ഇന്റർവ്യൂ ചെയ്ത sir ന് ഒരായിരം നന്ദി 🙏നല്ല സംസ്ക്കാരം ഉള്ള ഒരു മനുഷ്യൻ തന്റെ മുന്നിൽ ഇരിക്കുന്നവൻ ആരുമായികൊള്ളട്ടെ അവരോട് ബഹുമാനത്തോടെ സംസാരിക്കാൻ ഉള്ള മനസ്സ് 💪💪💪💪👍👍👍👍നന്ദി ഗുരുജി 🙏ഒരുപാട് നല്ല അറിവുകൾ തന്നതിന് 🙏🙏🌹🌹
ഇത്രയും ആത്മജ്ഞാനിയായ ഒരു ഗുരുവര്യൻ അതും ഈ കലിയുഗത്തിൽ 🙏great great ഗുരുജി 🙏ഞാൻ ഏറെ നാളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം 🙏❤
I like meditation. Veluppine ezhunnettu praarthikkumbol tv yil kaanum pole mun kootti palathum kaanaan kazhiyumaayirunnu. One day fasting also. oppo veluppine ezhunelkkaan polum pattunnilla. Shareeerika buddhimuttukal kaaranam.
Soul എന്നതിന് Semitic ഗ്രന്ഥങ്ങളിൽ ദൈവം ശവത്തിൽ / മണ്ണിൽ കയറ്റിവിട്ട് ജീവനുള്ളതാക്കുന്ന ഒര് ശരീരത്തിൽ നിന്ന് വിഭിന്നമായ ഒന്നാണ്! എന്നാൽ ഭാരതീയ ഋഷിമാർ മനസ്സിലാക്കിയത്, ആത്മൻ എന്ന ശബ്ദമാണ്. അതിനാലാണ് soul എന്നൊന്നല്ല, മറിച്ച് Self എന്നാണ് ഭാരതീയ ആത്മീയത ! വേദങ്ങൾ പോലും മൂന്ന് തലങ്ങളിലാണ് വ്യഖ്യാനിക്കപ്പെടുന്നത്! 1. അധി ഭൗതികം 2. അധി ദൈവികം 3. അധി ആത്മികം ഇതിൽ മൂന്നാമത്തെതാണ് അധ്യാത്മികം ആത്മാവിനെപ്പറ്റിയുള്ള മനസ്സിലാക്കൽ / പഠനം! ദൈവികം എന്നത് കൊണ്ട് Semitic മതങ്ങളിലെ ദൈവവുമായ് confuse ചെയ്യരുത്! സ്വയം പ്രസരിക്കുന്ന / അനുഗ്രഹം ചൊരിയുന്ന, എന്നർത്ഥം വരുന്ന ദിവ് ശബ്ദത്തിൽ നിന്നാണ് ദൈവം എന്ന വാക്ക് വന്നത്! അതിനാൽ തന്നെ, മനുഷ്യന്റെ ഉള്ളിലെ neurons നെപ്പോലെ അങ്ങനെ 33 കോടിയിൽ പരം ദൈവങ്ങൾ ഉണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു എന്നും ഓർക്കുക!
Guruji, pl clarify a few doubts: when we sit facing Sun whether we have to look directly with open eyes to Sun. Also what is the best time for the 45 minutes meditation. Likewise, moon meditation. Whether any video of Guruji's meditation program is available.
റംസാന്‍ നൊയമ്പ് നേരം മൃഗങ്ങളെ പീഢിപ്പിച്ച് കൊന്നു തിന്നുന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ? പുണ്ണ്യദിവസങ്ങളില്‍ തെരുവുകളില്‍ നിന്നുപോലും മൃഗങ്ങളുടെ ആര്‍ത്തനാദം കേള്‍ക്കാം.
