Comedy Utsavam│Flowers│Ep

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 248

  • @harimenon8239
    @harimenon8239 5 ปีที่แล้ว +47

    ശരിക്കും കണ്ണ് നിറഞ്ഞു പോയിമോനേ.... സ്വന്തം പരിമിതികളെ അതിജീവിച്ച് ബുദ്ധിമുട്ടേറിയ ഒരു ഗാനം മനോഹരമാക്കിയതിന് ആദിത്യന് ആദ്യം തന്നെ അഭിനന്ദനങ്ങൾ.... ഞാൻ പഠിച്ച സ്കൂൾ, എന്റെ ഗ്രാമം അവിടെ നിന്നും ഈ കൊച്ചു മിടുക്കൻ..... ഇവനെ കണ്ടെത്തിയ വിഷ്ണുവിന് പ്രത്യേകം നന്ദി അറിയിക്കട്ടെ.... ഇനിയും കണ്ടെത്തി പ്രേക്ഷകർക്കു മുന്നിൽ കൊണ്ടുവരണം.... അത് ഒരു വലിയ കാര്യം തന്നെയാണ്.... മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്ന ഫ്ലവേഴ്സിനും നന്ദി.... ആദിത്യൻ, വിഷ്ണു, ഫ്ലവേഴ്സ് ആശംസകൾ

  • @s.s9811
    @s.s9811 5 ปีที่แล้ว +44

    ആദിത്യമോൻ സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 😍😍😍😍👌👌👌

  • @korannellikka7694
    @korannellikka7694 5 ปีที่แล้ว +94

    ആദിത്യനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ,,,,💓💓💓💓💓 you ആദിത്യൻ

    • @user-mf9to6dc1k
      @user-mf9to6dc1k 5 ปีที่แล้ว +2

      കണ്ടനാട് കവലയിൽ, ഈ കുട്ടി നടന്നു പോകുന്നത് ഞാൻ കണ്ടിരുന്നു സങ്കടം, തോന്നി

    • @ShajiShaji-pj2hf
      @ShajiShaji-pj2hf 5 ปีที่แล้ว

      നമ്മുടെ ബിജു കുട്ടൻ ചേട്ടൻ എവിടെ , പിരിഞ്ഞു പോയോ അതോ... ഷൂട്ടിൽ മറ്റുമാണോ.. അടുത്ത എപ്പിസോഡിൽ ഒരു വാർത്ത കേൾക്കണം എന്നാഗ്രഹിക്കുന്നു. അദ്ദേഹത്തെ കുറെ കാലമായി ശ്രദ്ദിക്കുന്നു കാണുന്നില്ല.

    • @AkshayBala__007
      @AkshayBala__007 5 ปีที่แล้ว +1

      Koran Nellikka എന്തൊരു ചോദ്യം ആണ് ഭായ്.. പിന്നല്ലാണ്ട്🙇

  • @mansoorpt1998
    @mansoorpt1998 5 ปีที่แล้ว +29

    ആദിത്യന്റെ പാട്ട് സൂപ്പർ
    ആദ്യമായി സപ്പോർട്ട് ചെയ്യുന്ന ടീച്ചർമാർക്ക് വലിയ നന്ദിയുണ്ട്
    വലിയ മാതൃകയാണ് ഇത്

  • @chinnuff5447
    @chinnuff5447 5 ปีที่แล้ว +36

    ഇല്ല മിഥുൻ രമേശ് താങ്കളെ വര്‍ണ്ണിക്കാന്‍ മലയാള നിഘണ്ടുവില്‍ വാക്കുകളില്ല.....കാരണം ഓരോ അംഗ പരിമിതികളായ കലാകാരന്മാർമ്മാരും വരുമ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും,മുട്ടുകുത്തി നില്‍ക്കുകയും ചെയ്യുന്ന ചാനൽ റിയാലിറ്റി ഷോകളില്‍ ആങ്കറായി ഒരേ ഒരാൾ മാത്രമേ ഉള്ളൂ,അത് താങ്കള്‍ മാത്രമേ ഉള്ളൂ.....
    മിഥുൻ രമേശ് താങ്കള്‍ ലോക മലയാളികളുടെ മരതക മുത്താണ്💪👌👍👍👌👌👌💚💚💚💚💚💚

