Comedy Utsavam│Flowers│Ep# 374

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 848

  • @anwaranug7132
    @anwaranug7132 5 ปีที่แล้ว +56

    അവസാനം ശെരിക്കും കണ്ണ്നിറഞ്ഞു...😥
    ആ പൊന്നുമോൾക്ക്‌ ചെയ്ത സഹായത്തിനു എല്ലാവിധ അനഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👍

  • @ishakizzu5391
    @ishakizzu5391 5 ปีที่แล้ว +188

    ദിലീപേട്ടന് നൽകുന്ന സ്നേഹ, ബഹുമാനങ്ങൾ തന്നെ കാണുമ്പോൾ തന്നെ രോമാഞ്ചം കയറുകയാ, l love you flowers team,ദിലീപേട്ടൻ

  • @pravasi6468
    @pravasi6468 5 ปีที่แล้ว +110

    Big fan of rajesh cherthala.. ദിലീപേട്ടൻ ഇഷ്ടം ഇപ്പോഴും മനസിൽ ടെൻഷൻ തോന്നുമ്പോൾ ദിലീപേട്ടന്റെ പഴയ കോമഡി പടങ്ങൾ കാണും മനസ് തുറന്ന് ചിരിക്കും

  • @afsalc.n
    @afsalc.n 5 ปีที่แล้ว +140

    രാജേഷ് ചേർത്തല.., അതൊരു മൊതലാണ്... അസാധ്യ കലാകാരൻ..👌🏻👌🏻👌🏻💖💖 എന്ത് മനോഹരമായാണ് ഇദ്ദേഹം പുല്ലാങ്കുഴൽ വായിക്കുന്നത് ..

    • @veenagovind4984
      @veenagovind4984 5 ปีที่แล้ว +3

      Supra

    • @binualias5793
      @binualias5793 5 ปีที่แล้ว +2

      Super actor

    • @aparna8676
      @aparna8676 5 ปีที่แล้ว +1

      Eganoru cmnt njan nokuarnnu...edheham bhgyavan anu..kettirunnal ellam marakum nammal

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 5 ปีที่แล้ว +106

    Aa flute വായന എത്ര വട്ടം കെട്ടുന്നു എനിക്ക് തന്നെ അറിയില്ല.... ഒത്തിരി ഇഷ്ടം..... നേരത്തെ ഫാൻ ആയിരുന്നു ഞാൻ.... ഇപ്പോ ഒത്തിരി ഇഷ്ടം ആയി.....

    • @Alimankada706
      @Alimankada706 5 ปีที่แล้ว +3

      ഒരു പാട്ഇഷ്ടം ആണ് ദിലീപ്ഏട്ടനെ

  • @baluk743
    @baluk743 5 ปีที่แล้ว +77

    ഞാൻ ആഗ്രഹിച്ച കാര്യം കോമഡി ഉത്സാവം നടത്തി.ദിലീപ് ഏട്ടനെ കൊണ്ടു വന്നതിൽ വളരെ സന്തോഷം

  • @user-nn4ij5fw9j
    @user-nn4ij5fw9j 5 ปีที่แล้ว +283

    അന്നും ഇന്നും എന്നും ജനപ്രിയനോടൊപ്പം

  • @harisaachu2184
    @harisaachu2184 5 ปีที่แล้ว +69

    Dileep yetan always janapriya nadanan.....ur a masterpiece Dileep yetaa.....superb....

  • @jamsheer275
    @jamsheer275 5 ปีที่แล้ว +90

    നിങ്ങളെന്നെ അതിഥി ആയിട്ടാണോ കാണുന്നത് നിങ്ങളുടെ കുടുംബത്തിലെ ഒരംഗം അല്ലെ ഞാനും ദിലീപേട്ടാ ഡയലോഗ് പൊളിച്ചു

  • @yoonusyoonu5746
    @yoonusyoonu5746 5 ปีที่แล้ว +41

    കലാ ലോകത്ത് കല ഇല്ലാത്ത ഞാൻ എന്ത് പറയാനാ
    ദിലീപേട്ടാ ടിനി ചേട്ടാ പ്രജോദേട്ടാ മിഥുൻ ചേട്ടാ

  • @abdulmuhaiminmubi3511
    @abdulmuhaiminmubi3511 5 ปีที่แล้ว +137

    ദിലീപ് ഏട്ടൻ സ്‌പെഷ്യൽ പ്രോഗ്രാം ആയിരുന്നു എല്ലാം ഒരുപാട് ഇഷ്ട്ടയി.....ഇനിയും വരട്ടെ ദിലീപ് ഏട്ടൻ.....💖

