വീട്ടില്‍ തുളസിയുള്ളവര്‍ ഇന്ന് മുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍; പരീക്ഷിച്ച് നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 104

  • @aswathycr9802
    @aswathycr9802 5 วันที่ผ่านมา +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാൻ തന്നെയാണ് അങ്ങയിലൂടെ ഈ മഹത്തായ അറിവ് ഞങ്ങൾക്ക് പകർന്നു തരുന്നത് ഭഗവാനേ കണ്ണാ❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sailajasasimenon
    @sailajasasimenon 5 วันที่ผ่านมา +10

    ഓം തുളസി ദേവ്യൈ നമ:🙏🏻മഹത്തായ അറിവുകൾക്ക് നന്ദി🙏🏻

  • @jalajakumari3016
    @jalajakumari3016 13 ชั่วโมงที่ผ่านมา +1

    ഹരേകൃഷ്ണ 🙏❤️🌷ഇന്ന് വ്യാഴാഴ്ച ഒരിക്കൽ ആണ്. ഇന്ന് ഇത് കേൾക്കാൻ സാധിച്ചു 🙏എന്റെ കണ്ണാ കോടി പ്രണാമം 🙏❤️🌷തുളസി ദേവി നമഃ 🙏❤️🌷മഹാലക്ഷ്മിയേ നമഃ 🙏🙏🙏🌷❤️

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา +3

    മാനസാപൂജയിലൂടെ എല്ലാം. കിട്ടും. ഭഗവാന്റെ സ്നേഹം. 🙏🏻🌹❤️

  • @aswathycr9802
    @aswathycr9802 5 วันที่ผ่านมา +8

    സത്യം ഞാൻ പ്രാർത്ഥിക്കുമ്പോൾ ഇലകൾ ചലിപ്പിച്ച് സാനിധ്യം അറിയിക്കാറുണ്ട് ഹരേ കൃഷ്ണ❤

  • @sujathank1307
    @sujathank1307 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ന് അറിവുകൾക്ക് നന്ദി🙏🙏 ഓം കൃഷ്ണായ നമ: ഓം തുളസി ദേ വി നമ:🙏🙏🙏❤❤❤

  • @beat65
    @beat65 5 วันที่ผ่านมา +3

    നമഃ തുളസീ കല്യാണി... നമോ വിഷ്ണുപ്രിയേ ശുഭേ നമോ മോക്ഷപ്രദേ ദേവീ
    നമഃ സമ്പത് പ്രദായിനീ.... 🙏🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 5 วันที่ผ่านมา +3

    ഹരേ കൃഷ്ണ 🥰🙏🏻guruvayurapa🙏🏻🙏🏻🙏🏻. എന്നും ഞാൻ സാധ്യക്ക് ചിരതിൽ എണ്ണഒഴിച് കത്തിച്ചു പ്രാർത്ഥിക്കും. ഒരു തുളസിയില ഭഗവാന്റ പാദത്തിൽ അർപ്പിക്കും. 🙏🏻🙏🏻തുളസിക്ക് വെള്ളം ഒഴി കുബോൾ.. ഓം..നമോ വാസുദേവായ., ഓം നമോ narayanaya🙏🏻🙏🏻🙏🏻. എന്നു പറയാറുണ്ട്. 🙏🏻🙏🏻നന്ദി guruve🙏🏻🙏🏻🙏🏻. 🌹

  • @lalithambalshivaramakrishn9997
    @lalithambalshivaramakrishn9997 9 ชั่วโมงที่ผ่านมา

    Super video sir Thank you so much sir 🙏🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 13 ชั่วโมงที่ผ่านมา

    Namskarm thirumeni❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @ValsalaTk-p3d
    @ValsalaTk-p3d 5 วันที่ผ่านมา +12

    നമസ്കാരം തിരുമേനി 🙏🙏🙏എൻറെ വീട്ടുമുറ്റത്തു തനിയെ ഒരുപാടു തുളസി ചെടികൾ മുളച്ചു വന്നു നല്ലപോലെ തളിർത്തു പൂവിട്ടു പക്ഷെ കുറച്ചു നാളായി ഇലകളെല്ലാം ചുരുണ്ടു ചെടി ഉണങ്ങി പോകുന്നു ഭാഗവാന് വിളക്കു വയ് ക്കുമ്പോൾ തുളസിയിലകൾ അർപ്പിക്കാറുണ്ട് ഉണങ്ങി പോകുന്നത് കാണുമ്പോൾ മനസിന്‌ വലിയ വേദനയാണ് എന്താണ് ചെയ്യേണ്ടത് റിപ്ലേ തരണേ തുളസിക്ക് ജലം എന്നും ഒഴിക്കാറുണ്ട്