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +66

    നാദർഷ ഇക്ക മേരാം നാം ഷാജി സൂപ്പർ ഹിറ്റ് അകുവാൻ പ്രാത്ഥിക്കുന്നു

  • @shebifaaz3946
    @shebifaaz3946 5 ปีที่แล้ว +27

    ഞമ്മളെ സ്വന്തം ഉത്സവം, എന്നും നിലനിൽക്കട്ടെ, മിഥുൻ ചേട്ടനും, ടിനി ചേട്ടനും എന്നും വേണം. ഒഴിവായി പോകരുത് ഇതിൽ ആസ്വദിച്ചുപോയ ഞമ്മൾ ഉണ്ട്. ഈ കോമഡി ഉത്സവം പകുതി വഴിയിൽ ഉണ്ടാവാൻ പാടില്ല.

  • @nithinanand7919
    @nithinanand7919 5 ปีที่แล้ว +30

    വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +64

    .പഴയ എപ്പിസോഡ് കണ്ടിരിക്കുബോൾ ആണ് അപ്‌ലോഡ് പുതിയത്...... ഇത് കാണാതെ ഉറങ്ങാനും പറ്റില്ല... കോമഡി ഉത്സവം സൗദി റിയാദ് ഫാൻസ്‌ 😅

  • @shansalahudeen354
    @shansalahudeen354 5 ปีที่แล้ว +43

    390 eppisod miss cheythavar like adichu support kanikk chunk kale upload chey muthumani
    👇🏻✅

  • @adhillifevlog7940
    @adhillifevlog7940 5 ปีที่แล้ว +5

    നമ്മുടെ മിഥുന്‍ ചേട്ടന്റെ ആ വിനയം.. ആ വയ്യാത്ത കുട്ടിക്ക് വേണ്ടി. ഇരുന്ന് അവനെ പ്രോത്സാഹിപ്പിക്കുന്ന മിഥുന്‍ ചേട്ടന്. എന്റെ എല്ലാ ആശംസകളും... ആ കുഞ്ഞിനെയും നമ്മെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....

  • @user-jh2io6ll9n
    @user-jh2io6ll9n 5 ปีที่แล้ว +19

    എന്ത ആ പാട്ട് മനസിൽ തട്ടി കണ്ണ് നിറഞ്ഞു മോന് ദൈവം അനുഗ്രിച്ച് കെടുത്ത കഴിവ് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു മോനേ ചക്കര ഉമ്മടെ ചക്കര

    • @sahadevannarayanan8117
      @sahadevannarayanan8117 5 ปีที่แล้ว

      ബിജു കുട്ടൻ പക്രു എവിടെ നിർത്തി പോയ

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +36

    ഹായ് ഞാൻ 6 മാത്തെ comments മോനെ അദിത്യൻ ഒന്നു പറയന്നില്ല പാട്ട് കിട്ടു സൂപ്പർ ഉദയപേരുർ ന്റെ അഭിമാനം God bless you my boy

  • @user-li5jg9pc7n
    @user-li5jg9pc7n 5 ปีที่แล้ว +15

    നിയാസ്, കോമഡി ഉത്സവത്തിൽ ഇത് പോലെ പെർഫെക്റ്റ് ആയി ലാലേട്ടനെ ആരും ചെയ്തിട്ടില്ല.

  • @smile_explode
    @smile_explode 5 ปีที่แล้ว +24

    Adithyan 😍Sndphss udayamperoor proud moments✌🏻

  • @noushadvengara6981
    @noushadvengara6981 5 ปีที่แล้ว +17

    വിടില്ല ഞാൻ എവിടെ 390 ം എപ്പിസോഡ്..?

  • @ammoosammoos8474
    @ammoosammoos8474 5 ปีที่แล้ว +6

    എത്ര യീസിയായിട്ടാ ആ മോ൯ പാടിയത്....🙏🙏🙏

  • @anweranu9522
    @anweranu9522 5 ปีที่แล้ว +20

    Hai Kuwait

  • @muhammedsalim4346
    @muhammedsalim4346 5 ปีที่แล้ว +16

    Kuwait fance like please...

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +25

    നിയാസ് മോനെ ഒന്നു പറയാന്നില്ല ലാൽയേട്ടൻ ന്റെ ശബ്ദം കിട്ടു എന്റെ ഹൃദയനിറഞ്ഞ അദരവ് God bless you

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +6

    ആദിതൃൻ മോനെ സൂപ്പർ.all the best.എല്ലാം ശരിയാകും.

