പച്ചകറികളും മൽസ്യമാംസങ്ങളും | Vegetables Fish and meat | SMS Meditation | Thasmai Guruji

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ค. 2024
  • #lifestyle#diseases#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
    Amaizing Experiances of SMS Meditation
    പച്ചകറികളും മൽസ്യമാംസങ്ങളും
    ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ ഇങ്ങനെ ചിലത് ഓർമിക്കാറുണ്ടോ?
    📌നമ്മൾ കഴിക്കേണ്ടത് ബോധവും ജീവനും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണ്. ബോധവും, സാക്ഷിയുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ആ ജീവിയുടെ കർമഫലങ്ങൾ കൂടി ഉണ്ട്.
    📌നാം കഴിക്കുന്ന ഭക്ഷണം വെറും വയറു നിറക്കാനുള്ള സാധനമല്ല, അറിവാണ്.
    📌മൽസ്യമാംസങ്ങൾ നമ്മളിൽ കോംപ്ലിക്കേറ്റഡ് മെമ്മറിയും, കർമഫലവും ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. സസ്യാഹാരം സോഫ്റ്റ് മെമ്മറിയും.
    മൽസ്യമാംസങ്ങൾ കഴിക്കുമ്പോൾ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?👇👇
    📌നമ്മളെപ്പോലെ തന്നെ എല്ലാ ജീവികൾക്കും വേദനയുണ്ടെന്ന്?
    📌നമുക്ക് സഹജീവികളോട് അനുകമ്പയും മനുഷ്യത്വവുമുണ്ടോ?
    📌പ്രപഞ്ചത്തിൻ്റെ / ദൈവത്തിൻ്റെ തന്നെ കുറെ മക്കളെ കൊന്നു തിന്നുന്ന നമ്മളെ ഏതെങ്കിലും ദൈവം അനുഗ്രഹിക്കുമോ?
    📌സാക്ഷിയുള്ള ഏതൊരു ജീവിയേയും കൊന്നു തിന്നുമ്പോൾ ആ ജീവിയുടെ കർമ്മഫലം കൂടി നമ്മൾ ഏറ്റെടുക്കുകയാണ് എന്ന സത്യം നമ്മൾ ആരെങ്കിലും അറിയുന്നുണ്ടോ?
    📌ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു ശവത്തിൽ നിന്ന് എന്ത് ഗുണം ആണ് നമുക്ക് ലഭിക്കുന്നത്?
    📌സ്വന്തം കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള "ശവം" വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ?
    ❓❓ഇനി അടുത്ത ചോദ്യം പച്ചക്കറികൾക്കും ജീവൻ ഇല്ലേ, അപ്പോൾ അവ കഴിക്കാമോ എന്നായിരിക്കും?
    📌📌 മൽസ്യമാംസങ്ങൾ
    📌 (1) കോംപ്ലിക്കേറ്റഡ് മെമ്മറി ഉണ്ടാക്കുന്നു.
