മിഥുൻ ഇതുപോലൊരു മനുഷ്യനെ കണ്ട് പിടിക്കാൻ ഭയങ്കര പാടാണ്.. " നല്ലൊരു കയ്യടി കൊടുക്കന്നേ.. മഹേഷല്ലേ വന്ന് നിക്കുന്നേ.. ആ പറച്ചിലിൽ തന്നെയറിയാം ആ വേദിയോടുള്ള ആത്മാർത്ഥതയും സ്വന്തം ജോലിയോടുള്ള ആവേശവും ഒരു വ്യക്തിയെ എങ്ങനെ മനസ്സിൽ ഒന്നുമില്ലാതെ തുറന്ന് അംഗീകരിക്കാം എന്നൊക്കെ 😍😍
@@shyamkrishnan9769 Mahesh is the THE BEST in any generation..bcos nobody has reached this much perfection in the history of mimcry in kerala..kottayam nasseer admitted this in an interview
ഏറ്റവും ഇഷ്ടപെട്ട ഒരു കലാകാരൻ ഇപ്പോയുള്ള അവസ്ഥ കണ്ടപ്പോ ഭയങ്കര വിഷമം തോന്നി 🥺🥺 എത്രയും പെട്ടന്ന് സുഖംപ്രാപിച്ചു വരട്ടെ ദൈവം ഇതുപോലുള്ള അപകടങ്ങളത്തെ തൊട്ട് ഞമ്മളെ കാക്കട്ടെ
Skip ചെയ്ത് കാണാമെന്ന് പറഞ്ഞു കേറിയ ഞാൻ ഒരു നിമിഷം പോലും skip ചെയ്യാതെ കണ്ടെങ്കിൽ അതാണ് ഈ അതുല്യ പ്രതിഭയുടെ കഴിവ്. എന്നെ ഇത്രേം ആസ്വദിച്ചു പിടിച്ചിരുത്തിയ മഹേഷേട്ടന് എല്ലാ വിജയാശംസകളും നേരുന്നു
🥰ഇതിനെ കവച്ചു വയ്ക്കാൻ ഒരാൾ ഇനി വരുമോ 😁🙏. അങ്ങനെ ഒരുത്തൻ വന്ന മഹേഷ് മച്ചാൻ അപ്പോ ഇതിന്റെ നാല് മടങ്ങു ഉയരത്തിൽ ആവും 🙏.കൊതി കിട്ടണ്ട് ഇരിക്കട്ടെ ബ്രോ ❤️
അങ്ങനെ പറയരുത് ബ്രോ എല്ലാ മിമിക്രി കാരും അവരുടെ കഴിവ് ന്നു അനുസരിച്ചു ആണ് ചെയുന്നെ.. ഒന്നും ശ്രിമിച്ചാൽ ഏതു എല്ലാം മിമിക്രി കാർക്ക് ചെയ്യാൻ പറ്റും ബ്രോ..
ഭാഗ്യം... അത്രമാത്രം.. കുറച്ച് നേരം ഇദ്ദേഹത്തിന്റെ ഒപ്പം ക്രിക്കറ്റ് കളിക്കാനും ഫോട്ടോ എടുക്കാനും രാത്രിയിൽ വേദിയിലെ പെർഫോമൻസും കാണാൻ കഴിഞ്ഞു.. കഴിവിന്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ.. സന്തോഷം.. അഭിമാനം...🌹🌹🌹🌹🎁🥰💕 സുധീഷ് ജാനകി ❤️💕
ഇതുവരെ കണ്ടതിൽ മുന്നിൽത്തന്നെ... Unchallengable!!!! എത്ര അനായാസമായാണ് വേഷം മാറുന്നത്. ഒരത്ഭുതംതന്നെ.!!!! എല്ലാംമറന്നു ചിരിക്കാം.... പരിസരം മറക്കാം....പങ്കപ്പാടുകൾ മറക്കാം. ഹാറ്റ്സോഫ്!!!!!