  • @najukutoorkuttur6674
    @najukutoorkuttur6674 5 ปีที่แล้ว +12

    മിമിക്രി കോംപിറ്റീഷൻ troll ഒന്നു കൂടി മെച്ചപ്പെടുത്തണം

  • @srk5254
    @srk5254 5 ปีที่แล้ว +22

    ചരിത്രത്താളില്‍ ഇടം നേടിയതുകൊണ്ടാണോ ഇപ്പൊ പഴേ പോലത്തെ ഗുമ്മില്ല 😁

  • @jayanrajan8834
    @jayanrajan8834 5 ปีที่แล้ว +1

    ആദിത്യൻ നന്നായി പാടി .ഈശ്വരാനുഗ്രഹമുള്ള കുട്ടിയാണ് . എല്ലാവർക്കുമൊരു പ്രചോദനവും . ഒപ്പം ആദിത്യ നെ വേദിയിൽ എത്തിച്ച വിഷ്ണുവിന് നന്ദി അറിയിക്കുന്നു . അഭിനന്ദനങ്ങൾ......!

  • @sibymadhavan4378
    @sibymadhavan4378 5 ปีที่แล้ว +4

    മോനെ ആദിത്യ നല്ല പാട്ട് ദൈവം മോനു എല്ലാ നന്മകളും വരുത്തട്ടെ

  • @vineshkumar34
    @vineshkumar34 5 ปีที่แล้ว +5

    390 എപ്പിസോഡ് മുക്കിയ ആളിന് ഈ വേദിയിൽ വെച്ച് ഒരു ആദരവ് കൊടുക്കണം...എല്ലാവർക്കും ഒന്നു കാണാമല്ലോ??😊💐

  • @shebifaaz3946
    @shebifaaz3946 5 ปีที่แล้ว +27

    ബിജുകുട്ടൻ മതിയാക്കിയോ

  • @sajeevchemmaruthay6799
    @sajeevchemmaruthay6799 5 ปีที่แล้ว +22

    അല്ലാ ബിജുക്കുട്ടന്‍ ശരിക്കും കോമഡി ഉല്‍സവം വിട്ടോ.....

    • @shihaskv9027
      @shihaskv9027 5 ปีที่แล้ว

      Nammude niyas bai

    • @hafsahafsu4113
      @hafsahafsu4113 5 ปีที่แล้ว

      Sajeev Chemmaruthay Bijukuttane thirichu konduvaranam

  • @lyricsongs5770
    @lyricsongs5770 5 ปีที่แล้ว +21

    *Nadirsha fans like👍👍*

  • @sabujohn3902
    @sabujohn3902 5 ปีที่แล้ว +4

    മിമിക്രി പരാജയം.
    പഴയവർ വരുമ്പോ ഒരുപ്രതീക്ഷ ഉണ്ടായിരുന്നു...
    ജയിംസിന്റെ വീണ്ടും കൊണ്ടുവരണം

  • @shebifaaz3946
    @shebifaaz3946 5 ปีที่แล้ว +6

    ഓഡിയൻസ് കാസറഗോഡ് പുള്ളോ......... KL14...... കോമഡി ഉത്സവം താഴോട്ട് പോകുന്നില്ല ഉയർന്നു പന്തൊലിക്കുകയാണ്

  • @hariwayanad8959
    @hariwayanad8959 5 ปีที่แล้ว +9

    നാദിര്ഷഇക്ക എനിക്ക് ഒരു ചാൻസ് തരുമോ.... മേരാനാം ഹരി

  • @franciss6092
    @franciss6092 5 ปีที่แล้ว

    ആദിത്യൻ എന്ന കൊച്ചു കലാകാരന് നന്ദി. നന്നായി പാടി. ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ മിടുക്കൻ കുട്ടിയെ കണ്ടെത്തി ഉയരങ്ങളിൽ എത്തിക്കാൻ ദൈവ ദൂദനായി കടന്നുവന്ന വിഷ്ണുവിന് ഒരായിരം പൂച്ചെണ്ടുകൾ. ഇനിയും ദൗത്യം തുടരുക. നന്ദി.

