മരണശേഷം ജീവിതം ഉണ്ടു് എന്നുള്ള അറിവ് ഭഗവത് ഗീതയിലും മറ്റു വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ടു് സത്ക്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഇതിൽ സംശയം വരാനിടയില്ല എങ്ങനെയെങ്കിലും സുഖിച്ച് മറ്റുള്ളവരെ പീഠിപ്പിച്ച് ജീവിക്കുന്നവർക്ക് ആലോചിക്കാൻ പോലും പറ്റില്ല ഒരു ആത്മീയ ഗുരു വെറും വാക്ക് പറയാറില്ല കേൾക്കാനും കാണാനും പറ്റിയത് ഭാഗ്യമാണ് എന്ന ബോധം ഉണ്ടായാൽ രക്ഷനേടാം
സത്യം. ഇദ്ദേഹം എല്ലാവരെയും സുഗിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമം നടത്തുന്നു. സത്യം സത്യമായി തന്നെ പറയണം. തെറ്റിനെ തെറ്റെന്നു പറയാനുള്ള ആർജ്ജവം കാണിക്കിന്നില്ല. പകരം. സുഖിപ്പിക്കുന്നു. ഇദ്ദേഹം.
ഇസ്ലാമിന്റെ ജീവിത ചര്യ അവരുടെ പ്രവാചകൻ സ്വന്തം ജീവിതത്തിൽ പകർത്തി അനുയായികളെ കാണിച്ചു കൊടുത്തതാണ്. അയാൾ ജീവിച്ച അതെ പ്രകാരം തന്നെ തന്റെ അനുയായികളും ഈ ലോകത്തുള്ള സർവരും അനുവതിച്ചു പോരേണ്ടതാണെന്നും അയാൾ ജീവിതത്തിൽ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാളുടെ ചര്യ അതേപടി അനുസരിക്കുന്നവർക്കു മാത്രമാണ് സ്വർഗ്ഗവും ഹൂറിണികളും മറ്റും. സ്വർഗത്തെ പറ്റി അതി വിപുലമായ. വിവരണം ഖുറാനിൽ തന്നെയുണ്ട് താങ്കൾ പറയുന്ന സ്വർഗവുമായി. ഖുറാനിലെ സ്വർഗത്തിനി യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ ഖുറാനിലെ ദ്ദർശനങ്ങൾ ലോകത്തിനു നാശം മാത്രമേ ഉണ്ടാക്കുകയുള്ളു. ഉണ്ടാക്കിയിട്ടുള്ളു. ഉണക്കി കൊണ്ടിരിക്കുന്നതും. താങ്കൾ എത്രതന്നെ വെളുപ്പിച്ചാലും വെളുക്കില്ല. നന്മനിറഞ്ഞ. ദർശനങ്ങൾ ഉള്ള മതങ്ങളിൽ ബുദ്ധ ജൈന മതങ്ങൾ സനാതന ധർമം ഇവയൊക്കെ പറയാം അതിലെ നന്മകൾ. ഒരു ആ വിഭാഗത്തിൽ ജനതയെ ആക്രമ കാരികളോ അന്യന്റേത് കയ്യടക്കുകയോ ചെയ്യാതിരുന്നത്. ഉദാഹരണം ഭാരതം തന്നെ ഇന്നുവരെ ഒരു വിദേശ രാജ്യത്തെയോ ആക്രമിക്കികയോ അവിടെയുള്ള ജനതയെ വംശ നാശം വരുത്തുകയോ അവരുടെ സമ്പാദ്യങ്ങൾ കവർന്നെടുക്കുകയോ അവരുടേതായ സംസ്കാരത്തെ നശിപ്പിക്കുകയോ ചെയ്തില്ല. എന്നാലോ ഇവിടേയ്ക്ക് വന്നവരെ സ്വീകരിക്കുകയും അവരുടെ മതത്തെപ്പോളും ഉൾകൊള്ളികയും ചെയ്തു. ഇതിൽ താങ്കൾ പറയുന്നു എല്ലാ മതത്തിലെയും ദർശനങ്ങൾ ഒന്നാണെന്നു. ഒരിക്കലും അല്ല.
ആരേയും സുഖിപ്പിച്ച് അധികകാലം ജീവിക്കാൻ ആർക്കും സാധിക്കുകയില്ല നമ്മുടെ കണ്ണൂ കൊണ്ടു് നന്മയും തിന്മയും കാണുവാനുള്ള ഭാഗ്യം നമ്മുക്കുണ്ടായാൽ നമ്മുടെ ജന്മോദ്ദേശം സഫലികരിക്കും എല്ലാപേരേയും ഒരേ കണ്ണു കൊണ്ടു് കാണരുത്
മരണശേഷം എന്തു സംഭവിക്കുന്നു എന്ന് എനിക്കറിയണ൦എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയു ക എൻറെ ആത്മാവിൻറെ പ്രതിരൂപം മറ്റു ശരീരത്തിൽ എൻറെ ആത്മാവിനെ പ്രതിരൂപം എനിക്കത് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു
I'm not saying there is no life after death. There is no doubt about it but I don't think it is still an explanation of the specific dimensions. You had spoken about the movie Inception in one of your earlier videos. There is an attempt at explaining 5D or 5th dimension in the movie Interstellar by the same director. 5D itself was too much for my brain to understand.
അതുകൊണ്ടുതന്നെയാണ് പറയുന്നത് ചിന്തക്ക് അതീതമാണിതെല്ലാം എന്ന്.... ഓരോ വ്യക്തിയും അനുഭവിച്ചറിയണം. അപ്പോൾ കൺഫ്യുഷൻ ഇല്ലാതാകും. ഈ ഡൈമൻഷൻപോലെ സത്യമാണ് മാറ്റ് ഡൈമൻഷൻസും.
Your compassion for all the living beings is truly appreciated and admired. As of now I don't want to give up non vegetarian food. I will though one-day present myself in front of you at least to say Hi.
