പണം പലമടങ്ങ് വർദ്ധിക്കും,ഒരു നോട്ട് ഇങ്ങനെ സൂക്ഷിക്കു. വേഗത്തിൽ ഫലം ഉറപ്പ്.

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 378

  • @jencyjoy3538
    @jencyjoy3538 ปีที่แล้ว +109

    ഇദ്ധേഹം പറഞ്ഞ ഒരു രീതി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിച്ചു' ചെയ്തു. എനിക്ക് ഗുണം കിട്ടി. സർക്കാർ ജോലി കിട്ടി. ഈശോയെ നന്ദി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      🙏🙏🙏☺️☺️

    • @reethastanly9008
      @reethastanly9008 ปีที่แล้ว

      🙏🙏🙏

    • @RemaHariRema-sv4hy
      @RemaHariRema-sv4hy ปีที่แล้ว +3

      ​@@Ayiravallimedia enikki nàlla gunam kitty.

    • @gn4214
      @gn4214 11 หลายเดือนก่อน

      Etha chythe

    • @mdasp7641
      @mdasp7641 11 หลายเดือนก่อน +2

      Thank you Mahalakshmi devi

  • @abhanyaasha324
    @abhanyaasha324 ปีที่แล้ว +55

    ഇദ്ദേഹം ഇടുന്ന വീഡിയോ എല്ലാം തന്നെ നല്ലത് ആണ് അത് ഉപകരിക്കുന്നവർ ഉണ്ട് വിശ്വാസം ഉള്ളവർ ചെയ്യട്ടെ അല്ലാത്തവർ വീഡിയോ കാണാൻ നിൽക്കരുത്. വിമർശിക്കാൻ എളുപ്പം അനുകൂലിക്കാൻ ആണ് ബുദ്ധിമുട്ട്. ഇദ്ദേഹത്തിന്റ വീഡിയോ ആർക്കും ദോഷം വരുന്നത് അല്ല വീഡിയോ ഇടുന്നതിനും പിന്നിൽ കഷ്ടപ്പാട് ഉണ്ട് മനസിലാക്കുക

  • @vijayammas1524
    @vijayammas1524 ปีที่แล้ว +32

    ഹരി പറയുന്ന എല്ലാം സത്യം ആണ് ഞാൻ ചെയ്തുനോക്കാറുണ്ട് വിശ്വസത്തോടുകൂടിവേണം ചെയുവാൻ അതുപോലെ നമ്മൾ അദ്വാനിക്കുകയുവേണം എല്ലാം ഈശ്വരൻ തരും എന്ന് വിചാരിക്കരുത് നമ്മുടെ പ്രയത്നം കുടി വേണം ഹരി മോനെ കുറ്റം പറഞ്ഞിട്ട് കര്യം ഇല്ല ! ഹരിയെ സ്നേഹിക്കുന്ന ഒരമ്മ യാണ് ഞാൻ 💕

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 4 หลายเดือนก่อน +10

    ഞാനും ചെയ്യാറുണ്ട് എനിക്ക് ഫലമുണ്ടായി.ഇപ്പോഴും ഉണ്ടായി.. എൻറെ മക്കൾക്ക് ഓരോരുത്തർക്കായി ജോലി ലഭിച്ചു❤❤❤❤❤❤ നന്ദി മാതാവേ

  • @bindusaji3374
    @bindusaji3374 ปีที่แล้ว +11

    നമസ്ക്കാരം
    ഹരിജി🙏
    നമ്മൾവിശ്വാസത്തോടെ പ്രാർത്ഥിച്ച് ചെയ്താൽ ഏതു കാര്യത്തിനും നല്ല ഫലം കിട്ടും ഉറപ്പാണ് എനിക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം 100% ഫലം കിട്ടിയിട്ടുണ്ട് സത്യം

    • @sayanasivaraman
      @sayanasivaraman 3 หลายเดือนก่อน

      എനിക്കും

  • @sobhajayamon7552
    @sobhajayamon7552 ปีที่แล้ว +60

    കടുകിൽ 5 രൂപ നിക്ഷേപിച്ചു കൊണ്ടുള്ള പ്രയോഗം എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.