  • @abbasmega1868
    @abbasmega1868 5 ปีที่แล้ว +6

    എനിക്ക് ദൈവം അനുഗ്രഹിച്ചു ശരീരത്തിന് ഒരു പ്രശ്നവുമില്ല,
    പക്ഷേ ആ ആദിത്യന്റെ കഴിവിന്റെ ഒരംശം പോലും എനിക്കില്ല, ആ ആദ്യത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @Apvlogs7689
    @Apvlogs7689 5 ปีที่แล้ว +3

    Adithya mon super song god blessed you

  • @samuellinsu2096
    @samuellinsu2096 5 ปีที่แล้ว +1

    മണിച്ചേട്ടന്റെ പാട്ടുകളെ സ്നേഹിക്കവർക് വേണ്ടി.. തന്റെ പാട്ടുകളിലൂടെ നമ്മുടെ മണിച്ചേട്ടനെ ഇന്നും ജീവനായി നിലനിർത്തുന്ന.. കലാഭവൻ സതീഷ്

  • @pmharikumar8497
    @pmharikumar8497 5 ปีที่แล้ว

    ആദിത്യന്റെ പാട്ട് സൂപ്പർ.മോന് ദൈവം തന്ന കഴിവിനെ ഇത്രയും പെട്ടെന്ന് ഫ്ലവേഴ്സ് ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷ കമനസ്സുകളിലേക്ക് എത്തിച്ച വിഷ്ണുവിന് ഒരായിരം അഭിനന്ദനങ്ങൾ. ആദിത്യൻ സംഗീത ലോകത്ത് ഒരു പാട് ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +1

    ആദ്യതന് ഒരു ബിഗ് സല്യൂട്ട്.. മോനെ സൂപ്പർ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @ceegeeceegee6862
    @ceegeeceegee6862 5 ปีที่แล้ว +2

    ആദിത്യനെ പോലെ ഉള്ളവർക്കു വേണ്ടി മാത്രമായിരിക്കും ഒരു പക്ഷെ ഈ കോമഡി ഉത്സവം ഉണ്ടായിട്ടുള്ളത്... ഇങ്ങനെ ഉള്ളവരെ എല്ലാവരെയും പ്രോത്സാഹനം കൊണ്ട് മൂടുമ്പോൾ ആയിരിക്കണം ഈപ്രോഗ്രാം ഇത്രയും ഉയരങ്ങളിൽ എത്തി നിൽക്കുന്നത്...

  • @ManjuManju-ju4dl
    @ManjuManju-ju4dl 5 ปีที่แล้ว +5

    Bijukuttan chettanekonduvaru plz

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +2

    റോബോ ഗണേശ് ഒന്നു പറയാന്നില്ല ഡാൻസ് കിട്ടു സുപ്പർ all the best God bless you

  • @nasermpm
    @nasermpm 5 ปีที่แล้ว +2

    എല്ലാ എപ്പിസോഡും യുട്യൂബിൽ കണ്ടവർ എത്ര പേരുണ്ട്

  • @shebasony3719
    @shebasony3719 5 ปีที่แล้ว

    മോനെ നിന്റെ പാട്ട് സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ മോനെ

  • @ameerkoonari
    @ameerkoonari 5 ปีที่แล้ว +1

    ആദിത്യ മോനെ സംഗീത ലോകത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +3

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ഒന്നു പറയാന്നില്ല സുപ്പർ all the best

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +3

    ആദിത്യൻ... ഇഷ്ടം💖💖💖💖💖

  • @avneilbestie108
    @avneilbestie108 5 ปีที่แล้ว +2

    Jayasooryaudea sound pwolich

  • @noushadtpnoushad9515
    @noushadtpnoushad9515 5 ปีที่แล้ว +3

    ആദിത്യൻ മോനെ സൂപ്പർ

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว +1

    Ente ponno lalettan oru rakshayumilla entammo❤️😘😘👌🏻

  • @dhishadwyd9569
    @dhishadwyd9569 5 ปีที่แล้ว +2

    മോനെ ഹസീബ് കണ്ടുപടിക്ക് നിയാസിനെ ലാലേട്ടന്റെ സൗണ്ട്
    അല്ലാണ്ട് മൂക്ക് കൊണ്ട് അല്ല ലാലേട്ടൻ സംസാരിക്കുന്നത്

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു👏❤😊മോഹൻലാലിൻറെ സൗണ്ട് kidu.👏❤👌ആദിത്യൻ മോൻ 👌

