ഈ മൂന്ന് ധാന്യങ്ങൾ അലമാരയിൽ വയ്ക്കുക. പണയം വെച്ച ആഭരണം എടുക്കാനുള്ള പണം നേടും

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 418

  • @vasanthakumari3171
    @vasanthakumari3171 11 วันที่ผ่านมา +2

    ഇത്രയും അറിവ് തരുന്ന കുട്ടിക്ക് ഒരുപാട് നന്മ നേരുന്നു

  • @bissysunilbissysunil4232
    @bissysunilbissysunil4232 4 หลายเดือนก่อน +7

    തിരുമേനി പുതിയ അറിവുകൾ പറഞ്ഞതിൽ നന്ദി പണയത്തിൽ എടുക്കുന്ന ആദരണങ്ങൾ എടുക്കണം

  • @ShibyShiby-g8j
    @ShibyShiby-g8j 5 หลายเดือนก่อน +28

    ഏല്ലാം വിഡിയോകളും നല്ലതാണ് പറ്റുന്ന കാര്യങ്ങൾ ചെയ്യന്നുണ്ട് ഫലം കിട്ടുന്നുണ്ട് നന്ദി🙏🙏🌹🌹🙏

  • @allu953
    @allu953 16 วันที่ผ่านมา +3

    ജോലി ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ഓൺലൈൻ ജോലി ചെയ്തു, ഇപ്പോൾ 80,000 രൂപ അവർ കൊണ്ട് പോയി, ആ തുക തിരികെ ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി, അജിത വിശാഖം

  • @gopaliyer6706
    @gopaliyer6706 หลายเดือนก่อน +1

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏

  • @reenajames5823
    @reenajames5823 25 วันที่ผ่านมา +4

    ഞങ്ങളുടെ കടങ്ങൾ വീടുവാനും തിര വരുമാനമുള്ള ജോലി കിട്ടുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @Vanaja-qj3bw
    @Vanaja-qj3bw 4 หลายเดือนก่อน +10

    തിരുമേനി ഒരുപാട് പണയം എടുക്കാനുണ്ട് അനുഗ്രഹം ഉണ്ടാകണം🙏🙏🙏

  • @sumasuma364
    @sumasuma364 5 หลายเดือนก่อน +20

    എന്റെ സ്വർണം മുഴുവൻ പണയം ആണ് സാർ . പെട്ടന്ന് എടുക്കാൻ പ്രാർത്ഥിക്കണേ സാർ 🙏🙏🙏🙏🙏

  • @somansekharan6162
    @somansekharan6162 5 หลายเดือนก่อน +8

    നമസ്കാരം തിരുമേനി 🙏🏻. അങ്ങയുടെ വീഡിയോ കേൾക്കാൻ സാധിച്ചു. വളരെ നന്ദി. പണയ ബാധ്യത ഉള്ള ഒരാൾ ആണ് ഞാൻ. തിരുമേനി പറഞ്ഞ പ്രകാരം ചെയ്യാം. അങ്ങ് എന്നെയും പൂജയിൽ ഉൾപെടുത്തണമേ സോമശേഖരൻ നായർ, ചതയം & പ്രെസന്ന സോമൻ, പൂയം നക്ഷത്രം. വളരെ നന്ദി തിരുമേനി 🙏🏻

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน +1

      Okay

    • @parvathyparu3397
      @parvathyparu3397 4 หลายเดือนก่อน +2

      ഒരുപാട് സ്വർണം പണയത്തിലാണ് പ്രാർത്ഥിക്കന്നെ തിരുമേനി പെട്ടെന്ന് ഒക്കെ എടുക്കാൻ എന്റെ ആവിശ്യത്തിനല്ല വച്ചത് ഒരാൾക്കു കാശിനു ആവിശ്യം വന്നപ്പോ വച്ചിട്ട് കൊടുത്താണ് ഇപ്പൊ ക്യാഷ് തരുന്നില്ല പെട്ടെന്ന് ക്യാഷ് കിട്ടാനും പണയ സ്വർണം എടുപ്പിക്കാനും പ്രാർത്ഥിക്കണേ, എന്റെ പേര് ജിഷാറാണി ഉത്രാടം 😰😰😰

