ഹൊ !! ഇങ്ങനെയും ശിക്ഷകളോ 😱 WORST PUNISHMENTS IN THE HISTORY OF MANKIND !! MALAYALAM l AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 3.6K

  • @AFWORLD
    @AFWORLD  4 ปีที่แล้ว +2186

    New Vlog : th-cam.com/video/C3L3meK8KHg/w-d-xo.html
    ടൊവിനോക്ക് ശേഷം അവിടെ ഞങ്ങളും 😍🖤
    Kanditt abhiprayam ariyikkanee..

  • @khaisnadammelpoyil
    @khaisnadammelpoyil 4 ปีที่แล้ว +2669

    പണ്ട് ഈ ശിക്ഷ കിട്ടിയ പലരും നിരപരാധി ആയിരിക്കാനും സാധ്യത ഉണ്ട് 😔

    • @MFJ_Talks
      @MFJ_Talks 4 ปีที่แล้ว +178

      Correct അതേ സമയം ഇന്ത്യയിൽ നോക്കുവാണെങ്കിൽ കുറ്റവാളികളാണെന്ന് അറിഞ്ഞിട്ടും നിരപരാധി ആണെന്ന് പറയുന്നതാണ് ഇവിടത്തെ രീതി👌👌

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว +41

      Seriyaaa pavagalll...😥

    • @Fa_ke_g_uy
      @Fa_ke_g_uy 4 ปีที่แล้ว +32

      Its very correct പാവങ്ങൾ 😰😰😢😥

    • @justdance4598
      @justdance4598 4 ปีที่แล้ว +11

      😞

    • @gamezone5770
      @gamezone5770 4 ปีที่แล้ว +12

      Randum aaavam

  • @footballtricksjr4459
    @footballtricksjr4459 4 ปีที่แล้ว +2046

    Aflu sir uyirrr🔥🔥🔥❤️❤️❤️

  • @kanal7473
    @kanal7473 3 ปีที่แล้ว +1071

    ഈ ശിക്ഷ ഇന്ത്യയിൽ വന്നാൽ ആരും കുറ്റം ചെയൂല 😂 ശെരിയല്ലേ

  • @Rafustar
    @Rafustar 4 ปีที่แล้ว +489

    *ഡോക്ടറെ പീഡിപ്പിച്ചു കൊന്ന 4കുറ്റവാളികളെയും അതെ സ്ഥലത്തു വച്ചു തന്നെ വെടിവെച്ചു കൊന്ന ഹൈദരാബാദ് പോലിസ് നൽകിയ ശിക്ഷ രീതിയാണ് ഈഅടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ശിക്ഷരീതി😍😍*

  • @IamRazeen
    @IamRazeen 4 ปีที่แล้ว +3093

    അങ്ങിനെ ഒരാഴ്ച്ചത്തെ മ്യാരക മടിക്ക് ശേഷം അയാൾ എത്തി സൂർത്തുക്കളെ 😅🔥🔥🔥🔥

  • @ameenaofficial2890
    @ameenaofficial2890 3 ปีที่แล้ว +117

    എല്ലാം വളരെ ക്രൂരമാണ് 😭😥
    എല്ലാം വേദന ഉള്ളതാണ്

    • @_sreend
      @_sreend 3 ปีที่แล้ว +2

      Orala konall pinna avara umma kodukanno avareyyum kolanam

  • @reenapg9069
    @reenapg9069 4 ปีที่แล้ว +2002

    ധൈര്യം ഇല്ലാത്തവർ കാണരുത്
    Malayali
    എന്നാൽ കണ്ടിട്ട് തന്നെ കാര്യം😂

  • @nandanakajith
    @nandanakajith 4 ปีที่แล้ว +423

    ഈ ഗോവിന്ദ ചാമിയെ പോലെ ഉള്ളവർക്ക് ഒക്കെ ഇങ്ങനെ ഉള്ള ശിക്ഷ കൊടുക്കണം. അപ്പോ ശിക്ഷയെ കുറിച് ഓർത്തിട്ടെങ്കിലും കുറ്റകൃത്യങ്ങൾ കുറയും.

  • @Razik45
    @Razik45 3 ปีที่แล้ว +9

    Welcome back to AF WORLD AFLU here athaan enikk ishtam❤️❤️❤️

  • @SVNTalks7994
    @SVNTalks7994 4 ปีที่แล้ว +110

    എനിക്കിതിൽ ശക്തമായി തോന്നിയ ശിക്ഷ "തല കീഴായി കെട്ടി അയാളെ നടു ഭാഗം മുറിക്കുന്നതാണ് ". വല്ലാത്ത ശിക്ഷയായിപ്പോയി.😢😵☹️😳