  • @ashishsajeev3116
    @ashishsajeev3116 5 ปีที่แล้ว +380

    Comedy utsavam kure nalkk shesham kandavarundoo
    Good

    • @abidsainul765
      @abidsainul765 5 ปีที่แล้ว +1

      Undallooo

    • @wawa22976
      @wawa22976 5 ปีที่แล้ว +2

      നുമ്മ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും 😏

    • @jeevansj007
      @jeevansj007 5 ปีที่แล้ว +3

      നാളിതുവരെ മുടക്കിയിട്ടില്ല

    • @manupappachan7856
      @manupappachan7856 5 ปีที่แล้ว +2

      @@jeevansj007 rigjt

    • @dlsaddict5766
      @dlsaddict5766 5 ปีที่แล้ว

      Undallo

  • @aachu9999
    @aachu9999 5 ปีที่แล้ว +229

    സലീം കുമാർ വോയ്സ് അയ്യോ ഒരു രക്ഷയുമില്ല

  • @anumolanus6372
    @anumolanus6372 5 ปีที่แล้ว +26

    Dileepetta ningal janapriyanayakan thanne annum innum ennum ath adiyile comments vayichal manasilakum,love you dileepetta,superr😘😘😘😘

  • @s.s9811
    @s.s9811 5 ปีที่แล้ว +175

    കൊറേനാളുകൾക്ക് ശേഷം ദിലീപേട്ടന്റെ ചിരിച്ചമുഖം കാണുമ്പോൾ ഒരുപാട് സന്തോഷം 💞💞💞💞😍😍😍

  • @shemeerkhan2517
    @shemeerkhan2517 5 ปีที่แล้ว +120

    നമ്മുടെ മുത്താണ് ദിലീപേട്ടൻ 😘😘😘ആരുടെ മുൻപിലും തല കുനിക്കാത്ത വ്യക്തിത്വം സ്വന്തം കഴിവ് കൊണ്ട് വളർന്നു വന്ന താര സൂര്യൻ love u🥰🥰🥰

    • @aneeshpavithra8484
      @aneeshpavithra8484 3 ปีที่แล้ว

      അതെ ഒരുത്തിയെ ഊമ്പിച്ചു മറ്റൊരുത്തിയെ കെട്ടിയവന്നല്ലേ വ്യക്തിത്തം 🤗🤗കൊള്ളാം

  • @niyascheriyon
    @niyascheriyon 5 ปีที่แล้ว +211

    ദിലീപ് ചേട്ടാ ആര് തളർത്തി നിങ്ങളെ നിങ്ങളെ ഇങ്ങനെ ഉള്ള വേദിയിൽ കാണാതെ പോയപ്പോൾ ആണ് വിഷമം ദിലീപ് ചേട്ടാ മുത്താണ് നിങ്ങൾ 😘

  • @shijakumaran9070
    @shijakumaran9070 5 ปีที่แล้ว +111

    ദിലീപ് ഏട്ടാ love. You. ജനപ്രീയ നടൻ എന്നും ദിലീപ് ഏട്ടൻ തന്നെ ആണ്. മുത്ത് ആണ് ദിലീപ് ഏട്ടൻ

  • @shejingeorge7021
    @shejingeorge7021 5 ปีที่แล้ว +63

    Arokke enthoke paranjalum dileepeten what a positive

  • @arfcreations3989
    @arfcreations3989 5 ปีที่แล้ว +145

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം അതിന്റെ ഗർജ്ജനത്തെക്കാൾ ഭയാനഗരമായിരുന്നു
    Love u ദിലീപേട്ടാ....... 😘😘

    • @user-gh2or6vv7x
      @user-gh2or6vv7x 5 ปีที่แล้ว +1

      പീഡന വീരന്റെ ഗർജനം. അത് മതി

    • @arfcreations3989
      @arfcreations3989 5 ปีที่แล้ว +6

      @@user-gh2or6vv7x നിങ്ങൾ അറിയുന്ന ആരെയെങ്കിലും പീഡിപ്പിച്ചോ?? നിങ്ങൾ അത് കാണുകയും ചെയ്തോ???
      പിന്നെ എന്ത് കണ്ടിട്ടാണ് നിങ്ങൾ അദ്ദേഹത്തെ പീഡന വീരൻ എന്ന് പറഞ്ഞെ??
      അദ്ദേഹം അങ്ങനെ ഒരു ക്രൈം ചെയ്യില്ലെന്നാണ് ഞാനടക്കമുള്ള പലരുടെയും വിശ്വാസം.. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കോടതി അത് തെളിയിച്ചു അദ്ദേഹത്തിന് ശിക്ഷ കൊടുക്കട്ടെ....

