Comedy Utsavam│Flowers│Ep# 397

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 222

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +48

    എന്നാണ് നമ്മുടെ വാവ സുരേഷ് നെ കൊണ്ടുവരുന്നേ... അദ്ദേഹത്തിന് ആദരവ് കൊടുക്കണം കോമഡി ഉത്സവം

    • @jaisoncherian6317
      @jaisoncherian6317 5 ปีที่แล้ว +1

      അങ്ങേര് എന്ത് കോമടിയാണ് ചെയ്യുന്നത്

    • @doachira148
      @doachira148 5 ปีที่แล้ว +1

      എന്തിന് വേറെ പണിയില്ലേ അയാളെപ്പോലെ പാമ്പ് പിടിക്കുന്ന എത്രയോപേരുണ്ട് അവരൊന്നും പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല
      പാമ്പിന്റെ മുന്നിൽ നിന്ന് രണ്ടുമൂന്നു മണിക്കൂർ പ്രസംഗിക്കുന്നതിനോ

    • @haidarkunnath3363
      @haidarkunnath3363 5 ปีที่แล้ว +1

      എന്തിന്
      അയാളും കോമഡിയും എന്ത് ബന്ധം.??

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว

      100% ഞാൻ യോജിക്കുന്നു

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว

      @@jaisoncherian6317 വെറുമൊരു പാമ്പ് പിടുത്തക്കാരൻ മാത്രമായി അദ്ദേഹത്തെ താഴ്ത്തി പറയരുതേ.എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സംരക്ഷിക്കാൻ മനസുള്ള ആളാണ് സുരേഷ് ഏട്ടൻ. പാവപ്പെട്ടവരെ അദ്ദേഹം സഹായിക്കുന്നത് അറിയാമോ എത്ര പേർക്ക് വീട് വെച്ചു കൊടുത്തു RCC പാവപ്പെട്ട രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ ഇതൊന്നു അധികം ആർക്കും അറിയില്ല എന്റെ സുഹൃത്തേ. പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചില്ലേ അതുപോലെ അങ്ങനെ ഒരു ആദരവ് അർഹിക്കുന്ന ഒരു പാവം മനുഷ്യൻ ആണ് സുരേഷ് ഏട്ടനും. അദേഹത്തിന്റെ കൂടെ ആ വേദിയിൽ വരാനുള്ള ഒരു യോഗ്യതയും എനിക്കില്ല. കലാഭവൻ മണി ചേട്ടൻ മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരുപാട് പേര് പറഞ്ഞു. പക്ഷെ എന്ത് പ്രയോജനം പാവം അദ്ദേഹം നമ്മെ വിട്ടു പോയി. അദ്ദേഹം പാവങ്ങളെ ഒരുപാടു സഹായിച്ചിരുന്നു ഇതൊക്കെ ഒരുപാടു പേരും മനസിലാക്കിയത് മരണ ശേഷം. ജീവിച്ചിരിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ആദരവ് അതാണ് വലുത്. എന്നോട് സുഹൃത്തിനു ദേഷ്യം തോന്നിയാലും സാരമില്ല ഞാൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞത് സത്യമാണോ എന്ന് ഒന്ന് അന്യഷിച്ചു നോക്കണേ. എന്നിട്ട് താങ്കൾ തന്നെ പറയു ഫിറോസ് ഏട്ടനെ പോലെ ഒരു ആദരവിന്‌ എന്തുകൊണ്ടും അർഹൻ തന്നെയല്ലേ സുരേഷ് ഏട്ടൻ എന്നും......