  • @kuriangeorge3374
    @kuriangeorge3374 8 วันที่ผ่านมา

    താങ്കളുടെ ഭാഷ കേട്ടാൽ മുഷിയില്ല... നല്ല അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 วันที่ผ่านมา

      കുര്യൻ ജോർജ് ജി നമസ്കാരം വളരെ സന്തോഷമുണ്ട്

  • @valsalam8052
    @valsalam8052 5 หลายเดือนก่อน +3

    കൊള്ളാം ഇദ്ദേഹം ഇടുന്ന വീഡിയോകൾ ഉപകാരപ്രദമായ വീഡിയോകളാണ് എനിക്ക് ഗുണം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏

  • @BenoySKumar
    @BenoySKumar 7 หลายเดือนก่อน +3

    തിരുമേനി പ്രാർത്ഥിക്കണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറി വീട് പണി പൂർത്തീകരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @chaarviutpal5761
    @chaarviutpal5761 ปีที่แล้ว +10

    ഇവിടെ ഹരി ഇടുന്ന വീഡിയോക്ക്
    കുറ്റം കണ്ടെത്തി comment ഇട്ടത് കണ്ടു. ഒന്നാമത് വിശ്വാസം ഉണ്ടെങ്കിൽമാത്രം ചെയ്താൽ മതി. പിന്നെ പ്രാർത്ഥന
    വളരെ അത്യാവശ്യം ആണ്.ഹരിയുടെ
    വീഡിയോ നല്ലതാണ് എന്നാണ് അനുഭവം.

  • @sudhakksuresh5291
    @sudhakksuresh5291 10 หลายเดือนก่อน +8

    ഹരി ചേട്ടാ നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @chandrikamuraleedharan2216
    @chandrikamuraleedharan2216 ปีที่แล้ว +42

    വിശ്വാസം വേണം. കടുകിൽ അഞ്ചു രൂപ ഇട്ടു വെക്കുന്നത് എനിക്ക് നല്ല ഫലം കിട്ടി. ഇപ്പോഴും ചെയ്യുന്നു. ❤

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      Good

    • @shibianeeshshibianeesh
      @shibianeeshshibianeesh ปีที่แล้ว +2

      എനിക്ക്യും നല്ല ഫലം കിട്ടുന്നുണ്ട്...താങ്ക്യൂ sir

    • @Ayshus477
      @Ayshus477 ปีที่แล้ว +2

      എനിക്കും ഫലം കിട്ടി

    • @reshmis5251
      @reshmis5251 11 หลายเดือนก่อน

      എനിക്കും നല്ല ഫലം കിട്ടി 🙏

    • @aryasuresh4724
      @aryasuresh4724 10 หลายเดือนก่อน

      Enikkum result kitty 🙏🙏🙏

  • @SumaSum
    @SumaSum 11 หลายเดือนก่อน +7

    സുമ ഉത്രാടം കടം കൊടുത്ത പണം കിട്ടാൻ വേണ്ടി എനിക്കു വേണ്ടി പ്രാർഥിക്കണേ തീരുമേനി

  • @jayaanil9651
    @jayaanil9651 หลายเดือนก่อน +1

    എനിക്കും അനുഭവങ്ങൾ വന്നു തുടങ്ങി നന്ദി ഉണ്ട് തിരുമേനി

  • @machan8808
    @machan8808 ปีที่แล้ว +11

    ആഗ്രഹിച്ച ജോലികിട്ടാനും എന്തെങ്കിലും താസങ്ങൾഉണ്ടങ്കിൽ അത്‌മാറി പെട്ടന്ന് ജോലികിട്ടാൻ ഒരുമാർഗം പറഞ്ഞു തരുമോ ഹരിജി🙏🙏🙏

  • @RemaHariRema-sv4hy
    @RemaHariRema-sv4hy ปีที่แล้ว +6

    Nan kaduku vasyam cheyyunudu. Athinusesham ennu vare ente kaiyil roopa ozhingittilla. Nalla oru karmam Aanu. Viswasichu cheyyuka. Harimone chechiyude prarthana monu undakum.

