ചെകുത്താൻ്റെ അതിശയിപ്പിക്കുന്ന ബെെബിൾ | DEVIL'S BIBLE EXPLAINED | MALAYALAM | AFWORLD

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.9K

  • @AFWORLD
    @AFWORLD  3 ปีที่แล้ว +561

    Download India's simplest Bitcoin app, CoinDCX GO: bit.ly/3bIpeP0

    • @usmanulimbraz1
      @usmanulimbraz1 3 ปีที่แล้ว +15

      fan from mangalore ❤❤🤝🏻

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +9

      ✨🖤🔥

    • @priyaak1464
      @priyaak1464 3 ปีที่แล้ว +6

      😁

    • @faisalfaisi2595
      @faisalfaisi2595 3 ปีที่แล้ว +6

      Major sandeep unnikrishnan nte oru vedio cheyyamo

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +12

      ✨🖤Aflukkaa...oru Monday motivation vedio cheyyo...plzz...
      "Prophet Muhammad (swa) ennivare kurich cheyyoo...plzz.✨🖤

  • @minhaj12334
    @minhaj12334 3 ปีที่แล้ว +2397

    ഇരുട്ടിൽ നിന്ന് ഇരുട്ടിന്റെ കഥ പറയുന്ന aflu നീ ഒരു സംഭവം ആണ് 😍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 ปีที่แล้ว +31

    പിശാചാരാധകരുടെ പുസ്തകം ആയിരിക്കണം ദൈവത്തെ ദുഷിക്കുകയാണ് പിശാച്ചിന് ഏറ്റവും സന്തോഷം

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +935

    *AF WORLD* കാണാൻ തുടങ്ങിയതോട് കൂടി ഒരു പാട് കഥകളും ചരിത്രങ്ങളും പഠിക്കാൻ കഴിഞ്ഞു ...
    ഒരു പാട് നന്ദി ഉണ്ട് *AFLU*

    • @AFWORLD
      @AFWORLD  3 ปีที่แล้ว +202

      🖤

    • @Stibinmos
      @Stibinmos 3 ปีที่แล้ว +23

      @@AFWORLD iruttinte rajavu irulinte nirame idu

    • @shinass2233
      @shinass2233 3 ปีที่แล้ว +6

      Ilada

    • @scar5973
      @scar5973 3 ปีที่แล้ว +5

      Athe

    • @user-nz1ch5fm2o
      @user-nz1ch5fm2o 3 ปีที่แล้ว +5

      ʙʀᴏ ɪᴛᴇʟʟᴀᴍ ꜰᴀᴋᴇ ᴀɴᴜ

  • @zoeyvidios592
    @zoeyvidios592 3 ปีที่แล้ว +83

    അഫ്ലൂ നീ പോളിയാണ് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥🔥

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +888

    രാത്രിയിൽ ഇതുപോലുള്ള അഫ്ലൂക്കാന്റെ കഥ കേൾക്കാൻ നല്ല രസാ....!!😌️ ഇരുട്ടിന്റെ ലോകത്തേക്ക് ഏവർക്കും സ്വാഗതം..!!❤️

  • @drisya9780
    @drisya9780 3 ปีที่แล้ว +129

    ഒരു കാര്യവുമില്ലാതെ ഇടെക്കിടെ തിരിഞ്ഞു നോക്കുന്ന ഞാൻ 😌😲🖤

    • @ಠಠMRKALKI
      @ಠಠMRKALKI 3 ปีที่แล้ว +1

      Njanum

    • @ajithbinoy6965
      @ajithbinoy6965 3 ปีที่แล้ว +4

      പേടി ഇല്ലാതെന്റെ ഓരോ പ്രേശനം alle🤣🤣🤣🤣

    • @kochuzzzarmygurl9718
      @kochuzzzarmygurl9718 3 ปีที่แล้ว +1

      😂

    • @clarababu561
      @clarababu561 2 ปีที่แล้ว

      @@ajithbinoy6965 😅😅😅😅

    • @abhaya3000
      @abhaya3000 ปีที่แล้ว

      Sathyamm onnathe night annu kannuneee🥺😖

  • @sheamus7080
    @sheamus7080 3 ปีที่แล้ว +1670

    യേശു ക്രിസ്തു 🥰❣️

  • @NabzvisioNnabz
    @NabzvisioNnabz 3 ปีที่แล้ว +5

    Afluuuuuu....
    ആ background music
    And ur Expression...
    Fantastic...
    Skip cheyyathe kaanunna channel 👍