  • @arjunanand5207
    @arjunanand5207 5 ปีที่แล้ว +23

    കല്പനക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് കാണുമ്പോൾ അറിയാം

  • @srk5254
    @srk5254 5 ปีที่แล้ว +19

    എനിക്ക് മേക്കപ്പെന്ന് കേള്‍ക്കുന്നതേ അലര്‍ജിയാ. ഇതൊന്നും ഇതില്‍ വരില്ലല്ലോ ല്ലേ 😁

  • @prasannasajimon2959
    @prasannasajimon2959 5 ปีที่แล้ว +28

    😬😬😎😎,,ഇതു പിറവിയിലെ കിട്ടിയ മേക്കപ് ആണ്

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +15

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ all the best God bless you

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +9

    കല്പന ഹൃദയ നിറഞ്ഞ അദരവ് God bless you all the best

  • @subeeshragi1603
    @subeeshragi1603 5 ปีที่แล้ว +6

    കല്പന പാട്ട് സൂപ്പർ മുഖം മേക്കപ്പ് ചെയ്തു വികൃതമാക്കി

  • @faisi.kannur9182
    @faisi.kannur9182 5 ปีที่แล้ว +34

    ഇവൾക്ക് മേക്കപ്പ് പിടിച്ചു വെച്ച് ഇട്ട് കൊടുത്തതാ. പാവം ദുഷ്ടൻ മാർ

  • @poovarsuresh9020
    @poovarsuresh9020 5 ปีที่แล้ว +9

    അവതാരശൈലിയിൽ വളരെ വ്യത്യസ്തമായ ഒരു performance ആയിരുന്നു പ്രിൻസും മനുവും കാഴ്ചവച്ചത് പ്രകംനംകൊള്ളിക്കുന്ന വാദ്യ ഉപകരണങ്ങളുടെ ഓരോ വ്യത്യസ്ത ടോണുകളും Audio Out Put ലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച Sound Engineer ടീജോക്ക് അഭിനന്ദനങ്ങൾ. Mixing |& Mastering അതി ഗംഭീരം ... by പൂവാർ Suresh & Xavier Poovar Tvm. [ കൽപ്പന രാഘവേന്ദ്രക്ക് മലയാള സിനിമകളിൽ പാടാൻ നല്ല അവസരങ്ങൾ കിട്ടും എന്ന് പ്രത്യാശിക്കുന്നു. മലയാള സംവിധായകർ പുറത്തുള്ളവർക്കും നല്ല അവസരങ്ങൾ കൊടുക്കുന്നവരാണ് ]

  • @pratheeshkumar7484
    @pratheeshkumar7484 5 ปีที่แล้ว +14

    ബ്രൂട്ടീഷന്‍ ഞാന്‍ ചെയ്യാറില്ലാ..

  • @shafihasa
    @shafihasa 5 ปีที่แล้ว +49

    മേക്കപ്പ് ഇഷ്ടം അല്ല ആരാ പറഞ്ഞത് മേക്കപ്പിൽ കുളിച്ചു നിൽക്കുന്ന കല്പന.😉😉😉

    • @nowshadrasheed8974
      @nowshadrasheed8974 5 ปีที่แล้ว +1

      😀😁😂

    • @noushadvengara6981
      @noushadvengara6981 5 ปีที่แล้ว +1

      30:56 എന്നിട്ട് പറയുകയാണ് സത്യം പറയണം നുണ പറയരുത്

    • @subhashinip1015
      @subhashinip1015 5 ปีที่แล้ว +1

      Sss

  • @anoopkumar-uk5fb
    @anoopkumar-uk5fb 5 ปีที่แล้ว +7

    ഉപ്പും മുളകും നെയ്യാറ്റിൻകര വീട് കാണിക്കണം... അപ്പുറത്ത് പറഞ്ഞു മടുത്തു... അതാണ് ഇവിടെ പറഞ്ഞെ.....

  • @shihabshihab353
    @shihabshihab353 5 ปีที่แล้ว +2

    കല്പനയുടെ നല്ല ഫീൽ ഉള്ള വോയിസ്‌ സോങ് സെലക്ഷൻ സൂപ്പർ

  • @anoopkumar-uk5fb
    @anoopkumar-uk5fb 5 ปีที่แล้ว +8

    ബിജു കുട്ടൻ ഭായ് & പക്രു ഭായ് ഇവരെ തിരിച്ചു കൊണ്ടുവരണം

  • @drumbassmusic9662
    @drumbassmusic9662 5 ปีที่แล้ว +12

    പ്രിൻസ് ചേട്ടാ വാക്കുകളില്ല പറയാൻ. സൂപ്പർ തകർത്തു പൊളിച്ചു .... എന്താ എനർജി ....... God bless u

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @kingszzkingszz5425
    @kingszzkingszz5425 5 ปีที่แล้ว +16