    • @user-gh2or6vv7x
      @user-gh2or6vv7x 5 ปีที่แล้ว

      @@arfcreations3989
      അതെ ഞാൻ അറിയുന്ന ആളെ അവൻ ആളെ വിട്ടു പീഡിപ്പിച്ചു. എന്തെ?
      പീഡനം ആരെങ്കിലും കണ്ടാൽ മാത്രമേ പീഡനം ആകൂ?? നല്ല ലോജിക്... ! നാളെ നിന്റെ വീട്ടിലെ ആരെയെങ്കിലും ആരെങ്കിലും പീഡിപ്പിച്ചാലും നേരിട്ട് നീ കണ്ടില്ല എന്ന് പറഞ്ഞു പീഡനവീരനെ നീ സ്‌പോർട് ചെയ്യുമായിരിക്കും അല്ലെ? അതായത് പീഡിപ്പിക്കാൻ വരുന്നവൻ നിന്റെ സമ്മതം മേടിച്ചു ആയിരിക്കും അല്ലെ പീഡിയ്പ്പിക്കുന്നത്?
      ദിലീപിന്റെ അടിവസ്ത്രംവരെ ആരാധനയുടെ പേരിൽ അലക്കി കുടിക്കുന്ന മണ്ടൻ ഫാൻസുകളൊക്കെ എന്തു പറയാൻ .. ! നാളെ ഇവനെ പോലുള്ള നാറികൾ നിന്റെ വേണ്ടപ്പെട്ടവരെ പീഡിപ്പിക്കുമ്പോഴും നീ ഇത് തന്നെ പറയേണം. പീഡന വീരന് സ്‌പോർട് കൊടുക്കണം

    • @arfcreations3989
      @arfcreations3989 5 ปีที่แล้ว +3

      @@user-gh2or6vv7x ഒരു തെളിവുമില്ലാതെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും സമൂഹത്തിൽ മാന്യത ഉള്ള ഒരാളെ കരുവാളിതീർക്കാൻ ചെയ്തതാവില്ലേ ഒരു പെണ്ണിന് മാത്രമല്ല ജീവിതമുള്ളത് ആണിനുമുണ്ട്

    • @imindian415
      @imindian415 4 ปีที่แล้ว

      @@user-gh2or6vv7x poda oole nee kandapole yanallo ninde Kona.....onnu poderka......

  • @prajithprajithedp6849
    @prajithprajithedp6849 5 ปีที่แล้ว +169

    കുറെ നാളുകൾക്ക് ശേഷം കോമഡി ഉത്സവം കണ്ടു' നന്ദി ദിലീവേട്ടാ

  • @entekeralam6720
    @entekeralam6720 5 ปีที่แล้ว +65

    Dilipettan full simple ahanalloo like💕 kann nirannittinalloo full time

  • @riyaschukkan9907
    @riyaschukkan9907 5 ปีที่แล้ว +85

    ദിലീപ് ഏട്ടൻ പറഞ്ഞത് സത്യം
    ആണ് ടെൻഷൻ വന്നാൽ
    കുറച്ചു കൂടുതൽ ആവും

  • @kuttymankarumkutty2802
    @kuttymankarumkutty2802 5 ปีที่แล้ว +33

    രാജേഷ് ...ചേര്‍ത്തല ...ഈ വേദിയില്‍ കാണാന്‍ ആഗ്രഹിച്ച അസാധ്യ കലാകാരന്‍ ...കോമഡിഉത്സവത്തില്‍ വന്ന ദിലീപേട്ടന് ..അര്‍ഹിക്കുന്ന ആദരം ...ദിലീപേട്ടനും രാജേഷ് ചേര്‍ത്തലക്കും....പ്രാര്‍ത്ഥനകള്‍ ...ആശംസകള്‍

    • @shibuchackochan386
      @shibuchackochan386 4 ปีที่แล้ว

      രാജേഷ് ചേർത്തല അഭിനന്ദനങ്ങൾ, പൂനിലാമഴ പെയ്തിറങ്ങിയ അനുഭവം ഈ വേദിയിൽ കൊണ്ടുവന്ന നല്ല കലാകാരൻ