ഇതൊക്കെ തലയിൽ കയറാൻ ഒരു ഭാഗ്യം വേണം സുഹൃത്തേ അത്രക്ക് സൂപ്പർ ആണ് ഈ ഗുരുജി ശെരിക്കും ആ ഗുരുജിയെ കാണാനും മെഡിറ്റേഷൻ ചെയ്യാനും കഴിയുന്നവർ ലോകത്തിലെ ഏറ്റവും വില കൂടിയ നിധി കിട്ടിയ അനുഭവം ആണ് അത് അറിയാൻ ഭാഗ്യം ഉണ്ടായാൽ നിങ്ങൾ ജനിച്ചത് ഭാഗ്യവും കൊണ്ടായിരിക്കും ഞാൻ ഈ മെഡിറ്റേഷൻ ചെയ്യാൻ കാത്തിരിക്കുന്ന വ്യക്തി അതിനുള്ള ഭാഗ്യം പ്രപഞ്ചം എനിക്ക് തരണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏
13:00 786 എന്നത് വിശദീകരിച്ചു Quran നുമായ് connect ചെയ്തു വെളുപ്പിക്കാൻ ശ്രമിച്ചു കുളമാക്കി! 🤣🤣🤣 8 എന്നത് എട്ടായത് 2000 കൊല്ലമല്ലെ ആയുള്ളൂ ! അപ്പോൾ 0 എന്നത് 8 ആയ് infinity ആകുന്നതും അടുത്ത കാലത്തല്ലെ? ദേവനാഗിരി ഭാഷയിൽ 7 8 6 അഥവ യഥാക്രമം ७ ८ ६ എന്നതിന്റെ പ്രതിബിംബം mirror Image എടുത്താൽ ॐ എന്ന് കാണാം! ആയതിനാൽ അറബികൾ കട്ടുകൊണ്ട് പോയ് ആണ് 786 എന്ന് വരും! ∞ എന്നത് 8 ആണെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമം തന്നെ അബദ്ധമല്ലെ?!
സത്യം 13: ശേഷം കേൾക്കുമ്പോൾ ഇതൊരു cheap maketing gimmik ആണോ എന്ന് തോന്നിപോകും. എന്നാലും സൂര്യ ചന്ദ്രന്മാരെ നോക്കിയുള്ള ദ്യാനം ഉത്തമമാണ് ഒരു ത്രാത്തക് ധ്യാനം തന്നെയല്ലേ?
സൂര്യൻ പകലിന്റെയും ചന്ദ്രൻ രാത്രിയുടെയും അധിപനായ് ജ്യോതിഷ പറയുന്നു. ഷൺമുഖനായ കാലം 6 seasons രാശിചക്രത്തിൽ വ്യത്യസ്ഥ ഗ്രഹാധപരുടെ സഹവർത്തിത്തമാണ് 6 രാശികൾ സൂര്യനും 6 രാശികൾ ചന്ദ്രനും സ്വായത്തമാക്കിയത് . ഇത് ദിന ചക്രത്തെ വർഷ ചക്രത്തിൽ super impose ചെയ്തതാണ് !!
കൊച്ചുകുട്ടികൾ കളിക്കാൻ ഇഷ്ടപ്പെടും വലുതായാൽ വേറേ വല്ലതും ആഗ്രഹിക്കും പണിക്ക് പോകും ഇതിനിടയിൽ എപ്പോഴാണ് ഇത് ചെയ്യാൻ കഴിയുക നിനക്കൊന്നും വേറേപണിയില്ലാത്തത്കൊണ്ടാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്
ഇന്റർവ്യൂ ചെയ്ത sir ന് ഒരായിരം നന്ദി 🙏നല്ല സംസ്ക്കാരം ഉള്ള ഒരു മനുഷ്യൻ തന്റെ മുന്നിൽ ഇരിക്കുന്നവൻ ആരുമായികൊള്ളട്ടെ അവരോട് ബഹുമാനത്തോടെ സംസാരിക്കാൻ ഉള്ള മനസ്സ് 💪💪💪💪👍👍👍👍നന്ദി ഗുരുജി 🙏ഒരുപാട് നല്ല അറിവുകൾ തന്നതിന് 🙏🙏🌹🌹
@@geethageetha5488 ഇതാണ് നമ്മുടെ യെതാർത്ഥ സംസ്‍കാരം 🕉️🙏🏼
Nlla arive
ആധുനിക സന്യാസിവര്യൻ. പാരമ്പര്യ ഗുണം കൊണ്ട് കൈ വന്ന സിദ്ധി' നമസ്തേ ജീ .