പാവം....കണ്ണ് കിട്ടാതിരിക്കാൻ ഒരുപാട് പേര് പ്രാർത്ഥിച്ചു... But ആ പ്രാർത്ഥന ദൈവം തട്ടിക്കളഞ്ഞു.... എത്രയും പെട്ടെന്ന് ഇതിലും നന്നായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 😘😘
മഹേഷ് ... എല്ലാം പെട്ടെന്ന് മാറട്ടെ പഴയതിലും പെർഫെക്ട് ആയി അനുകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല വാക്കുകൾക്ക് അതീതമാണ് ആ പെർഫോമൻസ് ഞാൻ കണ്ടാരുന്നു അബുദാബി സോഷ്യൽ സെന്ററിൽ വന്നപ്പോൾ പക്ഷെ ഇപ്പോഴത്തെ ആ മുഖം കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. ഇനി ഒന്നും പറയുന്നില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ.... ❣️ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പാണ്.. എത്തട്ടെ 🙏🏽
Sathyam #jinubro nte thallu ketto 🤗🤗😜
Daa...kashi 😃
@@ardramohan1833 dei thorapa neeya😂
@@kashinath5766 😆 iyal ivide nerathe vann seat pidich alle..
@@ardramohan1833 pnallaa😌😂..... Nom ith vazhi poyapo onn keriyathaaa😂
മിഥുൻ ഇതുപോലൊരു മനുഷ്യനെ കണ്ട് പിടിക്കാൻ ഭയങ്കര പാടാണ്.. " നല്ലൊരു കയ്യടി കൊടുക്കന്നേ.. മഹേഷല്ലേ വന്ന് നിക്കുന്നേ.. ആ പറച്ചിലിൽ തന്നെയറിയാം ആ വേദിയോടുള്ള ആത്മാർത്ഥതയും സ്വന്തം ജോലിയോടുള്ള ആവേശവും ഒരു വ്യക്തിയെ എങ്ങനെ മനസ്സിൽ ഒന്നുമില്ലാതെ തുറന്ന് അംഗീകരിക്കാം എന്നൊക്കെ 😍😍
Athu kandane vindhu vanthth
ഹോ ഇജ്ജാദി ജന്മം.. I think nobody can beat him..🔥🔥🥰
Sure 🔥💯
Sumesh Shinde
Agana paryilla varum aengilum athanu😢😢😢
പെർഫെക്ഷന്റെ അവസാനവാക്ക് അതാണ് മഹേഷ് കുഞ്ഞുമോൻ ..👌
ഒരു പാടു കഴിവുള്ള കലാകാരൻ . ദൃഷ്ടി തട്ടി എന്നു തോന്നുന്നു എത്രയും വേഗം സുഖം പ്രാപിച്ചു കലയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
സത്യം
Sathyam bhagavan anugrahikkayte
ദൃഷ്ടി... ഇങ്ങനെയും ആൾക്കാർ.. ഉണ്ടോ.. കേരളത്തിൽ 😃?
Sthiyam
Tg Sahatiyam
😢
ദൈവം അനുഗ്രഹിച്ച ഒരു വലിയ കലാകാരൻ.. 🙏🙏😍😍
ഡബ്ബിങ് ചക്രവർത്തി!
മിമിക്രി ലോകത്തെ ഏറ്റവും മികച്ച പ്രതിഭ!
Computer ൽ program ചെയ്ത പോലെperfect ആയ അനുകരണം❤️❤️❤️
അഭിനന്ദനങ്ങൾ ആശംസകൾ !
മഹേഷിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു
മഹേഷ്കുഞ്ഞുമോന്റെ ഇപ്പോഴത്തെ അവസ്ഥ 😢പെട്ടന്ന് സുഖപെടട്ടെ 🤲🏻
🙏❤️🌹
❤️❤️
Endhu pati pulliku?
കേരളത്തിലെ ഏറ്റവും മികച്ച മിമിക്രി ആര്ടിസ്റ്.... മഹേഷ്..... 👏👏👏👏👏
In this generation ennuude parayanam..
