It is because of your good karma . It's not same for everyone . There are people who never match make and suffer as well. They are people who match make and suffer as well. It's all based on our luck in the end . Astrology is true but most astrologers are not good . That's it
Super content ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള പെങ്ങൾ.സ്വത്ത് വേണ്ടി കൂടപിറപ്പിനെ നാത്തൂനേയും പുറത്താക്കാൻ നോക്കി.അമ്മയാകട്ടെ ജാതകം വിശ്വസിച്ചു മരുമകളെ കുറ്റപ്പെടുത്തുന്നു.എല്ലാവരും ജാതകം നോക്കിട്ടല്ല. അന്ധവിശ്വാസികൾ ഇന്നും എന്നും സമൂഹത്തിൽ ഉണ്ട്.സ്വത്ത് വേണ്ടി കൂടപിറപ്പുകളെ തമ്മിൽ തല്ലിക്കുന്നവരെ എന്ത് ചെയ്യണം
എനിക്കു പെട്ടന്ന് കണ്ടപ്പോൾ മണിച്ചിത്ര താഴ് സിനിമ ഓർമ്മ വന്നു.... നിലവിളക്ക് അണയുന്നു... ചൂട് വെള്ളം താഴെ വിഴുന്നു....... ജാതാക ദോഷം..... ഉള്ളവരെ. ഒരു പിശാചിന്റെ രൂപം ആയിട്ട് ആണ് മറ്റുള്ളവർ കാണുന്നത്... നല്ല മെസ്സേജ് 👌🫰🫶
സാക്ഷരകേരളം പോലും. അന്ധവിശ്വാസം മുതലെടുക്കാൻ കുറെ ആൾദൈവങ്ങളും ജ്യോൽസ്യരും. മനപ്പൊരുത്തം ഇല്ലാതെ ഒരു കൂരക്കുള്ളിൽ വീർപ്പുമുട്ടി ജീവിക്കുന്ന കുറേപേർ. എന്നാണ് ഇതിൽ നിന്നൊക്കെ മനുഷ്യർ പ്രബുദ്ധരാവുന്നത്. Super video
What do you mean by saksharakerala? Even in America and Europe people believe in astrology, it has nothing to do with education. It's a belief. Saksharatha is literacy, it just means people know how to read and write, that's a very basic skill.I don't understand how can you boost on literacy even now. Is it a big thing that every one can read and write 😂
@@111MayaSpiritualhealingtarots there are some literate people who believes this crap but there are a lot of illiterate people who believes way bigger stupid thinks… so literacy counts and yes it is a big deal that people in kerala can read and write.. because in many other states in india there are a lot of people who cant read or write…
@@reshmavalsan2280 That's no way related to your belief system. Literacy may be a big thing to you but I am not comparing it with rest of India to satisfy my ego but I am comparing it with rest of the world. Many so called western believe in that. Literacy is not a big deal it is a basic necessity to mankind and you are satisfying your ego by comparing yourself that at least my state is better than some other no so good ones.
SKJ Team u guys really rock....👍👍👍.... Great Content. ഈ 21ആം നൂറ്റാണ്ടിലും ഈ ചിന്താഗതിയും കൊണ്ട് നടക്കുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നതാണ് സങ്കടകരം. Great Job.
Your video on the challenges faced by a woman due to superstition is eye opening. It's heartbreaking to see how unfounded beliefs impact her life. Your channel's focus on social issues is vital for sparking conversations and fostering change. Keep up the impactful work, SKJTalks!
Purame nalla vyakthiyaayi chamanju undergroundiloode para paniyunna sister ne kandappol njanum ariyathe orthupoyi... Ente sis in law ye. Hats off skj team... Climax was unpredictable.