  • @akhilajohn4
    @akhilajohn4 5 ปีที่แล้ว +45

    Dilepetanta എപ്പിസോഡ് പൊളിച്ചു. ഹാപ്പി. ദിലീപ് നിങ്ങക്ക് കോമഡി ulasavathinta ആദരം. ലൗ യൂ dhileepyetta പൊളിച്ചു

  • @ashikpm5485
    @ashikpm5485 5 ปีที่แล้ว +6

    dileepettan ellam oorthedukkunna pole endho oru ishtam aa mukath nokkumbol

  • @rejithathottathil4850
    @rejithathottathil4850 5 ปีที่แล้ว +61

    Salim Kumar voice Powlichu...wowww

  • @vikramaadhithyan2672
    @vikramaadhithyan2672 5 ปีที่แล้ว +2

    Dilipettane kond vannatil orupad thanks team comedy ulsavam..

  • @avinasaseeja
    @avinasaseeja 5 ปีที่แล้ว +69

    ദിലീപ്‌ വന്നപ്പൊ ശരിക്കും കോമഡി ഉത്സവം ഗംഭീരമായി ഇനി മമ്മൂക്കയും ലാലേട്ടനും കൂടി ഈ വേദിയിൽ വരണം എന്നാഗ്രഹിക്കുന്നു
    അദിപൊലി ദിലീപ് 😍😍😍😍😍😍

  • @shejingeorge7021
    @shejingeorge7021 5 ปีที่แล้ว +33

    ദിലിപേട്ടൻ simplicity

  • @computerbest3108
    @computerbest3108 5 ปีที่แล้ว +39

    I recspected Mr. Dileep.. and i like u very much😍😍

  • @nasarmp
    @nasarmp 5 ปีที่แล้ว +169

    *കുറെ കാലത്തിനു ശേഷം കോമഡി ഉത്സവം 2 എപ്പിസോഡുകൾ കണ്ടു...* *(ദിലീപേട്ടൻ കാരണം )*

  • @chirakkyalsreehari8557
    @chirakkyalsreehari8557 5 ปีที่แล้ว +14

    Kalakkan episode 👌
    Flm Ennale Kandu.. Good movie 👏
    Dileepettan and sidhique ikka 👌👌👌

  • @faruuu7030
    @faruuu7030 5 ปีที่แล้ว +111

    ചങ്കല്ല ചങ്കിടിപ്പാ നമ്മളെ ദിലീപേട്ടൻ...😍😍😍.. മുഹബ്ബത്താ മുത്തിനോട്... ലവ് uuuu ദിലീപെട്ട

  • @veekaay1
    @veekaay1 5 ปีที่แล้ว +80

    ദിലീപിനെ കോമഡി ഉത്സവത്തിൽക്കണ്ട സന്തോഷം....
    രാജേഷിനെ കണ്ടതിൽ അതിലേറെ സന്തോഷം... പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരാസ്യ കഴിഞ്ഞാൽ... പ്രവീൺ ഗോഡ്‌ഖിണ്ടി യാണ് എന്റെ കണ്ണിൽ ജനപ്രിയ പുല്ലാങ്കുഴൽ വിദ്വാൻ..... അദ്ദേഹത്തോടൊപ്പം തന്നെ ഞാൻ ഇഷ്ടപ്പെടുന്ന പുല്ലാങ്കുഴൽ കലാകാരനാണ് രാജേഷ് ചേർത്തല.... കോമഡി ഉത്സവത്തിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...

  • @imphotep0065
    @imphotep0065 5 ปีที่แล้ว +11

    കുഞ്ഞു മോൾക്ക്‌ കേൾവി ശക്തി കിട്ടിയതിൽ അതിയായ സന്തോഷം

  • @ssssssss1244
    @ssssssss1244 5 ปีที่แล้ว +14

    Orupaad ishtaaayi dileebetan ulla 2 episodesum😍😍 yenikk dileebetane orupaad ishtaaaa😍😍😍😍👌👌👌👌👌👏👏👏👏👍👍👍👍😍😍😍

  • @renjuchandran828
    @renjuchandran828 5 ปีที่แล้ว +16

    ജനപ്രിയ നായകൻ......

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +7

    ...ദിലീപേട്ടൻ വന്നത് കൊണ്ട് വീണ്ടും നമ്മൾ കാണാൻ കൊതിക്കുന്ന അനുകരണങ്ങൾ കാണാൻ കഴിഞ്ഞു.....ശരത് ശശിധരന്റെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..