നമസ്‌തെ ഗുരുജി 🙏
ഞാൻ എന്റെ മകനുവേണ്ടി തിരഞ്ഞുനടന്ന് അവന്റെ അച്ഛനിലൂടെ വന്നു ചേർന്ന ഒരു ഭാഗ്യം ആണ്
ഈയൊരു മെഡിറ്റേഷൻ
നന്ദി ഗുരുജി 🙏🙏🙏
ഇത്രയും ആത്മജ്ഞാനിയായ ഒരു ഗുരുവര്യൻ അതും ഈ കലിയുഗത്തിൽ 🙏great great ഗുരുജി 🙏ഞാൻ ഏറെ നാളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം 🙏❤
Yes
കലിയുഗത്തിൽ ബ്രഹ്മ ഗുരുക്കന്മാർ ഉണ്ട്,അവരെ തിരിച്ചറിയാൻ കുറച്ചു പേർക്ക് മാത്രമേ കഴിയുന്നുള്ളൂ
🙏🙏🙏🙏🙏ഒരുപാട് ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി. ലക്ഷം ലക്ഷം യുവതി യുവാക്കൾ ഇതെല്ലാം മനസിലാക്കി ആചരിച്ചു ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏❤️🙏
ഞാൻ കുറച്ചു നാൾ ആയി അന്വേഷിച്ചു കൊണ്ടിരുന്ന ചില കാരൃങ്ങൾ ആണ്, താങ്കൾ പറഞ്ഞു തന്നത്... 🙏🙏🙏
എനിക്കും . ഞാൻ അന്വേഷിച്ചു നടന്ന ഗുരുവിനെ കണ്ടെത്തി . തസ്മൈ ഗുരു 🙏
Great guruji. Iam proud as i have got a chance to study under our powerful guruji🙏🏻🙏🏻🙏🏻
Asathoma സദ്ഗമായ, തമസോമാ ജ്യോതിര്ഘമായ 🙏👍
നന്ദി ഗുരുജി
Ohm thasmai sree guruve namaha
പുതിയ അറിവുകൾ പകർന്നു നൽകിയതിന് നന്ദി....
തസ് മെയ് ശ്രീ ഗുരുവേ നമഃ
Thank you guruji
നന്ദി ഗുരുജി 🙏🙏🙏🙏
Pranamam shata kodi pranamam Guruge E ariveaneke anubavikan guruvine . Avedevanal kanan sadikum
നല്ല ഉപദേശം, നന്ദി
Excellent Renjit Master
പ്രണാമം ഗുരുജി 🙏🙏
ഓം നമ: ശിവായ
I like meditation. Veluppine ezhunnettu praarthikkumbol tv yil kaanum pole mun kootti palathum kaanaan kazhiyumaayirunnu. One day fasting also. oppo veluppine ezhunelkkaan polum pattunnilla. Shareeerika buddhimuttukal kaaranam.
Thanks
Thanks,sir
Good inforamation
Thanks 🙏 ❤
Thank you guruji 🙏🙏🙏❤
Thanks 🙏🌹❤️🙏
❤❤❤❤❤❤❤ നമസ്തേ
ഗുരുജി
വെജിറ്റേറി യൻസ് ആയ എത്ര പേർ ഇതിൽ നിന്നും ഒഴിവാകാതെ കർമ്മ ബന്ധ ങ്ങളിൽ പെട്ടു ഉഴലുന്നു
നമസ്തേ 🙏🙏
Hi Deepu 🤝 ഇങ്ങനെയൊരു interveiw എന്ത്‌കൊണ്ട് താങ്കളുടെ ചാനലിൽ കൊടുക്കാതിരുന്നത് 🤔 ഇപ്പോഴാണോ കാണാൻ പറ്റിയത്, thanks
ഒരു കാര്യം ക്കൂടി 13 മിനിറ്റിന് ശേഷം ചർച്ച ഗെതിമാറിയല്ലോ 🤔 876😁 ഒരു വെളിപ്പിക്കലോ മാർക്കറ്റിങ് തന്ത്രമോ ആയിരിക്കും 😁
നമസ്തേ ഗുരുജി
Thank you ❤,,
നന്ദി 😍
Excellent view
Thanks for watching
Supper
❤❤❤
അങ്ങേക്ക് കോടി പ്രണാമം
🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼🙏🏼👍
അന്നം ബ്രഹ്മം
Soul എന്നതിന് Semitic ഗ്രന്ഥങ്ങളിൽ ദൈവം ശവത്തിൽ / മണ്ണിൽ കയറ്റിവിട്ട് ജീവനുള്ളതാക്കുന്ന ഒര് ശരീരത്തിൽ നിന്ന് വിഭിന്നമായ ഒന്നാണ്!
എന്നാൽ ഭാരതീയ ഋഷിമാർ മനസ്സിലാക്കിയത്, ആത്മൻ എന്ന ശബ്ദമാണ്.
അതിനാലാണ് soul എന്നൊന്നല്ല, മറിച്ച് Self എന്നാണ് ഭാരതീയ ആത്മീയത !
വേദങ്ങൾ പോലും മൂന്ന് തലങ്ങളിലാണ് വ്യഖ്യാനിക്കപ്പെടുന്നത്!