    അടി ലൈക്. ദമ്മാം.🇸🇦👍👍👍👍

  • @kiranvr788
    @kiranvr788 5 ปีที่แล้ว +9

    ലൈറ്റും മേക്കപ്പും ഇഷ്ടാല്ല...
    ആ മുഖത്തേക്ക്‌ നോക്കിയപ്പോൾ
    എവിടെയോ എന്തോ തകരാറുപോലേ...: /

  • @satharsachu6474
    @satharsachu6474 5 ปีที่แล้ว +2

    ഉസ്‌മാൻ കലക്കി അടിപൊളിയായിരുന്നു

  • @aseemtvm4677
    @aseemtvm4677 5 ปีที่แล้ว +19

    Comedy ഉത്സവം 😍😍

  • @അപ്പുക്കുട്ടൻ-ഡ3ല
    @അപ്പുക്കുട്ടൻ-ഡ3ല 5 ปีที่แล้ว +31

    ലൂസിഫർ റിലീസ് ആയത് കൊണ്ട് ഇന്ന് എല്ലാം നേരത്തെ ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത് 😁
    ലാലേട്ടൻ ഇഷ്ട്ടം 💯😘😍😋

    • @shamsuv1802
      @shamsuv1802 5 ปีที่แล้ว

      അപ്പുക്കുട്ടൻ ലൂസിഫർ 5/2.5

  • @ManjuManju-ju4dl
    @ManjuManju-ju4dl 5 ปีที่แล้ว +2

    Kalpana chechi 💘 u

  • @kottarathilrufy7954
    @kottarathilrufy7954 5 ปีที่แล้ว +7

    😎😎😎ലൂസിഫറിന് മികച്ച അഭിപ്രായം ആണല്ലോ പടം കണ്ടവർ ഉണ്ടോ എങ്ങനുണ്ട് ലാലേട്ടൻ പൊളിച്ചോ 😎😎ഞാൻ ഉൾപ്പടെയുള്ള 😓😓😓സൗദി പ്രവാസികൾക്ക് ഡിവിഡി ഇറങ്ങുന്നത് വരെ വെയിറ്റ് ചെയ്യണം 😭😭😭

  • @user-we9wf6zn6j
    @user-we9wf6zn6j 5 ปีที่แล้ว +9

    400 റിന്തേ നിറവിൽ നിൽക്കുന്ന നമ്മുടെ കോമഡി ഉൽസവത്തിന് ഹൃദയം നിറഞ്ഞ സ്നേഹം ആദരവ് 400എപ്പിസോഡ് ബിഗ് പ്രോഗ്രാം ആവാൻ വേണ്ടി കാത്തിരിക്കുന്നു 👌💛💕

  • @samjohn2706
    @samjohn2706 5 ปีที่แล้ว +9

    ഇന്ന് ആദരിച്ചകൽപ്പന ചേച്ചി പറയുന്നു എനിക്ക് മേക്കപ്പ് ഇഷ്ടമല്ല പിന്നെന്തിനാ നിങ്ങൾ മേക്കപ്പ് ഇട്ടത് ഞാൻ പറഞ്ഞത് തെറ്റാണോ ആണെങ്കിൽ ക്ഷമിക്കണം

  • @sadikhalisadu4870
    @sadikhalisadu4870 5 ปีที่แล้ว +20

    എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് "Narcotics is a Dirty Business" എന്ന്
    - ```സ്റ്റീഫൻ നെടുമ്പള്ളി```😘😘😘
    Massive report all over 😘😘😘

  • @unknownyoutuber4768
    @unknownyoutuber4768 5 ปีที่แล้ว +6

    വെറുതെ തള്ളി മറിക്കല്ലേ ഇതാണോ ഫഹദ് ഫാസിലിന്റെ സൗണ്ട് 😏😏
    സപ്പോർട്ട് ഒക്കെ കൊടുക്കണം പക്ഷെ പോരായ്മകൾ പറഞ്ഞു കൊടുക്കണം അല്ലാതെ എന്തെങ്കിലും കാണിച്ചു സ്പോട് ഡബ് എന്ന് പറഞ്ഞു കോമാളിത്തരം കാണിക്കുമ്പോൾ പിടിച്ചു കൊമ്പത്ത് ഇരുത്തുകയല്ല വേണ്ടത് 🙏

