Selection എവിടെക്കെയോ പിഴക്കുന്ന പോലെ കുറച്ചു എപ്പിസോഡിൽ അങ്ങനെ തോന്നുന്നു.... എന്റെ തെറ്റാണെങ്കിൽ ക്ഷമിക്കണം.... ഞാൻ ഒരു കലാകാരനല്ല.... പക്ഷെ എനിക്ക് ഇഷ്ട്ടമാണ് ഇ പെയോഗ്രാം അതുകൊണ്ട് പറഞ്ഞു പോയതാണെന്ന്
ശരിയാണ്. കുറച്ചും കൂടി practice ചെയ്തിട്ടു വന്നാൽ മതിയായിരുന്നു. സംഗീതം പഠിക്കുന്നു എന്നത് കൊണ്ട് പാട്ടുകാർ ആവണമെന്നില്ല. First impression best impression അതും ഇതുപോലുള്ള സ്റ്റേജിൽ.
Eastea Comedy Utsavam with Tini, Pakru, Prajod, Bijukkuttan and nammude Midhun 😻 Ithaayrunnu Comedy Utsavathinte suvarna kaala gattam ❤️❤️ We want that back 😍😍😍🤘
ഞാൻ 389 എപിസോഡും യുട്യൂബിൽ നിന്ന് download ചെയ്താ കൺഡ്ഡത് 390മതെ എപ്പിസോഡ് download ചെയ്തപ്പോൾ copyright ആൺ കാണികുന്നത് ഇനി എപ്പിസോഡ് കിട്ടാൻ എൻതാൺ ചെയ്യേണ്ടത് pls reply
പിഷാരടിയുടെ ഓർമ്മ ശക്തി അപാരം തന്നെ ....
✌💯പിഷാരടി ഇഷ്ടം ഉള്ളവർ ഉണ്ടോ ഇവിടെ എവിടേലും 💃
♥♥♥♥
മുത്തല്ലേ പിഷു
ബിജുക്കുട്ടൻ ടിനിടോം പക്രു ചേട്ടൻ പ്രചോദ ഏട്ടൻ എന്നിവരൊക്കെ ഉണ്ടായിരുന്ന പഴയ കോമഡി ഉത്സവം കാണാൻ ഇഷ്ടപ്പെടുന്നവർ ഒരു ലൈക്ക് അടിച്ചേ
Ennum agrahikunna karyavanu
അവരൊക്കെ ബോറടിച്ചു പോയതാണെന്ന് തോന്നുന്നു. ഊള പ്രോഗ്രാം കണ്ടു തള്ളുന്നതിനും ഒരു പരിധിയില്ലേ?
ടിനി ചളി ആണ്
ബിജു ok
പ്രോജോത് ok
super പിസാരടി ആണ്
Ethu boradikkunnilla
Athokke oru kaalam
പിഷാരടിയുടെ journey ഒക്കെയാണ് journey .. എത്ര അനുഭവങ്ങൾ ,എത്ര ആളുകളുമായുള്ള കണക്ഷൻസ് ..
Sarath G സത്യം ബ്രോ ❤️
മിദുൻ ബഡായി ബംഗ്ലാവിൽ പോവണ്ടിയില്ലായിരുന്നു എന്ന് തോന്നുന്നവർ ലൈക് അടി
Sup
പിഷാരടി ഉണ്ടെങ്കിൽ കാണാൻ നല്ല രസമാണ്
എല്ലാം പ്രവാസികളും ഒന്നു ലൈക്ക് അടിച്ചേ.
Daaaaaa njanundu
SHIJU VISWAM 👍
*ഈ പിഷു ഒരു സംഭവമാ.. ഓരോ ആൾക്കാരെ കാണുമ്പോഴും ഒരു ആയിരം കഥകൾ*
പിഷാരടിയുള്ള ഓരോ എപ്പിസോഡും...എന്തു മനോഹരമാണ്....
പി ഷാരടി രസിപ്പിച്ച അടിപൊളി എപ്പിസോഡ് '
പിഷാരടി ചേട്ടൻ ഇങ്ങള് മതി 😍😍😍😍ഇനി ഇവിടെ
സൗദിഅറേബ്യ കോമഡി ഉത്സവം ഫാൻസ് ഇവിടെ കുടികൊള്ളിം
Sudheesh renjini Sudheesh kuttan മക്കാഘടകം ഹാജര്‍ഹോ .....