Where is death ? there is no death, there is only life and life alone. you only transcend from one dimension to another dimension - isn't it. Guruji please explain types of transcending in your next video. So every body understand better. Also explain complicated memory you never explained that as well one separate video on this and how to transcend Complicated memory
Sir... അപ്പോള് അന്യഗ്രഹ ജീവികൾ ഉണ്ടോ?..നമ്മൾ സൂഷ്മശരീരത്തിൽ ആയിരിക്കുമ്പോൾ മറ്റൊരു ആത്മാവിനെ നമുക്ക് കാണാൻ പറ്റുമോ?..ഈ മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യം എന്താണ്
സനാതന ധർമമ ത്തിൽ ഈ പ്രപഞ്ചത്തിലുളളസകലതിനേയും പററി പ്രതിപാതിച്ചിട്ടു ണ്ട്. എന്ത് കൊണ്ട് മനുഷ്യ ന് മരണ ശേഷം സ്വർഗ്ഗത്തിൽ ഒരു ജീവിതം ഉണ്ട് എന്ന് പറഞ്ഞില്ല. അങ്ങിനെ ഒരു സ്വർഗ്ഗം വും ഒരുജീവിതവും ഇല്ല എന്ന് ഗൃഷീശ്വരന്മാർക്ക് അറിയാമായിരുന്ന അത് കൊണ്ടാണ് അതിനെക്കുറിച്ച് പറയാതിരുന്നത്. ശ്രീക്റഷണൻ ഭഗവത് ഗീത യിൽ പറഞ്ഞതാണ് യഥാര്‍ത്ഥ സത്യം മനുഷ്യ ൻ മരിച്ചാല്‍ അവന്റെ ആത്മാ വ് പുതുതായി ഒരു ശരീരത്തില്‍ പ്രവേശിക്കുന്നു. അത് മനുഷ്യനാകാം മ്റ്ഗ മാകാം. ശരീരം എന്ന ത്. ആത്മാവിന്റെ വസ്ത്രം. പോലെയാണ്. വസ്ത്രം ചീത്തയാകുബൊൾ ആത്മാവ് വേറെ ശരീരത്തില്‍ പ്രവേശിക്കുന്നുഅതാണ് പുനർ ജന്മം.
ജീവിത കാലഘട്ടത്തിൽ മരിക്കേണ്ടത് ആർത്തി അഹങ്കാരം കിട്ടുന്നതിൽ തൃപ്തി ഇല്ലായ്മ മോഹങ്ങൾ സങ്കൽപ്പങ്ങളും സ്വന്തം ശരീരത്തിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ ആത്മീയത അറിയാൻ പറ്റു ഞാൻ ചെയ്ത കൃഷിയിടത്തിൽ മൂല്യം മനസ്സിലാക്കി കൃഷി ചെയ്യുമ്പോൾ മാത്രമേ സ്വയത്തിൽ അറിയാൻ പറ്റു
ഓരോ കർമ്മവും ശൂന്യമായതിനോടുളള വിധേയത്വമാണെങ്കിൽ മുൻധാരണകളൊക്കെ തന്നെ അസ്ഥാനത്താണ്, മുൻ ധാരണയെ മറന്നുള്ള കർമ്മം എന്താണോ അതുമാത്രമാണ് യഥാർത്ത ഞാൻ, അതിനു മുൻമ്പും പിൻമ്പും നമ്മൾ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന അനുഭവങ്ങളൊക്കെ തന്നെ "ധാരണയെ" മുന്നിൽ നിർത്തിയുള്ളതാണ്....,
@@THASMAITRUST എന്റെ ജീവിതത്തിന്റെ കർമ്മങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്നു . എന്നെ സ്നേഹിച്ചിരുന്നവരെല്ലാം എന്നെന്നേക്കും വിട്ട് പോയി ഇപ്പോൾ ഒറ്റയ്ക്കായി . കണ്മുന്നിലുള്ളത് കപടലോകവും സ്വാർഥമനുഷ്യരും .
ഒന്നും മനസിലാക്കാതെ വെറുതെ വിമർശിക്കുന്നവർ ആദ്യം,എല്ലാ ആഴ്ചയിലും നടക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ ക്ലാസുകൾ അറ്റൻഡ് ചെയ്യുക ....കാര്യങ്ങൾ മനസിലാക്കി വിമർശിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടേക്കാം...
മരണ ശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഈ ഭൂമിയിൽ തന്നെ വീണ്ടും മനുഷ്യനായോ അല്ലെങ്കിൽ പക്ഷി മൃഗവൃക്ഷാ ദികളിൽ ഏതെങ്കിലുമായി ട്ട് പുനർജനി ക്കും. ഗരുഡ പുരാണം തുടങ്ങിയ ഉടായിപ്പ് പുസ്തകങ്ങൾ അടിസ്ഥാന രഹിത മാണ്.
ആര്‍ക്കും ഒരു സംശയവും തോന്നില്ല.നല്ല ഒന്നാന്തരം തട്ടിപ്പ്.. ഹൗ മരണാന്തരം എഴുനേറ്റു വന്ന വ്യക്തിയാണെന്ന് തോന്നിപ്പോകും.. ആത്മീയത എന്നാല്‍ ഒരു ഇല്യൂഷന്‍ മാത്രമാണ്.. മരണശേഷം എന്ത് ? എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. ഉറങ്ങുമ്പോള്‍ നാം എവിടെയാണ് ? അത്രയേയുള്ളൂ മരണവും.. ദീര്‍ഘമായ ഒരു ഉറക്കമാണ് മരണം.. പ്രാണന്‍( ജീവന്‍) അന്തരീക്ഷത്തിലെ ഒരു ഊര്‍ജ്ജാവസ്ഥയാണ്. ശരീരം വിട്ട് പുറത്തുപോകുന്ന ജീവോര്‍ജ്ജം അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അത് വീണ്ടും മറ്റൊരു ജീവിയായി ജനിക്കുന്നു. അതാണ് പുനര്‍ജന്മ സിദ്ധാന്തം.. അവിടെ നമ്മുടെ കര്‍മ്മ ഫലങ്ങള്‍ക്കനുസരിച്ച് ആ പ്രാണന്‍റെ ഊര്‍ജ്ജാവസ്ഥയിലുള്ള വെത്യാസത്തിനനുസരിച്ച് ജീവോര്‍ജ്ജത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ജീവിയുടെ പ്രകൃതത്തില്‍ വരുന്ന മാറ്റമാണ് സ്വര്‍ഗ്ഗ നരകങ്ങളായി മതഗ്രന്ഥങ്ങളില്‍ പറയുന്നത്.. ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്.. പ്രപഞ്ചം പൂര്‍ണ്ണമാണ്. അതിലേക്ക് ഇനി യാതൊന്നും കൂട്ടി ചേര്‍ക്കാനുമില്ല.. ഉള്ളതൊന്നും ഒഴിവാക്കാനുമില്ല.. ഒരു റീസൈക്ളിങ്ങ് പ്രോസസ് ആണത്.. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകൂന്നു എന്നപോലെ ഓരോ ജീവജാലങ്ങളും നശിക്കുകയും അതിലെ പ്രാണ ജീവ ഊര്‍ജ്ജം പരിണമിച്ച് മറ്റു പല ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.. അത്രയേയുള്ളൂ.. മരണം ഒരു അവസാനമല്ല. പുതിയൊരു തുടക്കം മാത്രം..😊
മുകളിൽ പറഞ്ഞത് താങ്കൾ അനുഭവിച്ചിട്ടുണ്ടോ? എവിടെ നിന്നോ കേട്ടതോ വായിച്ചതോ വെറുതെ വിളമ്പിയാൽ എന്ത് പ്രയോജനം... കുറഞ്ഞ പക്ഷം അദ്ദേഹം പറയുന്ന കാര്യം ഒന്ന് പരീക്ഷിച്ചിട്ട് തട്ടിപ്പ് ആണെന്ന് പറയൂ... നാൽപതിനായിരത്തിൽ കൂടുതൽ കുടുംബങ്ങൾക്ക് മെഡിറ്റേഷനിലൂടെ അനുഭവം നൽകിയിട്ടുള്ള ഗുരുവാണ് അദ്ദേഹം... അദ്ദേഹത്തിന്റെ വളരെ ലളിതമായ മെഡിറ്റേഷൻ ഒരാഴ്ച പരീക്ഷിച്ചിട്ട് താങ്കൾ ഇത് പറയൂ...