  • @user-ov5qx5fk7u
    @user-ov5qx5fk7u 5 ปีที่แล้ว +12

    Uploderkku vattayooo 😁😁😁😁😁😋😋😋😋🥰🥰🥰🥰🥰😍😍😍endhaayalum nannayi tnx

  • @sameersameer-io1fy
    @sameersameer-io1fy 5 ปีที่แล้ว +3

    കൽപ്പന ചേച്ചി പറഞ്ഞത് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുപാട് മേക്കപ്പും ലൈറ്റും ഒക്കെ ഉണ്ടാവും എന്നല്ലേ എൻറെ മാത്രം തോന്നലാണോ

    • @sameersameer-io1fy
      @sameersameer-io1fy 5 ปีที่แล้ว +2

      വ്യത്യസ്തമായ വേഷങ്ങളിൽ വ്യത്യസ്തമായ മേക്കപ്പുകൾ അതാവും ഉദ്ദേശിച്ചത്

    • @sinibiju9130
      @sinibiju9130 5 ปีที่แล้ว

      Exactly

  • @shareefdq9130
    @shareefdq9130 5 ปีที่แล้ว +4

    ശരിയാ makeup തീരെ ഇല്ല പറ്റാത്ത കാര്യങ്ങള

  • @nithinanand7919
    @nithinanand7919 5 ปีที่แล้ว +27

    നമ്മുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว +1

      Chetan ethu kure nalayallo parayanu. Midhun chetayi ethu kanunnille

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว +1

      @@neethumolsinu6384 എന്ത് ചെയ്യാനാ പെങ്ങളെ നമ്മൾക്കു പറയാൻ അല്ലേ പറ്റു കൊണ്ടുവരേണ്ടത് അവരല്ലേ കൊണ്ടുവരും വരെ ഞാൻ പറയും അത്രക്ക് നല്ല മനുഷ്യനാണ് അദ്ദേഹം

    • @neethumolsinu6384
      @neethumolsinu6384 5 ปีที่แล้ว +1

      @@nithinanand7919 oru 1 month munnum Chetan comment itirunnalle . Vava chetane kondu varanom ennu paranju. Kondu varumayirikum comedy utsavathileku

    • @nithinanand7919
      @nithinanand7919 5 ปีที่แล้ว

      @@neethumolsinu6384 ഒരുപാട് നാളായി എല്ലാ എപ്പിസോഡിലും ഞാൻ പറയാറുണ്ട് പെങ്ങളെ

    • @haidarkunnath3363
      @haidarkunnath3363 5 ปีที่แล้ว

      എന്തിന്

  • @fouziaabubacker5715
    @fouziaabubacker5715 5 ปีที่แล้ว +1

    Thank you dear Kalpanajiiii.....
    Behthareeen.....
    Lov yu more dear....
    My prayers ...
    Fouzia Abubacker.

  • @dc301
    @dc301 5 ปีที่แล้ว +15

    ഫഹദിന്റെ ശബ്ദം തീരെ പെർഫെക്ട് ആയിട്ടില്ല

  • @ratheeshpayyoli6255
    @ratheeshpayyoli6255 5 ปีที่แล้ว +2

    വാവ സുരേഷിന്റെ ആദരവ് പ്രതീക്ഷിക്കുന്നു...

  • @okm912
    @okm912 5 ปีที่แล้ว +3

    മേക്കപ്പ് തീരെഇഷ്ട്ടമില്ലാത്തഒരുപെൺനിനെകണ്ടു
    നമിച്ചുപെണ്ണെ
    നിന്നെകാണുന്നുണ്ട്എന്നെങ്ങിലുംഓർക്കണമായിരുന്നു

  • @Fasilfareed
    @Fasilfareed 5 ปีที่แล้ว +1

    maik up ishtamilla paranja chechiyude nishkalankamaaya manasin oru like adiche 😃😃

  • @rkm5731
    @rkm5731 5 ปีที่แล้ว +3

    Nice

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว

    2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക് അടിക്കു👏❤മേക്കപ് ഒട്ടും ഇല്ല 😂