  • @sideektvm3335
    @sideektvm3335 5 ปีที่แล้ว +515

    ദിലീപ് ഏട്ടൻ വന്നല്ലോ..... ഇനി ലാലേട്ടനെയും, മമ്മൂക്കയെയും, കൊണ്ടുവരുമെന്ന് ഉറപ്പുള്ള എല്ലാപേരും ലൈക്‌ അടിക്ക്

    • @nishasadiqyachu2155
      @nishasadiqyachu2155 5 ปีที่แล้ว +8

      Lalettan varanm

    • @nintethantha9437
      @nintethantha9437 5 ปีที่แล้ว +3

      Dq varanam ..

    • @nintethantha9437
      @nintethantha9437 5 ปีที่แล้ว +2

      Pulli velya aal aayi poi bollly tolly wood so varillarkum...

    • @shanubtk
      @shanubtk 5 ปีที่แล้ว +9

      താല്പര്യമില്ല വലിയ വലിയ ഹീറോസ് വരുന്നതിനകളും എനിക്ക് ഇഷ്ടം ചെറിയ കലാകാർ ആണ് ..... ദിലീപേട്ടൻ തകർത്തു Like Comment & Viewers എല്ലാം കൂടുതൽ ആണ്

    • @vaishurock1989
      @vaishurock1989 5 ปีที่แล้ว

      Lalettan $mammokka varanam

  • @renjuramachandran4698
    @renjuramachandran4698 5 ปีที่แล้ว +138

    ഈ ദിലീപ് ഏട്ടന് എന്തൊരു ലുക്ക്‌ ആണ് കാണാൻ... ലവ് യു ദിലീപേട്ട

    • @aneeshpavithra8484
      @aneeshpavithra8484 3 ปีที่แล้ว

      നിങ്ങൾക്കു കാഴ്ച ഇല്ലേ 🤔

    • @pmdkomban5964
      @pmdkomban5964 3 ปีที่แล้ว

      @@aneeshpavithra8484 ?

  • @crazyfishing259
    @crazyfishing259 5 ปีที่แล้ว +9

    കോമഡിഉത്സവത്തിൽ ഏറ്റവുംകൂടുതൽ ആസ്വദിച്ചു കണ്ട രണ്ട് എപിസോഡ്സ് താങ്ക്യു കോമടിയുത്സവം ടീം i Love comadi ulsavam 😍

  • @hisstory7412
    @hisstory7412 5 ปีที่แล้ว +41

    Igere entho orupad ishtam an
    .....I love u dileep etta

  • @rincysunil4346
    @rincysunil4346 5 ปีที่แล้ว +432

    പ്രതിസന്ധികളെ എങ്ങനെ ചങ്കൂറ്റത്തോടെ നേരിടണമെന്ന് എല്ലാ പുരുഷന്മാരും ദിലീപിനെ കണ്ടു പഠിക്കണം.

    • @jaisaltthuruvayil2054
      @jaisaltthuruvayil2054 5 ปีที่แล้ว +9

      അതെ..!

    • @smssahad222
      @smssahad222 5 ปีที่แล้ว +10

      എല്ലാ മനുഷ്യരും

    • @shakirshakir5107
      @shakirshakir5107 5 ปีที่แล้ว +4

      Yes orupad kandu padikanam

    • @sabah7918
      @sabah7918 5 ปีที่แล้ว +2

      Sathyam

    • @nasarmp
      @nasarmp 5 ปีที่แล้ว +14

      *ഇത്രയും പ്രതിസന്ധികളെ അതിജീവിച്ചു തിരിച്ചു വന്ന ഒരാളും ഉണ്ടാവില്ല ഈ ലോകത്ത്*

  • @riswanaashkar2784
    @riswanaashkar2784 5 ปีที่แล้ว +469

    ദിലീപ് ഏട്ടനെ ഇഷ്ടപ്പെടുന്ന😍😍😍 എല്ലാവരും ഇവിടെ ലൈക് 👍👍👍👍👍👍👍👍

  • @MrsRafi-jb2np
    @MrsRafi-jb2np 5 ปีที่แล้ว +13

    Kidilan episode dileepetta nighal muthanu arokke adichamarthiyalum njaghalde ettan janapriyanayakanayi thanne undakum
    kodadhi samaksham kidilan movie anu 2019 le dileepettate first hitt
    all the best dileepetta

  • @najahequality6715
    @najahequality6715 5 ปีที่แล้ว +132

    No words
    onnum parayaanilla , super episode 👌👌👌👌👌👌
    Dileepettan ishtam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘

  • @louie4437
    @louie4437 5 ปีที่แล้ว +12

    Enthokke problems undelum chirikkan kazhiyunnathanu vijayam....shathrukkal polum thalathazhthum ....big salute dileepettan...episode kazhinjappozha arinjathu audience aryabhatta collegil ninnanennu...proud moment...njanum guruvayoorkkarana...