  • @nikhilvaniyapurakkal6218
    @nikhilvaniyapurakkal6218 5 ปีที่แล้ว +4

    Changanacherry karu okke vannu Oru like Aadiche.... Changanacherry da..
    💪💪💪💪💪💪💪💪💪💪💪💪💪💪

  • @samuellinsu2096
    @samuellinsu2096 5 ปีที่แล้ว

    മിഥുൻ ചേട്ടനോടും കോമഡി ഉത്സവത്തിനു പിന്പിൽ ഉള്ള എല്ലാവരോടുമായി..
    ഓരോ പ്രേകടങ്ങളിലൂടെയും പ്രേക്ഷകരുടെ കണ്ണും മനസും നിറച്ച... കലാഭവൻ സതീഷ് ഏട്ടനെ.. നമ്മുടെ വേദിയിൽ ആദരിക്കണം...

  • @sajurajuvolg8178
    @sajurajuvolg8178 5 ปีที่แล้ว +10

    Dileep ettannum nadharsha ekkayum orimichu kondu varannam

  • @shafeeqshafeeq7013
    @shafeeqshafeeq7013 5 ปีที่แล้ว +2

    നിയാസ് പൊളിച്ചു ട്ടോ

  • @suneersuneersr2874
    @suneersuneersr2874 5 ปีที่แล้ว +2

    ഇന്നും പൊളിച്ച്

  • @benjohnson3773
    @benjohnson3773 5 ปีที่แล้ว +2

    കലാഭവൻ പീറ്റർ ചേട്ടനെ ആദരിക്കാൻ പറ്റുമോ?

  • @jomongeorge3732
    @jomongeorge3732 5 ปีที่แล้ว +1

    Ramesh pisharadey ennum unde pwolikum

  • @lucifersaathan9917
    @lucifersaathan9917 5 ปีที่แล้ว +1

    Prajodinte comment kurach onnu short akkiyal nannayirrunnu.

  • @prasadtd7040
    @prasadtd7040 5 ปีที่แล้ว +3

    ആദിത്യൻ സൂപ്പർ

  • @Sidheek915
    @Sidheek915 5 ปีที่แล้ว +5

    2mnt കഴിഞ്ഞപ്പോൾ ഒരു സ്റ്റെക്ക്.. എനിക് മാത്രം ഒള്ളു

    • @fefreakz8004
      @fefreakz8004 5 ปีที่แล้ว

      SIDHEEK MALAPPURAM bro ee channel onnu subscribe cheyumo

    • @Sidheek915
      @Sidheek915 5 ปีที่แล้ว

      Yead

    • @Sidheek915
      @Sidheek915 5 ปีที่แล้ว

      @Funny MEdia ന്നാ ശരിയാഗോ

  • @jayachandranchandran5482
    @jayachandranchandran5482 3 ปีที่แล้ว

    Kannu nirangu poyi God bless you and your family

  • @samuellinsu2096
    @samuellinsu2096 5 ปีที่แล้ว

    കലാഭവൻ സതീഷ് ഏട്ടനെ പോലുള്ള ഒരു അതുല്യ കലാകാരന് നമുക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനവും അതുതന്നെയല്ലേ...
    യോചിക്കുന്നവർ സപ്പോർട്ട് ചെയ്യണേ

  • @afsalc.n.8447
    @afsalc.n.8447 5 ปีที่แล้ว +10

    എഡിറ്ററുടെ തെറ്റ് ആണോ അതോ അപ്ലോഡേരുടെ തെറ്റ് ആണോ എന്നറിയില്ല... ഇന്ന് കാര്യക്കാർ 3 പേരും ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരുമിച്ച് എന്നാണ് മിഥുൻ ചേട്ടൻ episode തുടക്കത്തിൽ പറഞ്ഞത്... പക്ഷേ, കഴിഞ്ഞ 2 എപിസോടുകളിലും ഇവർ മൂന്നും തന്നെ ആയിരുന്നു കാര്യക്കാര്... അതായത് ബുധനാഴ്ച ടെലികാസ്റ്റ് ചെയ്യണ്ട episode ആണ് ഇന്ന് അപ്‌ലോഡ് ചെയ്തത്...