    • @MegaSAJITHKUMAR
      @MegaSAJITHKUMAR 5 วันที่ผ่านมา +1

      തുളസീ ചെടിക്ക് മുകളിൽ ഇലകൾക്ക് ഇടയിൽ പൂ പോലെ പിടിച്ചു വരുന്നത് കണ്ടോ... അതു സ്ഥിരം ആയി നുള്ളി കളയുക... പിന്നെ ചെടി ഉണങ്ങി പോകില്ല...ചെയ്തു നോക്കൂ..

    • @ValsalaTk-p3d
      @ValsalaTk-p3d 5 วันที่ผ่านมา +2

      @MegaSAJITHKUMAR 🙏🙏🙏താങ്ക്യൂ

    • @jayasreejaya9380
      @jayasreejaya9380 4 วันที่ผ่านมา

      Nte veettilum same avastha veettil varunnavar ellam kannuvechathanennu karuthi chilar parayum thulasi orupasd undallo njangalde veettil pidikkunnilla

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 18 ชั่วโมงที่ผ่านมา

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏 Radhe Radhe 🙏🙏🙏🌹🌹

  • @sreekala3010
    @sreekala3010 2 วันที่ผ่านมา +1

    Krushna Guruvayurappa Saranam 🙏 🌷 🕉

  • @naliniks1657
    @naliniks1657 2 วันที่ผ่านมา

    നന്ദി 🙏നമസ്കാരം 🙏

  • @bunnygamer9645
    @bunnygamer9645 4 วันที่ผ่านมา +1

    Hare Krishna Guruvayoorappa ❤❤❤❤❤❤❤

  • @sakunthalak2590
    @sakunthalak2590 5 วันที่ผ่านมา +1

    Hare. Krishna 🙏🙏🙏. Sarvam. Krishnarpansmasuthu🙏🙏🙏

  • @praseethamv6891
    @praseethamv6891 14 ชั่วโมงที่ผ่านมา

    Hare krishna🙏🙏🙏

  • @prasadm4611
    @prasadm4611 5 วันที่ผ่านมา +15

    പ്രത്യക്ഷ ഈശ്വര ദർശനമാണ് തുളസി.. തിരുമേനി പറഞ്ഞത് പോലെ തുളസിയുടെ മുന്നിൽ നിൽക്കുമ്പോൾ ഇലകൾ ചലിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട് 🙏🙏🙏

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 17 ชั่วโมงที่ผ่านมา

    Hare Krishna 🙏🙏🙏🌹

  • @naliniks1657
    @naliniks1657 2 วันที่ผ่านมา

    🙏തുളസി കവചസ്തോത്രം വായിക്കാറുണ്ട് 🙏ഹരേ കൃഷ്ണാ 🙏തുളസി മാതാ 🙏🌹

  • @ChithraP-w3d
    @ChithraP-w3d 3 วันที่ผ่านมา

    Namasthe gurugi thulasikli ravile velllam samarppich namam chollarunde

  • @shyamKumar-yh9gc
    @shyamKumar-yh9gc 12 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ🙏തു ളസീ ദേവീ നമ🙏🌹

  • @rajanirajesh7297
    @rajanirajesh7297 2 วันที่ผ่านมา

    Om Tulasi devye Namah 🙏
    Vishnupriyaye Namah 🙏
    Amritaye Namah 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา

    നമസ്ക്കാരം സർ. 🙏🏻🌹

  • @Indu2024..
    @Indu2024.. 5 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏തുളസി ദേവിക്ക് നമസ്കാരം 🙏🙏🙏

  • @rajendrakumarm5288
    @rajendrakumarm5288 15 ชั่วโมงที่ผ่านมา

    Praseada thulasi devi praseatha Hari valabea sherotha madhanoth boothea tholassithoom namamayaham