  • @rashidwafia2996
    @rashidwafia2996 3 ปีที่แล้ว +1

    33:43

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +2

    101 comments പ്രിൻസ് ഒന്നു പറയന്നില്ല തകർത്തു സുപ്പർ മനു DJ കിട്ടു all the best God bless you

  • @neethumolsinu6384
    @neethumolsinu6384 5 ปีที่แล้ว +3

    Hi comedy utsavom

  • @aslamamna6157
    @aslamamna6157 5 ปีที่แล้ว

    മിഥുൻ ചേട്ടന്റെ voice അങ്ങനെ അല്ല അടിപൊളി വോയിസ്‌ ആണ്

  • @kasrottaranchangai
    @kasrottaranchangai 5 ปีที่แล้ว +1

    Kalpana ❤❤❤owzm singer

  • @kamarudheenfirose6822
    @kamarudheenfirose6822 5 ปีที่แล้ว

    Episode 390 upload cheyyum enna pratheekshayil I’m waiting

  • @sainum6515
    @sainum6515 5 ปีที่แล้ว +1

    കല്പന കഴിവ് സമ്മതിച്ചു.. സൂപ്പർ

  • @yourdailyviews5617
    @yourdailyviews5617 5 ปีที่แล้ว +1

    Tini Tominte comments kettittu kalippu varunavar like adikku...

  • @abhijithr4522
    @abhijithr4522 5 ปีที่แล้ว

    ബിജുക്കുട്ടൻ ചേട്ടനെ തിരികെ കൊണ്ടുവരണം

  • @roykj1667
    @roykj1667 5 ปีที่แล้ว +3

    മേയ്ക്ക്അപ് കുറവാണോ chyitta

  • @Shanavas-gk1ir
    @Shanavas-gk1ir 5 ปีที่แล้ว

    30/6/2019

  • @Manuantony6588
    @Manuantony6588 5 ปีที่แล้ว

    ഹിമേഷ്സാർ തകർത്തു. അടിപൊളി

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +1

    Mimicry competition superboth of u . all the best both of u.

  • @hashimk.a459
    @hashimk.a459 5 ปีที่แล้ว

    Shaju chettan correct paranju kettapol enikum thoni km mani ayonu thoni poyi

  • @noushadvengara6981
    @noushadvengara6981 5 ปีที่แล้ว +1

    എപ്പിസോഡ് 390 വീണ്ടും അപ്‌ലോഡ് ചെയ്യുമോ?

  • @sajuthulasee9377
    @sajuthulasee9377 5 ปีที่แล้ว

    അർഹതപ്പെട്ടവർക്ക് കൊടുക്കു ആദരവ്

  • @kalimastudio6092
    @kalimastudio6092 5 ปีที่แล้ว +4

    1

  • @sayanthpv9240
    @sayanthpv9240 5 ปีที่แล้ว +2

    Hiii spr

  • @jayasreebabu6338
    @jayasreebabu6338 5 ปีที่แล้ว

    Himesh Chetan polichu

  • @asmasaifu1293
    @asmasaifu1293 5 ปีที่แล้ว +1

    Evide 390?

