ഈ പൊന്നുമോളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. 😭😭😭ഇത്രയും കഴിവുണ്ടായിരുന്ന ഈ പൊന്നുമോളുടെ അസുഖം മാറി ആരോഗ്യത്തോടുള്ള ആയുസ്സ് നൽകണേ നാഥാ 🤲🤲🤲😭😭😭
Njan ippozha newsil kandathu. Entha paraya, aa achanu swargathinte vathil thurannu kodukatte. Aa molde asugam ethreyum pettennu dhayvam matti kodukatte. Athinu vendi namukku aa achanum molkkum vendi prarthikkaam namukuu ellavarkkum
പ്ളീസ് പ്ളീസ് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും. വിധി അവളുടെ അച്ഛനെ കവർന്നെടുത്തു കഴിഞ്ഞു 😢😢😢 ദേവൂട്ടി ഇപ്പോൾ തിരുവനന്തപുരം SAT ആശുപത്രിയിൽ... കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു 😢😢 ....
@@reshmareshmi3115 achanullapozhe very bad situation. Apo pinne achante thangum koodi illathayalo. Aa achan athorthilla. Avasana swasam vare molku thunayavanamayirunnu. Ith selfishness thanneya
അനുമോൾ ,വിനു 2 പേരും മിമിക്രി മത്സരത്തിൽ തകർത്തു വിനു വിന്റെ വിജയകാന്ത് ,കമൽ തകർത്തു ഒന്നു പറയന്നില്ല അനുമോൾ ഗായികമാരുടെ ശബ്ദം കിട്ടു God bless you all the best
ഇത്രയും കഴിവുള്ള ആ പൊന്നുമോൾ ഇന്ന് രോഗക്കിടക്കയിൽ, അത് കണ്ടു സഹിക്കാൻ വയ്യാതെ ആ അച്ഛൻ ഇന്ന് ആരോടും പറയാതെ ഒരു പോക്കും പോയല്ലോ എന്റെ ഈശ്വരാ.. ഇത് എന്തൊരു വിധിയാണ്!!!😢
😔😔😔Ente nattukari kutti, eppo critical aayitt hospitilized aanu, manovishamathil aa kuttide father hospital nte area il suicide cheyhu.two days aayullu
E മോൾ ഇന്ന് ശരീരം അനക്കാൻ വയ്യാതെ ഒരേ കിടപ്പിൽ ആണ് ദേവൂന്റ് അച്ഛൻ സുയിസയിട് ചെയിതു മോളെ തിരിച്ചു കിട്ടത്തില്ല എന്ന് അറിഞ്ഞപോ ah ഷോക്കിൽ അല്മഹതിയ ചെയ്തു 😔😔😔 നിങ്ങളാൽ കഴിയുന്ന സഹായം ah കുടുംബത്തിന് ചെയ്യണം 🙏🙏എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം
പടച്ചോനെ.. ആ മോളുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാക്കണേ... മോളുടെ അച്ഛനും പോയി 😢പാവം പെട്ടന്ന് ഉള്ള അസുഖം ഷോക്ക് ആയി കാണും... എന്നാലും 😢തിരിച്ചുവരാൻ പറ്റില്ലല്ലോ... sahodara.... ബാക്കി ഉള്ളവരെ പറ്റി ഓർത്തിരുന്നെങ്കിൽ ഒരു നിമിഷം... കാണാൻ പറ്റുന്നില്ല... പ്രോഗ്രാം. ഇപ്പൊ ഈ സന്തോഷം ഇല്ലെന്ന് ഇല്ലെന്ന് ഓർക്കുമ്പോൾ.... പടച്ചോനെ.. എത്ര പെട്ടന്ന് ആണ്.. ഓരോ കുടുംബത്തിന്റെയും സന്തോഷവും സമാധാനാവും നഷ്ട്ടപ്പെടുന്നെ... കാക്കണേ നാഥാ...