  • @മിന്നൽമിനിയൻ
    @മിന്നൽമിനിയൻ 3 ปีที่แล้ว +689

    ഈ കൂരാകൂരിരുട്ടിൽ സാത്താൻ്റെ ബൈബിൾ മനസ്സിലാക്കി പറഞ്ഞ് പുകയായി മറഞ്ഞ
    അഫ്ലുവിനിരിക്കട്ടെ ഒരു
    തീപ്പൊരി...!!🖤🔥

  • @AlansWorldYT
    @AlansWorldYT 3 ปีที่แล้ว +8

    AF WORLD കാണാൻ തുടങ്ങിയതോട് കൂടി ഒരു പാട് കഥകളും ചരിത്രങ്ങളും പഠിക്കാൻ കഴിഞ്ഞു ...
    ഒരു പാട് നന്ദി ഉണ്ട് AFLU bro

  • @vishnubroyt554
    @vishnubroyt554 3 ปีที่แล้ว +631

    🙂 *ഇങ്ങനെ ഉള്ള TOP FACTS പറഞ്ഞ് തരുന്ന AFLU UYIR* 💥

    • @razegameing7478
      @razegameing7478 3 ปีที่แล้ว +2

      Id tha

    • @lowhakai
      @lowhakai 3 ปีที่แล้ว +5

      Spammer😝😒

    • @jamesdevasia1280
      @jamesdevasia1280 3 ปีที่แล้ว +8

      Free fire player anno

    • @Antinokz
      @Antinokz 3 ปีที่แล้ว +6

      Full vedio kanathe spam cheyune ne pinne😂

    • @bindubabin4249
      @bindubabin4249 3 ปีที่แล้ว

      😍😍😍

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +487

    പരസ്യം പറഞ്ഞ് കഴിഞ്ഞ് സീരിയസ് ആവുന്ന ലെ അഫ്ലുക്ക😅🤣
    അന്യൻ മാറുവോ ഇത് പോലെ🤣🤣

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 3 ปีที่แล้ว +65

    ഇരുട്ടത്തിരുന്ന് കിടന്നു കാണുമ്പോൾ ആണ് അതിൻറെ ഒരു ഫീൽ കിട്ടുന്നത്😍🖤

  • @sarajasmin7790
    @sarajasmin7790 3 ปีที่แล้ว +261

    അഫ്ലൂക്കുട്ട്യേ...1M ശേഷം ഇയ്യിച്ചിരി മടിയനായാ 😁😁 നമുക്ക് 2M എത്തിക്കണംട്ടോ 💞💞💞💞

    • @aswin7088
      @aswin7088 3 ปีที่แล้ว +10

      Mm🙂🙂

    • @rksaanavalan4771
      @rksaanavalan4771 3 ปีที่แล้ว +9

      അതിനു നമ്മുടെ support വേണം

  • @clm6815
    @clm6815 3 ปีที่แล้ว +84

    Aflu ന്റെ സംസാര ശൈലിയാണ് എനിക്കിഷ്ടം

  • @silvyyacob4124
    @silvyyacob4124 3 ปีที่แล้ว +131

    ഇരുട്ടിന്റെ രാജാവിനെ ഇന്നത്തെ ലൈക്‌ 👍👍

    • @nufairmp
      @nufairmp 3 ปีที่แล้ว +1

      വേണ്ടായിരുന്നു.....😍

  • @ajilraj2941
    @ajilraj2941 3 ปีที่แล้ว +21

    ഈ ചെങ്ങായി മൻസനെ പേടിപ്പിച്ചു കൊല്ലുവല്ലോ... 😍😍

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +404

    ആ ബുക്കിലെ സാത്താന്റെ ഫോട്ടോ കണ്ടിട്ട് ചിരി വന്ന എത്ര പേർ ഉണ്ട്🤣🤣നല്ല സീരിയസ് ആയിട്ട് ഇരിക്കുമ്പോ ആണ് ആ ഫോട്ടോ വന്നേ🤣🤣

