Very good message... ഇത് തന്നെയാണ് എന്റെ ജീവിതവും. ഇതിൽ അമ്മായി അമ്മ എങ്കിലും പാവമാണ്. എന്റെ അമ്മായി അമ്മ യും അമ്മോശനും കണക്കാണ്. ആകെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടുള്ളൂ.. എന്റെ അമ്മോശന്റെ അനാവശ്യമായ ഇടപെടൽ മൂലം ഞാൻ ഇപ്പോ എന്റെ വീട്ടിൽ ആണ്. എന്റെ ഭർത്താവ് ആണെങ്കിൽ അവർ പറയുന്നതൊക്കെ കേട്ട് അങ് നിക്കും. അത് തെറ്റാണെങ്കിൽ പോലും... എനിക്ക് മതിയായി...😢 ഇതിലെ അമ്മോശൻ അവരുടെ privacy യിൽ കടന്നു കളിക്കുന്നില്ല. എന്റെ അമ്മോശൻ അതിലും കളിക്കും... ഏതായാലും ഇങ്ങനെ ഉള്ള വീട്ടിൽ നിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്.... നിന്ന അനുഭവം വച്ചിട്ട് parayukayan.
Ente husband um ithupole aa onnum parayila thettanelum kettondirikum and avaru njaghalde elaa karyathilum idapedum. Njaghalu evidem poyitilla kalyanam kazhinju avarkathu ishtamalla. Last njan oru vidham marriage kazhinju 1 year ayapo husband nem kondu canada ponnu illel ente jeevitham oru vazhikku aayene. Visa elaam sariyayitta elarodum paranjathu illenghi athum nadakilarnnu.
പറയാനുള്ളത് ആരായാലും മുഖത്തു നോക്കി പറയണം... ഇത് എന്റെ ലൈഫ് പോലെ തോന്നി... പക്ഷെ അവിടെ ഹസ്ബൻഡ് ഉൾപ്പെടെ എല്ലാവരും പ്രശ്നകാര് ആയിരുന്നു... ഇപ്പൊ അവിടെ നിന്ന് ഇറങ്ങീട് 2 വർഷം സ്വസ്ഥം സമാദാനം ❤️🙂
മക്കളുടെയും ഭർത്താവിന്റെയും കാര്യം നോക്കി ജീവിതം പോയവരാണ് ഭൂരിപക്ഷം സ്ത്രീകളും. ജോലി ഉണ്ടെങ്കിൽ വീടിനൊരു financial സപ്പോർട്ട്. അത്രേള്ളൂ. അത്രേള്ളൂ വേറെ ഒന്നിനും പെർമിഷൻ കിട്ടില്ല
കഥയാണേലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.എടോ കൂടിയ ഇനമാണേൽ ഒരാള് ഒന്ന് പറഞ്ഞന്ന് വച്ച് ഇതുപോലെ ഒതുങ്ങില്ല😅 ഉടനെ തിരിച്ച് വരുന്നത് "എൻ്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് നീ പഠിപ്പിക്കേണ്ട"" എന്നാവും.കാരണം ഇതുപോലെ ധാർഷ്ഠ്യത്തിൽ ജീവിച്ച് ശീലിച്ചവർ ഈഗോയുടെ കൊടുമുടി ആയിരിക്കും നന്നാകാൻ കാലങ്ങൾ പിടിക്കും അതും അവർക്ക് തോന്നണം
Athumatramalla shot filim il abhiyakkan pokanda nne ammayiachan paranjal onnenkil husband spot il prethikarikkum allankil achane eshtamallatgathe enikkum eshtamalla ne pokanda nne parayum.
പലപ്പോഴും തിരിച്ചാണ് ഉണ്ടാകാറുള്ളത് അമ്മായിമ്മ.. തനിക്ക് കിട്ടാത്ത ഒന്നും മരുമകൾക്ക് കിട്ടുന്നതിൽ ആകും.. യാത്രകൾ ആയാലും പല freedom ഇല്ലാതെ ആക്കുന്നത് പലപ്പോഴും ഇവർ കാരണം ആകാറുണ്ട്
Enikum similar experience und from my father in law. Joliku sremichondirikuna time il pennumgal joliku poyitu enta karyam veetile kudumba bharam eteduthu pulliyude istatinu nikanam enu paranju..ente mother in law de 30 years life experience kettu parijayam ullatukondum eniku atupole aakan talparyam illatatu kondum njan joli tappi...offer letter vannu udan tanne naadum vittu..Now I'm really happy...life il nammal edukuna chila decisions nallata "ahangari" label vannalum..😊
ഉള്ളത് പറഞ്ഞാല് ഇങ്ങനെ ഉള്ള ഷോർട്ട് ഫിലിം ഒന്നും മിക്ക ഭർത്താക്കന്മാർ കാണാറില്ല 😐 അഥവാ കണ്ടാ തന്നെ ജീവിതത്തിൽ ഇത് ഒന്നും നടക്കത്തും ഇല്ല 😒 Skj videos ellam inspiration tharunnath aan ❤
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm കുടുംബത്തിൽ അച്ഛന്മാർക്ക് നല്ലത് വരാനും അവരുടെ ഭാര്യമാരുടെയും സ്വന്തം മക്കളുടെയും മരുമക്കളുടെയും ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന നല്ലൊരു Hero ആയിരിക്കാനും ഈ Shortfilm പ്രയോജനപ്പെടട്ടെ. നന്ദി നമസ്കാരം 🙏🙏🙏.
എന്റെ വീട്ടിൽ പോരാൻ ഭർത്താവിന്റെ അച്ഛനോട് അനുവാദം ചോദിക്കുന്ന ഒരു പരുപാടി ഉണ്ടാരുന്നു... കൊറോണ വന്ന്, ഒരു വർഷം എന്റെ വീട്ടുകാരെ കാണാൻ പോലും പറ്റാതെ, ഒരു മാസത്തേക്ക് ഞാൻ വീട്ടിൽ നിൽക്കാൻ പോകാൻ ചോദിച്ചു... അപ്പൊ പോയിട്ട് vaa എന്നൊക്കെ പറഞ്ഞു... പോരാൻ ഇറങ്ങാൻ നേരം പറയുവാ, ഒരാഴ്ച നിന്നിട്ട് പോരാൻ... എനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ കൂടി ഒരുമിച്ച് വന്നു... ആലോചിച്ചിട്ട് husband_നോട് പറയാമെന്നു പറഞ്ഞിട്ട് ഞാൻ ഇറങ്ങി... 1 മാസം നിന്നിട്ടാ തിരിച്ചു പോയത്... പിന്നെ, ഇന്ന ദിവസം വീട്ടിൽ പോവാണ് എന്ന് മാത്രേ പറയാറുള്ളൂ... പലപ്പോഴും നമ്മൾ പോട്ടെ പോട്ടെന്നു വച്ചിട്ടാ... ഒരു കാര്യോം ഇല്ല.. നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ മറ്റാർക്കും വേണ്ടി മാറ്റി വക്കേണ്ട ഒരു കാര്യോം ഇല്ല...👍👍👍 Give respect & take respect എന്നല്ലേ... കിട്ടുന്നുണ്ടെകിൽ മാത്രം തിരിച്ചും കൊടുത്താൽ മതി....