@@Vinu1975മെഡിറ്റേഷന്‍ എന്താണെന്ന് പഠിച്ചാല്‍ താങ്കള്‍ പറഞ്ഞതിന് ഉത്തരമായി. ആദ്യം മനസ്സ് എന്താണെന്ന് പഠിക്കുക.. അപ്പോ മെഡിറ്റേഷന്‍ കൊണ്ട് എന്താണ് ഗുണം എന്ന് മനസ്സിലാകും.. ഇന്നത്തെ കാലത്ത് മാനസിക സ്വാസ്ഥ്യമില്ലാതെ ഭ്രാന്ത് പിടിച്ചോടുന്നവരെ സമാധാനിപ്പിക്കാന്‍ മെഡിറ്റേഷന്‍ എന്ന സിംപിള്‍ ട്രീറ്റ് മെന്‍റിന് കഴിയുന്നു. ഇപ്പോഴത്തെ ട്രന്‍റ് മെഡിറ്റേഷനാണ്.. അതുകൊണ്ടുതന്നെ കുറേ കൂതറ ആചാര്യന്മാര്‍ ഇറങ്ങിയിട്ടുണ്ട്.. വെറുതേ ആളെപറ്റിച്ച് കാശുണ്ടാക്കല്‍ മാത്രമാണ് ലക്ഷ്യം.. അതിനൊരു ഇമോഷണല്‍ തിയറി മാത്രമേ ആവശ്യമുള്ളൂ.. ആരും വീണോളും.. 😊😊 ആയുരാരോഗ്യസൗഖ്യത്തിന് ആയുര്‍വേദം നമുക്കായി പറഞ്ഞു തന്നതൊന്നും ആര്‍ക്കും വേണ്ട.. എളുപ്പത്തില്‍ രോഗശാന്തിക്കായി ഇമ്മാതിരി എന്ത് കാര്യത്തിനും റഡിയാണ്.. കാലം പോയ പോക്കേയ്..
സഹോദരാ ഒന്നു അനുഭവിച്ചു നോക്കു. എന്നിട്ടേ പറയാൻ പറ്റൂ. ഇത് ഒരു ആത്ഞാനിയായ ഗുരുവാണ്. അറിയാത്ത കാര്യം പറയരുത്. നാൽപതിനായിരത്തിൽ കൂടുതൽ ആളുകൾ ഇത് അനുഭവിച്ചറിഞ്ഞ സത്യമാണ്.
ഞാനെന്ന വ്യക്തിയിൽ ഇപ്പോൾ ഞാൻ ഏത് അവസ്ഥയിലാണോ അതിനു കാരണം എന്നിലെ ''ഞാൻ " മാത്രമാണ്, അവിടെ "ഞാൻ" ഇന്നിനെ മാത്രം ആശ്രയിച്ചുള്ളവനല്ല, അതിനു മുൻമ്പേ ഓരോ പ്രവർത്തിയിലും ഞാനെന്ന വ്യക്തിയുണ്ട്, വ്യക്തി എന്നത് ബോധത്തോടു കൂടിയുള്ളവനാണ്, ബോധം മറഞ്ഞതിൽ "വ്യക്തി" പ്രവർത്തിയെ സമ്പന്ധിച്ചുള്ള കാൽപാടുകൾ മാത്രമാണ്, ഓരോ കാൽപ്പാടുകളും മറ്റൊരു വ്യക്തിയിൽ നിന്നും വ്യത്യസ്ഥവും അത് അനുഭവത്തിനു വേണ്ടി ബാക്കി നിർത്തപ്പെട്ടതുമാണ്, എന്താണോ മാറ്റി നിർത്തപ്പെട്ടത് അതു തന്നെയാണ് മറ്റൊരു ജീവനായി പുനരവതരിക്കുന്നത്.., (ഇത് കാരണത്തെ ചിന്തിച്ചുള്ള കേവലമൊരു അഭിപ്രായം മാത്രമാണ്, മറിച്ച് കണ്ടറിഞ്ഞ യാഥാർത്ഥ്യമല്ല.....,)
പുസ്തകമല്ല അറിവ്, പുസ്തകം ഇൻഫൊർമേഷനാണ്. അനുഭവിച്ചറിയണം പറ്റിക്കുന്നവർ ഉണ്ടാകും...പക്ഷേ ഇത് അതല്ലാ. ഒന്ന് ട്രെചൈത് നോക്ക് എന്നിട്ട് വേണം കള്ളമാണോ എന്ന് തീരുമാനിക്കാൻ. ഒന്നും മനസിലാക്കാതെ വെറുതെ വിമർശിക്കുന്നവർ ആദ്യം,എല്ലാ ആഴ്ചയിലും നടക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ ക്ലാസുകൾ അറ്റൻഡ് ചെയ്യുക ....കാര്യങ്ങൾ മനസിലാക്കി വിമർശിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടേക്കാം...