  • @biju.p201
    @biju.p201 3 ปีที่แล้ว +2

    ഏട്ടന്റെ ഓരോ വീഡിയോയും ഒന്നിനു ഒന്നിനു മെച്ചം💥💥💥

  • @kltechy3061
    @kltechy3061 4 ปีที่แล้ว +2054

    ഇതിന്റെ പകുതി നിയമം ഉണ്ടായിരുനെകിൽ എന്നെ കേരളം നന്നായേനെ 😊🤩🤩🤩👍😄

    • @safarullasafar786
      @safarullasafar786 4 ปีที่แล้ว +30

      Poda😅😅

    • @linkedinmusic3501
      @linkedinmusic3501 4 ปีที่แล้ว +11

      Ath sheriya

    • @athulmonu1981
      @athulmonu1981 4 ปีที่แล้ว +10

      Tru aanu itu 🙏

    • @shezzz57
      @shezzz57 4 ปีที่แล้ว +42

      India thanne nannayene 😢

    • @roymathewww
      @roymathewww 4 ปีที่แล้ว +25

      Keralathin vendi laws???? Nee vere lelvelaan...😂😂😂

  • @Mr.Shuppandi
    @Mr.Shuppandi 4 ปีที่แล้ว +167

    *ഇതൊന്നുമല്ല കേരള പോലീസിൽ ഉണ്ടായിരുന്നു എന്ന് കേട്ട ഒരു ശിക്ഷാരീതി ഉണ്ട്* _വാൽട്യൂബിൽ പച്ച ഈർക്കിൽ കേറ്റി മൊളക് പുരട്ടിയ ഹൂക്കിൽ കെട്ടി തൂക്കൽ_ 😬😬

  • @anishmukkam7322
    @anishmukkam7322 3 ปีที่แล้ว +40

    മലയാളികളോടോ ബാലാ... ധൈര്യം 💪💪💪🤣

    • @neerajjr8555
      @neerajjr8555 3 ปีที่แล้ว +1

      pinnalla😁💪

    • @ebinebii2890
      @ebinebii2890 3 ปีที่แล้ว

      @@neerajjr8555 ✌️✌️✌️✌️

  • @shairabanu8571
    @shairabanu8571 4 ปีที่แล้ว +255

    മനസ്സുറപ്പ് ഇല്ലാതവർ കാണരുത് ന്ന് പറഞ്ഞിട്ടും പിന്നേം പിന്നേം കാണുന്ന ഞാൻ
    AFLU🖤🖤🖤🖤🖤🖤🖤🖤🖤🖤😍😍😍
    FANZzzz👑👑👑👑👑

  • @valsammap6596
    @valsammap6596 4 ปีที่แล้ว +375

    കുഞ്ഞുങ്ങളെ പിടിപ്പിക്കുന്നവർക്ക് ഇത് പോലെ ശിക്ഷ കൊടുക്കണം....

  • @thulasikadakkal9971
    @thulasikadakkal9971 3 ปีที่แล้ว

    Adipoli vedios anu chettan apload cheyyunnath👍👍👍👍👍👍👍👍👍👍👍

  • @-90s56
    @-90s56 4 ปีที่แล้ว +205

    പാതിരാത്രിയിൽ ഇല്ലുമിനാറ്റി സെർ പേടിപ്പിക്കാൻ ആയിട്ട് ആണല്ലോ വരവ് 😐

  • @si_k_6531
    @si_k_6531 4 ปีที่แล้ว +135

    1.M loading.......

  • @_N_J_R_-
    @_N_J_R_- 3 ปีที่แล้ว +20

    Split Half ആണ് എനിക്ക് ഏറ്റവും പേടി തോന്നിയത്

  • @ananduchunkzz9297
    @ananduchunkzz9297 4 ปีที่แล้ว +344

    ലൈംഗിക അധിക്രമം കാണിക്കുന്നവരെ അതെ പോലെ അല്ലെങ്കില് അതിലും വലുത് തന്നെ ചെയ്യണം👌🔥

  • @rashtoxx
    @rashtoxx 4 ปีที่แล้ว +12

    Aflu siriന്റെ presentation എന്റെ പൊന്നു ഒരു രക്ഷയും ഇല്ല അതാണ് ഞങ്ങൾക്ക് കേൾക്കേണ്ടത്

  • @-80s86
    @-80s86 3 ปีที่แล้ว +1

    Aflu bhai poli😍

  • @ashique3187
    @ashique3187 4 ปีที่แล้ว +48

    ഇതിലൊക്കെ സമ്മതിക്കേണ്ടത് ഇതുപോലുള്ള ശിക്ഷാരീതികൾ ഉണ്ടായിട്ടും തെറ്റ് ചെയ്യുന്നവരെ ആണ്