എന്റെ അമ്മായിയപ്പനും ഇങ്ങനെ ആയിരുന്നു... എന്തിനും ദേഷ്യം... എനിക്കും ദേഷ്യം ആയിരുന്നു... ബട്ട് ഒരാഴ്ച മുമ്പ് അറ്റാക്ക് വന്നു തളർന്നു പോയി 😢... ഇപ്പൊ മിണ്ടാനും വയ്യ... ഒന്നിനും വയ്യ.. ബട്ട് അച്ഛൻ സൈലന്റ് ആയപ്പോൾ ഭയങ്കര സങ്കടം തോന്നി.... ചീത്ത പറഞ്ഞാലും വീട്ടിൽ അച്ചന്മാർ ഉള്ളത് ഒരു ധൈര്യമാണ്...
Similar situation happnd for me. But father in law has abused me with very bad words. Always shown rude faces n never really liked me or me going to a job. but I never even interacted with him or raised my voice against him. Father in law is also a drunk. Now he died I am confused. Shud I feel bad for him or it's ok if I still carry the insults and don't like him still.
കൂടെ ജീവിക്കുന്നവരുടെ മനസ്സറിഞ്ഞു ജീവിച്ചാൽ,,, അവരെ കൊച്ചു സന്തോഷത്തിൽ ഒപ്പം ചേരാൻ ആയാൽ,,,, ലൈഫ് പൊളി👍👍👍 ഇന്നും ഒന്നിനും അനുവദിക്കാതെ, കെട്ടിയിടുന്ന പാർട്ണർ മാർ ഉള്ളവരും ഉണ്ട്,,,, അങ്ങനെ ഉള്ളവർ ഉണ്ടോ,, ലൈക് 😔👍,,,,,
എന്റെ അവസ്ഥ യും ഇങ്ങനെ തന്നെ ആയിരുന്നു. ഭർത്താവ് ഒന്നും മിണ്ടാതെ നോക്കി നിൽക്കും. എനിക്ക് മക്കളില്ല അതിന്റ പേരിൽ എന്നെ കുറ്റ പെടുത്തും. എന്റെ ജീവിതം തന്നെ. എനിക്ക് ജോലി ഇല്ല, അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല. But സഹിക്കാതെ വന്നപ്പോ ഞാൻ പ്രതികരിച്ചു, ഇപ്പൊ കുറച്ചു മാറ്റമുണ്ട്, അമ്മായിഅമ്മ ഇതിലെ അമ്മയെ പോലെ തന്നെ, കുറച്ചു മാറ്റമുണ്ട് അവർ വെറും അടിമ ആണ്.
ഇങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കി അവർ തങ്ങളുടെ തെറ്റ് തിരുത്തുന്നതൊക്കെ ഇതുപോലെ കഥകളിൽ മാത്രേ നടക്കു... In reality നമ്മൾ പറയുന്നതിന്റെ ഇരട്ടി നമുക്കെതിരെ പറഞ് നമ്മളെ കുറ്റക്കാരക്കും അവർ... അവരുടെ കുറവുകൾ അംഗീകരിക്കില്ല.... അനുഭവം 😂.
ശരിക്കും ഇതിന് രണ്ടാം പാർട്ട് വേണം കാരണം ഇത്രയൊന്നും അല്ല ഒരു മരുമകളുടെ ജീവിതത്തിൽ അമ്മായിയപ്പൻ ആയാലും അമ്മായിയമ്മ ആയാലും ഇടപെടുന്നത് ഇതിനേക്കാളും അപ്പുറമാണ് എന്തിനു പറയുന്നു അവർ എന്ത് കഴിക്കണം എവിടെ കിടക്കണം ഏതെല്ലാം പെറ്റ്സ്നെ താലോലിക്കണം ഏത് സമയത്ത് അടുക്കളയിലോട്ട് വരണം എന്നതുപോലും തീരുമാനിക്കുന്നത് അവരാണ് ചില മരുമക്കളെ അവർ കാണുന്നത് ഒരു ദുഷഗുനം ആയിട്ടാണ് അതായത് എന്ന് നിന്നെ ഈ വീട്ടിലോട്ട് പണ്ടാരടക്കിയോ? അന്ന് മുതൽ ഉള്ളതെല്ലാം പോയി എന്നൊരു ദുശ്ശകുനം എങ്ങനെ മരുമകൾ കഴിക്കുന്ന ഭക്ഷണം കൂടി എടുത്തു എന്റെ മക്കളെ കൊണ്ട് കഴിപ്പിക്കാൻ പറ്റുമോ എന്ന രീതിയിൽ ചെയ്യുന്ന അമ്മയമ്മമാരും നാത്തൂന്മാരും അമ്മായപ്പന്മാരും അത്തരം കേസുകൾ ഒന്നും ഒരുകാലത്തും അവരുടെ മരണം വരെ നന്നാവില്ല എന്ന് ഉറപ്പിച്ച കഥാപാത്രങ്ങളാണ് സ്വന്തം ഭാര്യ ഇതെല്ലാം എന്റെ വീട്ടിൽ അനുഭവിക്കുന്നുണ്ട് എന്നറിഞ്ഞിട്ട് പോലും വാ തുറന്നു ഒന്നും മറിച്ച് പറയാത്ത ഭർത്താക്കന്മാരും ഭർത്താക്കന്മാരും
Chetta oru new concept indu . Veetile parents inte vazhakum adiyum Kandi valarna kuttikalil futuril indakuna depression mental health problem OCD anxiety shezophernia etc. Ethu mathram alla vereyum othiri problem indakarundu. Ethu cheyunathu oru awareness ayirikum😊
The bonding between Amma and m.... really heart touching......but in my experience in all your videos in the ending the one whose is doing mistake will realise and correct their mistake....but in real life it is not......... that's my experience
Njan vanna time il chodikumarnnu pinne ath avark oru sheelam akunn anuvadham vangathe poyinn paranj issue 😂 athinu sesham pokan plan chaiyumbol alle pokumbol parayum dha njgal povvannu late aayal vilikam nn parayum 😂
ഒരു റിക്വസ്റ്റ് ഉണ്ട് ഞാൻ ഒരു muslim ആണ് എന്നെ കെട്ടിച് വിട്ട വീട്ടിൽ ഭയങ്കര കൂടിയ orthodox ആണ് നമുക്ക് വീടിന്റെ മുൻവശത്തു പോവാൻ പാടില്ല ആരേലും ബോയ്സ് വന്നാൽ അടുക്കളയിൽ പോവാൻ പറയും സന്ദോഷങ്ങൾ ഒക്കെ പോയി തുടങ്ങി ആഹ് വീട്ടിലെ എല്ലാ കാര്യവും ഉപ്പാടെ തീരുമാനം ആണ് എന്റെ മോൾ ജനിച്ച അവൾക് 4 മാസം ആയപ്പോ ഉമ്മ വന്നു പറയുന്നു കയ്യില്ലാത്ത dress ഇടുന്നത് ഉപ്പാക് ഇഷ്ട്ടല്ല എന്നൊക്കെ ഏത് കണ്ണോണ്ട കുട്ടിനെ കാണണേ 🥴ഏത് നേരവും തലയിൽ തട്ടമില്ലേ അങ്ങനെ ഒക്കെ ഉള്ള character ഞാൻ ആണേൽ നല്ല joly ആയി ജീവിച്ച ആളാണ് ഇവരെ കുടുംബത്തിൽ വന്നപ്പോൾ ആകെ ഒറ്റപെട്ടു ഒറ്റമോൻ ആണ് അവര്ക് കളി ചിരി ഒന്നും ഇല്ല 18 age ഉള്ള ഞാൻ 40 വയസായ ആൾടെ പോലെ ആയി കുത്തുവാക്കുകളും ഒക്കെ ആയി ഇങ്ങനെ ഒക്കെ relate aayi oru വീഡിയോ ചെയ്യൂ റിക്വസ്റ്റ് aahn😇
Ente avastha ith pole aan. Kuttikal aayitilla but 3 yr aayi onninum sammadhikarilla avar. Enik padikan ponam paranjit polum enik asooya aan nn paranj ath mudaki. Inne vare husband nte koode oru trip povan polum sammadhikarilla.