പ്രിയപ്പെട്ടവരേ. ദേവുവിനെ ഓര്‍മയില്ലേ. നമ്മുടെ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ആത്മവിശ്വാസത്തോടെ ചുവടുവെച്ച് നമ്മളെയൊക്കെ വിസ്മയിപ്പിച്ച ദേവു. ദേവുവിൻറെ എനര്‍ജിയും, ആത്മവിശ്വാസവുമെല്ലാം ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുന്ന ഗുരുതരമായ രോഗാവസ്ഥയിൽ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിലെ വെൻറിലേറ്ററിലാണ് ഇപ്പോൾ ദേവു. ജീവൻ തിരികെ ലഭിക്കാനെന്ന് ഡോക്ടേഴ്സ് പറഞ്ഞ 10 ശതമാനം സാധ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അവൾ. 3 ദിവസം കൊണ്ട് ഒരുലക്ഷത്തിലേറെ രൂപയാണ് മരുന്നുകൾക്കും ടെസ്റ്റുകൾക്കും വേണ്ടി മാത്രമായത്. 15000 രൂപ വിലയുള്ള ഇഞ്ചക്ഷൻ നാലെണ്ണമാണ് ഇന്ന് മാത്രം എടുക്കേണ്ടത്. കൂലിപ്പണിക്കാരായ രക്ഷകർത്താക്കൾ കടം വാങ്ങിയ പണം മുഴുവൻ അവസാനിച്ചിട്ടുണ്ട്. പ്രിയമുള്ളവരേ.. അടിയന്തരമായ സഹായം ആവശ്യമുണ്ട്. കഴിയുന്ന സഹായം; എത്ര ചെറുതാണെങ്കിലും, എത്രയും വേഗം അയച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ദേവുവിന്റെ അമ്മയുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നു. REJITHA J R 3015101009582 CANARA BANK NOORANAD BRANCH CNRB0003015 ദേവുവിന്റെ അമ്മയുടെ നമ്പര്‍ 9526520463 ദേവുവിന്റെ കൊച്ചച്ഛന്റെ നമ്പര്‍ 7559045993 ഈ മിടുക്കികുഞ്ഞിന് ജീവിതത്തിലേക്ക് തിരികെ വരാൻ എല്ലാവരും കഴിയുന്നത് പോലെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ചന്ദനമോൾ ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞു അച്ഛന്റെ അരികിലേക്ക് യാത്രയായി 😔😔. മോളേ നിന്റെ നഷ്ടം താങ്ങാൻ ആ അമ്മയ്ക്ക് കഴിയട്ടെ 🙏🏻🙏🏻
ഈ മോൾടെ മരണവാർത്ത അറിഞ്ഞതിന് ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ.😢😢
Ys... ഞാൻ 😢
@@sreepriya6874ഞാനും 😢
മോൾക് സുഖമില്ലാത്തറിഞ്ഞതുനു ശേഷമ ഞാൻ ഇത് കാണുന്നേയ്. പടച്ചവനെ മോളു പഴയ സ്ഥിതിയിലോട്ടു വരണേ 🤲
Njnum😭
Aameen
Njanum.. ithrayum midukki aaya e kutti😢😢
പാവം മോൾ എത്രയും പെട്ടെന്നു അവൾ ഉഷാറായി വിരട്ടെ
ഈ കുട്ടിയെ സഹായിക്കാൻ എത്ര പേര് വരും എന്നിട് വേണ്ടായിരുന്നു എനി അച്ഛൻ ഇല്ലാത്ത കുട്ടി ആയില്ലേ
ന്തുപറ്റി
ദേവു മോൾക്ക് ആദരാജ്ഞലികൾ😢😢😢
അച്ഛനും മോൾക്കും ആദരാജ്ഞലികൾ 🙏🙏😔😔😭😭😭😭😭ശരിക്കും ദേവൂട്ടി ക്ക് കണ്ണ് പെട്ടത് ആണ് 😔😔😔
Correct chila kannu pettaal pinne rakshayilla
ഈ പൊന്നുമോളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. 😭😭😭ഇത്രയും കഴിവുണ്ടായിരുന്ന ഈ പൊന്നുമോളുടെ അസുഖം മാറി ആരോഗ്യത്തോടുള്ള ആയുസ്സ് നൽകണേ നാഥാ 🤲🤲🤲😭😭😭
ആമീൻ😢
Njanum🥺
Njanum
Aameen
😿😿😿😿💯
മോളെ ഡാൻസ് പൊളിച്ചു സൂപ്പർ 👌👌👌💛💛💛💛💕
All the best
th-cam.com/video/SqEkBuLEk0c/w-d-xo.html plz
ഇപ്പം ആ മോൾക് ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റില്ല.
തന്നെക്കാൾ ഉപരിയായി മകളെ സ്നേഹിച്ച പൊന്നച്ഛൻ 😔😭😭😭😭😭😭😭വാക്കുകൾ ഇല്ല. മോൾക് വേണ്ടി ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.