  • @muneerkunja9564
    @muneerkunja9564 5 ปีที่แล้ว +1

    മിമിക്രി കോംബിറ്റേഷൻ അടിപൊളി

  • @harisaachu2184
    @harisaachu2184 5 ปีที่แล้ว +1

    Innathe episode superb ayi....thank flowers

  • @nizammuhammed435
    @nizammuhammed435 5 ปีที่แล้ว +2

    ❤❤❤

  • @shahirph7739
    @shahirph7739 5 ปีที่แล้ว

    ആദിത്യമോൻ സംഗീത ലോകത്ത് ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @rajeeshpanger7386
    @rajeeshpanger7386 5 ปีที่แล้ว +3

    Hai.Hello

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +3

    നിയാസ് ഈക്കുട്ടിയുടെ ശബ്ദം എം. ബി. രാജേഷ് എം. പി. യുടെ ശബ്ദവുമായി സാമ്യം തോന്നുണ്ടോ?

  • @savithanjarackattu87
    @savithanjarackattu87 5 ปีที่แล้ว +2

    400th episodil special guest koodathe bijukuttan chettan undakumennu pratheekshikunnu.

  • @kuttanchinmaya6690
    @kuttanchinmaya6690 5 ปีที่แล้ว

    നാദിർഷായുടെ പാട്ട് കലക്കി

  • @user-we9wf6zn6j
    @user-we9wf6zn6j 5 ปีที่แล้ว

    ആദ്യതിൻ സൂപ്പർ കണ്ണ് നിറഞ്ഞു 👌👌😥😥😥😥😥

  • @HarishKumar-yf4de
    @HarishKumar-yf4de 5 ปีที่แล้ว +5

    Hallo Kuwait

  • @faizalfaiz11
    @faizalfaiz11 5 ปีที่แล้ว +2

    😍😍😍😍

  • @sideeqsmartboyesidee1347
    @sideeqsmartboyesidee1347 5 ปีที่แล้ว +5

    ബിജു കുട്ടൻ ചേട്ടൻ പക്രു ചേട്ടൻ എന്തുകൊണ്ട് കോമഡി ഉത്സവം വിട്ടുപോയി എന്നതിന് കാരണം പറയണം

    • @user-db9lv6wh5m
      @user-db9lv6wh5m 5 ปีที่แล้ว

      Sideeq smart boye Sidee അത് പറയൂല

    • @sideeqsmartboyesidee1347
      @sideeqsmartboyesidee1347 5 ปีที่แล้ว

      @@user-db9lv6wh5m ഞാൻ നിന്നോട് ചോദിച്ചിട്ടില്ല പറയാൻ

    • @user-db9lv6wh5m
      @user-db9lv6wh5m 5 ปีที่แล้ว

      Sideeq smart boye Sidee നിന്റ സ്വന്തം അല്ല ഇത് കേട്ടോ

    • @sideeqsmartboyesidee1347
      @sideeqsmartboyesidee1347 5 ปีที่แล้ว +1

      എൻറെ സ്വന്തമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല ഞാൻ കമൻറ് ചെയ്തത് കോമഡി ഉത്സവം എന്നും കാണുന്ന ഒരു പ്രേക്ഷകനെന്ന നിലയിൽ പക്ഷേ നീ നിൻറെ സ്വന്തമായി എനിക്കിട്ട് കമൻറ് ചെയ്തു

    • @user-db9lv6wh5m
      @user-db9lv6wh5m 5 ปีที่แล้ว +1

      Sideeq smart boye Sidee എഡോ കോയ നിന്നോട് പറയൂല എന്നല്ല ഞാൻ പറഞ്ഞത് ..അത് ഈ ചാനലുകാര് പറയില്ലായെന്നാണ് പറഞ്ഞത് ..നീ വെറുതെ ശോഭ സുരേന്ദ്രനെപോലെ സംസാരിക്കല്ല

  • @muhammedmusthafa5564
    @muhammedmusthafa5564 5 ปีที่แล้ว +2

    Hi

  • @asharudheen
    @asharudheen 5 ปีที่แล้ว

    നാദിര്ഷക്ക , പാട്ടു റീവൈൻഡ് അടിച്ചു കണ്ടു . കലക്കി.

  • @naushadraza3928
    @naushadraza3928 5 ปีที่แล้ว

    Adityane daivam anugrahikkatte God bless u mone

  • @hariwayanad8959
    @hariwayanad8959 5 ปีที่แล้ว +1

    കൊള്ളാം കുട്ടി കിടുക്കി തിമിർത്തു.....