അമേരിക്കൻ സൈക്യ ട്ടിർസ്റ്റ് ബ്രിയാൻ L വൈയിസ്ൻ്റെമെനി മാസ്റ്റർ മെനി ലൈഫ് Book വായിച്ൽ മനസിലാകും83 ജന്മം എടുത്ത കാതറിൻ എന്ന് പെൺകുട്ടിയുടെ രോഗം മാറതേവന പ്പോൾ Dr ഭാര്യയയു കൂടെ ഹിപ്നോട്ടിസം ചെയ്യുതു ഘട്ടം ഘട്ടമായി അവർ പറഞ്ഞതാണ് ഈ Book ഇപ്പോഴു Dr ജീവിച്ചിരിക്കുന്നു 74 വയസ് | ഇൻർവ്യു കാണാം.
മരണാനന്ദര ജീവിതത്തെ പറ്റി. ഭഗവാദ് ഗീതയിൽ ഭാഗവതത്തിൽ അങ്ങനെയെല്ലാട്ടിലും ശാസ്ത്രീയമായി പറയുന്നുണ്ട്.. താങ്കൾ സ്വയം എല്ലാം അറിവുള്ളവൻ. ജ്ഞാനി എന്ന്. ഭവിക്കുന്നു. അതാണ്. കുഴപ്പം. കർമഫലങ്ങൾ അനുഭവിച്ചു തീർക്കാൻ ജന്മo എടുത്തു കൊണ്ടേയിരിക്കും. മതങ്ങളിൽ അത് പറയുന്നില്ല. അവരുടെ ജീവിതം മരണ ശേഷം സ്വർഗത്തിലും. നരകത്തിലും മാത്രം ഒതുങ്ങുന്നു.
ഒരു ആത്മജ്ഞാനിയായ ഗുരുവിനെ ജീവിതത്തിന്റെ വഴിത്താരകളിൽ എപ്പോഴെങ്കിലും കാണുവാനും വാക്കുകൾ ശ്രവിക്കാനുമുള്ള ഭാഗ്യമുണ്ടായാൽ അ ദിവസം മുതൽ തന്റെ ജീവിതം മാറിമറിയും ജന്മാന്തര സത് മനസ്സുകൾക്ക് അറിയാനും നേടിയെടുക്കാനും തീർച്ചയായും ഭാഗ്യമുണ്ടാകും
നല്ലതിനെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് തന്നെ ഭാഗ്യമാണ് അ ഭാഗ്യത്തെ തന്റെ ദുർ ചിന്ത കൊണ്ടു് പരിഹസിക്കാതെ ജന്മ സാഫല്യം നേടു സഹോദരാ ഞാനൊരു സനാതനീയൻ തന്നെയാണ് വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്നതിൽ കൂടുതൽ എനിക്ക് പറയാനില്ല
മരണ ശേഷം ജീവിതം ഉണ്ടെന്നത് കേൾക്കുമ്പോൾ സന്തോഷം. എന്റെ പ്രിയപ്പെട്ട അച്ഛൻ എവിടെ യോ ഈ പ്രപഞ്ചത്തിൽ ഉണ്ടല്ലോ. എന്നെ കാണുന്നുണ്ടാവും.
ഭക്തി ഒരു വികാരമാണ്
ഓം തസ്മൈ ശ്രീഗുരു ജിയെ നമഃ
നന്ദി ❤️❤️🙏🙏🌼🌼
Thank you Guruji 🙏 Thankyou Universe ⚛️
നന്ദി ഗുരുജി
🙏🙏🙏 ഓം ശാന്തി ഗുരു
മരണശേഷം ജീവിതം ഉണ്ടു് എന്നുള്ള അറിവ് ഭഗവത് ഗീതയിലും മറ്റു വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ടു് സത്ക്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഇതിൽ സംശയം വരാനിടയില്ല എങ്ങനെയെങ്കിലും സുഖിച്ച് മറ്റുള്ളവരെ പീഠിപ്പിച്ച് ജീവിക്കുന്നവർക്ക് ആലോചിക്കാൻ പോലും പറ്റില്ല ഒരു ആത്മീയ ഗുരു വെറും വാക്ക് പറയാറില്ല കേൾക്കാനും കാണാനും പറ്റിയത് ഭാഗ്യമാണ് എന്ന ബോധം ഉണ്ടായാൽ രക്ഷനേടാം
സത്യം. ഇദ്ദേഹം എല്ലാവരെയും സുഗിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമം നടത്തുന്നു. സത്യം സത്യമായി തന്നെ പറയണം. തെറ്റിനെ തെറ്റെന്നു പറയാനുള്ള ആർജ്ജവം കാണിക്കിന്നില്ല. പകരം. സുഖിപ്പിക്കുന്നു. ഇദ്ദേഹം.
ഉദാഹരണം. ഖുറാനിലെ ഹൂരികളൾ ഇസ്ലാമിലെ സ്വർഗം.
ഇസ്ലാമിന്റെ ജീവിത ചര്യ അവരുടെ പ്രവാചകൻ സ്വന്തം ജീവിതത്തിൽ പകർത്തി അനുയായികളെ കാണിച്ചു കൊടുത്തതാണ്. അയാൾ ജീവിച്ച അതെ പ്രകാരം തന്നെ തന്റെ അനുയായികളും ഈ ലോകത്തുള്ള സർവരും അനുവതിച്ചു പോരേണ്ടതാണെന്നും അയാൾ ജീവിതത്തിൽ കാണിച്ചു കൊടുത്തിട്ടുണ്ട്. അയാളുടെ ചര്യ അതേപടി അനുസരിക്കുന്നവർക്കു മാത്രമാണ് സ്വർഗ്ഗവും ഹൂറിണികളും മറ്റും. സ്വർഗത്തെ പറ്റി അതി വിപുലമായ. വിവരണം ഖുറാനിൽ തന്നെയുണ്ട് താങ്കൾ പറയുന്ന സ്വർഗവുമായി. ഖുറാനിലെ സ്വർഗത്തിനി യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട്
തന്നെ ഖുറാനിലെ ദ്ദർശനങ്ങൾ ലോകത്തിനു നാശം മാത്രമേ ഉണ്ടാക്കുകയുള്ളു. ഉണ്ടാക്കിയിട്ടുള്ളു. ഉണക്കി കൊണ്ടിരിക്കുന്നതും. താങ്കൾ എത്രതന്നെ വെളുപ്പിച്ചാലും വെളുക്കില്ല. നന്മനിറഞ്ഞ. ദർശനങ്ങൾ ഉള്ള മതങ്ങളിൽ ബുദ്ധ ജൈന മതങ്ങൾ സനാതന ധർമം ഇവയൊക്കെ പറയാം
അതിലെ നന്മകൾ. ഒരു ആ വിഭാഗത്തിൽ ജനതയെ ആക്രമ കാരികളോ അന്യന്റേത് കയ്യടക്കുകയോ ചെയ്യാതിരുന്നത്. ഉദാഹരണം ഭാരതം തന്നെ ഇന്നുവരെ ഒരു വിദേശ രാജ്യത്തെയോ ആക്രമിക്കികയോ അവിടെയുള്ള ജനതയെ വംശ നാശം വരുത്തുകയോ അവരുടെ സമ്പാദ്യങ്ങൾ കവർന്നെടുക്കുകയോ അവരുടേതായ സംസ്കാരത്തെ നശിപ്പിക്കുകയോ ചെയ്തില്ല. എന്നാലോ ഇവിടേയ്ക്ക് വന്നവരെ സ്വീകരിക്കുകയും അവരുടെ മതത്തെപ്പോളും ഉൾകൊള്ളികയും ചെയ്തു. ഇതിൽ താങ്കൾ പറയുന്നു എല്ലാ മതത്തിലെയും ദർശനങ്ങൾ ഒന്നാണെന്നു. ഒരിക്കലും അല്ല.