റിയാദ്
Riyadh
സുരഭിയുടെ ജനർദ്ദനൻ ന്റെ ശബ്ദം കിട്ടു ഷെഹന സൂപ്പർ തകർത്തു God bless you all the best
Thankz alot😍😍😍
pisharadi ulla episode poli active aanu
ചാക്കോച്ചൻ ചേട്ടൻ അടിപൊളി..സൂപ്പർ.ആയിട്ടുണ്ട്
All the best
കുവൈത്ത് കോമഡി ഉൽസവം ടീം ലൈക്ക് അടിച്ചാട്ടെ
Yes..
Ramesh pisharody fan like cheyu
പാവം ഇന്ന് ഒരുപാട് സങ്കടമുള്ള ദിവസമായിരുന്നു എനിക്കു... ചാള മേരി യുടെ സങ്കടം അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി enikk
ഇവിടെ കൊണ്ടു വരണം
പിഷാരടിയെ സ്ഥിരമാക്കണം...
Sicily
വളരെ നല്ല എപ്പിസോഡ് ...God bless all 👍..വിവാഹിതയാവാൻ പോകുന്ന ഷഹ്നക്ക് എല്ലാ ആശംസകളും നേരുന്നു
Kuwait Ile arumille 😍🌹🇰🇼
xXx kwt unde
🌹🌹🌹🌹
ഷെഹന...പാർവതി സൂപ്പർ ആയിരുന്നു ....
Thnkz alot😍😍😍
Adrika Rajesh എന്റെ വീട്ടിൽ കല്ലിണത്തിനു വന്നിരുന്നു ..
All the best
സൗദി കോമഡി ഉത്സവ ടിം ലൈക്ക് ചെയ്യു
Jamsheer Verol മക്കാഘടകം ഹാജര്‍ഹോ
@@kuttymankarumkutty2802 ok റിയാദ്
@@jamsheerverol3866 മ്മളും റിയാദ്
wow Parvathy de voice was excellent....
ചാളമേരിയെ കൊണ്ടുവരൂ
Innu full midhun ittulla troll mazha anallo adipoliyayind 🤣🤣👍👍💕💕💕
Pisharadi nalloru aaswaadakan koodiyaaan...
സുരഭി എന്ന നടി നാഷണൽ അവാർഡ് വാങ്ങിയതിനു ശേഷം .. ടീവിയിലും , സിനിമയിലും കാണുന്നില്ലല്ലോ .. ?
അതെ
അവാർഡ് വാങ്ങേണ്ടായിരുന്നു
പിഷാരടി ഉണ്ടേൽ പ്രോഗ്രാം തകർക്കും.ഓരോ കലാകാരൻമാരെ കാണുമ്പോൾ ഉള്ള പിഷുവിന്റെ അനുഭവങ്ങൾ സൂപർമ്പ് ആണ് നിങ്ങൾ🙏🏼🙏🏼🙏🏼
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ ഒന്നു പറയന്നില്ല all the best God bless you
ബിജുകുട്ടന്‍ പ്രജോദ് ടിനി ടോം പ്രക്രു പുന്നപ്ര പ്രശാന്ത് [അയ്യപ്പ ബൈജു] ഇവരെ ഗസ്റ്റായി കൊണ്ടു വരിക (repeat aanu)
Sajeev Chemmaruthay ടിനി ബോർ ആണ്
ബിജു ok
പിസാരടി ക് തുല്യം പിസാരടി മാത്രം
കോമഡി ഉത്സവം പ്രവാസി ഫാൻസ് ലൈക്ക് അടിച്ചേ
Njan qater
@@savithanjarackattu87 njan UAE 🇦🇪❤️
👍
@@savithanjarackattu87 hi
നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം
Ok
Spot dubbing super.mimicry competition super.over all super episode. All the best.
പിഷാരടി ഉണ്ടെങ്കിൽ ഉത്സവം വേറെ ലെവൽ.