    • @badushan123
      @badushan123 3 ปีที่แล้ว

      99.99% നിരപരാഥികൾ ആയിരുന്നു

  • @jinhitmallufam5292
    @jinhitmallufam5292 4 ปีที่แล้ว +202

    മൂക്ക് ചെത്തികളയും, തല കീഴായി കെട്ടി തൂക്കും എന്നൊക്കെ പറയുന്നത് അപ്പോൾ വെറുതെ അല്ലാലെ😵😱....ഇതൊന്നും ഇപ്പോഴും ഇല്ലാത്തത് ഭാഗ്യം🤐. ഉണ്ടാരുന്നേൽ.....🤦🙆

    • @sinanpoovattil5517
      @sinanpoovattil5517 4 ปีที่แล้ว +13

      Enki lokam enne nannayene

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว +8

      Nammalonum onum ceytitillallooo...pine ntaaa prblm😁

    • @jinhitmallufam5292
      @jinhitmallufam5292 4 ปีที่แล้ว +2

      @@chikuzzvlog3.o793 Enkilum ithokke kanande nanbi....🤦🙈

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว +5

      Kannu pothi pidichooo appo onnum kanillaaa😅

    • @alien_oxox
      @alien_oxox 4 ปีที่แล้ว +3

      Logam nannai poyenney

  • @makko9229
    @makko9229 3 ปีที่แล้ว +27

    Road To 1 Million🔥

  • @CANVASARTS123
    @CANVASARTS123 4 ปีที่แล้ว +49

    കാണാൻ ഒട്ടും ധൈര്യമില്ലാത്തതു കൊണ്ട് തീർച്ചയായും കണ്ടിരിക്കും😂😂😂😂

  • @amansanna
    @amansanna 4 ปีที่แล้ว +199

    നമ്മൾ ഒക്കെ ഈ കാലത്ത് ജീവിച്ചിരുന്നേൽ ഉള്ള അവസ്ഥയേ....😨😨😱

    • @blur1750
      @blur1750 4 ปีที่แล้ว +14

      Tettu chyitalla alle seen ullu

    • @Surapeladi
      @Surapeladi 4 ปีที่แล้ว +2

      @@blur1750 avar kannam paranjalo

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว

      😥😥😥

    • @gamezone5770
      @gamezone5770 4 ปีที่แล้ว

      ariyatha kuttam chaythal prashnamakum ; niraparathiya shikshikkum what a niyamam

    • @lamborghini3809
      @lamborghini3809 4 ปีที่แล้ว +1

      Boss baby

  • @noyal10
    @noyal10 3 ปีที่แล้ว +2

    Ikka poliya Mass aha pne vere level ahnn Aflu annan uyir💋💝

  • @muhamadrafi5959
    @muhamadrafi5959 4 ปีที่แล้ว +168

    നാട്ടിലെ കാമഭ്രാന്തന്മാർ കൊടുക്കാൻ പറ്റിയ ശിക്ഷ

  • @zenhashamz6664
    @zenhashamz6664 4 ปีที่แล้ว +402

    ആദ്യം പറഞ്ഞത് കേട്ടിട്ടും video full കണ്ടവരുണ്ടോ 😂😂

    • @jasminsjjasminsj9486
      @jasminsjjasminsj9486 4 ปีที่แล้ว +12

      Pediyaanenkilum ariyaanulla aagraham🤭🤭🤭

    • @jiyavinod3924
      @jiyavinod3924 4 ปีที่แล้ว +3

      ഞാൻ indu sis

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว +1

      An ik peditonnum tonillaaa😂

    • @freak6378
      @freak6378 4 ปีที่แล้ว +1

      @@chikuzzvlog3.o793 athu aaa situation il nammale vachu alochichu nokanjittanu, angane alochichal pedi thonnikolum, ennitum pedi thonnillenkil sure, nee oru psyco aayirikkum

    • @ARUN-g3g
      @ARUN-g3g 4 ปีที่แล้ว +3

      ഞാൻ ഉണ്ട്

  • @vishnuyt8212
    @vishnuyt8212 3 ปีที่แล้ว +1

    Njam e video kandu pakuthi ayapol bhotham kettu veenu💫

  • @navaneeth6253
    @navaneeth6253 4 ปีที่แล้ว +69

    തെറ്റുചെയ്യുന്നവർ ശിക്ഷിക്കപെടണം
    പക്ഷെ ഇത്രക്ക് വേണ്ട

    • @gautham6936
      @gautham6936 4 ปีที่แล้ว

      Ff kalikkamo

    • @navaneeth6253
      @navaneeth6253 4 ปีที่แล้ว

      @@gautham6936 aa

    • @achugameing2026
      @achugameing2026 4 ปีที่แล้ว

      @@gautham6936 njanum

    • @gautham6936
      @gautham6936 4 ปีที่แล้ว

      @@navaneeth6253 id paryamo request edana

    • @gautham6936
      @gautham6936 4 ปีที่แล้ว

      @@achugameing2026 id paryamo request edana

  • @rajandd291
    @rajandd291 4 ปีที่แล้ว +41

    ധൈര്യം മുളളർ കാണരുത്ത് എന്ന് പറിഞ്ഞിട്ട് ധൈര്യം മുളളർ കണ്ടവർ എത്ര പേർ

  • @GokulKrishnaSBhat
    @GokulKrishnaSBhat 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ക്രൂരമായി തോന്നിയത് പക്ഷികളും പ്രാണികളും ആ മനുഷ്യനെ കോത്തുന്നതാണ് 😵😵😱😱😱😱😱😵😵😵