ആരേയും സുഖിപ്പിച്ച് അധികകാലം ജീവിക്കാൻ ആർക്കും സാധിക്കുകയില്ല നമ്മുടെ കണ്ണൂ കൊണ്ടു് നന്മയും തിന്മയും കാണുവാനുള്ള ഭാഗ്യം നമ്മുക്കുണ്ടായാൽ നമ്മുടെ ജന്മോദ്ദേശം സഫലികരിക്കും എല്ലാപേരേയും ഒരേ കണ്ണു കൊണ്ടു് കാണരുത്
അവസാന ജന്മമാണ് മനുഷ്യജന്മം എന്നും പറയുന്നുണ്ട്
Guruji 🙏🙏🙏
Please mention those 14 dimensions, I am eager to know it😇🤔
ഉയിർത്ത് എഴുന്നേൽപ്പ്. ഒരു പുനർ ജന്മം. ഹുരീകൾ ഉണ്ട് എന്ന് പറയുന്നു അത് ഒരു പുനർ ജന്മം. ആത്മ ഉണ്ട് എന്ന് പറയുന്നു അത് ഒരു പുനർ ജന്മം 😭😭😭😭😭🤔👍
ഭഗവദ് ഗീതയിൽ പുനർജന്മം ഉണ്ടെന്ന് പയുന്നുണ്ടൊല്ലൊ..
🙏🏻🙏🏻🙏🏻
Viswasikunnu guru❤
🙏🌹❤️Om 🔥🌹
എനിക്കും അങ്ങയുടെ മെഡിറ്റേഷനിൽ പങ്കാളിയാവണമെന്നുണ്ട്
നിനക്കും വട്ടൻ ആകണോ 😅😅😅
Good business man
@@soulmate12492 really!!!! So what he made out of his business???
🙏🙏🌹
മരണശേഷം എന്തു സംഭവിക്കുന്നു എന്ന് എനിക്കറിയണ൦എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയു ക
എൻറെ ആത്മാവിൻറെ പ്രതിരൂപം മറ്റു ശരീരത്തിൽ എൻറെ ആത്മാവിനെ പ്രതിരൂപം എനിക്കത് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു
Video കുറച്ചു കൂടി നീട്ടായിരുന്ന്.വേഗം തീർന്നുപോയി😢
I'm not saying there is no life after death. There is no doubt about it but I don't think it is still an explanation of the specific dimensions.
You had spoken about the movie Inception in one of your earlier videos. There is an attempt at explaining 5D or 5th dimension in the movie Interstellar by the same director. 5D itself was too much for my brain to understand.
അതുകൊണ്ടുതന്നെയാണ് പറയുന്നത് ചിന്തക്ക് അതീതമാണിതെല്ലാം എന്ന്....
ഓരോ വ്യക്തിയും അനുഭവിച്ചറിയണം. അപ്പോൾ കൺഫ്യുഷൻ ഇല്ലാതാകും. ഈ ഡൈമൻഷൻപോലെ സത്യമാണ് മാറ്റ് ഡൈമൻഷൻസും.
Your compassion for all the living beings is truly appreciated and admired. As of now I don't want to give up non vegetarian food. I will though one-day present myself in front of you at least to say Hi.
Where is death ? there is no death, there is only life and life alone. you only transcend from one dimension to another dimension - isn't it. Guruji please explain types of transcending in your next video. So every body understand better. Also explain complicated memory you never explained that as well one separate video on this and how to transcend Complicated memory
❤❤❤
🙏❤
🙏🏼🙏🏼🙏🏼🙏🏼🙏🏼👍
മരണ ശേഷമുള്ളത് അടുത്ത ജന്മത്തേക്കുള്ള കാത്തിരിപ്പോ ഇടവേളയോ ആകാം.
Its true
❤️👍
ഗുരുജി ഈ വിഡിയോ ഇഷ്ടം ആയി എനിക്കും പഠിക്കണമെന്നുണ്ട് എന്തുചെയ്യണം
പൊട്ടത്തരം ഇദ്ദേഹം ഇതിൽ പറയുന്നു.