  • @binuparameswaran6682
    @binuparameswaran6682 5 หลายเดือนก่อน +30

    ഞാന് അങ്ങ് പറയുന്നത് ചെയ്യാറുണ്ട്....ഫലം ഉണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JoshiniDini
    @JoshiniDini หลายเดือนก่อน +2

    നമസ്കാരം തിരുമേനി. കട ബാധ്യത കാരണം ആൽമഹത്യ യുടെ വക്കിൽ ആണ്. പ്രാർത്ഥിക്കണേ.
    ദിനി -അവിട്ടം
    ജോഷിണി -മകര്യം
    അക്ഷയ് =അനിഴം
    അശ്വനി -കാർത്തിക 🙏🙏🙏

  • @preejareji7780
    @preejareji7780 5 หลายเดือนก่อน +8

    ഞാൻ ഇ ങ്ങനെ ചെയ്തു പണയം എടുത്തു Thanks ഹരിജി 🙏🏻

  • @bladegaming773
    @bladegaming773 หลายเดือนก่อน +3

    നമസ്കാരം തിരുമേനി കടബാധ്യധ കാരണം മനസ്സ് ആസ്വസ്തമാണ് ഞങ്ങളുടെ എല്ലാ കടങ്ങളും താലിചെയിൻ പോലും പണയത്തിലാണ് പണയം വെച്ച സ്വർണ ങ്ങളും തിരിച്ചുകിട്ടാനും ഉള്ള മാർഗം കണ്ടെത്താൻ ഞങ്ങൾക്കുവേണ്ടി ഗുരുജിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ വീഡിയോസ് കാണാറുണ്ട്

  • @SajithaVk-f3u
    @SajithaVk-f3u 5 หลายเดือนก่อน +2

    ഹരിജി ഒരായിരം നന്ദി ഞാൻ സജിത തിരുമേനിയുടെ എല്ലാവീഡിയോ യും കാണാറുണ്ട് പറ്റാവുന്ന കാര്യങ്ങൾ ചെയറും ഉണ്ട് പൂജയിൽ ഉൾപെടുത്തണം 🙏🏻🙏🏻💖💖സജിത ഉത്രാടം 🙏🏻🙏🏻🙏🏻

    • @sajithavijayan9534
      @sajithavijayan9534 5 หลายเดือนก่อน

      ഞാൻ സജിത പൂരുരുട്ടാതി 😅

  • @sangeethasivan2135
    @sangeethasivan2135 5 หลายเดือนก่อน +3

    Thanks Hari..
    🙏🙏🙏

  • @Monstertruck2.1
    @Monstertruck2.1 หลายเดือนก่อน +2

    എന്റെ സ്വർണ്ണം പണയത്തിൽ ആയിട്ട് 5വർഷം ആയി, 9ലക്ഷം രൂപ വേണം, പ്രാർത്ഥന യോടെ

  • @krishnanpallikkara3405
    @krishnanpallikkara3405 5 หลายเดือนก่อน +15

    തിരുമേനി ഒരുപാട് പണയം എടുക്കാനുണ്ട് പ്രാർത്ഥിക്കണം തിരുമേനി കടവും ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasatheeshan4214
    @jayasatheeshan4214 หลายเดือนก่อน +1

    Pachari , kadala , Thumara parippu 👌🏾❤👌🏾❤👌🏾❤ panayam ellaam edukkum.no doubt. 👍🏿✌

  • @sanoojsanu5344
    @sanoojsanu5344 5 หลายเดือนก่อน +8

    കടം തീരാൻ വേണ്ടി പ്രാർത്ഥിക്കണെ 🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      പ്രാർത്ഥനയോടൊപ്പം ഇതുപോലുള്ള കർമ്മങ്ങളും അനുഷ്ഠിക്കുക

  • @padmavathi9733
    @padmavathi9733 5 หลายเดือนก่อน +6

    ഹരീ ജി നല്ല അറിവുകളാണ് ഒന്ന ചിരിച്ചൂടെ

  • @subhasivadas-rj6od
    @subhasivadas-rj6od หลายเดือนก่อน +3

    നമസ്ക്കാരം മോനെ ഞങ്ങളുടെ സ്ഥലം വിൽപന നടക്കാനും കടം മാറാനും സ്വർണം പണയം എടുക്കാനും പ്രാർഥനയിൽ ഉൾപെടുത്തണേ🙏🙏🙏🙏🙏🙏 ശിവദാസ് രോഹിണി

  • @ManiMg-p4g
    @ManiMg-p4g 4 หลายเดือนก่อน +1

    Nallathu nadakatte,vishvasam undu.thank you hariji.