Hatts off to your team ... you all are doing a great job...your stories are relatable to today's society and have been face by many people...God bless you all
Love marriage cheyyan ponnavarod oru karyam... Orikkalum പൊരുത്തം നോക്കരുത്. പൊരുത്തം നോക്കി ജീവിക്കാൻ ആണേൽ നിങ്ങൾ സ്നേഹിക്കണ്ട കാര്യം ഇല്ലാരുന്നു. ഇനി അങ്ങനെ ജാതകം നോക്കി കെട്ടാൻ ആണേൽ നിങ്ങൾ ആദ്യം പൊരുത്തം നോക്കുക എന്നിട് പ്രേമിക്കുക. അല്ലാണ്ട് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒന്നിച്ചു കണ്ടിട്ട് ലാസ്റ്റ് ജാതകത്തിന്റെ പേരും പറഞ്ഞു കളഞ്ഞിട്ട് പോകരുത് ആണായാലും പെണ്ണ്ആയാലും
You are Correct Sujith ചേട്ടായി👌🏻👌🏻👌🏻. ഒരു മനുഷ്യന്റെ ജീവിതമായാൽ നല്ലതും ചീത്തയും സംഭവിക്കാം ഉയർച്ചെയും താഴ്ചയും സംഭവിക്കാം അതൊക്കെ മനുഷ്യരുടെ ജീവിതത്തിൽ നടക്കുന്ന സ്വാഭാവിക കാര്യങ്ങളാണ്. അതിനു നമ്മൾ Negative ആകണോ നമ്മൾ ജാതലദോഷമുള്ളവരാനെന്നും വിശ്വസിക്കാൻ പാടില്ല. പിന്നെ അതിന്റെ ഓരോരോ അണ്ഡവിശ്വാസത്തിൽ പോയി വീഴരുത് പിന്നെ അതിൽ മണ്ടന്മാരാവുന്നത് നമ്മളായിരിക്കും Bro. So കഴിയുന്നതും ആരെയും അന്ധവിശ്വാസത്തിൽ വീഴ്ത്താനോ അവരെ ഓരോന്നും പറഞ്ഞു തെറ്റുധരിപ്പിച്ചു മനസ്സു മാറ്റി അവരുടെ കൈയിൽ നിന്ന് പണം തട്ടാണോ കുടുമ്പം കലക്കണോ പാടുള്ളതല്ല. പിന്നെ യഥാർത്ഥ പ്രതി അന്ധവിശ്വാസത്തിൽ പെട്ടവരാണ് ചേട്ടായി. So ചേട്ടായി ചേട്ടായിയുടെ ഈ Shortfilm നമ്മുടെ Society യിൽ ഉള്ളവർക്ക് പ്രയോജനപ്പെടട്ടെ അവർ ഇനിയെങ്കിലും അന്ധവിശ്വാസത്തിൽ പോയി വീണു ജീവിതം തുലക്കാതിരിക്കട്ടെ Bro. നന്ദി നമസ്കാരം 🙏🙏.
Some MILs don't need astrologers to find fault with the DIL. Once the DIL comes into the family, immediately she becomes the reasons for all mishaps. Never expected that Chandni will turn out to be the true culprit.
Nice episode, jayaram role and acting super. I like the role of husband, who analyses the truth and cares his wife. Joshiyar acting good Congrats SKJ team
ഞാൻ എന്റെ ഫ്രണ്ടിന് വേണ്ടി മരിച്ച ആളുടെ ജാതകം തയ്യാറാക്കിയിരുന്നു. അവന്റെ വീട്ടിൽ കല്യാണത്തിന് ജാതകം നിർബന്ധം ആയിരുന്നു. അത് മാറ്റാൻ വേണ്ടി ചെയ്തതാ. But അത് കണ്ടിട്ടും അവന്റെ വീട്ടിൽ ഒരു കുലുക്കവും ഉണ്ടായില്ല. 😂😂😂 ജാതകം must. ഇപ്പോഴും പെണ്ണ് കണ്ട് നടക്കുവാ....