  • @farhathfasnas2488
    @farhathfasnas2488 5 ปีที่แล้ว +2

    dileepettaa ......love u...
    flut vayicha chettn adipoli prfrmnce

  • @jinsa.y946
    @jinsa.y946 5 ปีที่แล้ว +39

    Dileepetane kond vannathil orupad santhosham ...love u dileepetta 😘😘😘

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +151

    ബാലൻ വക്കീൽ.. 2019ലെ ആദ്യ സൂപ്പർ ഹിറ്റിലേക്ക്...! ജനപ്രിയ നായകൻ.. വീണ്ടും: !

    • @Jaleeeel
      @Jaleeeel 5 ปีที่แล้ว +2

      Abdul Vahab bro Kumbalangi & Vijay super aanu aadhyathe hitukal

  • @pradeeppradeepyco6597
    @pradeeppradeepyco6597 5 ปีที่แล้ว +14

    enta like director midhilaj ikkakku dileep ettana konduvannathinu wish you all the best

  • @paulyrappai222
    @paulyrappai222 5 ปีที่แล้ว +102

    ദിലീപ് ഏട്ടനെ ഒരു മലയാളിക്കും മറക്കുവാൻ പറ്റുക ഇല്ല

  • @haseenamusthafa2911
    @haseenamusthafa2911 5 ปีที่แล้ว +10

    Hi dileepetta
    enikum othiri ishta dileepettane

  • @manojpariyangade8856
    @manojpariyangade8856 5 ปีที่แล้ว +11

    Dilipettan thanneyanu cinima intustryil innum hero ennu ee randu eppisod vazhi theliyichirikkunnu... Ellavarum kalakki...

  • @ARUNSAGAR2255
    @ARUNSAGAR2255 5 ปีที่แล้ว +22

    *എപ്പിസോഡ് കണ്ടിട്ട് തീരരുതേ എന്നാഗ്രഹിച്ചവര്‍ ആരൊക്കെ*

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +21

    ചേർത്തലയുടെ അഭിമാനം രാജേഷ് മോനെ നിന്റെ ഫ്യൂട്ട് വായന ഒന്നുപറയന്നില്ല തകർത്തു സുപ്പർ all the best God bless you

  • @archanamohandas6277
    @archanamohandas6277 5 ปีที่แล้ว +16

    ഈ പ്രോഗ്രാം വളരെ നന്നായിരുന്നു.. പ്രത്യേകിച്ച് ദിലീപിന്റെ സാനിധ്യം.. ഈശ്വര സ്പർശം ലഭിച്ച കുറെ കലാകാരൻമാർ..വിശേഷിച്ചു ചേർത്തല രാജേഷ് 👌👏👏👏👏

  • @nishadkunnappallialikkal9793
    @nishadkunnappallialikkal9793 4 ปีที่แล้ว +2

    Dileepetante munbil tini chettante oru elimaaa 😍😍😍😍😍

  • @muhammedsajad7900
    @muhammedsajad7900 5 ปีที่แล้ว +4

    Deleep ettan nte voice ishtamullavar ലൈക്‌ plz

  • @paathuziya5904
    @paathuziya5904 5 ปีที่แล้ว +31

    Dilepetttaaaaaaa love u

  • @sreekumarsreekuttan9968
    @sreekumarsreekuttan9968 5 ปีที่แล้ว +11

    ഒരുപാട് ആഗ്രഹിച്ച ചേട്ടനാണ് രാജേഷ് എത്ര നന്നിപറഞ്ഞാലും മതിയാവില്ല ചാനലിന്

  • @nasarmp
    @nasarmp 5 ปีที่แล้ว +72

    *ഇത്രയും പ്രതിസന്ധികളെ അതിജീവിച്ചു തിരിച്ചു വന്ന ഒരാളും ഉണ്ടാവില്ല ഈ ലോകത്ത്(ദിലീപ് ഇഷ്ട്ടം )*