  • @abhanyaasha324
    @abhanyaasha324 ปีที่แล้ว +14

    നല്ല അറിവുകൾക്ക് താങ്കൾക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🏻🙏🏻

  • @sindhusfoodstyle
    @sindhusfoodstyle ปีที่แล้ว +13

    വളരെ നല്ല അറിവാണ് പങ്കുവെച്ചത് നന്ദി 🙏

  • @__love._.birds__
    @__love._.birds__ หลายเดือนก่อน

    ഞാൻ ഈശോരൻ മാർക്ക്‌ കൊടുത്തിട്ടെ ഓള് ബാക്കി കാര്യം ❤അത് കൊണ്ട് എനിക്ക് നന്മ മാത്രം ഓള് ❤❤🙏അതാണ് എന്റെ സന്തോഷം

  • @619mj
    @619mj ปีที่แล้ว +2

    Thank you,hari sir, Ithe cheyte kazinje രൂപയുടെ 1 bhagam dhivatine arpikunnate നല്ല വെയിൽ അന് പറഞ്ഞത് 🙏🏻

  • @Gamingdude1937
    @Gamingdude1937 4 หลายเดือนก่อน

    Njaanum cheyyarund thirumeniyude video kandy.falavum kittiyitund,vishvasathode cheyyannam ennumathram.Thq u❤️🙏

  • @sunishababu5729
    @sunishababu5729 11 หลายเดือนก่อน +4

    Lottery adikan vendi enthakillum paranu tharumo Hariji

  • @sabu.p.m6684
    @sabu.p.m6684 ปีที่แล้ว +22

    ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാമോ... കച്ചവടം കൂടാനുള്ള അതുമായി ബന്ധപ്പെട്ടത്

  • @itz_me9137
    @itz_me9137 ปีที่แล้ว +5

    ഹരി പറഞ്ഞത് സാധ്യം അല്ലാത്ത കാര്യമൊന്നും അല്ല ലക്ഷങ്ങൾ കൊടുത്തു പൂജ ചെയുന്നതിനാ നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് താല്പര്യം സാധാരണക്കാർക് ഇതൊക്കെ മതി പൂജയും പൂജാവസ്തുക്കളും സത്യമുള്ള കൃത്യത്തിനുള്ളതാ അത് ദുർവിനിയോഗം ചെയ്യുന്നവർ ഉണ്ട് പക്ഷേ ഹരി അങ്ങനെ അല്ല സാധാരണക്കാർക്ക് പ്രയോജനം കിട്ടാത്ത കാര്യം ചാനലിൽ ഇടില്ല ഹരിയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നമസ്കാരം🙏☺️🕉️🕉️

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +1

    Thirumeni..njanum chaithu nokum tto..enikum valare sambathika budhimuttilaanu..ippo..Cancer patient koodi aanu.....🙏🙏🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 ปีที่แล้ว +1

    നമസ്കാരം മോനെ വളരെ നല്ല അറിവ്.. നന്ദി നമസ്കാരം 🙏🙏🌹

  • @bijulal689
    @bijulal689 ปีที่แล้ว +2

    വളരെ അധികം നന്ദി🙏🙏🙏🙏

  • @sreeshkumar9665
    @sreeshkumar9665 2 หลายเดือนก่อน +1

    Time which time morning or evening

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 4 หลายเดือนก่อน +1

    എനിക്ക് 8lack കടബാധ്യത ഉണ്ട് കൊടുത്തു തീർക്കാൻ നോക്കി പറ്റാതെ ആത്മഹത്യ യാണ് വഴി ഒരു പെട്ടന്ന് നടക്കുന്ന ഒരു വഴി പറഞ്ഞു തരുമോ