Ashraf,Ambi, Kottayam Naseer, Suraj .... These are few of the legends
@@shyamkrishnan9769 Mahesh is the THE BEST in any generation..bcos nobody has reached this much perfection in the history of mimcry in kerala..kottayam nasseer admitted this in an interview
മഹേഷ് കുഞ്ഞുമോൻ എത്രയും പെട്ടെന്ന് സുഖം ആവട്ടെ ഇന്നത്തെ അദ്ദേഹത്തിന്റെ video കണ്ടപ്പോ ശെരിക്കും സങ്കടം തോന്നി പെട്ടെന്ന് സുഖാവട്ടെ
സർജറി കഴിഞ്ഞു പെട്ടന്ന് തന്നെ ജീവിതത്തിലേക്ക് വരട്ടെ God bless you മഹേഷേട്ടാ...... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ❤️❤️❤️
🙏
Aameen
മിമിക്രി വേദിയിലെ ഒറ്റപ്പേര് , മഹേഷ്❤️🔥
എത്രയും പെട്ടെന്ന് ഭേദമാവട്ടെ, മഹേഷ് ചേട്ടാ, പൂർവാധികം ശക്തിയോടെ തിരിച്ചു വരൂ
ഈ മഹേഷ് ചേട്ടൻ ആണോ അവരുടെ കൂടെ കാറിൽ അപകടത്തിൽ പെട്ടത്
@@noufalm902 yz
അവർ ഹോസ്പിറ്റലിൽ വിട്ടോ.... 🤔🤔🤔സർജറി ഉണ്ടന്ന് കേട്ടിരുന്നു... സുഖമായോ
@@noufalm902 yes
@@mohammedsubair നല്ല ഇഷ്ടമുള്ള ആളാണ്
എന്റെ പൊന്നളിയാ അളിയൻ പൊളിയാണ് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാ..... ഞങ്ങളുടെ മനസ്സ് കീഴടക്കിയ കലാകാരനാ നീ...
എന്തോന്നെടേയ് എജ്ജാതി പെർഫോമൻസ് 🔥🔥🔥
പകരം വെയ്ക്കാൻ അളില്ലാത്തത്രയും മനോഹരമായ പെർഫോമൻസ് കാഴ്ചവെക്കുന്ന അതുല്യ കലാകാരൻ മഹേഷ്💥😍🎤
മഹേഷിന്റെ ഇപ്പഴത്തെ അവസ്ഥ കണ്ട് വന്നവരുണ്ടോ 😢
അദ്ദേഹത്തിന് കണ്ണ് തട്ടിയിട്ടുണ്ടാകും.. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചു varatt🙏🏼🙏🏼🙏🏼
😔😔🙋🏻♀️
Yes
Yes
Yes
ഇങ്ങേര് ഒരുപാട് അർഹിക്കുന്നു എന്ന് എനിക്ക് പണ്ടേ മനസ്സിലായത് ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തിയതിനു വളരെ സന്തോഷം തോന്നുന്നു
മിമിക്രിയുടെ കിരീടം വെക്കാത്ത രാജാവ് 😍😍😍🔥
ചെയ്തതെല്ലാം കിടു...100% perfectionist
🤣🤣😂😂 ബാലയുടെ മിമിക്രി കേട്ട് ചിരിച്ചു ഒരു വഴി ആയി🤣🤣😂😂
😂
ശരിയാണ്, ഇതൊരു രോഗമാണ്... Perfect Imitation Disease... 💗
ഏറ്റവും ഇഷ്ടപെട്ട ഒരു കലാകാരൻ ഇപ്പോയുള്ള അവസ്ഥ കണ്ടപ്പോ ഭയങ്കര വിഷമം തോന്നി 🥺🥺 എത്രയും പെട്ടന്ന് സുഖംപ്രാപിച്ചു വരട്ടെ ദൈവം ഇതുപോലുള്ള അപകടങ്ങളത്തെ തൊട്ട് ഞമ്മളെ കാക്കട്ടെ
മൃഗീയ മിമിക്രി ❤️
Ennu vechaal
@@Abhishekunni563 😂😂
@@Abhishekunni563 ഈ കണ്ടത് തന്നെ