ന്റെ കെട്ട്യോന്റെ ഉപ്പയും ഇത് പോലെ തന്നെ.. എന്നെ കുറിച്ച് എന്റെ കെട്ട്യോനോട് പറയാന് എന്നെ കാണാൻ ഭംഗിയില്ലാ.. തടിയുണ്ട് എവിടെ നോക്കിയാണ് നീ പെണ്ണ് കെട്ടിയതെന്ന് ഒക്കെ.. എനിക്ക് നല്ല പ്രായമുണ്ട് എന്നൊക്കെ (20 വയസ്സ് ആയ എനിക്ക് പ്രായം കൂടുതൽ ആണെത്രേ ) നെറും തലക്ക് ഒലക്ക കൊണ്ട് ഒന്ന് കൊടുക്കാൻ തോന്നും ചിലപ്പോ.. മക്കളെ ജീവിതം കൂടെ കളയാൻ ചില മാരണങ്ങൾ 🥲
Brilliant as always...👍 The very relevant issues of our society. No idea why people subscribe Dharman n not subscribe SKJ which is relevant to our lives 🙄
ഇത് ഇപ്പോഴും ഓരോ ആൾക്കാരുടെ ജീവിതത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എന്റെ അഭിപ്രായം പറയുകയാണെങ്കിൽ ആണിനും പെണ്ണിനും ഒരേ ഫ്രീഡം കൊടുക്കണം കുറച്ചെങ്കിലും പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിൽ സന്തോഷം കൊടുക്കണം സ്ത്രീകളുടെ മനസ്സും എല്ലാവരും കാണണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് സ്ത്രീകൾ ഉണ്ടായതുകൊണ്ടാണ് ഈ ലോകത്ത് പുരുഷന്മാരും ഉണ്ടായത് ഇത് എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ സ്ത്രീകളും പുരുഷന്മാരും പാവമാണ് 🙏🙏🙏
💯💯💯💯 എല്ലാ കാര്യത്തിലും കയറി ഇടപെടാനും അഭിപ്രായം പറയാനും അവർക്ക് നല്ല ഉത്സാഹം ആയിരിക്കും അത് മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്യുന്നു എന്ന് ചിന്തിക്കുക പോലും ഇല്ല സ്വന്തം മക്കളുടെ ജീവിതം താറുമാറാകികളയും അത്. എന്റെ സ്വന്തം അവസ്ഥയാണ് ഞാൻ പറയുന്നത് ഞാനും എന്റെ ഭർത്താവും തമ്മിൽ ഉണ്ടാകുന്ന നൂറിൽ 75% പ്രേശ്നങ്ങൾക്കും കാരണം ഈ ഇടപെടൽ തന്നെയാണ്. എന്തിന് സ്വന്തം ഇഷ്ടപ്രേകരം ഒരു ഡ്രസ്സ് പോലും എടുക്കാൻ പറ്റാതെ che... മകൻ അല്ലെങ്കിൽ മകൾ വിവാഹം കഴിച്ച കഴിഞ്ഞാൽ പിന്നെ അവർ വേറെ ഒരു കുടുംബം തന്നെയാണ് അങ്ങനെ വേണം അവരെ ട്രീറ്റ് ചെയ്യാൻ അല്ലാതെ നല്ലതിന് ചീത്തയ്ക്കും കയറി അഭിപ്രായം പറഞ്ഞിട്ടല്ല
Dear team This is Vishnu dev R From Palakkad You are unpredictable You totally broke my prediction it is entirely different But it was good This also happens to many families
അമ്മായി അച്ഛൻ തീരുമാനം എടുത്ത കൊണ്ടു ഒരു ജീവിതം പോയ ഒരാൾ ആണ് ഞാൻ pg യും B Ed ഉള്ള ഞാൻ അടുക്കളയിൽ ജീവിതം തീർക്കുന്നു.. എല്ലാം അച്ഛന്റെ തീരുമാനം ഒരു കറി വെക്കുന്നത് പോലും 😔😔😔
Ath kettond avide jeevikunna njngale paranja mathi, father in law kk ethiru ninnal entha ayaal thallumo? Or kollumo? Swantham karyam theerumanikkan njngalkk patunillenkil poyi chathoode?
Ente husband um ithupole aa onnum parayila thettanelum kettondirikum and avaru njaghalde elaa karyathilum idapedum. Njaghalu evidem poyitilla kalyanam kazhinju avarkathu ishtamalla. ente job kalayan othiri nokkiyitundu athanu ente ahangaram ennum paranju pakshe njan avarodum avarude makanodum clear aaye paranju enne ittu narakipikkannu vicharikenda nighalu moonuperum koodi jeevicho enne kittoola ini enthem problem undakiyalennu. Pineedu kure ashwasam undaye pakshe enikariyam veendum oronnu varumennu athondu Last njan oru vidham marriage kazhinju 1 year ayapo husband nem kondu canada ponnu illel ente jeevitham oru vazhikku aayene. Visa elaam sariyayitta elarodum paranjathu illenghi athum nadakilarnnu.
Marriage kazhinjal makale marumakale avarude life njoy cheyan vidanam..allathe ellathilum edapedan varunnavar ayal avark olla love respect oke kittathe poyenn varum..avaru e life kazhinju vannavara enn chinthichal ethonnum engum ondakilla..swantham makal poyal okay..marumakal ayal ath kuttam..nalla parents kittiyavar orupad bhagyam ollavar.njoy each and every moment.