    നമ്മൾ കഴിക്കേണ്ടത് ബോധവും, ജീവനും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ആണു. അങ്ങനെയുള്ള ഭക്ഷണങ്ങൾ മാത്രമേ നമ്മളിൽ soft memory ഉണ്ടാക്കാൻ സഹായിക്കുകയുള്ളൂ. “സാക്ഷിയും”, ബോധവും ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ നമ്മളിൽ complicated memory മാത്രമെ ഉണ്ടാക്കുന്നുള്ളു. നമ്മളിലുള്ള memory, complicated ആണെങ്കിൽ മനസ് പറയുന്നത് ബുദ്ധി കേൾക്കില്ല. ഒരു വാഹനത്തിൽ ഒരേ സമയം 2 driver മാർ ഇരുന്ന് വാഹനം ഓടിച്ചാൽ ഉള്ള അവസ്ഥ എന്തായിരിക്കുമോ അതാണു complicated memory ഉള്ള ഒരാളിൽ സംഭവിക്കുക. മനസ് പറയുന്നത് ബുദ്ധി അനുസരിക്കില്ല, ബുദ്ധി ചൈയ്തതിനെ മനസ് അങ്ങീകരിക്കുകയുമില്ല. ഇതിന്റെ ഭലമായി നമ്മളിൽ സംഭവിക്കുന്ന ചില പ്രതിഭാസഹളാണു anxiety, depression, confusion, short temper, Lifestyle diseases, ഉറക്കമില്ലായ്മ, ഒന്നിനോടും സംതൃപ്തിയില്ലായ്മ അങ്ങനെ കിടക്കുന്നു global warming വരെ.
    📌(2) ആ ജീവിയുടെ കർമഫലം ഏറ്റെടുക്കേണ്ടി വരുന്നു.
    ഏതൊരു ജീവിയും തൻ്റെ ജീവിതം പൂർത്തിയാക്കി ഇവിടെനിന്നു പോകുവാൻ ആണ് ജനിക്കുന്നത്. മനുഷ്യരെപ്പോലെ തന്നെ ഈ ജീവികൾക്കും ജീവനും, സാക്ഷിയും, ബോധവുമുണ്ട്. ഒരു ജീവിയുടെ ജന്മജന്മാന്തരങ്ങളായിട്ടുള്ള കർമഫലങ്ങൾ എല്ലാം സാക്ഷിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാതി വഴിയിൽ വച്ച് നമ്മൾ അതിനെ കൊന്നു തിന്നുമ്പോൾ അതിൻ്റെ കർമഫലം നമ്മൾ ഏറ്റെടുക്കുകയാണ്. ഏതൊരു ജീവിയും മരിക്കുന്നതിന് നിമിഷങ്ങൾ മുന്നേ അതിൻ്റെ സാക്ഷി open ആയി ആ ജീവിയുടെ കർമഫലങ്ങൾ എല്ലാ കോശങ്ങളിലേക്കും വ്യാപിക്കും. കടൽ വെള്ളത്തിൻ്റെ രുചിയറിയാൻ കടലിലെ മുഴുവൻ വെള്ളവും കുടിച്ച് നോക്കേണ്ട ആവശ്യം ഇല്ലല്ലോ. അതുപോലെ ഒരു ചെറിയ കഷ്ണം ആണ് കഴിക്കുന്നതെങ്കിലും ആ ജീവിയുടെ മുഴുവൻ കർമഫലവും നമ്മളിലേക്ക് വന്നുചേരും. നമുക്ക് നമ്മുടെ കർമഫലങ്ങൾ തന്നെ അനുഭവിച്ചു തീർക്കാൻ ഈ ജന്മം മുഴുവൻ മതിയാവില്ല, അപ്പോൾ മറ്റു ജീവികളുടെ കർമ്മഫലം കൂടി ഏറ്റെടുക്കേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
