa. Makkale orupole nokkunna amma anu enikku kittiyirikunathu. Ammade sidil ninnu oru complaints polum parayaan illaa. 🥰
Njan ente swantham ammaye pole nokunne.
ഈ 2024 ലും ഇങ്ങനത്തെ അമ്മായിമ്മയും ഉണ്ട് എനിക്ക്. എന്റെ മൂത്തേച്ചി എളേച്ചി ക്യാഷ് ഉള്ള വീട്ടിൽ ഉള്ളവർ. ഞാൻ 😢😢
ഇവരുടെ ഇല്ല വിഡിയോസും കാണുന്നവർ ഹാജർ ഇട്ടോളൂ😊♥️
Both they husband and wife find job and live this family atleast they got peace of mind
11:05 ammas expression. I love it
ലോട്ടറി ടിക്കറ്റ് ട്വിസ്റ്റ്, ഏറെ ഇഷ്ടപ്പെട്ടു ❤️
എന്നാൽ, ലോട്ടറി ടിക്കറ്റ് കിട്ടി, അത് അടിക്കുകയും ചെയ്താലോ, നമ്മളുടെ ദൂർത്തു നിയന്ത്രിക്കുവാൻ പറ്റാതെയാകും 🙏
പിന്നീട് കടത്തിൽ കൊണ്ടെയെത്തികും 🙏
നമ്മുടെ ജീവിതം എങ്ങനെയാണോ പോയി കൊണ്ടിരിക്കുന്നത്, അത് പോലെ തന്നെ കൊണ്ട് പോവുക 🙏
സ്വയം തീരുമാനം എടുക്കുമ്പോൾ, ജീവിത പങ്കാളിയെകൂടി ഉൾപ്പെടുത്തുക 🙏
നിസാമി നൈന
❤❤ ചില അമ്മായിമാർ അല്ല...അനുഭവം ഗുരു....ക്യാഷ് ഉള്ളപ്പോൾ ഇതെ പോലെ സ്നേഹിക്കും..സ്വന്തം മോനിക്ക് ജോലിയിൽ ഡൗൺ ആയിട്ട് 25000 ൽ 15 കൊടു്ട്‌താൽ ...അന്ന് മുതൽ ജീവിതം നരകം...😢😢...
ഇങ്ങനെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കും....😢😢
വേറെ സ്റ്റലെഡ് ആയപ്പോൾ ഞങ്ങളയുടെ സ്നേഹവും കരുതലും വിശ്വാസവും എല്ലാം മനസ്സിലായി .....ഭയങ്കര സ്നേഹം..
കാരണം മുമ്പ് തലയിൽ കയറ്റി വെച്ചവൾ ഉമ്മയെ വെറും വേലക്കാരി ആക്കി മാറ്റി...😢
❤അൽഹംദുലില്ലഹ്....
This is my wife first pregnancy after so many years. Thanks prophet ehiagwina for the marvelous work done for me and my wife, May Allah bless every mother with a healthy and beautiful child. *prophet ehiagwina*
കുത്തിത്തിരുപ്പും അസൂയയും കുനിഷ്ട്ടും അഭിനയിക്കാൻ ആര്യ കഴിഞ്ഞേയുള്ളൂ ആരും 😂😂
ഞാൻ സ്ഥിരമായി ഇവരുടെ വീഡിയോസ് കാണും 🥰
സത്യം ഇതെന്നെ എല്ലാവരെയും എല്ലാ വീട്ടിലും നടക്കുന്നത്പറയാൻ പോയാലോ നല്ല പുളിപ്പ് സിനിമ എന്ന് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സിനിമയാണ് ഈ സിനിമ എല്ലാം കണ്ടു പഠിക്കണം
Sthriam prekshakar undo ennu chodhikunilla. Undenn urappaan❤
എന്റെ same അനുഭവം... ഞാനും കുറേ അനുഭവിച്ചു 😢😢
ചെറിയൊരു വ്യത്യാസം അവർക്ക് മൂത്ത മരുമകളോടാണ് ഞാൻ ഇളയ മരുമകളും 😓😓😓 ചെന്ന് കേറിയപ്പോ തുടങ്ങിയ തരം തിരിവ് ആണ്.... ഇപ്പോൾ അവിടെ നിന്ന് മാറി
Ipo happy alar
സ്വന്തം മക്കളോടും partiality കാണിക്കുന്നവർ ഉണ്ട്..... പണം കൂടി ഇല്ലെങ്കിൽ തീർന്നു.. മകനോട് വേർതിരിവുള്ളത് മരുമകളോടും മക്കളോട് അങ്ങനെ തന്നെ..