  • @sh4lu_efx
    @sh4lu_efx 3 ปีที่แล้ว +34

    അഫ്ലുവിന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ ഹെഡ്‌സെറ് ഏത് കാട്ടിലാണെങ്കിലും മസ്റ്റ് ❤

    • @blackyt2992
      @blackyt2992 3 ปีที่แล้ว +2

      Free fire aflu pever

    • @sh4lu_efx
      @sh4lu_efx 3 ปีที่แล้ว +1

      @@blackyt2992 pinnalla

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +52

    Horror വീഡിയോസ് അങ്ങനെ കൊറേ നാൾക്ക് ശേഷം ഇട്ടിരിക്കുന്നു😌😌അഫ്ലുക്ക uyir🖤

    • @gamerpranay7
      @gamerpranay7 3 ปีที่แล้ว +3

      Horror ആണോ കുറച്ചു informative അല്ലേ ❤❤❤

    • @unknown______person____515
      @unknown______person____515 3 ปีที่แล้ว +2

      @@gamerpranay7 horror aahn athaan last pedippiche😅 athuvalla aa nokki perippikkunnath kandaale manasilaakulle horror aan🤣😌

    • @gamerpranay7
      @gamerpranay7 3 ปีที่แล้ว +2

      @@unknown______person____515 😂😰

    • @thecitizens6871
      @thecitizens6871 3 ปีที่แล้ว +2

      അതേ

  • @joshinjoy5670
    @joshinjoy5670 3 ปีที่แล้ว +5

    Ghost ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. 👎
    കാരണം, ചെറുപ്പത്തിൽ കഥകൾ കേട്ട് അതിന്റെ ഓർമയിൽ ഏതൊരു കുട്ടിയെ പോലെ ഭയനുനല്ലാതെ, ശേഷം ഞാൻ ഒരിക്കലും കണ്ടട്ടില്ല, feel ചെയ്‌തട്ടുല്ല്യ. 🙏
    അപ്പോ ചെലോരു ചോയ്ക്കും നി അതിനു ദൈവത്തെ കണ്ടിട്ടുണ്ടോന്ന്.? എനിക്ക് സഹായം ചെയ്ത ചിലമനുഷ്യരിൽ ഞാൻ ദൈവത്തെ കണ്ടിട്ടിണ്ട്🙏
    Aflu കട്ട fan ❤️❤️❤️

  • @riyamariam4902
    @riyamariam4902 3 ปีที่แล้ว +9

    Korenalukalkk shesham njn agrahicha videoo... Thankyou🥰🥰🥰😍

  • @brotonzer9893
    @brotonzer9893 3 ปีที่แล้ว +18

    Imagination is the real god.
    Imagination can make power, money, love and happiness ❤️

  • @achyuth.prasad
    @achyuth.prasad 3 ปีที่แล้ว +272

    ഇരുട്ടിൻ്റെ രാജാവ്.....🖤
    അപ്പൊ ഇന്നത്തെ സ്വപ്നം സാത്താൻ.....😐

  • @muhamedafreed2355
    @muhamedafreed2355 3 ปีที่แล้ว +21

    ഓരോ കഥകൾ തുടങ്ങുമ്പോൾ ഉള്ള അഫ്ലൂക്കാടെ എക്സ്പ്രഷൻ വേറെ ലെവൽ 🔥🔥അമ്പോ തീ 🔥🔥

  • @vishnumslichfl4177
    @vishnumslichfl4177 3 ปีที่แล้ว +30

    ഇരുട്ടിന്റെ രാജകുമാരൻ aflu❤️

  • @folk8055
    @folk8055 3 ปีที่แล้ว +7

    ആ ആപ്പിന്റെ add ചെയ്‌തപ്പോൾ കണ്ട aflu പെട്ടന്ന് video തുടങ്ങിയപ്പോൾ വേറെ attittudilekku 😅.. Alflu❤