    📌 (3) ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്ന് ഒരു ഗുണവും നമുക്ക് കിട്ടുന്നില്ല
    "ശവക്കറി" എന്ന വാക്കു ഉപയോഗിക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടു തോന്നും, പക്ഷെ അത് സത്യം അല്ലെ എന്ന് സ്വയം ചിന്തിച്ച് നോക്കൂ. നമ്മൾ മരിച്ചാലും "ശവം" എന്ന് തന്നെയല്ലേ പറയുന്നത്. അപ്പോൾ ഏതൊരു ജീവിയുടെയും ജീവൻ പോയാൽ അത് "ശവം" ആണ്. ജീവൻ പോയാൽ അടുത്ത നിമിഷം ബാക്ടീരിയകൾ പ്രവർത്തനം ആരംഭിക്കും, അത് ജീർണിക്കാൻ തുടങ്ങും. അങ്ങനെ ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൽ നിന്ന് എന്ത് ഗുണം ആണ് നമുക്ക് ലഭിക്കുന്നത്? "ആ ജീവിയുടെ കർമഫലം നമ്മളിലേക്ക് വന്നു ചേരും എന്നല്ലാതെ യാതൊരു ഗുണവുമില്ല. കൂടാതെ കോംപ്ലിക്കേറ്റഡ് മെമ്മറിയും”.
    📌(4) കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള ഒരു സാധനം വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ?
    ഇനി പാചകം ചെയ്തു കഴിക്കുന്നതിനു മുൻപ് നമുക്ക് അവയോടുള്ള സമീപനം ഒന്നാലോചിച്ചു നോക്കൂ... മീൻ മാർക്കറ്റിൽ ആയാലും അറവുശാലയിൽ ആയാലും ഇനി വളരെ ഭംഗിയായി pack ചൈയ്ത കിട്ടുന്ന സൂപ്പർ മാർക്കറ്റുകളിൽ ആയാലും മൂക്ക്‌ പൊത്തി, കൈതുംബിൽ അകറ്റി പിടിച്ച്‌, മറ്റ്‌ സാധനങ്ങളുടെ കൂടെ ഒന്നും വക്കാതെ കൊണ്ടുവന്ന് വീട്ടിൽ ചെന്ന് നന്നായി കഴുകി വൃത്തിയാക്കി അതിന്റെ മണവും പഴക്കവും ഒക്കെ മനസിലാവാതെയിരിക്കാൻ നല്ല മസാലയും മുളകും ഒക്കെ പൊതിഞ്ഞ്‌, അവസാനം കഴിച്ച്‌ കഴിഞ്ഞു നല്ല സോപ്പ്‌ ഇട്ട്‌ കൈകൾ വൃത്തിയാക്കും. കൈകൾ കൊണ്ട്‌ തൊടാനോ, മൂക്ക്കൊണ്ട്‌ മണക്കാനോ ബുദ്ധിമുട്ടുള്ള ഒരു സാധനം വായിൽ വച്ച് കഴിക്കാൻ നല്ലതായിരിക്കുമോ? പ്രപഞ്ചം തന്നെ കാണിച്ച് തരികയാണ് ഒന്നിനും കൊള്ളില്ല എന്ന്. പുറമെ സോപ്പ് ഇട്ട് വൃത്തിയാക്കും, വായിൽ mouth wash ഉപയോഗിക്കാം, ഉള്ളിൽ ചെന്ന സാധനം എന്ത് ചെയ്യും?
    ഒരു ഈച്ച ചായയിൽ വീണാൽ നമ്മൾ ബഹളം ഉണ്ടാക്കും, എന്നാൽ ചത്ത കോഴിയെ പിച്ചിച്ചീന്തി ചോറിൽ ഒളിച്ചുവച്ചു തന്നാൽ നമ്മൾ സന്തോഷത്തോടെ കഴിക്കും...