ഈ ചന്ദന മോൾ ഇപ്പോ അതീവ ഗുരുതരമായ അസുഖം മൂലം SAT യിലാണ്.... മോളുടെ അച്ഛൻ ആത്മഹത്യ ചെയ്തു...
Njan ippozha newsil kandathu. Entha paraya, aa achanu swargathinte vathil thurannu kodukatte. Aa molde asugam ethreyum pettennu dhayvam matti kodukatte. Athinu vendi namukku aa achanum molkkum vendi prarthikkaam namukuu ellavarkkum
Pavam 😔
So sad
പ്ളീസ് പ്ളീസ് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും.
വിധി അവളുടെ അച്ഛനെ കവർന്നെടുത്തു കഴിഞ്ഞു 😢😢😢
ദേവൂട്ടി ഇപ്പോൾ തിരുവനന്തപുരം SAT ആശുപത്രിയിൽ...
കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു 😢😢 ....
Ponnumolude aayusu koodan chaettikulangra Amma sahayikkte
ചന്ദന മോൾടെ പിതാവിന് ആദരാഞ്ജലികൾ,, 🌹🌹😢
പ്രവാസി കൂട്ടുകാരും നാട്ടിലെ കൂട്ടുകാരും ഇത് കാണുന്ന എല്ലാ മലയാളികൾക്ക് എന്തെ ഹൃദയം നിറഞ്ഞ ആശംസകൾ 💛
th-cam.com/video/SqEkBuLEk0c/w-d-xo.html
മകളെ ജീവനുതുല്യം സ്നേഹിച്ച ആ അച്ഛൻ ഇന്നില്ല...... നിറകണ്ണുകളോടെ മാത്രമേ എനിക്ക് ദേവൂട്ടിയെയും അച്ഛനെയും കാണാൻ കഴിയുന്നില്ല എനിക്ക്......
Jeevanu thullyam snehichirunnenkil pathi vazhiyil ittechu pogillayirunnu.
Jeevanu thulyam snehicha makal nashtapedum enna avastha vannathkondalle
@@reshmareshmi3115 achanullapozhe very bad situation. Apo pinne achante thangum koodi illathayalo. Aa achan athorthilla. Avasana swasam vare molku thunayavanamayirunnu. Ith selfishness thanneya
@@reshmareshmi3115 nashtapettillalo. Nashtapedathirikan parisramikanam.annitum nashtapetu poyal...makalillatha lokathil nhanumilla ennu karuthi suicide cheyunnathu polano ith. Ella budhimutukalil ninnum odi olichathalle
@@sunithap8399 inganonum parayaruthu aa manushyante avastha avarke ariyu. E kunjinu vaiyathe akum mune ivarde ilaya makal marichupoyatha . E mole athrayum snehichitundavum. Kidakuna kandu sahikan patikanila. Dhana sahayam kitumairunu pakshe ithrayum midukiyaya kunju alukal oke prashamsichu tv yil oke vannu thilangi ipo ore kidapu kidakuna kandu thakarnupoi kanum. Oru nimishathe chinthayakum paavam manushyan.
നൂറനാട് നിന്നും വന്ന ചന്ദനകുട്ടിക്കു എത്ര ലൈക്ക്....
E kutty ipol adoor government hospital admit aha . One year ayetta kunje kidanna kidappa mole
ചന്ദനകുട്ടി.....