Same situatuon ആണ് എന്റേത് 😢, കല്യാണം കഴിഞ്ഞു 1 മാസം ആകുന്നതിനു മുൻപ് ന്റെ hus ന്റെ അച്ഛൻ മരിച്ചു. ഇപ്പോഴും അത് എന്റെ ജാതക ദോഷം എന്ന് വിശ്വസിക്കുന്ന അമ്മായിഅമ്മയുടെയും നാത്തൂന്റെയും കൂടെ ആണ് ഞാൻ ജീവിക്കുന്നത് 😢
Fantastic video....I know of a family ....when the new daughter in law entered the house , misfortunes occured ...the father in law had an open heart surgery , the mom in law broke her leg , & their house got ruined due 2 floods...the daughter in law was blamed 4 all this , & the parents saw 2 it that their son ( who was a mama's boy ) divorced her , even though they were happy together... Sad , that such customs still prevail in our country & people never change
@@Aishwarya-9425 Though she has a career , but has an old fashioned mindset that " marriage is the be all & end all of a girls life "..,some people never learn , & it's difficult change them
Swami aayi abinayikkunna aalde oru ECHO+TMT ,ECG edukkunnath nallathaayirikkum...some skin changes in face is present which usually occur in heart patients. Kindly do a checkup -A well wisher Doctor😊
പൊരുത്തമുള്ള ജാതകം കിട്ടിയിട്ട് പൊരുത്തപ്പെടാത്തവരും, ജാതകം നോക്കാതെ കെട്ടിയിട്ട് അടിപൊളി ആയി ജീവിക്കുന്നവരും നമ്മുടെ ഇടയിൽ എത്രയോ പേര്.... അടിപൊളി content 👌❣️❣️❣️
Full nee aanallo
It is because of your good karma . It's not same for everyone . There are people who never match make and suffer as well. They are people who match make and suffer as well. It's all based on our luck in the end . Astrology is true but most astrologers are not good . That's it
Jathakam nokkathe kettiyath anu njan
Enikk jaathakame illa
Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤
ജാതകം മാങ്ങാത്തൊലി രണ്ടു മനസ്സുകൾ തമ്മിൽ ചേർന്നാൽ മാത്രം മതി.Skj 👌👌🥰🥰🥰🥰❤️❤️❤️
Crctt
Correct
👍🏻👍🏻👍🏻
Super content ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള പെങ്ങൾ.സ്വത്ത് വേണ്ടി കൂടപിറപ്പിനെ നാത്തൂനേയും പുറത്താക്കാൻ നോക്കി.അമ്മയാകട്ടെ ജാതകം വിശ്വസിച്ചു മരുമകളെ കുറ്റപ്പെടുത്തുന്നു.എല്ലാവരും ജാതകം നോക്കിട്ടല്ല. അന്ധവിശ്വാസികൾ ഇന്നും എന്നും സമൂഹത്തിൽ ഉണ്ട്.സ്വത്ത് വേണ്ടി കൂടപിറപ്പുകളെ തമ്മിൽ തല്ലിക്കുന്നവരെ എന്ത് ചെയ്യണം
ജയറാം character super ഇങ്ങനെ വേണം ഭാര്യമാരെ സപ്പോർട്ട് ചെയ്യുന്ന ഭർത്താക്കന്മാർ 👍🏻
Le black cat🐈⬛:എനിക്ക് വേണ്ടി സംസാരിക്കാനും ഇവിടെ ചിലരൊക്കെയുണ്ട്.. 🙃😅🎉
അടിപൊളി ആണ് എല്ലാം വിഡിയോസും എല്ലാം വെള്ളിയാഴ്ചയും ഞാൻ മുടങ്ങാതെ കാണാറുണ്ട് ❤
Njanum❤
We are grateful for your support ❤
എനിക്കു പെട്ടന്ന് കണ്ടപ്പോൾ മണിച്ചിത്ര താഴ് സിനിമ ഓർമ്മ വന്നു.... നിലവിളക്ക് അണയുന്നു... ചൂട് വെള്ളം താഴെ വിഴുന്നു....... ജാതാക ദോഷം..... ഉള്ളവരെ. ഒരു പിശാചിന്റെ രൂപം ആയിട്ട് ആണ് മറ്റുള്ളവർ കാണുന്നത്... നല്ല മെസ്സേജ് 👌🫰🫶
നമ്മെ മനസ്സിലാക്കാനും support ചെയ്യാനും husbandine സാധിച്ചാൽ എന്തും നേരിടാൻ പറ്റും Good job👍👍
അതാണ് ഇല്ലാത്തത്..
വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Skj സ്ഥിരം പ്രേക്ഷകർ ലൈക്ക് ഇട്ടോളി 👍🏻❤️❤️
സാക്ഷരകേരളം പോലും. അന്ധവിശ്വാസം മുതലെടുക്കാൻ കുറെ ആൾദൈവങ്ങളും ജ്യോൽസ്യരും. മനപ്പൊരുത്തം ഇല്ലാതെ ഒരു കൂരക്കുള്ളിൽ വീർപ്പുമുട്ടി ജീവിക്കുന്ന കുറേപേർ. എന്നാണ് ഇതിൽ നിന്നൊക്കെ മനുഷ്യർ പ്രബുദ്ധരാവുന്നത്. Super video
What do you mean by saksharakerala? Even in America and Europe people believe in astrology, it has nothing to do with education. It's a belief. Saksharatha is literacy, it just means people know how to read and write, that's a very basic skill.I don't understand how can you boost on literacy even now. Is it a big thing that every one can read and write 😂
@@111MayaSpiritualhealingtarots there are some literate people who believes this crap but there are a lot of illiterate people who believes way bigger stupid thinks… so literacy counts and yes it is a big deal that people in kerala can read and write.. because in many other states in india there are a lot of people who cant read or write…
@@reshmavalsan2280 That's no way related to your belief system. Literacy may be a big thing to you but I am not comparing it with rest of India to satisfy my ego but I am comparing it with rest of the world. Many so called western believe in that. Literacy is not a big deal it is a basic necessity to mankind and you are satisfying your ego by comparing yourself that at least my state is better than some other no so good ones.
ശെരിക്കും ഭാര്യയുടെയും ഭർത്താവിന്റെയും പൊരുതമല്ല നോക്കേണ്ടത്, ഭാര്യയുടെയും അമ്മായി അമ്മയുടെയും കുടി ആണ് 😂😂
😅
Ath correct aan😅
Correct
😂
😂
ഒളിച്ചോടുന്നവരൊക്കെ ജാതകം നോക്കീട്ടനോ ഒരുമിച്ച് ജീവിക്കുന്നത്. 😊
സ്വാമി ആയി വന്ന ചേട്ടൻ ശെരിക്കും അഭിനയിച്ചു തകർത്തു 😂👏👏
SKJ Team u guys really rock....👍👍👍.... Great Content. ഈ 21ആം നൂറ്റാണ്ടിലും ഈ ചിന്താഗതിയും കൊണ്ട് നടക്കുന്ന ആളുകൾ ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്നതാണ് സങ്കടകരം.
Great Job.
Thanks a lot ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Climax kalakki❤❤❤❤
The best part is bharyaye support cheyyunna husband.....kidu
Your video on the challenges faced by a woman due to superstition is eye opening. It's heartbreaking to see how unfounded beliefs impact her life. Your channel's focus on social issues is vital for sparking conversations and fostering change. Keep up the impactful work, SKJTalks!
Purame nalla vyakthiyaayi chamanju undergroundiloode para paniyunna sister ne kandappol njanum ariyathe orthupoyi... Ente sis in law ye. Hats off skj team... Climax was unpredictable.
Hatts off to your team ... you all are doing a great job...your stories are relatable to today's society and have been face by many people...God bless you all
Manasinu porutham indel ellam ok aanu
Thanks a lot ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Love marriage cheyyan ponnavarod oru karyam... Orikkalum പൊരുത്തം നോക്കരുത്.
പൊരുത്തം നോക്കി ജീവിക്കാൻ ആണേൽ നിങ്ങൾ സ്നേഹിക്കണ്ട കാര്യം ഇല്ലാരുന്നു.
ഇനി അങ്ങനെ ജാതകം നോക്കി കെട്ടാൻ ആണേൽ നിങ്ങൾ ആദ്യം പൊരുത്തം നോക്കുക എന്നിട് പ്രേമിക്കുക.