ความคิดเห็น • 58

  • @rajendranparameswaran8565
    @rajendranparameswaran8565 หลายเดือนก่อน +14

    ശരിയായ അറിവില്ലാതെ ഇത്രയും നാൾ ഞാൻ Non veg കഴിച്ചു.. ഈ വീഡിയോ കണ്ടതോടുകൂടി ഞാൻ പൂർണമായും വെജിറ്റേറിയൻ ആയി. വളരെ നന്ദി

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 หลายเดือนก่อน +1

      ഉള്ളി, വെളുത്തുള്ളി, പഞ്ചസാര എന്നിവ വെജിറ്റേറിയൻ അല്ലേ 🙏

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      @@vinayakumarmullankandy8536
      പഞ്ചസാര വല്ലപ്പോഴും കഴിക്കുന്നതില്‍ വിരോധമില്ല.. ബുദ്ധിമുട്ട് ആവില്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഗുണം.
      എന്നാല്‍ ഉളളി,വെളുത്തുളളി അത് പ്രേത ഭക്ഷണത്തില്‍ പെടുന്നതാണ്.

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      @@vinayakumarmullankandy8536
      വെജിറ്റേറിയന്‍ ആയതുകൊണ്ട് ആത്മീയന്‍ ആയി എന്ന ധാരണ തെറ്റാണ്.
      പല വെജിറ്റേറിയന്‍ ഭക്ഷണവും ആത്മീയതയുടെ വേഗത തടയുന്നവയാണ്.
      നല്ല
      പ്രാണ ശക്തി ഉളളവര്‍ക്ക് മാംസവും മത്സ്യവുമൊക്കെ കഴിക്കാം...കൂടുതല്‍ ധ്യാനിക്കണം എന്ന് മാത്രം..
      ചില ദിവസം വാട്ടര്‍ ഫാസ്റ്റിങ് എടുക്കുകയും വേണം..
      ഡീപ്പിലേക്ക് പോകുമ്പോള്‍ വേദന വരാം അത് സഹിക്കാന്‍ കഴിയുന്നവര്‍ക്ക് മാംസവും,മത്സ്യവും മുട്ടയും ഒക്കെ ആവാം
      സഹിക്കാന്‍ നല്ല സിദ്ധിവേണം
      സിദ്ധി ഉളളവര്‍ക്ക് എന്തുമാകാം
      പക്ഷേ ഉളളി,വെളുത്തുളളി അത് ഒഴിവാക്കല്‍ വളരെ നല്ലതാണ്.
      ധ്യാനിക്കുന്നവരോട് ആണ് ഇതൊക്കെ പാടില്ല എന്ന് പറയുന്നത്...ആത്മീയതയുടെ ആഴങ്ങളിലേക്ക് പോകണം എന്ന് ആഗ്രഹം ഉളളവരോട് ആണ് ഇതൊക്കെ പറഞ്ഞതും പറയേണ്ടതും അല്ലാതെ ഭക്ഷണ മതമൊന്നും ഉണ്ടാക്കരുത്.
      ഇനി വെജിറ്റേറിയന്‍ ആയതുകൊണ്ട് നല്ല വ്യക്തി ആകാം എന്ന ധാരണ തെറ്റാണ് ...100% വെജിറ്റേറിയന്‍ ആയിരുന്നു ഹിറ്റ്ലര്‍ , മോസോളിനി, നെപ്പോളിയന്‍, സ്റ്റാലിന്‍, ഒക്കെ...
      എന്നാല്‍ ഹിറ്റ്ലറെ പുണ്യാളനാക്കുന്നവരാണ് ഇന്ത്യയിലെ ചില വെജിറ്റേറിയന്‍ ആത്മീയ ഗുരു എന്ന ഗുരുക്കന്‍മാര്.
      സ്വാമി വിവേഗാനന്ദന്‍ മത്സ്യ കഴിക്കുന്ന ആളായിരുന്നു ..
      അവസാന ദിവസവും ഇഷ്ടമുളള മത്സ്യം സ്വന്തം പാകം ചെയ്ത് കഴിച്ചിരുന്നു.
      എന്നാല്‍ എല്ലാവരിലും ഇല്ലാത്ത ഒന്ന് അതായത് ആ ആത്മീയ വെളിച്ച വിവേഗാനന്ദ സ്വാമിയില്‍ ഉണ്ടായിരുന്നു.
      ബ്രഹ്മം എല്ലാവരിലും ഉണ്ട് എന്നാല്‍ ആ ദിവ്യവെളിച്ഛം അത് എല്ലാവരിലും ഉണ്ടാകണമെന്നില്ല അത് അപൂര്‍വ്വം ചിലരില്‍ മാത്രമെ കാണൂ..

  • @nishanthkumarnishanth7606
    @nishanthkumarnishanth7606 หลายเดือนก่อน +10

    മൂന്ന് നേരം നോൺ വെജ് കഴിച്ചോണ്ടിരുന്ന ഒരാളാണ് ഞാൻ, ഇന്നേക്ക് മൂന്ന് മാസം ആവുന്നു നോൺ വെജ് പൂർണ്ണമായും ഉപേക്ഷിച്ചു, നല്ല സമാധാനം ഉണ്ട് 🙏 നന്ദി ഗുരുജി 🙏
    നിശാന്ത്

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      ഭക്ഷണ ബോധത്തില്‍ നിന്നുമൊക്കെ വിട്ട് പോകണം.
      അവധൂത സിദ്ധ യോഗികളെ പോലെ
      സൂഫി മസ്താന്‍മാരെ പോലെ..