  • @nasifmuhammedali4015
    @nasifmuhammedali4015 5 ปีที่แล้ว +2

    ❤️

  • @shareefdq9130
    @shareefdq9130 5 ปีที่แล้ว +3

    ഞാൻ ബ്യൂട്ടിഷ്യൻ ചെയ്യാറില്ല

  • @sabujaffer5865
    @sabujaffer5865 5 ปีที่แล้ว

    Kalabavan niyasinea adharichukudea

  • @ajuandrew3908
    @ajuandrew3908 5 ปีที่แล้ว

    Kiduu

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว

    മിമിക്രി competition സൂപ്പർ സൂപ്പർ സൂപ്പർ....മമ്മൂക്ക...👌👌 perfect..
    ഇനി ഞാനൊരു വസ്തുത പറയട്ടെ... ഇന്നത്തെ കലാലോകത്തിന് നല്കിയ ആദരം കൊള്ളാം പക്ഷേ തള്ളുബോൾ മറിച്ചിടാതെ നോക്കണം കല്പന... ചാച്ചീ..."ഇതുപോലുള്ള ലൈറ്റുകളും പിന്നെ മേക്കപ്പും അവർക്ക് തീരെ ഇഷ്ടമില്ലത്രേ.....ആ പറച്ചിലിൽ അത് തെളിയിക്കണമായിരുന്നൂ...No good 👎👎👎
    നല്ല കലാകാരി എന്നതിൽ ഒരു സംശയവും ഇല്ല..
    പിന്നെ മീശ പിരിക്കാത്ത ടിനി ടോം എന്ത് ഭംഗിയാണ് കാണാൻ...👌👌👌👌👌

  • @abyanil1809
    @abyanil1809 5 ปีที่แล้ว +4

    🅷🅰🅸🅸🅸

  • @shafeeksshamsideen1951
    @shafeeksshamsideen1951 5 ปีที่แล้ว

    ഇന്നത്തെ കോമഡി 💄💄💄 കൽപ്പന മേക്കപ്പ് പൊളിച്ചു

  • @shameerkappamvila7817
    @shameerkappamvila7817 5 ปีที่แล้ว

    ലൂസിഫർ കിടു പടം

  • @satheeshkumar7238
    @satheeshkumar7238 5 ปีที่แล้ว +2

    Bijukuttan chettan thirichu kondu vanran

  • @mansoorckde
    @mansoorckde 5 ปีที่แล้ว

    ഫഹദ് പൊളിച്ചു

  • @ayoobthayoob5317
    @ayoobthayoob5317 5 ปีที่แล้ว +1

    kanditilla Like tharaan vendi vannathaa adipoly 😃👍

  • @abrahamqureshi7973
    @abrahamqureshi7973 5 ปีที่แล้ว +1

    Kalpana I hope you coming malayalam songs

  • @sajisamuel2801
    @sajisamuel2801 5 ปีที่แล้ว

    Kalpana idea star singeril first padiya song "tharapatham chethokaram".... program is well

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 5 ปีที่แล้ว

    Paaaavam kalpana, show kku varumbol ariyadhe CHARATHIL veenadha... ellavarum thettidharichu....

  • @fasilfaisi3441
    @fasilfaisi3441 5 ปีที่แล้ว

    ഉസ്മാൻ കലക്കി

  • @arifari8268
    @arifari8268 5 ปีที่แล้ว +2

    Comedy ulsavam best

  • @rahshadraz3951
    @rahshadraz3951 5 ปีที่แล้ว +1

    Super

  • @subi1268
    @subi1268 5 ปีที่แล้ว +1

    ഞാൻ ബ്രുടീഷ്യൻ ചെയ്യാറില്ല. കർന്നൊന്മാർക് നല്ല കോലം ഉള്ളത് കൊണ്ട് ഇത് പോലെ ഇരിക്കുന്നു. Make-up kooduthal aano ചേട്ടാ

  • @user-io9fs4ko8z
    @user-io9fs4ko8z 5 ปีที่แล้ว

    എനിക്ക് അധികം മേക്കപ്പ് കുറേലൈറ്റ് ഒന്നും ഇഷ്ടമില്ല എന്ന് ആദ്യമേ പറഞ്ഞതല്ലേ കുറേലൈറ്റ് കണ്ടിട്ട് ഞാൻ ഫ്ലോറിനു പുറകിൽ ബോധംകെട്ടുവീണു വല്ലതും അറിഞ്ഞോ 😂 പിന്നെ മേക്കപ്പ് അതെന്നെ പിടിച്ച് വച്ച് ഇവർ ചെയ്തതാ കൈയിൽ ടാറ്റൂ പിന്നെ മേക്കപ്പ് ഓവർ ലിപ്സ്റ്റിക്ക് ഇതെല്ലാം ഇവർ പിടിച്ച് വച്ച് ചെയ്തതാ ഇതൊന്നും ചാനലിൽ വരത്തില്ലല്ലല്ലോല്ലോല്ലേ 😛😝

  • @sujinsb1553
    @sujinsb1553 5 ปีที่แล้ว +1

    400 episode loosifer alukala konduvaranam.