  • @akcta2045
    @akcta2045 3 ปีที่แล้ว +217

    *പല ചാത്തൻമാരുടെയും പ്രേതങ്ങളെ ഒക്കെ കഥകൾ കേട്ടത് AFLUNE പോലെ ഉള്ള ആളുകളിൽ നിന്ന് ആണ്
    ഒരു മുത്തശ്ശി കഥ കേൾക്കുന്ന ഫീലിങ്ങ്* 😌😁

  • @Govind_gp
    @Govind_gp 3 ปีที่แล้ว +10

    Kure nal കരിഞ്ഞു പിന്നേം ട്രാക്കിലേക് വന്നിരിക്കുന്നു ❤️🌠

  • @thugofstars912
    @thugofstars912 3 ปีที่แล้ว +36

    ഞാൻ you tube തുടങ്ങിട്ട് ഒരു വർഷം 😌അവൻ പോവുന്നു നിങ്ങളുടെ എല്ലാ സപ്പോർട്ടിനും thanku all❤️😘 .

  • @febinmuhammed1599
    @febinmuhammed1599 3 ปีที่แล้ว +3

    Full soundil ഹെഡ് സെറ്റും വെച്ച് iruttil ഇരുന്നു ഒരു പ്രേത film kanunna feeling kittunna 🤧
    Machane ath pore😍🥰

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +62

    *ചെകുത്താൻ പ്രേതം ബൈബിൾ ആാാഹ അന്തസ് 😎🔥🔥🔥😌😌😌😌*

  • @adithya8136
    @adithya8136 3 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ വന്നിട്ടും കുറച്ച് വൈകി കാണാം എന്നിരിക്കുന്ന ഞാൻ but ഇപ്പോൾ കാണാൻ എത്തി😉

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +32

    ഇങ്ങനെയുള്ള കിടിലോസ്ക്കി അൽ പൊളപ്പൻ സാധനങ്ങൾ എവിടുന്ന് കിട്ടുന്നു...!!🔥😁

  • @swathisunil4001
    @swathisunil4001 3 ปีที่แล้ว +39

    Af world aflu uyir. ഇന്ന് ഒറങ്ങാൻ പറ്റോ എന്തോ?

    • @astrogameing6068
      @astrogameing6068 3 ปีที่แล้ว

      അല്ല എനിക്കു മനസിലാവാത്തത് ഈ aflu വിന് ഉറഗാന പറ്റുന്നത് അങ്ങനെ എന്നാണ്

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +14

    പൊളി തന്നെയാണ് ഓരോ ടോപ്പിക്കും 👍❣️

  • @jellls09
    @jellls09 3 ปีที่แล้ว +2

    രാത്രിയില്‍ Afluvinte vedio ഇരുട്ട് il irunu kannanam adipoli.
    ചെകുത്താന്റെ ബൈബിൾ

  • @muttapsycho
    @muttapsycho 3 ปีที่แล้ว +14

    ഇതുപോലൊരു വീഡിയോയായിരുന്നു കാത്തിരുന്നത് 🥰

  • @shafeelmt7774
    @shafeelmt7774 3 ปีที่แล้ว +7

    രാത്രി മഴ പവർകട്ട് അഫ്ലുകാന്റെ വീഡിയോ ആഹ് അന്തസ് 😲😲😂😂🥰

  • @MalluTV007
    @MalluTV007 3 ปีที่แล้ว +17

    ഈ ചാനലിലെ വിഡിയോകൾ എല്ലാം വേറെ ലെവൽ ആണല്ലോ സൂപ്പർ 😍👍

  • @mazstrange5826
    @mazstrange5826 3 ปีที่แล้ว +77

    3:04 സാത്താന്റെ രൂപം അടിപൊളി 😂

  • @areditzcreation1703
    @areditzcreation1703 3 ปีที่แล้ว +15

    ഇതുവരെയും കെട്ടിട്ടില്ലാത്ത സംഭവങ്ങൾ aflu ചേട്ടൻ വഴി അറിയും....
    Big fan bro❤❤