മഹേഷേട്ടന്റ് അച്ഛനോടും അമ്മയോടും 🙏🏻നന്ദി. ഇങ്ങനെ ഒരു മകനെ മലയാളികൾക്ക്. ഞങ്ങള്ക്ക് തന്നതിന് നൂറു നൂറ് നന്ദി 🙏🏻👏👏👏👏👏💕💞
എല്ലാ മക്കൾക്കും ഉണ്ട് കഴിവ് ആരും അത് അറിയുന്നില്ല
@@JithuRaj2024 എന്റെ അനിയൻ ഇത് പോലെ മിമിക്രി ചെയ്യും പക്ഷെ ഇത്രയും പെർഫെക്ഷൻ ആക്കില്ല. അവൻ ഇനിയും സമയം ഉണ്ട് അല്ലോ
😂
@@akshay4848 yes undu avn Venda prolsahanam kodukku bro ❤️🙂
@@cautionB0SS ചേച്ചി അല്ലട്ട ഞാൻ ചെറുക്കൻ ആണ്
മഹേഷിന് പകരം മഹേഷ് മാത്രം... മിടുക്കനായി വരാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏
മഹേഷേട്ടൻ നല്ല ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🥰
ലെ ടിനി ടോം... ഇവൻ കുറച്ചു വൈകി ജനിച്ചത് നന്നായി.. ☺️
🤣🤣🤣
🤣🤣🤣🤣
🤣🤣🤣🤣🤣🤣
😄
😂😂😂😂😂😂
കലാകാരന്മാരെ നല്ല സപ്പോർട്ട്
ചെയ്യുന്ന നമ്മുടെ മിഥുൻ ചേട്ടൻ 👌🤝🔥
പ്രതിഭയാണ്...പ്രതിഭാസമാണ്..👏🏻🙆
നിമിഷങ്ങൾ കൊണ്ട് ജീവിതം മാറി മറിയും.... വിധി 😢 എത്രയും വേഗം സുഖമാകട്ടെ ❤
വിജയ് സേതുപതി ഒരു രക്ഷയുമില്ല. ഇതിന്റെ മുകളിൽ വേറെ ആൾ വരില്ല. ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ കൊടുത്ത്. 😍😍
മഹേഷിന്റെ പ്രതികാരം 😍😍😍😍🔥🔥
മോൻ എത്രയും വേഗം അസുഖം മാറി തിരിച്ച് വരാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.❤
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കലാകാരൻ. 😍
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 🔥
കൊല്ലം സുധിയ്ക്കൊപ്പം അപകടത്തിൽ പെട്ട മഹേഷ് എത്രയും വേഗം സൗഖ്യത്തോടെ തിരികെ വരട്ടേ
എന്റെ പൊന്നെ ഒരു രക്ഷയുമില്ല.... ഇത്രയും പെർഫെക്ഷൻ 🔥♥️
മച്ചാനെ 💢💢 നമിച്ചു 🙏🙏
അപൂർവ്വ ജന്മം
Fantastic
വിനീത് ശ്രീനിവാസൻ🔥🔥
Skip ചെയ്ത് കാണാമെന്ന് പറഞ്ഞു കേറിയ ഞാൻ ഒരു നിമിഷം പോലും skip ചെയ്യാതെ കണ്ടെങ്കിൽ അതാണ് ഈ അതുല്യ പ്രതിഭയുടെ കഴിവ്. എന്നെ ഇത്രേം ആസ്വദിച്ചു പിടിച്ചിരുത്തിയ മഹേഷേട്ടന് എല്ലാ വിജയാശംസകളും നേരുന്നു
He has set the bar so damn high🔥🔥 Just an amazing talent to watch
അനുകരണ കലയുടെ രാജാവ് 😍👌
🥰ഇതിനെ കവച്ചു വയ്ക്കാൻ ഒരാൾ ഇനി വരുമോ 😁🙏. അങ്ങനെ ഒരുത്തൻ വന്ന മഹേഷ് മച്ചാൻ അപ്പോ ഇതിന്റെ നാല് മടങ്ങു ഉയരത്തിൽ ആവും 🙏.കൊതി കിട്ടണ്ട് ഇരിക്കട്ടെ ബ്രോ ❤️
മിമിക്രിയുടെ വലിയ മോൻ തന്നെ 🙏🏼🙏🏼🙏🏼എത്രയും വേഗം പഴയതിലും ഉഷാറായി തിരിച്ചു വരണം 🙏🏼🙏🏼🙏🏼. Mahesh kunjumon...