Well said Ma shaa allah.... Very nice... Gud husband.... Oru marumahalai I personally ishtapattalum difference kaataruthu wow super messege
Enthaan ariyila ee channelinod vallatha oru attraction ahn🔥🔥🔥🥰
അടിപൊളി❤❤❤ പിന്നെ പെൺമക്കൾ ഉണ്ടായ മരു മകൾ, ആൺ മക്കൾ ഉണ്ടായ മരുമകൾ ഈ വേർതിരിവിൽ ഒരു വീഡിയോ ചെയ്യുമോ
This situation is common in our society. Relevant content for a video
അതെ നല്ല കണ്ടൻ്റ്
Oru like alle tharan pattuu... Allankhi ishttam pole thannene... 👍🏻👍🏻
Such a powerful message to all MIL ... ❤
Ammayude acting Adipoli 👍🏻👍🏻good topic, 👏🏻👏🏻
Thank you ❤
Njanum 6 yrs ith anubhavichathaa ....pillere kond marich kalajhalonnu vare chindhichathaa...ippo njanum nte husband um pillerum ayyii puthiya veetil samadhanathode jivikkunnu...Avarde eee swabhavam karanam swapnathil polum chidhikkathaa oru karyayrunnu swapnthamayyii oru veedu ath ippo sadhichu 🥰 Athil enikk nte ammayiammayod valare Nanndhi indd 🙏
Wait cheyyayirunnu😌
No words to explain....you guys are just amazing as well as thank you SKJ talks for bringing us informations through ur youtube channel❤❤❤
Very good concept. Excellent. You are dealing with delicate concepts with so much ease that too with comic touch. Actors are also supporting with excellent performance
Good message 👏👍
Thank you ❤
ഇനി ഒരു അമ്മായിയമ്മയും മരുമക്കളെ വേർതിരിച്ചു കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Lots of love for Muvattupuzha, kerala 😊💖😊💖😊💖💖💖💖💖💖
Be Positive,Be happy and Be good a healthy
😊❤😊❤ 1:52 More next of episode 100-120 on SKJ Talks as vlogs
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
ന്റെ ഇക്കാക്ക് അത്യാവശ്യം ശമ്പളം ഉണ്ട് but അതിനേക്കാൾ പണം ഉണ്ട് ബിസിനസ് ചെയ്യുന്ന മൂത്ത മകന് അപ്പൊ അമ്മായിമ്മക്കിഷ്ട്ടവും അവരെ ആണ്, ന്റെ hus ഹോസ്പിറ്റലിൽ ആയാൽ പോലും തിരിഞ്ഞു നോക്കില്ല, അതേസ്ഥാനത് മൂത്ത മകാനാണങ്കിൽ തുമ്മിയാൽ വഴിപാട് നേരും 🥹കാണുമ്പോൾ ആദ്യമൊക്കെ ഭയങ്കര സങ്കടം ഉണ്ടായിരുന്നു എനിക്ക് എന്റെ വീട്ടിൽ ഇങ്ങനെ അല്ലാത്തത് കൊണ്ട്, but ഇപ്പൊ ശീലമായി 😁
Ente Ammayiamma aanenkil enik enthenkilum aayal onn nokuka polum cheyyilla.ilaya marumakude kaalin oru katturumb kadichal thanne entha sangadam.avale snehichit entha cheyyande enn thiriyunilla Ammayiammak
Ry correct Sujith. Excellent message 👌👌👌
Thank you ❤
ഇനി ഒരു അമ്മായിയമ്മയും മരുമക്കളെ വേർതിരിച്ചു കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
സാമുഹിക പ്രശ്നങ്ങൾ ആണ് ഇവർ നമ്മുക്ക് അവധരിപ്പിക്കുന്നത്.അതു നാം മനസ്സിലാക്കണം .മാറ്റുള്ളവർ പറഞ്ഞ് മനസ്സിലാക്കി അവരെ നിങ്ങള് നന്നാകണം..അതു നമ്മൾ ഓരോതരുടെ കടമയാണ്.