  • @suseelakv5956
    @suseelakv5956 5 หลายเดือนก่อน +1

    അടി പൊളി അറിവ്.നന്ദി ഹരിജി ❤❤❤❤

  • @manjusubhash3743
    @manjusubhash3743 ปีที่แล้ว +2

    Ente bharthavinte kadangal ella mattan njagal enthu vazhipaduCheyyanam thirumeni Nakshathram Chathayam

  • @jayadasan3278
    @jayadasan3278 4 หลายเดือนก่อน

    ജയഉത്രാടം. കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @kuriangeorge3374
    @kuriangeorge3374 8 วันที่ผ่านมา

    ഇതും ചെയ്യാം.... 🙏🙏🙏🌹🌹🌹

  • @sumalatha8951
    @sumalatha8951 11 หลายเดือนก่อน

    നെല്ല്..... എള്.... ചന്ധനമുട്ടി... വലമ്പുരി കായ്.... വന്യമരപ്പട്ടെ.... ഞാൻ വര്ഷങ്ങളായി സൂക്ഷിക്കുന്നുണ്ട്

  • @dilshadevadas9522
    @dilshadevadas9522 5 หลายเดือนก่อน

    Tamil videos...undu athilum ithupole okke parayunnundu..Simple aanu...Aarkum Dosham onnum undavunnillallo..Aareyum Disturb cheyyunnilallo..safe and simple..Thank you

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 10 หลายเดือนก่อน +1

    നമസ്കാരം. നേരിൽ വന്നു കണ്ടു പരിഹാരത്തിനു കാര്യങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദയവായി phon അല്ലെങ്കിൽ വിലാസം അറിയിക്കുമോ

  • @suseeladevi557
    @suseeladevi557 ปีที่แล้ว +1

    Suseeladevi/paisakoduthitteethuvarekittiyilla/orumargamparagutarumo

  • @minilal1590
    @minilal1590 ปีที่แล้ว +2

    Hi bro ഉറുമ്പ് ഊട്ടൽ നെ പറ്റി ഒരു video ചെയ്യുമോ?

  • @greenfactory5752
    @greenfactory5752 7 หลายเดือนก่อน +3

    കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ ഉള്ള ഒരു രീതി ഹരി പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല അവർ ipol ചെറിയ amount ആയി പണം തിരികെ നൽകി തുടങ്ങി.thankyou hari ji

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      വളരെ നന്ദിയുണ്ട്😊🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +9

    കൊള്ളാം ചേട്ടാ നല്ല ഒരു അറിവ് പറഞ്ഞു തന്നല്ലോ സന്തോഷം 🙏

  • @masspower6624
    @masspower6624 9 หลายเดือนก่อน +1

    തമിഴ് ചാനലിൽ എത്രയോ പേർ ഇടുന്നുണ്ട് വിശ്വാസത്തോടെ സമയം നല്ലതു കൂടി ആണെങ്കിൽ വിജയിക്കും

  • @sheebathomas2752
    @sheebathomas2752 หลายเดือนก่อน

    Sheeba pooradam kadam kodutha cash tirichu kittuvan vangiya alku cash tirichu taranulla manasu undavan vendi

  • @ajiajiam3231
    @ajiajiam3231 ปีที่แล้ว +2

    ഞാൻ ഫ്ലാറ്റിൽ ആണ് വിളക്ക് വെക്കാൻ കഴിയില്ല. പൂജമുറി ഇല്ല. അതില്ലെങ്കിൽ ചെയ്യാൻ പറ്റുമോ

  • @editly180
    @editly180 ปีที่แล้ว +3

    Nalla arivu paranjutharunnathinu orupadu nanni

  • @babysurendran8175
    @babysurendran8175 ปีที่แล้ว +1

    ഹരി ജി നമസ്കാരം എൻറെ മോനെ ഗൾഫിൽ പോകാൻ ഇതുവരെയും സാധിക്കുന്നില്ല തടസ്സം മാറാൻ എന്തെങ്കിലും ഒരു വഴി പറയുക ഒൻപതു വർഷം കൊണ്ട് ശ്രമിക്കുന്നു ഇതുവരെയും നടന്നില്ല ദയവായി പറഞ്ഞു തരൂ ഹരി ജി