1. അധി ഭൗതികം
2. അധി ദൈവികം
3. അധി ആത്മികം
ഇതിൽ മൂന്നാമത്തെതാണ് അധ്യാത്മികം ആത്മാവിനെപ്പറ്റിയുള്ള മനസ്സിലാക്കൽ / പഠനം!
ദൈവികം എന്നത് കൊണ്ട് Semitic മതങ്ങളിലെ ദൈവവുമായ് confuse ചെയ്യരുത്! സ്വയം പ്രസരിക്കുന്ന / അനുഗ്രഹം ചൊരിയുന്ന, എന്നർത്ഥം വരുന്ന ദിവ് ശബ്ദത്തിൽ നിന്നാണ് ദൈവം എന്ന വാക്ക് വന്നത്!
അതിനാൽ തന്നെ, മനുഷ്യന്റെ ഉള്ളിലെ neurons നെപ്പോലെ അങ്ങനെ 33 കോടിയിൽ പരം ദൈവങ്ങൾ ഉണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു എന്നും ഓർക്കുക!
Enik meditation reethi paranju tharumo
🙏🙏🙏❤️❤️❤️
ഗുരുജി ഈ മെഡി സ്റ്റേഷൻ ചെയ്യാൻ ആഗ്രഹമുണ്ട് അതിനെ അങ്ങയെ കാണണം നംമ്പർ അയച്ചു തരണം
👍👍👍🌹
Ellarkkum prapanja rahasyam kittium 8 nte pani I mean infinity.
Appo night shift job cheyunavark ethu cheyan pattile
Sashi means blue print.guruji.
Guruji, pl clarify a few doubts: when we sit facing Sun whether we have to look directly with open eyes to Sun. Also what is the best time for the 45 minutes meditation. Likewise, moon meditation. Whether any video of Guruji's meditation program is available.
🙏
ചെറിയ ചെറിയ missunderstanding കടന്ന് കൂടിയിട്ട് ഉണ്ട്. വിഡിയോ ചെയുമ്പോൾ ക്ലിയർ ചെയ്തു മുന്നോട്ട് പോകുക 👍
🙏🙏🙏🌷🌷🌷
അസാധ്യം പരസ്യം
Gurujiyude ph. Numbur tharamo
സസ്യഹാരം ആണ് കഴിക്കുന്നത് എങ്കിൽ അതും മറ്റൊരു ജീവന്റെ കർമഫലം നമ്മൾ അനുഭവിക്കില്ലേ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir ne nerittu kananam immidiatily addrass tharumo
786 അറബി ഭാഷയിൽ ഉണ്ടോ ഗുരുജി.....?
Hai
Where can I contact you. I heard that you are settled in Banglore.
At present I am in north paravoor
I can give you number through which you can join his group.
റംസാന്‍ നൊയമ്പ് നേരം മൃഗങ്ങളെ പീഢിപ്പിച്ച് കൊന്നു തിന്നുന്നതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ? പുണ്ണ്യദിവസങ്ങളില്‍ തെരുവുകളില്‍ നിന്നുപോലും മൃഗങ്ങളുടെ ആര്‍ത്തനാദം കേള്‍ക്കാം.
I want to join this group
,🙏🙏🙏👌👌👌
Hi
ഇപ്പോഴും ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ ?
ഇതൊക്കെ തലയിൽ കയറാൻ ഒരു ഭാഗ്യം വേണം സുഹൃത്തേ അത്രക്ക് സൂപ്പർ ആണ് ഈ ഗുരുജി ശെരിക്കും ആ ഗുരുജിയെ കാണാനും മെഡിറ്റേഷൻ ചെയ്യാനും കഴിയുന്നവർ ലോകത്തിലെ ഏറ്റവും വില കൂടിയ നിധി കിട്ടിയ അനുഭവം ആണ് അത് അറിയാൻ ഭാഗ്യം ഉണ്ടായാൽ നിങ്ങൾ ജനിച്ചത് ഭാഗ്യവും കൊണ്ടായിരിക്കും ഞാൻ ഈ മെഡിറ്റേഷൻ ചെയ്യാൻ കാത്തിരിക്കുന്ന വ്യക്തി അതിനുള്ള ഭാഗ്യം പ്രപഞ്ചം എനിക്ക് തരണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏
Number kittumo?
Contact ചെയ്യുന്നതിനുള്ള നമ്പർ തരിക
8892055550
No methods, just watch sun, moon and Star 45 minutes in 41 days. Same things and same words in all videos. Just copying sushamna kriya
Lots of people had different experience like travelling to Astral realms.why comment like copying?