  • @vijikoliyadan7407
    @vijikoliyadan7407 17 วันที่ผ่านมา +1

    ഗുരുജിയുടെ ആദ്യ ക്ലാസ് കേട്ട അന്ന് മുതൽ ഞാൻ വെജിറ്റേറിയൻ ആയി. ആരും പറഞ്ഞു തരാത്ത അറിവാണ് ഗുരുജി നമുക്ക് പറഞ്ഞു തരുന്നത്. ഇത് പല പ്രാവശ്യം കേട്ട് മനസ്സിലാക്കേണ്ട കാര്യം ആണ്. നന്ദി ഗുരുജി 🙏

  • @gireeshkumarmangattil
    @gireeshkumarmangattil หลายเดือนก่อน +7

    ഗുരുജിയുടെ ക്ലാസ്സ്‌ കേട്ട ദിവസം തന്നെ ഞങ്ങൾ മാത്‍സ്യമാത്സം നിറുത്തിയ ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു. Sms മെഡിറ്റേഷൻ 🙏🏻💞💞💞💞💞💞🌞🌞🌞🌞🌞

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      നാറുന്ന ഭക്ഷണം ഒഴിവാക്കുക.
      മാംസം, മത്സ്യം,ഉളളി വെളുത്തുളളി, പഞ്ചസാര , എന്നിവ നാറുന്ന ഭക്ഷണമാണ് അത്തരം ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
      നാറുന്ന ലഹരി പോലെ തന്നെ ഇത്തരം ഭക്ഷണവും

  • @geetharaju6490
    @geetharaju6490 หลายเดือนก่อน +6

    ശവ ക്കറി എന്നു എന്റെ നാരായണ ഗുരു 🙏🏻🥰. കൊല്ലുന്നവനില്ല ശരണ്യത., മറ്റെല്ലാവക നന്മയും ഉണ്ടങ്കിലും 🙏🏻🥰

  • @sivadasnarayanan5248
    @sivadasnarayanan5248 หลายเดือนก่อน +5

    ഓം തസ്മൈ ശ്രീഗുരുജി യെ നമഃ

  • @devikasanthosh6051
    @devikasanthosh6051 หลายเดือนก่อน +5

    Namaste Guruji..... thank you for great information...very valuable ❤❤❤

  • @journeytosuccessmalayalam4578
    @journeytosuccessmalayalam4578 หลายเดือนก่อน +3

    നമസ്തേ🙏
    ശരിയായ അറിവ് പകർന്നു തന്നതിന് കോടി കോടി പ്രണാമം🙏🙏🙏🙏🙏

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 หลายเดือนก่อน +12

    അറിവില്ലാത്ത രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ വളർത്തി വഷളാക്കുന്നത്. അതിന് പുറമെ ചില ഡോക്ടർമാരുടെ ഉപദേശവും. ചെറുമീനുകൾ കഴിക്കുന്നത് നല്ലതാണെന്ന്. അതായത് ചെറിയ ശവങ്ങൾ.😂😂

    • @kings6365
      @kings6365 หลายเดือนก่อน

      😁😁😁🐳🐳CHERIYA SAVANGAL

    • @user-sp6sp7ek9b
      @user-sp6sp7ek9b หลายเดือนก่อน

      🙏🙏🙏

  • @ajithavs3128
    @ajithavs3128 หลายเดือนก่อน +8

    ഡോക്ടർമാർ പറഞ്ഞാൽ 50%മാറും അല്ലെങ്കിൽ ഗുരുജിയുടെ വീഡിയോ അഹങ്കാരമില്ലാതെ കേട്ടാൽ ഓരോരുത്തർക്കും മനസ്സിലാകും

    • @rajendranparameswaran8565
      @rajendranparameswaran8565 หลายเดือนก่อน +2

      ഡോക്ടർ മാർക്ക് ഈ വിഷയത്തിൽ ഒരു ട്രെയിനിങ് അത്യാവശ്യമായും കൊടുക്കണം

  • @dileepbalakrishnan3362
    @dileepbalakrishnan3362 18 วันที่ผ่านมา

    Thank മഹാവിഷ്ണു 14 years pure vegetarian. om nama shivaya

  • @archanajayaprakash7501
    @archanajayaprakash7501 21 วันที่ผ่านมา

    When I followed the diet mentioned this video and stopped eating at night time..I lost 4 kg within 2 months as well as acidity,indigestion problem are gone.Iam feeling more comfortable and lighter.... ..Thank you Guruji...