അല്ലാണ്ട് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒന്നിച്ചു കണ്ടിട്ട് ലാസ്റ്റ് ജാതകത്തിന്റെ പേരും പറഞ്ഞു കളഞ്ഞിട്ട് പോകരുത്
ആണായാലും പെണ്ണ്ആയാലും
ഒരിക്കലും ഒരു നല്ല ജ്യോൽസ്യൻ ഇങ്ങനെ പറയില്ല
You are Correct Sujith ചേട്ടായി👌🏻👌🏻👌🏻. ഒരു മനുഷ്യന്റെ ജീവിതമായാൽ നല്ലതും ചീത്തയും സംഭവിക്കാം ഉയർച്ചെയും താഴ്ചയും സംഭവിക്കാം അതൊക്കെ മനുഷ്യരുടെ ജീവിതത്തിൽ നടക്കുന്ന സ്വാഭാവിക കാര്യങ്ങളാണ്. അതിനു നമ്മൾ Negative ആകണോ നമ്മൾ ജാതലദോഷമുള്ളവരാനെന്നും വിശ്വസിക്കാൻ പാടില്ല. പിന്നെ അതിന്റെ ഓരോരോ അണ്ഡവിശ്വാസത്തിൽ പോയി വീഴരുത് പിന്നെ അതിൽ മണ്ടന്മാരാവുന്നത് നമ്മളായിരിക്കും Bro. So കഴിയുന്നതും ആരെയും അന്ധവിശ്വാസത്തിൽ വീഴ്ത്താനോ അവരെ ഓരോന്നും പറഞ്ഞു തെറ്റുധരിപ്പിച്ചു മനസ്സു മാറ്റി അവരുടെ കൈയിൽ നിന്ന് പണം തട്ടാണോ കുടുമ്പം കലക്കണോ പാടുള്ളതല്ല. പിന്നെ യഥാർത്ഥ പ്രതി അന്ധവിശ്വാസത്തിൽ പെട്ടവരാണ് ചേട്ടായി. So ചേട്ടായി ചേട്ടായിയുടെ ഈ Shortfilm നമ്മുടെ Society യിൽ ഉള്ളവർക്ക് പ്രയോജനപ്പെടട്ടെ അവർ ഇനിയെങ്കിലും അന്ധവിശ്വാസത്തിൽ പോയി വീണു ജീവിതം തുലക്കാതിരിക്കട്ടെ Bro. നന്ദി നമസ്കാരം 🙏🙏.
It Is An Unexpected Twist.... Really A Good One❤❤🎉🎉👍🏻👍🏻
ജാതകവും പൊരുത്തവും ഒന്നും നോക്കാതെ സ്നേഹിച്ചു കല്യാണം കഴിച്ച ഞാൻ 🥳
❤
Aynu
@@mr.introvert6173 പോയി ചാവ്
Me too😂
സന്തോഷമായല്ലോ
ഇങ്ങനത്തെ അമ്മമാർ ഇപ്പഴും und😢. സത്യം, അന്തവിശ്വാസം കൊണ്ട് നടക്കുന്നവർ
Und ente ammayiamma athinu uthana udhaharanam aanu
മറിമായം Team....... നല്ലൊരു മൂവി... Dirct ചെയ്യുന്നു
അതുപോലെ....... S K J....... Team....... നല്ലൊരു .... Story....
Direct ചെയ്യാൻ. പറ്റും
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ്. You guys always bring up with variety topic. Awesome 👌🏻👌🏻👌🏻
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
Good job❤ skj family nalloru vishayam thanne thiranjeduthu maximum nalla reethiyil thanne present cheythu🥰
Some MILs don't need astrologers to find fault with the DIL. Once the DIL comes into the family, immediately she becomes the reasons for all mishaps.
Never expected that Chandni will turn out to be the true culprit.
Such a valuable content.