എവിടെയാണ് ഗുരുജിയുടെ ആശ്രമം ?മെഡിറ്റേഷൻ പഠിക്കണം എന്നുണ്ട് pls
Thasmaimeditation centere
Bangalore
@@Sreeja.cSreeja.c-x6h ok, thank you
❤️❤️🙏🙏🌼🌼🌼
Sir... അപ്പോള് അന്യഗ്രഹ ജീവികൾ ഉണ്ടോ?..നമ്മൾ സൂഷ്മശരീരത്തിൽ ആയിരിക്കുമ്പോൾ മറ്റൊരു ആത്മാവിനെ നമുക്ക് കാണാൻ പറ്റുമോ?..ഈ മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യം എന്താണ്
Vaaaaa... ആർക്കറിയാം
U.r.ver.ver.good
ഹിന്ദുവും പറയുന്നുണ്ട്
അവനവൻ്റെ കർമം അനുസരിച്ച് ജീവിതം ഉണ്ടു
സനാതന ധർമമ ത്തിൽ ഈ പ്രപഞ്ചത്തിലുളളസകലതിനേയും പററി പ്രതിപാതിച്ചിട്ടു ണ്ട്. എന്ത് കൊണ്ട് മനുഷ്യ ന് മരണ ശേഷം സ്വർഗ്ഗത്തിൽ ഒരു ജീവിതം ഉണ്ട് എന്ന് പറഞ്ഞില്ല. അങ്ങിനെ ഒരു സ്വർഗ്ഗം വും ഒരുജീവിതവും ഇല്ല എന്ന് ഗൃഷീശ്വരന്മാർക്ക് അറിയാമായിരുന്ന അത് കൊണ്ടാണ് അതിനെക്കുറിച്ച് പറയാതിരുന്നത്. ശ്രീക്റഷണൻ ഭഗവത് ഗീത യിൽ പറഞ്ഞതാണ് യഥാര്‍ത്ഥ സത്യം മനുഷ്യ ൻ മരിച്ചാല്‍ അവന്റെ ആത്മാ വ് പുതുതായി ഒരു ശരീരത്തില്‍ പ്രവേശിക്കുന്നു. അത് മനുഷ്യനാകാം മ്റ്ഗ മാകാം. ശരീരം എന്ന ത്. ആത്മാവിന്റെ വസ്ത്രം. പോലെയാണ്. വസ്ത്രം ചീത്തയാകുബൊൾ ആത്മാവ് വേറെ ശരീരത്തില്‍ പ്രവേശിക്കുന്നുഅതാണ് പുനർ ജന്മം.
. എനിക്ക് താങ്കളെ കാണണം മെഡിറ്റേഷൻ ചെയ്യണം എങ്ങനെ സാധിക്കും രോഗിയാണ്
ആ വീഡിയോയിൽ വലതു സൈഡിൽ കൊടുത്തിരിക്കുന്ന വ്ട്സ് ആപ് നമ്പറിൽ ഒരു മെസ്സേജ് അയച്ചാൽ മതി
Guro hoorikal + Allah Muhamad nde kettukathakal alle🙏🙏🙏
Fees ellathe padipikkumo. 😅 Useful ayal chodikunathu tharam
Fees കൊടുക്കാതെയും ചെയ്യാം.. ആദ്യം ക്ലാസ്സിൽ ജോയിൻ ചെയ്യൂ
ജീവിത കാലഘട്ടത്തിൽ മരിക്കേണ്ടത് ആർത്തി അഹങ്കാരം കിട്ടുന്നതിൽ തൃപ്തി ഇല്ലായ്മ മോഹങ്ങൾ സങ്കൽപ്പങ്ങളും സ്വന്തം ശരീരത്തിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ ആത്മീയത അറിയാൻ പറ്റു ഞാൻ ചെയ്ത കൃഷിയിടത്തിൽ മൂല്യം മനസ്സിലാക്കി കൃഷി ചെയ്യുമ്പോൾ മാത്രമേ സ്വയത്തിൽ അറിയാൻ പറ്റു
ഇരെഴു പതി നാലു ലോകം 😂👍
Marananamthara ജീവിതത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നൽകേണമേ 🙏🙏🙏🙏🙏
ഭക്തി വേറെ ആത്മീയത വേറെ അത് അറിയണമെങ്കിൽ ധ്യാനം ശീലിക്കണം അതിന്sms meditation ശീലമാക്കു. ജീവിതം മാറി മറിയും
ഓരോ കർമ്മവും ശൂന്യമായതിനോടുളള വിധേയത്വമാണെങ്കിൽ മുൻധാരണകളൊക്കെ തന്നെ അസ്ഥാനത്താണ്, മുൻ ധാരണയെ മറന്നുള്ള കർമ്മം എന്താണോ അതുമാത്രമാണ് യഥാർത്ത ഞാൻ, അതിനു മുൻമ്പും പിൻമ്പും നമ്മൾ കണ്ടെത്തി എന്ന് അവകാശപ്പെടുന്ന അനുഭവങ്ങളൊക്കെ തന്നെ "ധാരണയെ" മുന്നിൽ നിർത്തിയുള്ളതാണ്....,
കുറച്ചുകൂടി ആഴത്തിൽ അനുഭവിച്ചറിയാൻ ശ്രമിക്കണം
@@THASMAITRUST തീർച്ചയായും അതിനുള്ള സാഹചര്യം അനുകൂലമായി ഭവിക്കട്ടെ....,
@@THASMAITRUST എന്റെ ജീവിതത്തിന്റെ കർമ്മങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്നു . എന്നെ സ്നേഹിച്ചിരുന്നവരെല്ലാം എന്നെന്നേക്കും വിട്ട് പോയി ഇപ്പോൾ ഒറ്റയ്ക്കായി . കണ്മുന്നിലുള്ളത് കപടലോകവും സ്വാർഥമനുഷ്യരും .
Enna pettannu suicide cheythal.. ivide kidannu kashtapedandallo..
ഒന്നും മനസിലാക്കാതെ വെറുതെ വിമർശിക്കുന്നവർ ആദ്യം,എല്ലാ ആഴ്ചയിലും നടക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ ക്ലാസുകൾ അറ്റൻഡ് ചെയ്യുക ....കാര്യങ്ങൾ മനസിലാക്കി വിമർശിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടേക്കാം...
ആത്മീയത എന്ന് പറയുമ്പോൾ മരണത്തിന്റെ വേദന മരിച്ചാൽ ഭൂമിയിൽ നിന്ന് കണക്ഷൻ വേർപ്പെട് പിന്നെ വേദന എന്നു പറയുന്നത് ആർക്കാണ്
മരണ ശേഷം ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഈ ഭൂമിയിൽ തന്നെ വീണ്ടും മനുഷ്യനായോ അല്ലെങ്കിൽ പക്ഷി മൃഗവൃക്ഷാ ദികളിൽ ഏതെങ്കിലുമായി ട്ട് പുനർജനി ക്കും. ഗരുഡ പുരാണം തുടങ്ങിയ ഉടായിപ്പ് പുസ്തകങ്ങൾ അടിസ്ഥാന രഹിത മാണ്.