Get well soon dear.May God bless u.🥰♥️
എന്റെ ദൈവമേ ഇത്രയും നല്ല കലാകാരൻ ഇപ്പോൾ.. 😌😌😌😌
"കണ്ണടച്ച് കേട്ടാൽ മഹേഷ് കുഞ്ഞിമോനെ കാണാൻ കഴിയില്ല. താരങ്ങൾ മാത്രം "
Ethra ❤️ ittalum mathiyaavilla maheshettante performance nu…..👏🏻👏🏻👏🏻👏🏻👏🏻👏🏻
101% perfection..Shine tom🔥🔥🔥
Tini : കൊടുക്കുമ്പോഴേ കിട്ടൂ എന്നാണല്ലോ
Midhun : കൊടുത്തിട് ഒരുപാട് കിട്ടുന്നുണ്ടല്ലോ ( നാണ് പ്രിത്തിറാജ് bgm.)
മഹേഷിന് bro ക്ക് താഴെ വരൂ മറ്റെല്ലാ മിമിക്രിക്കാരും 💥
അങ്ങനെ പറയരുത് ബ്രോ എല്ലാ മിമിക്രി കാരും അവരുടെ കഴിവ് ന്നു അനുസരിച്ചു ആണ് ചെയുന്നെ.. ഒന്നും ശ്രിമിച്ചാൽ ഏതു എല്ലാം മിമിക്രി കാർക്ക് ചെയ്യാൻ പറ്റും ബ്രോ..
@@jobinjose613 എന്നിട്ട് ഇത് വരെ ആ കഴിവ് കണ്ടില്ലല്ലോ...🤌
കലാകാരൻ എന്ന് തീർത്തും പറയാം
Congratulations bro
ഭാഗ്യം... അത്രമാത്രം.. കുറച്ച് നേരം ഇദ്ദേഹത്തിന്റെ ഒപ്പം ക്രിക്കറ്റ് കളിക്കാനും ഫോട്ടോ എടുക്കാനും രാത്രിയിൽ വേദിയിലെ പെർഫോമൻസും കാണാൻ കഴിഞ്ഞു.. കഴിവിന്റെ അഹങ്കാരമില്ലാത്ത മനുഷ്യൻ.. സന്തോഷം.. അഭിമാനം...🌹🌹🌹🌹🎁🥰💕
സുധീഷ് ജാനകി ❤️💕
വാക്കുകൾക്ക് അധീകം ആണ് ബ്രോ നിങ്ങൾ... മുഖത്തു സന്തോഷം ചിരി എല്ലാം നിറച്ചു ❣️❣️❣️❣️❣️
ഇതൊക്കെ കണ്ടപ്പോൾ പൊന്നു മോനെ നീ എന്നാ ഇനി എങ്ങനെയൊക്കെ ആവുക ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🏻
എന്റെ പൊന്നോ 👍🏻👍🏻👍🏻👍🏻ഷൈൻ ടോം ചാക്കോ ഒരു രക്ഷേം ഇല്ല
കണ്ണ് കിട്ടിയത് പോലെ ആയിപോയി 😔😔
അനുകരണകലയിൽ പകരം വെക്കാനില്ലാത്ത താരം ❤❤...പക്ഷേ കണ്ണ് കിട്ടി എന്നൊക്കെ പറയാറില്ലേ ..അതാണ് സംഭവിച്ചത് ...get well soon dear❤❤❤❤
മാമുക്കോയ ക്കന്റെ അവസാന സമയത് ഉള്ള വോയിസ് മോഡുലേഷൻ ,,, ഇജാതി പെർഫെക്ഷൻ ...... കള്ള ഹിമാറെ മഹേഷേ ❤💯
ഇതുവരെ കണ്ടതിൽ മുന്നിൽത്തന്നെ... Unchallengable!!!! എത്ര അനായാസമായാണ് വേഷം മാറുന്നത്. ഒരത്ഭുതംതന്നെ.!!!! എല്ലാംമറന്നു ചിരിക്കാം.... പരിസരം മറക്കാം....പങ്കപ്പാടുകൾ മറക്കാം. ഹാറ്റ്സോഫ്!!!!!