വളരെ നന്നായിട്ടുണ്ട് 👌👌👌👌👌👌👌നല്ല Content 👍🏻👍🏻👍🏻പൊന്നുമോനെ അഭിലാഷേ.........😄😄😄😄👏👏👏👏👏👏
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
Thank uuuuuuu❤❤❤❤❤
ഇപ്പോൾ എന്താ ആദ്യം ഉള്ളവരെ ഒന്നും കാണുന്നില്ലല്ലോ അവരെല്ലാം എവിടെ
Great matter ....adipoli❤
Skj talks❤❤
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Beautiful concept.Reality of this Society, Ending was with amazing twist .👏🙏👌.Happy New Year 2024 to SKJ❤Team .
Good message, Happy New year SKJ Team, waiting for next year episodes.
Horoscope and Government job are the main threats of Kerala Marriage system
How does govt job is a threat???
@royalegamers5666 in some northern states they kidnap men who have government jobs and get daughters married
Dowry too
കട്ടക്ക് കൂടെ നിന്ന husband ❤️✨👏
Twist അടിപൊളി... Good message ❤️
Great video....hats off SKJ talks
The lady ( Mother in law) acts so well.Infact all the characters act very well.I liked the MIL .❤❤
അടുത്തതായി lucky daughter ഉടെ വീഡിയോ ചെയ്യാൻ താല്പര്യം ഉള്ളവർ like adi😂😂
ഒരുപാട് വീടുകളിൽ ഇതു പോലെ അന്ധവിശോസം കൊണ്ട് നടക്കുന്നവർ ഉണ്ട്.😢 അനുഭവിച്ചവർക് ഇതിന്റെ റിയാലിറ്റി മനസിലാകും
സത്യം ആണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുവാ ഇപ്പോ
Njanum same problem
Njanum 😢😢
Great topic👍 all actors are good in performance🥰 relevant topic, good message to our society
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
Abhilash anno 🙏🏻🙋🏻♂️😍😍ellavarum best performance ❤️❤️❤️
Nice episode, jayaram role and acting super. I like the role of husband, who analyses the truth and cares his wife.
Joshiyar acting good
Congrats SKJ team
Thank u so much❤
എനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് പറയുന്നവർ തന്നെയാണ് ഈ കാര്യത്തിന്റെ ഒക്കെ പുറകെ പോകുന്നത്... അപ്പൊ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം 😂
Superb content...Superb climax...keep rocking all of u....❤❤
*full support from all singles🙂🔥😂*
Awesome video and message ❤
such a Different and nice concept 💜💜💜 love from Tamilnadu
Skj talks addict❤❤❤
Thank You ❤
Relevant topic...and u guys narrated it well🌟
സൂപ്പർ വീഡിയോ ❤️❤️
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Hi,brother aniyathiye ubadravikkunnathine patti idumo nhan ningalude sthiram preshakar ann
Great fan of SKJ TALKS
Your support means a lot to us, Thank You ❤
കണ്ടു തുടങ്ങിയപ്പോൾ തന്നെ തോന്നി പെങ്ങൾ ആയിരിക്കും പ്രശ്നം എന്ന്
Exactly still happening in present scenario
Super❤❤nokki irikkayirunnu
Superb video and message
Great message
Nice concept 🥰🥰🥰🥰✌🏻
ഇതിലെ എല്ലാവരുടെയും അഭിനയം ഒറിജിനൽ. സൂപ്പർ
Super videoo❤️ and my life also this sistuation atended 😭😭😭😭ippol angane noku enna
Supperr video❤️ social relevant topics... Good job❤️
Good attempt ❤
Thanks a lot ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Wish you a happy new year to all skj teams ❤🙏
Thank You ❤ Happy new year❤
super amazing no words to say about your videos i like your all videos allday i'm waiting for your videos😘😘
Hats off skj team very excellent episode
Keep it up!!!!
ഞാൻ എന്റെ ഫ്രണ്ടിന് വേണ്ടി മരിച്ച ആളുടെ ജാതകം തയ്യാറാക്കിയിരുന്നു. അവന്റെ വീട്ടിൽ കല്യാണത്തിന് ജാതകം നിർബന്ധം ആയിരുന്നു. അത് മാറ്റാൻ വേണ്ടി ചെയ്തതാ. But അത് കണ്ടിട്ടും അവന്റെ വീട്ടിൽ ഒരു കുലുക്കവും ഉണ്ടായില്ല. 😂😂😂 ജാതകം must. ഇപ്പോഴും പെണ്ണ് കണ്ട് നടക്കുവാ....