Oh my god...I really liked this video...this is what happens in most of the malayali families...when fathers get their sons married,they try to control in such a way that the daughter in law gets insulted and devalued in her husbands family...such things must change...maybe older parents may not be Energetic or Liberal to such things..but pay respect and honour and make them understand that this is what happens...it was a great performance..I appreciate it❤❤
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട Actress ആര്യ ആണ് , കണ്ണ് വരെ അഭിനയിക്കും , പേടിക്കുന്ന സീൻ ഒക്കെ ശ്രദ്ധിച്ചാൽ മതി , വേറെ level ❤️
❤😮
Nera
Ath sheriyaqn
ഇങ്ങനെയൊരു മരുമകൾ ഓരോ വീടിന്റെയും സ്വത്താണ് ❤
Very true
Thirichum ingane oru ammaye kittanm 😊
മരുമകൾ അതായത് ഒരു പെണ്ണുങ്ങളും ഇനിയും മനസിലായില്ലേൽ അമ്മായിമ്മയുടെ പോലെ തന്നെ കയറി വരുന്നവൾ...
അമ്മായിമ്മ ശരിയായാൽ മരുമക്കൾ നന്നാവും... ഇല്ലേൽ 🙏🙏🙏
ആ അമ്മയുടെ അഭിനയം കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 🥹🤌
Very good message...
ഇത് തന്നെയാണ് എന്റെ ജീവിതവും. ഇതിൽ അമ്മായി അമ്മ എങ്കിലും പാവമാണ്. എന്റെ അമ്മായി അമ്മ യും അമ്മോശനും കണക്കാണ്. ആകെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾ ആയിട്ടുള്ളൂ..
എന്റെ അമ്മോശന്റെ അനാവശ്യമായ ഇടപെടൽ മൂലം ഞാൻ ഇപ്പോ എന്റെ വീട്ടിൽ ആണ്.
എന്റെ ഭർത്താവ് ആണെങ്കിൽ അവർ പറയുന്നതൊക്കെ കേട്ട് അങ് നിക്കും. അത് തെറ്റാണെങ്കിൽ പോലും...
എനിക്ക് മതിയായി...😢
ഇതിലെ അമ്മോശൻ അവരുടെ privacy യിൽ കടന്നു കളിക്കുന്നില്ല. എന്റെ അമ്മോശൻ അതിലും കളിക്കും...
ഏതായാലും ഇങ്ങനെ ഉള്ള വീട്ടിൽ നിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്....
നിന്ന അനുഭവം വച്ചിട്ട് parayukayan.
same
നിങ്ങൾ ചെയ്തത് ആണ് ശെരി....
Sathyam..
Ente husband um ithupole aa onnum parayila thettanelum kettondirikum and avaru njaghalde elaa karyathilum idapedum. Njaghalu evidem poyitilla kalyanam kazhinju avarkathu ishtamalla. Last njan oru vidham marriage kazhinju 1 year ayapo husband nem kondu canada ponnu illel ente jeevitham oru vazhikku aayene. Visa elaam sariyayitta elarodum paranjathu illenghi athum nadakilarnnu.
അമ്മോശൻ എന്ന് വെച്ചാൽ എന്താ..... ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ വിളിക്കാറില്ല... അതു കൊണ്ടാണ് ചോദിച്ചത്
ഇതുപോലെ ഒറ്റ പറച്ചിലിൽ ഒതുങ്ങുന്ന അമ്മായി അപ്പനും അമ്മയും ഒക്കെ ഷോർട്ട് ഫിലിമിൽ മാത്രമേ ഉള്ളൂ. ഇതിലെങ്കിലും നന്നാവുന്നുണ്ടല്ലോ സന്തോഷം 😄
😂
😊
സത്യം 😂
Athe
😂😂😂😂😂
പറയാനുള്ളത് ആരായാലും മുഖത്തു നോക്കി പറയണം... ഇത് എന്റെ ലൈഫ് പോലെ തോന്നി... പക്ഷെ അവിടെ ഹസ്ബൻഡ് ഉൾപ്പെടെ എല്ലാവരും പ്രശ്നകാര് ആയിരുന്നു... ഇപ്പൊ അവിടെ നിന്ന് ഇറങ്ങീട് 2 വർഷം സ്വസ്ഥം സമാദാനം ❤️🙂
ചില വീടുകളിൽ നടക്കുന്ന സത്യമായ കഥ....അനുഭവിച്ചവർക് അതിന്റെ വേദന മനസിലാകും
💯😊
Sathyam
Sathyam
സത്യം..ഇപ്പോഴും same avastha
Athe eppol mind cheyyarilla
മക്കളുടെയും ഭർത്താവിന്റെയും കാര്യം നോക്കി ജീവിതം പോയവരാണ് ഭൂരിപക്ഷം സ്ത്രീകളും. ജോലി ഉണ്ടെങ്കിൽ വീടിനൊരു financial സപ്പോർട്ട്. അത്രേള്ളൂ. അത്രേള്ളൂ വേറെ ഒന്നിനും പെർമിഷൻ കിട്ടില്ല
Father in law interference in family is very common in every household. This creates distance in relationships. All of them acted super ❤
ഇതുപോലുള്ള അമ്മായി അമ്മയും മരുമകളും ഉണ്ടെങ്കിൽ 😍😍❤❤
പല വീടുകളിലും ഇതാണ് അവസ്ഥ. എന്ത് ചെയ്യണമെങ്കിലും അമ്മായമ്മയോ അമ്മായച്ചനോ അവരുടെ സമ്മതം വേണം ആദ്യം
Povan parayanam
അത് ശെരിയാ. പക്ഷെ സാഹചര്യം കാരണം പലരും അതൊക്കെ സഹിക്കും
Swansham veetil vann ninnal ellam theerum ulladh mugam noki para wnnal k ആവും @@AvishnaSanooj
@@Angl___126 nammal aay aa sahacharyam undakki kodkunne aanu.povan para
എന്തൊക്കെയായാലും അമ്മായി അമ്മേം മരുമോളും തമ്മിലുള്ള understanding ❤️✨💫
കഥയാണേലും ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.എടോ കൂടിയ ഇനമാണേൽ ഒരാള് ഒന്ന് പറഞ്ഞന്ന് വച്ച് ഇതുപോലെ ഒതുങ്ങില്ല😅
ഉടനെ തിരിച്ച് വരുന്നത് "എൻ്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് നീ പഠിപ്പിക്കേണ്ട"" എന്നാവും.കാരണം ഇതുപോലെ ധാർഷ്ഠ്യത്തിൽ ജീവിച്ച് ശീലിച്ചവർ ഈഗോയുടെ കൊടുമുടി ആയിരിക്കും നന്നാകാൻ കാലങ്ങൾ പിടിക്കും അതും അവർക്ക് തോന്നണം
ഉള്ളത്!! ഇതിലും വലിയ ഒന്നിനെ സഹിക്കുന്ന ആൾ ആണ് ഞാൻ!!
Athumatramalla shot filim il abhiyakkan pokanda nne ammayiachan paranjal onnenkil husband spot il prethikarikkum allankil achane eshtamallatgathe enikkum eshtamalla ne pokanda nne parayum.