മോളുടെ ഡാൻസ് f b ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ
Ye ട br 0
Eee mol ipo vallaatha oru avasthayilanu. Oru apoorva Rogam aanu molk. Ormayonnum illathe kidanna kidappaanu. Molk ingane aayapol achan suicide cheythu.. molk vendi namuk prarthikkaam.. njan oru videoyil kandathaanu
ചന്ദന കുട്ടി പൊളിച്ചടക്കി മോളെ എജ്ജാതി ഡാൻസ് 😍😍😍😍😍😍😍
All the best
മോൾക്ക് ഇപ്പോ തീരേ വയ്യാ😥😥
Mol poyi😢
മോൾക്ക് ആദരാഞ്ജലികൾ 🌹🌹🌹
Poyo
@@sreerugmags1113 പോയി
ആാാ അച്ഛന്റ്റെ വരവ് കണ്ടപ്പോ വിഷമം വന്നു . മോളെ പെട്ടെന്ന് സുഖം ആയി വരട്ടെ ♥️
ഹായ് ചന്ദന മോളേ,,, മിടുക്കി,,, സൂപ്പർ ഡാൻസ്,,, സ്റ്റേജ് തകർത്തു,,,, കോമഡി ഉത്സത്തിനു നന്ദി,,,
ചന്ദന മോൾക്ക് ആദരാഞ്ജലികൾ 🌹🌹🙏
തെരുവിൽ പാട്ടുപാടി ഒരുപാടുപേരെ സഹായിക്കുന്ന ഗായിഗ പ്രിയയെ കോമഡിഉത്സവത്തിൽ കൊണ്ടുവരണം
. അവർ വന്നു പോയി
Vannathanu
ചന്ദന മോളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ സഹിക്കുന്നില്ല .അസുഖങ്ങളൊക്കെ പെട്ടെന്ന് മാറട്ടെ
Sugamillathath കണ്ടപ്പോഴാണ് ഞാൻ ഇത് കാണുന്നത്
വല്ലാതെ കരഞ്ഞു പോയി
നമ്മുടെ മക്കൾക്ക് ഒരു മറത്ത അസുഖവും തരല്ല അല്ലാഹ്
അനുമോൾ ,വിനു 2 പേരും മിമിക്രി മത്സരത്തിൽ തകർത്തു വിനു വിന്റെ വിജയകാന്ത് ,കമൽ തകർത്തു ഒന്നു പറയന്നില്ല അനുമോൾ ഗായികമാരുടെ ശബ്ദം കിട്ടു God bless you all the best
New eppisod kanaan kathirunnavar like cheyyu.
Yes katta whiting
why
Eagerly waiting...
ഫിറോസ് കുന്നുംപുറമ്പിൽ വന്നതുപോലെ ഉടനെ സുശാന്ത് നിലമ്പൂർ ഉടനെ എത്തുന്നതാണ്
th-cam.com/video/SqEkBuLEk0c/w-d-xo.html
ഈ മോൾക് കണ്ണ് തട്ടിയതായിരിക്കും.. എത്രയും പെട്ടന്ന് പൂർണ ആരോഗ്യവതി ആയി തിരിച്ചു വരട്ടെ..
E kutty മരിച്ചു തലച്ചോറിൽ വൈറസ് കയറിയത് കൊണ്ട്
മോളുടെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയാന്‍ ഞാനാളല്ല ,ആസ്വാദകന്‍ എന്നനിലക്ക് പരുയുകയാനെങ്കില്‍ മനോഹരം
മരണം അറിഞ്ഞു വന്നവർ ഉണ്ടോ
പാവം
കോല്ലം നൂറ്നാട് ന്റെ അഭിമാനം ചന്ദനമോൾ ഡാൻസ് തകർത്തു ഒന്നുപറയന്നില്ല സൂപ്പർ all the best God bless you
All the best
@@jojo-hn4cv നന്ദി
Alappuzhaya nooranad
@@sudhaprasannan1385 നന്ദി
ആദരാഞ്ജലികൾ മോളെ 😢😢
കണ്ണ് കിട്ടിതാ പാവം മോളു ഹോസ്പിറ്റലിലാ ഇപ്പോൾ. അച്ഛനും മരിച്ചു
Enikkum angane thonni
Yes 100% true. God bless her
Enikkum thonni
Enikum thoni
😭yes
നമ്മുടെ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം
Nithin Anand paavangalkku ulla sthanam kurachu vaikum...but its their necessity to bring him here
@@sumeshkumarb27 സത്യം
ഈ മോളുടെ മരണ വാർത്ത ഒരുപാടു സങ്കടം ഉണ്ടാക്കി. ആ കുഞ്ഞു ആത്മാവിന് പ്രണാമം
ഈ പൊന്നുമോളുടെ ജീവനുവേണ്ടി ലോകം ഒന്നടങ്കം പ്രാർത്ഥിക്കുന്നു ഇപ്പോൾ ആ അച്ഛൻ ഇന്ന് ജീവിച്ചിരിക്കുന്നില്ല
Chandana left this world. :(
Aval Marichu enn 3:30 miss you my seat mate😢😢
ചന്ദന കുട്ടിയെ കണ്ടപ്പോൾ ശ്രേയ കുട്ടിയെ പോലെ തോന്നുന്നു
എനർജിക്കു ഒട്ടും കുറവിലലോ മോളു.... ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ ....മിഥുൻ ചേട്ടോ ഇങ്ങള് സൂപ്പറാ......