ഒരു ബിഗ് സല്യൂട്ട്,,, ബിനോയ്,,, (കീബോർഡ്) കലാഭവൻ ചാക്കോച്ചൻ,, ചേട്ടൻ,,,
Shaju pisharadi poliyanu. Yeppoyum ivar venonnu agraham ullavarundo
400 എപ്പിസോടിന് അതിഥികൾ ആയി ടിനു ടോം ചേട്ടനെയും പക്രു ചേട്ടനെയും ബിജു ചേട്ടനെയും കൊണ്ടു വരുമോ
Saxophone super amazing
All the best
ഈ കോച്ച് ഇനിയും പാട്ട് നല്ലത് പോലെ പഠിക്കണം സമയം കളയതെ പോയി പഠിക്കു
പിഷാരടി ഉള്ള കോമഡി ഉത്സവം കൂടുതൽ FUN ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
രമേശ് പിഷാരടി എന്നും വേണം 😍😍pls
പിഷുവിന്റെ മെമ്മറി ഹോ... ഒരു രെക്ഷ യും ഇല്ല... ഇതൊക്കെ എങ്ങനെ ഓർത്ത് ഇരിക്കുന്നു... സൂപ്പർ
പിഷു ചേട്ടനെ സ്ഥിരം ആക്കണം എന്ന ഉള്ളവർ like
കോമഡി ഉടൽസത്തിലേക്ക് പക്രു ടിനിടോം തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ ലൈക് അടി മക്കളെ
ജനാർദനൻ വോയ്സ് തീരെ പോര
ചക്കോച്ചൻ സാക്സ്ഫോൺ വായന സൂപ്പർ ഒന്നു പറയന്നില്ല തകർത്തു all the best God bless you
Selection എവിടെക്കെയോ പിഴക്കുന്ന പോലെ കുറച്ചു എപ്പിസോഡിൽ അങ്ങനെ തോന്നുന്നു.... എന്റെ തെറ്റാണെങ്കിൽ ക്ഷമിക്കണം.... ഞാൻ ഒരു കലാകാരനല്ല.... പക്ഷെ എനിക്ക് ഇഷ്ട്ടമാണ് ഇ പെയോഗ്രാം അതുകൊണ്ട് പറഞ്ഞു പോയതാണെന്ന്
Wish you happy married life shahana dubbing pwolichu
കോഫി ഹൗസ് ലെ മസാലദോശയുടെ ചരിത്രം മിഥുനെ അറിഞ്ഞില്ല അരുപറഞ്ഞില്ല
Midhun chetta, trollidunnayale onnu stagil kanikuvo.
ഈ കുട്ടിയെ ഓക്കേ എന്തിനാണ് ഇതിൽ പാഠിപ്പിക്കുന്നത് ..ഹഹ... സസ പ പാ കേട്ടപ്പോൾ ചിരിച്ചു പല്ലു തുപ്പി എന്ത് കഴിവാണുള്ളത് കുട്ടിക്ക്
ശരിയാണ്. കുറച്ചും കൂടി practice ചെയ്തിട്ടു വന്നാൽ മതിയായിരുന്നു. സംഗീതം പഠിക്കുന്നു എന്നത് കൊണ്ട് പാട്ടുകാർ ആവണമെന്നില്ല. First impression best impression അതും ഇതുപോലുള്ള സ്റ്റേജിൽ.
എനിക്ക് ഇതിൽ എന്തോ പേമെന്റ് ചെയ്തു എത്തിയതുപോലെ തോന്നുന്നു
Eastea Comedy Utsavam with Tini, Pakru, Prajod, Bijukkuttan and nammude Midhun 😻 Ithaayrunnu Comedy Utsavathinte suvarna kaala gattam ❤️❤️
We want that back 😍😍😍🤘
Pisharadi yude memory ku oru like.....
Supporting for Saudi fans
Libana Fathima മക്കാഘടകം ഹാജര്‍ഹോ
ഇതിലും നന്നായി പാടുന്ന എത്രയോപേരുണ്ട്
Pisharadi chettan undel kore chirikkam.... Kore kadha kelkkam.... 😂
also my sister wedding at March 31
My friend's Ashik's marriage is on March 31
Pisaradi chettan illadh ellaaam polichu I am Coorg Karnataka
45:55 മിഥുന്‍ ഹീറോ ആടാ... ഹീറോ 😂
Midun chettan & pisharadi super
കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു,, ഇമ്പ്രോവെമെന്റ് ഇല്ല, പതിക്ക് നിർത്തി.