    • @rafeeqmalur3070
      @rafeeqmalur3070 5 ปีที่แล้ว

      Prathisandhiakashathunniranghivannathalla

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 5 ปีที่แล้ว +4

      Paavam dileepetan ethra kadinamaya pareekshanathiloodeya kadannu poyath.daivam dileepetane e lime lightil thanny ellarum munnil nivarnnu nilkkan ethichillee athu mathi dilepetaaaa luv yuuuuuiuuuu

  • @fathimahiba1140
    @fathimahiba1140 4 ปีที่แล้ว +3

    ദിലീപ്. നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ്. അത്രക് ഭംഗി ആണ് നിങ്ങളുടെ അഭിനയം

  • @neethuvijayan4095
    @neethuvijayan4095 5 ปีที่แล้ว +147

    എന്തൊക്കെ വിവാദം ഒക്കെ പറഞ്ഞാലും ...ദിലിപ് ഏട്ടന്‍ വെറും മാസ് അല്ല മരണ മാസ് അന്നു..

  • @shebi8615
    @shebi8615 5 ปีที่แล้ว +17

    ദിലീപേട്ടൻ ഇഷ്ടം 😍😘 ചിരി 😍👌

  • @udayasankartk5727
    @udayasankartk5727 4 ปีที่แล้ว +2

    ലാലേട്ടനെ ഉത്സവത്തിൽ കൊണ്ട് വരണം ല്ലേ ഒരു ലൈക് ഹയ്യോ ആ കോമഡി പറക്കും തളികയിൽ ഹെന്റമോ ഒന്നും പറയാനില്ല 😁😁

  • @shibilrehman9576
    @shibilrehman9576 5 ปีที่แล้ว +19

    അന്നും ഇന്നും എന്നും ദിലീപേട്ടനൊപ്പം ...

  • @anuss5793
    @anuss5793 5 ปีที่แล้ว +5

    Dileepettan istam orupad😍😍😍😍💕💕💕

  • @faisalmla2967
    @faisalmla2967 5 ปีที่แล้ว +6

    Aduthath biju menone kondu vrumo

  • @manimani-gz4lr
    @manimani-gz4lr 5 ปีที่แล้ว +47

    എന്റെ രാജേഷെട്ടാ വാക്കുകൾ ഇല്ല പറയാൻ അത്രയും മനോഹരം

  • @mohammedbilalea5529
    @mohammedbilalea5529 3 ปีที่แล้ว +3

    മെസ്സിയും റൊണാൾഡോയുമെല്ലാം തോൽ‌വിയിൽ നിന്ന് വിജയത്തിലേക്ക് മുന്നേറിയ പോലെയാണ് ഞങ്ങളുടെ ദിലീപേട്ടൻ 💞💞💞💞💋💋💋പ്രതിസന്ധികളെ മറികടക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം 🔥🔥🔥🔥💋💋💋💞💞💞💞😍😍😍💥💥💥

  • @nasiyaaashim9502
    @nasiyaaashim9502 5 ปีที่แล้ว +5

    Hi ,dhileep eeatta,veendum oru stage showl vannadhinu bhayankara santhoshamm.pinne comedy ulsavam vedhiyil ethram alukale konduvarunnadh vijayikkunnund,ee episod kure enjoy cheydhu,but chila samayath orupad feel cheydhu

  • @chenthamarakshanv9112
    @chenthamarakshanv9112 5 ปีที่แล้ว +10

    സ്നേഹപൂർവ്വംദിലീപ് ഏട്ടൻ

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +268

    രാജേഷ്‌ ഏട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട് ഒന്നു ലൈക്ക് അടിക്

    • @user-ws7vy4ql2y
      @user-ws7vy4ql2y 5 ปีที่แล้ว +3

      Ramsheed Mc ജീവനാ രാജേഷേട്ടൻ

    • @ramsheedmc3110
      @ramsheedmc3110 5 ปีที่แล้ว +1

      @@user-ws7vy4ql2y👍

    • @richumanu1885
      @richumanu1885 5 ปีที่แล้ว +2

      നല്ല കലാകാരൻ

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +4

    ശരത്തും ഫാമിലിയും അടിച്ചുതകർത്തു സൂപ്പർ ...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ...