ചന്ദന മോളെ തകർത്തു... സൂപ്പർ... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
ദേവു ആദരാഞ്ജലികൾ
Devi chandana coming 9:07🥰🥰
ടിനി ടോം തുണി ഉടുത്തത് കണ്ടോ സുന്നത്ത് കല്യാണം കഴിഞ്ഞു കുട്ടികൾ മുണ്ട് യടുത്തത് പോലുണ്ട് 😀😀
🤣
😂😂😂😂
ഈ പൊന്ന് മോള് എല്ലാരേയും വിട്ടു പോയി കുറച്ചു മണിക്കൂറുകർക്കു മുൻപ് 🌹😟
Aano
Ya news kanda njn vannee. E kunjinu enna patyye
Tini ചേട്ടന് തുണി നന്നായി ഉടുത്തൂടെ ഇല്ലെങ്കിൽ പാന്റ് ഇട്ടാൽ പോരെ episode startingl nokkooo...
Ismail Arafath currect
Valare currect
ഇത്രയും കഴിവുള്ള ആ പൊന്നുമോൾ ഇന്ന് രോഗക്കിടക്കയിൽ, അത് കണ്ടു സഹിക്കാൻ വയ്യാതെ ആ അച്ഛൻ ഇന്ന് ആരോടും പറയാതെ ഒരു പോക്കും പോയല്ലോ എന്റെ ഈശ്വരാ.. ഇത് എന്തൊരു വിധിയാണ്!!!😢
ഞാൻ കണ്ടു ആ കുഞ്ഞിനെ കഷ്ട്ടം
ഈശ്വരാ ഇ കുഞ്ഞിനെ ഇങ്ങനെ ഒരു വിധി വേണ്ടായിരുന്നു 😔😔
അച്ഛൻ്റെ ആത്മാവിന് ശാന്തി - മകൾക്ക് സുഖമാവട്ടെ..
ഇതുപോലൊരു എനർജി ഞാൻ ഇന്നു വരെ ഒരു ഡാൻസിനും കണ്ടിട്ടില്ല.....
Pavam mol asugam vegam sugavatts
ഉത്സവം കാണാതെ കമന്റിട്ടവര്‍ ആരൊക്കെ
ടിനിച്ചേട്ടൻ മുണ്ടുടുത്തത് തന്നെ കോമഡി തന്നെ 3:20 ""യാതൊരു ശംഷയോല്ല..""
ഷാജു ചേട്ടനെ ഇഷ്ട്ടം.....
മോളെ സൂപ്പർ ഡാൻസ്
ആ കുഞ്ഞ് മരിച്ചു 😭
ടിനി റ്റോം ഷാജു ഇവരെ പരിചയം ഉണ്ട് മോളുടെ അസുഖം ഭേദം ആകട്ടെ 🙏
ടിനി ചേട്ടൻ ഫാൻസ്... ❤❤❤ സൂപ്പർബ്. കോമഡി ഉത്സവം fill ആവണമെങ്കിൽ ടിനി ബ്രൊ must 😍😍
😍
Molu super super super performance GOD BLESS YOU
😔😔😔Ente nattukari kutti, eppo critical aayitt hospitilized aanu, manovishamathil aa kuttide father hospital nte area il suicide cheyhu.two days aayullu
മോളുടെ അച്ഛൻ മരിച്ചു ആദരാഞ്ജലികൾ മോളു എത്രയും പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു
Spot ഡബ്ബിങ് പൊളിച്ചു 👌👌😍
Get well soon molu 😘🙏🙏🙏
E മോൾ ഇന്ന് ശരീരം അനക്കാൻ വയ്യാതെ ഒരേ കിടപ്പിൽ ആണ് ദേവൂന്റ് അച്ഛൻ സുയിസയിട് ചെയിതു മോളെ തിരിച്ചു കിട്ടത്തില്ല എന്ന് അറിഞ്ഞപോ ah ഷോക്കിൽ അല്മഹതിയ ചെയ്തു 😔😔😔 നിങ്ങളാൽ കഴിയുന്ന സഹായം ah കുടുംബത്തിന് ചെയ്യണം 🙏🙏എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം
ദേവൂട്ടി മോളെ ഉമ്മ 😢♥️😢♥️
Pavam aa achanum, molum inu jeevanode ilalo... Amma thanichayi
*ചേർത്തല സൂര്യ ഫാൻസിന്റെ അഭിമാനം സൂര്യനാരായണന് ആശംസകൾ👌😘😍💪*
Thanks Bro😊❤
പാവം ആ അച്ഛൻ ആത്മഹത്യ ചെയ്തു.... ആ മകൾ വയ്യാതെ കിടക്കുന്നു.....
