സ്വർഗത്തിൽ എത്തുമ്പോൾ നമ്മുടെ പ്രിയപെട്ടവരെ കാണാൻ സാധിക്കുമോ ? Life After Death 05 ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • #shalomtv #shalomtvlive
    #lifeafterdeath #life #heaven
    Fr Sebastian Chalakkal
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • บันเทิง

ความคิดเห็น • 22

  • @jessykc5269
    @jessykc5269 2 วันที่ผ่านมา +29

    അഞ്ചു മാസം മുൻപ് മരിച്ചുപോയ എന്റെ പൊന്നുമോൾക്ക് സ്വർഗ്ഗഭാഗ്യം കൊടുക്കണേ

    • @tessysm
      @tessysm 2 วันที่ผ่านมา +2

      🙏🙏🙏🙏🙏

  • @sreejithr182
    @sreejithr182 3 วันที่ผ่านมา +22

    ഈശോയെ എനിക്കും നിത്യ സ്വർഗരാജ്യം നൽകണേ

    • @user-tg3qg7ek8c
      @user-tg3qg7ek8c 2 วันที่ผ่านมา

      A

    • @user-tg3qg7ek8c
      @user-tg3qg7ek8c 2 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @user-tg3qg7ek8c
      @user-tg3qg7ek8c 2 วันที่ผ่านมา

      Godjslove 6:48

  • @anilkcherian8934
    @anilkcherian8934 3 วันที่ผ่านมา +4

    Praise God for he is trustworthy

  • @aleenaalluzz3543
    @aleenaalluzz3543 2 วันที่ผ่านมา +2

    I love God ❤

  • @user-cg3yz9fm2e
    @user-cg3yz9fm2e 3 วันที่ผ่านมา +4

    Thank you Father, explained clearly according to our theology through tradition with reasoning 🌹🌹

  • @sumanathilakan6149
    @sumanathilakan6149 2 วันที่ผ่านมา +3

    When we recite the prayer that Jesus taught us heaven is coming on earth.When we eat His body and drink His blood we are becoming He Himself.Thus we are made holy souls.When we worship Jesus in the church heaven is materialised on earth.He is our light and all of us are in heaven on earth.

  • @knockout5942
    @knockout5942 2 วันที่ผ่านมา +2

    🙏🙏🙏

  • @alicebabu1052
    @alicebabu1052 2 วันที่ผ่านมา +1

    🙏🙏🙏🙏

  • @agnesk.v.584
    @agnesk.v.584 3 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @snehaprabhachandramohan934
    @snehaprabhachandramohan934 2 วันที่ผ่านมา

    🙏🙏🙏💐

  • @user-sc4qz1yv2c
    @user-sc4qz1yv2c วันที่ผ่านมา

    ❤❤🎉❤❤

  • @jojimannamkund4286
    @jojimannamkund4286 2 วันที่ผ่านมา +1

    എത്തുമോ

  • @user-ko9qx9ti1h
    @user-ko9qx9ti1h 2 วันที่ผ่านมา +3

    ഇപ്പോഴത്തെ കാലത്ത് സ്വർഗത്തേക്കുറിച്ച് ചിന്ദിക്കുന്നവർ ഇല്ല. പരിശൂദ്ധൽമാവ് അതിനെക്കുറിച്ച് അറിവ് കൊടുക്കുന്നില്ല, അല്ല മനുഷ്യൻ അറിയാൻ ശ്രമിക്കുന്നില്ല.

  • @51envi38
    @51envi38 2 วันที่ผ่านมา

    ഓരോരുത്തരും ജനിക്കുമ്പോൾ തന്നെ അവരുടെ അവസാനം എന്താണെന്ന് തമ്പുരാൻ നിശ്ചയിച്ചാണ് ഭൂമിയിലേക്ക് വിടുന്നത് എന്നാണ് ചില ധ്യാന ഗുരുക്കൾ പറയുന്നത് ...ഇതിൽ എന്തുമാത്രം സത്യമുണ്ട്.. ഇങ്ങനെയാണോ വിശ്വസിക്കേണ്ടത്.. ഒന്ന് തിരിച്ചു പറഞ്ഞുതരുമോ.. പഴയനിയമത്തിൽ പറയുന്നുണ്ടല്ലോ ദൈവം തന്നെയാണ് നമ്മളെ കഠിന ഹൃദയരാക്കുന്നത്..

    • @sebinantony6983
      @sebinantony6983 วันที่ผ่านมา +2

      അങ്ങനെ പറയുന്നത് ശരിയല്ല. സർവ്വ ജ്ഞാനി എന്ന നിലയിൽ ദൈവത്തിനു മുൻകൂട്ടി എല്ലാം അറിയാൻ കഴിയും. എന്നാൽ ദൈവം മുൻകൂട്ടി നിശ്ചയിച്ചു എന്നു പറഞ്ഞാൽ കളിമാറും. മനുഷ്യന് തന്റെ രക്ഷയിൽ ഒരു റോളും ഇല്ലെന്നു വരും. ഇത് ദൈവം മനുഷ്യനെ സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിവുള്ളവനായാണ് സൃഷ്ടിച്ചത് എന്നതിനു വിരുദ്ധമാകും. " നമുക്കു നാമേ പണിവതു നാകം, നരകവും അതുപോലെ."

    • @sebinantony6983
      @sebinantony6983 วันที่ผ่านมา +1

      പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്; യേശു പറഞ്ഞു. പാപം ചെയ്ത ആദ്യ മാതാപിതാക്കളുടെ ദൈവം നല്കിയ സ്വാതന്ത്ര്യം നഷ്ടമായി. യേശുവിന്റെ പാപപരിഹാര യാഗത്തോടെ‌അതു പുനസ്ഥാപിതമായി. അപ്പോൾ വീണ്ടും ആ സ്വാതന്ത്ര്യം ഒന്നുകൂടി വിനിയോഗി ക്കുവാനുള്ള അവസരം ദൈവം ആ പരിഹാരബലിയിലൂടെ തന്നിരിക്കുന്നു. യേശു നിർബന്ധിക്കുന്നില്ല.അവിടുന്നു പറയുന്നു, വിശ്വസക്കുന്നവൻ രക്ഷ പ്രാപിക്കും. അല്ലാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കണമോ വേണ്ടയോ എന്ന് അവനവൻ സ്വതന്ത്രമായി തീരുമാനിക്കണം.

  • @santhammalooka1099
    @santhammalooka1099 3 วันที่ผ่านมา +2

    🙏🙏🙏