  • @praseedapremkumar604
    @praseedapremkumar604 3 ปีที่แล้ว +4

    Kure nalukalk shesham nammal okke kaathirikkunna topicumayi aflu ikka thirichethiyirikkuvanu suhrithukkale ❤️🔥🔥🔥🔥🔥

  • @yaseenzaman4586
    @yaseenzaman4586 3 ปีที่แล้ว +18

    Your talent of story telling is incredible

    • @thecitizens6871
      @thecitizens6871 3 ปีที่แล้ว

      Ys What The Situation is It And He Knows To Tell With That Strike

  • @aj2005ay
    @aj2005ay 3 ปีที่แล้ว +26

    ആർക്കും അറിയാത്ത രഹസ്യങ്ങൾ ,AFLU നറിയാം ⚡️
    Aflu uyir❤️

  • @minhaj12334
    @minhaj12334 3 ปีที่แล้ว +69

    ഇതൊക്കെ ഓർമ വരുക കിടന്നു ഉറങ്ങാൻ നോക്കുമ്പോൾ ആണ് 😁

  • @moncythomas5751
    @moncythomas5751 3 ปีที่แล้ว +1

    Thumbnail കണ്ടപ്പോൾ തന്നെ ഒരു പേടി തോന്നി അപ്പോൾ തന്നെ അനിയത്തിയെ വിളിച്ചു എന്നിട്ട് കണ്ടു ഏറ്റവും അവസാനം വന്നപ്പോൾ പേടിച്ചു പോയി എല്ലാരേയും പേടിപ്പിക്കുന്ന aflu ചേട്ടൻ ഞങ്ങളുടെ മുത്താണ് മുത്ത് 🌹🌹🙏👍ഇനിയും ഇതുപോലത്തെ പേടിപ്പിക്കുന്ന വീഡിയോ ഇടാൻ സാധിക്കട്ടെ 👌🙂👍🙏AF WORLD is super 👌

  • @abdulmajeedabdulmajeed9011
    @abdulmajeedabdulmajeed9011 3 ปีที่แล้ว +148

    Aflu daily വീഡിയോസ് ഇടണണം എന്ന് ullavar ലൈക്‌ അടിക്ക് ende comment👌👍...

  • @fishingtechniquesvlog1221
    @fishingtechniquesvlog1221 3 ปีที่แล้ว +21

    രാത്രികളുടെ അധോലോക കഥകളുമായി aflu........❗️

  • @akcta2045
    @akcta2045 3 ปีที่แล้ว +63

    *AFLU* *കഥ പറയുബോൾ ആ നോട്ടം ഭയാനകം* 😌 *അടുത്ത് ടോർച് പിടിച് കഥ കേൾക്കണ്ട അവസ്ഥ ആയി* 😁😅

  • @fayiz4321
    @fayiz4321 3 ปีที่แล้ว +1

    Nighoodadhakalude raajakumaaran..
    Aflukka 😳💥❤️

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +22

    Aflu ചെട്ടന്റെ colour pencil drawing ചെയ്ത് insta story ഇട്ട ആ ആൾ ഞാനാണ്😌
    എന്റെ Communiy tab ൽ ഞാൻ ആ drawing post ചെയ്തിട്ടുണ്ട്❤️

    • @muhammadsafwan6684
      @muhammadsafwan6684 3 ปีที่แล้ว +4

      Good work bro
      ഞാൻ കണ്ടിരുന്നു 👍👍

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +3

      @@muhammadsafwan6684 thanks 🥰

    • @muhammadsafwan6684
      @muhammadsafwan6684 3 ปีที่แล้ว +4

      @@CANVASARTS123 ❤ you are welcome❤

    • @AFWORLD
      @AFWORLD  3 ปีที่แล้ว +17

      🖤

    • @CANVASARTS123
      @CANVASARTS123 3 ปีที่แล้ว +2

      @@AFWORLD ❤️❤️

  • @insane5426
    @insane5426 3 ปีที่แล้ว +1

    Divasanglk sheshm....dhe pnnem horror mood😈aflukkaa uyireeee😇😇😇

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +85

    പേടിപ്പിക്കുന്ന ഡയലോഗ് പറയുന്ന ടൈമിൽ എനിക്ക് അഫ്ലുവിനെ കാണുന്നതാണ് ഏറ്റവും വലിയ പേടി.....😄