  • @5-minutecrafttech845
    @5-minutecrafttech845 4 ปีที่แล้ว +53

    ഈ ശിക്ഷ ഒള്ള കാലത്ത് ഒരുതെറ്റു ചെയ്യില്ല 😵😵😵😵

    • @elhopper1553
      @elhopper1553 4 ปีที่แล้ว +3

      Ff player

    • @elhopper1553
      @elhopper1553 4 ปีที่แล้ว +2

      @PARTHIPAN JL I love pubg more than ff bro need my id??

    • @5-minutecrafttech845
      @5-minutecrafttech845 4 ปีที่แล้ว +3

      @@elhopper1553 free fire uyir

    • @elhopper1553
      @elhopper1553 4 ปีที่แล้ว

      @@5-minutecrafttech845 yes pubg too both game 💓

    • @5-minutecrafttech845
      @5-minutecrafttech845 4 ปีที่แล้ว

      @@elhopper1553 yes bro nice annu pubg graphicsil free fireil munil🥰🥰🥰❤️❤️❤️

  • @lissybenjminbenjamin6383
    @lissybenjminbenjamin6383 4 ปีที่แล้ว +18

    എല്ലാം ക്രൂര മായ ശിക്ഷ വിധി തന്നെ യാണ്.........

  • @blackking7771
    @blackking7771 3 ปีที่แล้ว

    👌video ഇത് കോരളതിലു० വോണമയിരൂന്നു ഈ നിയമം

  • @diyoljoy9699
    @diyoljoy9699 4 ปีที่แล้ว +131

    ഇവിടെ ഇങ്ങനെ ഉള്ള നിയമങ്ങൾ കൊണ്ടുവന്നാല്‍ ഇന്ത്യയില്‍ മരിക്കുന്നത് എല്ലാം നിരപരാധികൾ ആയിരിക്കും.......... 🙃🙃🙃🙃

    • @aneesh5461
      @aneesh5461 4 ปีที่แล้ว +5

      Sathyam

    • @diyoljoy9699
      @diyoljoy9699 4 ปีที่แล้ว +3

      @@aneesh5461 ippo janichath thannya ellam kondum nallathu🤗

    • @akhildas5915
      @akhildas5915 3 ปีที่แล้ว +2

      👍

    • @diyoljoy9699
      @diyoljoy9699 3 ปีที่แล้ว +2

      @@akhildas5915 💯

    • @neerajjr8555
      @neerajjr8555 3 ปีที่แล้ว +2

      Fact

  • @m46technology10
    @m46technology10 4 ปีที่แล้ว +90

    ക്രൂര്മായി 3എണ്ണം
    1. എലിയെ കൊണ്ടുള ശിക്ഷ
    2. കാൽ മേലക്ക് കെട്ടി തൂകി മുറിക്കൽ 😣
    കെട്ടി തൂകകല്ലെറിയാൽ

  • @abzzzz4381
    @abzzzz4381 3 ปีที่แล้ว +67

    ഞാൻ അതല്ല ആലോചിക്കുന്നത് ഈ ശിക്ഷ കൊടുക്കുന്നവരുടെ മനസ്സ്. അഥവാ മനക്കട്ടി 🙄അത് എങ്ങനെ സാധിക്കുന്നു. ആ കാൽ രണ്ടും കെട്ടി തൂക്കി നടുവിൽ കൂടി മുറിക്കുന്നവർ ഒക്കെ 🤯😵😵😵😵

    • @soorya_23
      @soorya_23 3 ปีที่แล้ว +1

      😑

    • @elemental76681
      @elemental76681 3 ปีที่แล้ว +2

      ശരിയ ഇതൊക്കെ മനുഷ്യരെകൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റുമോ ☠️☠️💀💀😱😱😱😱🤬💀

  • @JuneLady
    @JuneLady 4 ปีที่แล้ว +66

    അപ്പൊ പിള്ളേരെ മൂക്ക് മുറിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നതിന് പിന്നിൽ ഇതാണല്ലേ.....

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +88

    ഒഹ് ഈ നിയമങ്ങൾ കേരളത്തിൽ ആയിരുന്നേൽ
    ഈ നാട് എന്നെ പൊന്നായേനെ... ഇജ്ജാതി തീപ്പൊരി നിയമങ്ങൾ തന്ന മൊയ്ലാളി 💥🥺🤣😅

    • @josephmathew3391
      @josephmathew3391 4 ปีที่แล้ว +5

      Charlie you again...😂😂😂

    • @hermitffx3646
      @hermitffx3646 4 ปีที่แล้ว

      Again....