Athum crrct añnu
Ithepolulla thanthamarde thalamanda adichu pottikkanam 😂
പലപ്പോഴും തിരിച്ചാണ് ഉണ്ടാകാറുള്ളത് അമ്മായിമ്മ.. തനിക്ക് കിട്ടാത്ത ഒന്നും മരുമകൾക്ക് കിട്ടുന്നതിൽ ആകും.. യാത്രകൾ ആയാലും പല freedom ഇല്ലാതെ ആക്കുന്നത് പലപ്പോഴും ഇവർ കാരണം ആകാറുണ്ട്
Satyam
നിങ്ങൾ കൊണ്ടുവരുന്ന ഓരോ contentum society ക്കു നല്ലൊരു message ആണ്. Heads off to you guys🫡🫡
Enikum similar experience und from my father in law. Joliku sremichondirikuna time il pennumgal joliku poyitu enta karyam veetile kudumba bharam eteduthu pulliyude istatinu nikanam enu paranju..ente mother in law de 30 years life experience kettu parijayam ullatukondum eniku atupole aakan talparyam illatatu kondum njan joli tappi...offer letter vannu udan tanne naadum vittu..Now I'm really happy...life il nammal edukuna chila decisions nallata "ahangari" label vannalum..😊
ഉള്ളത് പറഞ്ഞാല് ഇങ്ങനെ ഉള്ള ഷോർട്ട് ഫിലിം ഒന്നും മിക്ക ഭർത്താക്കന്മാർ കാണാറില്ല 😐 അഥവാ കണ്ടാ തന്നെ ജീവിതത്തിൽ ഇത് ഒന്നും നടക്കത്തും ഇല്ല 😒
Skj videos ellam inspiration tharunnath aan ❤
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm കുടുംബത്തിൽ അച്ഛന്മാർക്ക് നല്ലത് വരാനും അവരുടെ ഭാര്യമാരുടെയും സ്വന്തം മക്കളുടെയും മരുമക്കളുടെയും ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്ന നല്ലൊരു Hero ആയിരിക്കാനും ഈ Shortfilm പ്രയോജനപ്പെടട്ടെ. നന്ദി നമസ്കാരം 🙏🙏🙏.
Husband aayi abhinayicha aalude abhinayam natural 😍👍
Ho... Sarhikkum ...🎉❤❤
As if no camera is there.. awesome
സ്ഥിരം പ്രേക്ഷകർ വായോ🤗
Vannu
Prasent❤️
✋️
🤚
😂
സത്യം.വീട്ടിൽ ഉള്ളവരുടെ മനസ്സ് പലപ്പോഴും ആരും കാണില്ല.നല്ലൊരു മെസ്സേജ്
ഭർത്താവിന്റെ അച്ഛനും അമ്മയും ഭർത്താവിനെ വേണമെങ്കിൽ മര്യാദ പഠിപ്പിച്ചോട്ടെ.മരുമകളെ മര്യാദി പേടിപ്പിക്കേണ്ട. ഭർത്താവിന്റെ പണി അമ്മായി അപ്പൻ എടുക്കണ്ട..
Crct
ഈ അച്ഛനെ -ve റോൾ ആക്കണ്ടായിരുന്നു... നല്ല അച്ഛൻ ആണ് പുള്ളി 🥰🥰
Thank you.. 👍
@@balachandrans6636 Sir.. ഞങ്ങളുടെ ഹൃദയത്തിലാണ് സാറിന്റെ സ്ഥാനം
Great acting...👏🏻👏🏻
Keep doing❤️
എന്റെ വീട്ടിൽ പോരാൻ ഭർത്താവിന്റെ അച്ഛനോട് അനുവാദം ചോദിക്കുന്ന ഒരു പരുപാടി ഉണ്ടാരുന്നു... കൊറോണ വന്ന്, ഒരു വർഷം എന്റെ വീട്ടുകാരെ കാണാൻ പോലും പറ്റാതെ, ഒരു മാസത്തേക്ക് ഞാൻ വീട്ടിൽ നിൽക്കാൻ പോകാൻ ചോദിച്ചു... അപ്പൊ പോയിട്ട് vaa എന്നൊക്കെ പറഞ്ഞു... പോരാൻ ഇറങ്ങാൻ നേരം പറയുവാ, ഒരാഴ്ച നിന്നിട്ട് പോരാൻ... എനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ കൂടി ഒരുമിച്ച് വന്നു... ആലോചിച്ചിട്ട് husband_നോട് പറയാമെന്നു പറഞ്ഞിട്ട് ഞാൻ ഇറങ്ങി... 1 മാസം നിന്നിട്ടാ തിരിച്ചു പോയത്... പിന്നെ, ഇന്ന ദിവസം വീട്ടിൽ പോവാണ് എന്ന് മാത്രേ പറയാറുള്ളൂ...
പലപ്പോഴും നമ്മൾ പോട്ടെ പോട്ടെന്നു വച്ചിട്ടാ...
ഒരു കാര്യോം ഇല്ല.. നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ മറ്റാർക്കും വേണ്ടി മാറ്റി വക്കേണ്ട ഒരു കാര്യോം ഇല്ല...👍👍👍
Give respect & take respect എന്നല്ലേ... കിട്ടുന്നുണ്ടെകിൽ മാത്രം തിരിച്ചും കൊടുത്താൽ മതി....
Athokke ente Husnte achan veetil povumnu paranja ahh nu mathram parayum epo varum ethra divasam kazhinju varum ennonum achan chodhikilla Eppo vannalum achanu oru prashnavumilla poyivanna veetile visheshangal okke chodhikum amma oru masam oke kazhinju chodhikum eppozha varuann njan 2 veetilum maarimaari nilkum enik kitiya bayam aanu ahh achanum ammayum❤
Yes... You are lucky... ❤️❤️❤️😍😍😍😍
അങ്ങനെ ഒരാഴ്ച പറഞ്ഞു ചെന്നില്ലേൽ വീട്ടിൽ വന്നു ബഹളം വയ്ക്കുന്ന അമ്മായി അപ്പൻ മാര് ഉണ്ട്
ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണീരുവന്നു നമ്മുടെ ഇഷ്ടങ്ങൾ ചോദിക്കണം എന്ന് പറഞ്ഞപ്പോൾ ..... വല്ലാത്തൊരു feel😭😭😭😭
എന്റെ അമ്മായിയപ്പനും ഇങ്ങനെ ആയിരുന്നു... എന്തിനും ദേഷ്യം... എനിക്കും ദേഷ്യം ആയിരുന്നു... ബട്ട് ഒരാഴ്ച മുമ്പ് അറ്റാക്ക് വന്നു തളർന്നു പോയി 😢... ഇപ്പൊ മിണ്ടാനും വയ്യ... ഒന്നിനും വയ്യ.. ബട്ട് അച്ഛൻ സൈലന്റ് ആയപ്പോൾ ഭയങ്കര സങ്കടം തോന്നി.... ചീത്ത പറഞ്ഞാലും വീട്ടിൽ അച്ചന്മാർ ഉള്ളത് ഒരു ധൈര്യമാണ്...
Similar situation happnd for me. But father in law has abused me with very bad words. Always shown rude faces n never really liked me or me going to a job. but I never even interacted with him or raised my voice against him. Father in law is also a drunk. Now he died I am confused. Shud I feel bad for him or it's ok if I still carry the insults and don't like him still.