  • @RaniR-r9h
    @RaniR-r9h 5 วันที่ผ่านมา

    ശരി.. 🙏

  • @santharamachandran5442
    @santharamachandran5442 25 วันที่ผ่านมา +2

    എല്ലാ അറിവുകളും തരുന്ന മകന് ജന്മം തന്ന അമ്മയ്ക്ക് നങി

  • @sarithaps
    @sarithaps 5 หลายเดือนก่อน +1

    Thanks chetta 🙏🙏🙏🙏

  • @vinodinit3720
    @vinodinit3720 22 วันที่ผ่านมา

    Thanks Thanks Thanks 🎉🎉🎉🎉🎉

  • @bindu1169
    @bindu1169 5 หลายเดือนก่อน +6

    തിരുമേനിപറഞ്ഞിട്ടുള്ള പറ്റുന്ന കർമ്മങ്ങൾ ചെയ്യാറുണ്ട് എനിക്കു നല്ല വിശ്വാസം ഉണ്ട് ഈ കർമ്മം ഇന്ന് ഞാൻ ചെയ്തു 🙏

  • @SoniaG-f7o
    @SoniaG-f7o 5 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ഞങ്ങൾ പോകുന്ന ധർമ ശാസ്താ ക്ഷേത്രത്തിൽ ഉള്ള ഗണപതി ഭഗവാന് വീട്ടിൽ നിന്നുമധുര പലഹാരം ഉണ്ടാക്കി കൊണ്ട് പോകാറുണ്ട് വ്രത ശുദ്ധിയോടെ ആണ് ചയുന്നത് അവിടത്തെ

  • @jency12383
    @jency12383 5 หลายเดือนก่อน +3

    എന്റെ പേര് ജെൻസി ഒത്തിരി കടബാദ്യധ ഉണ്ട് അത് മാറാൻ പ്രേത്യേകം പ്രാർത്ഥിക്കണേ ഈ മാസം 50000 രൂപ അത്യാവശ്യം ആണ് പ്രേത്യേകം പ്രാർത്ഥിക്കണേ അത് ശരി ആകാൻ

  • @radhamanikv8014
    @radhamanikv8014 5 หลายเดือนก่อน +1

    Ella videoum othiri gunam ullad thanne njan cheyyunnund thank you❤❤❤

  • @jainammasebastian3184
    @jainammasebastian3184 2 หลายเดือนก่อน

    Thnkshariji❤❤❤❤❤

  • @Mixedchannel644
    @Mixedchannel644 4 หลายเดือนก่อน +1

    ഹരിജി ഞാൻ രജനി ഒരു പാട് കടം ഉണ്ട് ഒരു വീടും ഇല്ല എല്ലാം കൊണ്ടു ഒരു രക്ഷയും ഇല്ല എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼

  • @shemeers4462
    @shemeers4462 5 หลายเดือนก่อน +13

    Aleema beevi പൂയം തിരുമേനി എന്റെ കടങ്ങളൊന്നും തീർന്നു കിട്ടാൻ വേണ്ടിയും പണിയത്തിലുള്ള സ്വർണങ്ങൾ എത്രയും വേഗം തിരിച്ചെടുക്കാൻ വേണ്ടിയും പ്രാർത്ഥിക്കണേ

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 หลายเดือนก่อน +2

    Ente സ്വർണ്ണം പണയത്തിലാണ് അതെടുക്കാൻ സാധിച്ചാൽ മതിയായിരുന്നു പ്രാർഥിക്കണേ തിരുമേനി

  • @PrameelaK-l7i
    @PrameelaK-l7i 4 หลายเดือนก่อน

    ഹരി ജി അങ്ങ് പറഞ്ഞത് പോലെ ചെയുന്നുഫലം ഉണ്ട് 👌👌

  • @neethuneethu379
    @neethuneethu379 18 วันที่ผ่านมา

    Kadukinte karmam mudangi pokunnu 😢....veendum onnennu coin vekkanam...vecha coins puratheduthu kazhukiyanu use cheyyunnathu....athil kuzhapamundo hariji.... pls reply....