🙏🙏🙏🤍
ആര്‍ക്കും ഒരു സംശയവും തോന്നില്ല.നല്ല ഒന്നാന്തരം തട്ടിപ്പ്.. ഹൗ മരണാന്തരം എഴുനേറ്റു വന്ന വ്യക്തിയാണെന്ന് തോന്നിപ്പോകും.. ആത്മീയത എന്നാല്‍ ഒരു ഇല്യൂഷന്‍ മാത്രമാണ്.. മരണശേഷം എന്ത് ? എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.. ഉറങ്ങുമ്പോള്‍ നാം എവിടെയാണ് ? അത്രയേയുള്ളൂ മരണവും.. ദീര്‍ഘമായ ഒരു ഉറക്കമാണ് മരണം.. പ്രാണന്‍( ജീവന്‍) അന്തരീക്ഷത്തിലെ ഒരു ഊര്‍ജ്ജാവസ്ഥയാണ്. ശരീരം വിട്ട് പുറത്തുപോകുന്ന ജീവോര്‍ജ്ജം അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അത് വീണ്ടും മറ്റൊരു ജീവിയായി ജനിക്കുന്നു. അതാണ് പുനര്‍ജന്മ സിദ്ധാന്തം.. അവിടെ നമ്മുടെ കര്‍മ്മ ഫലങ്ങള്‍ക്കനുസരിച്ച് ആ പ്രാണന്‍റെ ഊര്‍ജ്ജാവസ്ഥയിലുള്ള വെത്യാസത്തിനനുസരിച്ച് ജീവോര്‍ജ്ജത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ജീവിയുടെ പ്രകൃതത്തില്‍ വരുന്ന മാറ്റമാണ് സ്വര്‍ഗ്ഗ നരകങ്ങളായി മതഗ്രന്ഥങ്ങളില്‍ പറയുന്നത്.. ഇത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്.. പ്രപഞ്ചം പൂര്‍ണ്ണമാണ്. അതിലേക്ക് ഇനി യാതൊന്നും കൂട്ടി ചേര്‍ക്കാനുമില്ല.. ഉള്ളതൊന്നും ഒഴിവാക്കാനുമില്ല.. ഒരു റീസൈക്ളിങ്ങ് പ്രോസസ് ആണത്.. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകൂന്നു എന്നപോലെ ഓരോ ജീവജാലങ്ങളും നശിക്കുകയും അതിലെ പ്രാണ ജീവ ഊര്‍ജ്ജം പരിണമിച്ച് മറ്റു പല ജീവജാലങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.. അത്രയേയുള്ളൂ.. മരണം ഒരു അവസാനമല്ല. പുതിയൊരു തുടക്കം മാത്രം..😊
മുകളിൽ പറഞ്ഞത് താങ്കൾ അനുഭവിച്ചിട്ടുണ്ടോ? എവിടെ നിന്നോ കേട്ടതോ വായിച്ചതോ വെറുതെ വിളമ്പിയാൽ എന്ത് പ്രയോജനം... കുറഞ്ഞ പക്ഷം അദ്ദേഹം പറയുന്ന കാര്യം ഒന്ന് പരീക്ഷിച്ചിട്ട് തട്ടിപ്പ് ആണെന്ന് പറയൂ... നാൽപതിനായിരത്തിൽ കൂടുതൽ കുടുംബങ്ങൾക്ക് മെഡിറ്റേഷനിലൂടെ അനുഭവം നൽകിയിട്ടുള്ള ഗുരുവാണ് അദ്ദേഹം... അദ്ദേഹത്തിന്റെ വളരെ ലളിതമായ മെഡിറ്റേഷൻ ഒരാഴ്ച പരീക്ഷിച്ചിട്ട് താങ്കൾ ഇത് പറയൂ...
@@Vinu1975മെഡിറ്റേഷന്‍ എന്താണെന്ന് പഠിച്ചാല്‍ താങ്കള്‍ പറഞ്ഞതിന് ഉത്തരമായി. ആദ്യം മനസ്സ് എന്താണെന്ന് പഠിക്കുക.. അപ്പോ മെഡിറ്റേഷന്‍ കൊണ്ട് എന്താണ് ഗുണം എന്ന് മനസ്സിലാകും..
ഇന്നത്തെ കാലത്ത് മാനസിക സ്വാസ്ഥ്യമില്ലാതെ ഭ്രാന്ത് പിടിച്ചോടുന്നവരെ സമാധാനിപ്പിക്കാന്‍ മെഡിറ്റേഷന്‍ എന്ന സിംപിള്‍ ട്രീറ്റ് മെന്‍റിന് കഴിയുന്നു.
ഇപ്പോഴത്തെ ട്രന്‍റ് മെഡിറ്റേഷനാണ്.. അതുകൊണ്ടുതന്നെ കുറേ കൂതറ ആചാര്യന്മാര്‍ ഇറങ്ങിയിട്ടുണ്ട്.. വെറുതേ ആളെപറ്റിച്ച് കാശുണ്ടാക്കല്‍ മാത്രമാണ് ലക്ഷ്യം.. അതിനൊരു ഇമോഷണല്‍ തിയറി മാത്രമേ ആവശ്യമുള്ളൂ.. ആരും വീണോളും.. 😊😊
ആയുരാരോഗ്യസൗഖ്യത്തിന് ആയുര്‍വേദം നമുക്കായി പറഞ്ഞു തന്നതൊന്നും ആര്‍ക്കും വേണ്ട.. എളുപ്പത്തില്‍ രോഗശാന്തിക്കായി ഇമ്മാതിരി എന്ത് കാര്യത്തിനും റഡിയാണ്.. കാലം പോയ പോക്കേയ്..
സഹോദരാ ഒന്നു അനുഭവിച്ചു നോക്കു. എന്നിട്ടേ പറയാൻ പറ്റൂ. ഇത് ഒരു ആത്ഞാനിയായ ഗുരുവാണ്. അറിയാത്ത കാര്യം പറയരുത്. നാൽപതിനായിരത്തിൽ കൂടുതൽ ആളുകൾ ഇത് അനുഭവിച്ചറിഞ്ഞ സത്യമാണ്.