    • @babysurendran8175
      @babysurendran8175 ปีที่แล้ว +1

      ദയവായി എനിക്ക് ഒരു വഴി പറഞ്ഞു തരണം ഹരി ജി

    • @babysurendran8175
      @babysurendran8175 ปีที่แล้ว +2

      കടുകിന് പ്രയോഗം ചെയ്തപ്പോൾ കുവൈറ്റിൽ നിന്നും ഒരു ഇൻറർവ്യൂ വിളിച്ചു അപ്പോൾ അവൻ ഗുരുവായൂർ ദർശനത്തിൽ ആയിരുന്നു ആ സമയം ഫോൺ എടുക്കാൻ അതും ഇപ്പോൾ നഷ്ടമായി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരൂ ഹരി ജി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      അർഹമായ തൊഴിൽ ഉടൻ ലഭിക്കും. ധൈര്യമായി ഇരിക്കുക

    • @babysurendran8175
      @babysurendran8175 ปีที่แล้ว

      വളരെ ഉപകാരം ഹറി ജി എൻറെ മകൻറെ നക്ഷത്രം ഉത്രട്ടാതി ആണ് പൂജയിൽ അവനുവേണ്ടി പ്രാത്തിക്കണം

  • @bindubindu581
    @bindubindu581 4 หลายเดือนก่อน

    ബിന്ദു ഉത്രാടം കടം തീരാൻ പ്രാർത്ഥിക്കണമേ മോൾക് പഠിക്കാൻ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @Keraleeyan-v4l
    @Keraleeyan-v4l 4 หลายเดือนก่อน +2

    നമ്മൾ കടം വാങ്ങിയ പണം പെട്ടന്ന് കൊടുക്കാനുള്ള വഴി കൂടെ പറഞു തരണേ തിരുമേനി അങ്ങനെ ഉള്ള ആളുകൾ ആണ് കൂടുതലും

  • @bijukochinadan4898
    @bijukochinadan4898 4 หลายเดือนก่อน +2

    നന്ദി സർ

  • @ajithtitus3141
    @ajithtitus3141 ปีที่แล้ว +3

    കടുകിൽ നാണയം ഞാനും ഇട്ടുനോക്കി നല്ല റിസൾട് കിട്ടി

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നന്ദി

    • @sujisunil8621
      @sujisunil8621 29 วันที่ผ่านมา

      Njanum cheythu nokki enikum athinte bhalam kitti thank you sir

  • @santhammav9791
    @santhammav9791 3 หลายเดือนก่อน

    Nalla nalla kariyngal paranjutharunnathinu nanni

  • @sreenandha6783
    @sreenandha6783 10 หลายเดือนก่อน +1

    വയമ്പ് വീട്ടിൽ ഉണ്ട് പറിച്ചെടുത്തു ഉപയോഗിക്കമോ ക്ലാസ്സ്‌ പോലെയുള്ള പ്ലാസ്റ്റിക്‌ കുപ്പി പറ്റുമോ തിരുമേനി 🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  10 หลายเดือนก่อน

      പ്ലാസ്റ്റിക് പറ്റില്ല

  • @jithin8833
    @jithin8833 3 หลายเดือนก่อน

    കടുകിൽ വിദ്യ ഫലം കണ്ടു വേറൊരാളോട് ഞാൻ പറഞ്ഞു കൊടുത്തു കുഴപ്പം വല്ലതും ഉണ്ടോ പ്ലീസ് റിപ്ലൈ tharane

  • @umavs7802
    @umavs7802 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏
    നന്ദി