ആക്സിഡന്റ് പറ്റിയ ശേഷം ഇന്ന് 24 ൽ മഹേഷിനെ കണ്ടപ്പോ കരഞ്ഞു പോയി 😞
😢😢😢
😢😢😢
My hn mmm jnv bng GM mj😢😅😅😢
Satyam😢😢😢
Ippo okke ready aayi verunnu
പാവം....കണ്ണ് കിട്ടാതിരിക്കാൻ ഒരുപാട് പേര് പ്രാർത്ഥിച്ചു... But ആ പ്രാർത്ഥന ദൈവം തട്ടിക്കളഞ്ഞു.... എത്രയും പെട്ടെന്ന് ഇതിലും നന്നായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 😘😘
ഏതവന്റെ കണ്ണെരാണാവോ കൊണ്ടത് തിരിച്ചുവരും ✋✋✋✋✋👏👏👌👌👌🙏🙏🙏👏👏👏👌👌
Entamonee ithenth manushyanaa❤❤❤ what a perfection
ഒരു അത്ഭുതം തന്നെ ആണ് പുള്ളി 👍🔥
Adipoli awesome performance👍👍👍
Uff ijathi perfection❤❤❤❤
പ്രതിഭയാണ് പ്രതിഭാസമാണ്❤❤❤❤
ശെരിക്കും ജഡ്ജസിന്റ സ്ഥാനത് ഇരിക്കാൻ അവിടെ ഇരിക്കുന്നവരെലും യോഗ്യത ഇദ്ദേഹത്തിന് ആണ്
Tiny Tom ok Anu 😂😂😂😂😂
Swantham soundil Ethra nadanmare anu tiny anukarikkunnath😂😂😂😂 Vere ark pattum 😂😂😂 perfect actor 😂😂😂
ടിനി pooran
Exactly
ഉം.....❤❤❤
Uffff ഇജ്ജാതി മനുഷ്യൻ 🔥🔥
നീയും ❤️
❤️❤️❤️❤️
ഒരു രക്ഷേമില്ല ചുമ്മാ🔥🔥🔥🔥
മഹേഷ് ചേട്ടാ❣️❣️
നീ എവിടുന്ന് വന്നതാ🔥എന്റെ പൊന്നോ 💞
അത്ഭുത ജൻമം. മഹേഷ് കുഞ്ഞുമോൻ🧡
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു കലാകാരൻ 👏👏👏
ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു കലാകാരൻ 👏👏👏
കണ്ണ് കിട്ടി
🙏🙏🙏no words ❤❤❤ perfect 👌👌👌👌 100 %. എത്രയും പെട്ടെന്ന് സുഖമായി ശക്തമായി തിരിച്ചു വരട്ടെ. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കലാകാരൻ perfection 👌👌👌👌
കണ്ണേറ് കിട്ടിപ്പോയി മഹേഷിന് 😢❤❤❤
സൂപ്പർ മഹേഷ് ബ്രോ t👏👏👏👏👏പൊളി മച്ചാനെ മച്ചാനെ പകരം വെക്കാൻ മച്ചാൻ മാത്രം 👏👏👏👏ദൈവാനുഗ്രഹം വേണ്ടുവോളം ഉണ്ട്
പകരം വെക്കാൻ പറ്റാത്ത കലാകാരൻ 👍🏻👍🏻❤️
Amazing performance. God Bless You🌹
മഹേഷ് ...