  • @sujin2.o598
    @sujin2.o598 3 ปีที่แล้ว +93

    ചെകുത്താന്റെ കോട്ടയിലെക് ഒരു യാത്ര😄 പോയാലോ എന്റെ കൂടെ ആരൊക്കെ ഉണ്ട് 😅👍

  • @aromalsabu7041
    @aromalsabu7041 3 ปีที่แล้ว +2

    നമ്മളെല്ലാം ജനിക്കുന്നതിനു മുമ്പ് എപ്പോഴോ നടന്ന കഥയാണ് എപ്പോഴും പറയുന്നത്. നമ്മൾ ജനിച്ചു കഴിഞ്ഞിട്ട് പ്രേതങ്ങളും അസുരന്മാരും ഒന്നും വന്നിട്ടില്ല? വന്നിട്ടുണ്ടെങ്കിൽ ആ കഥ പറയാമോ, ❤Aflu മച്ചാനെ നീ പൊള്ളി ആണ് 😍👌👌👌

  • @rafeekmaanu9484
    @rafeekmaanu9484 3 ปีที่แล้ว +8

    Aflukka uyir.........🤩nalla rasaalee keed kidakkan.....yenikk isttam
    🤗

  • @rohithtr5330
    @rohithtr5330 3 ปีที่แล้ว +1

    Enthokke paranjalum Ningal oru Periya Killadi thanne 😍

  • @carloff4363
    @carloff4363 3 ปีที่แล้ว +81

    പിന്നെയും വന്നു അവൻ പേടിപ്പിക്കാൻ 😐😂
    എന്നാലും ഞാൻ അപ്പൊ തന്നെ കാണും✌️

    • @rishis1591
      @rishis1591 3 ปีที่แล้ว

      Bhai

    • @rishis1591
      @rishis1591 3 ปีที่แล้ว

      @ameeshjoseraju poli

    • @nufairmp
      @nufairmp 3 ปีที่แล้ว

      എന്തിന് പേടിക്കണം

    • @nabeelmuhammad7348
      @nabeelmuhammad7348 3 ปีที่แล้ว

      അടിപൊളി

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +2

    8:45 🖤🔥.............
    kuree divasathee videos-luu, ee part mizzing aarnuu👻..............

  • @NBI_07
    @NBI_07 3 ปีที่แล้ว +7

    Ithellam thappi kandu pidikunna afluka oru killadi thanne 😂🤩🤩

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +1

    കട്ട ഇരുട്ട്. സാത്താന്റെ ബൈബിൾ ഓ ഇജ്ജാതി. രോമാഞ്ചം... 😊

  • @basilbasi-q2v
    @basilbasi-q2v 3 ปีที่แล้ว +135

    രാത്രി പേടിക്കാൻ വേണ്ടി മാത്രമായി വരുന്നവരുണ്ടോ

    • @RaiStar-ml5io
      @RaiStar-ml5io 3 ปีที่แล้ว +2

      njaan unde
      raathri paadikkum bo oru sugaane

    • @nasla7833
      @nasla7833 3 ปีที่แล้ว +4

      Last 10 pages made in China 😅😅

    • @ytshorts835
      @ytshorts835 3 ปีที่แล้ว

      Ya

  • @archanakuppat2189
    @archanakuppat2189 3 ปีที่แล้ว

    Aflukka ee prethangalaude katha parayumbo idakk prethathinte ocha kelkkumbo njanodum ammede aduthekk
    Aflukka uyir🔥