  • @ancyi9580
    @ancyi9580 5 หลายเดือนก่อน +8

    എന്റെ എല്ലാ സ്വർണ്ണവും പണയത്തിലാണ് എടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @shreemhn1894
    @shreemhn1894 5 หลายเดือนก่อน +6

    മനോജ് മോഹൻ രേവതി നക്ഷത്രം🙏🏻 കടങ്ങൾ തീരും ധനം ഉണ്ടാകണം🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻

  • @LeelaNarayanan-o6g
    @LeelaNarayanan-o6g 4 หลายเดือนก่อน +1

    എന്റെ സ്വർണ്ണം മുഴുവൻ കടം കയറി വിറ്റു തിരുമേനി. സ്വർണ്ണം വാങ്ങാൻ എനിക്ക് സാധിക്കണ o എന്ന് പ്രാത്ഥിക്കണ തിരുമേനി🙏 8:15 8:17

  • @obitouchiha-fd5kg
    @obitouchiha-fd5kg 3 หลายเดือนก่อน

    രാജേന്ദ്രൻ അശ്വതി കടബാധ്യതകൾ തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @deepikahari89
    @deepikahari89 3 หลายเดือนก่อน +1

    Syam kumar : avittam
    Deepthi : chathayam saambathika preshnam undu
    Njangaleym koodi prarthanayil ulppeduthaname thirumeni

  • @drnageswariamma2398
    @drnageswariamma2398 หลายเดือนก่อน

    എന്റെ കടം തീരാൻ വേണ്ടി തിരുമേനി സഹായിക്കനെ .നാഗേശ്വരി ആയില്യം

  • @HariKrish-e7f
    @HariKrish-e7f 5 หลายเดือนก่อน +1

    Arivullavar nth paranjalum ath arivu thanne prethyegich ishwarakaryangal🙏🙏🙏🙏

  • @rajalekshmisunil9880
    @rajalekshmisunil9880 4 หลายเดือนก่อน +1

    നമസ്കാരം ഹരി ജീ ... പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. അങ്ങയുടെ വീഡിയോ അനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്യാറുണ്ട്. പോസിറ്റീവ് റിസൾട്ട് കിട്ടുന്നുണ്ട്

  • @anitaprasannan7303
    @anitaprasannan7303 5 หลายเดือนก่อน +2

    നമസ്കാരം ഹരിജീ പ്രാർഥന ഉണ്ടാവനെ 🙏

  • @lathaashok9283
    @lathaashok9283 4 หลายเดือนก่อน +10

    Ente സ്വർണം പണയത്തിൽ നിന്നും എടുത്തു കിട്ടുവാൻ പ്രാർത്ഥിക്കണേ thirumeni🙏🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 5 หลายเดือนก่อน +1

    Namaskaaram 🙏🙏hema magam 🙏 viswadhar bharani
    Ennum praarthanayil ulpeduthane🙏

  • @RajiRaji-ln8jf
    @RajiRaji-ln8jf 5 หลายเดือนก่อน +2

    നമസ്കാരം ഹരിജി പുതിയ അറിവ് മനസിലാക്കി തന്നതിന് 🙏🙏🙏

  • @SandhyaManoj-w1o
    @SandhyaManoj-w1o 2 หลายเดือนก่อน +3

    ഹായി

  • @ShymolBibin
    @ShymolBibin 5 หลายเดือนก่อน +3

    തിരുമേനി നമസ്കാരം 🙏
    കടം കൊടുത്ത പൈസ തിരികെ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ.... 🙏

  • @geetas5969
    @geetas5969 หลายเดือนก่อน +1

    Should these items be washed and dried before they are kept in a green cloth???? Pl clarify