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา

    താങ്ക്യൂ സർ. ❤️🙏🏻🌹

  • @Lathy-w2i
    @Lathy-w2i 18 ชั่วโมงที่ผ่านมา

    തുളസീദ ളം വിശുദ്ധ ദളം തുളസീ മാതാ 🎉🎉🎉🎉🎉🎉

  • @Mika123-j9v
    @Mika123-j9v 5 วันที่ผ่านมา

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണാ ❤നമസ്കാരം Thulasi dhevi

  • @kkris9470
    @kkris9470 5 วันที่ผ่านมา

    Hare Krishna Guruvayurappa 🙏🏻

  • @anandababu865
    @anandababu865 5 วันที่ผ่านมา

    Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾

  • @sreerajks2977
    @sreerajks2977 5 วันที่ผ่านมา

    HareKrishna 🙏

  • @AaBb-v9e6n
    @AaBb-v9e6n 4 วันที่ผ่านมา

    NAMASTHEA Guroo

  • @krishnagopinath9570
    @krishnagopinath9570 5 วันที่ผ่านมา

    ഹരേ കൃഷണ🙏🙏🙏.

  • @syamalanr2164
    @syamalanr2164 18 ชั่วโมงที่ผ่านมา

    🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
    മുത്തശ്ശി പറയാറുണ്ട്, ചൊവ്വ, വെള്ളി കളിൽ ഇല നുള്ളരുത് വഴിവക്കിൽ നിന്നായാൽ പോലും ചെടി വേരോടെ പറിച്ചെടുക്കരുത് ഈ ദിവസങ്ങളിൽ എന്ന് 🌾🙏🏻

  • @anusurendran8424
    @anusurendran8424 2 วันที่ผ่านมา

    ഹരേ കൃഷ്ണാ🙏🙏🙏💚

  • @ShailajaHari-n2g
    @ShailajaHari-n2g 3 วันที่ผ่านมา

    Sir paranjathu correct anu njan cheythunokki ethrakaractayi anubhavappettu

    • @MayaVijayan-rz5et
      @MayaVijayan-rz5et 13 ชั่วโมงที่ผ่านมา

      Krishna Guruvayurappa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @drckbabysudhakaran7725
    @drckbabysudhakaran7725 วันที่ผ่านมา

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @GeethaKurup-l6p
    @GeethaKurup-l6p 5 วันที่ผ่านมา

    Ente Guruvayoorappa kaathukollane ente thampurane🙏🕉️❤️

  • @Susmitha-p7e
    @Susmitha-p7e 5 วันที่ผ่านมา

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @Beena_Kumari_A
    @Beena_Kumari_A 3 วันที่ผ่านมา

    ഓം തുളസി ദേവ്യൈ നമഃ 🙏

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 5 วันที่ผ่านมา

    ഹരേ കൃഷ്ണ... ❤️🙏🙏🙏🙏🙏

  • @anish.ur9hk
    @anish.ur9hk 5 วันที่ผ่านมา +1

    തുളസിദേവി ശരണം...🎉

  • @geethadevi501
    @geethadevi501 5 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @SandhyaPradeep
    @SandhyaPradeep 5 วันที่ผ่านมา

    രാധേ രാധേ 🙏

  • @vinodvinodan9024
    @vinodvinodan9024 5 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา

    സർ ചോറ്റാനിക്കര എവിടെയാണ് താമസം. 🙏🏻

  • @Shyni-fd2lk
    @Shyni-fd2lk 11 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏👍👍👍👍👍

  • @pavithranm7400
    @pavithranm7400 5 วันที่ผ่านมา

    കൃഷ്ണാ ഗുരുവായൂരപ്പാ🌷🌷🌷

  • @paramarema6131
    @paramarema6131 5 วันที่ผ่านมา

    ഹരേ കൃഷ്ണ നാരായണ 🙏

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา

    ഞാൻ ചട്ടിയിലും വീടിനോട് ചേർന്നും നട്ട് പിടിപ്പിച്ചിട്ടുണ്ട്. സർ. എന്നും പൂജിക്കാറുണ്ട്. 🙏🏻🌹

  • @Lathy-w2i
    @Lathy-w2i 18 ชั่วโมงที่ผ่านมา

    രാമതുളസിയും കൃഷ്ണതുളസിയും ചുവപ്പും വെള്ളയുംഎന്റെ വീട്ടിൽ ഞാൻ നട്ടുവളർത്തിയിട്ടുണ്ട്

  • @reshmapraveen2369
    @reshmapraveen2369 4 วันที่ผ่านมา

    തിരു മേനി 🙏എനിക്ക് അറിയില്ലായിരുന്നു 😭😭😭വീട്ടിൽ ഒരു പാട് തുളസി വളർന്നു, ഞാൻ വെട്ടി കളഞ്ഞു എന്തെങ്കിലും ദോഷം ഉണ്ടോ. മറുപടി തരണേ 🙏🙏🙏.