  • @remadevi195
    @remadevi195 17 วันที่ผ่านมา

    അറിവ് പറഞ്ഞു തന്ന ഗുരുവിനു നന്ദി. ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കുന്തിനുമുൻപ് തന്നെ non veg നിർത്തി 🙏🏻

  • @raniashok6631
    @raniashok6631 หลายเดือนก่อน +2

    Very Very Very good knowledge guruji, thank u

  • @thulasibhai2871
    @thulasibhai2871 หลายเดือนก่อน +2

    Thank you so much Guruji 🙏🙏🙏

  • @indirakrishnan259
    @indirakrishnan259 หลายเดือนก่อน +2

    വളരെ നല്ല സന്ദേശം

  • @nandanandakumar_6358
    @nandanandakumar_6358 หลายเดือนก่อน +2

    നന്ദി ഗുരുജി നന്ദി 🙏🏻🙏🏻🙏🏻

  • @chandramohanan9342
    @chandramohanan9342 หลายเดือนก่อน +2

    നമസ്കാരം🙏 നന്ദി ഗുരുജി 🙏🙏🙏

  • @kings6365
    @kings6365 หลายเดือนก่อน +2

    நமஸ்தே🙏🙏, beautiful✨✨🙏 ARIVILLATTH KOND GURUKKANMAR ARIV PAGARNU THARUNU ANUSARIKKUGHA 🙏🙏🙏

  • @remadevivs9485
    @remadevivs9485 หลายเดือนก่อน +2

    നന്ദി ഗുരുജി നന്ദി 🙏🙏🙏❤
    12

  • @user-lk1tq2nc5q
    @user-lk1tq2nc5q หลายเดือนก่อน +1

    Great. informative 👍

  • @seejapradeep7922
    @seejapradeep7922 หลายเดือนก่อน

    വളരെ വളരെ നന്ദി ഗുരുജി 🙏🙏🙏🙏🙏🙏

  • @soumyabalan974
    @soumyabalan974 หลายเดือนก่อน +2

    Very true 💯🙏

  • @jithinajnair7377
    @jithinajnair7377 หลายเดือนก่อน +1

    👌

  • @geethageetha5488
    @geethageetha5488 หลายเดือนก่อน +1

    🙏🙏🙏നല്ല അറിവിന്‌ നന്ദി 🙏🙏🙏

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 23 วันที่ผ่านมา

    Thank you Guruji..avidunn paranjapole enikum enganeyokke thonnittund sookshma Sareeram purathupoittund,bagavath geetha

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 หลายเดือนก่อน

    വാസ്തവം സത്യം ❤❤❤

  • @chandiniponmily7983
    @chandiniponmily7983 22 วันที่ผ่านมา

    നമസ്തേ ഗുരുജി 🙏
    ഇത് എല്ലാവരും മനസ്സിലാക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.😢

  • @bindumadhu9906
    @bindumadhu9906 หลายเดือนก่อน +1

    ❤❤

  • @jayashaji8830
    @jayashaji8830 หลายเดือนก่อน +1

    🙏🙏👍

  • @mookambikasaraswathi58
    @mookambikasaraswathi58 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @aj8528
    @aj8528 หลายเดือนก่อน +1

    ❤❤❤

  • @sreejayasree3110
    @sreejayasree3110 หลายเดือนก่อน +1

    🙏🙏🙏❤️❤️

  • @vipin6984
    @vipin6984 หลายเดือนก่อน

    🙏🙏🙏

  • @AllInOne-xo3jo
    @AllInOne-xo3jo หลายเดือนก่อน

    ❤❤❤❤

  • @vaigoos6588
    @vaigoos6588 หลายเดือนก่อน

    ഗുരുജി അങ്ങയുടെ ശിഷ്യൻ ആകാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നവരുടെ ലോകം ആണ് ഇനി വരാൻ ഉള്ളത്..ജയ് തസ്മൈ ഗുരുജി

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 23 วันที่ผ่านมา

    Egg kazhikkanmo Guruji

  • @radhasoman1096
    @radhasoman1096 หลายเดือนก่อน

    പ്രണാമം ഗുരുജി...
    Non-veg കഴിച്ച ഓർമ്മ ഇല്ല.