  • @MJ_0077
    @MJ_0077 3 ปีที่แล้ว +6

    Aflu ser ippom daily verun und happy ❤️❤️❤️🌼😂

  • @misnams1425
    @misnams1425 3 ปีที่แล้ว

    രാത്രി കിടക്കാൻ നേരം aflukkante വീഡിയോ കാണാൻ ഒരു രസാ......... ❤

  • @fthmabinthzubair719
    @fthmabinthzubair719 3 ปีที่แล้ว +49

    🖤"'WELCOME BACK TO AF WORLD AFLU HERE"'🖤
    💥🖤Pewrrr...💥🖤🔥🔥🔥🔥

    • @muhammadsafwan6684
      @muhammadsafwan6684 3 ปีที่แล้ว +5

      അദ് കേൾക്കുമ്പോൾ തന്നെ ഒരൊന്നന്നര ഫീലിംഗ് ആണ് 💥

    • @fthmabinthzubair719
      @fthmabinthzubair719 3 ปีที่แล้ว +5

      @@muhammadsafwan6684 ✨🖤pinnallah...Ikka pewrrr...💥🖤🖤🔥🔥🔥

  • @suneerabeevisuneerabeevi9773
    @suneerabeevisuneerabeevi9773 3 ปีที่แล้ว +2

    Aflu ikkante slang adi poli....😍presentetion 🦋✨✨pewereeshh

  • @unknown______person____515
    @unknown______person____515 3 ปีที่แล้ว +13

    അങ്ങനെ ഒരു horror video ഇട്ട് അഫ്ലുക്ക pever കാണിക്കുയാണ് സുഹൃത്തുക്കലെ😌🖤

  • @haker_0
    @haker_0 3 ปีที่แล้ว +8

    ഇരുത്തിന്റ രാജകുമാരൻ aflu❤😘

  • @muhammedalhadkk
    @muhammedalhadkk 3 ปีที่แล้ว +74

    ഇന്ന് രാത്രിയുടെ അന്തകൻ നേരത്തെ ആണല്ലോ 😄

  • @mynameis.....8393
    @mynameis.....8393 3 ปีที่แล้ว +1

    Ethra nallayile aflu ingane pedipikuna video ittiu

  • @messifanmalappuram9665
    @messifanmalappuram9665 3 ปีที่แล้ว +23

    മലപ്പുറം നിന്ന് ആദ്യ കമന്റ്

  • @John-f9i7k
    @John-f9i7k 9 หลายเดือนก่อน

    യേശുക്രിസ്തു ഏകരക്ഷകന്‍ ❤
    സാത്താനും ദുഷ്ടശക്തികളും ആ നാമത്തിന് മുന്നില്‍ മുട്ട്മടക്കും..❤

  • @fthmabinthzubair719
    @fthmabinthzubair719 3 ปีที่แล้ว +10

    Haaaiiii...horror vedio vannea....🤩🤩🤩✨🖤🖤🖤🔥🔥🔥

  • @midlajrangattoor1982
    @midlajrangattoor1982 3 ปีที่แล้ว +3

    ഈ ലോകത്ത് പ്രേതം ഇല്ലെങ്കിലും നമ്മുടെ gost ആണ് aflu

  • @fidasaeed_1273
    @fidasaeed_1273 3 ปีที่แล้ว +19

    ആഹ.. അപ്പൊ ഇന്ന് ചെകുത്താന്റെ കൂടെ ഹുദ ഹവേ 🤧😑

  • @aswinms4304
    @aswinms4304 3 ปีที่แล้ว +1

    Night 12 Mani bedil kidan light off cheyth headset vechu aflunta video kananam ..Aahaa Anthass 🤗😘😍

  • @aashmis.r288
    @aashmis.r288 3 ปีที่แล้ว +3

    Enta ikka ikkada soundil stories kekkan poliyan
    Prethyekich dark Stories ingal poliyan 🖤