  • @lalithk.p5743
    @lalithk.p5743 หลายเดือนก่อน

    ഹരി ജി എനിക്ക് സ്വണ്ണപണയം ഉണ്ട് അത് എടുക്കാൻ വേണ്ടി പ്രാത്ഥിക്കണേ! ക കടം ഉണ്ട്. അത് വിട്ടാൻ പ്രാത്ഥിക്കണം

  • @mykitchenkerala
    @mykitchenkerala 5 หลายเดือนก่อน +1

    നമസ്കാരം ഹരിജി തീർച്ചയായും ചെയ്തുനോക്കും അങ്ങയുടെ എല്ലാ വീഡീയോയും കാണാറുണ്ട്

  • @anaghalakshmi-d9e
    @anaghalakshmi-d9e 29 วันที่ผ่านมา

    Ente veedinte. Aadhaaram. Societiyil ninnum. Edukkanam. Prarthikkanam.... ...bini. chathayam

  • @ASWATHYAJITHKUMAR-bd1yj
    @ASWATHYAJITHKUMAR-bd1yj หลายเดือนก่อน +2

    എന്റെ husband Europe ഇൽ പോകാൻ 3 വർഷമായി ശ്രേമിക്കുന്നു.ഓരോ തടസങ്ങൾ കാരണം നടക്കുന്നില്ല പ്രാർത്ഥിക്കണം തിരുമേനി

    • @remyar1873
      @remyar1873 หลายเดือนก่อน

      @@ASWATHYAJITHKUMAR-bd1yj enteyum oru varsham ayi😢onum akunilla😢

  • @Sreedevika-wy5zb
    @Sreedevika-wy5zb 29 วันที่ผ่านมา

    ഞാൻ എന്ത് ഉണ്ടാക്കിയാലും ദൈവം ത്തിനു veykkum

  • @prasannavenu6565
    @prasannavenu6565 19 วันที่ผ่านมา

    Ethuenalle chaithusanthoshavarthakattu

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +4

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน +1

      നമസ്കാരം

  • @UshaSivadas-b9c
    @UshaSivadas-b9c 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി, എന്റെ വസ്തു വില്പന നടക്കാൻ പ്രാർത്ഥിക്കണേ..... ഉഷ.... മൂലം

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      പ്രാർത്ഥിക്കാം

  • @AlphonseAnthonykutty
    @AlphonseAnthonykutty 5 หลายเดือนก่อน +1

    ❤️🙏super

  • @shanisarath3599
    @shanisarath3599 3 หลายเดือนก่อน

    Vallatha sambathika prathisandhiyil anu hariji prarthikane 🙏🏻🙏🏻🙏🏻

  • @suseeladhanapalan7944
    @suseeladhanapalan7944 4 หลายเดือนก่อน +1

    🙏🙏🙏♥♥♥നമസ്കാരം മോനെ 🙏🙏🙏

  • @radhikashimod6664
    @radhikashimod6664 5 หลายเดือนก่อน

    Thirumeni paranja ee karmam njan theerchayayum cheyyum.puthiya arivukalpakarnnunalkiya thirumenik ukku🙏👍👍👍👍🙏👍👍👍🙏🙏🙏🙏

  • @binduramesh856
    @binduramesh856 หลายเดือนก่อน

    Ente പണയം വെച്ചേ എടുക്കാൻ പ്രാർത്ഥിക്കണം ബിന്ദു barani🙏🙏🙏

  • @AminaAmina-qi1bo
    @AminaAmina-qi1bo 5 หลายเดือนก่อน

    Orupad nanni theerchayaayum cheyyum

  • @myworld-hu3zu
    @myworld-hu3zu 5 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏

  • @nnvlogs1014
    @nnvlogs1014 หลายเดือนก่อน +1

    കറുത്ത കടല ഉപയോഗിക്കമോ

  • @latharajeev4394
    @latharajeev4394 5 หลายเดือนก่อน +1

    നമസ്കാരം ഹരിജി എന്റെ മോൾക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ നന്ദന തിരുവോണം ❤