എങ്ങിനെ ആണ്.. ഈ മെഡിറ്റേഷൻ...... എവിടെയാണ് ഇത് പഠിപ്പിക്കുന്നത്.... താല്പര്യം ഉണ്ട്...
Guruji. നമസ്കാരം morning meditatioñ ഇരിക്കുമ്പോൾ കുളികനോ
കുളിച്ചില്ലെങ്കിലും അപ്പി ഇടണം 😂
Yes
14 ഡിമെൻഷൻ, ഗർഭസ്ഥ ശിശുവിന്റെ അനുഭവങ്ങൾ, 5 സൂക്ഷ്മ ശരീരങ്ങൾ, ഇതൊന്നും അങ്ങട് കേറുന്നില്ല.
കുത്തിക്കേറ്റിക്കൊള്ളൂ 😂😂😂
Early morning il jolyk poi late night il veetil varunnavark paranjittullatalla ethu
13:00
786 എന്നത് വിശദീകരിച്ചു Quran നുമായ് connect ചെയ്തു വെളുപ്പിക്കാൻ ശ്രമിച്ചു കുളമാക്കി! 🤣🤣🤣
8 എന്നത് എട്ടായത് 2000 കൊല്ലമല്ലെ ആയുള്ളൂ !
അപ്പോൾ 0 എന്നത് 8 ആയ് infinity ആകുന്നതും അടുത്ത കാലത്തല്ലെ?
ദേവനാഗിരി ഭാഷയിൽ 7 8 6 അഥവ യഥാക്രമം ७ ८ ६ എന്നതിന്റെ പ്രതിബിംബം mirror Image എടുത്താൽ ॐ എന്ന് കാണാം!
ആയതിനാൽ അറബികൾ കട്ടുകൊണ്ട് പോയ് ആണ് 786 എന്ന് വരും!
∞ എന്നത് 8 ആണെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമം തന്നെ അബദ്ധമല്ലെ?!
സത്യം 13: ശേഷം കേൾക്കുമ്പോൾ ഇതൊരു cheap maketing gimmik ആണോ എന്ന് തോന്നിപോകും. എന്നാലും സൂര്യ ചന്ദ്രന്മാരെ നോക്കിയുള്ള ദ്യാനം ഉത്തമമാണ് ഒരു ത്രാത്തക് ധ്യാനം തന്നെയല്ലേ?
സൂര്യൻ പകലിന്റെയും ചന്ദ്രൻ രാത്രിയുടെയും അധിപനായ് ജ്യോതിഷ പറയുന്നു. ഷൺമുഖനായ കാലം 6 seasons രാശിചക്രത്തിൽ വ്യത്യസ്ഥ ഗ്രഹാധപരുടെ സഹവർത്തിത്തമാണ് 6 രാശികൾ സൂര്യനും 6 രാശികൾ ചന്ദ്രനും സ്വായത്തമാക്കിയത് .
ഇത് ദിന ചക്രത്തെ വർഷ ചക്രത്തിൽ super impose ചെയ്തതാണ് !!
എങ്ങനെ എങ്കിലും reech ആവണ്ടേ ബ്രോ paavathie😂 വിട്ടേക്ക് 😜
കൊച്ചുകുട്ടികൾ കളിക്കാൻ ഇഷ്ടപ്പെടും വലുതായാൽ വേറേ വല്ലതും ആഗ്രഹിക്കും പണിക്ക് പോകും ഇതിനിടയിൽ എപ്പോഴാണ് ഇത് ചെയ്യാൻ കഴിയുക നിനക്കൊന്നും വേറേപണിയില്ലാത്തത്കൊണ്ടാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്
പ്രകാശ൦,നാദ൦ ഇവയേ അടിസ്ഥാനമാക്കിയുള്ള യോഗ പണ്ടേയുള്ളതുതന്നേയാണ് 120തര൦ യോഗാരീതികളു൦ അതിൽ പലരു൦ചെറിയ ചെറിയ വൃതൃാസങ്ങൾ വരുത്തുന്നു അത്രമ്ത്ര൦
നന്ദി ഗുരുജി ❤❤🙏🙏🙏
Thank you Guruji❤️🙏🏻
Thank you
Thank you 🙏
❤❤
🙏🏻🙏🏻🙏🏻
Hai
🙏🙏🙏❤
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🌹❤️
🙏🙏🙏🙏
🙏🙏🙏🌹🌹🌹
🙏🙏🙏
🙏🙏🙏🙏
🙏🙏🙏