Ethra nokiyalum oru nanniyum kanula😢
Panam ullavaru valuthum panam ellathavaru pavapettavarum😥😥👍
Sathyam
What an acting👍👍👍
Skj talksinte adutha videokk waiting aayirunnu 🥰
Dear skj talks .....swantham makkale verthirich kanunnad onnu video cheyyamo...
Athum und..
@skjtalks, husbandinte sister വീട്ടിൽ വന്നു നിൽക്കുമ്പോൾ ഉള്ള അമ്മായിഅമ്മയുടെ സ്വഭാവ മാറ്റത്തെ കുറിച്ച് ഒരു വീഡിയോ cheyyumo? ( ഒരു സ്പൂൺ പോലും കഴുകി വെക്കാൻ മടിയുള്ള hus ന്റെ പെങ്ങൾ )
Video cheditund
Sathyam😂
@@dilshanaparveen7189 same അവസ്ഥ ആണോ?
അത് സത്യം, എന്റ പൊന്നോ അഹ് പറഞ്ഞ നാത്തൂനോട് കഴിച്ച പാത്രം ഒന്ന് വെള്ളം ഒഴിച് idanotta എന്ന് പറഞ്ഞതിന്. ഇപ്പോൾ ഞാൻ അഹ് വീട്ടിലെ ചെകുത്താൻ ആണ്, എന്നിട്ട് In Law യുടെ ഒരു dailogue ഉം എന്റ മോൾ രാജകുമാരി ആടി 🤣🤣1
@@ichakkzvlog5084 സത്യം, എന്നിട്ട് ഒരു പറച്ചിൽ ഇവിടെ വരുമ്പോൾ എനിക്ക് rest ആണെന്ന്...., 😏😏😏😏
Waiting ayirunnu😊
Amma super, aa lottery chechim kollam.... 👍
Arya checheedee drs ellam super pinne acting uff❤
Yenikk chandini yude smile yenikk bhayangare ishttamanu
My mother-in-law was not partial. Our mother in law treated both of us badly as her daughter was the queen of the house . It is sarcastic, but it was the truth.
ഇപ്പോഴും ഇതൊക്കെ നടക്കുന്നു. പൈസ തന്നെ മുഖ്യം 😢
True
Sathyam
True
മരുമോളെ മോളായിട്ട് കാണാത്ത അമ്മായിഅമ്മമാരും ഉണ്ട്.. സ്വന്തം മോൾ വീട്ടിൽ വന്നു നിൽകുമ്പോൾ മരുമോളെ തഴഞ്ഞു വർത്താനം പറയുന്ന പരട്ട തള്ളമാർ... എത്രയോയൊക്ക പറഞ്ഞാലും പെറ്റ അമ്മയോളം ഒരു അമ്മയും വരൂല 🙏🏻
Ente avastha....