  • @favasputhenveetil1832
    @favasputhenveetil1832 5 ปีที่แล้ว +9

    നമ്മുടെ കോമഡി ഉത്സവത്തിനു കോട്ടം തട്ടരുത് ഒരുപാട് പാവങ്ങളുടെ പ്രതീക്ഷ ആണ് ഓൾ സപ്പോർട്ട്

  • @vinudammam2161
    @vinudammam2161 5 ปีที่แล้ว +47

    ദിലീപ് ഏട്ടൻ ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @AnilKumar-tb8bw
      @AnilKumar-tb8bw 3 ปีที่แล้ว

      Seee o😄😭🙂😀😃😃😃😃😙😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃🤗🤗😭😭😭😭😭🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🙂🙂

  • @dileeps9385
    @dileeps9385 5 ปีที่แล้ว +7

    Wow super Dileep ettante 2episodum super polichu midhun chettanum ellavarum powlichu super hits episodes

  • @subashsubash8966
    @subashsubash8966 5 ปีที่แล้ว +2

    Ettan ishttam

  • @binnyjacob267
    @binnyjacob267 5 ปีที่แล้ว +3

    my son has seen CID Moosa thousands of times when he was a kid, he is 16 today, He is still happy to watch it. Dileep was and is his ever time favorite !!!!

  • @shanifshanu9746
    @shanifshanu9746 5 ปีที่แล้ว +3

    Dileepetta I am really excited because I want one ambition when I have a just spent with you...

  • @dqdq8599
    @dqdq8599 5 ปีที่แล้ว +27

    Dileepettan super😍😍

  • @sharafumj7065
    @sharafumj7065 5 ปีที่แล้ว +225

    ദിലീപ് ഫാൻസ് ഇവിടെ ലൈക്ക്

    • @halaflip
      @halaflip 3 ปีที่แล้ว

      ❤💔

  • @sujaanoop3856
    @sujaanoop3856 5 ปีที่แล้ว +4

    dhileepetta love you .song padiyathu👌👌👌👌👌👌👌👌👌👍👏

  • @jabiptb9728
    @jabiptb9728 5 ปีที่แล้ว +24

    സഹജീവികളെ കൂടെ സഹായിക്കാനുള്ള മനസ്സ് അതാണ് കോമഡി ഉത്സവത്തിനെ വേറിട്ട് നിറുത്തുന്നു ഇതിനുപിന്നിലുള്ള എല്ലാവർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ

  • @vpscombony5781
    @vpscombony5781 5 ปีที่แล้ว +5

    രാജേഷ് ചേർത്തല ഇങ്ങൾ വേറെ ലെവൽ ആണ്

  • @user-sr3cc6lg4x
    @user-sr3cc6lg4x 5 ปีที่แล้ว +5

    ദിലീപേട്ടൻ fans like here

  • @AkhilPisharody
    @AkhilPisharody 5 ปีที่แล้ว +13

    13:30 Enda Mimicry! Perfect Salim Kumar immitation!!!

  • @ashishsajeev3116
    @ashishsajeev3116 5 ปีที่แล้ว +90

    Dileepetta love you

  • @കൊറോണമീഡിയ
    @കൊറോണമീഡിയ 5 ปีที่แล้ว +2

    ആ ഫ്ലൂട് വായിച്ചയാൾ സത്യത്തിൽ നെട്ടടിച് കളഞ്ഞു സമ്മതിക്കണം ഇത്തരം കല പ്രതിഭകളെ ആശംസകൾ

  • @sabeerbavode4217
    @sabeerbavode4217 5 ปีที่แล้ว +19

    Dileepetta💖💖💖

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +4

    Dhileepettanum Rajesh cherthalayum ith polich 👌👌👌👌👌👌👌👌👌👌👌👌👌

  • @muhammedmusthafa5316
    @muhammedmusthafa5316 5 ปีที่แล้ว +11

    Pwoli episode in presence of Dileep ettan 😍😍

  • @papzpapz3505
    @papzpapz3505 5 ปีที่แล้ว +4

    Dileepettane veendum veendum engane kaananam ennund....thanku flowers

  • @hisstory7412
    @hisstory7412 5 ปีที่แล้ว +21

    Dileep ettan vannu smart ayi

  • @Reels_Maker_Kid
    @Reels_Maker_Kid 5 ปีที่แล้ว +3

    Vijay annan voice cheytha pramod brokku ente vaka oru big salute brooo 😘
    Vfc

  • @jancyjoseph4311
    @jancyjoseph4311 5 ปีที่แล้ว +16

    Dileepetaa .... Love youuu

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 5 ปีที่แล้ว +20

    Came hr only for janapriyanayakan 😘

  • @lijithc.m7364
    @lijithc.m7364 5 ปีที่แล้ว +11

    Dileepettan 😍😍😍😍