  • @seemajp2761
    @seemajp2761 ปีที่แล้ว +2

    നന്ദി ജീ.... 🙏🙏

  • @subisubiappus-fv5hw
    @subisubiappus-fv5hw ปีที่แล้ว +1

    Randamatg cheyyumbol adhyam vacha paisa mattano

  • @SubhaSubha-lx7po
    @SubhaSubha-lx7po 3 หลายเดือนก่อน

    Ente . kadabathyatha theeran vendi prarthikane thirumeni subhadraanizham

  • @user-kv1mo7st6r
    @user-kv1mo7st6r 4 หลายเดือนก่อน

    Thank you thirumeni 🎉

  • @smithasiya1745
    @smithasiya1745 ปีที่แล้ว +1

    Athinu ethu kananam ennu areyum nirbhadhikkunnath e videoyil kandillalooo vendengil kanathirikkuka

  • @sumasuma364
    @sumasuma364 หลายเดือนก่อน

    സാർ.. 🙏🙏.. കടുക് കർമ്മം ചെയ്യുമ്പോൾ 10.12 കടുക് രണ്ടാമത്തെ പ്രാവശ്യം തറയിൽ വീണു.. എന്നാലും ഞാൻ നിർത്തിയില്ല.. കുഴപ്പം ഉണ്ടോ സാർ . pls reply sir

  • @vinithapnair8782
    @vinithapnair8782 ปีที่แล้ว +5

    Nice presentation....
    I am ur regular viewer from 4 yrs.... Ur presentation is vry good 😊👍 god bless u Hari chetta..

  • @sivasankaramenon1577
    @sivasankaramenon1577 ปีที่แล้ว +1

    അനിൽകുമാർ, ആയിരക്കണക്കിന് അനുഭവസ്ഥർ അവരുടെ നല്ല അനുഭവങ്ങൾ പങ്കു വക്കുന്നത് താൻ കണ്ടില്ലെന്നു നടക്കുകയാണോ? അനുഭവസ്ഥരുടെ മുഴുവൻ ഫോൺ നമ്പർ, വിലാസം, ഒക്കെ വേണോ? തരാലോ, നന്ദി പറഞ്ഞില്ലെങ്കിലും നിന്ദിക്കേണ്ടടോ, അതിനുള്ള ഫലം അപ്പോൾ തന്നെ ലഭിച്ചേക്കാം, കാത്തിരിക്കുക, ആശംസകൾ 🙏

  • @user-nx9em4kf8l
    @user-nx9em4kf8l 5 หลายเดือนก่อน +1

    തിരുമേനി പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ ചെയ്യിതു നോക്കിയിട്ടുണ്ട് കുറെ മാറ്റം വന്നിട്ടു ഉണ്ട്

  • @jayaprakashjp9999
    @jayaprakashjp9999 ปีที่แล้ว +3

    ഹായ് പ്രിയ സ്നേഹിതാ ഞാൻ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ഇത്തരം നല്ല കാര്യങ്ങളിൽ ചെയ്യാൻ ശ്രമിക്കുമ്പോൾ കൂടുതൽ അസ്വോസ്ഥതകൾ അനുഭവപ്പെടുന്നു ഇത്തരം നെഗറ്റീവ് മാറുവാൻ എന്താ ചെയ്ക🙏🤝😍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +4

      അതിശക്തമായ നെഗറ്റീവ് വൈബ്രേഷൻ -ഭയം തുടങ്ങിയവയാണ് അങ്ങയെക്കൊണ്ട് ഈ വിധത്തിൽ ചിന്തിപ്പിക്കുന്നത് .....ഈശ്വരാ ദിനം വർദ്ധിപ്പിക്കുക .....ക്ഷേത്രങ്ങൾ ദർശനം ചെയ്യുക

    • @jayaprakashjp9999
      @jayaprakashjp9999 ปีที่แล้ว

      നന്ദി🙏🌹

  • @Saranyasarath-rj4rh
    @Saranyasarath-rj4rh ปีที่แล้ว +11

    ഞാൻ അങ്ങ് പറയുന്നതെല്ലാം ചെയ്യാറുണ്ട് ഒന്നും നടക്കുന്നില്ല എന്റെ കടങ്ങൾ baki

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +3

      ദയവായി 1 കർമ്മം മാത്രം ചെയ്യു . വിശ്വാസത്തോടെ..... അടുത്തുള്ള ക്ഷേത്രം ദർശിക്കു. ദിനവും പ്രാർത്ഥിക്കു . എല്ലാം ശരിയാകും