  • @niza-tw5ms
    @niza-tw5ms 5 ปีที่แล้ว

    Floril muttukuthirikunjA midhun hats off......👌👌👌❤

  • @sumeashku5728
    @sumeashku5728 5 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ....

  • @user-jh2io6ll9n
    @user-jh2io6ll9n 5 ปีที่แล้ว +2

    ആ മാനേന്റെ പാട്ടിന്റെ മുന്നിൽ എല്ലാവരും എണിറ്റ് കൈക്കടിച്ചു ബാക്കി നാ ലാൽ പേർ ഇരുന്നു അവന്റെ മുന്നിൽ എണിറ്റ് ഒന്ന് കൈ അടിക്കാമായിരുന്നു അവർക്കും

  • @amalmv517
    @amalmv517 5 ปีที่แล้ว +1

    കൂടാളി ഹയർ സെക്കന്ററി സ്കൂളിലെ പ്രതിഭ ശാലികളായ വിദ്യാർത്ഥികൾക്ക് ഒരു അവസരം കൊടുത്താൽ നന്നായിരിക്കും.

  • @nksureshmuchukunnu25
    @nksureshmuchukunnu25 5 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ ആ അസീബിനെയൊക്കെ എടുത്ത് കിനറ്റിലിഡാൻ തോന്നുന്നത്!!!!!!👍👍

  • @aswinviswam3249
    @aswinviswam3249 5 ปีที่แล้ว

    Ammedem kunjintem deivamanu aa achan❤️❤️😘😘

  • @najukutoorkuttur6674
    @najukutoorkuttur6674 5 ปีที่แล้ว +4

    ഞാൻ ആണോ ആദ്യം. ദുബൈയിൽ നിന്നും ആശംസകൾ അറീക്കുന്നു

  • @nabeelaalangadan2358
    @nabeelaalangadan2358 5 ปีที่แล้ว +1

    Adipoli

  • @chandran53sindhu.77
    @chandran53sindhu.77 5 ปีที่แล้ว

    Good episode

  • @shad5552
    @shad5552 5 ปีที่แล้ว

    മോനെ ആദി എല്ലാവിധ അനുഗ്രഹങ്ങളും

  • @suneersuneersr2874
    @suneersuneersr2874 5 ปีที่แล้ว +1

    ഈ കുട്ടി സൂപ്പർ

  • @afsalc.n.8447
    @afsalc.n.8447 5 ปีที่แล้ว +1

    നിങ്ങള് എന്നാണ് പ്രശാന്ത് പുന്നപ്രയെ ഒന്ന് ആദരിക്കുന്നത്....

  • @murshidmurshi6903
    @murshidmurshi6903 5 ปีที่แล้ว +1

    Good all perfomens

  • @sheisveryfamous
    @sheisveryfamous 5 ปีที่แล้ว

    💝

  • @shabeernk7704
    @shabeernk7704 5 ปีที่แล้ว

    Niyas e kuttykku oru like

  • @SIVAKUMAR-28428
    @SIVAKUMAR-28428 5 ปีที่แล้ว +1

    ആദിത്യാ,,,, പാട്ട് സൂപ്പർ,, എല്ലാവരും,, ഒരുമിച്ചു ചിന്തിച്ചാൽ,,, അവനെ പലതിനും,, sബ് ചെയ്യിക്കാം,, പാട്ട് അതിനെക്കാളും,, അവന്, ഡബിംഗ്,, കൊള്ളാമായിരിക്കും:,,, അവനും, രക്ഷപ്പെടും,, എന്റെ തോന്നൽ, ഞാൻ പറഞ്ഞു, ക്ഷമിക്കുക,,

  • @Your_coach_
    @Your_coach_ 5 ปีที่แล้ว +4

    Music ennu paraunnadu... Mattoralude manasine sandoshippikkan vendi ullathanu.... 2 kalum, 2 kayyum, undayittu areum sandoshippikkan pattattavar orupadu undu.. Mone ninakku oru vaikalyavum ella....

  • @ashrafaf8687
    @ashrafaf8687 5 ปีที่แล้ว

    Super

  • @n4m325
    @n4m325 5 ปีที่แล้ว +1

    മിഥുൻ ഗൾഫിലെ നമ്പർ കിട്ടുമോ

  • @ajeeshkwt758
    @ajeeshkwt758 5 ปีที่แล้ว +3

    11