    • @hermitffx3646
      @hermitffx3646 4 ปีที่แล้ว

      Enga patalum nii😂

    • @ibinraja7364
      @ibinraja7364 4 ปีที่แล้ว

      എങ്കിൽ നിരപരാധികൾ ആയിരിക്കും കുടുതലും പെട്ടു പോവുക.....

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว

      😃😃

  • @nandhasworld8418
    @nandhasworld8418 3 ปีที่แล้ว

    എന്റെ പൊന്നു അപാരം തന്നെ ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു നാവുകൊണ്ട് പ്രശ്നം ഉണ്ടാക്കുന്നവരെ ഒരു മറ്റ് മാസ്ക് വെച്ചിട്ട് ചുറ്റും മൂർച്ചയുള്ള മുള്ളുകൾ ഉണ്ടാകും എന്ന് കേട്ടിട്ട് തന്നെ പേടിയായി പിന്നെ ഒരാളെ കാലിൽ കെട്ടിത്തൂക്കി അവിടെനിന്നും തല വരെ മുറിക്കുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഭയന്നുവിറച്ചു പിന്നെ റാറ്റ് ടോർച്ചും എന്നെ വളരെയധികം ഭയപ്പെടുത്തി ഇതെല്ലാം കണ്ടിട്ട് പേടിയായി ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് താങ്ക്യൂ ചേട്ടാ എങ്ങനെ വളരെയധികം ധൈര്യം അവധി ആക്കിയതിന്

  • @Mahesh-gr1be
    @Mahesh-gr1be 4 ปีที่แล้ว +922

    Aflu world 1 million അടിക്കുമെന്ന് ഉറപ്പുള്ളവർ ഇവിടെ ലൈക്കടി👍👍☺

  • @footballsulthan8599
    @footballsulthan8599 4 ปีที่แล้ว +41

    വളരെ നല്ല വീഡിയോ ഇനിയും ഇതുപോലെ വീഡിയോ അപ്ലോഡ് ചെയ്യാൻ കഴിയട്ടെ

  • @ikkuu.____
    @ikkuu.____ 3 ปีที่แล้ว

    Ee video 2_34 am Ni kaanaan thudangiya njn😜💞njn uyr

  • @rethulrathna9518
    @rethulrathna9518 4 ปีที่แล้ว +2885

    പേടി ഉള്ളവർ പോകാൻ പറഞ്ഞാലും, പോകാത്തവർ
    👇like

  • @cenicafe8651
    @cenicafe8651 3 ปีที่แล้ว +2

    Aflu here eannu parayumbo njanund koode onnum pedikkanda eannu parayunna oru feel ❤️🔥

  • @abinu4685
    @abinu4685 4 ปีที่แล้ว +105

    കേൾക്കുമ്പോൾ തന്നെ എന്തെല്ലോ ആവുന്നു. അത് സഹിച്ച വ്യക്തി uff 😑

    • @farhanahamid993
      @farhanahamid993 3 ปีที่แล้ว

      തെറ്റ് ചെയ്തോണ്ടല്ലേ

    • @ved6737
      @ved6737 3 ปีที่แล้ว

      @@farhanahamid993 athil majority aalkarum innocent ayirikum

  • @thadiyoor1
    @thadiyoor1 4 ปีที่แล้ว +14

    *ഹൊ! ഓരോ രീതികളും ഭയാനകം എന്നു മാത്രം പറയുന്നു. നമ്മൾ എത്ര ഭാഗ്യവാന്മാർ എന്നും ചിന്തിച്ചു പോയി.*

  • @muhammedshahbin8788
    @muhammedshahbin8788 3 ปีที่แล้ว +1

    Aflu chettan uyir💞💞

  • @devajithanil1606
    @devajithanil1606 4 ปีที่แล้ว +126

    എനിക്ക് ഏറ്റവും ക്രൂരമായിട്ട് തോന്നിയ punishment, നടുവിലൂടെ കീറി മുറിക്കുന്നതാണ് 🙄

    • @Mr_perfect1562
      @Mr_perfect1562 4 ปีที่แล้ว +2

      അഫയ കേസ് കണ്ടില്ലേ കമ്പി പാര usecheithille😢

    • @albin8851
      @albin8851 3 ปีที่แล้ว +2

      No man honey thech കൂട്ടിൽ ഇടുന്നത് ആണ് ഏറ്റവും ക്രൂരം.....അവൻ ആണ് വേദന കൂടുതൽ കിട്ടുന്നത്