  • @anithakumari8760
    @anithakumari8760 หลายเดือนก่อน

    നമസ്തേയ് ഗുരുജി ❤, ഗുരുജിയുടെ സൗണ്ടിനൊരു വ്യത്യാസം 😢എനിക്ക് തോന്നുന്നതാണോ 😅

  • @RajeevanKm-nf7xf
    @RajeevanKm-nf7xf 5 วันที่ผ่านมา

    എനിക്ക് മെഡിറ്റേഷൻ പഠിക്കാൻ താല്പര്യം ഉണ്ട് എന്താ ചെയ്യുക

  • @sreekanthd5450
    @sreekanthd5450 หลายเดือนก่อน +2

    ഞാൻ ഈ മെഡിറ്റേഷൻ അല്ല ചെയ്യുന്നത് ഇത് തെറ്റ് ആണന്ന് അല്ല ഉദ്ദേശിച്ചത് ഇതെ ആശയംതന്നെ ആണ് ഞാൻ vmc malayalaന്ന chanell കാണാൻ ഇടയായി മെഡിറ്റേഷൻ സ്റ്റാർട്ടായ അന്ന് മുതൽ വെജിറ്റേറിയൻ ആയി മാറി ഇന്നേക്ക്3 വർഷം കഴിഞ്ഞു

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      മാസത്തില്‍ 5 ദിവസം വെളളം മാത്രം കുടിച്ച് ധ്യാനിക്കുക.
      നിങ്ങളുടെ ധ്യാനം ഏത് രീതിയിലാണോ ആ രീതി അനുസരിച്ച് ധ്യാനിക്കുക.
      എല്ലാമാസവും
      120 മണിക്കൂര്‍ water fasting എടുക്കുക

  • @vishnuv8932
    @vishnuv8932 หลายเดือนก่อน +1

    എനിക്ക് അറിവില്ലായിരുന്നു ഇതുവരെ.
    ഇനി നോൺ veg കഴിക്കില്ല..

    • @Milarepaseva
      @Milarepaseva หลายเดือนก่อน

      ഉളളി വെളുത്തുളളി നാറുന്ന ഭക്ഷണമാണ്.
      അവയും പ്രേത ഭക്ഷണമായി ആണ് കണക്കാക്കപ്പെടുന്നത്
      അതുപോലെ പഞ്ചസാര ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

  • @rajeshthrivarnnam1599
    @rajeshthrivarnnam1599 หลายเดือนก่อน +1

    ബ്രാഹ്മണർ ഇതൊന്നും കഴിക്കാറില്ലല്ലോ യെന്നയിട്ടും അവരുടെ പ്രവര്ത്തികൾ ..?

    • @femyrj
      @femyrj 17 วันที่ผ่านมา

      @ milarepaseva
      താങ്കളുടെ കുറെ കമെന്റ് ഞാൻ ശ്രെധിച്ചു... ഇങ്ങനൊരു മെഡിറ്റേഷന്റെ bhagam ആണ് താങ്കൾ എങ്കിൽ ... താങ്കളുടെ വാക്കുകളിൽ പോലും ആത്മ ശുദ്ധിയേലേക്കുള്ള യാത്ര അല്ലാലോ.. ആഹാരം ശരീരത്തെ ശുദം ആക്കും എന്നല്ല.. ആഹാരം ആത്മാവിന്റെ സഞ്ചാര പാദം ചെയ്യാൻ തുറക്കുന്ന വാതിലുകളിൽ ഒന്നാണ്.5 ഇന്ദ്രിയങ്ങളുടെ പ്രവർത്തനം പോലെ..🙏

  • @sreekanthd5450
    @sreekanthd5450 หลายเดือนก่อน

    ദയവു ചെയ്ത് എക്കോ എടുത്ത് മാറ്റുക

  • @deepakpradeep5200
    @deepakpradeep5200 วันที่ผ่านมา

    Ente ponnu pottanmare.. humans are omnivorous. This is how nature run. We can eat whatever we like. This is mother earth.. mediation cheyith halo addichu normal peoplesine thetiteripikathe. Ullup eppe myre

  • @krishnalalb2874
    @krishnalalb2874 หลายเดือนก่อน

    ❤❤❤