Super നല്ല രസമുണ്ട്, weekly one video എന്നത് മാറ്റിയിട്ടു weekly 2 video ഉണ്ടായാൽ നല്ലതായിരുന്നു. 1 week wait ചെയ്യാൻ വയ്യ 😊
Nice mother in law how lovely... she is speaking with her daughter in law.....does this sort of mother in law still exist.
കൂടെ ജീവിക്കുന്നവരുടെ മനസ്സറിഞ്ഞു ജീവിച്ചാൽ,,, അവരെ കൊച്ചു സന്തോഷത്തിൽ ഒപ്പം ചേരാൻ ആയാൽ,,,,
ലൈഫ് പൊളി👍👍👍
ഇന്നും ഒന്നിനും അനുവദിക്കാതെ, കെട്ടിയിടുന്ന പാർട്ണർ മാർ ഉള്ളവരും ഉണ്ട്,,,,
അങ്ങനെ ഉള്ളവർ ഉണ്ടോ,, ലൈക് 😔👍,,,,,
Welcome to the New Artist for lovely acting 😃👏💞
Yes 💞💞
Well said .. this is a story of most of the women in Kerala waiting for permission and to break the barriers
എന്റെ അവസ്ഥ യും ഇങ്ങനെ തന്നെ ആയിരുന്നു. ഭർത്താവ് ഒന്നും മിണ്ടാതെ നോക്കി നിൽക്കും. എനിക്ക് മക്കളില്ല അതിന്റ പേരിൽ എന്നെ കുറ്റ പെടുത്തും. എന്റെ ജീവിതം തന്നെ. എനിക്ക് ജോലി ഇല്ല, അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല. But സഹിക്കാതെ വന്നപ്പോ ഞാൻ പ്രതികരിച്ചു, ഇപ്പൊ കുറച്ചു മാറ്റമുണ്ട്, അമ്മായിഅമ്മ ഇതിലെ അമ്മയെ പോലെ തന്നെ, കുറച്ചു മാറ്റമുണ്ട് അവർ വെറും അടിമ ആണ്.
Beautiful as always!!! Congratulations to the crew members!!!
ഇങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കി അവർ തങ്ങളുടെ തെറ്റ് തിരുത്തുന്നതൊക്കെ ഇതുപോലെ കഥകളിൽ മാത്രേ നടക്കു... In reality നമ്മൾ പറയുന്നതിന്റെ ഇരട്ടി നമുക്കെതിരെ പറഞ് നമ്മളെ കുറ്റക്കാരക്കും അവർ... അവരുടെ കുറവുകൾ അംഗീകരിക്കില്ല.... അനുഭവം 😂.
എനിക്കും അനുഭവം ഉണ്ട്.... നല്ല അഭിനേതാക്കൾ ആണ് എല്ലാവരുm സൂപ്പർ ❤❤❤❤
യാത്രചെയ്യാൻ എനിക്കും ഭയങ്കര ഇഷ്ടായിരുന്നു but ഇപ്പോ ആ ആഗ്രഹം ഞാനങ്ങു ഒഴിവാക്കി 😔എനിക്കും ആ അമ്മയെടെ അധേ situation 😞
👍it's really happening in many households ....in laws even used to control finances of their daughter in laws
New character to the show😊
Very good concept. Its happening in some houses. Daughterinlaws interferance is appreciated.
ശരിക്കും ഇതിന് രണ്ടാം പാർട്ട് വേണം കാരണം ഇത്രയൊന്നും അല്ല ഒരു മരുമകളുടെ ജീവിതത്തിൽ അമ്മായിയപ്പൻ ആയാലും അമ്മായിയമ്മ ആയാലും ഇടപെടുന്നത് ഇതിനേക്കാളും അപ്പുറമാണ് എന്തിനു പറയുന്നു അവർ എന്ത് കഴിക്കണം എവിടെ കിടക്കണം ഏതെല്ലാം പെറ്റ്സ്നെ താലോലിക്കണം ഏത് സമയത്ത് അടുക്കളയിലോട്ട് വരണം എന്നതുപോലും തീരുമാനിക്കുന്നത് അവരാണ് ചില മരുമക്കളെ അവർ കാണുന്നത് ഒരു ദുഷഗുനം ആയിട്ടാണ് അതായത് എന്ന് നിന്നെ ഈ വീട്ടിലോട്ട് പണ്ടാരടക്കിയോ? അന്ന് മുതൽ ഉള്ളതെല്ലാം പോയി എന്നൊരു ദുശ്ശകുനം
എങ്ങനെ മരുമകൾ കഴിക്കുന്ന ഭക്ഷണം കൂടി എടുത്തു എന്റെ മക്കളെ കൊണ്ട് കഴിപ്പിക്കാൻ പറ്റുമോ എന്ന രീതിയിൽ ചെയ്യുന്ന അമ്മയമ്മമാരും നാത്തൂന്മാരും അമ്മായപ്പന്മാരും
അത്തരം കേസുകൾ ഒന്നും ഒരുകാലത്തും അവരുടെ മരണം വരെ നന്നാവില്ല എന്ന് ഉറപ്പിച്ച കഥാപാത്രങ്ങളാണ്
സ്വന്തം ഭാര്യ ഇതെല്ലാം എന്റെ വീട്ടിൽ അനുഭവിക്കുന്നുണ്ട് എന്നറിഞ്ഞിട്ട് പോലും വാ തുറന്നു ഒന്നും മറിച്ച് പറയാത്ത ഭർത്താക്കന്മാരും ഭർത്താക്കന്മാരും
നിങ്ങളുടെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടമാണ് കാണാൻ ദിവസവും ഇട്ടുകൂടെ വീഡിയോസ് ഞാൻ എന്നും നോക്കാറുണ്ട്
Your videos are always gives new concepts and ideas that are valuable for society. God bless Team Skj
Chetta oru new concept indu . Veetile parents inte vazhakum adiyum Kandi valarna kuttikalil futuril indakuna depression mental health problem OCD anxiety shezophernia etc. Ethu mathram alla vereyum othiri problem indakarundu. Ethu cheyunathu oru awareness ayirikum😊
I think they already done it.
👍🏻❤️
ആര്യയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ♥️♥️♥️അനിയത്തി പോലെ
Real lifeil onnum Ingane paranjal manassilakkunna alkkar indavilla👍
The bonding between Amma and m.... really heart touching......but in my experience in all your videos in the ending the one whose is doing mistake will realise and correct their mistake....but in real life it is not......... that's my experience
Njan after marriage, permission edukkarilla, pakaram njn inform cheyyum ellam... Means ente vtl poykkkete ennu chodhikkilla, njn vtl povukayanu ennu parayum...