എല്ലാം പെട്ടെന്ന് മാറട്ടെ പഴയതിലും പെർഫെക്ട് ആയി അനുകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല വാക്കുകൾക്ക് അതീതമാണ് ആ പെർഫോമൻസ്
ഞാൻ കണ്ടാരുന്നു അബുദാബി സോഷ്യൽ സെന്ററിൽ വന്നപ്പോൾ
പക്ഷെ ഇപ്പോഴത്തെ ആ മുഖം കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. ഇനി ഒന്നും പറയുന്നില്ല
ഈശ്വരൻ അനുഗ്രഹിക്കട്ടെ
തിരുച്ചു വരട്ടെ... ആ വരവ് നല്ലപോലെ ആഗ്രഹിക്കുന്നുണ്ട്. പ്രാർഥനയിൽ ഉണ്ടാകും ചേട്ടാ❤️❤️❤️🙏🏻
0:29 ആ പറഞ്ഞത് very very correct
ഇത്രയും പെർഫെക്ഷനോടു കൂടി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന മഹേഷിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടവരുണ്ടോ ?.... എത്രയും വേഗം സുഖം പ്രാപിക്കട്ടെ🙏🙏🙏
Love you MAHESH. .❤
വേഗം തിരിച്ച് ശക്തമായി വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉💐🌹💕🥰💙👍
ഇതെന്താ സാധനം അമ്പമ്പോ 👌👌👌👌👌👌 വലിയ വലിയ കലാകാരൻ ആണ് ❤❤❤❤❤പകരം വെക്കാനില്ലാത്ത അവതാരം....
ഉഫ്ഫ്ഫ് ഇജ്ജാതി perfection 🔥😍😍
❤❤❤എത്രപ്രാവശ്യം കണ്ടു... വീണ്ടും വീണ്ടും കാണാൻ തോന്നും
ഇവനാണ് പുലികുട്ടി 😍
Ithpole veroral ini undakumenn thonnunnilla. One and only Mahesh🔥♥️
ഈ മനുഷ്യൻ 😍😍
ദൈവമല്ലേവലിയവൻ പഴയതിനേക്കാൾ വലിയ ഉഷാറായി വരും
Super performance!!🙏🙏🙏🙏👍👍👍👏👏👏
എന്റെ പൊന്നോ... അടിപൊളി 🔥
Brillent artist ❤️❤️❤️❤️🙏🙏🙏. കണ്ണ് നിറയുന്നു കണുമ്പോ 😥😥😥
മഹേഷ് 🥺🥺🥺 സുധി ചേട്ടൻ ന്റെ കുടത്തിൽ ഉള്ള ഒരാൾ
ഇത്രയും നല്ല ഒരു കലാകാരന്റെ ഇന്നത്തെ അവസ്ഥ ഒന്ന് കാണേണ്ടതാണ്.. 🤔🤔🤔
മിമിക്രി യുടെ അവസാന വാക് മഹേഷ് കുഞ്ഞുമോൻ 😍😘
Njan tamilnadu ano but e aal talent vera level.... ரொம்ப நல்ல pandringa brother... வாழ்த்துக்கள் 🎉🎉🎉🎉best of luck
എനിക്ക് തോന്നുന്നില്ല ഇമ്മാതിരി പെർഫെക്ഷനിൽ ആളെ കിട്ടുമെന്ന് mahesh❤
Daivam vegam thirichu tharatteaaa❤❤❤❤❤
Muthaaanu mahesh
എൻ്റെ പൊന്നേ ഇങ്ങേരെ കൊണ്ട് ഒരു രെക്ഷേം ഇല്ലാ... വല്ലാത്ത ജാതി മൻസൻ...🙏🙏🙏
മഹേഷ് ഇപ്പോഴത്തെ അവസ്ഥ കണ്ടു മഹേഷ് തളരില്ല ദൈവം കൂടെയുണ്ട് ഇതിലും ഉയർച്ചയിൽ എത്തും