  • @blkpikblik5478
    @blkpikblik5478 3 ปีที่แล้ว +22

    Rathri kanunna ethra per indu ivde🌚🖤

  • @random_edits9373
    @random_edits9373 3 ปีที่แล้ว +62

    But it will not Defeat OUR JESUS Christ Bible😏😏😏😏

    • @achutty1635
      @achutty1635 3 ปีที่แล้ว +8

      Never🔥bcz Truth will win

    • @arabidon7421
      @arabidon7421 ปีที่แล้ว +3

      പിന്നല്ലാതെ 🔥

    • @Guts790
      @Guts790 ปีที่แล้ว +1

      🗿🍷

  • @zaro4443
    @zaro4443 3 ปีที่แล้ว +2

    സാത്താൻ പൊളിയാണ് 🚶‍♂️

  • @Windows-Xp854
    @Windows-Xp854 3 ปีที่แล้ว +5

    സാത്താന്റെ ഫോട്ടോ കണ്ടിട്ട് തന്നെ ചിരിവരുന്നു😆

  • @nidhak9192
    @nidhak9192 3 ปีที่แล้ว +1

    അയ്വാ ഇനി ഇത് madhiy night pedikan annalum video vannal kannathe irikan kayiyullaaa ✨👍

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +23

    Notification കണ്ടപ്പോ തന്നെ headset തപ്പിയവർ ഉണ്ടോ❤️🔥

  • @34sreeharip9d2
    @34sreeharip9d2 3 ปีที่แล้ว +1

    Bro oru heart tharoooo ❤❤❤❤

  • @Classi-q4d
    @Classi-q4d 3 ปีที่แล้ว +23

    ഇന്ന് ഇക്ക വീഡിയോ ഇടുമന്ന അറിയാമായിരുന്നു 2th ചാനലിലാണെന്ന് വിചാരിച്ചു ഏതായാലും കുറച്ചു പേടിച്ചു 😂😂😂

  • @lithathampi4995
    @lithathampi4995 3 ปีที่แล้ว

    Bhagyam ravileya kandathu 😀😀 ariyatha karyangl paranju tharuna aflu nu big tnxx 😍😍

  • @Zidhxn.11
    @Zidhxn.11 3 ปีที่แล้ว +3

    I like this one aflu, I believe god is one there is no sattane aflu ❤️❤️❤️❤️❤️❤️❤️

  • @pointythingsman5927
    @pointythingsman5927 3 ปีที่แล้ว +1

    Oooo dudinde videos rathri kanumbol pediyakunnoo prethywkuch about demons and other ghost stories but I like it 😃,
    Waiting for next video🔥🔥🔥🔥

  • @saneeshsatheesh8461
    @saneeshsatheesh8461 3 ปีที่แล้ว +10

    The stories you telling are really incredible....
    Aa book innum sookshichittundo evideyenkilum?

  • @ajgamer4282
    @ajgamer4282 3 ปีที่แล้ว

    ഭീകരൻ 💓💓💓💓👌🏻👌🏻👌🏻
    BGM ( background music) massss തന്നെ 💓💓👌🏻👌🏻👌🏻

  • @NK-dl8if
    @NK-dl8if 3 ปีที่แล้ว +12

    History class പോലും ഞാൻ ഇത്രേം ശ്രദ്ധിച്ച് കേട്ടിട്ടില്ല

    • @remo8064
      @remo8064 2 ปีที่แล้ว

      😂

  • @priyadarsini2676
    @priyadarsini2676 3 ปีที่แล้ว +1

    Saathanthe sahayam avashyamulavar. aanjhoru balividuka🤩🤩

  • @mohamedafil1402
    @mohamedafil1402 3 ปีที่แล้ว +15

    രാത്രി 10 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ

  • @seenasuresh425
    @seenasuresh425 3 ปีที่แล้ว +2

    Ee video kanunna nammal ethreyum pedikkunnu appam aflu in ethra pedi kanum

  • @fake_zeus7596
    @fake_zeus7596 3 ปีที่แล้ว +6

    You got a ♥️ from AF WORLD by AFLU

  • @blackswan3923
    @blackswan3923 3 ปีที่แล้ว

    aflu pewereshhh. ithupole ulla vedios aanu darkified.

  • @mujeebkk1664
    @mujeebkk1664 3 ปีที่แล้ว +5

    Ivde current illa appola ee video🙄🙈👻🖤