ഞാനെന്ന വ്യക്തിയിൽ ഇപ്പോൾ ഞാൻ ഏത് അവസ്ഥയിലാണോ അതിനു കാരണം എന്നിലെ ''ഞാൻ " മാത്രമാണ്, അവിടെ "ഞാൻ" ഇന്നിനെ മാത്രം ആശ്രയിച്ചുള്ളവനല്ല, അതിനു മുൻമ്പേ ഓരോ പ്രവർത്തിയിലും ഞാനെന്ന വ്യക്തിയുണ്ട്, വ്യക്തി എന്നത് ബോധത്തോടു കൂടിയുള്ളവനാണ്, ബോധം മറഞ്ഞതിൽ "വ്യക്തി" പ്രവർത്തിയെ സമ്പന്ധിച്ചുള്ള കാൽപാടുകൾ മാത്രമാണ്, ഓരോ കാൽപ്പാടുകളും മറ്റൊരു വ്യക്തിയിൽ നിന്നും വ്യത്യസ്ഥവും അത് അനുഭവത്തിനു വേണ്ടി ബാക്കി നിർത്തപ്പെട്ടതുമാണ്, എന്താണോ മാറ്റി നിർത്തപ്പെട്ടത് അതു തന്നെയാണ് മറ്റൊരു ജീവനായി പുനരവതരിക്കുന്നത്.., (ഇത് കാരണത്തെ ചിന്തിച്ചുള്ള കേവലമൊരു അഭിപ്രായം മാത്രമാണ്, മറിച്ച് കണ്ടറിഞ്ഞ യാഥാർത്ഥ്യമല്ല.....,)
പുസ്തകമല്ല അറിവ്, പുസ്തകം ഇൻഫൊർമേഷനാണ്. അനുഭവിച്ചറിയണം
പറ്റിക്കുന്നവർ ഉണ്ടാകും...പക്ഷേ ഇത് അതല്ലാ. ഒന്ന് ട്രെചൈത് നോക്ക് എന്നിട്ട് വേണം കള്ളമാണോ എന്ന് തീരുമാനിക്കാൻ. ഒന്നും മനസിലാക്കാതെ വെറുതെ വിമർശിക്കുന്നവർ ആദ്യം,എല്ലാ ആഴ്ചയിലും നടക്കുന്ന മൂന്ന് ദിവസത്തെ സൗജന്യ ക്ലാസുകൾ അറ്റൻഡ് ചെയ്യുക ....കാര്യങ്ങൾ മനസിലാക്കി വിമർശിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടേക്കാം...
ഉലക്ക .
1000 ella sami 72 anu...
ഗുരുജി ക്ക് പുനർ ജന്മത്തെക്കുറിച്ച് അറിയില്ല എന്നാണ് തോന്നുന്നത്.
🍄🍄🍄14 dimension 😂😂😂
Chaturvaryam foolishness
so many blunders one among them..
ഈ പൊട്ടത്തരം പറഞ്ഞു ആൾക്കാരെ പറ്റിക്കാതെ,,, മരണശേഷം ഒരു മാങ്ങാത്തൊലി ഇല്ല,,,,, പുരാണങ്ങൾ എല്ലാം ശുദ്ധ പൊട്ടത്തരം,,,
Kalan kayaru mayi orunal varumbol mangatholi manasilayikolum
സത്യം പറയുമ്പോൾ ആരും വിശ്വസിക്കില്ല എല്ലാം അനുഭവിക്കുമ്പോൾ വന്നു പറയാനും കഴിയില്ല
പൊട്ടത്തരം എന്ന് പറഞ്ഞു തള്ളാതെ ഇത് എന്താണെന്ന് അനുഭവിച്ചിട്ടു പറയു.
അമേരിക്കൻ സൈക്യ ട്ടിർസ്റ്റ് ബ്രിയാൻ L വൈയിസ്ൻ്റെമെനി മാസ്റ്റർ മെനി ലൈഫ് Book വായിച്ൽ മനസിലാകും83 ജന്മം എടുത്ത കാതറിൻ എന്ന് പെൺകുട്ടിയുടെ രോഗം മാറതേവന പ്പോൾ Dr ഭാര്യയയു കൂടെ ഹിപ്നോട്ടിസം ചെയ്യുതു ഘട്ടം ഘട്ടമായി അവർ പറഞ്ഞതാണ് ഈ Book ഇപ്പോഴു Dr ജീവിച്ചിരിക്കുന്നു 74 വയസ് | ഇൻർവ്യു കാണാം.
ഇയാളുടെ വാക്കുകൾ കേൾക്കാനാളുണ്ടല്ലോ മലയാളി ഇത്ര വിവരമില്ലാത്തവരായല്ലോ
Yes malayalik vivaram illa.. Athukondanu nammal dream worldil nilkune...... Gurujik vivaram und....
മരണാനന്ദര ജീവിതത്തെ പറ്റി. ഭഗവാദ് ഗീതയിൽ ഭാഗവതത്തിൽ അങ്ങനെയെല്ലാട്ടിലും ശാസ്ത്രീയമായി പറയുന്നുണ്ട്.. താങ്കൾ സ്വയം എല്ലാം അറിവുള്ളവൻ. ജ്ഞാനി എന്ന്. ഭവിക്കുന്നു. അതാണ്. കുഴപ്പം. കർമഫലങ്ങൾ അനുഭവിച്ചു തീർക്കാൻ ജന്മo എടുത്തു കൊണ്ടേയിരിക്കും. മതങ്ങളിൽ അത് പറയുന്നില്ല. അവരുടെ ജീവിതം മരണ ശേഷം സ്വർഗത്തിലും. നരകത്തിലും മാത്രം ഒതുങ്ങുന്നു.
ഒരു ആത്മജ്ഞാനിയായ ഗുരുവിനെ ജീവിതത്തിന്റെ വഴിത്താരകളിൽ എപ്പോഴെങ്കിലും കാണുവാനും വാക്കുകൾ ശ്രവിക്കാനുമുള്ള ഭാഗ്യമുണ്ടായാൽ അ ദിവസം മുതൽ തന്റെ ജീവിതം മാറിമറിയും ജന്മാന്തര സത് മനസ്സുകൾക്ക് അറിയാനും നേടിയെടുക്കാനും തീർച്ചയായും ഭാഗ്യമുണ്ടാകും
നല്ലതിനെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് തന്നെ ഭാഗ്യമാണ് അ ഭാഗ്യത്തെ തന്റെ ദുർ ചിന്ത കൊണ്ടു് പരിഹസിക്കാതെ ജന്മ സാഫല്യം നേടു സഹോദരാ ഞാനൊരു സനാതനീയൻ തന്നെയാണ് വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്നതിൽ കൂടുതൽ എനിക്ക് പറയാനില്ല
@@Sreekantan-b1w ആത്മ ഞാനിയുടെ ദർശനങ്ങൾ പരമ സത്യങ്ങളും ആയിരിക്കണം..
🙏🙏🙏🙏
🙏💖🌺
🙏🙏🙏
❤
🙏🏻🙏🏻❤️
❤
🙏❤️