ഞാനും അങ്ങനെ തന്നെ ആണ്. പോവും എന്ന് പറയും
Njan vanna time il chodikumarnnu pinne ath avark oru sheelam akunn anuvadham vangathe poyinn paranj issue 😂 athinu sesham pokan plan chaiyumbol alle pokumbol parayum dha njgal povvannu late aayal vilikam nn parayum 😂
സാധാരണ അമ്മായിഅമ്മമാർക്കാണ് ഈ സൂക്കേട്... ഇവിടിപ്പോ ഈ കിളവന് എന്തിന്റെ കേടാണോ 😁
Inganulla kilavanmarum und chechi..enn oru anubhavastha
@@amrithashriyan അത് നേരാ... ഒരു പ്രേത്യേക തരം സൈക്കോകള.... ന്ത് ചെയ്യാനാ 🙄
New husband is super❤❤❤
ഒരു റിക്വസ്റ്റ് ഉണ്ട് ഞാൻ ഒരു muslim ആണ് എന്നെ കെട്ടിച് വിട്ട വീട്ടിൽ ഭയങ്കര കൂടിയ orthodox ആണ് നമുക്ക് വീടിന്റെ മുൻവശത്തു പോവാൻ പാടില്ല ആരേലും ബോയ്സ് വന്നാൽ അടുക്കളയിൽ പോവാൻ പറയും സന്ദോഷങ്ങൾ ഒക്കെ പോയി തുടങ്ങി ആഹ് വീട്ടിലെ എല്ലാ കാര്യവും ഉപ്പാടെ തീരുമാനം ആണ് എന്റെ മോൾ ജനിച്ച അവൾക് 4 മാസം ആയപ്പോ ഉമ്മ വന്നു പറയുന്നു കയ്യില്ലാത്ത dress ഇടുന്നത് ഉപ്പാക് ഇഷ്ട്ടല്ല എന്നൊക്കെ ഏത് കണ്ണോണ്ട കുട്ടിനെ കാണണേ 🥴ഏത് നേരവും തലയിൽ തട്ടമില്ലേ അങ്ങനെ ഒക്കെ ഉള്ള character ഞാൻ ആണേൽ നല്ല joly ആയി ജീവിച്ച ആളാണ് ഇവരെ കുടുംബത്തിൽ വന്നപ്പോൾ ആകെ ഒറ്റപെട്ടു ഒറ്റമോൻ ആണ് അവര്ക് കളി ചിരി ഒന്നും ഇല്ല 18 age ഉള്ള ഞാൻ 40 വയസായ ആൾടെ പോലെ ആയി കുത്തുവാക്കുകളും ഒക്കെ ആയി ഇങ്ങനെ ഒക്കെ relate aayi oru വീഡിയോ ചെയ്യൂ റിക്വസ്റ്റ് aahn😇
Ente avastha ith pole aan. Kuttikal aayitilla but 3 yr aayi onninum sammadhikarilla avar. Enik padikan ponam paranjit polum enik asooya aan nn paranj ath mudaki. Inne vare husband nte koode oru trip povan polum sammadhikarilla.
@@kl84kingnqueen24 metoo daa🫠
Da
Nthina18 kettiyath
Ee penpiller oke enthaa ingane oru thantedavum illathe aayi poyee. Kashtam😒
Good that mother in law is shown positively. Well done SKJ
Thanks a lot ❤️
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Mother in law super acting, excellent facial expression, congratulations and keep up the good work team👏👏👏
എന്റെ അച്ഛൻ പറയുന്ന അതെ ഡയലോഗ്സ്, well done team💛
ന്റെ കെട്ട്യോന്റെ ഉപ്പയും ഇത് പോലെ തന്നെ.. എന്നെ കുറിച്ച് എന്റെ കെട്ട്യോനോട് പറയാന് എന്നെ കാണാൻ ഭംഗിയില്ലാ.. തടിയുണ്ട് എവിടെ നോക്കിയാണ് നീ പെണ്ണ് കെട്ടിയതെന്ന് ഒക്കെ..
എനിക്ക് നല്ല പ്രായമുണ്ട് എന്നൊക്കെ (20 വയസ്സ് ആയ എനിക്ക് പ്രായം കൂടുതൽ ആണെത്രേ )
നെറും തലക്ക് ഒലക്ക കൊണ്ട് ഒന്ന് കൊടുക്കാൻ തോന്നും ചിലപ്പോ..
മക്കളെ ജീവിതം കൂടെ കളയാൻ ചില മാരണങ്ങൾ 🥲
Brilliant as always...👍
The very relevant issues of our society.
No idea why people subscribe Dharman n not subscribe SKJ which is relevant to our lives 🙄
Thanks for encouraging the society and families. Please add more sure videos.
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
New character super.... dialogue delivery is best.. As the same super episode... Well done dearzz🎉🎉
ഇത് ഇപ്പോഴും ഓരോ ആൾക്കാരുടെ ജീവിതത്തിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എന്റെ അഭിപ്രായം പറയുകയാണെങ്കിൽ ആണിനും പെണ്ണിനും ഒരേ ഫ്രീഡം കൊടുക്കണം കുറച്ചെങ്കിലും പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിൽ സന്തോഷം കൊടുക്കണം സ്ത്രീകളുടെ മനസ്സും എല്ലാവരും കാണണം പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് സ്ത്രീകൾ ഉണ്ടായതുകൊണ്ടാണ് ഈ ലോകത്ത് പുരുഷന്മാരും ഉണ്ടായത് ഇത് എല്ലാവരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ സ്ത്രീകളും പുരുഷന്മാരും പാവമാണ് 🙏🙏🙏
ഇതിലെ അച്ഛന്റ്റെ സ്വഭാവം ഉള്ള ആളുകളെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്.
എനിക്കും ഉണ്ട് ഇത് പോലെ ഒരു എണ്ണം... വല്ലാത്ത ഒരു അമ്മോശൻ തന്നെ യാണ്... എന്ത് ചെയ്താലും പരാതി യാണ് പുളിക്ക്
Good message ❤
Thank you SKJ talks ❤❤
Thanks a lot ❤️
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
💯💯💯💯
എല്ലാ കാര്യത്തിലും കയറി ഇടപെടാനും അഭിപ്രായം പറയാനും അവർക്ക് നല്ല ഉത്സാഹം ആയിരിക്കും അത് മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്യുന്നു എന്ന് ചിന്തിക്കുക പോലും ഇല്ല സ്വന്തം മക്കളുടെ ജീവിതം താറുമാറാകികളയും അത്. എന്റെ സ്വന്തം അവസ്ഥയാണ് ഞാൻ പറയുന്നത് ഞാനും എന്റെ ഭർത്താവും തമ്മിൽ ഉണ്ടാകുന്ന നൂറിൽ 75% പ്രേശ്നങ്ങൾക്കും കാരണം ഈ ഇടപെടൽ തന്നെയാണ്. എന്തിന് സ്വന്തം ഇഷ്ടപ്രേകരം ഒരു ഡ്രസ്സ് പോലും എടുക്കാൻ പറ്റാതെ che... മകൻ അല്ലെങ്കിൽ മകൾ വിവാഹം കഴിച്ച കഴിഞ്ഞാൽ പിന്നെ അവർ വേറെ ഒരു കുടുംബം തന്നെയാണ് അങ്ങനെ വേണം അവരെ ട്രീറ്റ് ചെയ്യാൻ അല്ലാതെ നല്ലതിന് ചീത്തയ്ക്കും കയറി അഭിപ്രായം പറഞ്ഞിട്ടല്ല
Njn arya chechiye orikkal kalolsavathinte edayil vech kandu chechine pattim skj talks channel ne kurichum njn nte friendsnodum paraghu chechinod aghod chenn samsarichu chechi ighodum thirich nannayi samsarichu oro jadayo onnum illatha perumattam❤
Yella fridayum 7 mani aavan wait cheyyum nighade vdosin vendi❤❤Addicted SKJ talks❤❤❤
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
ഇതിനായി വെയ്റ്റ് ചെയ്തവര് like 😊😊
Dear team
This is Vishnu dev R
From Palakkad
You are unpredictable
You totally broke my prediction it is entirely different
But it was good
This also happens to many families
Thanks SKG talks... Bayangara stress aayittirunnappoyanu ith kaanunnath... Pettenn mind free aayapole...