    • @sumellikalovers8211
      @sumellikalovers8211 3 ปีที่แล้ว +2

      സത്യം

    • @sumellikalovers8211
      @sumellikalovers8211 3 ปีที่แล้ว

      @@albin8851 ഇതും ശരിയാണ്

    • @lrrs9190
      @lrrs9190 3 ปีที่แล้ว

      എന്റമ്മോ!!!😱

  • @uniqueadworld1970
    @uniqueadworld1970 4 ปีที่แล้ว +168

    1 million ആവാൻ കാത്തിരിക്കുന്നവർ ലേ ഞാൻ 😎😎😎😎😎

    • @Abelhereeee
      @Abelhereeee 4 ปีที่แล้ว

      ചേട്ടായി ഞാൻ പാവല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏

    • @vyshnavdudezzz7120
      @vyshnavdudezzz7120 4 ปีที่แล้ว

      Njanum ♥️♥️🖤🖤🖤🖤🖤

    • @ARUN-g3g
      @ARUN-g3g 4 ปีที่แล้ว +1

      ഞാൻ

    • @kallidukilkottarakara2980
      @kallidukilkottarakara2980 4 ปีที่แล้ว +1

      @@Abelhereeee ok but # GAMER TROLEX AA CHANELIL SUPORT CHy

    • @Abelhereeee
      @Abelhereeee 4 ปีที่แล้ว

      @@kallidukilkottarakara2980 ok link please.

  • @mjbreakzz6882
    @mjbreakzz6882 3 ปีที่แล้ว +2

    ഇത് ശരിക്കും പേടിപ്പിക്കുന്ന താണ് ഇതുപോലത്തെ നല്ല വീഡിയോ വേഗം അയച്ചു തരണം

  • @adithyan_3008
    @adithyan_3008 4 ปีที่แล้ว +336

    ഗോവിന്ദാചാമി....
    ആ psycho യുടെ പേര് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും...........

    • @lolxphnxgaming4323
      @lolxphnxgaming4323 3 ปีที่แล้ว +5

      athara bro

    • @jessepokemon2951
      @jessepokemon2951 3 ปีที่แล้ว +2

      @@lolxphnxgaming4323 nee 21 aam noottandilalle jeevikkunnath😜

    • @thejassachu
      @thejassachu 2 ปีที่แล้ว +2

      @Salih Sali athe🤣🤣🤣

  • @appuappu5489
    @appuappu5489 4 ปีที่แล้ว +91

    പേടിച്ച് വിറച്ചു പോയി . 😭😭😭😭. അവസാനം ഞാൻ പേടിച്ച് പോയി 🙏🙏🙏🙏.

  • @GLOBALNOOB-s6l
    @GLOBALNOOB-s6l 3 ปีที่แล้ว +2

    Aflu is a true man

  • @althafxd1196
    @althafxd1196 4 ปีที่แล้ว +5

    Bro ente uyir 😘 mwuthee

  • @MFJ_Talks
    @MFJ_Talks 4 ปีที่แล้ว +21

    WELCOME BACK TO AF WORLD, AFLU HERE 😍😍👏👏👏👍👍

  • @leoboy107
    @leoboy107 3 ปีที่แล้ว +1

    Aflu uyr♥♥

  • @harikrishnant6729
    @harikrishnant6729 4 ปีที่แล้ว +10

    തല കീഴായിട്ട് കെട്ടി തൂക്കി മുറിക്കുന്ന ചൈന ശിക്ഷയാണ് mass. ഇങ്ങനെ ഒരു ശിക്ഷ രീതി ഉണ്ടെങ്കിൽ അവൻ തെറ്റ് ചെയ്തു എന്ന വാക്ക് നമ്മൾ കേൾക്കേണ്ടി വരില്ല 👍

  • @b4tech613
    @b4tech613 4 ปีที่แล้ว +4

    Ee chekkane kond തോറ്റു entammo namichu sireeee😜😜aflu uyir😍👍

  • @__solo_gamer__6547
    @__solo_gamer__6547 3 ปีที่แล้ว +107

    എരുമയുടെ ഉള്ളിൽ വെന്ത് 🥵🥵🥵🥵😢😢

  • @CK-jw7dk
    @CK-jw7dk 4 ปีที่แล้ว +120

    Thanks God for letting me born in 2021 accept corona

    • @gokodes
      @gokodes 4 ปีที่แล้ว +14

      Are you born in 2021 😂😂?

    • @Abbbb.
      @Abbbb. 4 ปีที่แล้ว +5

      @@gokodesya im wondering wtf he is saying lmfao

    • @sagar3506
      @sagar3506 4 ปีที่แล้ว +3

      @@gokodes 😂

    • @jinusajan3375
      @jinusajan3375 4 ปีที่แล้ว +10

      He is only 9 days old....😂

    • @HYDR40007
      @HYDR40007 4 ปีที่แล้ว +10

      RIP ENGLISH 🥀

  • @mhdarif606
    @mhdarif606 4 ปีที่แล้ว +40

    Split half ആണ് ഏറ്റവും വലിയ ശിക്ഷ ആയി എനിക്ക് തോന്നിയത്. ഇങ്ങനത്തെ ശിക്ഷാ രീതികൾ ഇന്ത്യയിൽ വന്നിരുന്നെങ്കിൽ എപ്പഴേ ഇന്ത്യക്കാർ നന്നായേനെ😂😂