  • @thazvaShibu
    @thazvaShibu 4 หลายเดือนก่อน

    Shibu
    Uthrittathi
    Ji prarthanayil ulpeduthane

  • @user-br6kk1gf8p
    @user-br6kk1gf8p 8 หลายเดือนก่อน

    ഞാൻ ചയ്യെത്തുനോക്കി എനിക്ക് 50000ലോട്ടറി അടിച്ചു ഒരുപാട് നന്ദി ഉണ്ട് ഇ ഒരു വീഡിയോ ചെയ്തതിന് thank you Hari bro

  • @keralakumarikeralakumari2290
    @keralakumarikeralakumari2290 5 หลายเดือนก่อน

    പറ കൊടുത്തപ്പോൾ സ്വാമിതന്ന നെല്ല് ഇതിനായി ഉപയോഗിക്കാമോ തിരുമേനി

  • @leelakumar2210
    @leelakumar2210 11 หลายเดือนก่อน +3

    Thank you sir 🙏🙏🙏🙏

  • @user-qq2fh2lg3o
    @user-qq2fh2lg3o 6 หลายเดือนก่อน

    Non veg kazhichal cheyyamo

  • @__love._.birds__
    @__love._.birds__ หลายเดือนก่อน

    ഹരികുട്ടാ വയമ്പ് എത്ര നാൾ വരെ വിട്ടിൽ വെയ്ക്കം ❤

  • @BTSARMY-wg4ut
    @BTSARMY-wg4ut 3 หลายเดือนก่อน +1

    Thanks hariji

  • @raveendranayyappan7079
    @raveendranayyappan7079 ปีที่แล้ว +2

    Pula ullapo cheyamo

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      പുല വാലായ്മ ഒഴിവാക്കി ചെയ്തു തുടങ്ങാം

  • @sulochanadevi9041
    @sulochanadevi9041 4 หลายเดือนก่อน

    Makkalkke vendy ammakke chaiyamo samayamundo

  • @user-gt2hv6lj1s
    @user-gt2hv6lj1s ปีที่แล้ว +2

    ഞാൻ ചെയ്തിട്ടുള്ള ഒരു ആഗ്രഹം നടന്നു 👍

  • @PrasannaBabu-o3h
    @PrasannaBabu-o3h 11 หลายเดือนก่อน +1

    ഏതു സമയത്താണ് ഇതു ചെയ്യേണ്ടത്

  • @babybhaskaran1552
    @babybhaskaran1552 10 หลายเดือนก่อน

    ഇത് സത്യമായ കാര്യമാണ് നന്ദി

  • @user-ci5id6tg9j
    @user-ci5id6tg9j 5 หลายเดือนก่อน

    Thanks thirumeni

  • @vidhyadharannair6703
    @vidhyadharannair6703 ปีที่แล้ว +1

    Eniku uppu vayambu kriya falichu paisayude vazhi undayi pakshe pannam nilkunnilla❤

  • @bilalgamingvlog5106
    @bilalgamingvlog5106 ปีที่แล้ว +4

    ഞാൻ ചെയ്തു ഫലം കിട്ടി... കുറച്ചു ദിവസം മാത്രം അത് അങ്ങനെ നിന്നു പിന്നെ പഴയ പോലെ തന്നെ..