  • @remyavs2680
    @remyavs2680 หลายเดือนก่อน +1

    Njglkm kudi prardhikne

  • @nikhila3542
    @nikhila3542 2 หลายเดือนก่อน

    തിരുമേനി എന്റെ പണയത്തിലുള്ള സ്വർണം എടുക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @pieanomaster2360
    @pieanomaster2360 2 หลายเดือนก่อน +1

    ഞാൻ ഒരുവിധം എല്ലാം പരീക്ഷിച്ചു ഒന്നും നടന്നില്ല... കടം കയറി ആത്മഹത്യയുടെ വാക്കിലാണ് ഉള്ളത്.... ഞാൻ ഒരു ഭാഗ്യമില്ലാത്ത പെണ്ണ് ആയത് കൊണ്ടാവും ഒന്നും നടക്കാത്തത് അല്ലെ തിരുമേനി 🙏🏻😌

  • @mayasunil9603
    @mayasunil9603 4 หลายเดือนก่อน

    എനിക്ക് ആഗ്രഹിച്ച കാര്യം സാധിച്ചു താങ്ക്സ് ❤❤

    • @sandhyaprathapsandhyaprathap
      @sandhyaprathapsandhyaprathap 2 หลายเดือนก่อน

      ഇത് ഇപ്പോൾ ചെയ്യണം ടൈം ദിവസം pls റിപ്ലൈ

  • @SreekalaSree-c8s
    @SreekalaSree-c8s 2 หลายเดือนก่อน

    നമസ്ക്കാരം ഹരി, ജീ എന്റെ മോൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @rathysreenivasan9694
    @rathysreenivasan9694 4 หลายเดือนก่อน +1

    Namaskkaram

  • @abhinae9802
    @abhinae9802 หลายเดือนก่อน

    Prarthikkane thirumeni

  • @binduramesh856
    @binduramesh856 2 หลายเดือนก่อน

    Bindu barani🙏🙏 എന്റെ പണയം വെച്ചേ എടുക്കാൻ 🙏🙏

  • @vijayank6076
    @vijayank6076 5 หลายเดือนก่อน

    Gurunadha namaskaram🙏🙏🙏 ❤

  • @SuredranTp
    @SuredranTp 3 หลายเดือนก่อน

    Vinodini surendran-pooradam
    Swarnam panayathil ninnum edukkan vendi prarthikkane...

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 หลายเดือนก่อน

    Namaskaram Hari ji, 🙏🙏🙏

  • @richusachu1005
    @richusachu1005 5 หลายเดือนก่อน +78

    നമസ്കാരം ഹരിജി 🙏🏻 എന്റെ മോന്റെ ബിസിനസ് ഉയർച്ച വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 റിസ്ബാൻ മൂലം 28/10/1995 ഞാൻ ഒരു മുസ്ലിം ആയത് കൊണ്ടാണോ ഇതിനു മുൻപ് ഇത് പറഞ്ഞു sms വീട്ടു reply തന്നില്ല pls എനിക്കു നിങ്ങളെ വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ടം അതുപോലെ വിശ്വാസവും

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน +33

      തീർച്ചയായും പ്രാർത്ഥിക്കാം😊 വാസ്തവത്തിൽ കമൻറ് ശ്രദ്ധയിൽ പെടാത്തത് കൊണ്ടാണ് ' ഇവിടെ ജാതിയും മതവും ഒന്നുമില്ല - എല്ലാവരുടെയും ക്ഷേമവും ഐശ്വര്യവും ആണ് ഇവിടെ ലക്ഷ്യം വെക്കുന്നത്😊🙏

    • @richusachu1005
      @richusachu1005 5 หลายเดือนก่อน +2

      @@Ayiravallimedia 🙏🏻🙏🏻

    • @KarthikaCtk
      @KarthikaCtk หลายเดือนก่อน

      ഫോൺ നമ്പർ tharika 10:56

  • @orulillyputtgaadha2032
    @orulillyputtgaadha2032 5 หลายเดือนก่อน

    Thank you for the video

  • @AparnaMurali-nd1ri
    @AparnaMurali-nd1ri 15 วันที่ผ่านมา

    Ittu nadakkan kothiyondayattalla premichu kalyanam kayichaths nte veettinu kazhuthilum kiilum onnum illsthathu kandu veshamichitt amma achan polum ariyathe thannatha husband nu buisiness avishathinu ellsm vittu veettil ariyathee edukkan pattum ennu vicharichu paranja date kayinjittum cash ithu vare kittilaa block aayi nikka vittil aariyunna munney ellam edukkann thadasangal maran vazhi paranju tharoo