  • @rptrameesrptramees5346
    @rptrameesrptramees5346 5 ปีที่แล้ว +4

    മിഥുനെ നീ ഒരു ജിന്നാടാ

  • @riyasrichubathool2812
    @riyasrichubathool2812 5 ปีที่แล้ว +1

    Shaju chettane orilkkalum mattan padilla poliyanu shaju chettan

  • @noufalfaari7337
    @noufalfaari7337 5 ปีที่แล้ว +1

    Hi

  • @siddiquesmk9222
    @siddiquesmk9222 5 ปีที่แล้ว +1

    ഫഹദിന്റെ സൗണ്ട് പോരാ...

  • @shamsuv1802
    @shamsuv1802 5 ปีที่แล้ว +15

    പാവം അവളെ കണ്ടാൽ തെന്നെ അറിയാം അവൾക് മേക്കപ്പ് ഇഷ്ടം അല്ല

    • @nasinaseer434
      @nasinaseer434 5 ปีที่แล้ว

      Sathyam otum mekap illa

    • @kuttya.v2321
      @kuttya.v2321 5 ปีที่แล้ว

      @@nasinaseer434 make up ellenkil athinum kuttamparayum.udhagaranam singer jyothsana first make up ellatheyanu first stage show il padiyirunnathu ..

  • @mr.abdussamed
    @mr.abdussamed 5 ปีที่แล้ว

    കൽപ്പന ദൈവം കൂടെ ഉണ്ട് മോളെ

  • @shibugopinadh4682
    @shibugopinadh4682 5 ปีที่แล้ว +4

    Makeup illathondu pinne kuzhappamilla , brutieshianonnum povilla

  • @shareefkgr
    @shareefkgr 5 ปีที่แล้ว +4

    ബിജുകുട്ടനെ ഗസ്റ്റ്‌ ആയി കൊണ്ട് വരിക
    വാവേട്ടനെ കൊണ്ട് വരിക

  • @LijotomV
    @LijotomV 5 ปีที่แล้ว +1

    Please invite team Karikku...

  • @shareefdq9130
    @shareefdq9130 5 ปีที่แล้ว

    Enna DQ vine okk konduvarunne😍😍😘

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว

    Super 👌👌👌👌

  • @shabeernk7704
    @shabeernk7704 5 ปีที่แล้ว

    Projodetten fans

  • @lovefromhevan7006
    @lovefromhevan7006 5 ปีที่แล้ว +1

    കരികിലെ പിള്ളേരെ വരട്ടെ. .

  • @shaimaashik3418
    @shaimaashik3418 5 ปีที่แล้ว

    Polichu tto. Kidu

  • @lovefromhevan7006
    @lovefromhevan7006 5 ปีที่แล้ว +1

    കരികിലെ പിള്ളേർ വരട്ടെ...

  • @moidenkaleel585
    @moidenkaleel585 5 ปีที่แล้ว

    Super episode

  • @mubeenvengara
    @mubeenvengara 5 ปีที่แล้ว

    Fahad nte sound oru yojippum illa...

  • @afsalmuttathu712
    @afsalmuttathu712 5 ปีที่แล้ว +3

    സെക്കന്റ്‌ 💙💙💙

    • @afsalmuttathu712
      @afsalmuttathu712 5 ปีที่แล้ว

      @SAFEER VKP നമ്മൾ തലകുത്തി യോ കാല് കുത്തിയോ എങ്ങനെ എങ്കിലും നിൽക്കു

  • @faheemfadi3929
    @faheemfadi3929 5 ปีที่แล้ว

    എല്ലാം സൂപ്പർ 👏👏👏👏👏👏

  • @ratheeshuae9097
    @ratheeshuae9097 5 ปีที่แล้ว

    നൈസ്

  • @sarathbhadran3835
    @sarathbhadran3835 5 ปีที่แล้ว +1

    Eppol etha update

  • @ebyabraham7028
    @ebyabraham7028 5 ปีที่แล้ว

    Nannayitt sound imitate cheyyumpol nalla trolls ittukoode..ath thakarkkum..

  • @noushadtpnoushad9515
    @noushadtpnoushad9515 5 ปีที่แล้ว

    സൂപ്പർ ബ്രോസ് അടിപൊളി