  • @adhishkrishnan7816
    @adhishkrishnan7816 3 ปีที่แล้ว +14

    ഈ ശിക്ഷകൾ നടപ്പിലാക്കുന്നവരെ സമ്മതിക്കണം

  • @MFJ_Talks
    @MFJ_Talks 4 ปีที่แล้ว +10

    4:21 ഇതില് നാലാമത്തെ ശിക്ഷ ഇന്ത്യയിൽ കൊണ്ടുവരണം👍👍

  • @muzammilmvr
    @muzammilmvr 4 ปีที่แล้ว +629

    ധൈര്യം ഇല്ലാത്തവർ കണ്ടില്ലകിൽ view കുറയില്ലേ 🤣🤣🤣

    • @jijimonunni4563
      @jijimonunni4563 3 ปีที่แล้ว +29

      മനുഷ്യൻ അല്ലേ പുള്ളേ 🤑

    • @suhail.j8406
      @suhail.j8406 3 ปีที่แล้ว +12

      😂🤣

    • @Faixcz
      @Faixcz 3 ปีที่แล้ว +11

      Kaaanan curiosity kaanilley😂

    • @crookff5541
      @crookff5541 3 ปีที่แล้ว +6

      🥶🥶😰

    • @shaji8642
      @shaji8642 3 ปีที่แล้ว +4

      @@crookff5541 alok thrumo

  • @amritharejisanthosh6254
    @amritharejisanthosh6254 ปีที่แล้ว +1

    6:35 Same scene terrifier moviyil und.

  • @kmcpranav
    @kmcpranav 4 ปีที่แล้ว +158

    എത്ര വലിയ ദുരന്തം പറയുമ്പോളും ചിരിച്ചോണ്ട് പറയുന്ന aflu ആണെന്റെ ഹീറോ 🤣🤣🤣

  • @adhilkj878
    @adhilkj878 4 ปีที่แล้ว +6

    1M loading.......
    full support

  • @Sanusha275
    @Sanusha275 2 ปีที่แล้ว +1

    Uff vallatha punishments thanneyaa...🔥🔥🔥

  • @renjujose1491
    @renjujose1491 4 ปีที่แล้ว +246

    Aflu chettante sthiram viewers adi like👇👇

  • @kumaryravy25
    @kumaryravy25 4 ปีที่แล้ว +49

    ആന ഒരു സംഭവം തന്നെ.. നമ്മുടെ നാട്ടിൽ ഈ ആന സംഭവം വരണം ഈ പീഡിപ്പിക്കുന്നവൻ മാരെ ആന ചവിട്ടി കൊല്ലണം അതാ എനിക്ക് പറയാനുള്ളത്...

    • @chikuzzvlog3.o793
      @chikuzzvlog3.o793 4 ปีที่แล้ว

      🙄

    • @amrockzz9898
      @amrockzz9898 4 ปีที่แล้ว +1

      Sathyam

    • @aparnadevi2011
      @aparnadevi2011 4 ปีที่แล้ว

      Satgym

    • @shijuthomas4144
      @shijuthomas4144 3 ปีที่แล้ว

      ആ ഗോവിന്ദച്ചാമിയെ പോലെ ഉള്ളവരെ ആനയെക്കൊണ്ട് ഒരു കാലിൽ ചവിട്ടി പിടിച്ച് മറ്റേ കാർ വലിച്ചുകീറി വധിക്കണം

  • @samuelbbright5876
    @samuelbbright5876 3 ปีที่แล้ว +2

    എന്നതൊക്കെ ആയാലും വേദനിപ്പിച്ചു കൊള്ളുന്നത് ക്രൂരമാണ് ഈ നിയമങ്ങൾ കണ്ടുപിടിച്ചവനെയൊക്കെ വേണം.....

  • @akmediaoffical
    @akmediaoffical 4 ปีที่แล้ว +11

    Welcome back to afwold aflu here🙏

  • @victorpochinki1716
    @victorpochinki1716 4 ปีที่แล้ว +19

    Aflu മാമൻ 1 മില്യനിലേക്ക്.......❤

  • @itachigaming__
    @itachigaming__ 3 ปีที่แล้ว +2

    Aflu sir uyirr

  • @nadimnijas2684
    @nadimnijas2684 4 ปีที่แล้ว +18

    before: terror ennum enikkoru weakness aanu
    by half: njan nirthi.... nammalille