ദൈവം കൈ വിട്ടു കളഞ്ഞല്ലോ ആ മോളെയും കുടുംബത്തെയും
സൗദി ഉള്ളവർ
66comments ചേർത്തല യുടെ അഭിമാനം സൂര്യനാരയണൻ ഒന്നുപറയന്നില്ല ലാൽ ന്റെ ശബ്ദം കിട്ടു സുപ്പർ all the best
Thanks Bro 😊❤
@@sooryan6017 നന്ദി
ഇന്ന് SAT ആശുപത്രിടാ മുമ്പിൽ കൂടി പോയപ്പോൾ ഈ മോളെയും അച്ഛനായും ഓർത്ത് പോയി.
Hiii
ചന്ദന മോളുടെ പിതാവിന് ആദരാഞ്ജലികൾ ❤❤❤
ചന്ദന മോൾ💔🌹
Pray for devuchandana...😞🙏
She left😢😢😢 condolences dear angel
Qatar ullavr ithil oru like.. 😍 🤗🤗 06rd
Njan abuhamour
@@savithanjarackattu87 okay good njn mansoura
👍
Doha
ആദരാഞ്ജലികൾ 🌹😢 മോളെ
ചന്ദന മോളുടെ ഡാൻസ് അടിപൊളി 😘❤.
ആദരാഞ്ജലികൾ 🌷🌷🌷
ഈ മോള് ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ്
FB യിൽ കാണുന്നത് വയ്യാതെ കിടക്കുന്നതാണ് (1- 02-2022) അപൂർവ്വമായ ഒരു അണുബാധ തലച്ചോറിൽ .
🌹RIP🌹from an old friend of you dear ✨Gone from our sights not from our hearts ✨
Chadana mole I love you chakkare ilove
ടിനി യേട്ടന് മുണ്ടുടുക്കാൻ അറിയില്ല പ്രണ്ട് ഭാഗം താഴ്ന്ന് ബാക്ക് കയറി ഒട്ടും ചേർച്ചയില്ലാ..
ജീൻസ് OK
Ee achan marichu...ee molk endo asugamayittanu polum😭😢. I hope all these movie actors will help this little girl please help her
ഇന്ന് കണ്ട മിമിക്രി കോമ്പിനേശൻ ഉശാറായി എന്റെ നാട്ടുകാരൻ വിനു വിന്റെ മിമിക്രി കാണാൻ കഴിഞ്ഞ ദിൽ നീലഗിരി ക്കാരൻ ആയ ദിൽ അഭിമാനിക്കുന്നു
Iswara ee molkku ee gathi vannallo😥😥😥ivarude santhosham adhigam nal unddayillallo😥😥😥
Comment തൊഴിലാളികൾ like 👇🌷
Ohhh soo sad....🙄 🙄 Aa molda chiri kandittu paavam thonnunnu.. Paavam chettan Rip
പടച്ചോനെ.. ആ മോളുടെ അസുഖം എത്രയും പെട്ടന്ന് ഭേദമാക്കണേ... മോളുടെ അച്ഛനും പോയി 😢പാവം പെട്ടന്ന് ഉള്ള അസുഖം ഷോക്ക് ആയി കാണും... എന്നാലും 😢തിരിച്ചുവരാൻ പറ്റില്ലല്ലോ... sahodara.... ബാക്കി ഉള്ളവരെ പറ്റി ഓർത്തിരുന്നെങ്കിൽ ഒരു നിമിഷം... കാണാൻ പറ്റുന്നില്ല... പ്രോഗ്രാം. ഇപ്പൊ ഈ സന്തോഷം ഇല്ലെന്ന് ഇല്ലെന്ന് ഓർക്കുമ്പോൾ.... പടച്ചോനെ.. എത്ര പെട്ടന്ന് ആണ്.. ഓരോ കുടുംബത്തിന്റെയും സന്തോഷവും സമാധാനാവും നഷ്ട്ടപ്പെടുന്നെ... കാക്കണേ നാഥാ...