  • @Bindhu-j6m
    @Bindhu-j6m 2 วันที่ผ่านมา

    ഓം തുളസീദേവിയെ നമഃ

  • @Familyvlogwithme
    @Familyvlogwithme 4 วันที่ผ่านมา

    Ende vidinu naduvilayi thulasi und njan divasavum vellam ozhikum pinne thulasi vellam kudikarund athoru predyka energy anu ❤

  • @kanthis337
    @kanthis337 3 วันที่ผ่านมา

    Pranaamam.

  • @anithamaharajas2142
    @anithamaharajas2142 5 วันที่ผ่านมา

    നമസ്തേ തിരുമേനീ 🙏തുളസി തറയിൽ നിന്നും തുളസി പിച്ചി വിളക്കിൽ വയ്ക്കാമോ

  • @PremaChandran-ws7yi
    @PremaChandran-ws7yi 2 วันที่ผ่านมา

    Narayana Narayana NarayanaNarayanaaa

  • @carnatictreasures8544
    @carnatictreasures8544 3 วันที่ผ่านมา

    🙏🙏🙏🙏🙏

  • @1969R
    @1969R 5 วันที่ผ่านมา +1

    ഞാൻ രാവിലെ കുളിച്ച് വിളക്ക് വെച്ച് തുളസി തറയിൽ വിളക്ക് വെച്ച് തൊഴാറുണ്ട്🙏

  • @BeenaMK-u7c
    @BeenaMK-u7c 3 วันที่ผ่านมา

    🙏🙏🙏❤

  • @Aswathy101
    @Aswathy101 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤️💙

  • @Abhinav-lq1zd
    @Abhinav-lq1zd 5 วันที่ผ่านมา

    Tirumeniye kanarillallo njanviedeo kanarund 🙏

  • @aaryandhruvsandeep3203
    @aaryandhruvsandeep3203 17 ชั่วโมงที่ผ่านมา

    Hare

  • @prasadtk5389
    @prasadtk5389 3 วันที่ผ่านมา

    🔥🙏💯

  • @sisirak3575
    @sisirak3575 5 วันที่ผ่านมา

    ഞാനും ഭഗവാന് തുളസിയും തെച്ചിയും കൂട്ടി മാലാകേട്ടി കൊടുക്കാറുണ്ട് but ഇപ്പൊ തുളസി കുറേ ഉണങ്ങിപ്പോവുന്നു

  • @SreelethaBabu
    @SreelethaBabu 18 ชั่วโมงที่ผ่านมา

    എന്റെ വീട്ടിൽ തുളസി ധാരാളം ഉണ്ട് pakshe😃തുളസി തറ ഇല്ല ❤

  • @JalajaMkpillai
    @JalajaMkpillai 5 วันที่ผ่านมา +2

    നമസ്കാരം തിരുമേനി ❤❤❤

    • @Susmitha-p7e
      @Susmitha-p7e 5 วันที่ผ่านมา +1

      ഞാൻ എന്നും തുളസി ആ തൃപ്പാദത്തിൽ അർപ്പിക്കാറുണ്ട് ന്റെ കൃഷ്ണ 🙏🙏🙏

  • @ambikaramanarayanan5736
    @ambikaramanarayanan5736 5 วันที่ผ่านมา

    ഫ്ളാറ്റിൽ ആണ് താമസം
    . തുളസി ചട്ടിയിൽ വെച്ചിട്ടുണ്ട്. അതിന്റെ പുറകിൽ കാക്കയ്ക്ക് ചോറ് ഇടാൻ ഒരു സ്റ്റാൻട് വെച്ചിട്ടുണ്ട്.അത് വെയ്ക്കാനോ? പറഞ്ഞു തന്നു അനുഗ്രഹിക്കണം.. നമസ്കാരം

  • @ManiNair-p9u
    @ManiNair-p9u 3 วันที่ผ่านมา

    🙏⚘️🌹🌷⚘️🌹🌷⚘️🌹🌷🙏🏻

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา

    ഏറ്റവും ഇഷ്ടപ്പെട്ട പൂവ് തുളസിയാണല്ലോ.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 วันที่ผ่านมา +1

    🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️

  • @pushpaak6149
    @pushpaak6149 3 วันที่ผ่านมา

    വീട്ടിൽ ധാരാളം തുളസി ഉണ്ട് 🙏

  • @lekhaprabhakaran4110
    @lekhaprabhakaran4110 5 วันที่ผ่านมา

    🙏🙏

  • @salilakumary1697
    @salilakumary1697 2 วันที่ผ่านมา

    ഓംനമോനാരായണായ

  • @LeenaSNair
    @LeenaSNair 5 วันที่ผ่านมา

    RADHAEKRISHNS

  • @shimnakaliyath6395
    @shimnakaliyath6395 3 วันที่ผ่านมา

    നാരായണ 🙏നമസ്തേ തിരുമേനി 🙏

  • @sreejajayakumar2410
    @sreejajayakumar2410 2 วันที่ผ่านมา

    🙏🪷🙏

  • @JayasreePb-x7e
    @JayasreePb-x7e 3 วันที่ผ่านมา +1

    കറക്റ്റാണ്

  • @SreejaMohan-t4r
    @SreejaMohan-t4r 5 วันที่ผ่านมา +1

    എന്നിട്ടാണോ ഗുരുവായൂർ അമ്പലത്തിൽ തുളസി ഉപയോഗിക്കാൻ പാടില്ല എന്നു പറഞ്ഞത്

    • @1969R
      @1969R 5 วันที่ผ่านมา +4

      അത് വിശ്വാസികളല്ലാത്ത ദേവസ്വം ഉദ്യോഗസ്ഥർ ചെയ്യുന്നതല്ലേ

    • @yamunadineshyamuna9807
      @yamunadineshyamuna9807 5 วันที่ผ่านมา +2

      വീട്ടിൽ വളർത്തി അവിടെ മാലകേട്ടുന്നവരുടെ കൈയിൽ കൊടുക്കണം. കടയിൽ നിന്ന് ഉള്ളത് പറ്റില്ല. ഭാഗവാന് മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ പൂജക്കോ മലകേട്ടാനോ എടുക്കില്ല

    • @sujas8123
      @sujas8123 5 วันที่ผ่านมา +2

      ഹരേ കൃഷ്ണ..🙏 ഗുരുവായൂർ അമ്പലത്തിൽ പുറത്തുനിന്നുള് തുളസിയാണ് സ്വീകരിക്കാത്തത്, ഭഗവാന് ചാർത്താനുള്ള മാലകൾ അവിടെ തന്നെ നട്ടു നനച്ചു ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന തുളസി വനങ്ങൾ നിന്നും പറിച്ചെടുത്ത് വ്രതം നിന്ന് മാലകൾ കെട്ടുന്ന ആൾക്കാരുണ്ട് അതു മാത്രമേ ഭഗവാനെ അണിയിക്കൂ 🙏

    • @SujithaAjith-x7g
      @SujithaAjith-x7g 5 วันที่ผ่านมา

      🙏🙏🙏🙏🙏🙏q

  • @chandralekhaP-i9w
    @chandralekhaP-i9w 2 วันที่ผ่านมา

    എൻ്റെ വീട്ടിലെ തുളസി തറയിലെ തുളസ t ി കരിഞ്ഞു പോയി ദോഷം ഉണ്ടോ

  • @vimalak2855
    @vimalak2855 5 วันที่ผ่านมา

    രാധേ രാധേ 🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 3 วันที่ผ่านมา

    ഹരേ കൃഷ്ണ🙏

  • @vrindajayaram1620
    @vrindajayaram1620 14 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @shobhavv9533
    @shobhavv9533 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @KeralaIndia1
    @KeralaIndia1 5 วันที่ผ่านมา

    🙏🙏🙏

  • @subhadrag6731
    @subhadrag6731 3 วันที่ผ่านมา

    🙏🙏🙏❤❤❤

  • @aardraanil.l176
    @aardraanil.l176 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻

  • @deepthiv6236
    @deepthiv6236 วันที่ผ่านมา

    🙏🙏🙏❤🌹

  • @preethabinu3671
    @preethabinu3671 5 วันที่ผ่านมา

    🙏🙏🙏

  • @lathababu8879
    @lathababu8879 3 วันที่ผ่านมา

    🙏🙏🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 2 วันที่ผ่านมา

    🙏🙏🙏

  • @ushaprasad966
    @ushaprasad966 วันที่ผ่านมา

    🙏🏻