നിങ്ങൾ സ്വന്തം വീട്ടിൽ ചെല്ലുമ്പോ നിങ്ങളുടെ 'അമ്മ നിങ്ങളെ തഴഞ് അവരുടെ മരുമോളെ തലേൽ കേറ്റിയാൽ നിങ്ങൾക് സന്തോഷം ആകുവോ
നിങ്ങൾ സ്വന്തം വീട്ടിൽ ചെല്ലുമ്പോ നിങ്ങളുടെ 'അമ്മ നിങ്ങളെ തഴഞ് അവരുടെ മരുമോളെ തലേൽ കേറ്റിയാൽ നിങ്ങൾക് സന്തോഷം ആകുവോ
Ente comment etho @@ delete cheyyunnund
@@timetravel099 എന്റെ അമ്മയുടെ മരുമോൾ നീ ആണോ
Waiting episode ❤❤
Money is major,Very good video
Climax adipoli😁
Thank you ❤
ഇനി ഒരു അമ്മായിയമ്മയും മരുമക്കളെ വേർതിരിച്ചു കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Njngal 2 marumakkaleyum ore pole snehikkunna ammaya kittiyath. We are so lucky ❤️😍
Good message 👏👌
Thank you ❤
ഇനി ഒരു അമ്മായിയമ്മയും മരുമക്കളെ വേർതിരിച്ചു കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഞാനും കുറെ അനുഭവിച്ചതാ. പൊന്നേ ആ നരകത്തിൽ നിന്നും രക്ഷപെട്ടു
ഇത് ഞാൻ suggest ചെയ്ത content ആണല്ലോ 😊. അനുഭവം 😢
Nkil pinne maari thaamasichoode?
Waiting ayirunnu ❤️
Ufffff kidu episode😂😂
Thank you ❤
ഇനി ഒരു അമ്മായിയമ്മയും മരുമക്കളെ വേർതിരിച്ചു കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
വേർതിരിവ് കാണിക്കുന്ന അമ്മായിഅമ്മമാർ ഉള്ളവർ ഉണ്ടോ 😄
Unde 😅😅
വേർതിരിവ് കാണിക്കുന്ന അമ്മായി അച്ഛനും അമ്മായിയമ്മയും ഉള്ള ഞാൻ
Beautiful movie
Skj talksinte സ്ഥിരം പ്രേശ്കർ ഉണ്ടോ 👍🏻
Great work 👏👏👏👏👏
Yes...this happened with me...Becoz of my MIL I was unable to attend exams of computer course....
Hi
ഇദയം നല്ലെണ്ണക്ക് നല്ല പരസ്യം കൊടുക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് എടുത്ത് കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്
എന്റെ ജീവിതം നിങ്ങളെങ്ങനെ അറിഞ്ഞു. ഞാനും ഒരു nurse ആണ്....അനുഭവിച്ചു കൊണ്ടിരിക്കുന്നു. എന്നെങ്കിലും എനിക്കും lottery അടിയ്ക്കും.
എന്റെ പൊന്നോ നമിച്ചു, എന്റെ അതെ അവസ്ഥ, സ്വന്തം മകനെ വേർതിരിച്ചു കാണാൻ അമ്മമാർക്ക് പറ്റുമെന്ന് സ്വന്തം അനുഭവങ്ങൾ പഠിപ്പിച്ചു 😓
Nalla content ❤❤
It's true..... 👍🏻.. Paisa, joli illathathinte peril orupaad anufavikkunu ipo... But... Njn... Padich oru joli vangum. Husband support und.... Pine nth pedikkan... Ene avaru agne kannunakond. അവർക്ക് തന്നെ യ നഷ്ടം അവരുടെ മകന് അവരെ നന്നായി മനസിലായി... എനിക്ക് അമ്മയും അച്ഛനും ഇല്ല... അതിന്റ പേരിൽ... C- section kazhij kidannapol pollum njn kettatha... 😑
.. Enikk avare.... Ottum ishtamila
നിങ്ങളുടെ ഓരോ ദിവസത്തെയും cotents ഒന്നിനൊന്നു best 👍👍ഇതൊക്കെ എവിടെയെങ്കിലും ഒക്കെ സ്ട്രൈക്ക് ചെയ്യട്ടെ... 🥰
Waiting for next episode 😊
Very good message super 👌 👍 😍 ❤