Ameen
Ie ponn mol logathod vidaparanjallo 😔 achanum poyi alle
മോളു കലക്കി
ദേവുമോൾ കലക്കി 😍😍✌😍😍
Pavam mol ippo vayyandayi etherem vegham rogham Maatti theatte cheattanum marichu poyi pavam cheachi sahikkanulla shakthi kodukkatte
Flowers fans like here👍
കോഴിക്കോട് നരിക്കുന്നു അല്ല സുരഭിയുടെ നാട് മിഥുൻചേട്ടാ. നരിക്കുനി ആണ്.അതായത് ഞങ്ങളുടെ സന്തോഷ് പണ്ഡിറ്റിന്റെയും നാട്.
AKHIL P MOHAN കോമഡി ഉത്സവം ഫെയിം അഭിലാഷിന്റെ യും നാട് നരിക്കുനി (narikkuni ).... എന്റെയും....
ഹാർവി ഒന്നു പറയന്നില്ല Dj സൂപ്പർ തകർത്തു all the best God bless you
പ്രിയപ്പെട്ടവരേ.
ദേവുവിനെ ഓര്‍മയില്ലേ.
നമ്മുടെ നൂറനാട് പുത്തൻവിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ആത്മവിശ്വാസത്തോടെ ചുവടുവെച്ച് നമ്മളെയൊക്കെ വിസ്മയിപ്പിച്ച ദേവു.
ദേവുവിൻറെ എനര്‍ജിയും, ആത്മവിശ്വാസവുമെല്ലാം
ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്.
തലച്ചോറിലെ കോശങ്ങൾ നശിച്ചു പോകുന്ന ഗുരുതരമായ രോഗാവസ്ഥയിൽ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിലെ വെൻറിലേറ്ററിലാണ് ഇപ്പോൾ ദേവു.
ജീവൻ തിരികെ ലഭിക്കാനെന്ന് ഡോക്ടേഴ്സ് പറഞ്ഞ 10 ശതമാനം സാധ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് അവൾ.
3 ദിവസം കൊണ്ട് ഒരുലക്ഷത്തിലേറെ രൂപയാണ് മരുന്നുകൾക്കും ടെസ്റ്റുകൾക്കും വേണ്ടി മാത്രമായത്.
15000 രൂപ വിലയുള്ള ഇഞ്ചക്ഷൻ നാലെണ്ണമാണ് ഇന്ന് മാത്രം എടുക്കേണ്ടത്.
കൂലിപ്പണിക്കാരായ രക്ഷകർത്താക്കൾ കടം വാങ്ങിയ പണം മുഴുവൻ അവസാനിച്ചിട്ടുണ്ട്.
പ്രിയമുള്ളവരേ.. അടിയന്തരമായ സഹായം ആവശ്യമുണ്ട്.
കഴിയുന്ന സഹായം; എത്ര ചെറുതാണെങ്കിലും, എത്രയും വേഗം അയച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ദേവുവിന്റെ അമ്മയുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നു.
REJITHA J R
3015101009582
CANARA BANK
NOORANAD BRANCH
CNRB0003015
ദേവുവിന്റെ അമ്മയുടെ നമ്പര്‍ 9526520463
ദേവുവിന്റെ കൊച്ചച്ഛന്റെ നമ്പര്‍ 7559045993
ഈ മിടുക്കികുഞ്ഞിന് ജീവിതത്തിലേക്ക് തിരികെ വരാൻ എല്ലാവരും കഴിയുന്നത് പോലെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മോളു അച്ഛന് പ്രണാമം 😭😭
ആദരാഞ്ജലികൾ പോന്നു മോളേ... 🌹🙏
ആദരാഞ്ജലികൾ😢😢😢
മോളെ പ്രാർത്ഥിക്കുന്നു. ദൈവമേ സുഖപ്പെടുത്തണമേ. അച്ഛന് സഹിക്കാൻ ആയില്ലായിരിക്കും. എന്നാലും അങ്ങനെ ചെയ്യാതിരിക്കാൻ തോന്നില്ലല്ലോ
മോൾക്ക് ആദരാജ്ഞലികൾ 🌹🌹🌹💔💔💔💔😢😢😢
ഈ കുഞ്ഞു അതിന്റെ അവസ്ഥ.... ഓ സഹിക്കാൻ വയ്യാ