  • @sanjaysreekumar1044
    @sanjaysreekumar1044 4 ปีที่แล้ว +7

    Road to 1 million ALL THE BEST

  • @amalem4822
    @amalem4822 3 ปีที่แล้ว +1

    Wrong tern full episode theertha njn ithoke enth 😁
    Nice vedio bro .... 💞

  • @SMWorld669
    @SMWorld669 4 ปีที่แล้ว +14

    Aflu here will reach soon as possible to 1 M

  • @kozhiofficial725
    @kozhiofficial725 4 ปีที่แล้ว +47

    ചുറ്റിക്ക കൊണ്ട് തലക് അടിക്കുമ്പോ തല ഓട്ടി പിളരുന്ന ഒരു ഒച്ച ഉണ്ട് അതോടൊപ്പം നാട്ടുകാരുടെ നിലവിളി കൂടി ആവുമ്പോ ഹാാാാ.......🔥

    • @fahma8319
      @fahma8319 4 ปีที่แล้ว +4

      Psycho😂

    • @arya2949
      @arya2949 4 ปีที่แล้ว +2

      😵😵😵

    • @arya2949
      @arya2949 4 ปีที่แล้ว +1

      Ith thanne aanalle sthiram hobby 😂😂😂

    • @kozhiofficial725
      @kozhiofficial725 4 ปีที่แล้ว +2

      @@arya2949 pengale inn cutterumayi verate 🔥

    • @alfahadsha4305
      @alfahadsha4305 4 ปีที่แล้ว +1

      @@kozhiofficial725 😂

  • @cristy6442
    @cristy6442 3 ปีที่แล้ว +2

    Sureaan ikak 1 million mele pogum👍best of luck

  • @starworldmalayalam3483
    @starworldmalayalam3483 4 ปีที่แล้ว +18

    നാലാമത്തെ ശിക്ഷയാണ് എനിക്ക് ഏറ്റവും ക്രൂരമായി തോന്നിയത് 😥😥😥

  • @shebi650
    @shebi650 4 ปีที่แล้ว +12

    മനുഷ്യൻ ഇല്ലേ പുള്ളേ🔥⚡️ 😂😂

  • @fleminsebastian6287
    @fleminsebastian6287 3 ปีที่แล้ว

    Very informative powli👍

  • @nachuafnu406
    @nachuafnu406 4 ปีที่แล้ว +4

    അഫ്‌ലു ബ്രോന്റെ വിഡിയോസ് ഒക്കെ കാണുമ്പോൾ അല്ലേലും കൂടെ ആരേലും കൂടി മാണം കാണാൻ. ഒറ്റക് കണ്ടാൽ പിന്നെ.... 😁അന്നത്തെ കാര്യം... സോഹ....

  • @aswathyunni1373
    @aswathyunni1373 3 ปีที่แล้ว +4

    Aflu ഉയിർ പിന്നാലല്ല aflu അറിയില്ല ആരും ഇല്ല പൊളി മച്ചാനെ

  • @talesofterror6112
    @talesofterror6112 3 ปีที่แล้ว +1

    കൊള്ളാം mone ഞാൻ നിന്റെ veidio ഇഷ്ടപ്പെടുന്നു

  • @noobGamer-hi1rk
    @noobGamer-hi1rk 4 ปีที่แล้ว +60

    കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് കൊടുക്കാൻപറ്റിയ ശിക്ഷ 7:10

  • @aksasam2888
    @aksasam2888 4 ปีที่แล้ว +5

    Aflu inte vlog kandodirikuvarunu appora notification vanath pinne onnu nokiilla ingg ponnu

  • @Sheeja_sudheesh
    @Sheeja_sudheesh 3 ปีที่แล้ว

    Dark....😱😱😱
    Marikkum vare vedana sanikkande....
    Kashtam...manushyanenna pariganana polum nalkunnillallo😰😰

  • @Cinecut623
    @Cinecut623 4 ปีที่แล้ว +22

    ലെ ക്രിമിനൽ :ഡാ ഇങ്ങനെ ഒന്നും ചെയ്തുടടാ നമ്മളെക്കെ പാവങ്ങളല്ലേ. മനുഷ്യൻ അല്ല പുള്ളേ 😂😂. 1M എന്ന ഒരു കടമ കടക്കാൻ സാധിക്കട്ടെ 💞❤❤..........
    സ്നേഹത്തോടെ അഗസ്ത്യ ❤

  • @johaanj1020
    @johaanj1020 4 ปีที่แล้ว +14

    6:13 atavum cruel punishment 😭🥴😱😱😱

  • @mumtazmunhakkal8351
    @mumtazmunhakkal8351 3 ปีที่แล้ว

    I have watched many videos of u...all wer unique.... U r doing well...keep it up...👍

  • @giftsonishere
    @giftsonishere 4 ปีที่แล้ว +181

    Aflu chetan poliya like to agree👍😂❤️

    • @giftsonishere
      @giftsonishere 4 ปีที่แล้ว

      Thank you aflu cheta for the heart❤️

  • @aounnath2474
    @aounnath2474 4 ปีที่แล้ว +31

    Pever ❤️❤️❤️