Nirmal palazhiye kondu varu
Kuwaithikal evede vanneeee
Moli kannamali chechiye comedy utsavathil kondu varanam, pavam avarkoru veedu vachu kodukanam
പിഷാരടി പക്രു എന്നിവര്‍ ഉണ്ടാകുമ്പോ കിട്ടുന്ന ചിരികാഴ്ച്ചകള്‍ വേറെ ആരു വന്നാലും കിട്ടൂല ....(ടിനി ..പ്രജു ...ബിജുകുട്ടന്‍
പിഷു ചേട്ടൻ കിടുവ ചേട്ടന്റ സംപാഷാണം തന്നെ മനസിന് ഒരുസംപ്ത്രിപ്തിയാണ്
Pisharadi ഉള്ള കോമഡി ഉത്സവം ആണ് നല്ലതു. നല്ല തമാശ ഉണ്ട് . ടിനി ടോമിനൊക്കെ വേണമെങ്കിൽ ഗസ്റ്റ് ആയി വിളിച്ചോളൂ..
👍
18:53 🤣😆😂nee pounn ariyaam
Its.goodLike
Abhilash V T
Pishardi😂😂😂kidu
Pishu vere level ❤️❤️❤️❤️❤️❤️ishtam
വീണ്ടും ചെറിയൊരു മണികിലുക്കം
Pishu katta fan😍
പിഷു ഒരു രക്ഷയില്ല
Comedy king pishu
Pisharadiyude class mate, Masala dosa, trolls....!!!
Midhun Chettan Fans Like Here 😎😍😍
പക്രു ചേട്ടൻ,ബിജുക്കുട്ടൻ ചേട്ടൻ, റ്റിനിടോം ,പ്രജോധ് ഇവർ നാലു പേരും കൂടെ വീണ്ടും വേണം എന്നുള്ളവർ like ചെയ്യ്
Saly
ഞാൻ 389 എപിസോഡും യുട്യൂബിൽ നിന്ന് download ചെയ്താ കൺഡ്ഡത് 390മതെ എപ്പിസോഡ് download ചെയ്തപ്പോൾ copyright ആൺ കാണികുന്നത് ഇനി എപ്പിസോഡ് കിട്ടാൻ എൻതാൺ ചെയ്യേണ്ടത് pls reply
Shana powlichu
Thnk Uuu...
@@shagnaraje1623 you are welcome
Shaju sreedhar. Thamass🤩🤩😎😎😍😍🤣😃😉😂😊😎😚
Adipoli
Plz we hv best talented kids plz dont spoil the episode....
Mother was a classmate is not an excuse... plz
☺☺
ചേട്ടോയ് 390റാ മത്തെ എപിസോഡ് ബ്ലോക്ക് ചൈതൊ
Rameshettan midhun chettanittu kodutha dialogue kettu chirichu maduthu.😁😂
20:38😝
Badayi benglavu pisharadi chettan thanne cheytha mathiyayirunnu
യുഎഇ മിഥുൻ ഫാൻസ്
Koyilandykkaryda💪
ആ പാട്ട് പാടിയ കൊച്ചിനെ കണ്ടപ്പോ കീര്‍ത്തി സുരേഷിനെ ഓര്‍മ്മ വന്നു...
Avasanam vanna aal 3 kingsile flight oadikkunna aalanennu arinjath adheham paranjappozhanu....
ഹായ്
Jose prakash kayari pishu paranchathu shariyanu
ഞാനാ ഹീറോ
Daivame ee mithunchettan ithra simple aano....46:00
നാദാപുരം
ഉദയപുരം 😝
പിസാരടി പൊളി ആണ്
പിസാരടി അല്ല പിഷാരടി.
Tojo Joy. എന്തായാലും ഞാൻ ഉദ്ദേശിച്ചത് മോന്ക് മനസ്സിലായില്ലേ
ഇനി ഇപ്പോൾ ഇതിലും തെറ്റ് ഉണ്ടാകും തിരുത്തിത്തരണം
ഇങ്ങനെ ഒക്യ അല്ലെ പഠിക്കാൻ കഴിയുന്നത്