Nice presentation...😊
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Relevant topic ❤❤❤
Good messege
Hai.... Bro... Plzz
പ്രവാസികൾ അനുഭവിക്കുന്ന,........ പ്രെശ്നംങ്ങൾ..... ഒന്ന് ചെയ്യുമോ.... Plzz
Excellent video
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Super video
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Same situatuon ആണ് എന്റേത് 😢, കല്യാണം കഴിഞ്ഞു 1 മാസം ആകുന്നതിനു മുൻപ് ന്റെ hus ന്റെ അച്ഛൻ മരിച്ചു. ഇപ്പോഴും അത് എന്റെ ജാതക ദോഷം എന്ന് വിശ്വസിക്കുന്ന അമ്മായിഅമ്മയുടെയും നാത്തൂന്റെയും കൂടെ ആണ് ഞാൻ ജീവിക്കുന്നത് 😢
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Super climax video 👍👍. Advance happy new year
Very good message 👏 👍 👌
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Very good message sir thank you ❤😊
അടിപൊളി ❤️❤️❤️
Nannayitt und❤️
Wonderful content keep up the good work. 😊❤❤
Excellent content. Hats off to the entire team
അഭിലാഷേട്ടാ 😂😂😂"ende veed❤️enikkonum🎉അറിഞ്ഞൂടാന്നു "പൊളി സാധനം ✌🏻✌🏻
Thank uuuuuu❤❤❤😀😌
Relevant Topic....SKJ❤❤❤❤❤
Jayaram kalakki super 👍👍
Horror reethiyil endhengilum episode cheyyamo😊😊
Super
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Fantastic video....I know of a family ....when the new daughter in law entered the house , misfortunes occured ...the father in law had an open heart surgery , the mom in law broke her leg , & their house got ruined due 2 floods...the daughter in law was blamed 4 all this , & the parents saw 2 it that their son ( who was a mama's boy ) divorced her , even though they were happy together...
Sad , that such customs still prevail in our country & people never change
@@Aishwarya-9425 Though she has a career , but has an old fashioned mindset that " marriage is the be all & end all of a girls life "..,some people never learn , & it's difficult change them
@@kalpanasarkar9331ennit divorce kazhinjapo avarude veetile problems mariyo? Aa penkutty rakshapettu enn vicharichal mathi... Avide ninnirunenkil athinte karyam theerumanam ayene
@@aryagopakumar198 got yr reply , but I don't know Malyalam .Could u please answer in English ? Thanx
Swami aayi abinayikkunna aalde oru ECHO+TMT ,ECG edukkunnath nallathaayirikkum...some skin changes in face is present which usually occur in heart patients. Kindly do a checkup
-A well wisher Doctor😊
Athrakl explicit aano aa changes
@@wwemaniacs3627 it can be, not as an assured sign
ചുമ്മാ പേടിപ്പിക്കാതെ ടോ
Sthiram preshakar like here ❤
Advance happy new year friends 😊
Happy new year❤️
Nice story
I am very happy to play a role in this short film. My heartfelt thanks to all the SKJ Talks crew members who made this possible❤
Thank u all🥰🥰🥰
❤🎉❤❤❤
❤🎉❤❤❤
❤🎉❤❤❤
The husband was really smart and understanding.
സൂപ്പർ
Ethiri vaigipoyi🥰👍
സ്ഥിരം പ്രേക്ഷകർ വേഗം ഓടി വരൂ 😊😊❤❤
Nice concept SKJ Talks❤️
Thank You ❤
അന്ധവിശ്വാസങ്ങളില്ലാത്ത നല്ലൊരു സമൂഹത്തെ create ചെയ്യാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good work 👍
Ithil husband wifene support cheyyunnund.....chilarkk athum illa....aa avstha😮