  • @ajithakumarick
    @ajithakumarick 4 หลายเดือนก่อน

    Thanks

  • @ravindranck7311
    @ravindranck7311 5 หลายเดือนก่อน

    Thak you very good information

  • @UshaHari123
    @UshaHari123 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @janardananpnr8680
    @janardananpnr8680 5 หลายเดือนก่อน

    Glassinte kuppiyil uppu idan padille athupole manjal podiyum pls reply tharane😊

  • @sindhups5692
    @sindhups5692 4 หลายเดือนก่อน +1

    നമസ്കാരം

  • @ShiniRajeeb
    @ShiniRajeeb 3 หลายเดือนก่อน

    Gurunadha namaskkaram kadangal veedi Swanthamayi oru veedundavanvendi prarthikkanam

  • @nidhisanthageorge1394
    @nidhisanthageorge1394 5 หลายเดือนก่อน

    പൂജയിൽ ഉൾപ്പെടുത്തണം ഹരി ji🙏🙏🙏നിധി -കാർത്തിക

  • @Sumi-zp8xn
    @Sumi-zp8xn 5 หลายเดือนก่อน +1

    Kadangal veedanum swarnam panayam edukkanum prarthikkanay
    Salini revathi
    Sumi makayriam

  • @Amal-bu6cp
    @Amal-bu6cp 5 หลายเดือนก่อน

    🙏🏻🙏🏻❤

  • @sreekalasuresh1245
    @sreekalasuresh1245 5 หลายเดือนก่อน +11

    പണയം വച്ച സ്വർണ്ണം തിരിച്ചെടുക്കുന്ന കർമ്മം ഞാൻ ചെയ്തു അതിന് ഫലം കിട്ടി കുറച്ച് സ്വർണ്ണം പണയമെടുത്തു

    • @surya7017
      @surya7017 5 หลายเดือนก่อน +1

      Ah video ഏതാണ് heading parayo. Link ayachalum mathi

    • @sreekalasuresh1245
      @sreekalasuresh1245 5 หลายเดือนก่อน

      പണയത്തിലുള്ള സ്വർണാഭരണം എടുക്കാൻ വെറും 1രൂപ മതി

    • @leelapv5902
      @leelapv5902 4 หลายเดือนก่อน

      ഹരിക്ക് അങ്ങനെ ചെയ്താൽ പോരെ

  • @sheeladevaki8693
    @sheeladevaki8693 5 หลายเดือนก่อน

    Namaskaram 🙏🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 4 หลายเดือนก่อน

    Namaskaram Thirumeni 🙏🌹

  • @rathnachandran134
    @rathnachandran134 5 หลายเดือนก่อน

    Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏 ok with

  • @Amritharaman99
    @Amritharaman99 5 หลายเดือนก่อน +1

    നന്ദി ഹരിജി 🙏🙏 ഏത് ദിവസമാണ് വെക്കേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      ഏതു ദിവസവും ചെയ്യാം

  • @ambilykrishnan2453
    @ambilykrishnan2453 5 หลายเดือนก่อน

    നമസ്ക്കാരം, ഹരിജി, ഞാൻ , ചെറുപയർ, ബുധനാഴ്‌ച വെയ്ക്കാറുണ്ട്

  • @geethaviswan9180
    @geethaviswan9180 หลายเดือนก่อน

    ഇത് ചെയ്യുന്നത്, സമയം, ഏത് ദിവസം അങ്ങനുണ്ടോ
    ഏത് ദിവസം വേണമെങ്കിലും ചെയ്യാമോ

  • @diyashinimanoj1543
    @diyashinimanoj1543 5 หลายเดือนก่อน

    Thirumeni, oru job kittan vendi prarthikkane🙏

  • @rathnachandran134
    @rathnachandran134 5 หลายเดือนก่อน

    Kadam veedan prarthikane therumeni ❤🙏🙏🙏🙏🙏