  • @visviva2627
    @visviva2627 9 หลายเดือนก่อน

    ദൈവത്തിനു അസാധ്യമായി ഒന്നുമില്ല വിശ്വസിച്ചു ചെയ്താൽ ഫലം ഉറപ്പ്
    വിശ്വസമില്ലാത്ത മനുഷ്യന് ആത്ഭൂതം കാണാൻ കഴിയില്ല

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻e

  • @PushpaKumarivs-iv1jq
    @PushpaKumarivs-iv1jq 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @dineesharatheesh5723
    @dineesharatheesh5723 ปีที่แล้ว +1

    Ore samayam ethra karmam cheyyan sadikum. Nan kadukil 5 rupa coin vakunna karmam cheyyunnundu. Appol vere karamam ee samayam cheyan patto. Pls reply🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഏതെങ്കിലും 1 മാത്രം ചെയ്താൽ മതി. ഫലം എല്ലാം ഒന്ന്

  • @sudheeshsundaran3859
    @sudheeshsundaran3859 ปีที่แล้ว +1

    ഇത് ചെയ്യേണ്ട സമയം പറഞ്ഞില്ല രാവിലെ ആണോ വൈകുന്നേരം ആണോ

  • @ShinilKP-i7x
    @ShinilKP-i7x หลายเดือนก่อน

    പൂജാമുറി ഇല്ലങ്കിൽ എന്തു ചെയ്യും ഹരി കുട്ടാ

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 4 หลายเดือนก่อน

    ഞാൻ ഇപ്പോൾ കോടീശ്വരനാണ്... ആയിരവല്ലി ക്കു നന്ദി.... 🤣🙏🏻

  • @jessypaulson5898
    @jessypaulson5898 27 วันที่ผ่านมา

    God bless you🙏🙏

  • @pankajavallycs6249
    @pankajavallycs6249 ปีที่แล้ว +2

    ഹരി ജീ ....
    ഈ വീഡിയോയുമായി ബന്ധപ്പെട്ടതല്ല എങ്കിലും
    ചൊവ്വ ഹോര
    ബുധ ഹോര മുതലായവ ഒന്ന് വ്യക്മാക്കിത്തരാമോ?

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      2 വീഡിയോ ഹോരയെ പറ്റി ചാനലിലുണ്ട്

  • @aboobakarabu1294
    @aboobakarabu1294 7 หลายเดือนก่อน

    Grampoo, jeerakam enniva kondulla ella pra6ogavum nokki.onnum nadannilla.

  • @sathiprakash9699
    @sathiprakash9699 ปีที่แล้ว

    വാങ്ങി കൊണ്ടു വരുന്ന വയമ്പ് എത്ര നാൾ വീട്ടിൽ സൂക്ഷിച്ചു വെക്കാം.

  • @Sajeevan-ri7ew
    @Sajeevan-ri7ew 4 หลายเดือนก่อน

    Deyivam nigalude velakaranano

  • @sharadhav2265
    @sharadhav2265 ปีที่แล้ว +1

    കടയിൽ വർക്ക് വരാനുള്ളതു പറഞ്ഞു തരുമോ p l s❤❤❤❤❤

  • @Sajeevan-ri7ew
    @Sajeevan-ri7ew 4 หลายเดือนก่อน

    Panam manushiyan kadupitichatha

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +1

    താങ്ക്യൂ ഹരിജി. Godbless

  • @adithyagamer7305
    @adithyagamer7305 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി🙏🙏🙏 very Good👍👍👍

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      നമസ്കാരം ചേച്ചി

  • @sreedarantp608
    @sreedarantp608 5 หลายเดือนก่อน

    ഏത് ദിവസം ചെയ്യണ്ട എപ്പോൾ ചെയ്യണം

  • @sushamabalan7637
    @sushamabalan7637 6 หลายเดือนก่อน

    "Sathyam... Sivam... Sundaram"
    09/03/2024 09:02pm

  • @user-bw8us6dh6q
    @user-bw8us6dh6q ปีที่แล้ว +2

    നല്ലഅനുഭവം ഉണ്ട്.

  • @vasanthasugathan9279
    @vasanthasugathan9279 3 หลายเดือนก่อน

    ഉള്ള പണം നിലനിർത്താൻ മാർഗം പറഞ്ഞു തരാമോ

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 19 วันที่ผ่านมา

    ഞാൻ വിശ്വസിക്കുന്നു 🙏