Beautiful message well presented… thank u team
Thank You ❤
Pala veedukalileyum avastha.manoharamaya avishkkaaram . excellent
My mother in law is nice for sometimes when I support her. Then she reacts like she does not want to loose control over his son by her sympathies.
7:20, കണ്ണിൽ കണ്ടവനോ,😮 ഞങ്ങടെ അരുൺ ആണ് അത് 🤣😅😅
Relevant topics and very nice acting, enjoy all your shorts. 😊
അമ്മായി അച്ഛൻ തീരുമാനം എടുത്ത കൊണ്ടു ഒരു ജീവിതം പോയ ഒരാൾ ആണ് ഞാൻ pg യും B Ed ഉള്ള ഞാൻ അടുക്കളയിൽ ജീവിതം തീർക്കുന്നു.. എല്ലാം അച്ഛന്റെ തീരുമാനം ഒരു കറി വെക്കുന്നത് പോലും 😔😔😔
Ath kettond avide jeevikunna njngale paranja mathi, father in law kk ethiru ninnal entha ayaal thallumo? Or kollumo? Swantham karyam theerumanikkan njngalkk patunillenkil poyi chathoode?
ഒരു 40 വയസ്സ് ആയിട്ടില്ല എങ്കിൽ നിങ്ങളുടെ b.ed pg eppozhum prayojanappedutham
Nammal thirichu prathikarichal theerunna pteshname ullu.bahumanikkanam pakshe adimayagaruthu .nammala manasilakatha bharthavine enthinu pedikkanam
Ente husband um ithupole aa onnum parayila thettanelum kettondirikum and avaru njaghalde elaa karyathilum idapedum. Njaghalu evidem poyitilla kalyanam kazhinju avarkathu ishtamalla. ente job kalayan othiri nokkiyitundu athanu ente ahangaram ennum paranju pakshe njan avarodum avarude makanodum clear aaye paranju enne ittu narakipikkannu vicharikenda nighalu moonuperum koodi jeevicho enne kittoola ini enthem problem undakiyalennu. Pineedu kure ashwasam undaye pakshe enikariyam veendum oronnu varumennu athondu Last njan oru vidham marriage kazhinju 1 year ayapo husband nem kondu canada ponnu illel ente jeevitham oru vazhikku aayene. Visa elaam sariyayitta elarodum paranjathu illenghi athum nadakilarnnu.
@@Kilukilu123 നീ ഏതാ അവരോട് ചാവാൻ പറയാൻ... നീ ചത്ത നാടങ്കിലും രക്ഷപ്പെടും...
Excellent message
Belkin BoostCharge
I appreciate your team for creating an advisable videos❤
Thanks a lot ❤️
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@@skjtalks sure sir
പെട്ടെന്ന് തന്നെ വന്നു good 👍 Thanks
Ella videos adipoli 🎉🎉🎉
Marriage kazhinjal makale marumakale avarude life njoy cheyan vidanam..allathe ellathilum edapedan varunnavar ayal avark olla love respect oke kittathe poyenn varum..avaru e life kazhinju vannavara enn chinthichal ethonnum engum ondakilla..swantham makal poyal okay..marumakal ayal ath kuttam..nalla parents kittiyavar orupad bhagyam ollavar.njoy each and every moment.
New artist good acting💓🤗
Excellent message 👏 👏
Thank You ❤
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Oh my god...I really liked this video...this is what happens in most of the malayali families...when fathers get their sons married,they try to control in such a way that the daughter in law gets insulted and devalued in her husbands family...such things must change...maybe older parents may not be Energetic or Liberal to such things..but pay respect and honour and make them understand that this is what happens...it was a great performance..I appreciate it❤❤
Usually രണ്ടു പേരും എതിർക്കും. ഒന്ന് vtl പോകണം എങ്കിൽ പോലും സമ്മതം ചോദിക്കാൻ ആണ് പാട്. സ്വന്തം മോൾ എല്ലാ ആഴ്ചയും വരണം, but മരുമോൾ ku പോകാൻ പാടില്ല 😢.
Amazing video 👏👏👏
Thank You ❤
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
In reality they (some ppl) never listen to DIL even though she will tell good enough for in laws... As usual episode portrayed well...
ഇതു പോലെ ഒരുപാട് നല്ല നല്ല വിഡിയോ ഇനിയും പ്രതീഷിക്കുന്നു..... ❤️🫰
Very true...high time people change with the change!!!!
Ithile chechine nhan ernakulam vachu kandirunnu november25 thn chechinde eduth poyi samsarichu orupaad santhoshayi chechik ormando nn ariyula❤
Super cool and beautiful message 👍❤😊
Thanks a lot ❤️
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Best positive character : balachandran 😊😊😊😊
Brilliant as always... 👍 🙄
Thank you so much
Nhan ente work home Enna online business nn free ayit Maldives poyadhin husnte veetnn porthaki irikuvaan.😂avranel evdeyum vidula hus anel pedicure evdeyum kond povula 😅thalesam prnhed ☺️ticket okke 1mnth munne eduthu.vidula orpaynd prnhilla.ipo ente veetil hapy ayi jeevikunn 🥰
Enth business aanu
Enth business anu?
Skj teamsine ishttapedunnavar like adikkim❤
Adipoli message ❤
Thank You ❤
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good message ❤❤
Thank You ❤
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
New member- 'Githeesh' one of my best friend.Happy to see you
He is controlling and manipulative,I am glad the daughter in law stood up to him,
Great message
Skj എന്റെ ഇഷ്ടപെട്ട നടി.... ആര്യ ആണ് സൂപ്പർ ❤️😍
Ithre ullu.......vaaya thuranne samsarikua....karyam parayua......manasilakiya achane pole ulla aaaalukal kude undel family super❤
Thank You ❤
ഇനി ഒരു അമ്മായിയച്ഛനും മരുമകളുടെ ഇഷ്ടങ്ങളെ എതിർക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
സുജിത്ത് അന്നന്റെ വീഡിയോ പണ്ടേ പൊളിയല്ലെ .ഇതും പൊളിച്ചു എന്നുള്ളവർ like അടി.മാത്രമല്ല പുതിയ ചേട്ടനും കൊള്ളാം